Kitchen work started for a food feeding program in school 🏫

Поделиться
HTML-код
  • Опубликовано: 14 апр 2024
  • #school
    #schoollife
    #youtube
    #viralvideo
    #trending
    #vlogs
    #food

Комментарии • 477

  • @sindhuchacko5770
    @sindhuchacko5770 2 месяца назад +85

    നീ ഉണർന്നാൽ നിൻ്റെ ദേശം ഉണരും എന്ന് പറയുംമ്പോലെ ആ ദേശത്തെ അറിവിലൂടെയും മറ്റുള്ള പ്രവർത്തന മേഘലയിലൂടെയും ഉയർത്താൻ നിങ്ങളെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.🙏🙏🙏

    • @malawidiary
      @malawidiary  2 месяца назад +1

      Thank you

    • @renjurenju4887
      @renjurenju4887 2 месяца назад +5

      ഒരുപാട് സന്തോഷം തോന്നുന്ന നിമിഷങ്ങളാണ് അരുൺ സുമി ഞങ്ങൾക്ക്നൽകുന്നത് ഒരുപാട് സന്തോഷം ഇതൊക്കെ കാണുമ്പോൾ.. ഏറ്റവും നല്ല കിട്ടാവുന്ന സ്പോൺസർമാരെ ഉപയോഗപ്പെടുത്തി അവർക്കൊരു വിദ്യാഭ്യാസം ലഭിക്കാനും നല്ല ഭക്ഷണം കിട്ടാനും.... പരിശ്രമിക്കുന്ന മലാവി ഡയറിക്ക് ഈ എളിയ പ്രേക്ഷകരുടെ ഒരുപാട് നന്ദി അറിയിക്കുന്നു അഭിമാനമാണ് ഞങ്ങൾക്ക് അരുണും സുമയും... എല്ലാ പ്രവർത്തിക്കും പൂർണ്ണ സപ്പോർട്ടുമായി ഞങ്ങളെല്ലാവരും കൂടെയുണ്ട്..❤❤❤❤

    • @user-et9sc7ox3u
      @user-et9sc7ox3u 2 месяца назад

      Sarvadhakthane,vittal,ellam,o,k

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 2 месяца назад +30

    നിങ്ങൾ ഒരു ജനതയെ മുഴുവൻ ആണ് കൈപിടിച്ചു ഉയർത്താൻ ശ്രമിക്കുന്നത്.... ഇതിനോളം വലിയ ഒരു പുണ്യ പ്രവർത്തി വേറെ ഇല്ല.... രണ്ടുപേർക്കും നന്മകൾ നേരുന്നു❤❤❤❤

  • @VijayKumar-gs1bu
    @VijayKumar-gs1bu 2 месяца назад +36

    ഒരു മലയാളി എന്ന നിലയിൽ വളരെ അഭിമാനം തോന്നുന്ന നിമിഷം ആഫ്രിക്കയിലെ മലാവിയിലെ ഒരു രാജ്യത്തുചെന്ന് അവിടുത്തെ നിഷ്ക്കളങ്കരും സ്നേഹമുള്ളതുമായ വെറും ഗ്രാമീണ ജനങ്ങൾക്കു വേണ്ടി അരുണും സുമിയും കൂട്ടകാരും ചെയ്യുന്ന സേവനങ്ങളും നിങ്ങളെ സപ്പോർട്ടുചെയ്യാൻ വന്ന ശ്രീ പ്രിൻസ് പള്ളിക്കുന്നേലിനും അഭിനന്ദനങ്ങൾ
    എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sajan5555
    @sajan5555 2 месяца назад +46

    നിങ്ങൾ ആ ഗ്രാമത്തെ ഒരു ഉത്സവപ്പറമ്പ് ആക്കി മാറ്റി.. എല്ലാവരും വളരെ സന്തോഷത്തിൽ ആണ്.. 👌👌👌🇮🇳🇮🇳🇮🇳

  • @kumarvijaya36
    @kumarvijaya36 2 месяца назад +13

    ഒരു യൂട്യൂബ്ഴ്സും ചെയ്യാത്ത വലിയ കാര്യങ്ങൾ ചെയ്യുന്ന arun സുമിക്ക് ബിഗ് സല്യൂട്ട് from my heart

