സ്വവര്‍ഗാനുരാഗിയായ ഹിറ്റ് ലറുടെ കിടപ്പറ ജീവിതം I about hitler history

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സ്വവര്‍ഗാനുരാഗി ആയ ഹിറ്റ്‌ലറുടെ
    ലൈംഗിക ജീവിതം
    ആത്മഹത്യ ചെയ്തത് ആറ് സ്ത്രീകള്‍
    #abouthitlerhistory

Комментарии • 262

  • @ameghvasanth2420
    @ameghvasanth2420 4 года назад +27

    ജീവിതാനുഭവങ്ങൾ എന്ത് തന്നെ ആയിരുന്നാലും അയാൾ ചെയ്‌ത ക്രൂരതകൾ ലോക ചരിത്രത്തിലെ കറുത്ത അധ്യായങ്ങൾ തന്നെ.

  • @TRAVELWITHMUTHUKKA
    @TRAVELWITHMUTHUKKA 4 года назад +84

    നിങ്ങളുടെ അവതാരണ ശൈലി സൂപ്പർ 👍👍👍👍

  • @jomyjose3916
    @jomyjose3916 4 года назад +56

    ഹിറ്റ്ലറുടെ ജീവിതത്തിൽ നിന്ന് ഉള്ള പ്രധാനപാഠം, ഹിറ്റ്ലർ മാർ ജനിക്കുന്നതല്ല സൃഷ്ടിക്കപ്പെടുന്ന താണ് പ്രത്യേകിച്ച് മാതാപിതാക്കളാൽ. കൂടാതെ അദ്ധ്യാപകരാലും. മറ്റുള്ളവരുടെ പീഡനങ്ങളും അവഗണനയും അപമാനവും ഏറ്റ ബാല്യങ്ങൾ വളർന്നാൽ സമൂഹത്തിനും അവർക്ക് തന്നെയും അവർ ദോഷമായി മാറും. കുട്ടികളുടെ കയ്യിൽ ഇന്ന് വെച്ചു കൊടുക്കുന്നത് ഒന്നിന് പത്തായി നാളെ തിരിച്ച് തരും. നന്മയായാലും തിന്മയായാലും. സ്നേഹമായാലും കരുണ ആയാലും പീഡകൾ ആയാലും അങ്ങനെ തന്നെ.

    • @perillarajav9779
      @perillarajav9779 4 года назад +4

      Well said

    • @skg5482
      @skg5482 4 года назад +3

      Correct, otherwise he would have been a famous artist

    • @sarathmohanan4727
      @sarathmohanan4727 4 года назад +2

      Well said bro

    • @sanjusanjuk7409
      @sanjusanjuk7409 3 года назад +1

      ഹിറ്റ്ലറുടെ ജീവിതാന്നുഭവങ്ങൾ അദ്ദേഹത്തെ കഴിവുറ്റ ഭരണാധികാരനും, അതിലുമപ്പുറം ഒരു നീചനും, ഭ്രാന്തനുമാക്കി മാറ്റിയെന്നു പറയാം

    • @sanjusanjuk7409
      @sanjusanjuk7409 3 года назад +3

      അദ്ദേഹത്തിന്റെ പേരിലുള്ള ഉച്ചാരണത്തിലുമുണ്ട് ഒരു കിടുങ്ങുന്ന വിറയൽ. സാറിന്റെ വിവരണം നന്നായിട്ടുണ്ട് 👌

  • @rajeshpannicode6978
    @rajeshpannicode6978 4 года назад +39

    കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ സ്വേച്ഛാധിപതികളെ സൃഷ്ടിക്കുന്നു. സ്റ്റാലിന്റെയും അനുഭവം ഇങ്ങനെ ആയിരുന്നല്ലോ

  • @sbhsbh446
    @sbhsbh446 4 года назад +14

    അതാണ്‌ ഹിറ്റു

  • @twinsdairies4939
    @twinsdairies4939 4 года назад +21

    ഇവിടെയും കുറച്ചു ഭരണാധികാരികൾ ഹിറ്റ്ലറിൻറെ പാതയിലാണ്, ഒരു പക്ഷെ ഹിറ്റ്ലറിനെക്കാൾ ക്രൂരമാരാണ്, തീർച്ചയായും അവരുടെ ഗതിയും അതി ദയനീയമായിരിക്കും

    • @sreesankarr2592
      @sreesankarr2592 4 года назад +1

      സത്യം കേരളം അതിന്റെ പാതയിലാണ്.

