Pearlish New Home | Key Handover Ceremony

Поделиться
HTML-код
  • Опубликовано: 26 апр 2024
  • Excited to share the key handover ceremony of our new home with Nanma Properties! Watch as we receive the keys to our dream home and begin this new chapter.
    If you're looking for an affordable and quick way to buy a property in Kerala, then you should check out Nanma Properties. Their products are affordable and their services are excellent. We're so excited to be part of the One Cochin Project, and to be living on an island all to ourselves! Subscribe to our channel to see the progress of our new home and to hear about all the exciting things that are happening in our lives.
    Builder : Nanma Properties
    Website : www.nanmaconstruct.com/
    Instagram page : nanma_prope...
    Rera Number: K-RERA/PRJ/ERN/070/2022
    Project Name : One Cochin
    Contact Mr. Junaid For More Details : +91 9747840000
    Join this channel to get access to perks:
    / @pearlemaaneyshow
    ---------------------------------------------------------
    For Business Inquiries :
    pearleproductions2020@gmail.com
    ----------------------------------------------------------
    Follow me on :
    Spotify : open.spotify.com/show/5TWS6Fq...
    Subscribe to our tech channel : / @pearletechnick
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow Srinish on instagram : @ / srinish_aravind
    #pearlemaaney #srinisharavind #newhome
  • РазвлеченияРазвлечения

Комментарии • 2,5 тыс.

  • @rainbowplanter786
    @rainbowplanter786 14 дней назад +3006

    വീടിന്റെ പേര് 😭😭😭😭😭🙏🙏🙏🙏pearlish.....വല്ലാത്ത feeling ആയി പോയി വീടിന്റെ പേര് കേട്ടപ്പോൾ സത്യം....💕😘

    • @sharanyakrishnakasaragod-b7603
      @sharanyakrishnakasaragod-b7603 14 дней назад +35

      Big boss thottu kaanunna journey alle ivare... Nammude kudumbam pole🥰

    • @balakrishnapillai6058
      @balakrishnapillai6058 14 дней назад +5

      ,❤

    • @rainbowplanter786
      @rainbowplanter786 12 дней назад +4

      സത്യം.. ഒരു കുടുംബം പോലെ അവരുടെ ഓരോ achievement കാണുമ്പോൾ ഒത്തിരി സന്തോഷം ❤️❤️, ഒരു തവണ എങ്കിലും നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്‌.

    • @rainbowplanter786
      @rainbowplanter786 12 дней назад +1

      ​@@sharanyakrishnakasaragod-b7603എനിക്ക് pearly ചേച്ചിയെ D4dance മുതൽ ഇഷ്ട്ടമാണ്.. ചേച്ചി കാണാൻ വേണ്ടി തന്നെയാണ് ആ show കാണുന്നത് തന്നെ. Bigg Boss വന്നപ്പോൾ പിന്നെ പറയണ്ട.... ഒത്തിരി സന്തോഷമായി.. അന്ന് cup കിട്ടിയില്ല എന്ന് ഒത്തിരി ഒത്തിരി വിഷമിച്ചു, എനിക്ക് അറിയാവുന്നവരോടൊക്കെ pearly ക്ക് വേണ്ടി വോട്ട് ചോദിച്ചു...
      പിന്നീട് pearlish കല്യാണം ആയപ്പോൾ cup കിട്ടാത്ത വിഷമം മറന്നു. യഥാർത്ഥ സ്നേഹം... അത് എല്ലാവർക്കും തെളിയിച്ചു കൊടുത്തു... കുറ്റം പറഞ്ഞവരൊക്കെ മാറിനിന്നു.... ഇപ്പോൾ എല്ലാവർക്കും എന്ത്കൊണ്ടും മാതൃക ആക്കാവുന്ന cupplesആണ് ഇവർ. ചുരുക്കി പറഞ്ഞാൽ അടിപൊളി ജോടികൾ. ദൈവം അനുഗ്രഹിക്കട്ടെ 💕🙏

