Oru Sanchariyude Diary Kurippukal | EPI 365 | BY SANTHOSH GEORGE KULANGARA | Safari TV

Поделиться
HTML-код
  • Опубликовано: 18 дек 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_365
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 365 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

Комментарии • 4,6 тыс.

  • @SafariTVLive
    @SafariTVLive  3 года назад +764

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @HS-bj7cs
    @HS-bj7cs 3 года назад +3837

    *പൊതുവേ നിലവാരം ഉള്ളവർ ആണ് സഞ്ചാരത്തിന്റെ സ്ഥിരം കാഴ്ചകാർ.. ആരും മതത്തിന്റെ പേരിലോ രാഷ്ട്രീയതിന്റെ പേരിലോ തമ്മിൽ കമന്റ്‌ ഇട്ട് അടികൂടാറില്ല.. സഫാരി സ്ഥിരമായി കാണുന്നവർ ആരും "പൊട്ടകിണറ്റിലെ തവളകൾ" അല്ല.. സഫാരി പുതിയതായി കാണുന്നവരും ഈ നിലവാരം കാത്തു സൂക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു* .

    • @sachinvenugopal6926
      @sachinvenugopal6926 3 года назад +66

      Angne onnum urapikenda ..eppo Kure pere knaunnuundu 🥴

    • @asilaslapt1510
      @asilaslapt1510 3 года назад +64

      Yes it's the new viewers who are making fight

    • @rosariobongees1423
      @rosariobongees1423 3 года назад +4

      👍👍👍👍👍👍👍

    • @sarathchandrank3104
      @sarathchandrank3104 3 года назад +5

      👍

    • @HS-bj7cs
      @HS-bj7cs 3 года назад +75

      @@sachinvenugopal6926 yes.. ഞാനും കണ്ടു അത് പോലെത്തെ കുറെ കമന്റ്സ്.. ഈ കമന്റ്‌ വായിച്ചെങ്കിലും അവർക്ക് കുറച്ചു ബോധം വെക്കട്ടെ.

  • @sravannraj
    @sravannraj 3 года назад +1961

    മലയാളികൾ ഭാഗ്യം ചെയ്തവരണ്. സ്വന്തം ഭാഷയിൽ മനോഹരമായി ഇത്തരം കാര്യങ്ങളിൽ വിവരിച്ചു തരൻ ഇദ്ദേഹത്തെ പോലെ ഒരു ആളെ കിട്ടിയതിൽ നമുക്ക് തീർത്തും അഭിമാനിക്കാം. ഒരുപക്ഷേ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് കിട്ടാത്ത ഒരു കാര്യം തന്നെ ആയിരിക്കും അത്.

  • @bijumichael4887
    @bijumichael4887 3 года назад +455

    Israel - palestine പ്രശ്നം രൂക്ഷമായ ഈ സമയത്തു ഹിസ്റ്ററി അറിയാൻ യുട്യൂബിൽ നോക്കി സന്തോഷ് സാറിന്റെ വീഡിയോസ് കാണാൻ പറ്റി, പലതു വ്യകതമായി വരുന്നു.
    Thank you sir❤️

  • @mubashirkundu5946
    @mubashirkundu5946 3 года назад +408

    2021 ഇൽ... കാണുന്നവരുണ്ടോ?

    • @dreamworldmydreamland4848
      @dreamworldmydreamland4848 3 года назад +9

      2021ഇൽ തന്നെ ആണല്ലോ ഇത് uplod

    • @ashiqueshajahan6682
      @ashiqueshajahan6682 3 года назад +1

      @@dreamworldmydreamland4848 😅😅

    • @isree71
      @isree71 3 года назад +1

      കാണുന്നത് കൊണ്ടാണല്ലോ വീണ്ടും കാണിക്കുന്നത്

    • @MeandMyChottas
      @MeandMyChottas 3 года назад

      👍👍

    • @dia1576
      @dia1576 3 года назад

      @@dreamworldmydreamland4848 😊

  • @rajeeismail2803
    @rajeeismail2803 3 года назад +1696

    ഞാൻ കണ്ട ഏറ്റവും നല്ല ചരിത്രാധ്യാപകൻ ❣️❣️

  • @englishhelper5661
    @englishhelper5661 3 года назад +670

    *സന്തോഷ് ജോർജ് കുളങ്ങര*
    ഇന്ത്യക്കാരുടെ അഭിമാനം❤️ മലയാളികളുടെ അഹങ്കാരം💖

    • @akhildas000
      @akhildas000 3 года назад +4

      അഭിമാനം 😍

    • @najeelas66
      @najeelas66 3 года назад +3

      Yes, there is no dispute about that🌹

    • @user-vl5of3xi2p
      @user-vl5of3xi2p 3 года назад +3

      കുളങ്ങര വലിയ സംഭവമാണ് ശരി
      പക്ഷെ മലയാളികളല്ലാത്ത എത്രപേർക്ക് അദ്ദേഹത്തെ അറിയാം. അതോണ്ട് കേരളത്തിന്റെ അഹങ്കാരം എന്നോക്കേ പറയാം ഇന്ത്യയുടെ അഭിമാനം അത്രക്കങ് വേണോ

    • @laisk8192
      @laisk8192 3 года назад +3

      U r so jealous about him

    • @abdurabb1723
      @abdurabb1723 2 года назад +3

      @@najeelas66
      അദ്ദേഹം ബഹിരാകാശ യാത്ര നടത്തുന്നുണ്ട്.
      അപ്പോൾ ഇന്ത്യയ്ക്ക് അഭിമാനമാണ്🇮🇳.

  • @user-tw9ib4gi8v
    @user-tw9ib4gi8v 3 года назад +229

    മലയാളം വ്യക്തമായി ഇംഗ്ലീഷ് അച്ചാർ പോലെ ഒന്ന് തൊട്ട് നോക്കി മാത്രം സംസാരിക്കാൻ ഉള്ള ആ കഴിവ് 👍

  • @esevanakendram
    @esevanakendram 3 года назад +41

    പുതിയ ബ്ലോഗ്ഗാർമാർ ചിലത് അവതരിപ്പിക്കുന്നത് കാണുമ്പോൾ ആണ്.... താങ്കളുടെ മഹത്വം മനസ്സിലാക്കുന്നത്..... താങ്കൾ ഈ ദൃശ്യങ്ങളും ചരിത്രങ്ങളും ഞങ്ങൾക്ക് പകർന്നു നൽകിയതിന്...... മനസ്സിന്റെ അടിത്തറയിൽ നിന്ന് Big Salute🙏...

  • @gvinodnair
    @gvinodnair 3 года назад +221

    സ്‌കൂളിൽ പഠിക്കുമ്പോൾ ചരിത്രം എനിക്ക് വെറുപ്പുള്ള വിഷയമായിരുന്നു. പക്ഷേ ശ്രീ സന്തോഷിന്റെ വിവരണങ്ങൾ ശ്രവിച്ച് എപ്പോഴോ ചരിത്ര വിഷയങ്ങളെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി. ❤️

  • @Anu-jt9lu
    @Anu-jt9lu 3 года назад +743

    ഈ മുത്തശ്ശിയുടെ കഥ പണ്ട് ഞാൻ ലേബർ ഇന്ത്യയിൽ വായിച്ചിട്ടുണ്ട്.. അന്നൊക്കെ ലേബർ ഇന്ത്യ വാങ്ങിച്ചാൽ ആദ്യം വായിക്കുക സഞ്ചാരം ആയിരുന്നു

    • @91skid
      @91skid 3 года назад +44

      ഞാനും ഓർക്കുന്നു. ഗാഗുൽത്തായിലൂടെ ഉരുണ്ടു പോകുന്ന മുട്ടകൾ😂

    • @ravichandmv4032
      @ravichandmv4032 3 года назад +19

      ഞാനും , 13 വർഷം മുമ്പ്

    • @subinrudrachickle23
      @subinrudrachickle23 3 года назад +7

      Me too

    • @safeeribrahim5562
      @safeeribrahim5562 3 года назад +18

      Sancharam vayikkan vendi mathram labour India vangumayrunnu

    • @surajithmadhavan4511
      @surajithmadhavan4511 3 года назад +5

      If everyone of us strive to become a World citizen, World would have been a better place 🙏

  • @ravindranambalapatta1311
    @ravindranambalapatta1311 Год назад +14

    എനിക്ക് 72 വസ്സയി, ഞാൻ സ്ഥിരം "സഞ്ചാരം" എപ്പിസോഡ്കൾ കാണുന്ന ആളാണ്. നന്ദി MR.santhosh kulangara.

  • @shaheekks4398
    @shaheekks4398 3 года назад +34

    എത്ര മനോഹരമായിട്ടാണ് അദ്ദേഹം വിശദീകരിച്ചു തരുന്നത്. He is a Legend 🥰

  • @mercyjohn2233
    @mercyjohn2233 3 года назад +524

    ചരിത്രവും ഭൂമിശാസ്ത്രവും കാഴ്ചകളും ഒരുപോലെ വൃക്തമായി പറഞ്ഞുതരുന്ന സന്തോഷിന് നന്ദി.

    • @samcm4774
      @samcm4774 3 года назад +7

      വൃക്തമായി എന്നല്ല.. വ്യക്തമായി..

    • @ansajtn8808
      @ansajtn8808 3 года назад +3

      @@samcm4774 സെരി സാർ

    • @muhammedinsaf7247
      @muhammedinsaf7247 3 года назад +4

      ഏട്ടൻ കഴിഞ്ഞാൽ julies manuel annu enthe fav

    • @samcm4774
      @samcm4774 3 года назад +1

      @@muhammedinsaf7247 Julies manuel ആരാ..?

    • @indirabai9959
      @indirabai9959 3 года назад +5

      സർ, നിങ്ങൾ ഭാഗ്യവാൻ തന്നെ, പ്രകൃതി ക്രൂരതകൾ എല്ലാം സഹിച്ചു എങ്ങനെ രാത്രി യും പകലും മാസങ്ങളുംവർഷങ്ങളും സഞ്ചാരി ച്ചു ലോകർക് അറിവ്കൾ പകർന്നു തരുന്നു താങ്കള ഈശ്വര ൻ അനുഗ്രഹിക്കട്ടെ ഗുഡ് ലക്ക്.

