Daily vlogs| special mutton curry 🍛 LIFE OF ARUNSUMI ❤️ MALAWI DIARY

Поделиться
HTML-код
  • Опубликовано: 17 апр 2024
  • #dailyvlog #vlogs #africa #malawidiary #shortvideo #cooking #farming #malayalam #cheerakrishi #dayinmylife #cookingchannel #food

Комментарии • 168

  • @Cookworld3
    @Cookworld3 3 месяца назад

    Very good veediyo ❤❤❤❤

  • @thomasmt1654
    @thomasmt1654 3 месяца назад +4

    He known Kerala style cooking😊

  • @siyasali3955
    @siyasali3955 3 месяца назад +1

  • @soumyakp127
    @soumyakp127 3 месяца назад +10

    അത് വാളരി പയർ എന്ന് ഞങ്ങളുടെ നാട്ടിൽ പറയും. വല്യ സൈസ് വരുന്ന പയർ ആണ്

  • @lincybiju8939
    @lincybiju8939 3 месяца назад +2

    Sumikutti.. ❤❤❤

  • @muneergeepas1132
    @muneergeepas1132 3 месяца назад

    ❤❤

  • @kannanmadhav5712
    @kannanmadhav5712 3 месяца назад

    💞

  • @savithrik4287
    @savithrik4287 3 месяца назад

    🥰🥰❤

  • @rajeshaymanam6706
    @rajeshaymanam6706 3 месяца назад

    ❤️❤️❤️

  • @k.c.thankappannair5793
    @k.c.thankappannair5793 3 месяца назад

    Best wishes 🎉

  • @geetharajan2378
    @geetharajan2378 3 месяца назад

    ❤❤❤❤

  • @athulyalekshmi1490
    @athulyalekshmi1490 3 месяца назад

    Curry narenga achar super

  • @soumyakp127
    @soumyakp127 3 месяца назад

    ❤❤❤❤❤

  • @jaithasunilkumar375
    @jaithasunilkumar375 3 месяца назад +1

    തമാല... 😍

  • @snehalathavd412
    @snehalathavd412 3 месяца назад

    Supper

  • @anusasi1500
    @anusasi1500 3 месяца назад +1

    In Trivandrum its called as kambili naranga

  • @dencyyesu9708
    @dencyyesu9708 3 месяца назад

    ❤❤❤❤❤❤

  • @sonyanish3421
    @sonyanish3421 3 месяца назад +1

    Vadukapuli naranga ennanu njangalude nattil parayunnathu

  • @ftchannel7284
    @ftchannel7284 3 месяца назад +4

    അങ്ങനെ അദ്ദേഹം ഒരു പ്രശസ്തനായ കുക്കായി😊

  • @sarojinir1629
    @sarojinir1629 3 месяца назад

    Mathala naranga.

  • @thatha271
    @thatha271 3 месяца назад

    Super❤❤

  • @kakibose6396
    @kakibose6396 3 месяца назад

    ❤❤❤❤❤❤❤❤

  • @santhoshnair8355
    @santhoshnair8355 3 месяца назад

    Hi Arun and Sumi,Arunne cold ano,vadukapuli lime anu.Evidyum cost kuravanu.
    Thamala cook cheyille

  • @pastpresentpresentfutureka9727
    @pastpresentpresentfutureka9727 3 месяца назад +7

    In palakkad district district
    This is called vadugapuli
    Naranga

    • @vappalajayarajmenon4417
      @vappalajayarajmenon4417 3 месяца назад +2

      അതെ പാലക്കാട്ടിൽ വടുകപ്പുളി നാരങ്ങ (നാരകം) എന്നാണ് പറയുക എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു ഇത് അച്ചാറിന് ബെസ്റ്റാണ്

    • @ranjanislove
      @ranjanislove 3 месяца назад +1

      തൃശൂരും വടുകപുളി എന്ന് തന്നെ പറയാറ്

    • @lincybiju8939
      @lincybiju8939 3 месяца назад +1

      Wayanad_ vadukapuli

    • @sajan5555
      @sajan5555 3 месяца назад +2

      ഇടുക്കി. എറണാകുളം.. വടുകപ്പുളി..