    • @annmary2261
      @annmary2261 11 дней назад

      Felt emotional

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 14 дней назад +5526

    *പേർളി മാണി ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്✌️🤩💗*

  • @MayunaSS
    @MayunaSS 10 дней назад +114

    3 സെന്റിൽ ഒരു വീട് വെയ്ക്കാൻ നെട്ടോട്ടം ഓടുന്ന നമ്മൾ...ഇത് നിങ്ങളുടെ വിജയം ആണ്. കണ്ടപ്പോൾ സന്തോഷം തോന്നി❤

    • @ShinuPaul-zu9po
      @ShinuPaul-zu9po 5 дней назад

      Oru യൂട്യൂബ് ചാനൽ തുടങ്

    • @minu-mol4044
      @minu-mol4044 3 дня назад +2

      നല്ല ഒരു വീട് നിങ്ങൾക്കും ആവട്ടെ 😇❤️

    • @monishajinny5692
      @monishajinny5692 2 дня назад +1

      സത്യം

  • @AnnoyedCanoe-lt2cw
    @AnnoyedCanoe-lt2cw 11 дней назад +103

    ഒരു വീട് എന്നത് ഒരു വല്ലാത്ത സ്വപ്നം ആണ് പേളി ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നവരാണ്. നന്നായിരിക്കട്ടെ❤❤❤

  • @salvasalva5683
    @salvasalva5683 14 дней назад +1108

    ഏറ്റവും ഇഷ്ട്ടപെട്ട ജോഡികൾ 😍എന്നും ഈ സ്നേഹം ഇത് പോലെ തന്നെ നിലനിൽക്കട്ടെ ♥️

  • @maluratheeshniranjan1911
    @maluratheeshniranjan1911 14 дней назад +128

    ഒരു ഭാര്യ എങ്ങിനെആയിരിക്കണം, ഒരു അമ്മ എങ്ങിനെയിരിക്കേണം എന്നതിന് ഏറ്റവും വലിയ ഉദാഹരണം പേർളി ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @mystylemiracle1282
    @mystylemiracle1282 14 дней назад +503

    The epic dialogue from pearle for Nitara"full tank adichitanu ponnath" chirich chirich oru vazhiyayi😂😂😂

    • @shibilamb559
      @shibilamb559 13 дней назад +5

      😂athe

    • @NeethuAchoos-iw2ld
      @NeethuAchoos-iw2ld 13 дней назад +8

      ഞാനത് കേട്ടപ്പോ ചിരിക്കാൻ കുറച്ചു സമയം എടുത്താണ് ബാക്കി കണ്ടത് 😂😂😂😂

    • @naughtygirlallu
      @naughtygirlallu 13 дней назад +3

      Njanum🤣🤣🤣🤣🤣

  • @goodvibeswithdeepu5006
    @goodvibeswithdeepu5006 13 дней назад +156

    Goosebumps when you said “ PEARLISH” ❤️❤️❤️❤️❤️

  • @Baziyyyyyy
    @Baziyyyyyy 14 дней назад +2234

    ഞങ്ങളുടെ വീട്ടിന്റെ പേര്
    "Pearlish"❤️💎

    • @minisathish9087
      @minisathish9087 14 дней назад +2

      ഞാനും 😂

    • @user-jf8pw4hq2s
      @user-jf8pw4hq2s 14 дней назад +2

      😂samee here....

    • @bathuolfoodsr2ug
      @bathuolfoodsr2ug 14 дней назад

      ഞാനും

    • @savipv8491
      @savipv8491 14 дней назад +1

      evale kondu eniyum flat need vagippikkum engane poyal

    • @lachus896
      @lachus896 13 дней назад

      ❤❤❤you are really blessed dear ...srini..neelu nita you all are always blessed dear ...love you lachus from.abudhabi...

  • @kareeshmasatheesh6655
    @kareeshmasatheesh6655 14 дней назад +532

    ദൈവാനുഗ്രഹം കൊണ്ട് എല്ലാം നന്നായി വരും ചേച്ചി ഏട്ടാ...... Pearlish name powlichu😍😍😍😍ente delivery date may 16th aanu ellarum pray cheyyane enikku vendi🙏

