INCOME TAX | എത്ര വരുമാനം ഉള്ളവരാണ് ആദായ നികുതി അടയ്‌ക്കേണ്ടത് ? WHO SHOULD PAY THE INCOME TAX?

Поделиться
HTML-код
  • Опубликовано: 11 окт 2022
  • ACCORDING TO INCOME TAX ACT, THE BASIC LIMIT OF INCOME FOR TAX EXEMPTION IS DIFFERENT. HERE IN THIS VIDEO WE DESCRIBE MORE ABOUT THIS.
    Watch Our Old videos over here :-
    ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, പാൻ നമ്പർ എന്നിവയുണ്ടോ?എങ്കിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾ
    • ബാങ്ക് അക്കൗണ്ട്, ആധാർ...
    5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റോ ഏതാണ് ഏറ്റവും ആദായകരം? • 5 വർഷത്തെ പോസ്റ്റ് ഓഫീ...
    DIFFERENT TYPES OF FIXED DEPOSITS |
    • DIFFERENT TYPES OF FIX...
    DIFFERENT TYPES OF FIXED DEPOSITS |
    • DIFFERENT TYPES OF FIX...
    PPF DETAILS | PUBLIC PROVIDENT FUND MALAYALAM | HOW TO INCREASE YOUR RETURN FROM PPF | DREAMZNET |
    • PPF DETAILS | PUBLIC P...
    മന്ത്‌ലി ഇൻകം സ്കീംമാസം തോറും 2475 രൂപ മുതൽ 4950 രൂപ വരെ നേടാം!കേന്ദ്ര സർക്കാർ ഗ്യാരന്റി!|DreamzNet|
    • മന്ത്‌ലി ഇൻകം സ്കീംമാസ...
    ഇപ്പോൾ 7.40% നിരക്കിൽ പലിശ നേടാം! നികുതി ഇളവ് | Senior Citizen Savings Scheme.
    • ഇപ്പോൾ 7.40% നിരക്കിൽ ...
    പോസ്റ്റ് ഓഫീസിലെ FIXED DEPOSIT ന് BANK FD യെക്കാൾ ഉയർന്ന പലിശ-TDS ഇല്ല-നികുതി ഇളവ്
    • പോസ്റ്റ് ഓഫീസിലെ FIXED...
    പണം ഇരട്ടിപ്പിക്കാം!അംഗീകൃത മാർഗങ്ങളിലൂടെ ! Kisan Vikas Patra
    • പണം ഇരട്ടിപ്പിക്കാം!അം...
    ആർക്കും നേടാം8.5% പലിശഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് !GAIN, INTEREST RATE @ 8.5% FOR FIXED DEPOSITS| :-
    • ആർക്കും നേടാം8.5% പലിശ...
    ഇ-വാലറ്റുകളിലൂടെ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ...! നേട്ടങ്ങളും കോട്ടങ്ങളും!
    • ഇ-വാലറ്റുകളിലൂടെ ഡിജിറ...
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    we donot own this bgm or bgi , copyrights goes to its respective owners
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    we donot own this bgm or bgi , copyrights goes to its respective owners

Комментарии • 196

  • @joysamuel4663
    @joysamuel4663 Год назад +7

    വളരെ കറക്റ്റ് ആയി പറജു. വളരെ താങ്ക്സ് Sir.

  • @lucyphilip4881
    @lucyphilip4881 Год назад +1

    Thank you sir for your informative video

  • @jacobmathew1644
    @jacobmathew1644 Год назад +1

    Sir, could you please make a post detailing the step by step procedure of filing ITR 1 for the AY 2023-24. .I down loaded the excel utility and entered the details but could not calculate tax and the subsequent steps. I downloaded the excel utility in chrome browser. I used file the return using net banking . For the current AY I am not sure whether I could complete filing in net banking

    • @DreamzNet
      @DreamzNet  Год назад

      These type of videos are available in the RUclips. So please watch them for an immediate solution. I will also try to do them in the future because it's a time consuming process. Thank you.

  • @thomasedattu5132
    @thomasedattu5132 Год назад +3

    It is understood that super senior citizens are entitled to a general reduction of Rs.fifty thousand from their total income for determining their tax liability. This means income tax is payable only if their total income exceeds Rs.5,50,000. Pl. clarify.

    • @DreamzNet
      @DreamzNet  Год назад

      5 lakh is the basic exception limit for all the super senior citizens. But one can also claim other deductions such as standard deduction, health insurance premium, interest etc.

  • @adarshadarsh7599
    @adarshadarsh7599 Год назад +1

    വളരെ നല്ല അറിവ് 💯👍🏻

  • @salmanfaris9241
    @salmanfaris9241 Год назад +3

    Freelancer, self employed ആളുകള്‍ക്ക് ഈ നിയമങ്ങൾ ബാധകമാണോ? ആണെങ്കിൽ വരുമാനം എങ്ങനെ ആണ് നിര്‍ണയിക്കുന്നത്? എത്ര വരെ ബാങ്ക് Account ഇല്‍ സ്വീകരിക്കാം?

    • @DreamzNet
      @DreamzNet  Год назад

      വിശദമായ വീഡിയോ ചെയ്യാം.

  • @aneeshajay7945
    @aneeshajay7945 Год назад +4

    5% rebate unde. Normal citizens nu apply cheyiam . Up to 5 lakh varea tax ella. Parayumbole Ellam parayanam veruthea confusion aakkalla.

  • @Afri129
    @Afri129 Год назад +1

    Sir njn dubai wrk chyuunu
    Enik salary. Kittyal month.50 thousand vech naatile sbi accoutil ayach saving aayi. Vekkunnu...ithini valla prblm undoo... Tx adakano?

    • @DreamzNet
      @DreamzNet  Год назад +1

      NRE അക്കൗണ്ട് ആണെങ്കിൽ പലിശക്ക് Tax ഇല്ല. NRO അക്കൗണ്ട് ആണെങ്കിൽ Tax ബാധകമാണ്. ഇന്ത്യയിൽ നിന്നുള്ള താങ്കളുടെ മറ്റ് വരുമാനങ്ങൾ (പലിശ, വാടക etc) എല്ലാം ചേർത്ത് പ്രതിവർഷം 2.5 ലക്ഷത്തിൽ കൂടുതൽ വരുമാനം ഉണ്ടെങ്കിൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണം.

  • @adi4097
    @adi4097 2 месяца назад +1

    Helo sir, 20 laks deposit cheythal athinte intrst in mathram ano gst fill cheyyandath? Inrst 2.5 laks kooduthal ayalano nikuthi adakandath?

    • @DreamzNet
      @DreamzNet  2 месяца назад

      GST അല്ല Income Tax ആണ് ബാധകം. പലിശ വരുമാനം ഒരു വർഷം 40000 രൂപയിൽ കൂടുതൽ ആണെങ്കിൽ TDS ഈടാക്കും.

  • @jayaprakashnavalour874
    @jayaprakashnavalour874 Год назад +3

    As usual clear and useful information. Heard that FD income exempted from Income Tax. True? Thanks

    • @DreamzNet
      @DreamzNet  Год назад +1

      No. It is not exempted. But including the FD interest income, your total income for a financial year is Rs.2.5 lakh, then you don't have any tax liability.

