ഇലാത്ത നിയമത്തിന് പിഴ ഞാൻ അടക്കില്ല

Поделиться
HTML-код
  • Опубликовано: 19 сен 2024
  • ഇലാത്ത നിയമത്തിന് പിഴയല്ല ആകെയുള്ള ഷഡി ഊരി തരാമെന്ന് പിഴയിട്ട MVD ഉദ്യോഗസ്ഥനോട് ബോസ്കോ കളമശ്ശേരി
    © 2023 JanakeeyaVartha
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    #janakeeyavartha #boscokalamassery #kerala #mvd #road #traffic #speed #transportminister #trafficpolice #trafficrules #police #commonperson
    * ANTI-PIRACY WARNING *
    This content is Copyrighted to JanakeeyaVartha . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 197

  • @malayali123
    @malayali123 6 месяцев назад +177

    കോടതിയിൽ പോകുന്നതും തീർപ്പാകുന്നതും വീഡിയോ ഇടാൻ മറക്കല്ലേ... നീതി കിട്ടിയാൽ ഇത് കാണുന്ന മറ്റുള്ളവർക്കും പ്രതികരിക്കാൻ ഒരു പ്രെജോധനമാവും 👍👍👍👍💥💥

  • @lijothomas6271
    @lijothomas6271 6 месяцев назад +119

    ചേട്ടാ സൂപ്പർ 👌👌🔥🔥 പ്രതികരിക്കണം ഇ പിഴച്ച നിയമത്തിന് എതിരെ

  • @AbdulRassakRassak
    @AbdulRassakRassak 6 месяцев назад +38

    ശരിക്കും ഓരോ ഡിപ്പാർട്ട് മെൻ്റും ജനങ്ങളെ പറ്റിച്ച് പിഴിഞ്ഞ് നീരെടുത്ത് Target ഉണ്ടാക്കുകയാണ് സർ thanks for everything

  • @alshurook9059
    @alshurook9059 6 месяцев назад +18

    ഇ ചേട്ടനെ ഒന്ന് കണ്ടാൽ ഒരു ഉമ്മ കൊടുക്കാമായിരുന്നു..... മുത്താണ് ചേട്ടൻ.....പൊളിച്ചു

  • @qathardew905
    @qathardew905 6 месяцев назад +95

    വെറുതെ വിടരുത് ബോസ്കോ ബിഗ് സല്യൂട്ട് ധൈര്യമായി മുന്നോട്ടുപോകു

    • @rafeerafeeq8157
      @rafeerafeeq8157 6 месяцев назад +1

      Arum kanathy poyi adakkum iyyal😂

  • @gopakumart.r.7170
    @gopakumart.r.7170 6 месяцев назад +29

    ഇവനാണ് ആമ്പിള. ഇങ്ങനെ എല്ലാവരും പ്രതികരിച്ചാൽ കുറെയേറെ പ്രശ്നം പരിഹരിക്കപ്പെടും

  • @jayanmullasseri9096
    @jayanmullasseri9096 6 месяцев назад +18

    അതെ ജനങ്ങളെ പിഴിയാൻ മാത്രമാണ് നിമയം. അവന് ലഭിക്കേണ്ട ആനുകൂലങ്ങൾക്ക് നിയമമില്ല

  • @5Fworld2008
    @5Fworld2008 6 месяцев назад +25

    ഫാസ്റ്റ് ട്രാക്കിലൂടെ തുടർച്ചായി വേഗത കുറച് വലിയ വാഹനങ്ങൾ ആർക്കും വഴികൊടുക്കാത്തതും ഇവർ നോക്കില്ല .....ആരുടേയും ജീവന് ഒരു വിലയും നൽകാത്ത ഹൈവേകളിലുള്ള ഫാസ്റ്റ് ട്രാക്കിലെ U ടേൺ ........ ആശാസ്ത്രീയപരമായ വെറും കാശ് കട്ടുമുടിക്കാനായി മാത്രം വ്യാജന്മാരയ കുറെ എൻജിനീയർമാരും ..കയ്യിട്ടു വരുന്ന അധികാര കസേരയിലിരുന്നു പാവങ്ങളുടെ രക്തം കുടിക്കുന്ന നപുംസകങ്ങളും..പ്രതിയ്ക്കരിക്കണം.