    • @achuadhiadhi233
      @achuadhiadhi233 4 года назад

      Hihi

    • @nishanthp2416
      @nishanthp2416 3 года назад +1

      തീർച്ചയായും കിറ്റ് കൊടുത്താലൊന്നും അവർക്ക് അതിൽ നിന്ന് രക്ഷപെട്ടാൽ ആവില്ല
      സത്യം!

    • @parvathypr4347
      @parvathypr4347 3 года назад

      Ksrtc yile adhikarikalum athil pedum

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +4

    എന്നും ബിഡിയുമായി വരുന്ന അച്ഛനെ കണ്ട് പഠിച്ചു അവസാനം പരപ്പന അഗ്രഹാര ജയിലിൽ ആയി പകയായി അവസാനം പകലഹരിയായി !

  • @SojanSojan-ur4tf
    @SojanSojan-ur4tf 4 года назад +30

    ചുമ്മാ വഴിയേ പോകുന്നവരെ പിടിച്ചു സ്വവർഗ്ഗഅനിരാഗി ആക്കല്ലേ, ഹിറ്റ്‌ലർ നൂറുകണക്കിന് സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നതായി അദേഹത്തിന്റെ ചരിത്രം പഠിച്ചാൽ മനസിലാകും

    • @Yakshikaavu118
      @Yakshikaavu118 2 года назад +1

      Hittler ന്ന് ഒരു കാമുകി ഉണ്ടായിരുന്നു അവളുടെ പേര് eva എന്നായിരുന്നു മരിക്കുന്നതിന് തലേന്ന് അവളെ വിവാഹം ചെയ്യതു ഹിറ്റ്‌ലെർ ഒരു സ്വവർഗം അല്ല

    • @user-yd4yz8xm6d
      @user-yd4yz8xm6d 10 месяцев назад

      Many women and men are bisexual, more women,

  • @viswanathanvenkitachalam4170
    @viswanathanvenkitachalam4170 4 года назад +8

    Do you think this very Urgent news to telecast...search good one..

  • @SojanSojan-ur4tf
    @SojanSojan-ur4tf 4 года назад +14

    നല്ല ഉശിരുള്ള ആണ്കുട്ടിക്കെ അത്രയും ഉയരത്തിൽ എത്താൻ പറ്റു

  • @saidjamal6289
    @saidjamal6289 4 года назад +32

    വിടലാണേലും കേട്ടിരിക്കാൻ സരമുണ്ട്

  • @user-oi7fe1os9n
    @user-oi7fe1os9n 4 года назад +6

    ശ്രീലങ്കൻ സിവിൽവറിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ

  • @Eesanshiva
    @Eesanshiva 3 года назад +9

    പിൻഗാമി മോഡിയും അത് വഴിയിൽ തന്നെ

    • @govindnram8556
      @govindnram8556 3 года назад +3

      മുഹമ്മദ് കൊന്നത്രയും 'ആളുകളെ
      മോദി കൊന്നിട്ടില്ല.
      മദീനയിൽ ക്വാറയ്സ ഗോത്രത്തിലെ
      700 പേരെ കൊന്നത് ആയിഷയെ മടിയിൽ ഇരുത്തിയാണ്.
      സംശയമുണ്ടെങ്കിൽ ജാബിർ - അൽ-ത ബാരിയുടെ ഇസ്ലാം ചരിത്രം വായിക്കൂ
      മോനേ.