  • @RohiniThariyora
    @RohiniThariyora 12 дней назад +80

    എന്നും ഇതുപോലെ തന്നെ ഈ സ്നേഹം നിലനിൽക്കട്ടെ i love pearlish

  • @Fatehi3214
    @Fatehi3214 13 дней назад +74

    ചെല്ലകുട്ടിയെ song uffff ഒരു വികാരമാണ് പെർളിഷ്. ...You'r so lucky in the would Mashaaa allah കണ്ണ്തട്ടാതിരിക്കട്ടെ ❤❤❤❤🥰🥰🥰

    • @jasmineliginligin6704
      @jasmineliginligin6704 10 дней назад

      ഓ കണ്ടാൽ കണ്ണ് എടുക്കാൻ തോന്നില്ല 🤣🤣🤣

  • @sarithababu2745
    @sarithababu2745 14 дней назад +373

    ആ വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും &ആരോഗ്യത്തോടെയും ജീവിക്കാൻ ദൈയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    • @jollyannie
      @jollyannie 12 дней назад

      ❤👍

    • @abdullatheeflatheef2612
      @abdullatheeflatheef2612 12 дней назад

      Ameen

    • @ushavasudevan3131
      @ushavasudevan3131 4 дня назад +1

      പേളിഷിൽ ഇനി എന്നും ഐശ്വര്യത്തിൻ്റേയും സന്തോഷത്തിൻ്റേയും സൈറൺ മുഴങ്ങട്ടെ ❤❤❤❤ ഞങ്ങൾക്ക് നിങ്ങളെ ഒരു പാടിഷ്ടമാണ് 🥰😘

  • @philipgeorge7753
    @philipgeorge7753 14 дней назад +154

    Congrats Pearly, at your young age able to own such a luxurious flat with all facilities in the city. Hope to see it again once you complete the furnishing. May this new home fill with love & peace.

  • @shasnashanavas8460
    @shasnashanavas8460 13 дней назад +11

    sathyam house name kettappol really so happy,skip adikkathe kanunna ore oru vedioes perly chechiyude vedio aan,love u dears❤😘🫂congrats 🥳

  • @indhujaramesh
    @indhujaramesh 14 дней назад +55

    Some people's victory makes us feel like our own victory u r one such pearly...congrats lv u😊

  • @aswinm1011
    @aswinm1011 14 дней назад +74

    Such a heartwarming moment! My eyes welled up seeing Pearly and Srinish receive the keys to their new home. Congratulations on this beautiful milestone 🏠💕 Wishing you both endless joy, love, and unforgettable memories in your cozy nest. Sending lots of love

  • @sachoosworld6963
    @sachoosworld6963 14 дней назад +315

    ഞാൻ Skip ചെയ്യാതെ കാണുന്ന വീഡിയോ നിങ്ങളുടെ മാത്രം ആയിരിക്കും.. എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🥰🥰

  • @Dq_fan_page
    @Dq_fan_page 14 дней назад +13

    Congratulation dears....!!❤️
    Iniyum uyaraghalil ethatteee🫶🏻🤎

  • @vanajas5347
    @vanajas5347 12 дней назад +4

    Pearly ഈശോയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ മോളെ 🙏❤️

  • @AnuRinu-uw2uv
    @AnuRinu-uw2uv 14 дней назад +427

    Congratulations PEARLISH❤

  • @binduninawe6128
    @binduninawe6128 14 дней назад +44

    Just awesome property.....meets all requirements of a dream home. All the the best to Pearle and Sreenish and family ❤❤🎉🎉

  • @Sheena-mh6rc
    @Sheena-mh6rc 13 дней назад +50

    ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നം ആണ്. എനിക്ക് വീട് ആയിട്ട് ഇല്ല ബുദ്ധിമുട്ട് നന്നായിട്ട് അറിയാം പേർളി ആഗ്രഹം പോലെ എല്ലാം മനോഹരം ആവട്ടെ പ്രാർത്ഥിക്കാം ♥️♥️🙏🏿

  • @ayshashenna3563
    @ayshashenna3563 13 дней назад +123

    4:00le pearly :ഫുൾ ടാങ്കടിച്ചിട്ടാണ് പോകുന്നത് 😂😂എന്റമ്മോ ചിരിച് ചിരിച് ച്ചത് 😆😆

  • @simijoseph5524
    @simijoseph5524 14 дней назад +24

    Nilummede varthanm kettit chirichu oru vazhiyai 😅😅enthayalum you tube famiy ulla alkarodulla sneham karanm house name ittath orupadu santhosham ❤❤❤stay blessed our beautiful lovely family 😊😊