  • @thomaskuttianil
    @thomaskuttianil 6 месяцев назад +66

    നാളെ പുതിയ ബോർഡ് വരാൻ സാധ്യത ഉണ്ട് 😂

    • @abhishekdraj4325
      @abhishekdraj4325 6 месяцев назад

      Dash cam video.undallo. athil nokkiyal ariyamallo petti adichs samayath avide board ilayirunnenn

  • @AslamThikkodi
    @AslamThikkodi 6 месяцев назад +28

    സൂപ്പറ് ⚔️🙏🙏🙏

  • @gopikuttan8857
    @gopikuttan8857 6 месяцев назад +3

    ബോസ്‌കോ സൂപ്പർ പൊളിച്ചു എല്ലാവരും ഇതുപോലെ പ്രതികരിക്കുക എന്നാലേ ഈ നാട് നന്നാകു

  • @mohananvv2151
    @mohananvv2151 6 месяцев назад +20

    നിയമങ്ങൾ ഉദ്യോഗസ്ഥർ ക് പോക്കറ്റിൽ വീഴ്ന്നുള്ള മാർഗം മാത്രം

  • @klbrosis5651
    @klbrosis5651 6 месяцев назад +34

    സത്യമാണ് Speed Limit ഉണ്ടാവും കിമി രേകപ്പെടുത്തി കാണില്ല ചതിയിലൂടെ കാശ് പോക്കറ്റടിക്കുന്ന ഗവൺമെൻ്റ് പോക്കറ്റടിച്ച കാശ് തിന്നു ഇപ്പോൾ പട്ടിണിയായി

  • @ashokpoojary4778
    @ashokpoojary4778 6 месяцев назад +25

    ഇന്ത്യൻ യൂണിയനിൽ ഒരു സ്ഥലത്തും ഇല്ലാത്ത ചില കാര്യങ്ങൾ കേരളത്തിലെ പോലീസും MVD യും പറഞ്ഞ് ജനങ്ങളെ ഉപദ്രവിക്കുന്നുണ്ട് അത് വിട്ടുകൊടുക്കരുത് പരിവഹൻ നിയമം ഒന്നേ ഉള്ളു അത് കേരളത്തിലും ബാധകമാണ്, അതല്ലാതെ കേരളത്തിൽ മാത്രം ഒരു നിയമവും നടപ്പാക്കേണ്ട

  • @riyaskt8003
    @riyaskt8003 5 месяцев назад +1

    ഒരു ജനതയുടെ ശബ്ദമാണ് നിങ്ങൾ. Further updates post ചെയ്യൂ

  • @AsrafSumayya
    @AsrafSumayya 6 месяцев назад +5

    സൂപ്പർ 👍👍

  • @santhoshjoseph4123
    @santhoshjoseph4123 6 месяцев назад +6

    പ്രതികരിക്കണം ഇങ്ങനെ തന്നെ വേണം❤❤❤

  • @sammathewnellimoottil829
    @sammathewnellimoottil829 6 месяцев назад +8

    ഇവിടെ എല്ലാം അഴിമതി ആണ് 🙏

  • @VinuVinu930
    @VinuVinu930 6 месяцев назад +4

    ഇന്ന് എനിക്ക് ചെറിയ ഒരു അനുഭവം ഉണ്ടായി R T O ഓഫീസിൽ പോയപ്പോൾ. ഞാൻ എന്റെ ലെയ്‌സൻസ് ചോതിച്ചു പോയതാ അപ്പോ അവര് പറയാണ് 3 മാസം ആയിട്ട് പോലും ഇവിടെ ലെയ്‌സൻസ് ഒന്നും കൊടുത്തുതുടങ്ങിട്ട് ഇല്ല സുഹൃത്തേ എന്ന്. പിന്നെ ഇവരോടൊക്കെ എന്ത് പറയാൻ കഷ്ട്ടം 😡