    • @LifeofArunSumi
      @LifeofArunSumi  2 месяца назад

      Ok

  • @jeenas8115
    @jeenas8115 3 месяца назад

    ❤❤❤❤🙌🙌🙌

  • @govindravindrakurup5825
    @govindravindrakurup5825 2 месяца назад

    I am G.R. Kurup from Mumbai, I am a subscriber almost all episodes of Malawi Dairy & Arun Sumi vlogs dear friend

    • @LifeofArunSumi
      @LifeofArunSumi  2 месяца назад

      Thank you so much 😊😊😊🥰🥰🥰

  • @Kotrl567
    @Kotrl567 3 месяца назад

    Super 🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉

  • @aushanair7630
    @aushanair7630 3 месяца назад

    athinu valamara enna parayuka parannu kurachu neelathil ullatha
    pinne nellikka.pachakk murich upp oru nullu mulak podi upp manjhal oru nullu kaya podi pinne kal tea spoon vinigar enniva cherth elakki appol thanne kazhikkam edakk korikkanum nallatha try it

  • @anjana_kannurkkari
    @anjana_kannurkkari 3 месяца назад

    🥰

  • @alienrobin2143
    @alienrobin2143 3 месяца назад +4

    ഇപ്പോൾ കിട്ടിയാൽ ഞാനത് മുഴുവൻ തിന്ന് തീർത്തേനെ..... ഭാഗ്യം ദൂരം കൂടുതലായി പോയി ....❤❤❤

  • @dasettanp
    @dasettanp 3 месяца назад +1

    ഞങ്ങൾ അങ്കമാലിക്കാർ വാളങ്ങ എന്ന്പറയും❤

  • @user-mn3qd4it1y
    @user-mn3qd4it1y 3 месяца назад +1

    Hai sumi ❤❤❤❤😘😘😘

  • @christhomas8756
    @christhomas8756 3 месяца назад

    Njan keralathil ente veetil ethyapol ente daddy ennodu chodichu malawi diary ile kuttikal video edunnile epol enn...njan wonder adichu poyi daddyoke nigalude fans anathre..proud of you .indians nu value venamengil engane ulla nalla kaygal cheyanam ennoke daddyude vaga upadeshom kitti..
    Fan from Ghana

    • @LifeofArunSumi
      @LifeofArunSumi  3 месяца назад +1

      Thank you so much, special thanks to Daddy 🥰🥰🥰

  • @muraliyesodha9112
    @muraliyesodha9112 3 месяца назад +1

    നമ്മുടെ നടൻ കുക്കിംഗ് തന്നെയാണ് മട്ടൻ കറി ഇതുമാതിരി തമാലയോട് ചെയ്യാൻ പറയണം❤❤❤

  • @hemamalini5638
    @hemamalini5638 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤

  • @KpKeloth
    @KpKeloth 3 месяца назад +3

    സുമി ഇറച്ചിക്കറി ആയതിനു ശേഷം ഒരു പാത്രത്തിൽഇട്ട് കാണിക്കണമായിരുന്നു പിന്നെ കഴിച്ച് അതിൻ്റെ ടേസ്റ്റും അവരുടെ പാചകരീതി എങ്ങിനെയാണെന അറിയാമല്ലോ സൂപ്പർ നന്നായിട്ടുണ്ട് അവതരണം

  • @praveenuk82
    @praveenuk82 3 месяца назад

    Hi Sumi, sweet corn is GMO, hence it is not good to use it. All natural corn is actually hard it is sweet corn that is genetically modified and soft, not good for health.
    Also the white color beans that you showed in the last is called broad beans/ butter beans.