  • @manojkg640
    @manojkg640 3 года назад +379

    ഒന്നും പറയാനില്ല സന്തോഷേട്ടാ സൂപ്പർ നിങ്ങൾ മലയാളമണ്ണിൽ ജനിച്ചത് ഞങ്ങടെ ഭാഗ്യം സ്വന്തം ഭാഷയിൽ അവതരണം കേൾക്കാൻ പറ്റുന്നല്ലോ സൂപ്പർ.,......🌹🌹🌹🌹🌹👌👌👌

    • @shanavaskamal
      @shanavaskamal 3 года назад +1

      pullide malaylm sadarana malylm alla extraordinaryanu

    • @aleemaali9454
      @aleemaali9454 8 месяцев назад

      ജൂദന്മാർ ലോകത്ത' എവിടെച്ചെന്നാലും അക്രമങ്ങൾ അഴിച്ച് വിട്ടുണ്ട് അത് കൊണ്ട് ചെന്ന നാട്ടുകളിൽ നിന്നെല്ലാം പുറത്താക്കപ്പെടാൻ കാരണമായി എന്നാൽ അറബികളാണ് എപ്പോഴും അഭയം നൽകി. യിരുന്നത്. ഇനിയും ഈ യുദന്മാർ ആട്ടിയോടിക്കപ്പെട്ടു. o

    • @manusree9920
      @manusree9920 7 месяцев назад

      🔥

  • @babulalkarunakaran7124
    @babulalkarunakaran7124 8 месяцев назад +13

    റാഗിംഗിന് വിധേയനായവർ ഏറ്റവും വലിയ റാംഗിംഗ്‌ വീരനാകുന്നതു പോലെയാണ് ഇപ്പോൾ ഇസ്രയേൽ പാലസ്തീൻ കാരോട് ചെയ്തു കൊണ്ടിരിക്കുന്നത്.
    മനോഹരമായ വസ്തുനിഷ്ഠമായ വിവരണങ്ങൾക്ക് നന്ദി - സന്തോഷ് സാർ.

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 3 года назад +117

    സത്യം ഹിറ്റ്ലർ ചെയ്യുന്ന പോലുള്ള തന്ത്രം മാണ് ഇന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കളും ചെയ്യുന്നത്

    • @ACV5005
      @ACV5005 3 года назад +14

      Swandam kayyiliruppu karanam mathram anathu

    • @shafeeqkn
      @shafeeqkn 3 года назад +26

      @@ACV5005 അതെ കേന്ദ്രത്തിനെ എതിരായി വല്ലതും പറഞ്ഞാൽ അപ്പൊ രാജ്യദ്രോഹം
      ഹിറ്റ്ലർ ന്റെ ആദ്യകാലവും അങ്ങനെ ഒക്കെ ആയിരുന്നു.
      ഇതിനു മുമ്പും ഇവിടെ ഒരു ഭരണകൂടം ഉണ്ടായിരുന്നു. അന്നും ആളുകൾ സർക്കാർ നെ വിമർശിച്ചിരുന്നു
      പക്ഷെ ഇന്ന് അവരെ വിമര്ശിക്കുമ്പോഴേക്കും അവർ എന്തിനെ ഒക്കെയോ പേടിക്കുന്ന പോലെ.

    • @shafeeqkn
      @shafeeqkn 3 года назад +1

      22:43 check here... any resemblance with india?

    • @harikrishnant5934
      @harikrishnant5934 3 года назад +11

      @@shafeeqkn Syria koodi parayanam

    • @renjithharidas2988
      @renjithharidas2988 3 года назад +7

      Mattu raajyangalil kaanunathu naaam ennum kaanunnu, poor Afghan school girls, let's pray for them

  • @jinsthadathil1198
    @jinsthadathil1198 3 года назад +566

    ഒരു ജനതയുടെ ചരിത്രം വെറും 10 മിനിറ്റ് കൊണ്ട് പറഞ്ഞുതരാനുള്ള ഈ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 😍😍😍

  • @elasserijavad644
    @elasserijavad644 3 года назад +1447

    നിങ്ങളെക്കാൾ വലിയ ട്രാവൽ വ്ലോഗേഴ്സ് ഒന്നും ലോകത്ത് വേറെ ഇല്ല. ഇപ്പോ ഉള്ള യൂട്യൂബർസ്‌ ജനിക്കും മുമ്പേ നിങ്ങൾ ഈ സീനൊക്കെ വിട്ടതാ..

  • @sukumaranm2142
    @sukumaranm2142 2 года назад +15

    I am a retired government servent,70 years old, now my only one enjoyment is watching of sancharan channel.thank you very much.

  • @subairsubair4751
    @subairsubair4751 8 месяцев назад +14

    ഇതുവരെ ഞാൻ ഹിറ്റ്ലർ ദുഷ്ടൻഎന്നുകരുതിയിരുന്നുശരിയായിരിക്കാംഅല്ലശരിതന്നെ പക്ഷെ 2023ഓക്ടോബർ18നാണ്ഞാനിത്കേൾക്കുന്നത്. പാലസ്തീൻ ജനതയുടെ ഇന്നത്തെ അവസ്ഥയിൽ എനിക്ക് ഹിറ്റ്ലർ ശരിയായിരുന്നുഎന്ന്തോന്നിപോകുന്നു

    • @tejijoy8984
      @tejijoy8984 8 месяцев назад +6

      Athu ningal mathathinte kanniluude kaanunnathu kondaanu,how can you justify Hitler who killed laks of innocent people

    • @abdulgafur3998
      @abdulgafur3998 8 месяцев назад

      ഹിറ്റ്ലർ സംഘികളുടെ വീരപുരുഷനായിട്ടു ഗോൾ വാൾക്കർ അവതരിപ്പിക്കുന്നത്.

    • @Midhlaj418
      @Midhlaj418 4 месяца назад +1

      ​@@tejijoy8984israel ഇപ്പോൾ എന്താണ് ചെയ്യുന്നത്... Palestine തകർത്തുകൊണ്ടിരിക്കുന്ന അവരെ കുറിച് എന്താണ് നിങ്ങളുടെ അഭിപ്പ്രായം...

    • @vidyasreejith1724
      @vidyasreejith1724 Месяц назад

      കൊള്ളാം, കൊച്ചു കുഞ്ഞുങ്ങളെ വരെ കൊന്നവനെ ആണ് മതത്തിന്റെ പേരിൽ സപ്പോർട്ട് ചെയുന്നത്

    • @trojan2793
      @trojan2793 День назад

      Sudappi ennum njanmmante aalukale nokkunnu.. Kaaranam sudu vinu October 7 aathi Israelil maricha kunjungalde kadha ariyilla... Athinu munbum Joothare kollan nokkiya Arabikaldem Gaazaa kaldem kadha ariyilla 🤦🏻‍♂️

  • @easypsc
    @easypsc 3 года назад +784

    Happy Christmas 🎉🎉 in Advance. For all Safari Lovers❤️❤️❤️❤️❤️❤️❤️

  • @judhan93
    @judhan93 3 года назад +84

    എത്ര മനോഹരമായിട്ടാണ് സന്തോഷ് സര്‍ ഓരോന്നും പറഞ്ഞു തരുന്നത്. പണ്ട് CD ഇട്ട് കണ്ടും ലേബര്‍ ഇന്‍ഡ്യയുടെ പുറകിലെ പേജ് ആദ്യം വായിച്ചും തുടങ്ങി ഇപ്പൊ വരെ എത്തിനില്‍ക്കുന്നു.

    • @ami8211
      @ami8211 Год назад

      Purakile Ano..first page arunnille? Cheriya orma ulu…

    • @tejijoy8984
      @tejijoy8984 8 месяцев назад

      First page mostly chilappo last page varaarundu

  • @albinrosario9341
    @albinrosario9341 2 года назад +4

    അഭിനന്ദനങ്ങൾ...11/08/2021.... ഇന്ന്... യൂറോപ്പിൽ നിന്നും ഞാൻ ഇതു മുഴുവനും കേട്ടു..ozhwits ക്യാമ്പിലെ ക്രൂരതകൾ... എൻ്റെ 15.. ആം വയസ്സിൽ ആദ്യമായി കേട്ടു... ചേട്ടൻ്റെ വിവരണങ്ങൾ കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന... കൊല്ലപ്പെട്ട കുട്ടികളുടെ ചെരുപ്പുകൾ കാണിക്കുന്നുണ്ട്.... എന്നിട്ട് ചേട്ടൻ ഇപ്രകാരം പറയുന്നു... ഈ ചെരുപ്പുകൾ ധരിച്ചു അവർ സ്കൂളിൽ പോയതും... യൂറോപ്പിൽ പലയിടത്തും സഞ്ചരിച്ചത്.. ഒക്കെ.. കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി... ഇന്നും അവശേഷിക്കുന്ന ഒരു ചോദ്യം.... അന്നത്തെ ശക്തികൾ ആയ... ബ്രിട്ടൺ, ഫ്രാൻസ്,ഇറ്റലി... എന്തുകൊണ്ട് ഇവരെ രക്ഷിച്ചില്ല.... പിന്നെ മാൾട്ടയിൽ... ഇതുപോലെ മനുഷ്യരെ കൊണ്ടു പോയി.. കൊന്ന സ്ഥലം നേരിൽ കണ്ട്.... ഭയാനകം... യൂറോപ്പിലെ ജനങ്ങൾ... ഒരുപാട് പീഡനങ്ങൾ ഏൽക്കേണ്ടി വന്നു.... പ്രിയപെട്ട... സന്തോഷ് ജോർജ്.... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ...

    • @shahbasshukoorvp9184
      @shahbasshukoorvp9184 Год назад

      താങ്കൾ Julius Manuel എന്ന ചാനലിലെ വീഡിയോകൾ ഒന്ന് കണ്ട് നോക്കൂ.. SGKയുടെ വിവരണശൈലിയെ കിടപിടിക്കുന്ന അവതരണമാണ്..
      ചരിത്രം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ആണ് താങ്കൾ എങ്കിൽ തീർച്ചയായും ഒന്ന് കണ്ട് നോക്കൂ

  • @pcasharudheen
    @pcasharudheen 3 года назад +176

    "ഏതൊരു നേതാവിനും അവൻ്റെ പ്രജകളെ അവൻ്റെ പിറകിൽ അണി നിർത്താനുള്ള നല്ല മാർഗം ഒരു പൊതു ശ്ത്രുവിനെ അവദരിപികുക എന്നാണ്"

    • @vinodskumar1689
      @vinodskumar1689 3 года назад +22

      Athe.. viswasiyum kafirum.. nalla oru udaaharanam aanu

    • @pcasharudheen
      @pcasharudheen 3 года назад +14

      @@vinodskumar1689 സത്യായിട്ടും ഞാൻ ആരെയും ഉദ്ദേശിച്ചല്ല😀😀

    • @hamiadnan7587
      @hamiadnan7587 2 года назад +5

      @@vinodskumar1689
      Sir.. Muslims nte ശത്രു ഒരിക്കലും മറ്റു മതസ്ഥരല്ല.. അങ്ങനെ എവിടെയും പറഞ്ഞിട്ടില്ല..