    • @sommu9995
      @sommu9995 3 года назад

      നിന്നെ പോലുള്ള നായ്ക്കൾ എപ്പോഴും കുരച്ചോണ്ടിരിക്കും

  • @unnikrishnankp450
    @unnikrishnankp450 3 года назад +1

    രണ്ടാംലോകമഹായുദ്ധത്തിൽ
    ഹിറ്റ്ലർ ആയിരുന്നു വിജയി
    എങ്കിൽ, ചരിത്രം ഇങ്ങനെ
    ആകുമായിരുന്നില്ല രചിക്കപ്പെ
    ടുക എന്നത് ഉറപ്പ്‌. അത്യഗാധമായ
    നിരാശതയിൽനിന്നും സ്വന്തം
    ഇച്ഛാശ്ശക്തിയിൽ വളർന്ന് ലോകത്തെ
    ആകെ തന്റെ കാൽക്കീഴിൽകൊണ്ടു
    വരാൻ ആഗ്രഹിക്കുകയും, അത്
    ഒരളവുവരെ വിജയിക്കുകയുംചെയ്തു
    എങ്കിൽ, അത് ആ പോരാളിയുടെ
    വിജയം തന്നെ ആയിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാത്രമേ
    ഉണ്ടാകൂ എങ്കിലും, അഡോൾഫ്
    ഹിറ്റ്ലർ എന്ന വ്യക്തിയെയും
    പോരാളിയെയും ചരിത്രത്തിന്റെ
    ചവറ്റുകുട്ടയിലേക്കു വലിചെറിയുക
    അസ്സാധ്യമാണ്‌!

  • @asishsabu5601
    @asishsabu5601 3 года назад +2

    🥰🥰🥰

  • @insofkeralaplus1723
    @insofkeralaplus1723 3 года назад +5

    ഹിറ്റ്ലർ... ഒന്നല്ല ഒരുപാടുണ്ട്.. അന്നും ഇന്നും... അന്നത്തെ ഇരകൾ യഹൂദർ മാത്രമല്ല... ഒരുപാട് ഗോത്ര വർഗ്ഗനകളുമുണ്ട്.. ഇന്ത്യക്കാരും.. അതിൽ ഉൾപെടും.. ഹിറ്റ്ലറുടെ സന്തതികൾ ഇന്നുമുണ്ട്... ഇനിയും വരും... പേര് മാറുന്നു എന്ന് മാത്രം...

  • @satyamevajayathe8139
    @satyamevajayathe8139 4 года назад +10

    നമ്മുടെ നാട്ടിലും ചിലർ കല്യാണം കസിച്ചും ഭാര്യയെ ഒന്ന് അടുപ്പിക്കാതെ നേപ്പാളി പയ്യനെ കൂടെ നിർത്തി ദത്തുപുത്രനാണെന്നും തെറ്റിധരിപ്പിച്ചു അവസാനം അവനെയും ഒസീവാക്കി നടന്ന കഥകളൊക്കെ അറിഞ്ഞു കാണും ഹിറ്റ്ലറുടെ ade കാഴ്ചപ്പാടല്ലേ ഇവിടെ chilarkum

  • @annapeter5633
    @annapeter5633 4 года назад +6

    Hello Mr.chatha kochinte jadhakam vaayichittu endhu kaariyam, ennu vere oru erayeyum kittiyille!!!!!

  • @saleemafthabamariyil1699
    @saleemafthabamariyil1699 4 года назад +7

    Manja pathram ( chanal)

  • @rta204
    @rta204 4 года назад +11

    വാർത്ത വായിക്കുന്ന ചേച്ചിയെ കണാൻ വന്ന ഞാൻ

  • @jintomathew4329
    @jintomathew4329 3 года назад +1

    ലോകത്തിലെ ഏറ്റവും വലിയ സ്വെച്ഛാധിപതി റോബർട്ട്‌ മുഗാവേ ആണ്

  • @insofkeralaWn
    @insofkeralaWn 4 года назад +6

    ഹിറ്റലറുടെ പുത്രൻ ഇന്ത്യയിലാണ്...

    • @adiadithya7293
      @adiadithya7293 4 года назад +1

      Aanoo..

    • @nishanthp2416
      @nishanthp2416 3 года назад +2

      ഹിറ്റ്ലറുടെ അച്ഛൻ സൗദിയിലുണ്ടായിരുന്നു.