  • @shajishamsudeen8586
    @shajishamsudeen8586 2 месяца назад +8

    ദൈവമേ...നിങ്ങൾ എത്രമാത്രം ആത്മാർത്ഥതയോടെയാണ് അവിടെ പ്രവർത്തിക്കുന്നത്.❤❤

  • @sreedevim6827
    @sreedevim6827 2 месяца назад +15

    Sumi, Aruninte മനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്ന ഭര്യാണ് Aruninte ഭാഗ്യമാണ് സുമി. Now a days ingnayulla പെൺകുട്ടികളെ കാണാൻപോലുംകിട്ടില്ല. യാതൊരു jadayumillathe, മംഗ്ലീഷ് പറയാതെ ,makeup ഇല്ലാതെ, ഡീസൻ്റ് ഡ്രസ്സ് dharikunna, സുന്ദരിക്കുട്ടി.ജഗദീശ്വരൻ നിങൾക്ക് ദീർഘായുസ്സും ആരോഗ്യവും സകലവിധ ഐശ്വര്യവും നൽകട്ടെ.❤

    • @malawidiary
      @malawidiary  2 месяца назад

      Thank you

    • @lakshmiikkara4760
      @lakshmiikkara4760 2 месяца назад

      Arun&Sumi congrats. ഞാൻ രണ്ടും മൂന്നും വട്ടം നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ഉയർന്ന ചിന്തകൾ, അതിനു അനുസരിച്ച പ്രവർത്തനങ്ങൾ. അഭിനന്ദനീയം തന്നെ. നിങ്ങളെ കാണുമ്പോൾ സ്നേഹം കൊണ്ട് എന്റെ മനസ്സ് നിറയും. എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤

  • @user-zm2on9xy2t
    @user-zm2on9xy2t 2 месяца назад +17

    God bless all of you

  • @jiyajohn7416
    @jiyajohn7416 2 месяца назад +11

    ഈ ചാനൽ കാണുമ്പോൾ മനസിന്‌ നല്ലൊരു കുളിർമ കിട്ടും അത്രക്ക് പോസിറ്റീവ് വൈബ് ആണ്

  • @renjurenju4887
    @renjurenju4887 2 месяца назад +12

    ഇതാണ് മനുഷ്യർ ഇതാണ് മലാവി ഡയറി നമ്മൾ ആരും ചിന്തിക്കാത്ത തലത്തിലേക്ക് നമ്മൾ വരും ആ നാട്ടിലെ കുട്ടികൾക്ക് നല്ലൊരു വിദ്യാഭ്യാസം ലഭിക്കാൻ വേണ്ടി പരിശ്രമിച്ച നിങ്ങൾക്ക് മലാവി ഡയറിയുടെ പ്രേക്ഷകരായ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു...
    എന്നും ഞങ്ങളെല്ലാവരും നിങ്ങളുടെ കൂടെയുണ്ടാവും

  • @jaithasunilkumar375
    @jaithasunilkumar375 2 месяца назад +9

    അവിടെത്തെ ജനങ്ങൾ എന്തു ഉത്സാഹത്തോടും സന്തോഷത്തോടും കൂടിയാണ് നിങ്ങളെ സ്വീകരിക്കുന്നത്.... 😍😍. കിച്ചണിന്റെ പണി പെട്ടെന്ന് പൂർത്തിയാകട്ടെ..... 👍🏾👍🏾🙏🏾🙏🏾

  • @nadhanm898
    @nadhanm898 2 месяца назад +12

    കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം ............ മഴവെള്ളം പോലെ ഒരു കുട്ടിക്കാലം .........കൊള്ളാം .ഒരു നല്ല എപ്പിസോഡ്.അരുൺ & സുമി ആശംസകൾ ❤

  • @shafikondotty1378
    @shafikondotty1378 2 месяца назад +21

    കെട്ടിടം പണിയുമ്പോൾ പിന്നീട് സ്കൂൾ വികസിക്കുമ്പോൾ പൊളിച്ചു പണിയുന്ന സാഹചര്യം ഉണ്ടാവരുത് (അപ്പോ നല്ല പ്ലാനിങ്ങോട് കൂടി പണിയുക ) ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും നിങ്ങൾക്കുണ്ടാകും 🥰🥰👍🏻❤

  • @jideshthiruvothkunnummal7645
    @jideshthiruvothkunnummal7645 2 месяца назад +15

    Life long project, feel good this is a mass project keep going do well.