  • @mehinazmehaboob2710
    @mehinazmehaboob2710 14 дней назад +42

    Feel soo happy and special feel to hear ur putting pearlish name

  • @Ligi42
    @Ligi42 10 дней назад +5

    Congrats PEARLISH❤love to see the new success.God bless

  • @zuwaibaiqbal8893
    @zuwaibaiqbal8893 12 дней назад +4

    Pearly ന്റെ വീഡിയോ പിടിച്ചിരുതുന്നത് വീഡിയോ ക്വാളിറ്റി and എഡിറ്റിംഗ് ആണ്. 😍😍😍😍

  • @maHima8668
    @maHima8668 14 дней назад +18

    Congrats dears😍😍എന്നും ഈ സന്തോഷവും സമാധാനവും ഒത്തൊരുമയും നിലനിൽക്കട്ടെ🥰🙏🏻😊😊

  • @nafiyajizeen5539
    @nafiyajizeen5539 14 дней назад +32

    Nammude sondham pearlish family ku congratulations 🎉

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 13 дней назад +35

    ശ്രീനിക്കും പേർളിക്കും കുഞ്ഞു മാലാഖ കൊച്ചുങ്ങൾക്കും എന്നും സന്തോഷവും സ്നേഹവും ആരോഗ്യവും ഉണ്ടാവട്ടെ... ഈശ്വരൻ നന്മ നിറഞ്ഞ മനസ്സുകളിൽ ഇനിയും നന്മകൾ ചൊരിയട്ടെ. ആമീൻ

    • @jasmineliginligin6704
      @jasmineliginligin6704 10 дней назад

      അത് വഴി യൂട്യൂബ് വരുമാനം ഉണ്ടാക്കട്ടെ അവർ 🤣🤣🤣

  • @amala.uamala.u1570
    @amala.uamala.u1570 13 дней назад +31

    ❤️😘 ഓണം ഫോട്ടോ ഷൂട്ടിന് കല്യാണത്തിന് ഉടുത്ത സാരി ഓർണമൻസും അതുപോലെ തന്നെ ശ്രീനിചേട്ടനും. കല്യാണംത്തിന് ഒരുങ്ങിയത് പോലെ തന്നെ ഒരുങ്ങിട്ട് ഉള്ള ഫോട്ടോ കാണാൻ ഉള്ള ആഗ്രഹം ആണ് ❤️

  • @meenar4097
    @meenar4097 14 дней назад +21

    Just love your Beautiful Family❤
    Congratulations🥳 on your Home Sweet Home🏠❤
    Stay Blessed forever and ever 🫰🏻✨️🇸🇬

  • @sosmodelhome2483
    @sosmodelhome2483 14 дней назад +55

    Good, father നല്ല ഒരു മനുഷ്യൻ ആണ്,

  • @joevarghese3726
    @joevarghese3726 10 дней назад +14

    just stumbled upon this video....while checking something on home improvement ..cant imagine people actually spend their valuable time in watching someone's personal life and events...they get paid, and probably get a huge discount from the builders ...and hit a 3.4 m subscribers so income from that as well......our lives are short and the best we can do is to do something productive in ones lives and then make a mark to others by helping others in need....

  • @adheethachinnus9528
    @adheethachinnus9528 13 дней назад +27

    ഇവരെ കാണുമ്പോൾ കൊതി ആവുന്നു,.... 💌Nalla Combo

  • @dreamtone_
    @dreamtone_ 14 дней назад +77

    നിങ്ങളുടെ videoa പ്രത്യേക vibe aanu tto
    ....aynway congrtz❤❤❤❤

  • @ivinthomas8366
    @ivinthomas8366 14 дней назад +13

    The excitement in your eyes was so beautiful pearle chechi💘🧿 Congrats on your new home PEARLISH and all blessings ✨

  • @sininair6064
    @sininair6064 11 дней назад +4

    വളരെയധികം സന്തോഷം ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @athirasanthosh9539
    @athirasanthosh9539 11 дней назад +2

    ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ.❤god bless both of you 🎉Love you 😊