    • @princethomas7013
      @princethomas7013 Год назад +4

      ഇന്നും ഞങ്ങളുടെ വിശ്വാസം മാത്രമാണ് ശരി, മറ്റുള്ളവർ ഒക്കെ മോശമാണ് എന്നു കരുതുന്ന മറ്റുള്ളവരുമായി യോജിക്കാത്ത ചില വിശ്വാസ സമൂഹങ്ങൾ , ഇപ്പോളും ഉണ്ട് അവരാണ് പ്രശ്നം... ഇതാരെ കുറിച്ചാണെന്നു മനസ്സിലായല്ലോ..

    • @keavellayi
      @keavellayi Год назад

      ​@@princethomas7013 നിങ്ങളുടെ വിശ്വാസവും അങ്ങനെ അല്ലെ

  • @younask5256
    @younask5256 3 года назад +247

    *സഞ്ചാരിയുടെ ഡയറി കുറിപ്പ് ലഹരിയിൽ മൂഴ്കിപ്പോയവർ ആണ് സഫാരി ചാനലിന്റെ പ്രേക്ഷകരും❤️SGK❤️*

    • @anuammu1797
      @anuammu1797 3 года назад +3

      സത്യം പറഞ്ഞ സന്തോഷ്‌ സർ തന്നെയാണ് ലഹരി.. 🥰🥰🥰

  • @akhilsudhinam
    @akhilsudhinam 3 года назад +471

    എന്റെ വിശ്വാസം മാത്രമാണ് ശരി ബാക്കിയുള്ളതെല്ലാം മ്ലേച്ഛം ഈയൊരു ചിന്താഗതി തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ഫാസിസം

    • @hassananas4944
      @hassananas4944 3 года назад +52

      എന്റെ വിശ്വാസം ശെരിയല്ല, മറ്റുള്ളതെല്ലാം മെച്ചം, എന്ന് ധരിച്ചു കൊണ്ട് അതേ വിശ്വാസത്തിൽ തുടരുന്നവർക്ക് അതിനുള്ള പരിപൂർണ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ, അവർക്ക് സ്വയം വിഡ്ഢികൾ എന്ന് വിളിക്കാം. മറ്റുള്ളവർ അവരെ അവരുടെ പാട്ടിനു വിട്ടേക്കുക.
      ലോകത്തുള്ള ഏതൊരാളും തന്റെ വിശ്വാസം മറ്റുള്ളവരുടേതിനേക്കാൾ ഉത്തമമാണെന്ന് ധരിക്കുന്നു. കോൺഗ്രസുകാരും, കമ്മ്യൂണിസ്റ്റുകളും വർഗീയ പാർട്ടിക്കാരും, നിരീശ്വര വാദികളും, എല്ലാ മതക്കാരും, മതം ഇല്ലാത്തവരും അങ്ങനെ തന്നെയാണ്. അല്ലാത്ത പക്ഷം, അയാൾ ആ വിശ്വാസം വലിച്ചെറിഞ്ഞിട്ട് പോകും. ഈ പറഞ്ഞത് സാമാന്യ ബുദ്ദിയാണ്. അപ്പോൾ, സാമാന്യ ബുദ്ദിയുള്ളവരെല്ലാം ഫാസിസ്റ്റുകളാണോ?.
      മറ്റുള്ളവരുടെ വിശ്വാസങ്ങൾക്ക് നേരെ മെക്കെട്ട് കേറുന്നവർ വർഗീയ തീവ്രവാദികളാണ് എന്നാണ് എന്റെ ഒരു അഭിപ്രായം. സ്വന്തം വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുന്നത് ഒരാളുടെ ആദർശ ധീരതയാണ്. അതിനു കഴിയാത്തത്, കപടതയുടെ ലക്ഷണമാണ്. ഈ പറഞ്ഞതെല്ലാം academic value വിൽ എടുത്താൽ മതി. പിന്നെ, ഇത് താങ്കൾ എഴുതിയ നിലപാടിനോടുള്ള ഒരു പ്രതികരണവും ആണ്. കാരണം, പബ്ലിക് domain ഇൽ ആണല്ലോ എഴുതിയത്.

    • @alwinvk
      @alwinvk 3 года назад +52

      @@hassananas4944 "ലോകത്തുള്ള ഏതൊരാളും തന്റെ വിശ്വാസം മറ്റുള്ളവരുടേതിനേക്കാൾ ഉത്തമമാണെന്നു ധരിക്കുന്നു "
      എന്താണ് മറ്റുള്ളവരുടെ വിശ്വാസത്തെ താരതമ്യം ചെയ്യാനുള്ള അളവുകോൽ?
      അതിപ്പോ രാഷ്ട്രീയം ആയാലും മതമായാലും!ഒരാളുടെ ജീവിതവും വളർന്നുവന്ന ചുറ്റുപാടും അയാളുടെ വിശ്വാസങ്ങൾക്ക് കാരണമായി. അതല്ലാതെ തന്റെ വിശ്വാസം മാത്രമാണ് ഉത്തമം എന്നു വ്യാഖ്യനിക്കുന്നവൻ ഭോഷനാണ്.
      മതം എന്ന ചട്ടക്കൂടിനപ്പുറമാണ് മനുഷ്യത്വവും സഹജീവികളോടുള്ള സ്നേഹവും എന്നുള്ള തിരിച്ചറിവാണ് അത്യന്താപേക്ഷികമായി ഉണ്ടാകേണ്ടത്.
      എന്റെ മതം മാത്രമാണ് "ഉത്തമമാണെന്നുള്ള" ആ വിഭാഗീയ ചിന്താഗതി തന്നെയാണ് സമൂഹത്തിലെ വേർതിരിവിന്റെ മൂലകാരണവും. അതിനപ്പുറം എന്റെ വിശ്വാസം എന്നിൽ ഉണ്ടെന്നും മറ്റുള്ളവരോടും അവരുടെ വിശ്വാസങ്ങളോടും, ബഹുമാനവും നീതിയും പുലർത്തുകയും ചെയ്യുന്നുണ്ടെന്നും സ്വയം മനസ്സിലാക്കുമ്പോഴാണ് മനുഷ്യൻ നല്ല സഹജീവിയായി മാറുന്നത്. അവിടെ ആരും ആരുടേയും "മേക്കെട്ട് " കയറില്ല.
      ആയതിനാൽ, "എന്റെ വിശ്വാസം മാത്രമാണ് ശെരി. മറ്റുള്ളവയെല്ലാം മ്ലേച്ഛമാണെന്നുള്ള ചിന്താഗതി തീർത്തും വിഭാഗീയതയും ഫാസിസ മനോഭാവവും തന്നെയാണ്.!😐