    • @jayaprakashnavalour874
      @jayaprakashnavalour874 Год назад +1

      @@DreamzNet Tks

    • @jayaprakashnavalour874
      @jayaprakashnavalour874 Год назад +1

      @@DreamzNet However am senior citizen so tax limit 3lac as you explained...tks

    • @DreamzNet
      @DreamzNet  Год назад

      What I mentioned earlier is a general rule. As a senior citizen you can claim a DEDUCTION of Rs.50,000/- from your interest income. Please note that this is a deduction available only for senior citizens.

    • @jacksont277
      @jacksont277 Год назад +1

      @@DreamzNet 7ലക്ഷം അല്ലെ ഇപ്പോൾ. Tds ഇല്ലാത്തതു.മൊത്തം ഇൻകം 7 ലക്ഷം ആക്കിയാലോ

  • @prabhappai9081
    @prabhappai9081 Год назад +1

    Super information

  • @mr_f_lite
    @mr_f_lite Год назад +1

    Celebrities okke engananu income tax adakkunnath, kittiya paisa okke bankilo allel puthiya strt up cheyyan pattuo

    • @DreamzNet
      @DreamzNet  Год назад +1

      അതു കൊണ്ടാണ് അവർ വിവിധ ബിസിനസുകൾ ആരംഭിക്കുകയോ അല്ലെങ്കിൽ അവയിൽ നിക്ഷേപം നടത്തുകയോ ഒക്കെ ചെയ്യുന്നത്.

  • @mansoorm6158
    @mansoorm6158 8 месяцев назад +1

    Thanku

  • @sivanpillai1559
    @sivanpillai1559 Год назад +1

    Taxable income എങ്ങനെയാണ് കണക്കാക്കുന്നത്. അതൊന്ന് പറയാമോ. അതായത് ഏതൊക്കെ ഇനത്തിലുള്ള ഡിഡക്ഷൻ കഴിച്ചാണ് taxable income കണക്കാക്കുന്നത്

    • @DreamzNet
      @DreamzNet  11 месяцев назад

      ശമ്പള വരുമാനമുള്ളവർ HRA, LTA, PF തുടങ്ങി ശമ്പളത്തിലെ അനുവദനീയമായ deductions കുറയ്ക്കുക. കൂടാതെ standard deduction ആയ 50,000 രൂപയും കുറക്കാം. അതിൽ നിന്നും വീണ്ടും 80 C അനുസരിച്ചുള്ള ഇളവുകൾ കുറക്കാം. PPF, 5 year FD, ഇൻഷുറൻസ് പ്രീമിയം etc എന്നീ ഇനത്തിൽ 1.5 ലക്ഷത്തിന്റെ ഇളവ് നേടാം. ഇതിന് പുറമേ ഭവന വായ്പ പലിശ, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം എന്നിവയിലെ ഇളവുകൾ പ്രയോജനപ്പെടുത്താം. ഇങ്ങനെ എല്ലാ ഇളവുകളും കഴിഞ്ഞ് ബാക്കി വരുന്ന തുകക്കാണ് ടാക്സ് അടക്കേണ്ടത്. അതാണ് ടാക്സബിൾ ഇൻകം.

  • @jomon3609
    @jomon3609 7 месяцев назад

    നല്ല അവതരണം ❣️

  • @GeorgeT.G.
    @GeorgeT.G. Год назад +1

    good information

  • @binoydevasia332
    @binoydevasia332 Год назад +1

    എൻ്റെ savings അക്കൗണ്ട് വഴി ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ട്രാൻസാക്ഷൻ ചെയ്യാറുണ്ട് ഇത് വരുമാനമായി കണക്കാക്കി ഇൻകടാക്സ് അടെക്കേണ്ടി വരുമോ ഒരു സാമ്പത്തിക വർഷം എത്ര രൂപ വരെ ട്രാൻസാക്ഷൻ നടത്താം

    • @DreamzNet
      @DreamzNet  Год назад

      തുക പണമായി നടത്തുന്നതിനാണ് പരിധിയുള്ളത്.

  • @jamalak3581
    @jamalak3581 Год назад +1

    Tnx sir

  • @jyothianoop8999
    @jyothianoop8999 Год назад +1

    Sir pls reply..njn oru House wife aanu..no other income source...eniku oru fixed deposit undu... annual interest is 1 lakh rs... bankil pan card details koduthitundu...eniku 10 percentage tax undakumo sir??? My income limit is below 2.5 lakhs ...pine tds edukumo??

    • @DreamzNet
      @DreamzNet  Год назад

      ഒരു സാമ്പത്തിക വർഷത്തെ പലിശ വരുമാനം 40,000 രൂപയിൽ കൂടുതൽ ആണെങ്കിൽ TDS ഈടാക്കുന്നതാണ്. എന്നാൽ ബാങ്കിൽ നിന്നും Form 15 G വാങ്ങി പൂരിപ്പിച്ച് നൽകുക. അതിലൂടെ ടി ഡി എസ് ഒഴിവാക്കാം. അഥവാ ബാങ്ക് TDS ഈടാക്കിയാലും മറ്റ് വരുമാനം ഇല്ലെങ്കിൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്ത് ആ തുക തിരികെ വാങ്ങാനാകും.

    • @jyothianoop8999
      @jyothianoop8999 Год назад +1

      @@DreamzNet thank u sir..pls reply sir. Njn 2022 Decemberil fd start cheythu...bankukar paraju 2023 April adyam vannu form fill cheythal mathy ennu..but e march monthil tds edukan chance undo? athinu mune form fill cheythal nalathale?

    • @DreamzNet
      @DreamzNet  Год назад +1

      4 മാസം കൊണ്ട് 40,000 രൂപയിൽ കൂടുതൽ പലിശ വരില്ല. അതിനാൽ Tax പിടിക്കില്ല. 2023 April മുതലാണ് അടുത്ത സാമ്പത്തിക വർഷം തുടങ്ങുന്നത്. അതിനാൽ അപ്പോൾ തന്നെ ഫോം പൂരിപ്പിച്ച് കൊടുക്കണം.

    • @jyothianoop8999
      @jyothianoop8999 Год назад +1

      @@DreamzNet thank you sir..

    • @balakrishnanpalliyil1633
      @balakrishnanpalliyil1633 Год назад

      Thank u very much for this information 🙏

  • @girijathavanoor9866
    @girijathavanoor9866 Год назад +1

    Fixed Deposit ചെയ്ത തുകയ്ക്കു ലഭിക്കുന്ന interest നു Income Tax അടക്കേണ്ടതുണ്ടോ?