    • @gn8036
      @gn8036 3 года назад +1

      @@nishanthp2416 മമ്മദാണോ

    • @Theeyanrajan
      @Theeyanrajan 3 года назад

      Ivante achan aarikkum

  • @akashstalin9053
    @akashstalin9053 4 года назад +6

    Hitler fans like

    • @christoredskull7296
      @christoredskull7296 10 месяцев назад +1

      Ippozhum ithupole ulla vaanangal undalle. Lakshangalolam aalukale konna iyalkke fanso. Ne ninte veetukaare konnalum ingane parayum

  • @thomasbinu2475
    @thomasbinu2475 4 года назад +2

    ഒരു പുതിയ അറിവായിരുന്നു ഇത് ........Anyway thank you very much.....

  • @sarkarasooryakanthvlogs8267
    @sarkarasooryakanthvlogs8267 4 года назад +11

    90 ശതമാനവും നുണയാണ്.. 10 ശതമാനം ശരിയാണ്.

  • @akhilmohan5195
    @akhilmohan5195 3 года назад +9

    ചാടി ഇറങ്ങി ഓടി.... പയ്യെ തള്ളി വിട് അണ്ണാ 😂😂😂😂

  • @marykuttyabraham4833
    @marykuttyabraham4833 4 года назад +6

    Exceately he loose everything
    He become cruvel...

  • @vineethakalarikkal7680
    @vineethakalarikkal7680 4 года назад +2

    Ayal oru pranthananu.but ethellem
    sathyamo

  • @babudaniel124
    @babudaniel124 4 года назад +5

    Are you left Marunadan Malayali Martha?
    For what purpose this subject as news made? It is useless news. If there is no news any subject you can produce? Alas!

  • @cpcc7717
    @cpcc7717 3 года назад

    Wait. May be Modi will break this record

  • @nandunakulan9085
    @nandunakulan9085 4 года назад +8

    സ്വവർഗാനുരാഗം ഒരിക്കലും ഒരു തെറ്റല്ല. അത് മറച്ചു വയ്‌ക്കേണ്ട ഒന്നല്ല. ഒരു വ്യക്തി സ്വയം ആർജിജിച്ചു ഉണ്ടാവുന്നതല്ല ഇത്. ഇത് ഒരു റിയാലിറ്റി ആണ്, ഇത്തരക്കാരോട് വെറുപ്പോ, അവഗണയോ കാണിക്കരുത്. കാരണം മനുഷ്യ വൈവിധ്യത്തെ ഉൾകൊള്ളാൻ എലിസമനുഷ്യരും ബാധ്യസ്ഥരാണ്

  • @faisalj8899
    @faisalj8899 3 года назад +1

    Hitler Invaded half of Europe, He was like Mopogo's Mr T.

  • @rajanxyz745
    @rajanxyz745 3 года назад

    Author is SIOBHAN PAT MULCAHY

  • @shamsudheen121
    @shamsudheen121 4 года назад +16

    സ്വവർഗരതികാർ സ്വന്തം ഭാര്യ മാരിൽ നിന്നും അകന്നു അകന്നു കഴിയും അങ്ങിനെ ഒരാൾ നമ്മുടെ ഭരണ തലപ്പത്തുണ്ട് ആരാണെന്നറിയാമോ

  • @pravinpravin2788
    @pravinpravin2788 4 года назад

    ithu puthiya orarivanu kittiyath. Thanks

  • @anishpathanapuram4389
    @anishpathanapuram4389 4 года назад +8

    ഇതെക്കെ സതൃമോ ഹോ കഷ്ടം

  • @annapeter5633
    @annapeter5633 4 года назад +3

    Spend sometime to see the comments of your news reading and try to progress.

  • @teslamyhero8581
    @teslamyhero8581 4 года назад +15

    പച്ച മലയാളത്തിൽ പറഞ്ഞാൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.

  • @abhinavappu9668
    @abhinavappu9668 4 года назад +1

    Athra urgent news aano chetta..? Chattha kuttiyude jaathakam vaayichittu ippol enthu kaaryam?!

  • @baburajk.k.8936
    @baburajk.k.8936 2 года назад

    ടാ൪ണിഷി൦ഗിന് ഇതിലു൦ പററിയ മാ൪ഗ്ഗ൦ വേറെയില്ല !