  • @user-fn8sp4gg8c
    @user-fn8sp4gg8c 3 месяца назад

    Hai Arun and sumi good morning

  • @thomasthomas-ny6km
    @thomasthomas-ny6km 3 месяца назад

    Lot of seeds. Rs. 5000.00. Good farming there.

  • @salilamuraleedharan9632
    @salilamuraleedharan9632 3 месяца назад

    Hai sumi❤️❤️

  • @sindhuvenugopalan3529
    @sindhuvenugopalan3529 3 месяца назад +2

    ഇത് വടുകപ്പുളി നാരങ്ങ ആണ്. കുരു ഒഴിവാക്കി ചെറുതായി അറിഞ്ഞു അച്ചാർ ഇടാം

  • @lilymj2358
    @lilymj2358 3 месяца назад

    വിത്ത് pkt il പേരു കണ്ട്. Pl see variety farmer you tube by sujith. Seeds sale undu. acre കണക്കിന് various കൃഷി. കടുക് use ചെയ്യില്ല.🎉🎉🎉

  • @taeyongboba
    @taeyongboba 3 месяца назад +1

    Sumi chechi oru Q&A video cheyyamo

  • @sindhuvishwan5066
    @sindhuvishwan5066 3 месяца назад

    Hi Sumi ❤❤❤

  • @Inul64
    @Inul64 3 месяца назад

    മക്കളെ വളരെ ചെറുപ്പത്തിൽ തന്നെ ആഫ്രിക്കൻ ആളുകൾ നല്ലപോലെ cook ചെയ്യും ❤❤❤. ഈ നാരങ്ങാ വെള്ള അച്ചാർ ഉണ്ടാക്കാൻ നല്ലത് ആണ് 👍

  • @mayarajesh6941
    @mayarajesh6941 3 месяца назад +1

    Ethu meat aayalum kaduku use cheyyilla.

  • @balanmkd2964
    @balanmkd2964 3 месяца назад

    Valutyavithekuttiavara

  • @rajeshpkd3088
    @rajeshpkd3088 3 месяца назад

    🎉🎉🎉🎉❤❤❤🎉🎉🎉🎉❤❤❤❤

  • @AlexXavier-tf6ce
    @AlexXavier-tf6ce 3 месяца назад

    Arun bro luca evide

  • @radhanair788
    @radhanair788 3 месяца назад

    Hai Sumi and Arun.♥️♥️♥️.

  • @lovejivarghese
    @lovejivarghese 3 месяца назад +1

    Odichukuthy naranga

  • @sobhadayanand4835
    @sobhadayanand4835 3 месяца назад

    ചായയും പഞ്ചസാരയും നിർത്തിയതിൽ സന്തോഷമുണ്ട്. ഞാൻ വര്ഷങ്ങളായി ചായയും പഞ്ചസാരയും നിർത്തിയിട്ട്

  • @govindravindrakurup5825
    @govindravindrakurup5825 2 месяца назад

    It's called here Valari payar, that white colour big size dear Smt. Sumi Arun

  • @jayanjai7652
    @jayanjai7652 3 месяца назад

    ❤️❤️❤️❤️❤️

  • @user-yp6ge9ln1w
    @user-yp6ge9ln1w 3 месяца назад

    Sumi mole valaripayaranu Kari naraga athum acharidum

  • @AKASHNandhu-ve2gt
    @AKASHNandhu-ve2gt 3 месяца назад

    Hai sumi

  • @Thaninadanvlog
    @Thaninadanvlog 3 месяца назад

    Vadukapuli naranga acharu idam

  • @mariajoseph3046
    @mariajoseph3046 3 месяца назад

    Sumi, peanut avide krishi undo illengil vithu ittu nokanae

  • @SukumariSuku-hg4es
    @SukumariSuku-hg4es 3 месяца назад +2

    അത് കറിനാരങ്ങ ആണ്

  • @sarammachacko8941
    @sarammachacko8941 3 месяца назад +1

    ആ നാരങ്ങ തീയൽ വയ്ക്കാൻ നല്ലതാണ്. ചില നാരങ്ങ കയ്പ് ഉള്ളത് ഉണ്ട്.അല്പം പഞ്ചസാര ചേർത്ത് ആ കാര്യം പരിഹരിക്കാൻ പറ്റും.