    • @hassananas4944
      @hassananas4944 3 года назад +34

      @@alwinvk @Alwin Varghese K. താങ്കളുടെ രണ്ടാമത്തെ പാരഗ്രാഫിനോട് പൂർണമായും യോജിക്കുന്നു. അത്‌ താങ്കൾക്ക് ഒരുപക്ഷെ, ഇസ്ലാമിൽ നിന്ന് കിട്ടിയതാകാം. താങ്കൾ അംഗീകരിച്ചേക്കില്ല.
      എന്നാൽ...., ആദ്യത്തെ പാരഗ്രാഫിനോട് വിയോജിക്കുന്നു. "ജീവിതവും വളർന്നു വന്ന ചുററുപാടുകളും" (മാത്രം ) ആണോ ഒരാളുടെ വിശ്വാസത്തെ സ്വാധീനിക്കുന്നത്?. അതായത്, അപ്പനപ്പൂപ്പന്മാർ കൈമാറി കൊടുത്തതല്ലാത്ത, വിവേകം, ചിന്താശക്തി, ആദർശം, വിവേചനബുദ്ദി തുടങ്ങിയ ഘടകങ്ങൾ ഓരോ വ്യക്തിക്കും സ്വന്തമായി നല്കപ്പെട്ടിട്ടില്ലേ?. അതൊക്കെ മറ്റാർക്കെങ്കിലും അടിയറവു വച്ചവരാണോ എല്ലാവരും?. അപ്പോൾ, താങ്കൾ ലോകജനതയുടെ ചിന്താശക്തിയെ വെറും ഉപയോഗശൂന്യമായ വസ്തുവായി തള്ളിക്കളയുകയാണോ?. അതായത്, താങ്കൾ അടിച്ചേൽപ്പിക്കുന്ന ചിന്താഗതിക്കപ്പുറം അവർ ചിന്തിച്ചു കൂടെന്ന് ഒരു നിലപാട് ഉണ്ടോ താങ്കൾക്ക്?. എല്ലാവർക്കും സ്വതന്ത്രമായി നിലപാടെടുക്കാൻ കഴിയില്ലേ?. താങ്കൾ, താങ്കളെ തന്നെ contradict ചെയ്യുന്നു എന്ന് താങ്കൾ മനസ്സിലാക്കുന്നില്ല.
      ജൂതന്റെ മൃതദേഹത്തെ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചിട്ട് മൃതദേഹത്തിനെന്തു മതം എന്ന് അനുയായികളോട് ചൊദിച്ച പ്രവാചകന്റെ അനുയായികളെ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിക്കൽ ജീവിതലക്ഷ്യമായി കാണുന്ന ചില കപടന്മാർ ഉണ്ട്. അയൽക്കാർ പട്ടിണി കിടക്കുമ്പോൾ വയറു നിരക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്നും പഠിപ്പിച്ച, പലിശ എന്ന മഹാ വിപത്തിനെ നിരോധിച്ചു കൊണ്ട്, ഇല്ലാത്തവർക്ക് സമ്പത്തിൽ നിന്ന് കൊടുക്കുന്ന സകാത് എന്ന ചാരിറ്റിയെ വിശ്വാസത്തിന്റെ ഭാഗമായി നടപ്പാക്കിയ,. മദ്യവും ചൂതാട്ടവും പെണ്ണുപിടിയും എല്ലാം നിഷിദ്ധമാക്കിയ സന്മാർഗ്ഗ വെളിച്ചം പരത്തിയ പുണ്യ പ്രവാചകനിൽ വിശ്വസിച്ചു പിൻതുടരാൻ ശ്രമിക്കുന്ന സമൂഹത്തെ, അതിർത്തികൾ കടന്നു ചെന്ന് കൊന്ന് കൂട്ടാനായി മരകായുധ കൂമ്പാരങ്ങൾ ഉണ്ടാക്കി ലോകത്തെ അടിച്ചമർത്തി ചൂഷണം ചെയ്യുന്ന ഒരു വർഗം ഉണ്ട്. അവർ മതത്തിന്റെയും മറ്റുള്ളവരുടെ വിശ്വാസത്തിന്റെയും പേരിൽ അവരിൽ മെക്കെട്ട് കേറുന്നു. തീർച്ചയായും, താങ്കൾ പറഞ്ഞത് പോലെ അവർ ശുദ്ധ ഭോഷ്കന്മാർ തന്നെയാണ്. ആഭാസന്മാർ !!!
      അതോടൊപ്പം അവരുടെ ജീവിതം വ്യക്തമായ ദുർമാർഗ്ഗം കൂടിയാണ്. മദ്യപ്പുഴകൾ ലോകം മുഴുവൻ ഒഴുക്കുക, സ്ത്രീകളേ വില്പനച്ചരക്കും ഭോഗവസ്തുക്കളുമായി തെരുവുകളിലും നൃത്തശാലകളിലും നിറക്കുക, വ്യഭിചാരശാലകൾ വ്യാപിപ്പിക്കുക,
      ഇല്ലാത്തവനുമായി ഉള്ളവൻ ദൈവം തന്ന സമ്പത് പങ്കിടുന്നതിന് പകരം, അവരുടെ ഉള്ളതും കൂടി പലിശക്കെണിയിൽ പെടുത്തി തട്ടിയെടുക്കുക, ലോകം മുഴുവൻ ആയുധങ്ങൾ ഉപയോഗിച്ച് കയ്യടക്കി, ഭീഷണിപ്പെടുത്തി, ലോക യുദ്ധങ്ങൾ നടപ്പാക്കി, കൊന്നൊടുക്കി, ചൂഷണം നടത്തി, തങ്ങൾക്ക് ചുറ്റും സ്വർഗ്ഗരാജ്യം പണിത്, ഇരകൾക്ക് നരകരാജ്യം നൽകി ആസ്വദിക്കുക, ലോകരാജ്യങ്ങളെ കടക്കെണിയിൽ പെടുത്തി എന്നും സാമ്പത്തിക അടിമകളാക്കി ചൂഷണം നിലനിർത്തുക, കാസിനോ, ചൂതാട്ട കേന്ദ്രങ്ങൾ ലോകത്തെല്ലാം വ്യാപിപ്പിച്ചു പണം തട്ടിയെടുക്കുന്ന സംവിധാനങ്ങൾക്ക് ബഹുമാനം ഉണ്ടാക്കിക്കൊടുക്കുക, നിറത്തിന്റെയും ഭാഷയുടെയും പേരിൽ ജനങ്ങളെ വിഭജിച്ചു, കൊന്ന്, അടിച്ചമർത്തി വാഴുക, തുടങ്ങിയ എണ്ണമറ്റ മ്ലേച്ചവും നാശകരവുമായ ആരാധനാക്രമങ്ങൾ ലോകത്തിന് നൽകിയിട്ട് അവ ദൈവികമാണെന്നു പ്രചരിപ്പിക്കുക. ഇതെല്ലാം ആ കൂട്ടരുടെ 'മാന്യമായ സമാധാന' സങ്കൽപ്പത്തിലും വിശ്വാസത്തിലും പെടും.
      ഒരു കയ്യിൽ തോക്കും മറുകൈയിൽ ഒരു വിശ്വാസ പൊത്തകോം ആയിട്ടാണ് അവർ ലോകം മുഴുവൻ കടന്നേറ്റം നടത്തിയത് എന്ന് ചരിത്ര കാരന്മാർ(ഹും, മണ്ടന്മാർ ) എഴുതി വച്ചിരിക്കുന്നു. അവർ കരുതുന്നതാകട്ടെ, താങ്കൾ പറഞ്ഞത് പോലെ, തങ്ങളുടെ വിശ്വാസം ഏറ്റവും കേമമാണ് എന്നാണ്. അതുകൊണ്ട്, അത്‌ മറ്രുള്ളവർക്കുമേൽ അടിച്ചേൽപ്പിക്കുന്നു. സ്നേഹമാണ് എല്ലാത്തിന്റെയും പിന്നിൽ എന്ന് വായ്തോരാതെ പ്രസംഗിക്കാൻ അവർക്ക് ഒരു ഉളുപ്പും ഇല്ല. കറുത്തവനെ മനുഷ്യനായി കാണാൻ പോലും അവർ ഇതുവരെ തയാറല്ല. വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമുണ്ടാകുന്നത് അവരെ സംബന്ധിച്ചിടത്തോളം മഹാപാപമാണ്.
      നമുക്ക് ഒരുമിച്ച് എതിർക്കാം ആ മഹാവിപത്തിനെ. എന്താ, താങ്കളുടെ ആ ആദർശ ആവേശം അതിൽ പ്രതീക്ഷിക്കാമല്ലോ അല്ലേ??? എനിക്ക് ആദർശ ധീരന്മാരെ വലിയ ബഹുമാനമാണ്. ഗാന്ധിജിയെയും സ്വാമി വിവേകാനന്ദനെയും യേശുവിനെയും ഞാൻ അത്യന്തം ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു. താങ്കൾക്കും അതിന് കഴിയും എന്നാണ് എന്റെ ഒരു പ്രതീക്ഷ.

    • @vishnudevs9694
      @vishnudevs9694 3 года назад

      Narendra Modi

    • @hassananas4944
      @hassananas4944 3 года назад +10

      @@yaseen5372 well said Brother 🌹🌹🌹

  • @Assy18
    @Assy18 3 года назад +53

    സന്തോഷ്‌ ജി നിങ്ങൾ ഒരു ലെജൻഡ് ആണ്

  • @williamharvyantony1819
    @williamharvyantony1819 8 месяцев назад +10

    ആ കാലഘട്ടത്തിലേക്ക് പോയി വന്നു... Thank you സന്തോഷ് ജോർജ് sir ❤

  • @jasminihusssain4003
    @jasminihusssain4003 3 года назад +42

    Sir ഞാൻ സഫാരിയുടെ സ്ഥിരം കാഴ്ചക്കറിയാണ്. പണ്ട് ലേബർ ഇന്ത്യ വച്ചു പഠിച്ചയാളും ആണ്. എനിക്കു ഇപ്രാവശ്യം മരങ്ങാട്ടുപ്പിള്ളി st തോമസ് hs il ആയിരുന്നു election duty. എന്റെ booth le booth agents nodu ഞാൻ sir നെക്കുറിച്ച അന്വേഷിച്ചു. അതിനടുത്താണ് labour india yude office എന്നു പറഞ്ഞു. നല്ല നാട്ടുകാർ ആയിരുന്നു. വോട്ടേഴ്‌സ് ഉം booth agents ഉം നല്ല ആളുകൾ ആയിരുന്നു. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ കഴിയട്ടെ 😍

  • @scarias2
    @scarias2 3 года назад +216

    ഞാൻ ഒരു പട്ടാളകകാരൻ ആണ് സാർ ഒരു map എന്നതിന്റെ ആവശ്യം നമ്മുടെ നാട്ടിൽ ആർക്കും ബോധ്യം ഇല്ല എന്നുള്ളത് വളരെ ദുക്കകരം ആണ് സാർ....

    • @Dheshadanam630
      @Dheshadanam630 3 года назад +4

      Yes ദുഖ:കരം

    • @ajaykrishna240
      @ajaykrishna240 3 года назад +27

      Aa karayathil Njan vathysthananu...nthanu ennu ariyilla Cheruppam muthale map padikkan ishttamayrnnu athupole history, sancharm kananum... World map 95% kanappadam aanu..

    • @divinemonk655
      @divinemonk655 3 года назад +3

      @@ajaykrishna240 awesome 👌

    • @fabrotechindustriespvtltdk2658
      @fabrotechindustriespvtltdk2658 3 года назад

      map is vazhikatti but kerala makkal is makkal

    • @jeromvava
      @jeromvava 3 года назад

      Yes

  • @jobin1785
    @jobin1785 3 года назад +163

    എത്രയോ തവണ എറണാകുളം നഗരത്തിലൂടെ യാത്ര ചെയ്തിട്ടും ഇതുവരെ കൺഫ്യൂഷൻ മാറാത്ത ഞാൻ 😂

  • @kunjonvalanchery2241
    @kunjonvalanchery2241 Год назад +7

    Sir,എനിക്ക്‌ സ്വപ്നത്തിൽ പോലും കേൾക്കാനും കാണാനും കഴിയാത്ത ലോക കാര്യങ്ങൾ എന്റെ വിരൽ തുമ്പിൽ അറിയുമ്പോ,,,,,,ഒരു,,,,,,big salute sir ❤️❤️❤️👍👍👍

  • @arunramakrishnan2013
    @arunramakrishnan2013 3 года назад +104

    എന്റെ മനസ്സിൽ നിങ്ങൾക്ക് ഒരു മികച്ച അധ്യാപകന്റെ സ്ഥാനമാണ് സർ... ♥️

  • @luzifer3157
    @luzifer3157 3 года назад +329

    കേരളത്തിൽ നമ്മൾ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യണ്ട മനുഷ്യൻ..

    • @sachinjgeorge2083
      @sachinjgeorge2083 3 года назад +2

      Enthinu ishowne konneno😡😡

    • @achuachu6754
      @achuachu6754 3 года назад +1

      കേരളത്തിൽ അതല്ലല്ലോ, കൂടെ നിന്നു കാല് വാരൽ ആണല്ലോ മെയിൻ- ujwl

    • @achuachu6754
      @achuachu6754 3 года назад +1

      കൂടെ നിക്കുന്നവൻ കുനിഞ്ഞാൽ കൂ*** വെക്കുന്ന നാടല്ലേ സുഹൃത്തേ ഇത്

    • @noble_kochithara8312
      @noble_kochithara8312 3 года назад +2

      @@achuachu6754 താങ്കൾ ഒരു killadi തന്നെ 😁😁

  • @rahmanfriend8575
    @rahmanfriend8575 8 месяцев назад +25

    2023 israel യുദ്ധം നടന്നതിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ???