  • @yasarmv1978
    @yasarmv1978 4 года назад +7

    ഒരു ശംശയം , ഇപ്പോ ഈ ക്രഡിറ്റുകൾ ഒക്കെ നരേന്ദ്രമോദിക്കും അമിത്ഷാക്കും അവകാശപ്പെട്ടതാകില്ലെ ? . ഏറ്റവും അധികം കൊലപാതകം നടത്തിയ സേഛാധിപതി, ഏറ്റവും വലിയ ക്രൂരൻ, ഇതൊക്കെ ?

  • @achuscoolcity7178
    @achuscoolcity7178 4 года назад +3

    എകാധിപതിയുടെ പതനം

  • @aseeseessa9711
    @aseeseessa9711 4 года назад +8

    ഇതൊക്കെ കണ്ടെത്താൻ വല്ലാണ്ട് കഷ്ടപ്പെട്ട് കാണൂല്ലോ

  • @byjujohn9760
    @byjujohn9760 4 года назад +5

    It’s wrong information

  • @ufcboxing3405
    @ufcboxing3405 3 года назад

    😉

  • @babudaniel124
    @babudaniel124 4 года назад +3

    Pls stop such subject. This is not history channel.

  • @mkumaran2633
    @mkumaran2633 4 года назад +9

    ഈ പറയുന്നത് സത്യമാവണമെന്നില്ല..
    ലോകത്ത് മാറ്റുവെക്കാൻ മറ്റൊരാളില്ലാത്ത നേതാവാണ് ഹിറ്റ്ലർ ......അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ കെട്ടിച്ചമച്ച കഥയുമാവാം

    • @villagecook2867
      @villagecook2867 3 года назад +1

      ഒരു ലക്ഷം മുകളിൽ ആളുക്കളെ കൊന്ന് തള്ളിയ ഒരു നീചൻ

  • @dworld1832
    @dworld1832 4 года назад +2

    Swavarga rathi therchayayum unnaturel sex aanu but nammude kochu keralathil polum palarum secretai aa relationship keep cheyund prolsahipikund even after marriage people also

    • @mshafeequebabu9763
      @mshafeequebabu9763 4 года назад

      Yes. അത് തെറ്റാണോ? എനിക്ക് തോന്നുന്നില്ല.

    • @mshafeequebabu9763
      @mshafeequebabu9763 3 года назад

      @Rishan ahmed സ്വവർഗ രതി തെറ്റായി എനിക്ക് കാണാൻ കഴിയില്ല. ചില ജീനുകൾ കൊണ്ട് സംഭവിക്കുന്ന മാറ്റം എന്നേ പറയാൻ പറ്റൂ.

    • @mshafeequebabu9763
      @mshafeequebabu9763 3 года назад

      @Rishan ahmed ബസിൽ നടക്കുന്നത് കാമഭ്രാന്തന്മാർ ആണ്, സ്വവർഗരതി ആസ്വദിക്കാൻ താല്പര്യപെടുന്നവർ. അവർ ഗേ വിഭാഗത്തിൽ പെടുത്താൻ പറ്റില്ല.

  • @mehboobbhasha1642
    @mehboobbhasha1642 3 года назад

    Mandatharangal parayate
    Janangale thettaya kelpich

  • @amaldevassy3507
    @amaldevassy3507 3 года назад

    ഇതു അതേതെ സംഭവം അല്ല Oliver സ്റ്റോൺ ന്റെ Alexander സിനിമയിൽ Alexander നെ gay ആക്കിട്ടുണ്ട്.
    അതുപോലെ Marlon Brando യ്യും ഇതേ ആരോപണം നേരിട്ടുണ്ട്.