    • @DreamzNet
      @DreamzNet  Год назад

      അതെ. അതിനാണ് ഇൻകം ടാക്സ് ബാധകം. ഈ വീഡിയോ കാണുക.
      ruclips.net/video/j53M7tsD5oI/видео.html

  • @jogeorgegeorge8816
    @jogeorgegeorge8816 Год назад +1

    Sir ഞാൻ ഫെഡറൽ ബാങ്കിൽ 10 ലക്ഷം ഫിക്സ്ഡ് ഇടാൻ ഉദ്ദേശിക്കുന്നു.. ഇൻകം tax അടക്കേണ്ടി വരുമോ. എത്ര അടക്കേണ്ടി വരും

    • @DreamzNet
      @DreamzNet  Год назад

      പണം നിക്ഷേപിക്കുമ്പോൾ ടാക്സ് വരില്ല. അതിലെ പലിശ വരുമാനത്തിനാണ് ടാക്സ് നൽകേണ്ടത്.

  • @bhaskarankokkode4742
    @bhaskarankokkode4742 Год назад +3

    Income എന്നതുകൊണ്ട് എന്താനുദ്ദേശിക്കുന്നത്? ഒരു റിട്ടയേർഡ് ഗവണ്മെന്റ് ജീവനക്കാരനെ സംബന്ധിച്ചാണെങ്കിൽ, പെൻഷന് പുറമെ, FD ഉള്ളതിന്റെ പുറത്തും, ഓരോ മാസവും TDS ഡീടാക്ട് ചെയ്യുന്നുണ്ട്.
    പെൻഷൻ മാത്രമാണ് inocome എന്നാണ് എന്റെ അറിവ്. പക്ഷെ, ഓരോമാസവും FD interest ന്റെ പുറത്തും TDS ഉണ്ട്. ഇതിനെപ്പറ്റി ഒന്ന് കൂടുതൽ വിശദീകരിച്ചാൽ കൊള്ളാമായിരുന്നു. നമസ്കാരം 🙏

    • @DreamzNet
      @DreamzNet  Год назад +1

      തീർച്ചയായും ഇക്കാര്യം മറ്റൊരു വീഡിയോയിൽ വിശദീകരിക്കാം.

  • @ibniqbal
    @ibniqbal Год назад

    Paypal കമ്മീഷൻ എടുത്തു, ബാങ്കിലോട്ട് ക്യാഷ് അയക്കും. വീണ്ടും നമ്മൾ income tax അടക്കണോ? ഞാൻ online വഴി marketing job ആണ്

    • @DreamzNet
      @DreamzNet  Год назад

      കമ്മീഷൻ എടുക്കുന്നത് Tax അല്ല. താങ്കളുടെ ഒരു വർഷത്തെ വരുമാനം കണക്കാക്കിയിട്ട് വേണം ടാക്സ് അടയ്ക്കേണ്ടത്. ഈ വീഡിയോ കാണുക
      ruclips.net/video/T1a1AkNDw1U/видео.html

  • @aswinsreekumar3998
    @aswinsreekumar3998 Год назад +1

    Cooperative Bank ninn 6 lakh cash ayit edut federal bank wife peril deposit cheyta kuzhappam inda?

    • @DreamzNet
      @DreamzNet  Год назад

      കുഴപ്പമൊന്നുമില്ല. കാഷിന് പകരം Cheque കൊടുത്ത് ട്രാൻസ്ഫർ ചെയ്യാമല്ലോ?

    • @aswinsreekumar3998
      @aswinsreekumar3998 Год назад

      @@DreamzNet 1 year munp cooperative Bank cash ayit edut wife federal bank account deposit cheytarunnu....

    • @DreamzNet
      @DreamzNet  Год назад +2

      Ok. 10 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപം മാത്രമേ ബാങ്കുകൾ റിപ്പോർട്ട് ചെയ്യുകയുള്ളു.

    • @aswinsreekumar3998
      @aswinsreekumar3998 Год назад

      @@DreamzNet adhava source chodich notice ayachalum cooperative Bank ninnu cash ayit edutta statment kanicha mariyo?

  • @TKR402
    @TKR402 Год назад +1

    സ്വന്തം Bank നിക്ഷേപത്തിൽ നിന്ന് 15 ലക്ഷം എടുത്ത് മറ്റൊരു ബേങ്കിൽ ഇടുന്നത് കൊണ്ട് Tax ബാധകമാണോ സാർ?, സഹകരണ ബാങ്ക് നിക്ഷേപം Income tax അറിയുന്നുണ്ടോ

    • @DreamzNet
      @DreamzNet  Год назад

      ടാക്സ് വരില്ല. സൊസൈറ്റികളിലെത് ഇൻകം ടാക്സിന് പോകില്ല.

  • @vishnuprasadbu7785
    @vishnuprasadbu7785 Год назад +1

    7ലക്ഷം രൂപയ്ക് മുകളിൽ thransaction നടന്നാൽ tax അടയ്ക്കണമലോ. അക്കൗണ്ടിൽ cash ഇല്ലങ്കിലും അടയ്‌ക്കേണ്ടി വരുമോ

    • @DreamzNet
      @DreamzNet  Год назад

      ഈ വർഷം മുതൽ ഒരു സാബത്തിക വർഷം 3 ലക്ഷത്തിൽ കൂടുതൽ വരുമാനം ഉണ്ടെങ്കിൽ ടാക്സ് നൽകണം. വരുമാനത്തിനാണ് ടാക്സ്. അല്ലാതെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ തുകക്ക് അല്ല.

  • @dhanyap-bv2kw
    @dhanyap-bv2kw 4 месяца назад

    സാർ റേഷൻ കാർഡിൽ 8000വരുമാനം aayal കാർഡ് ബിപിൽ aano എപിൽ ആകുമോ പുതിയ കാർഡ് എടുക്കാൻ aanu ples reple

    • @DreamzNet
      @DreamzNet  4 месяца назад

      BPL card ആണ്.

  • @jomet.
    @jomet. Год назад +2

    സർ എനിക്ക് പ്രത്യേക വരുമാനം ഒന്നുമില്ല എന്റെ ചികിത്സ ആവശ്യത്തിനായി സ്വരൂപിച്ച തുക അക്കൗണ്ടിൽ ഉണ്ട് Fd ആയി ഇട്ടിരിക്കയാണ് 15g കൊടുത്തിട്ടുണ്ട് ഇതിന് ടാക്സ് അടയ്ക്കണോ

    • @DreamzNet
      @DreamzNet  Год назад +1

      കൊടുക്കേണ്ട.

    • @jomet.
      @jomet. Год назад +1

      @@DreamzNet ok.. thank you sir

  • @salimmuhammed5947
    @salimmuhammed5947 Год назад +1

    കടം കൊടുത്ത പൈസ തിരിച്ചു അൽകൗണ്ടിൽ വരുമ്പോൾ ആ തുക പുതിയ വരുമാനമായി കണക്കക്കുമോ??

  • @adi4097
    @adi4097 2 месяца назад +1

    Sir varshikavarumanam en parayunnath deposit amount+ intrest aano?

    • @DreamzNet
      @DreamzNet  2 месяца назад

      Deposit തുക വരില്ല. പലിശ, ശമ്പളം, വാടക തുടങ്ങിയ എല്ലാ വരുമാനവും ഉൾപ്പെടും

  • @rajanmathew1240
    @rajanmathew1240 Год назад +1

    വിദേശത്ത് നിന്നും നാട്ടിലുള്ള ബാങ്ക്അക്കൗണ്ടിലേക്ക് വിദേശനാണ്യം അയച്ചാൽ നികുതി ബാധ്യത എങ്ങനെ?