  • @GeeVarghese-y8w
    @GeeVarghese-y8w 6 месяцев назад +6

    Bosco you are verygoodman

  • @shalomforyou1132
    @shalomforyou1132 6 месяцев назад +25

    കട്ട സപ്പോർട്ട് മഹാനായ എന്റെ sir

  • @sa-86
    @sa-86 6 месяцев назад +3

    വേഗത നിയത്രണ ബോർഡ് പല സ്ഥലങ്ങളിലും ഇല്ല പക്ഷേ ക്യാമറ ഉണ്ട് ഫൈൻ അടപ്പിക്കാൻ ഒരു തൊലിഞ്ഞ ഭരണം

  • @shajis5901
    @shajis5901 6 месяцев назад +14

    MVD ക്ക് കൊടുക്കാൻ എന്റെ കയ്യിൽ പഴയ അണ്ടർവെയറുകൾ ഉണ്ട് mvd ഒരു വിലയിട്ട് എടുത്തോളൂ 😂😂

  • @vasukalarikkal1683
    @vasukalarikkal1683 6 месяцев назад +1

    Excellent

  • @RajeshKumar-ry4on
    @RajeshKumar-ry4on 6 месяцев назад +3

    Our full support to you

  • @masterplan6729
    @masterplan6729 5 месяцев назад +1

    സാർ മറ്റൊരു കാര്യം ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു എല്ലാ സിഗ്നൽ ജക്ഷനിലും പരസ്യ ബോഡുകൾ കാണാം.ദിശ്ശബോഡുകൾ ഒരിടത്തും ഇല്ല

  • @shamsudheenkk2744
    @shamsudheenkk2744 6 месяцев назад +2

    സൂപ്പർ....

  • @kunjumonjoseph7509
    @kunjumonjoseph7509 6 месяцев назад +7

    Very good news

  • @aliasvarghese4619
    @aliasvarghese4619 6 месяцев назад +7

    Road signs must be visible also. If it is not visible to drivers have to fine the RTA for any accidents.

  • @prakashshini5594
    @prakashshini5594 6 месяцев назад +1

    മാന്യമായി,,സംസാരിക്കാൻ ശീലിക്കാം,,പ്രശ്നം എന്തുമാകട്ടെ,ആത്മധൈര്യം കൈവിടമോ

  • @BabuTG-ug1gu
    @BabuTG-ug1gu 6 месяцев назад +2

    Super.chetta.

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 6 месяцев назад +2

    Super

  • @Fidashaji2014
    @Fidashaji2014 6 месяцев назад +7

    ശ്രമിക്കുക vവാദിക്കുക അല്ലെങ്കിൽ Fine അടക്കുക തെറ്റ് ആവർത്തിക്കാതെ നോക്കുക

  • @byjoyjj5608
    @byjoyjj5608 6 месяцев назад +2

    Support for u🎉🎉

  • @mdmohedeen6848
    @mdmohedeen6848 6 месяцев назад +3

    Sooper..Werrigood

  • @Lucifer123k
    @Lucifer123k 6 месяцев назад +2

    ജനങ്ങളെ പിഴിയുന്നത് അവസാനിപ്പിക്കണം

  • @aliasvarghese4619
    @aliasvarghese4619 6 месяцев назад +8

    Hi Bosco. There had a speed sign. May be removed to trap you delibrately or removed to fine as they wish to make money. All agents and Govt. target expatriates to make money.

  • @albintjose8758
    @albintjose8758 6 месяцев назад +4

    ചേട്ട ഒരു ചെറിയ കുഴപ്പം ഉണ്ട്.. സ്റ്റേറ്റ് ഹൈവേ അല്ലാത്ത റോഡുകളിൽ 70 ആണ് ലിമിറ്റ്. ജൂലൈ 1 2023 മുതൽ വന്ന പുതിയ കണക്ക് ആണ്.. അന്ന് ന്യൂസ് പേപ്പറിലും ടിവി യിലും പബ്ലിഷ് ചെയ്തിരുന്നു. കോടതിയിൽ ഇത് ചേട്ടന് ദോഷം ചെയ്യും.. അങ്കമാലി to പെരുമ്പാവൂറോ അല്ലേൽ അങ്കമാലി to ആലുവയോ ആയിരുന്നേൽ above 80 ലിമിറ്റ് കിട്ടിയേനെ.. ബട്ട് ഈ എയർപോർട്ട് പോർട്ട് റോഡ് ഹൈവേ വിഭാഗത്തിൽ പെടില്ല..😢

  • @Appuchettan
    @Appuchettan 6 месяцев назад +1

    110 km/h on 6-lane national highways. 100 (90) km/h on 4-lane national highways. 90 (85) km/h on 4-lane state highways, other national highways, and MC road. 80 (80) km/h on other state highways and major district roads.