    • @user-bc9tg1wg3f
      @user-bc9tg1wg3f 8 месяцев назад

      ഇസ്രായേലിനെ പിന്തുണക്കുന്ന ക്രൈസ്തവർ രണ്ട് വിഭാഗം.
      1. ഇസ്രായേലാണ് നിരപരാധികൾ എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം വർത്തമാന കാല ക്രൈസ്തവർ .
      2. അന്ത്യ കാലത്ത് ഈസാ നബി (യേശു ദൈവം?) അവതരിക്കണമെങ്കിൽ ഇസ്രായേൽ രാഷ്ട്രം നിലവിൽ വരണമെന്നും അന്നു ജൂതന്മാരധികവും ക്രൈസ്തവ മതത്തെ സ്വീകരിക്കുമെന്നും യേശുവിൽ വിശ്വസിക്കാത്ത ജൂതരെ വലിയൊരു യുദ്ധത്തിൽ ക്രൈസ്തവർ കൊന്നുകളുമെന്നും ബൈബിളിൽ പറയുന്നത് വിശ്വാസിക്കുന്ന ക്രൈസ്തവരിലെ proteststent Zionist തീവ്രവാദികൾ .
      രസകരമായ ഒരു കാര്യം എന്തെന്നാൽ : Zionist ക്രൈസ്തവർ Israel നെ വളർത്തി ക്കൊണ്ടുവരുന്നത് അന്ത്യനാളിൽ ജൂതരെ കുരിശുപടയാളികൾക്ക് കൂട്ട കശാപ്പ് നടത്താനാണത്രെ.. പണ്ടും അവർ പലവട്ടം അത് നടത്തിയിട്ടുണ്ട്.
      A. D 1095 - ന് ശേഷം കുരിശു യുദ്ധത്തിൽ ജറുസലം കീഴടക്കി മുസ്ലികളെയും ജൂതരെയടക്കം 7 ലക്ഷം പേരെയാണവർ കൊന്നു കളഞ്ഞത്. Zionist ,Wait and ready to Enjoy..We Have Another world.. Hasbunallah

    • @shirasa5523
      @shirasa5523 8 месяцев назад

      തീർച്ചയായും അന്നയാൾ ചെയ്ത ഏറ്റവും തെറ്റ് ഈ ജൂദന്മാരെ മൊത്തത്തിൽ തീർക്കാതെ ബാക്കി വെച്ചതാണ്

    • @travellingfisher
      @travellingfisher 7 месяцев назад

      🤚🏽

  • @iam__vengeance886
    @iam__vengeance886 3 года назад +24

    ജൂതമർ വേറെ ലെവൽ ആണ് 😍
    അവർക്ക് എന്തോ പ്രത്യേകതയുണ്ട്

    • @ajmalaju6275
      @ajmalaju6275 3 года назад +8

      ശെരിയാണ് അവർക്ക് മാത്രമേ കുട്ടികളെ കൊല്ലാൻപറ്റുള്ളൂ

    • @iam__vengeance886
      @iam__vengeance886 3 года назад +6

      @@ajmalaju6275 നിന്റെ തലയിൽ നല്ല തീട്ടം ആണ്

    • @iam__vengeance886
      @iam__vengeance886 3 года назад +14

      @@ajmalaju6275 അഫ്ഗാനിസ്ഥാനിൽ ജിഹാദികൾ 85 കുട്ടികളെ കൊന്നപ്പോൾ
      അതും ജൂതൻ ആണോ

    • @ajmalaju6275
      @ajmalaju6275 3 года назад +1

      @@iam__vengeance886നിന്റ തലയിൽച്ചാണകം...😆

    • @ajmalaju6275
      @ajmalaju6275 3 года назад +1

      പോയി ചാണകത്തിൽ കുളിക്ക് കൊറോണ വരും

  • @Nishadkkd
    @Nishadkkd 3 года назад +256

    ദൈവമേ.. എന്തൊരു ഹൃദയ സ്പർശിയായ അവതരണം👌 നിങ്ങളുടെ കൂടെ ജറുസലേം സന്ദർശിച്ച പ്രതീതി 😍

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 3 года назад +740

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ രണ്ടു ദിവസം എങ്കിലും സംബ്രേക്ഷണം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ ലൈക്ക് അടിക്കൂ

    • @arunwadi7529
      @arunwadi7529 3 года назад +12

      സംപ്രേഷണം

    • @reshmadilip11
      @reshmadilip11 3 года назад +3

      Want it everyday

    • @NjanVIVloggerByDileepK
      @NjanVIVloggerByDileepK 3 года назад

      @@reshmadilip11 ❤️

    • @sabithsabith2203
      @sabithsabith2203 3 года назад +5

      Venda ee orazhicha ithinu vendiyullla waiting athu oru sughaman😍

    • @NjanVIVloggerByDileepK
      @NjanVIVloggerByDileepK 3 года назад

      @@sabithsabith2203 രണ്ടുദിവസം അപ്‌ലോഡ് ചെയ്യുമ്പോൾ കൂടുതൽ അറിവ് നമുക്ക് ലഭിക്കുമല്ലോ

  • @abdullatheef6161
    @abdullatheef6161 3 года назад +13

    എന്നും അഭിമാനത്തോടെയും ആരാധനയോടെയും കാണുന്ന വ്യക്തി സന്തോഷ് സർ താങ്കളുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @meowmee5678
    @meowmee5678 3 года назад +10

    The story that he narrates about the eggs rolling over...I remember reading that in Labour India, back when I was in school, felt so nostalgic when I heard it again 😊

  • @johnkuttykochumman6992
    @johnkuttykochumman6992 3 года назад +36

    എന്ത് വരം വേണമെന്ന് ദൈവം ചോദിച്ചപ്പോൾ ബുദ്ധി വരാമായി salomon രാജാവിന്റെ പരമ്പര ബുദ്ധി ഉള്ളവർ.. ജീസസ്നെ പിലാത്തോസ് ന്യായം വിധിക്കുമ്പോൾ പറഞ്ഞു "ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല "Jewish ജനത വിളിച്ചു പറഞ്ഞു "അവന്റെ രക്തം ഞങ്ങളുടെ മേലും സന്തതി മേലും വരട്ടെ "എന്ന് അത് തന്നെ സംഭവിച്ചു.....

    • @minijoseph678
      @minijoseph678 3 года назад +8

      അതാണ് yadharthyam

    • @tomsgeorge42
      @tomsgeorge42 3 года назад

      ഒലക്ക ഇതൊക്കെ അവർ വരുത്തി വച്ചതാണ്.
      അത് കൊണ്ടാണ് ഹിറ്റ്ലർ ഇവരെ ഇത്ര ഉപദ്രവിച്ചത്.

    • @tomsgeorge42
      @tomsgeorge42 3 года назад +3

      ഓഹോ യഹൂദർക്ക്‌ ബുദ്ധി കൂടുതൽ ആണോ??? ഹിഹിഹി.
      അപ്പോൾ അതാവും യഹൂദർ യേശുവിനെ അംഗീകരിക്കാത്തത്.
      യേശു ദൈവപുത്രൻ അല്ല എന്നാണല്ലോ.
      അവർ ഇപ്പോഴും പറയുന്നത്.
      യേശു കുരിശിൽ മരിച്ചില്ല എന്നും. ശിഷ്യൻ മാർ യേശുവിന്റെ. മൃദ്ദേഹം മോഷ്ടിച്ചു എന്നാണല്ലോ അവർ പറയുന്നത്.
      ഹ്ഹ്ഹ്ഹ്ഹ് ബുദ്ധി കൂടിയ യഹൂദർ.
      അവരുടെ ബുദ്ധി കൂടുതൽ ആയിട്ടാവും ഇങ്ങനെ പറയുന്നത്. ഹ്ഹ്ഹ്

  • @adilafreed
    @adilafreed 8 месяцев назад +11

    പണ്ട് ഏതോ പുസ്തകത്തിൽ വായിച്ചിട്ടുണ്ട് 'Mein Kampf' ആണെന്ന് തോന്നുന്നു, Hitler ചെറിയ ശതമാനം യഹൂദരെ ബാക്കി വെച്ചത് എത്ര പൈശാചികത നിറഞ്ഞതാണ് ഇവർ എന്ന് ലോക ജനതയെ അറിയിക്കാനാണന്ന്, അന്ന് അത് വായിച്ചപ്പോൾ എന്ത് മനുഷ്യനാണ് ഇദ്ദേഹം എന്നായിരുന്നു എനിക്ക് തോന്നിയത്, But ഇപ്പോൾ മനസിലായി അദ്ദേഹം പറഞ്ഞത് വളരെ ശരിയാണന്ന്.

    • @jobinmathew9549
      @jobinmathew9549 8 месяцев назад +5

      ഹിറ്റ്ലർ എന്ന നരാധമന്മനെ കൂട്ടുപിടിക്കുന്ന നിന്റെയൊക്കെ മനസ്സ്

    • @adilafreed
      @adilafreed 8 месяцев назад

      ​@@jobinmathew9549First nee njn comment cheythath sherik kannu thurannu vaayikk,
      കാള പെറ്റു എന്ന് കേൾ്കുമ്പോഴേക്കും കയർ എടുത്തു ഓടുന്നതു പോലെ, Jews(Zionist) പറയുമ്പോയെക് kundi nnu vellam olopikathe content manasilakan nokk malaree

    • @dianamoses7835
      @dianamoses7835 2 месяца назад

      Kollam nalla thallu mein kamf irangunnathu 1920 sometimes aanu appol hitler chancellor polumayilla 1940 koodiyanu holocaust start aaye 6 million jews mariche hitler myzhuvan joothanmarem kollana nokkiye but ayal athinu munne thottu atgmahathya cheythu allathe swayam bakki vachathalla pinne loka jootha population il 30 % aalukale marichullu 70 % survive cheythu 😂😂😂

    • @vishnuprakash1234
      @vishnuprakash1234 Месяц назад

      കഷ്ടം

    • @vidyasreejith1724
      @vidyasreejith1724 Месяц назад

      ​​@@adilafreedജൂതന്മാർ മാത്രമേ ദുഷ്ടന്മാർ ആയിട്ട് ഉള്ളോ വേറെ ഒരു മതക്കാരും ദുഷ്ടത്തരം ചെയ്യില്ല അല്ലെ,അപ്പോൾ കൊച്ചു കുഞ്ഞുങ്ങളെ വരെ കൊന്ന ഒടുക്കിയ നാസി കളോ.

  • @suhajhashim8645
    @suhajhashim8645 3 года назад +16

    ഞാൻ ദുബായിലെ ഒരു ഹോട്ടലിൽ റിസപഷ്നിഷ്ട്ടായിട്ടു വർക്കു ചെയ്തു വരുന്നു താങ്കൾ പറഞ്ഞതു പോലെ പാശ്ചാത്യ രാജ്യക്കാർ താമസിക്കാൻ വന്നാൽ ഹോട്ടലിൽ ചെക്കിൻ ചെയ്യുന്ന സമയത്തു തന്നെ അവർ ആസിറ്റിയുടെ മേപ്പ് മറക്കാതെ ചേദിച്ചു വാങ്ങിക്കുമായിരുന്നു എന്നിട്ടു മേപ്പിൽ നമ്മുടെ ഹോട്ടൽ സ്ഥിതി ചെയ്യുന്ന ഭാഗം ചോദിച്ചു അടയാളപെടുത്തും പക്ഷേ നമ്മുടെ നാട്ടിൽ മേപ്പു നോക്കി യാത്ര ചെയ്യാൻ പറ്റുമോ എന്നു സംശയമാണ് കാരണം പുറം രാജ്യങ്ങളിലുള്ള പോലുള്ള റോഡ് മാർക്കുകളും സൈൻ ബോർഡുകളും ഇല്ലാതിടത്തോളം കാലം നമ്മുക്കു നാട്ടുക്കാരോടു വഴിച്ചേ പറ്റു

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 года назад +1249

    കേരളത്തിൽ വന്ന ജൂതൻ എന്ന് പറഞ്ഞപ്പോൾ ഓർമ വന്നത് ഗ്രാമഫോൺ സിനിമയിലെ ഗ്രിഗറി അപ്പൂപ്പനെ ആണ്

  • @jabirchalilakath7651
    @jabirchalilakath7651 3 года назад +253

    ഇത്രയും പീഡനം നേരിട്ടിട്ടും ലോകത്തെ ഏറ്റവും ശക്തനാണ് ജൂതൻ....
    ഒരു സമൂഹമായി ജീവിക്കുക എന്ന സന്തോഷ് ചേട്ടന്ൻറെ അഭിപ്രായം പുലരട്ടെ

    • @priyanlal666
      @priyanlal666 3 года назад +15

      അഹ് ആഹാ അത് കൊള്ളാം പീഡനം നേരിട്ട് എന്ന നാടകം 🤣🤣 ഈ നാറികൾ ആണ് മൊത്തത്തിൽ ലോകം ഭരിക്കുന്നത്

    • @ananthu8534
      @ananthu8534 3 года назад +66

      @@priyanlal666 പുരോഹിതന്റെ അടുത്തുനിന്നൊക്കെ ചരിത്രം പഠിച്ചാൽ ഇങ്ങനത്തെ കമന്റുകൾ കാണാം .
      ഒന്നും പറയാനില്ല .