  • @praveenmc1672
    @praveenmc1672 2 месяца назад +5

    കലക്കി .. തിമിർത്തു.. പൊളിച്ചു ..

  • @KpKeloth
    @KpKeloth 2 месяца назад +2

    ഇതിലും വലിയ അംഗീകാരം നിങ്ങൾക്ക് കിട്ടാനില്ല ഒരു രക്ഷയുമില്ല മലാവി ഡയറിയുടെ പ്രവർത്തനങ്ങൾ ഇനിയും ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @vavavava6057
    @vavavava6057 2 месяца назад +6

    അരുൺ and സുമി ഒപ്പം പ്രിൻസ് ചേട്ടൻ.. ഒത്തിരി സന്തോഷം തോന്നി.. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഞങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും 🙏🏻🙏🏻🌹❤️ God bless you 🙏🏻

  • @user-wj5lk6uy5h
    @user-wj5lk6uy5h 2 месяца назад +3

    അവരുടെ സന്തോഷവും ആട്ടവും പാട്ടും കാണുമ്പോൾ കണ്ണ് നിറയുന്നു.. നല്ലത് വരട്ടെ എല്ലാവർക്കും 🌹🌹🌹

  • @sreejiths7316
    @sreejiths7316 2 месяца назад +27

    ഒരു മലയാളി വേറൊരു രാജ്യത്തെ ജനങ്ങളെ help ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു 🎉🎉🎉.....
    ഇനിയും നിങ്ങള്‍ക്ക് ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ.....

  • @premalethaPK
    @premalethaPK 2 месяца назад +3

    ആ കുട്ടികളുടെ സന്തോഷം കാണുന്നതുതന്നെ ഒരു അനുഗ്രഹമാണ്. അമ്മമാരുടെ ഡാൻസും സൂപ്പർ. നിങ്ങളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു ❤

  • @vinodinipk7149
    @vinodinipk7149 2 месяца назад +1

    മക്കളെ...' നിങ്ങളുടെ ദീർഘ വീക്ഷണത്തോടെയുള്ള എല്ലാ പുരോഗമന പ്രവർത്തനങ്ങളും ഓരോ രാജ്യങ്ങളിലെയും ഭരണാധികാരികൾക്കുപോലും ഒരു ഉത്തമമാണ്

  • @vinodkumarkozhikotte896
    @vinodkumarkozhikotte896 2 месяца назад

    Wonderful work, Best wishes

  • @aniben6183
    @aniben6183 2 месяца назад +10

    God Bless you both dear Arun & Sumi🎉

  • @user-lm2re2nc5e
    @user-lm2re2nc5e 2 месяца назад

    നിങ്ങളുടെ പ്രവർത്തനം കണ്ട് കണ്ണ് നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ പണികളൊക്കെ വേഗം തീരട്ടെ❤️❤️

  • @ShabnasKp-qv2nx
    @ShabnasKp-qv2nx Месяц назад

    Masha allah

  • @shyamalareghu4618
    @shyamalareghu4618 2 месяца назад +5

    മക്കളെ എന്തൊരു സന്തോഷം ആണ്‌ ഇതൊക്കെ കാണുമ്പോൾ. ദൈവം എല്ലാം നടത്തി തരും. ❤️❤️❤️

  • @aelredsaizar7976
    @aelredsaizar7976 2 месяца назад +2

    I think, they built by laying bricks so expensive will be less, ❤ God bless you both.

  • @thomasthomas-ny6km
    @thomasthomas-ny6km 2 месяца назад +4

    Happy moment. All are enjoying. Good efforts. All the people watching. Good African dance.

  • @sinan.k6439
    @sinan.k6439 2 месяца назад +4

    പാട്ടും ഡാൻസും സൂപ്പറായിട്ടുണ്ട്😊

  • @shanukottu5347
    @shanukottu5347 2 месяца назад +1

    God bless you dears

  • @shafikondotty1378
    @shafikondotty1378 2 месяца назад +3

    ഗുഡ് 👍🏻👍🏻❤

  • @k.c.thankappannair5793
    @k.c.thankappannair5793 2 месяца назад +3

    Best wishes 🎉

  • @anildprakash
    @anildprakash 2 месяца назад

    Good Attempt 😍

  • @sinimolve5265
    @sinimolve5265 2 месяца назад +3

    God bless you both ❤❤

  • @sushamasundaresan1584
    @sushamasundaresan1584 2 месяца назад

    Best wishes ❤👍

  • @vinojvijay5459
    @vinojvijay5459 2 месяца назад +1

    Best wishes ❤

  • @thomasmathai4896
    @thomasmathai4896 2 месяца назад +3

    Very good , include a good garden...