  • @LifeNtravel_
    @LifeNtravel_ 4 года назад +1

    ഹിറ്റ്ലറെ പറ്റി കൂടുതൽ അറിയാം malablo.com

  • @alvinashleyfredy4579
    @alvinashleyfredy4579 3 года назад +9

    പച്ച മലയാളത്തിൽ പറഞ്ഞാൽ ഹിറ്റ്‌ലെർ റേഷിദ് ഇക്ക ആണ് 😁

  • @sidheeqaboobacker4463
    @sidheeqaboobacker4463 3 года назад +1

    ഇന്ന് ഏപ്രിൽ 20

  • @user-uq4df3km2e
    @user-uq4df3km2e 4 года назад +2

    ഇത് ഫേക്ക് ന്യൂസ്‌

  • @poweringwheels3483
    @poweringwheels3483 4 года назад

    Macatheny alla 😂😂😂 writer name is Siobhan Pat Mulcahy. Hitler de achan oru civil servant ayirunu.. Adehathinu hitler re atharathil valarthikondu varan nokki but hitler ku panting ayirunu ishtam... Pinne adhehathinu architecture padikan agraham undayirunnu.. Two of these bodyguards, Ulrich Graf and Christian Weber, were expected to satisfy their boss’s needs whenever necessary.🙂

  • @sujikumar792
    @sujikumar792 4 года назад +4

    Puthiya arivu

  • @abidrahman4593
    @abidrahman4593 4 года назад

    Nalla Sabjact😆😆😆 Very Indrasteeng

  • @aneeshalakulam
    @aneeshalakulam 4 года назад +2

    harshonmaadam🤔🤔🤔

    • @jithinraj5369
      @jithinraj5369 3 года назад

      അമിതമായ സന്തോഷാധിക്യം

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 года назад

    ചരിത്രം പറയുന്നത്. അടിമകളായ എഹൂദര കൊന്നൊടുക്കി എന്നാണ്. ഇപ്പറയുന്നതിൽ എന്തെങ്കിലും യാഥാർഥ്യം ഉണ്ടോ ന്നറിയില്ല.

  • @unnikrishnanb8359
    @unnikrishnanb8359 4 года назад +3

    Hitler കൊലപാതകിതന്നെ. വേറെ വിശേഷണം ഒന്നും ചേർക്കണ്ട

    • @akhilaanil3369
      @akhilaanil3369 3 года назад

      കൊന്നില്ലല്ലോ കൊല്ലിക്കുവായിരുന്നില്ലേ

  • @anumol3324
    @anumol3324 4 года назад +3

    Forensic Malayalam movie ude starting pola thonni

  • @abbasmuhammed1007
    @abbasmuhammed1007 4 года назад

    Good explanation. Ankuttigalode sneham ennulladh oru thettalla. Swovarga sex matreme thettulloo.

  • @Ssssdghhh9130
    @Ssssdghhh9130 4 года назад +4

    ഹിറ്റ്ലർ 9ആയിരുന്നോ

  • @abinjolly7273
    @abinjolly7273 3 года назад +1

    Hetlar mass

  • @sanadhan-dharma
    @sanadhan-dharma 4 года назад +4

    ഇപ്പഴിതിവിടെ പറയണ്ട കാര്യം ?
    ruclips.net/video/apzwZNLBqFQ/видео.html

  • @jayakumarr3847
    @jayakumarr3847 4 года назад +2

    Fake?

  • @shafeeqshafi5421
    @shafeeqshafi5421 4 года назад +3

    Entte Ponnannaa ayyalu maricha bhagyam illarnagil Aaa book ezhuthiyavanu eeee news vaayicha nigaleyum kurichorthapol chirivannu 😂

  • @yask8675
    @yask8675 4 года назад +1

    Ippozathebjp

  • @muhammedalith9212
    @muhammedalith9212 3 года назад +1

    I think he is better than modi😂😂

  • @renjithpr2082
    @renjithpr2082 4 года назад

    Ennal pinne Bhumi parannathanu ennu kuudi paranjekku

  • @mosemose583
    @mosemose583 3 года назад

    Comment box off chayamayirunu 🤣🤣

  • @ratishkomalan2172
    @ratishkomalan2172 3 года назад

    Anchoring മോശമാണ്..ഒന്ന് edit ചെയത് brevity aayi അവതരിപ്പിച്ചാൽ മാത്രമേ കാണാൻ കൊള്ളാവൂ..its boring