  • @sukanyak6985
    @sukanyak6985 14 дней назад +28

    Sooper Pearley and Sreeni, God bless you both ❤

  • @krishnapriyavinod9510
    @krishnapriyavinod9510 14 дней назад +13

    Congrats very very happy to see both of you achieving your goals together with love and care so so happy

  • @prayagapraveen
    @prayagapraveen 13 дней назад +18

    Congratulations pearlish🤗
    Ennum santhoshavum nanmakalm undaakatte🥰🙌

  • @revathiprince9755
    @revathiprince9755 13 дней назад +8

    It's so beautiful may God bless u and your family. 😘😘🤗🤗❤️❤️

  • @shifavideos5557
    @shifavideos5557 14 дней назад +12

    Kann thattand erikkatte🥺🥰happy for you pearly chechii🥺🥺 PEARLISH❤️

  • @farsheenahyder
    @farsheenahyder 14 дней назад +12

    Ningal sharikkum adipoliyatto😊 bb kanunnathin munbe yenikk pearli chechiye ishttaman❤ njan first kandath d 4 danclan. Annumuthal innuvare aa ishttathin oru mattavumilla❤😊

  • @varshachooranolickal
    @varshachooranolickal 12 дней назад +7

    നിങ്ങളുടെ പുതിയ വീടിൻ്റെ പ്രതീക്ഷയ്ക്ക് അഭിനന്ദനങ്ങൾ ചേച്ചിക്കും ചേട്ടനും ഈ ലോകത്തിലെ എല്ലാ സന്തോഷവും സ്നേഹവും കൊണ്ട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പേളിഷ് എന്നത് ഒരു പേരല്ല, പലരുടെയും വികാരമാണ്. ഈ ലോകത്തിലെ എല്ലാ സ്നേഹത്തിനും സന്തോഷത്തിനും അർഹരായ ഒരു രത്ന ദമ്പതികൾ ❤.

  • @itzmechaithuuz9998
    @itzmechaithuuz9998 13 дней назад +4

    Enikum ente friend avalkum ningale bayankara ishtaaa🥹😘 specially pearly chechii🫂🫂🫂 njgalk kananm ennu agrahm und nerit... Lvuuu all💯😘

  • @Pillaiparvathy
    @Pillaiparvathy 14 дней назад +76

    Congratulations on your new home.May it be filled with love, laughter and wonderful memories❤️❤️

    • @thoufiqthoufiq3908
      @thoufiqthoufiq3908 13 дней назад

      Congratulations dear pearly sreenish new house inu pearlish enna name ittadhil njangalum abhimanikkunnu.ethrayum pettannu house warming Kanan we are waiting.ellam ishwaryamullathakatte❤❤❤❤❤

  • @ashwini7253
    @ashwini7253 14 дней назад +34

    🎉wow..... So elegant..
    All the gud wishes, prayers and love to PEARLISH.... God bless you all. Stay blessed, happy and healthy ❤️

  • @anitageorge239
    @anitageorge239 14 дней назад +5

    So Elegant...God bless you dears.. stay blessed.. favourite couples..💞💕

  • @rejiar8689
    @rejiar8689 13 дней назад +9

    Congratulations Pearly and Sreeni family..May Pearlish be filled with love, happiness, peace and lots of beautiful moments..💐💐

  • @bindupillai2747
    @bindupillai2747 14 дней назад +10

    May the new home bring lots of happiness and peace . Have a blissful time in your dream home

  • @abduljaleelk8926
    @abduljaleelk8926 14 дней назад +15

    Congrats one cochin team, congrats pearlishhhh...

  • @sunilthomas6378
    @sunilthomas6378 13 дней назад +3

    Congrats dear pearlish🎉. The name which you have been chosen is awesome 👌🥰💐

  • @user-iw3vz9pe7x
    @user-iw3vz9pe7x 12 дней назад +3

    All the best....U guys totally define couple goals❤😊

  • @malinivenugopal9288
    @malinivenugopal9288 14 дней назад +21

    Congrats Pearlish god bless u

  • @user-tf4mv2jd4e
    @user-tf4mv2jd4e 14 дней назад +6

    Congratulations🎉... I really love the way u live.. Love and laugh😊..... It's a motivation to me...