    • @shaijugm
      @shaijugm 5 месяцев назад +1

      Speed Limit must be exhibited in a Visible manner. Section 112 (2) MV Act.

  • @rishad6060
    @rishad6060 6 месяцев назад +2

    Speed limit board വെക്കാതെ....speed limit ന് പിഴ ഈടാക്കുന്ന ഒരെ ഒരു നാട് 😂😂

  • @copialocus9764
    @copialocus9764 6 месяцев назад +2

    Revised speed limit അറിയില്ല.
    പക്ഷെ ഒരു സംശയം സർ. ലൈസൻസ് എടുക്കുമ്പോൾ തന്നെ ഓരോ ടൈപ്പ് റോഡിലേയും സ്പീഡ് ലിമിറ്റ് നാം അറിഞ്ഞിരിക്കേണ്ടതല്ലെ ? സൂചനാബോർഡുകൾ ഇല്ലെങ്കിൽ പോലും വാഹനങ്ങൾ ഇടതുവശംചേർന്ന് തന്നെപോകേണ്ടതല്ലേ ?

  • @shivamusic3060
    @shivamusic3060 6 месяцев назад +1

    Speed limit end means standard speed limit applies and does not mean no restrictions.

  • @johnvarghese7152
    @johnvarghese7152 6 месяцев назад +1

    ചേട്ടൻ ഡ്രൈവർ ലൈസൻസ് കൈക്കൂലി കൊടുത്താ വാങ്ങിയത് അല്ലെ ? റോഡ് സിഗ്നൽ and rules ശരിയായി പഠിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു

  • @sanalnair5537
    @sanalnair5537 6 месяцев назад +3

    Big salute

  • @nithinbalan9074
    @nithinbalan9074 6 месяцев назад +2

    വേഗപരിധി നിയന്ത്രണം അവസാനിച്ചു എന്നു പറഞ്ഞാൽ തോന്നിയ സ്പീഡിൽ വണ്ടി ഓടിക്കാം എന്നല്ല സേട്ടാ....ഓരോ ഹൈവയിലും ഓടിക്കാൻ ഓരോ ലിമിറ് ഉണ്ട് For light-medium and heavy-duty passenger vehicles with above nine seats, the upper permissible speed limit is 95 kmph on six-lane national highways; 90 kmph (70 kmph) on four-lane national highways; and 85 kmph (65 kmph) on other national highways, MC Road and four-lane State highways. The permissible speed limit is 85 kmph (65 kmph) on other State highways and main district roads for these vehicles, and 70 kmph (60 kmph) on other roads; and 50 kmph (50 kmph) on city roads.

  • @ViAudio
    @ViAudio 6 месяцев назад +2

    ശരിയാണല്ലോ

  • @ManiMukkan-g7g
    @ManiMukkan-g7g 6 месяцев назад +67

    ജനങ്ങളുടെ നികുതിപ്പണം തിന്ന് കോടതിയിൽ ഇരിക്കുന്ന പൂറൻ മാർക്ക് എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളത്

    • @pramods3933
      @pramods3933 6 месяцев назад +2

      കേസ് അടുത്ത അവധിക്ക് വെച്ചേക്കുന്നു 😅

  • @deepakmathai5270
    @deepakmathai5270 6 месяцев назад +2

    Four lineil 80 aanu limit ... Ithu pazhaya settings ulla machineum aayi irangi irikka emanmaar ..

  • @muhammedshanrv1263
    @muhammedshanrv1263 6 месяцев назад +1

    Nice

  • @rashid8050
    @rashid8050 6 месяцев назад +1

    ചേട്ടന്റെ 250 പിടിക്കാൻ 5000 ത്തിന്റെ ബോർഡ് വെക്കാൻ സാധ്യത ഉണ്ട് 😂

  • @vishnudhathan3196
    @vishnudhathan3196 6 месяцев назад +2

    Njan palathavana aloichit und
    Enth kondane namude natil properayit speed limit sign boards vekathe. .