  • @thahirahmedc2316
    @thahirahmedc2316 3 года назад

    Idh verum karivaari thekkal aanenn thonunnu aaa book

  • @miamihotelsharjahuae4061
    @miamihotelsharjahuae4061 4 года назад +1

    VERE ORU PANIM ILLEL SWANTHAM ANUBAVAM NEWS AKKU

  • @SojanSojan-ur4tf
    @SojanSojan-ur4tf 4 года назад +5

    ആദ്യം ചരിത്രം പഠിക്കണം ഹിറ്റ്‌ലർ കൊന്നൊടുക്കിയവർ 1യഹൂദ 2യെഹോവ സാക്ഷിക്കാർ 3കുടിയേറ്റക്കാർ 4സ്വവർഗ്ഗഅനുരാഗികൾ 5ബ്രിട്ടീഷുകാർ 6റെഡ്ഇന്ത്യൻസ് 7യുദ്ധത്തടവുകാർ

    • @JWAL-jwal
      @JWAL-jwal 4 года назад

      *ജർമ്മനിയിൽ റെഡ് ഇന്ത്യക്കാരുണ്ടോ 🙄?*

    • @SojanSojan-ur4tf
      @SojanSojan-ur4tf 4 года назад

      @@JWAL-jwal ജർമനിയിൽ കാണില്ല റെഡ്ഇന്ത്യൻസ് പക്ഷേ ഹിറ്റ്ലർ ജർമനി എന്നുള്ള ഒരു രാജ്യം മാത്രമല്ലല്ലോ തേരോട്ടം നടത്തിയത് (റെഡ്ഇന്ത്യൻസ് കറുത്തവർഗക്കാർ )അമേരിക്കയിൽ മാത്രമേ അവർ ഉള്ളോ അതോ ആഫ്രിക്കയിൽ മാത്രമോ )ഹിറ്റ്ലർ പിടിച്ചടക്കിയ രാജ്യങ്ങളുടെ കുട്ടത്തിൽ അന്നത്തെ ബ്രിട്ടീഷ് കോളനി, റഷ്യയുടെ അതിനതയിൽ ഉള്ളപ്രദേശങ്ങൾ എല്ലാം വരും അപ്പോ എങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റും കോണ്സെന്ട്രേഷൻ ക്യാമ്പിൽ കറുത്തവർഗക്കാർ (റെഡ് ഇന്ത്യൻസ് ഇല്ല എന്ന് )

  • @georgeemmanuel3353
    @georgeemmanuel3353 4 года назад +3

    സ്വവർസ്‌ഗാനുരാഗത്തിനു എതിര് പറയുന്ന പ്രവാചകന്മാരും ഇതുപോലെ ഒളിച്ചു വെക്കാനാണ് അങ്ങനെ പറയുന്നത്. അതൊരു behavioural pattern ആണ് .

  • @achujnair3161
    @achujnair3161 4 года назад +4

    Yedaa nee sankee joli vetaaa......

  • @bertrichy
    @bertrichy 4 года назад +3

    Hitler chatha dhyryathil endhum parayamenoo??
    *Hitler's ude athmavu ninne aneshichu varathairunna kollam* .... hahahhhahhahaha

    • @dheerajthokkampara4491
      @dheerajthokkampara4491 4 года назад

      Solomon bro ..Iyalu elladathum undallo😁

    • @bertrichy
      @bertrichy 4 года назад

      @@dheerajthokkampara4491 endha eniku vannude bro? *Ioo njan celebrity ayinnu thonunnu*
      *Just kidding*

  • @sreejeshnath1905
    @sreejeshnath1905 3 года назад +1

    സ്വവർഗ്ഗ അനുരാഗിയായ എന്താടെ കുഴപ്പം ....

  • @nisamca9907
    @nisamca9907 4 года назад +2

    Apo modiyo

  • @grcmenon7941
    @grcmenon7941 4 года назад +6

    താങ്കൾ മറുനാടൻ മലയാളി ചാനൽ വിട്ടോ....?