    • @DreamzNet
      @DreamzNet  Год назад

      NRI ക്ക് ടാക്സ് ഇല്ല. NRE, NRO account ന്റെ details നായി ഈ വീഡിയോ കാണുക
      ruclips.net/video/Ov4raQ-5CRE/видео.html
      ruclips.net/video/mxZ4AvIN2TU/видео.html

  • @Goodmmm874
    @Goodmmm874 8 месяцев назад

    Bank account l 1 year l 1 cr transaction cheydhu idhin tax bhadagam aano
    No savings only transactions

    • @DreamzNet
      @DreamzNet  8 месяцев назад +1

      താങ്കളുടെ വരുമാനത്തിനാണ് ഇൻകം ടാക്സ് ബാധകമാകുന്നത്.

  • @jithiltp
    @jithiltp 9 месяцев назад

    Crypto currency trade ചെയ്തു വരുമാനത്തിന്റെ tax എങ്ങിനെ അടക്കാം? വിശദീകരിക്കാമോ

    • @DreamzNet
      @DreamzNet  8 месяцев назад

      നിരവധി സുഹൃത്തുക്കൾ പറയുന്ന കാര്യമാണ്. തീർച്ചയായും വീഡിയോ ചെയ്യാം.

  • @sahilkadakkal4458
    @sahilkadakkal4458 Год назад +1

    എനിക്ക് കറന്റ് അക്കൗണ്ട് ഉണ്ട് അതിൽ ചില സമയങ്ങളിൽ ലക്ഷങ്ങൾ ക്യാഷ് വരികയും പോകുകയും ചെയ്യും അത് ടാക്സ് ഇനത്തിൽ വരുമോ 😮

  • @symphony2192
    @symphony2192 4 месяца назад

    സർ എനിക്ക് SBI സേവിങ്സ് അക്കൗണ്ട് ഉണ്ട് സാലറി കിട്ടുമ്പോൾ അതിലേക്ക് മാറ്റി സേവിങ്സ് ആയി വെക്കാറുണ്ട്.. ഒരു അക്കൗണ്ടിൽ എത്ര രൂപ വരെ നമുക്ക് സേവിങ്സ് ആയി വെക്കാം.. ഇൻകം ടാക്സ് എപ്പോഴാണ് കൊടുക്കേണ്ടി വരുക

    • @DreamzNet
      @DreamzNet  4 месяца назад

      SB account ൽ എത്ര തുക വേണമെങ്കിലും സൂക്ഷിക്കാം. പക്ഷെ സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്നതിനാൽ കുറഞ്ഞ തുക മാത്രം ടb
      ൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇൻകം ടാക്സ് നൽകേണ്ടത് താങ്കളുടെ ഒരു വർഷത്തെ മൊത്തം വരുമാനത്തെ അടിസ്ഥാനമാക്കിയാണ്. ഈ വീഡിയോ കാണുക
      ruclips.net/video/ADGYJy9E0N0/видео.htmlsi=j1ZOH3J2Y4TCZfKN

  • @ssk0469
    @ssk0469 Год назад +1

    Vehicle maintenance allowance നു tax exemption കിട്ടുമോ?

    • @DreamzNet
      @DreamzNet  Год назад

      സ്വന്തം കാർ ആണെങ്കിൽ എൻജിൻ കപ്പാസിറ്റി അനുസരിച്ച് Allowance ൽ നിന്നും മാസം 2700 മുതൽ 3300 വരെ കിട്ടും.

    • @ssk0469
      @ssk0469 Год назад +1

      @@DreamzNet Thanks

  • @joytv4990
    @joytv4990 10 месяцев назад +1

    which is financial year you refer

    • @DreamzNet
      @DreamzNet  10 месяцев назад

      Applicable even now because it is the basic tax exemption limit under old tax regime.

  • @ajmisham6135
    @ajmisham6135 Год назад +4

    10lks per annum ആണ് ഒരാളുടെ income എങ്കിൽ 7.5 lks (10- 2.5)നു tax അടച്ചാൽ മതിയോ? അതോ മുഴുവൻ തുകക്കും അടക്കണമോ.. pls explain

    • @sreelalsouparnika2817
      @sreelalsouparnika2817 Год назад +2

      Tax applicable for 7.5 lakhs only

    • @DreamzNet
      @DreamzNet  Год назад +1

      7.5 ലക്ഷത്തിന് Tax നൽകിയാൽ മതി. എന്നാൽ ഇത് വീണ്ടും കുറയ്ക്കാനാകും. 80 c പ്രകാരം 1.5 ലക്ഷത്തിന്റെ നിക്ഷേപത്തിന് വീണ്ടും Tax ഇളവ് നേടാം. കൂടാതെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം, ഭവന വായ്പ പലിശ തുടങ്ങിയവക്കും ഇളവ് ലഭിക്കും. അതിലൂടെ നികുതി ബാധ്യത കുറക്കാനാകും.

  • @maheplay
    @maheplay Год назад +1

    Thank You Sir.

  • @sadikmuhammed4726
    @sadikmuhammed4726 4 месяца назад

    ഞാൻ ഒരു പൈന്റർ ആണ് 8പേര് കൂടെ ജോലി ചെയുന്നു ഇപ്പോൾ അതികം എല്ലാരും GP ആയാണ് എല്ലാരും ക്യാഷ് തരുന്നത് അത് ഒരുമിച്ച് വരുമ്പോൾ ആഴ്ചയിൽ 40000 വരെ വരും ഞാൻ കൂലി കൊടുത്തു കഴിഞ്ഞൽ കാലിയാക്കും ഇങ്ങനെ ആഴ്ചയിൽ തുടർന്ന് കൊണ്ടിരിക്കും ഈ തുകക്ക് tax ഉണ്ടോ

    • @DreamzNet
      @DreamzNet  4 месяца назад

      ഇല്ല. താങ്കളുടെ സ്വന്തം വരുമാനത്തിനാണ് ഇൻകം ടാക്സ് ബാധകമാകുന്നത്.

  • @Abusaalimreels111
    @Abusaalimreels111 Год назад +1

    Sir ഇപ്പോൾ ഒരു സാമ്പത്തികവർഷം 7ലക്ഷം വരുമാനം ഉള്ളവർ tax അടച്ചാൽ മതിയല്ലോ...
    മറുപടി പ്രതീക്ഷിക്കുന്നു..?

    • @DreamzNet
      @DreamzNet  Год назад +1

      പുതിയ ടാക്സ് സിസ്റ്റത്തിൽ റിട്ടേൺ ഫയൽ ചെയ്താൽ മാത്രമേ 7 ലക്ഷം വരെ ടാക്സ് ഇല്ലാതിരിക്കൂ.