    • @elcil.1484
      @elcil.1484 3 года назад +32

      ജൂതൻമാർ വളരെ അധ്വാനിച്ചാണ് ഇത്രയും എത്തിയത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു, അതിജീവിച്ചവർ, 3 shift വരെ ജോലി ചെയ്താണ് സമ്പത്ത് ഉണ്ടാക്കിയത്. ബുദ്ധിയുള്ളവരാണ്. 1933 വരെ Nobel Prize കിട്ടിയവരിൽ, ഒരു നല്ല ശതമാനവും ജൂതൻമാർ ആയിരുന്നു.

    • @RK-fi7ek
      @RK-fi7ek 3 года назад +11

      @@priyanlal666 how sad to here those words. You should study the history madam/sir.

    • @Jaggubhai670
      @Jaggubhai670 3 года назад +4

      Lokath islam enna mathathile aalkkare rajyathu koodi kaytttarilla falestinile kure pere konnu muslim matha vishwasikalude mekkah kazhinjal aatvum aaradhikkunna palli joothanmar keezhadakki athu kondh thanne avar athra valya punyalanmar alla varum kalgattathil valre valiya vishangal ayekkavunna vibhgamanu joothanmar karanam avarude ullil valiya pakayund romn empire constintine empires muthal hitler vare avare apamanikkukayum adichamarthukayim cheythu hitler paranjittund njan ee lokath eetjanum jewsinw bakki vachittund avre ningal kaikaryam cheyyanm allenkil avar eetavum valiya abakadakarikl aakunnath kanam roman chakarathimar jewsine christava mathathil ninnum vivaham kazhichal thookilettunna kalamundayirunnu christheeya purohithanmar avare rajythil ninnum purathakkan paranja kalam undayurunnu ithreyere apamanam neritta janathayil paka illathirikkilla njan parayunnothonnum thallu alla venmenkil ningal safariyude thanne joothan enna paripadi kandu nokkuka

  • @sumithsanthosh9026
    @sumithsanthosh9026 3 года назад +65

    യാത്രകൾ നടത്താൻ പഠിപ്പിച്ച മനുഷ്യൻ❤️

  • @MiraculousMelodies
    @MiraculousMelodies 3 года назад +1

    അങ്ങയുടെ അവതരണരീതി അങ്ങ് സംസാരിക്കുമ്പോൾ തന്നെ പ്രേക്ഷകരയേകും ഒരുപോലെ തന്നെ അനുഭവവേദ്യമാക്കുന്ന തരത്തിലുള്ളതാണ്. മറ്റൊന്നും ശ്രദ്ധിക്കാതെ അരമണിക്കൂർ അങ്ങയുടെ വാക്കുകളിൽ തന്നെ മുഴുകാൻ പ്രേക്ഷകർക്ക് സാധിക്കുന്നുണ്ടെങ്കിൽ അതു തന്നെയാണ് സർ താങ്കളുടെയും ഈ ചാനലിൻ്റെയും ഏറ്റവും വലിയ വിജയം🙏

  • @vyshakputhenpurackal297
    @vyshakputhenpurackal297 3 года назад +31

    സ്‌കൂളില പഠിച്ചസമയം ഇതുപോലെ വല്ല ചാനൽ കണ്ടാൽമതിയാരുന്നു ❤️ your great no words 😶

  • @shajahanahmed7500
    @shajahanahmed7500 3 года назад +49

    1 കൊല്ലംകൊണ്ട് പഠിക്കുന്നതിലേറെ 10മിനിട്ടുകൊണ്ട് പഠിപ്പിച്ചുതന്നു ഇങ്ങിനെയാണ് നല്ലൊരു അദ്ധ്യാപകൻ.

  • @Neenapeacock
    @Neenapeacock 3 года назад +18

    How interestingly You are narrating the history like a story Sir. I don't know how many times I have listened all these episodes. It's really amazing 💐💐💐🙏

  • @josecv7403
    @josecv7403 3 года назад +83

    സർ, അങ്ങാണ് യഥാർത്ഥത്തിൽ അദ്ധ്യാപകൻ.
    പത്തു മണിക്കൂർ പറഞ്ഞത് പോലും, ഒരു വരി പോലും വിട്ടുകളയാതെ, പരീക്ഷക്ക് എഴുതാം!
    ഓരോ വാക്കിനും അത്രത്തോളം ശക്തിയുണ്ട്!
    നന്ദി 🙏

  • @truthseeker3585
    @truthseeker3585 3 года назад +36

    എത്ര അത്ഭുതകരം ഇവരുടെ ചരിത്രം ഈ ജനതയുടെ പിന്നിൽ ഒരു അമാനുഷിക കരം ഉണ്ടെന്ന് വിശ്വസിച്ചേ പറ്റു ...

  • @udayanuday3245
    @udayanuday3245 3 года назад +5

    മലയാളികൾ വെറുക്കാത്ത ഒരേയൊരു മനുഷ്യൻ

  • @suhajhashim8645
    @suhajhashim8645 3 года назад +4

    ഞാൻ ദുബായിലെ ഒരു ഹോട്ടലിൽ റിസപഷ്നിഷ്ട്ടായിട്ടു വർക്കു ചെയ്തു വരുന്നു . താങ്കൾ പറഞ്ഞതു പോലെ പാശ്ചാത്യ രാജ്യക്കാർ താമസിക്കാൻ വന്നാൽ ഹോട്ടലിൽ ചെക്കിൻ ചെയ്യുന്ന സമയത്തു തന്നെ അവർ ആസിറ്റിയുടെ മേപ്പ് മറക്കാതെ ചേദിച്ചു വാങ്ങിക്കുമായിരുന്നു എന്നിട്ടു മേപ്പിൽ നമ്മുടെ ഹോട്ടൽ സ്ഥിതി ചെയ്യുന്ന ഭാഗം ചോദിച്ചു അടയാളപെടുത്തും പക്ഷേ നമ്മുടെ നാട്ടിൽ മേപ്പു നോക്കി യാത്ര ചെയ്യാൻ പറ്റുമോ എന്നു സംശയമാണ് കാരണം പുറം രാജ്യങ്ങളിലുള്ള പോലുള്ള റോഡ് മാർക്കുകളും സൈൻ ബോർഡുകളും ഇല്ലാതിടത്തോളം കാലം നമ്മുക്കു നാട്ടുക്കാരോടു വഴിച്ചേ പറ്റു

  • @user-wx4fo1up9e
    @user-wx4fo1up9e 3 года назад +134

    എല്ലാവർക്കും നന്മ നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു 🌟 🎁 💕 🎄

  • @sanojmohammedrasheed3366
    @sanojmohammedrasheed3366 3 года назад +364

    ഇത് പോലെ ജൂതൻ എന്ന പരമ്പര യുടൂബിൽ സംപ്രേഷണം ചെയ്യണമെന്ന് അഭ്യർഥിക്കുന്നു 🙏🙏

  • @anifer8938
    @anifer8938 3 года назад +3

    Very true and effective message you have given to the people, mixup with everyone. Thank you sir.

  • @sudhi524
    @sudhi524 2 года назад +2

    സന്തോഷ്‌ ജോർജ് കുളങ്ങര, നമ്മുടെ രാജ്യത്തിന്റെ തന്നെ അധ്യാപകൻ ആണ് 👍👍👍👍👍👍👍നന്ദി ഉണ്ട് സാർ ഇത്തരം അറിവ് ജനമനസുകളിലേക്ക്, ആകർഷിക്ക പെടുന്ന രീതിയിൽ വിവരിച്ചു നൽകുന്നതിനു, എന്റെ വക ബിഗ് സല്യൂട്ട്

  • @Mammusinfo
    @Mammusinfo 3 года назад +294

    Santhosh chettan fans like👍
    👍👍👍👍
    👇👇👇
    🔥🔥

  • @gopigopi3796
    @gopigopi3796 3 года назад +85

    സന്തോഷിഉള്ളിൽ നല്ലൊരു ചരിത്ര അധ്യാപകൻ ഉറങ്ങി കിടക്കുന്നുണ്ട്

    • @rasheedabdul5947
      @rasheedabdul5947 3 года назад

      വ്യക്തമായ കാര്യം അറിയില്ല എങ്കിൽ ആ വിഷയം പറയിതിരുന്നൂടെ

    • @iaminevitable429
      @iaminevitable429 2 года назад

      @@rasheedabdul5947 വ്യക്തമായിഇട്‌ koya onnu paranje

  • @malayalidotcomedy
    @malayalidotcomedy 3 года назад +1

    ഈ episode ഞാൻ video ഇട്ട സമയത്ത് തന്നെ കണ്ടിരുന്നു ഇപ്പൊ ഒന്നുടെ കാണുമ്പോൾ നിങ്ങൾ മലയാളി അമ്മൂമ്മയുടെ കഥ പറഞ്ഞോണ്ട് ഇരുന്നപ്പോൾ എനിക്ക് തോന്നി ഇതിനൊരു visual ഉണ്ടായിരുന്നല്ലോ ഇപ്പൊ ന്തേ കാണാത്തെ എന്ന്. സത്യത്തിൽ ആ visual അന്ന് എന്റെ imagination ഇല്‍ ഉണ്ടായതാണെന്ന് പിന്നെയാ എനിക്ക് മനസ്സിലായത്. സംഭവങ്ങൾ imagine ചെയ്യണമെന്ന് നിങ്ങൾ പറഞ്ഞത്‌ എത്ര വലിയ കാര്യമാണ്.

  • @annammaeyalil4702
    @annammaeyalil4702 3 года назад +73

    ഇക്കാരൃത്തിൽ ഇൻഡൃയിൽ മാത്രമേ അവർ സുരക്ഷിതരായി സമാധാനത്തോടെ ജീവിച്ചിട്ടുള്ളു.