    • @musthafakolathur
      @musthafakolathur 4 года назад +2

      മറുനാടന്റെ സെക്കന്റ് പ്രോഡക്ട് ആണ് ഇത്,അത്ര വിഷം വമിക്കില്ല....

    • @anoop1555
      @anoop1555 4 года назад +1

      @@musthafakolathur 🤣🤣

  • @Zainu6979
    @Zainu6979 4 года назад +8

    ഇത് വെറും നുണയാണ്

    • @hemaletha9215
      @hemaletha9215 3 года назад

      The diary of anne frank വായിക്കു. മനസിലാവും ഹിറ്റ്ലറുടെ ക്രൂരതകൾ

  • @alvinashleyfredy4579
    @alvinashleyfredy4579 3 года назад +3

    ഞമ്മട പേര് ഹിറ്റ്‌ലെർ ഞമ്മക്ക് അന്നേ പെരുത്ത് ഇഷ്ട്ടം ആയി. മോൻ ബാ മോനു ഹിറ്റു പെറോട്ടയും ഇറച്ചിയും വാങ്ങിച്ചു തരാം 😂

  • @akhilhitler3699
    @akhilhitler3699 3 года назад +1

    കൂറേ കാര്യങ്ങൾ നുണയാണ്

  • @dheerajdas2498
    @dheerajdas2498 3 года назад

    പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കാണ് 🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕

  • @pradeepjames6499
    @pradeepjames6499 3 года назад +1

    ചുമ്മാ തള്ള് 🙏🙏🙏

  • @sooksook1698
    @sooksook1698 4 года назад

    Marunaadane oyivakiyo

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 3 года назад

    😂😂😂 UVA...Paul Mecharthy alle ithinokke chooottu pidiche 😂😂😂....

  • @sreemathitv9573
    @sreemathitv9573 3 года назад

    Iyaal enthinaa marakkaan sramickaathe eerakshasane oorkaan sramickunnath .. Hitlar ayaal ayaalude aagraham maathrame saadhippichittullu anganeyoru ഡെവിൾ നീ എ ന്തിനാ ടെ ഓർക്കുന്നത് parayunna ആളുടെ ഇൻഡ്രസ്ട് കാണുമ്പോൾ വലിയ ഒരുമഹാനേ പറയുന്ന പോലെയാ അയാളെ എങ്ങിനെയാണ് മഹാനായികാണുക ? എല്ലാവരെയും ചതിച്ചുകൊന്ന ഡെവിൾ ഡെവിൾ ഡെവിൾ

  • @govindjk
    @govindjk 3 года назад

    തള്ളി തള്ളി ഇത് എങ്ങോട്ടാണ് പോണത്???

  • @SariSari-kb5ck
    @SariSari-kb5ck 4 года назад +2

    ഇപ്പം ഇത് പറഞ്ഞിട്ട് എന്താ കാര്യം

  • @ajmalcpp
    @ajmalcpp 4 года назад +2

    മരിച്ചാൽ വെറുതെ വിട്ടുകൂടെ.

  • @sjk_media5775
    @sjk_media5775 3 года назад +2

    ഹിറ്റലർ സൈക്കോ ആണോ..

  • @abhijithbabu393
    @abhijithbabu393 3 года назад

    മറുനാടനിലും ഇപ്പോഴും നിനക്ക് മറ്റുള്ളവരുടെ bedroom secret ആണോ പണി.
    പണി എടുത്തു തിന്നടാ.....

  • @sabukurien5130
    @sabukurien5130 3 года назад

    Not. Correct

  • @siddharthkaknat9148
    @siddharthkaknat9148 4 года назад

    very poor Malayalam. What is "samaana lingam? and "madyapan". ezhuthi vayikkamallo.
    Melal ingane torture cheyyathirikkuka. Hell with you.

  • @malayali445
    @malayali445 4 года назад

    Bekd nna polthee nee Eee newsil ethiyaaa

  • @sanojabdulmajeed1533
    @sanojabdulmajeed1533 3 года назад

    നല്ല തള്ള്

  • @rajanav2718
    @rajanav2718 4 года назад

    ഹെന്താ halleee

  • @prasheebv7796
    @prasheebv7796 3 года назад

    Kundan hitler😀😀