  • @nishanisha1088
    @nishanisha1088 2 месяца назад +3

    ഗോഡ് ബ്ലെസ് യു dears ❤️

  • @mohammed-ishaque
    @mohammed-ishaque 2 месяца назад +3

    God bless you........... ❤❤❤

  • @sathymt552
    @sathymt552 2 месяца назад +1

    ❤.Best wishes…!

  • @lincybiju8939
    @lincybiju8939 2 месяца назад +1

    God bless you ❤❤❤

  • @dasettanp
    @dasettanp 2 месяца назад +1

    Wish you all the very best ❤Offcourse it will be a great success,sure 👌👏🙏

  • @jessyseby4620
    @jessyseby4620 2 месяца назад +1

    God bless you ❤❤

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 2 месяца назад +1

    Good.. Very good.. Keep going.. God bless...

  • @eliammababy1233
    @eliammababy1233 2 месяца назад +1

    God bless you abundantly..❤

  • @sindhuvishwan5066
    @sindhuvishwan5066 2 месяца назад +1

    God Bless you ❤❤❤

  • @aswathyashwini4046
    @aswathyashwini4046 2 месяца назад +1

    Congrats my dears 🎉🎉🎉🎉🎉

  • @shan-tsdiary6831
    @shan-tsdiary6831 2 месяца назад +3

    Hi....really appreciate your efforts in Malawi. Really wanted to visit that beautiful village and beautiful people. Such an inspiration you are spreading. God bless u all.

  • @rajanv5144
    @rajanv5144 2 месяца назад

    ❤❤❤ great all the best🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @sunilvarier9488
    @sunilvarier9488 2 месяца назад

    ❤❤❤❤all the best❤❤❤❤❤❤

  • @lalysebastian3251
    @lalysebastian3251 2 месяца назад +1

    God bless you both in all your dreams and ❤🎉🎉🎉.

  • @anniekmathew7984
    @anniekmathew7984 2 месяца назад +1

    God bless you and your activities🙏🙏🙏

  • @user-xr2oq7cc1k
    @user-xr2oq7cc1k 2 месяца назад +4

    🥰🥰🥰

  • @saniyyasanu2891
    @saniyyasanu2891 2 месяца назад +2

    👍👍👍👍❤️❤️❤️🎉🎉🎉

  • @soumyakp127
    @soumyakp127 2 месяца назад +1

    God bless you🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉

  • @rajeev_shanthi
    @rajeev_shanthi 2 месяца назад

    ❤❤❤❤❤😊

  • @sherryjohn8072
    @sherryjohn8072 2 месяца назад +2

    👍👍👍👌👌👌

  • @lawrencet4307
    @lawrencet4307 2 месяца назад +1

    സൂപ്പർ

  • @alienrobin2143
    @alienrobin2143 2 месяца назад +2

    ഇന്ന് കണ്ട ഈ വീഡിയോ ഒരിക്കലും കഴിയരുതേ എന്ന് ഞാൻ ആഗ്രഹിക്കുന്നു,....❤❤❤❤❤very..very nice