    • @shinybinu6154
      @shinybinu6154 2 года назад +2

      Indiayil avar valare kurache ulloo..avar europil cheyyunna business inn ivide cheythitillla avar ee society yil karyamayi influence undakiyitilla..

  • @faizy7199
    @faizy7199 3 года назад +131

    കാര്യങ്ങൾ പറയുന്നതിന്റെ ഇടയ്ക്കു ..'ഇതിനിടയിൽ ' എന്ധോ ഒന്ന് സംഭവിച്ചു എന്ന് പറയുമ്പോൾ ഒരു ആകാംഷ ആണ് എന്താണെന്നറിയാൻ 🤩

    • @SamJoeMathew
      @SamJoeMathew 3 года назад +1

      എന്തോ... എന്ധോ അല്ല 🤪

    • @faizy7199
      @faizy7199 3 года назад +8

      @@SamJoeMathew മാപ്പാക്കണം .. വേറെ ഒരാൾ kseb യിലേക്ക് വിളിച്ചപോലെ പച്ചമലയാളം പറയേണ്ടി വരുമോ 😂😂

    • @nabeelprahmath
      @nabeelprahmath 3 года назад +2

      @@faizy7199 🗌😂

    • @faizy7199
      @faizy7199 3 года назад +1

      @@nabeelprahmath 😂 ? 😆

    • @Joseash
      @Joseash 3 года назад

      @@faizy7199🤣🤣🤣poli.👌🏻👍

  • @johngeorge6742
    @johngeorge6742 3 года назад +58

    ജൂതന്മാർക് സംഭവിച്ച കാര്യങ്ങൾ വളരെ detailed ആയിട്ട് വിവരിച്ചു തന്ന സന്തോഷ് സാറിന് അഭിനന്ദനങ്ങൾ.♥️♥️

  • @jomonsam1052
    @jomonsam1052 3 года назад +7

    അബ്ബാസ് ഒരു like ഇരിക്കട്ടെ 👍

  • @rafeekponnandy7280
    @rafeekponnandy7280 3 года назад +6

    You are a true legend.. amazing to note that every words you chose is so polished and fair.. u are doing 100% justice to this wonderful task sGK.. you are truly blessed!

  • @abdulfazal8312
    @abdulfazal8312 3 года назад +26

    You are great 😘....എത്ര മനോഹരമായ രീതിയിൽ ആണ് sir ഓരോ ശരിത്രവും ഞങ്ങൾക്ക് പറഞ്ഞു തരുന്നത്..... എന്റെ അപിപ്രായത്തിൽ ഒരു ചരിത്ര വിദ്യാർതിക് ഇതിലും വലിയ പുസ്തകവും, അധിയാപകനെയും കിട്ടില്ല 👍👍👍👍

  • @mujeebpurayil38
    @mujeebpurayil38 3 года назад +302

    വാക്കുകൾക്കതീതമായ വിധത്തിൽ പീഡനത്തിനിരയായിട്ടും ജൂതരോളം വിജയിച്ച മറ്റൊരു സമൂഹത്തെ ലോക ചരിത്രത്തിൽ വേറെ കാണാനാകില്ല

    • @boomboom23023
      @boomboom23023 3 года назад +14

      sathyam

    • @albertpoonthrasserilalbert6729
      @albertpoonthrasserilalbert6729 3 года назад +20

      തർക്കമില്ലാത്ത സത്യം

    • @jobinjohn9207
      @jobinjohn9207 3 года назад +29

      അവർ ഓരോ നിമിഷവും ഉയർന്നു കൊണ്ടിരിക്കുകയാണ്.🇮🇱🇮🇱🇮🇱

    • @lizavarghese150
      @lizavarghese150 3 года назад +16

      Avar yahova thiranjedutha daivajanam aanu.athaanu kaaranam.athinte ahangaaram avarkundaayirunnu.

    • @masthanjinostra2981
      @masthanjinostra2981 3 года назад +2

      @@lizavarghese150 haa bro, ee joodhan and kraisthava religion same aano??

  • @rosilyjosephine8986
    @rosilyjosephine8986 2 года назад +6

    Really we are very proud of you Sir. Such a wonderful person ❤

  • @binishsoman824
    @binishsoman824 3 года назад +1

    താൻ കണ്ടതും, കേട്ടതും, വായിച്ചതും, അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങൾ ഇത്ര ലളിതമായി എന്നാൽ മനോഹരമായ ഭാഷ ശൈലിയിൽ വ്യെക്തമായി ആർക്കും മനസിലാകുന്ന രീതിയിൽ പറയുന്ന സന്തോഷ്‌ സാർ.. ഒരു കാര്യം മറ്റ് ആളുകളോട് എങ്ങനെ പറയണം എന്നുള്ളത് അനുകരണീയ മാതൃക യാണ്. ഞാൻ യൂട്യൂബിൽ ഏറ്റവും ഇഷ്ടപെടുന്നത് സഞ്ചരിയുടെ dairykurippukal ആണ്...

  • @fathimaasvlog2131
    @fathimaasvlog2131 3 года назад +34

    ചരിത്രം വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന ഇങ്ങള്ക്ക് ആവട്ടെ ഓരോ ലൈകും. ❤️❤️❤️

  • @roshinisatheesan562
    @roshinisatheesan562 3 года назад +26

    എനിക്ക് ജീവിതത്തിൽ കുശുമ്പ് ,അസൂയ ഇതു രണ്ടും തോന്നീട്ടുള്ള ഒരേ ഒരാൾ താങ്കളാണ്🙏 എനിക്ക് യാത്ര ചെയ്യാൻ അത്രക്ക് ഇഷ്ടമാണ് ഇനിയും അനിയന് ഒരുപാടു ദൂരങ്ങളിലേക്ക് പോയ് എല്ലാ വിവരങ്ങളും ഞങ്ങൾക്ക് പറഞ്ഞു തരാൻ കഴിയട്ടെ❤️🙏👍

  • @nihalan619
    @nihalan619 8 месяцев назад +3

    Christian jews issue .....yeshu kristuvine joothar kaanunnath pizhach pettavan aayittanu joothar christhuvine angeekarikilla..ippozhum angeekarichittilla matham ennath eduth idathe avatharippicha santhosh sirn ❤❤❤❤ abhinanthangangal

  • @ousuvlogs5493
    @ousuvlogs5493 3 года назад +1

    You are an amazing story teller...My 8 year old son was so engrossed while watching this story

  • @kclukman
    @kclukman 3 года назад +168

    അഭിനവ ഹിറ്റ്ലർ മാർ ഇന്നും ജീവിച്ചിരിപ്പുണ്ട്

    • @muhammedbilalbilal7076
      @muhammedbilalbilal7076 3 года назад +72

      Like modi

    • @sarathamal1567
      @sarathamal1567 3 года назад +51

      Like pinarayi

    • @gainviewer4936
      @gainviewer4936 3 года назад +36

      @@sarathamal1567 ഹോഹോ എപ്പോ 😂, ആരാണ് ഇന്ത്യയിലെ ഹിറ്റ്ലർ എന്ന് എല്ലാർക്കും അറിയാം

    • @albinpanthaplackal1447
      @albinpanthaplackal1447 3 года назад +29

      U mean erdrogan dog 🐖

    • @IndianArmy-nt8jf
      @IndianArmy-nt8jf 3 года назад +20

      തീവൃവാദി മോങി കുട്ടനും പിള്ളേരും,,ഭാവി ഹിറ്റലറ്,

  • @vfxyuga6152
    @vfxyuga6152 3 года назад +129

    ഹിറ്റ്ലറെ കുറിച്ച് എപ്പോ കേൾക്കുമ്പോഴും ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ മനസ്സിൽ വരും..

    • @SamJoeMathew
      @SamJoeMathew 3 года назад +26

      വളരെ ശരിയായ നിഗമനം.... നമ്മൾ അത് അനുഭവിച്ചു കൊണ്ടിരിക്കുന്നു.😍

    • @AdarshGNair-tw3hk
      @AdarshGNair-tw3hk 3 года назад +32

      ജൂതന്മാര് കാണിച്ചപോലെ കുത്തിത്തിരിപ്പും ഞമ്മൻന്റെ മതം മാത്രം കളിക്കാൻ തുടങ്ങ്യൽ ഹിറ്റ്ലർ ചെയ്തത് തന്നെ ഇവിടെയും ചെയ്യേണ്ടി വരും, യെവൻ ആയാലും

    • @AdarshGNair-tw3hk
      @AdarshGNair-tw3hk 3 года назад +9

      26:58 ഇത് തൊട്ട് കണ്ടില്ലെന്നു തോന്നുന്നു 😅😃

    • @sureshpoduval6951
      @sureshpoduval6951 3 года назад +3

      @@SamJoeMathew anubhavam parayedo...veruthe kana kuna parayaathe😀😎

    • @sureshpoduval6951
      @sureshpoduval6951 3 года назад +2

      Aaanoo..karanju theertho... Mandan konapi 😀😎

  • @Leelamma-wd1fb
    @Leelamma-wd1fb 8 месяцев назад +1

    ലോകത്തിലെ മുഴുവൻ രാജ്യങ്ങളിൽ ഞാൻ പോയി ട്ടുണ്ട് സന്തോഷിന്റെ സഞ്ചരത്തിലൂടെ. 😀😀അത് ഒരു ഭാഗ്യം ആണ് 🙏🏻🙏🏻

  • @mppramanmenoth1748
    @mppramanmenoth1748 3 года назад

    Mr santhosh George ഈ എപ്പിസോഡിന്റെ അവസാനം വളരെ പ്രസക്തമായ ഒരു നിരീക്ഷണം share ചെയ്യുന്നു. എത്ര ശരി. ഒരു നാട്ടിൽ ചെന്നാൽ അവിടത്തുകാരനാവുക by all the means..

  • @devbhanu9178
    @devbhanu9178 3 года назад +45

    Today is Santhosh sir's birthday. Wishing the ever inspiring explorer genius a very Happy Birthday .. !! Salutes to you sir .. !! 🌷🌷

  • @sreejithkv5680
    @sreejithkv5680 3 года назад +61

    വല്ലാത്ത ഒരു അനുഭൂതി,ഓരോ യാത്രയും എത്ര ആഴത്തിലാണ് ഇദ്ദേഹം വ്യാഖ്യാനിക്കുന്നത്, ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നു ....👍👍

  • @petersimon985
    @petersimon985 2 года назад +9

    Sir, lovely presentation !!
    Consise,still thought provoking killer snippet in the end... far reaching back lash 9f Non integration and belief that I'm only better than the others...
    Thank you for putting this together. Looking forward for more. ✨🙏

  • @fysalkurikkal205
    @fysalkurikkal205 3 года назад +3

    നല്ല വിവരണം,
    ശ്രദ്ധിക്കാൻ തോന്നും,
    കെട്ടിരുന്നാൽ ഒരു പാട് വിവരങ്ങൾ ഗ്രഹിക്കാം.
    പോകുന്നതിനു തുല്യമായ
    വിവരണം, നല്ലത്‌ വരട്ടെ!💐💐👍👍

  • @mangalashree.neelakandan
    @mangalashree.neelakandan 3 года назад +49

    എനിക്ക് ഈ വിവരണത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി "Abbas" എന്ന ടൂർ ഗൈഡാണ് ❤❤❤

  • @annievarghese6
    @annievarghese6 3 года назад +58

    ലോക ത്തിൽഹിറ്റ്ലർ മാർ.ജനിച്ചു കൊണ്ടിരിക്കുന്നു.ജനങ്ങളെജാതിയുടെയും.മതത്തിന്റെ യുംപേരിൽവേർതിരിച്ചുകൊൻടിരിക്കുകയുംചെയ്യുന്നു.ഇത്രയും വിശദമായി ജൂതന്മാരുടെ ചരിത്രം. വിവരിച്ചു തന്ന.SGK.അഭിനന്ദനങ്ങൾ. നമിക്കുന്നു. സർ.