  • @anjana4591
    @anjana4591 14 дней назад +9

    നിങ്ങൾ ശരിക്കും മാതൃകാ ദമ്പതികളാണ് ❤ 🥰

  • @user-ks8yz4xu8p
    @user-ks8yz4xu8p 14 дней назад +4

    Congrats pearlish, Nilumma super ❤ miss u nitumma, super flat , waiting for furnished view, with our family 💕💕💕

  • @anineksa8868
    @anineksa8868 14 дней назад +18

    Congrats chechoiii🤍...
    Loved nilumma's hairstyle😌🩷

  • @user-qk3uq6eq8v
    @user-qk3uq6eq8v 14 дней назад +18

    Good choice of property...waiting to see it all fully done....
    May your new house bring u lots of happiness ....good health and prosperity!!!

  • @harisanthsree
    @harisanthsree 14 дней назад +22

    ' PEARLISH ' ന് എല്ലാവിധ ആശംസകളും നേരുന്നു ❤

  • @user-un2dx2hr4j
    @user-un2dx2hr4j 14 дней назад +3

    Congratulations..Congratulations and God bless you❤

  • @Subaida-fs6ty
    @Subaida-fs6ty 14 дней назад +6

    Congratulations pearlish ❤️❤️nilumma😍nitara.. May allah blessing you and family

  • @gayathri3934
    @gayathri3934 14 дней назад +15

    Congrats Pearlish ❤🎉😍😍😍

  • @MHDShibili.p
    @MHDShibili.p 13 дней назад +1

    ഞാൻ വളരെ സങ്കടത്തിൽ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നെ... സത്യം പറയാലോ പെർളിചേച്ചിയുടെ സംസാരം എനിക്ക് ഭയങ്കര സന്ദോഷം തന്നു.. മനസ്സിൽ ഞാൻ അറിയാതെ ചിരിക്കുന്നു... എന്തോ ഒരു സമാധാനം... മക്കൾ രണ്ടു പേരും സുഖയിരിക്കുന്നോ.. 🥰🥰നല്ലൊരു കുടുംബ ജീവിതം ഉണ്ടാവട്ടെ...

  • @nidhasherin8387
    @nidhasherin8387 13 дней назад +7

    13:23 that moment chechi😍 really heart touching ❤❤✨

  • @manjima6751
    @manjima6751 14 дней назад +20

    Congratulation pearlish❤️

  • @aeliyadilu
    @aeliyadilu 14 дней назад +8

    May the Almighty bless you abundantly on your new milestone
    Pearlish we love you ❤
    So happy for you🥰

  • @swapnashibu2
    @swapnashibu2 13 дней назад +1

    congrats on your new home! It is the best time to buy!

  • @StoriesofadvVarnaakhil
    @StoriesofadvVarnaakhil 12 дней назад

    ഒരിക്കലും skip ചെയ്യാതെ കാണുന്ന വീഡിയോ ആണ് പേർളി ചേച്ചിയുടെയും ശ്രീനിഷ് ചേട്ടന്റെയും നിങ്ങളുടെ ഫാമിലി വളരെ ഇഷ്ടം ഒപ്പം നിലു ബേബിനെ നിതാരാ ബേബിനേം എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ എല്ലാവിധ ആശംസകളും ഒരുപാട് സ്നേഹം ♥️♥️♥️

  • @dr.aysha_zanaaya
    @dr.aysha_zanaaya 14 дней назад +94

    Pearlish is infinite 🌸❤️

  • @RayBooz
    @RayBooz 14 дней назад +15

    U are inspiring everyone to reach higher heights .. thank u for always inspiring … and always with a smile … thank u guys

  • @vismayavichu493
    @vismayavichu493 14 дней назад +11

    Congratulations pearlish❤God bless you, healthy and happy 🥰❤️

  • @saranyaanilkumar3748
    @saranyaanilkumar3748 12 дней назад +1

    Congrats chechy chetta.. Apozhum njagale marakkathath... ❤️PERLISH❤️

  • @simijoseph5524
    @simijoseph5524 14 дней назад +5

    Pearly vedio ittal kanan vegam varum..❤❤❤lovely family 🎉🎉congratulations on your new home 😊😊❤❤