  • @murshismiracle
    @murshismiracle 6 месяцев назад +3

    ❤we love u

  • @narayanan1084
    @narayanan1084 6 месяцев назад +3

    Speed Limit must be exhibited in a Visible manner. Section 112 (2) MV Act.

    • @rasiklove6154
      @rasiklove6154 6 месяцев назад +1

      Vandi odikumpol road nokano atho ee manual nokano

  • @jamesjoseph3008
    @jamesjoseph3008 6 месяцев назад +1

    Speed limit should be exhibited. It should not be a trap for charging money.

  • @DEEKSHIDPK
    @DEEKSHIDPK 6 месяцев назад +1

    👌

  • @febinfebin8606
    @febinfebin8606 6 месяцев назад +3

    Sir👍

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 6 месяцев назад +1

    Bosco chank.. Muthanu... Polichu

  • @ShahulHameed-nf4lp
    @ShahulHameed-nf4lp 22 часа назад

    I think the video should be kept if ever required to produce at the court.

  • @jagadeesev3510
    @jagadeesev3510 6 месяцев назад +1

    വക്കീലിൻ്റെ ഫീസ്സ് കൂടി പോയി കിട്ടും, പിന്നെ സമയവും

  • @eldhomathew6551
    @eldhomathew6551 6 месяцев назад +1

    , super ayittu.onde😅😅

  • @kalpanthavriksham5923
    @kalpanthavriksham5923 3 дня назад

    👌👌👌👌

  • @krishnanka1461
    @krishnanka1461 5 месяцев назад

    Well Done Boscco.👍

  • @sidhiqueakbar9338
    @sidhiqueakbar9338 6 месяцев назад +1

    ആ അണ്ടർവയർ ഊരി തരൂ.... അതും ഞങ്ങേളെടുത്തോള്ളാം...😮

  • @DanieFerre-yj1ue
    @DanieFerre-yj1ue 6 месяцев назад +2

    ഇന്ന് കൊണ്ട് വന്ന് ഫിറ്റ് ചെയ്യും 😂

  • @mathewjohn4431
    @mathewjohn4431 6 месяцев назад +3

    Big salute bosco

  • @SatheeshSatheesh-v7t
    @SatheeshSatheesh-v7t 6 месяцев назад +1

    👍👍👍👍

  • @venugopalkv3467
    @venugopalkv3467 6 месяцев назад +1

    ഇത് CIAL ന്റെ പ്രൈവറ്റ് റോഡ് അല്ലേ അവിടെ ഇത്തരം ബോർഡുകൾ സ്ഥാപിക്കാൻ അധികാരം ആർക്കായിരിക്കും....

  • @brumbrum958
    @brumbrum958 6 месяцев назад +1

    ബോസ്കോ ചേട്ടാ ഈ ആര്കുമെന്റ് ആയി പോയാൽ ചിലപ്പോൾ അനുകൂല പ്രതികരണം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാവും.
    സ്റ്റേറ്റ് ഹൈവേ അല്ലെങ്കിൽ മേജർ ഡിസ്ട്രിക്ട് റോഡ് വിട്ടു കഴിഞ്ഞാൽ speed limit സൈൻ ബോർഡ്‌ ഇല്ലെങ്കിൽ 80 ഇൽ കുറക്കണം എന്നാണ്.
    മാമന്മാർ അതു വെച്ച് ഡിഫെൻസ് ചെയ്യും.

  • @aliasvarghese4619
    @aliasvarghese4619 6 месяцев назад +1

    Why signs only in English. Have to give licence only to Enlish knowing people. We are unable to make a proper sign board.

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 6 месяцев назад +1

  • @shamshamju1615
    @shamshamju1615 6 месяцев назад +1

    July1 2023
    Revised speed limits , vehicles upto nine seats.
    110 km/h on 6 lane NH
    100(90)km/h on 4 lane NH
    90(85) km/h on 4 lane state highways and major district roads.
    80(65) km/h on other state highways and major district roads.
    70(65) km/h on other roads.
    50(50) km/h on city roads.