    • @akshaykumars8398
      @akshaykumars8398 Год назад +1

      ​@@DreamzNetറിട്ടേൺ ഫയൽ എന്താണ്

    • @DreamzNet
      @DreamzNet  Год назад

      ഇൻകം ടാക്സ് അടക്കാൻ ബാധ്യത ഉള്ളവർ അത് നിശ്ചിത ഫോമിൽ കണക്കാക്കി ടാക്സ് വകുപ്പിന് നൽകണം. അതാണ് ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ്.

  • @rugminir8169
    @rugminir8169 8 месяцев назад

    180 ദിവസത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചു തിരിച്ച് വന്നാൽ std deduction , മറ്റു കിഴിക്കൾ ന് അർഹത ഉണ്ടോ?

    • @DreamzNet
      @DreamzNet  8 месяцев назад

      അറിയില്ല. ഒരു കൺസൾട്ടന്റിനെ നേരിട്ട് കാണുക.

  • @hashimpadannattu3417
    @hashimpadannattu3417 Год назад +1

    50000 രൂപ അധികം Tax Deduction ലഭിക്കാൻ പെൻഷൻ ലഭിക്കുന്നത് അല്ലാതെ ഒരു 5 വർഷം കഴിയുമ്പോൾ തിരിച്ചു കിട്ടുന്ന NPS സ്കീം ഉണ്ടോ ?

    • @DreamzNet
      @DreamzNet  Год назад

      NPS ഒരു പെൻഷൻ സ്ക്കീമാണ്. പകരം 5 വർഷത്തെ National savings certificate, senior citizens savings scheme, Tax savings FD തുടങ്ങിയ നിക്ഷേപങ്ങൾ പരിഗണിക്കുക. എല്ലാം 5 വർഷത്തെ നിക്ഷേപമാണ്.

  • @sivanpillai8914
    @sivanpillai8914 Год назад +1

    നമസ്കാരം, ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ ഫിനാൻസ് മിനിസ്റ്റർ പറഞ്ഞതനുസരിച്ചു,7 ലക്ഷം രൂപ വരെ tax ഇല്ല എന്നാണ് അല്ലേ?

    • @DreamzNet
      @DreamzNet  Год назад

      അതെ. പക്ഷെ പുതിയ ടാക്സ് സമ്പ്രദായത്തിൽ റിട്ടേൺ നൽകിയിരിക്കണം.

  • @josephjoseph3066
    @josephjoseph3066 Год назад +1

    ഏറ്റവും പുതിയ ഇൻകം ടാക്സ് കണക്കെ ഒന്ന് പറഞ്ഞു തരുമോ

    • @DreamzNet
      @DreamzNet  Год назад

      വീഡിയോ ചെയ്യാം.

  • @alanmonu4344
    @alanmonu4344 Год назад +1

    ഊഹകച്ചവടം, കമ്മീഷൻ എന്നിവയിൽ കൂടി ലഭിക്കുന്ന ഉയർന്ന തുക (ഒരു കോടിയിൽ കൂടുതൽ )ബാങ്ക് ട്രാൻസാക്ഷൻ അല്ലെങ്കിൽ ചെക്ക് വഴി നമ്മുടെ അക്കൗണ്ടിൽ വന്നാൽ ബാങ്ക് നടപടി എന്താണ്, നമ്മുക്ക് ആ പണം പിൻവലിക്കാൻ സാധിക്കുമോ, നികുതി കണക്കാക്കുന്നത് എങ്ങനെയാണ്

    • @DreamzNet
      @DreamzNet  Год назад

      പണം പിൻവലിക്കാം. അതിന് തടസ്സമില്ല. പക്ഷെ പ്രസ്തുത സാമ്പത്തിക വർഷത്തെ റിട്ടേൺ ഫയൽ ചെയ്തിരിക്കണം. നികുതി കണക്കാക്കുന്നതിന് ഒരു ടാക്സ് കൺസൾട്ടന്റിനെ നേരിൽ സമീപിക്കുക.

  • @bewakoof_voice_13
    @bewakoof_voice_13 Год назад +3

    ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ അച്ഛൻ ഒരു തയ്യൽ കടയുണ്ട് 30 വർഷമായി നാലഞ്ച് സ്റ്റാഫുകൾ ഉണ്ട് ഞാൻ അത് കുറച്ചു മോഡിഫിക്കേഷൻ ഒക്കെ ചെയ്ത് എടുത്തു നടത്തിയ കൊള്ളാമെന്നുണ്ട്. ഒരു മാസം ശമ്പളൊക്കെ കൊടുത്തുകഴിഞ്ഞ് ഒരു 70,000 ഒക്കെ കിട്ടും അത് ഒക്കെ cash ആയി ആണ് കിട്ടുന്നത് അത് ബാങ്കിൽ ac സ്റ്റാർട്ട്‌ ചെയ്ത് ഇട്ടാൽ മതിയോ എന്നിട്ട് ഒരു വർഷം ആവുമ്പോൾ ആ വർഷത്തെ ടോട്ടൽ എമൗണ്ട് അനുസരിച്ചു tax അടച്ചാൽ മതിയോ income എന്ത് കാണിക്കും അങ്ങനെ source ആയി കാണിക്കണമോ ബില്ല് ഒക്കെ അങ്ങനെ പരുപാടി ഒന്നും അവിടെ ഇല്ലാ ഒന്ന് പറയുമോ എനിക്ക് വലിയ ഇല്ലാ.. Btw ഞാൻ ഇത് അടച്ച് തുടങ്ങിയാൽ അച്ഛൻ പ്രോബ്ലം വരുമോ അച്ഛൻ അങ്ങനെ ഇത് വരെ അടച്ചേ ഒന്നും ഇല്ലാ

    • @DreamzNet
      @DreamzNet  Год назад +1

      ധൈര്യമായി ആ ബിസിനസ് ഏറ്റെടുത്ത് നടത്തുക. താങ്കൾ ഏറ്റെടുത്ത ശേഷം 2023 മാർച്ച് വരെയുള്ള വരുമാനത്തിനാണ് താങ്കൾ ഇൻകം ടാക്സ് നൽകേണ്ടത്. ആ സമയത്ത് അടുത്തുള്ള ഒരു ടാക്സ് കൺസൾട്ടന്റിനെ കണ്ടാൽ മതി. റിട്ടേൺ ഫയൽ ചെയ്യാൻ അവർ സഹായിക്കും. താങ്കളുടെ വരുമാനത്തിന്റെ സോഴ്സ് ചെറുകിട ബിസിനസ് ആണെന്നത് അവർ റിട്ടേണിൽ കാണിച്ചുകൊള്ളും. താങ്കൾ ബിസിനസ് തുടങ്ങിയ തീയതിക്ക് ശേഷമുള്ള താങ്കളുടെ വരുമാനത്തിന്റെ ടാക്സ് അടക്കുന്നതുകൊണ്ട് താങ്കളുടെ അച്ഛന് പ്രശ്നം ഒന്നും ഉണ്ടാകില്ല. ആവശ്യമെങ്കിൽ ഇപ്പോൾ തന്നെ ഒരു ടാക്സ് കൺസൾട്ടന്റിനെ നേരിട്ടു കണ്ട് സംശയങ്ങൾ തീർക്കുക. മികച്ച രീതിയിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @hamzaareekan296
    @hamzaareekan296 Год назад +10

    ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണ് കൃഷിയിൽ നിന്നുള്ള വരുമാനം ഭൂമി വിൽക്കുമ്പോൾ ഉള്ള വരുമാനം തുടങ്ങിയ കാര്യങ്ങളൊക്കെ പറ്റിയാണ് താങ്കൾ വിശദീകരിക്കേണ്ടത്

    • @DreamzNet
      @DreamzNet  Год назад +1

      അതിനെ കുറിച്ചും ചെയ്യാം.