  • @babymathew1797
    @babymathew1797 3 месяца назад

    Tamizhil iee lemon nu narthenga ennu pareyum acharidan nallethanu.

  • @thomasgeorge4025
    @thomasgeorge4025 3 месяца назад +1

    നെല്ലിക്ക പുഴുങ്ങി വേണം ഉപ്പിലിടാൻ

  • @rajeevVkurupsooranad
    @rajeevVkurupsooranad 3 месяца назад +2

    കറി നാരങ്ങ നാട്ടിൽ സദ്യ ക്കു ഉപയോഗിക്കുന്നതാണ്

  • @SunilsHut
    @SunilsHut 3 месяца назад

    ഓറഞ്ച് അല്ലേ നാരങ്ങ ❤😂😂😂😂

  • @girijaanand398
    @girijaanand398 3 месяца назад

    Super,valu amarapayar വിത്ത്

  • @user-dq8xq6pu6q
    @user-dq8xq6pu6q 3 месяца назад +1

    Muringa vithu vangilae

  • @taeyongboba
    @taeyongboba 3 месяца назад +1

    Home tour venamm please

  • @user-nr4dz5qx7y
    @user-nr4dz5qx7y 3 месяца назад

    Vadukapuli,kari naranga

  • @monishmohan1951
    @monishmohan1951 3 месяца назад

    Hai

  • @susammaachankunju4623
    @susammaachankunju4623 3 месяца назад

    Super❤❤❤

  • @babymathew1797
    @babymathew1797 3 месяца назад

    April to September vare thanupukalemanu Sumi.

  • @elbinjohnson8888
    @elbinjohnson8888 3 месяца назад +1

    കറി നാരങ്ങ എന്ന് പറയും

  • @SureshKumar-rh6iu
    @SureshKumar-rh6iu 3 месяца назад +1

    പഞ്ചാര നല്ലതല്ല അപ്പോൾ 'ഉപ്പ് ' നല്ലതാണോ?

  • @lethikap9125
    @lethikap9125 3 месяца назад

    Tvm ee narangaya sadhyakkokke upayogikkaru mole

  • @krishnakumarunnithan387
    @krishnakumarunnithan387 2 месяца назад

    Sumi please avoid words repetition.
    All the best

  • @jayajaya9451
    @jayajaya9451 3 месяца назад

    കറി നാരങ്ങ യാണ്

  • @k.p6585
    @k.p6585 3 месяца назад

    നാരങ്ങ ഉണങ്ങി അച്ചാർ ഇടാം

  • @indhunanukuttan6382
    @indhunanukuttan6382 3 месяца назад

    Aa lemon unakke sushekkam.

  • @iloveindia1076
    @iloveindia1076 3 месяца назад

    ബീഫ് കട്ലറ്റ് ഉണ്ടാക്കാൻ അറിയാമോ, ഇല്ലെങ്കിൽ പറഞ്ഞുതരാം

  • @vappalajayarajmenon4417
    @vappalajayarajmenon4417 3 месяца назад

    മട്ടൻ കറി നല്ല രുചിയുണ്ടാവും ഗംഭീര പാചകമാണ്

  • @shyamaladevi8519
    @shyamaladevi8519 3 месяца назад +2

    വടുക പുളി നാരങ്ങ അല്ലെങ്കിൽ കറി നാരങ്ങ

  • @lillynsunnythomas3799
    @lillynsunnythomas3799 3 месяца назад

    Athu Valari payer aanu..allenkil cheema payer ennu parayum…Kristi channel nte add onnu msg cheyyumo..