    • @shahbasshukoorvp9184
      @shahbasshukoorvp9184 Год назад

      താങ്കൾ Julius Manuel എന്ന ചാനലിലെ വീഡിയോകൾ ഒന്ന് കണ്ട് നോക്കൂ.. SGKയുടെ വിവരണശൈലിയെ കിടപിടിക്കുന്ന അവതരണമാണ്..
      ചരിത്രം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ആണ് താങ്കൾ എങ്കിൽ തീർച്ചയായും ഒന്ന് കണ്ട് നോക്കൂ

  • @nandinichithrampatchithram754
    @nandinichithrampatchithram754 3 года назад +15

    ലേബർ ഇന്ത്യ വിദ്യാർഥികളിക്ക് എത്തിച്ച വിദ്യ പരിഷ്കർത്താവായി തുടക്കം കുറിച്ച മഹാൻ .. ഗിന്നസ്സിൽ കേറിയോ എന്നനിക്കറിയല്ല sir 🙏🙏🙏🌹🌹🌹🌹🌹. മലയാളിക്ക് അഭിമാനിക്കാൻ ഒരു saahassikan

  • @ReshmaAmu
    @ReshmaAmu Год назад +4

    സാറിന്റെ വാക്കുകൾ കേൾക്കാൻ തന്നെ എന്ത് രസമാണ്

  • @rahasca1623
    @rahasca1623 3 года назад +162

    പരസ്യം കണ്ടില്ലെങ്കിലും സ്കിപ് ചെയ്യാതിരിക്കുക 🙏, സഫാരിയെ വിജയിപ്പിക്കുക 💪💪🙏

    • @solomonjoseph778
      @solomonjoseph778 3 года назад

      Athenna

    • @hafsahaneef9713
      @hafsahaneef9713 3 года назад

      അതെന്ന

    • @vibeson6519
      @vibeson6519 3 года назад +9

      സഫാരി നടത്താൻ പുള്ളിക്കറിയാം. അതിന്റെ ഇക്കണോമിസൊക്കെ പുള്ളിക്കറിയാം. താൻ പരസ്യം സ്കിപ് ചെയ്ത് വേഗം പരിപാടി കണ്ടുതീർത്ത് കുടുംബം പോറ്റാൻ വല്ല പണിയും നോക്ക്.

    • @worldwildimagination9850
      @worldwildimagination9850 3 года назад

      ഇതു കാണുപോൾ skip ചെയാൻ കഴിയില്ല

  • @trendingmedia3458
    @trendingmedia3458 3 года назад +10

    ഇതിൽ നിന്നും മനസ്സിലാകുന്നത് നമ്മൾ മനുഷ്യർ നേതാക്കൻമാർക്ക് പിന്നാലെ പോവാതെ നന്മ ഏതെന്നും തിന്മ ഏതെന്നും തിരിച്ചറിയണം, ഇന്ന് വരെ നാം കരുതിയ ഐക്യവും സമാധാനവും തകർക്കുന്ന ഏത് നേതാവായാലും, മത നേതാവായാലും അത് സ്വാമിയാകട്ടെ, ഉസ്താദാകട്ടെ, പള്ളിലച്ചന്മാർ ആകട്ടെ നമുക്ക് തെറ്റെന്ന് തോന്നിയാൽ നാം അതിനെ എതിർക്കണം, ഇല്ലെങ്കിൽ നമ്മുടെ മൗനം പോലും അവർക്ക് ഊർജമാകും, നാടിന്റെ ഐക്യം തകർക്കുന്ന എത് കൊലകൊമ്പനാണെങ്കിലും അവരെ നാം ഒറ്റപ്പെടുത്തണം

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 8 месяцев назад +1

    Thanks, യാത്ര അനുഭവത്തോടൊപ്പം മഹത്തായ സന്ദേശങ്ങളും ഈ എപ്പിസോഡ് ലോകത്തോട് പറയുന്നു

  • @sgtpbvr6143
    @sgtpbvr6143 3 года назад +2

    ഇന്ത്യയിലെ ഫാസിസ്റ്റുകളും ഇതു തന്നെയല്ലേ പയറ്റി നോക്കുന്നത് .പക്ഷേ ഇവിടുത്തെ സാഹചര്യ എം
    തികച്ചും വ്യത്യസ്‌തമാണ്‌.വ്യതസ്ത ഭാഷ ജാതി തിരിച്ചുള്ള മേൽക്കോയ്മ

  • @jijomathew306
    @jijomathew306 3 года назад +47

    Its my privilage to put the first comment to this video. I am so blessed to have such a traveler in Kerala so that I can sit at home and explore the world

  • @unnigopalan8645
    @unnigopalan8645 3 года назад +6

    ബെെബിൾ പരമായി ചിന്തിക്കുമ്പോൾ യഹൂദന്മാർ ആ ശിക്ഷാവിധി ചോദിച്ചു വാങ്ങിച്ചതാണെന്നു ഇപ്രകാരം കാണുന്നു. :-
    നിർദോഷിയും നിഷ്കളങ്കനുമായ യേശുവിനെ
    യഹൂദർ ക്രൂശിപ്പാൻ കൊടുത്തു. നാടുവാഴിയായ പീലാത്തൊസ് പറഞ്ഞത് 'ഈ
    നീതിമാൻ്റെ രക്തത്തിൽ എനിക്കു കുറ്റമില്ല നിങ്ങൾ തന്നെ നോക്കിക്കൊൾവിൻ'.
    "അവൻെറ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ" എന്നു യഹൂദന്മാർ പറഞ്ഞു" യേശുവിനെ ക്രൂശിക്കെണ്ടതിന്
    ഏൽപിച്ചു.
    (മർക്കൊസ് 27: 24 - 26).

    • @tomsgeorge42
      @tomsgeorge42 3 года назад

      അത് തനി ഭ്രാന്ത് അല്ലേ ദൈവപുത്രൻ. യഹൂദരുടെ കൈ കൊണ്ടു മരിക്കാൻ വേണ്ടി ആണല്ലോ.
      കൊന്നാലെല്ലെ പാപം പോകൂ.

  • @samkunju
    @samkunju 2 года назад +1

    മുട്ടയുടെ കഥ കേട്ടപ്പോൾ ഒരു സംഭവം ഓർമയിൽ വരുന്നു. ഓരോ മലയാളി സംഘത്തിനും ടൂർ ഓപ്പറേറ്റർ കൊടുക്കുന്ന ക്യാപ് ഏവർക്കും വിലപ്പെട്ടതാണെന്നു പറയേണ്ടതില്ലല്ലോ. രണ്ടാം ദിവസം അതിലൊരാളുടെ ക്യാപ് കാണുന്നില്ല, എല്ലായിടത്തും തപ്പി. മൂന്നാം ദിവസം മറ്റൊരാളുടെതും കാണാതായി. എല്ലാവർക്കും വിഷമം ആയി. മൂന്നാം ദിവസം വൈകിട്ട് അതിലൊരാൾക്ക് ഹൃദയ സ്തംഭനം ഉണ്ടായി, മരണം സംഭവിച്ചു. അദ്ദേഹത്തിന്റെ പെട്ടി ഒക്കെ അടുക്കി വക്കാൻ തുറന്നപ്പോൾ കാണാതായ രണ്ടു ക്യാപ്പും പെട്ടിക്കുള്ളിൽ അതായിരിക്കുന്നു... എവിടെ പോയാലും നമ്മൾ മലയാളികൾ അവരുടെ തനി ഗുണം കാണിച്ചിരിക്കും...... 😔

  • @minilevi8465
    @minilevi8465 3 года назад +3

    Excellent description of world history in a nutshell!!!!

  • @jothisjose3926
    @jothisjose3926 3 года назад +22

    കേൾക്കാൻ ഒത്തിരി ആഗ്രഹിച്ച കാര്യമാണ് സാർ പറഞ്ഞു തന്നത്

  • @globalgeopolitics9694
    @globalgeopolitics9694 3 года назад +39

    കാത്തിരിപ്പായിരുന്നു , ഇന്നത്തെ എപ്പിസോഡിൽ കാഴ്ചകൾ അൽപം കുറഞ്ഞങ്കിലും പങ്കുവച്ച അറിവുകൾ വിലപ്പെട്ടതാണ്... ഇനി റാമല്ലക്ക് വേണ്ടിയുള്ള കാത്തിരിപ്പ്...

  • @SKumar-dt9bu
    @SKumar-dt9bu 3 года назад +1

    Thanks sir.പലപ്പോഴും അറിയണമെന്ന് ആഗ്രഹിച്ച കാര്യം..🙏🙏..

  • @avemaria6572
    @avemaria6572 2 года назад +2

    ജൂതൻ പെൻഡ്രൈവ് വാങ്ങിയാൽ കൊള്ളാമെന്നുണ്ട്

  • @vishnu.s_
    @vishnu.s_ 3 года назад +193

    History ♥️

    • @noojimohiyaddeen512
      @noojimohiyaddeen512 3 года назад +3

      Nanni

    • @muhammadthanveer7517
      @muhammadthanveer7517 3 года назад +3

      Sheriya

    • @abybiju7
      @abybiju7 3 года назад +25

      @ Vishnu. This is not a platform to spit your political poison.

    • @sabunishad
      @sabunishad 3 года назад +25

      @@abybiju7 but this is the platform to learn.. learn from the history. Don't wish to repeat such a horrible history. And u can realate present days with same history.. അതു തന്നെയാണ് നിങ്ങളുടെ കമന്റിലും ഒളിഞ്ഞു കിടക്കുന്നത്.

    • @vishnu.s_
      @vishnu.s_ 3 года назад +16

      @@sabunishad 👏രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഉണ്ടായ ജർമ്മനി യുടെ അവസ്ഥ നമുക്ക് വരാതിരിക്കട്ടെ