    • @rajuunnithan6358
      @rajuunnithan6358 Год назад +9

      അത് തനിക്കറിയാമായിരിക്കും. എല്ലാവർക്കം അറിയണമെന്നില്ല

    • @shine_3556
      @shine_3556 Год назад +4

      എല്ലാവർക്കു അറിയണമെന്നില്ല സുഹൃത്തെ

    • @magicetask
      @magicetask Год назад +5

      ബ്രോ അറിയാത്തവർ കാണില്ലേ അവർക്കും ഉപകാരപ്പെടട്ടെ എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ അല്ലല്ലോ ചെയ്യേണ്ടത് 🤭

    • @reejavidyasagar3832
      @reejavidyasagar3832 Год назад +1

      @@rajuunnithan6358 😊👌

  • @vijisnair3880
    @vijisnair3880 9 дней назад

    Enikk ksfe chitty കിട്ടി 5 ലക്ഷം ബാങ്കിൽ വന്നു... അതിനു tax അടയ്ക്കണോ

    • @DreamzNet
      @DreamzNet  7 дней назад

      വേണ്ട. ഈ വീഡിയോ കാണുക
      ruclips.net/video/xvOgymo3nZc/видео.htmlsi=0Emqx33hAJTLWEK8

  • @ravindrang7553
    @ravindrang7553 Год назад +1

    sir വിദേശത്തു നിന്നു അയ കുന്ന പണത്തിനു Tax അടയ്ക്കണോ

    • @DreamzNet
      @DreamzNet  Год назад +1

      വേണ്ട. NRI ആറന്ങ്കിൽ അത് Tax free ആണ്. എന്നാൽ അക്കൗണ്ട് ടൈപ്പ് അനുസരിച്ച് പലിശക്ക് Tax വരും. ഈ വീഡിയോകൾ കാണുക.
      ruclips.net/video/Ov4raQ-5CRE/видео.html
      ruclips.net/video/mxZ4AvIN2TU/видео.html

  • @nandukrishnan2784
    @nandukrishnan2784 7 месяцев назад

    Sir oru varsham 4 ലക്ഷം ആണെങ്കിൽ നികുതി അടക്കണോ? നടക്കണമെങ്കിൽ എത്ര?

    • @DreamzNet
      @DreamzNet  7 месяцев назад

      അതെ.റിട്ടേൺ ഫയൽ ചെയ്യണം. ലഭ്യമായ ടാക്സ് ഇളവുകൾ പ്രയോജനപ്പെടുത്തി നികുതി തുക കുറക്കാനാകും.

  • @rahess4964
    @rahess4964 Год назад +2

    Tax slab വിശദമാക്കാമോ

    • @DreamzNet
      @DreamzNet  Год назад

      തീർച്ചയായും.👍

  • @sudarsanakumart8848
    @sudarsanakumart8848 3 месяца назад

    250000 രൂപ വരെ വാർഷികവരുമാനമുള്ള ഒരാൾക്ക് ഒരു വർഷം എത്ര രൂപ വരെ ബാങ്ക് Transaction നടത്തുവാൻ കഴിയും?

    • @DreamzNet
      @DreamzNet  3 месяца назад

      അങ്ങനെ ഒരു പരിധി ഇല്ല. എന്നാൽ 10 ലക്ഷത്തിൽ കൂടുതൽ തുക SB അക്കൗണ്ടിൽ വന്നാൽ അത് ഇൻകം ടാക്സിന് ബാങ്കുകൾ റിപ്പോർട്ട് ചെയ്യുന്നതാണ്. അതിന് നികുതി ബാധകമാണെങ്കിൽ ITR ഫയൽ ചെയ്ത് നികുതി അടക്കേണ്ടിവരും.

  • @vishnuramesh5875
    @vishnuramesh5875 10 месяцев назад +1

    Pwd- person with disability ആളുകൾ tax അടക്കണോ?

    • @DreamzNet
      @DreamzNet  10 месяцев назад +1

      ആദായ നികുതി ബാധ്യത ഉണ്ടെങ്കിൽ മാത്രം അടക്കണം. പക്ഷെ disability അനുസരിച്ച് ഇളവുകൾ claim ചെയ്യാനാകും.

    • @vishnuramesh5875
      @vishnuramesh5875 10 месяцев назад

      @@DreamzNet 👍🏼

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 Год назад +1

    ഒരാളുടെ വാർഷിക വരുമാനം കണക്കാക്കുന്നത് എങ്ങനെ എന്ന് വിശദീകരണം നൽകുമോ?വിദേശത്ത് ജോലിചെയ്യുന്നവരുടെ കാര്യത്തിൽ എങ്ങനെയാണ് ആദായനികുതി വരുന്നത്..

    • @DreamzNet
      @DreamzNet  Год назад +2

      അതിന്റെ വീഡിയോ ചെയ്യാം. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഇന്ത്യയിൽ നിന്നും എന്തങ്കിലും വരുമാനം ഉണ്ടെങ്കിൽ മാത്രമെ ഇവിടെ നികുതി നൽകേണ്ടതുള്ളൂ.

  • @sirajpoolakkott9123
    @sirajpoolakkott9123 Год назад

    വാർഷിക വരുമാനം അതിൽ അല്ലെ tax എന്നാൽ ഒരാൾ 10ലക്ഷം seving അകൗണ്ടിൽ നിഷേപ്പിച്ചു. അതിന് പലിശ വരുന്നത് മൂന്ന് മാസത്തിൽ 6രൂപ അതിന് ITR വേണോ

    • @sirajpoolakkott9123
      @sirajpoolakkott9123 Год назад +1

      Sorry 6ആയിരം പലിശ

    • @DreamzNet
      @DreamzNet  Год назад

      പലിശ ഒരു സാമ്പത്തിക വർഷം ആകെ 24000 രൂപ ഇത് താങ്കളുടെ വാർഷിക വരുമാനത്തോട് കൂട്ടുക. അപ്പോൾ മൊത്തം തുക രണ്ടര ലക്ഷത്തിൽ കൂടുതലാണെങ്കിൽ Tax നൽകണം' ഈ വീഡിയോ കാണുക
      ruclips.net/video/T1a1AkNDw1U/видео.html

    • @sirajpoolakkott9123
      @sirajpoolakkott9123 Год назад

      @@DreamzNet sir വാർഷിക വരുമാനം ഇല്ല വേറെ ഒന്നും ഇല്ല കഴിഞ്ഞ സമ്പാദിക വർഷം എകൗണ്ടിൽ ഇട്ടതാണ്

    • @sirajpoolakkott9123
      @sirajpoolakkott9123 Год назад

      @@DreamzNet മൂന്ന് മാസം കൂടുമ്പോൾ ഈ 6700വരും

    • @prasad.cpchekavarcpchekava4226
      @prasad.cpchekavarcpchekava4226 Год назад

      @@DreamzNet n

  • @jobinbabu31
    @jobinbabu31 Год назад +1

    Nri alkar adekkendathundoo

    • @DreamzNet
      @DreamzNet  Год назад

      ഇന്ത്യയിൽ നിന്നും ആദായ നികുതി നൽകേണ്ട വരുമാനം ഉണ്ടെങ്കിൽ മാത്രമേ ടാക്സ് അടയ്ക്കേണ്ടതുള്ളൂ.