  • @jessyjoseph1707
    @jessyjoseph1707 2 месяца назад +2

    All the best

  • @thankammathoduveyil2278
    @thankammathoduveyil2278 2 месяца назад

    God.the malavi children

  • @user-nq4qf2bh5f
    @user-nq4qf2bh5f 2 месяца назад

    ❤❤❤

  • @JayaShobhanan-jt7gf
    @JayaShobhanan-jt7gf 2 месяца назад +2

    God bless you Arun and Sumi 👍

  • @user-yz4gq3wg8q
    @user-yz4gq3wg8q 2 месяца назад

    Wish you all the best 🎉🎉

  • @user-kl2mt5yt8f
    @user-kl2mt5yt8f 2 месяца назад +3

    Super work

  • @naziyanaz8627
    @naziyanaz8627 2 месяца назад +1

    👍🏼👍🏼👍🏼👍🏼❤️❤️❤️

  • @Rejoice809
    @Rejoice809 2 месяца назад

    വലിയ മാറ്റങ്ങളുടെ തുടക്കമാകട്ടെ❤️❤️

  • @indirab3851
    @indirab3851 2 месяца назад +1

    God bless🙏❤❤❤❤❤❤❤

  • @okok-fn7xe
    @okok-fn7xe 2 месяца назад

    All the best wishes to you both 🎉🎉🎉

  • @Raeesanoufal
    @Raeesanoufal 2 месяца назад

    Super👌

  • @shibinaarun
    @shibinaarun 2 месяца назад

    wish you all the best ❤❤

  • @muhammedhaji9799
    @muhammedhaji9799 2 месяца назад +1

    പൊളി ബ്രോ ❤❤❤❤

  • @user-ic4zq6ni9t
    @user-ic4zq6ni9t 2 месяца назад

    ❤️

  • @AjithKumar-Thottathil
    @AjithKumar-Thottathil 2 месяца назад +1

    ❤❤👍👏

  • @rosilyjoseph6409
    @rosilyjoseph6409 2 месяца назад

    Kidukki❤❤❤❤❤

  • @saarangsineesh.snigdhasine3374
    @saarangsineesh.snigdhasine3374 2 месяца назад +1

    Made for each other .God bless you dears

  • @mariammamathew2376
    @mariammamathew2376 2 месяца назад +1

    Proud of you dears.❤❤👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minna_fathi
    @minna_fathi 2 месяца назад +1

    👍🏻👍🏻❤

  • @farhanaibrahim8387
    @farhanaibrahim8387 2 месяца назад

    Super ❤❤❤🎉

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 2 месяца назад +1

    👍👍👌👌

  • @rajeshnr4775
    @rajeshnr4775 2 месяца назад +1

    👍👍👍❤️❤️❤️💪💪💪

  • @thatha271
    @thatha271 2 месяца назад +1

    👍❤❤❤❤❤

  • @geetharajan2378
    @geetharajan2378 2 месяца назад +1

    ❤❤❤❤❤

  • @user-kw5kn1gb3n
    @user-kw5kn1gb3n 2 месяца назад

    Nice

  • @jayasreekrishnakumar1107
    @jayasreekrishnakumar1107 2 месяца назад

    എത്ര സന്തോഷം ആണ് അവിടുത്തെ ജനങ്ങൾക്കും കുട്ടികൾക്കും ...അരുണിനും സുമിക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ...ഇനിയും വലിയ വലിയ കാര്യങ്ങളും ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

  • @kochuranisunil9437
    @kochuranisunil9437 2 месяца назад

    So happy to see you all and their happiness. Prayers for you and your family ❤😊❤

  • @nahiyannishan3748
    @nahiyannishan3748 2 месяца назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @manjuprasad4740
    @manjuprasad4740 2 месяца назад +1

    👍🏻❤

  • @tresarockey6985
    @tresarockey6985 2 месяца назад +1

    ❤❤❤❤❤❤❤

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 2 месяца назад +1

    Yess 🎉🎉🙏🙏

  • @sandhyaeappen5362
    @sandhyaeappen5362 2 месяца назад +5

    ഇവരെ നമ്മുടെ ഡാൻസ് പഠിപിക്കനെ സുമി. 😂😂നിവർന്നു നിന്നുള്ള ഡാൻസ് 😂😂😂😂😂🙏

    • @malawidiary
      @malawidiary  2 месяца назад

      മലാവി ഡയറിയുടെ ഇൻസ്റ്റാഗ്രാമിൽ നോക്കു കാണാം ഡാൻസ്🥰

  • @lethikap9125
    @lethikap9125 2 месяца назад

    Avarude dance super❤

  • @adhithyaraj225
    @adhithyaraj225 2 месяца назад +1

    ❤❤❤❤

  • @sa-gh7pm
    @sa-gh7pm 2 месяца назад

    super super

  • @unknownuser1548
    @unknownuser1548 2 месяца назад +2

    Good work,

  • @vinodinipk7149
    @vinodinipk7149 2 месяца назад

    ഒരുത്തമ മാതൃകയായിരിക്കും

  • @shibubabu2666
    @shibubabu2666 2 месяца назад +1

    👍👍👍👍👍

  • @mohananmohanuian7564
    @mohananmohanuian7564 2 месяца назад +1

    🤝🤝👍

  • @Darkstallion566
    @Darkstallion566 2 месяца назад +1

    God bless both

  • @grinesh.mpgreenu1987
    @grinesh.mpgreenu1987 2 месяца назад +1

    ❤❤