  • @suseelaajikumar4504
    @suseelaajikumar4504 3 месяца назад

    സുമി ഞങ്ങൾ ഈ ഇവിടെ ചൂടുകൊണ്ട് വേവുവാണ് 😢😢😢😢😢😢തീചൂട് 😢😢😢😢😢

  • @sreedevim6827
    @sreedevim6827 3 месяца назад +1

    നാരങ്ങ തൊലിചെത്തി 3:31 കളഞ്ഞ് ചെറുതായിട്ട് അറിയണം ഇതിലേക്ക് വെളുത്തുള്ളി പചചമുളക്/കൺകാന്താരി ഉപ്പ് കറവേപ്പില ഇത്രയുംചേർത് boildwater തണുപ്പിച്ച് ഒഴിച്ച് കുപ്പിയിലാക്കി അച്ചാർ ready

  • @anjaliav938
    @anjaliav938 3 месяца назад

    Da ഇനി എന്നാ നാട്ടിലേക്ക്

  • @sajan5555
    @sajan5555 3 месяца назад +2

    വാളോരാ.. പയർ.. വാളരി പയർ എന്നൊക്കെ പറയും

  • @iloveindia1076
    @iloveindia1076 3 месяца назад +1

    കറി നാരങ്ങ

  • @mollydaniel2789
    @mollydaniel2789 3 месяца назад

    വാ ള ര ി പയർ.നീളം , വീതി ഉള്ള പയർ. തോരൻ,മെഴുക്കുപുരട്ടി( വറ്റൽ) ഉണ്ടാക്കാം. നല്ലത്. അധികം മൂക്കാത്ത തു നല്ലത്.

  • @radhikapradeep7545
    @radhikapradeep7545 3 месяца назад

    Hi sumi how r u❤

  • @acasaleem
    @acasaleem 3 месяца назад

    ആഫ്രിക്കക്കാരൻ മട്ടൺ കറി വെക്കുമ്പോൾ വിത്തുകൾ വാങ്ങിയാൽ നല്ല വിളവെടുപ്പ് കിട്ടുമോ 😂

  • @susheelavenugopal7570
    @susheelavenugopal7570 2 месяца назад

    നിങ്ങൾ രണ്ടു പേരും നിലമ്പൂർ ആണോ

  • @sureshpo9459
    @sureshpo9459 3 месяца назад

    അവിടുത്തെ പെണ്ണങ്ങൾക്ക് മുടി നീളുകയില്ലേ അതോ മുറിക്കുന്നതാണോ

  • @jayasreen7838
    @jayasreen7838 3 месяца назад

    വെളുത്തവലിയപയർ വാളരിപ്പയർ

  • @VijayKumar-gs1bu
    @VijayKumar-gs1bu 3 месяца назад +2

    കോട്ടയംകാർ ഈ നാരങ്ങയ്ക്ക് ഒടിച്ചു കുത്തി നാരകം എന്നു പറയും

  • @rosammajakir4208
    @rosammajakir4208 3 месяца назад

    വാ ള മരാ പയർ

  • @mollydaniel2789
    @mollydaniel2789 3 месяца назад

    വാ ള രി പയർ.not വളരി*

  • @k.s.chandran7633
    @k.s.chandran7633 3 месяца назад

    അതിന്റെ രുചി പറയാതെ നിർത്തിയത് ഒരു മറ്റേ പണി എന്നു പറയും പക്ഷെ പറയുന്നില്ല എന്നാലും രുചി എങ്ങനായിരുന്നു... പറയുമെന്നു പ്രതീക്ഷിക്കുന്നു

    • @LifeofArunSumi
      @LifeofArunSumi  3 месяца назад

      Chettanu ariyamekil parayu njangalkum ariyananu...aa matte paniyum koode kootathil paranjek

  • @valsarajan6680
    @valsarajan6680 3 месяца назад

    Kasargod madalam

  • @GEETHASINEESH
    @GEETHASINEESH 3 месяца назад

    ❤❤❤

  • @manukm1448
    @manukm1448 27 дней назад

    ❤❤❤❤