  • @jamesk.j.4297
    @jamesk.j.4297 Год назад +1

    പെൻഷൻ ആയവർക്ക് ഇത് ബാധകമാണോ.ട്രെഷറിയിൽ നിന്ന് പെൻഷൻ വാങ്ങുന്നവരുടെ tax ട്രെഷറിയിൽ തന്നെ പിടിക്കുകയില്ലെ

    • @DreamzNet
      @DreamzNet  Год назад

      പെൻഷൻ വാങ്ങുന്നവർക്കും ഈയൊരു അടിസ്ഥാന പരിധിയിൽ കൂടുതൽ വരുമാനം ഉണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്യണം.

  • @user-un6wm2xt2l
    @user-un6wm2xt2l 4 дня назад

    ആദായനികുതി അടക്കേണ്ട വരുമാനം കണക്കാക്കുംബോൾ ഒരു പെൻഷൻ കാരന്റെ 12 മാസത്തെ പെൻഷൻ തുകയാണോ വരുമാനം ആയി കണക്കാക്കുന്നത്? വീട്ടുവാടക, മരുന്നുകൾ വാങ്ങിയതിന്റെ ചെലവ് എന്നിവ കുറക്കാൻ സാധിക്കുമോ? മറ്റെന്തെങ്കിലും കുറക്കാനാകുമോയെന്ന് ദയവായി അറിയിക്കുക.

    • @DreamzNet
      @DreamzNet  2 дня назад

      2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള 12 മാസത്തെ പെൻഷൻ തുകയാണ് കണക്കാക്കേണ്ടത്. പലിശ വരുമാനം അതോടൊപ്പം ചേർക്കണം. 7 ലക്ഷം വരെ നികുതി നൽകേണ്ടതില്ല. ആവശ്യമെങ്കിൽ ഒരു ടാക്സ് കൺസൾട്ടൻ്റിനെ കാണുക.

  • @mathth8562
    @mathth8562 Год назад +21

    7ലകഷം വരെ. നികുതി ഇല്ല 7ലകഷതതിൽ. ഒരു രൂപ കൂടിയാൽ. 3ലക്ഷം തൊട്ട് നികുതി. അടക്കണം

    • @DreamzNet
      @DreamzNet  Год назад +1

      👍

    • @mohammedkunhi9330
      @mohammedkunhi9330 26 дней назад

      ഇയാൾക്കു എവിടുന്ന് കിട്ടി
      2 അര എന്ന കണക്കു.

    • @tulunadu5585
      @tulunadu5585 11 дней назад

      ​@@mohammedkunhi9330രണ്ടര ലക്ഷത്തിനു മുകളിൽ ആണെങ്കിൽ income tax return സമർപ്പിക്കണം എന്നാണ് പറയേണ്ടത്

  • @chandranmc6979
    @chandranmc6979 20 дней назад

    വരുമാനം എന്നാൽ ചെലവു കഴിച്ചു ബാക്കിയുള്ളതാണോ.?

    • @DreamzNet
      @DreamzNet  19 дней назад

      അല്ല. ശമ്പളം, വാടക വരുമാനം, പലിശ വരുമാനം തുടങ്ങിയവ എല്ലാം ചേർന്നുള്ളതാണ് വരുമാനം.

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 5 месяцев назад

    700000 rs. ന് മുകളിൽ വരുമാനമുള്ളവർ അല്ലേ 2 1/2 ക്കും 300000 ന് മുകളിൽ വരുന്ന tax വരുന്നുള്ളു

    • @DreamzNet
      @DreamzNet  5 месяцев назад

      Basic tax exemption limit ന് മുകളിൽ വരുമാനം ഉണ്ടെങ്കിൽ Tax ബാധകമാണ്.

  • @cakkalamoolayilvarghese838
    @cakkalamoolayilvarghese838 Год назад

    4:01 😊 4:02

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 Год назад +1

    തെറ്റായ വിവരങ്ങൾ നൽകരുത് ,5 ലക്ഷം വരെ ഇളവുണ്ട് 5 ലകഷം കവിയുന്ന പക്ഷo 2.5മുതൽ tax അടക്കേണ്ടതാണ്.

    • @DreamzNet
      @DreamzNet  Год назад

      Ok. Income tax ലെ ഏറ്റവും basic exemption limit നെ കുറിച്ച് മാത്രമാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്.

  • @ajmelusthad1308
    @ajmelusthad1308 Год назад +1

    എത്ര %അടക്കണം

    • @DreamzNet
      @DreamzNet  Год назад

      വരുമാനം അനുസരിച്ചുളള സ്ലാബ് നിരക്കാണ് ബാധകം. ഉദാഹരണമായി 5 %, 10%%, 15% etc.

  • @narayananembrandiri973
    @narayananembrandiri973 Год назад +2

    അറിയാത്ത വർ ധാരാളം ഉണ്ട്

  • @sasidharannair7133
    @sasidharannair7133 18 дней назад

    ഇത് എന്നത്തെ കണക്കാണ് ?ഇപ്പോഴത്തെ സ്ലാബുകള്‍ ഈ പറഞ്ഞപോലെ അല്ലല്ലോ,,,,!!!

    • @DreamzNet
      @DreamzNet  16 дней назад

      വീഡിയോ date കൂടി ശ്രദ്ധിക്കുക.

  • @josemary432
    @josemary432 Год назад

    പുതിയ നികുതി 7 ലക്ഷം വന്നതറിഞ്ഞില്ലെ

    • @DreamzNet
      @DreamzNet  Год назад

      ഇത് 2022 ലെ വീഡിയോ ആണ്. 2023 ലെ ബജറ്റിലാണ് പുതിയ മാറ്റം കൊണ്ടുവന്നത്. അതും പുതിയ നികുതി സമ്പ്രദായം തെരെഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് 7 ലക്ഷം വരെയുള്ള വരുമാനത്തിന് ടാക്സ് ഇല്ലാത്തത്.