  • @devikaa1583
    @devikaa1583 14 дней назад +25

    Congratulations PEARLISH❤️❤️

  • @hennamariya7092
    @hennamariya7092 13 дней назад +17

    Pearlish ennu veedinu paridan lanicha aa manasuu..❤️❤️❤️

  • @Swethamburu
    @Swethamburu 14 дней назад +1

    Janangal thiranjedutha name....*PEARLISH" 💓😍ellaarkkum ith kaanumbo santhosham aayirikkum❤️🔥💯

  • @archanaanil9500
    @archanaanil9500 14 дней назад +16

    Congratulations pearlish💗

  • @meenakshy5696
    @meenakshy5696 14 дней назад +9

    Hope glory comes to ur new homeeee🫂❤️🧿

  • @dmiserv2093
    @dmiserv2093 13 дней назад +2

    Beautiful apartment 😍 congratulations pearlish💐

  • @smithakurup3975
    @smithakurup3975 13 дней назад

    Super, wish u good luck , may ur lovely home be showered with love and care, congratulations 🎊

  • @anupamaanuanuzz
    @anupamaanuanuzz 14 дней назад +14

    You have some magic within you that make people smile even in their tough time❤✨

  • @AlfiyaNs-lg5ru
    @AlfiyaNs-lg5ru 14 дней назад +32

    പെർലിക്ഷിന്റെ video കാണുമ്പോ വല്ലാത്ത ഒരു പോസിറ്റീവ് വൈബ് കിട്ടുന്നു ❤😘love u chechi ❤

  • @dilnadiludilnadilu5970
    @dilnadiludilnadilu5970 14 дней назад +1

    nigle kanumbo sherikum oru happy postive vibe anuu ❤🥰ini 4 perum perlish lekuu🎉

  • @Mystery.2113
    @Mystery.2113 14 дней назад +6

    Srinish chettan is a Gem💎 He is a Green forest .

  • @user-fu9ir4mf4s
    @user-fu9ir4mf4s 14 дней назад +12

    Congratulations on your new home 🏡❤ PEARLISH❤ And Babies 💗

  • @meenvipalace3698
    @meenvipalace3698 14 дней назад +14

    Congratulations pearlish❤❤

  • @althafmohamed8114
    @althafmohamed8114 13 дней назад +5

    Congrats and all the best!!!
    We are going to be tower neighbors... I finalized One Cochin after watching your first video on the property...

  • @achummaabc902
    @achummaabc902 13 дней назад +2

    May god bless this beautiful family❤

  • @AfeefaThasilm-nh6yz
    @AfeefaThasilm-nh6yz 14 дней назад +39

    Congrats pearlylish🎉

  • @sherlyjoy6751
    @sherlyjoy6751 14 дней назад +10

    Congratulations 🎉God bless

  • @niranjananibu5554
    @niranjananibu5554 13 дней назад +1

    Congrats chetta and chechii...ningal inim othiri happy aayitt epolm irikattee 🥹🥹❤️❤️

  • @dodunair
    @dodunair 12 дней назад +7

    This man sreenish is so lucky. He got everything so easily. Pearly is a gem

    • @anitaomen
      @anitaomen 11 дней назад +5

      The fact is its nly coz of a supportive husband she's able to achieve..a husband can either choose to support or decide to pull u down in everything u do..❤

    • @user-wh4id4ry6n
      @user-wh4id4ry6n 10 дней назад +1

      True​@@anitaomen

  • @jenimathew8566
    @jenimathew8566 14 дней назад +18

    Congratulations on your new home 🏡 ❤
    May God bless you your family and your home

  • @shanuworld5
    @shanuworld5 14 дней назад +7

    CONGRATULATIONS PEARLISH ❤️❤️

  • @Scooby12762
    @Scooby12762 12 дней назад +1

    Chechii, so happy for you & nilu nitu srinichettan 🤗🧿. Ur such an inspiration, i feel very close to you and your family (like a family i have known for years😊) . The way you share all your precious moments in life with us makes us so valued.
    Thankyou for treating us like a family ( without any boundaries). Love you chechiiii💜💙

  • @dr.hananabdulsalam
    @dr.hananabdulsalam 12 дней назад +1

    Got really emotional watching this video...Stay Blessed dears❤