    • @lekshmikuttyammakuttanpill7417
      @lekshmikuttyammakuttanpill7417 Год назад

      😮😮ഖഛ ബ

  • @LatheefFancy
    @LatheefFancy 13 дней назад

    Govtn. Adichal matram. It. Adikanfayullu

  • @johnjoseph8139
    @johnjoseph8139 Год назад +2

    കൂടാതെ,ബോണ്ടിന് 1.5 ലക്ഷം ഇളവുണ്ട്. Sr. സിറ്റിസൺ ന് Medical എച്ച്. യ്ക്ക് 50000രൂപയും അടക്കം 5 lakh വരെ ആകാം.

  • @godblessall5593
    @godblessall5593 Год назад

    Your video is not decifereble

  • @mts4321
    @mts4321 Год назад +1

    ഇപ്പൊ ഏഴു ലകഷം വരെ വേണ്ട

    • @DreamzNet
      @DreamzNet  Год назад

      പുതിയ സ്ക്കീം .👍

  • @leelammaphilip7073
    @leelammaphilip7073 Год назад +1

    സൂപ്പർ സിറ്റിസൺ ആഫ്റ്റർ ഫൈവ് lakhs ഹൌ many പെർസെന്റജ് ടോബി ജിവൻ

    • @DreamzNet
      @DreamzNet  Год назад

      20% tax നൽകണം. എന്നാൽ 80 c പ്രകാരം വീണ്ടും 1.5 ലക്ഷത്തിനും കൂടാതെ ഹെൽത്ത് ഇൻഷുറൻസ്, പലിശ വരുമാനം എന്നിവക്കെല്ലാം ഇളവ് നേടിയ ശേഷം ബാക്കി തുകയുടെ 20% ടാക്സ് അടച്ചാൽ മതി.

    • @salilajaraju7259
      @salilajaraju7259 Год назад +1

      80c prakaram 1.5lakhs+50000 standard deduction, then opt old scheme to calculate income tax

    • @DreamzNet
      @DreamzNet  Год назад

      👍

  • @muhdjalal638
    @muhdjalal638 Год назад

    ബാക്കി കൂടി ഇല്ലാതെ.. 😔.. സംഗതി ഗുണമില്ല... സാറേ... 😁...!!!

  • @hxchh4329
    @hxchh4329 15 дней назад

    Foolish

  • @mariammajacob9985
    @mariammajacob9985 Год назад +1

    സാർ പെൻഷൻ മേടിക്കുന്നവറ് എങനെയാണ് Tax pay ചെയുന്നത് അതോ അവർ ഇതിൽ ബദകമല്ലേ please ഉത്തരം പറയണേ പലർക്കും ഡൌട്ട് ഉണ്ട്

    • @DreamzNet
      @DreamzNet  Год назад

      ഒരു സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം രണ്ടര ലക്ഷത്തിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ ആദായ നികുതി ബാധ്യത വരുന്നുള്ളൂ. 60 വയസ്സ് കഴിഞ്ഞവർക്ക് ഇത് 3 ലക്ഷവും 80 വയസ്റ്റ് കഴിഞ്ഞവർക്ക് ഇത് 5 ലക്ഷവുമാണ്.

    • @josephselasten398
      @josephselasten398 Год назад

      ടാക്സബിൾ വരുമാനം ഉള്ളവർ tax അടക്കണം അതു ട്രഷറിയില് നിന്നും പിടിച്ചു അടച്ചു കൊള്ളും. എല്ലാ വരുമാനവും കൂടി(പലിശ, വാടക, കൃഷി )7ലക്ഷം കഴിഞ്ഞുള്ള തുകക്ക് tax കൊടുക്കണം കൊടുക്കേണ്ടത് 3ലക്ഷം മുതൽ തന്നെ (സൂപ്പർ സീനിയറിനു 5മുതൽ )tax കൊടുക്കണം അതു 3-6നു 15000,6-9നു 10% 30000/-9-12നു 15%-45000/-12-15നു 20%,15 നു മുകളിൽ 30% tax അങ്ങിനെ ആകും tax. ഇതിനു എല്ലാം 4%സർചാർജ് ഉണ്ട്. സൂപ്പർ സീനിയർ ആയിട്ടുള്ളവർക്കു 5ലക്ഷത്തിനു മുകളിൽ ഉള്ള തുകക്ക് മേൽ പ്രകാരം tax അടക്കണം ചില കാര്യങ്ങൾ
      ക്കു ഇളവുകൾ ഒക്കെ undu50000/-രൂപക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉണ്ട് ഹെൽത്ത്‌ ഇൻഷുറൻസ് ഇളവുണ്ട്,80G പ്രകാരം സംഭാവനകൾക്ക് ഉണ്ട്.
      ഇതെല്ലാം പുതിയ രീതിയിൽ ഉള്ള തരത്തിൽ നികുതി കാണാൻ വേണ്ടി ആണ്.

  • @sajikunjupillai3311
    @sajikunjupillai3311 Год назад

    Puthiya slab parayoo. Thettidhaarana undaakkaathe poyi update cheyyoo.

    • @DreamzNet
      @DreamzNet  Год назад

      കഴിഞ്ഞ വർഷത്തെ വീഡിയോ കണ്ട് താങ്കൾ തെറ്റിധരിച്ചതാണ്. ഏത് വീഡിയോ കാണുമ്പോഴും അതിന്റെ date എങ്കിലും നോക്കുക.

  • @nairpappanamkode9103
    @nairpappanamkode9103 Год назад +1

    വരുമാനം എന്നത് ഉദ്ദേശിച്ചത്... എനിക്ക് 1000 തേങ്ങ.. അടക്ക ഇതൊക്കെ വരുമാനം പെടുമോ...

    • @DreamzNet
      @DreamzNet  Год назад +1

      ഇത്തരം കാർഷിക വരുമാനത്തെ income Tax ൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചില നിബന്ധനകൾ ഉണ്ടെന്ന് മാത്രം.

  • @jacksont277
    @jacksont277 Год назад +1

    അപ്പോൾ 7 ലക്ഷം വരെ ഉള്ളവർക്കു tax ഇല്ല എന്ന് പറയുന്നു ധന മന്ത്രി. അത് എന്താ

    • @DreamzNet
      @DreamzNet  Год назад +1

      പുതിയ വ്യവസ്ഥ പ്രകാരം മാത്രം.

  • @hai673
    @hai673 Год назад +1

    Sir SIP TAX അടക്കണമോ

    • @DreamzNet
      @DreamzNet  Год назад

      Sip നിക്ഷേപത്തിലൂടെ വാങ്ങിയ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ ഒരു വർഷത്തിന് ശേഷം വിൽക്കുമ്പോഴുള്ള മൂലധന നേട്ടം ഒരു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ആദായ നികുതി നൽകേണ്ട.
      എന്നാൽ കുറഞ്ഞ കാലയളവിന് ശേഷം അവ വിൽക്കുമ്പോൾ 15% നികുതി നൽകണം.

  • @kspharma4523
    @kspharma4523 Год назад +1

    സാർ ബ്രോക്കറേജ്ന് ഒരു കോടിക്ക് മുകളിൽ എത്രയാണ് tax കൊടുക്കേണ്ടത്

    • @DreamzNet
      @DreamzNet  Год назад

      Deductions ന് ശേഷം 30% നിരക്കിൽ Tax നൽകേണ്ടിവരും.