    • @rasiklove6154
      @rasiklove6154 6 месяцев назад

      Ith pathrathil vannathalle Camera vekkunna kazhuthakalk signal board koodi vechukoode

  • @muralimarath6251
    @muralimarath6251 6 месяцев назад

    അണ്ടർവെയർ കൊടുക്കാമെന്നൊന്നും പറഞ്ഞേക്കല്ലെ. അഴിച്ചെടുത്തു പോകും

  • @thobushimas123
    @thobushimas123 6 месяцев назад +3

    റോഡ് ഏത് ആണെന്നറിയാൻ കിലോമീറ്റർ സൂചിക റോഡ് സൈഡിൽ ഉണ്ടല്ലോ. അതിന് മുകളിൽ NH, SH എന്നൊക്കെ കാണും. അത് നോക്കി മനസ്സിലാക്കാം

    • @Arun-yv3us
      @Arun-yv3us 6 месяцев назад +1

      എയർപോർട്ട് റോഡിൽ കുറെ പരസ്യ ബോർഡുകൾ കാരണം പകൽ പോലും ഒന്നും കാണാൻ പറ്റുന്നില്ല... കുറെ ചെടികളും ഉണ്ട്... നിർമാണഘട്ടത്തിൽ എയർപോർട്ട് റോഡിൽ എന്തിനാണ് ഇത്ര മാതൃം വളവുകൾ എന്ന ചോദ്യത്തിന്, വേഗത കുറക്കാൻ വേണ്ടി ആണ് എന്നാണ് അന്ന് സിപിഎം പറഞ്ഞത്... ചിലപ്പോ സത്യമായിരിക്കും... അവർക്കു ഒടുക്കാത്ത ബുദ്ധിയാ... റോഡ്‌സൈഡിലെ പരസ്യബോർഡുകൾ എല്ലാം തന്നെ കോടതി ഇടപെട്ടു ഒഴിവാക്കണം... റോഡ്സൈഡിലെ സൈൻ ബോർഡ് ഏതാ പരസ്യം ഏതാ എന്നു വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ തിരിച്ചറിയാൻ ബുധിമുട്ടുണ്ടാകുന്നുണ്ട്... അതിൽ നിന്നും ഉള്ള വെളിച്ചം ശ്രദ്ധ തെറ്റിക്കുന്നു... ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല... ഇവിടെ ഇങനെ ഒക്കെ ആണ്... അടുത്ത 100 കോല്ലം കൊണ്ടും ഒന്നും മാറാൻ പോകുന്നില്ല...

    • @26-nihaljassim72
      @26-nihaljassim72 6 месяцев назад

      90 km/h on sh
      100 km/h on nh

    • @thobushimas123
      @thobushimas123 6 месяцев назад

      @@26-nihaljassim72 As per the new rules, vehicles with up to nine seats will be allowed to ride at 110 kmph on six-lane national highways and 100 kmph on four-lane national highways, while on other highways like MC roads and four-lane state highways, the speed limit is 90 kmph. The permissible speed limit on other state and district roads will continue to be 70 kmph and 50 kmph on the city roads.

    • @thobushimas123
      @thobushimas123 6 месяцев назад

      ​@@26-nihaljassim72As per the new rules, vehicles with up to nine seats will be allowed to ride at 110 kmph on six-lane national highways and 100 kmph on four-lane national highways, while on other highways like MC roads and four-lane state highways, the speed limit is 90 kmph. The permissible speed limit on other state and district roads will continue to be 70 kmph and 50 kmph on the city roads.

    • @thobushimas123
      @thobushimas123 6 месяцев назад

      ​​@@26-nihaljassim72pls note the point, 100 and 90 etc are four line roads only. Airport road is only 2 lane traffic.

  • @ArifPa-gx1kd
    @ArifPa-gx1kd 6 месяцев назад +1

    Boscosuper😍😍😍

  • @johnyv.k3746
    @johnyv.k3746 6 месяцев назад

    കേരളത്തിൽ നാഷണൽ ഹൈവേ യുംസ്റ്റേറ്റ് ഹൈവേ യുംഅല്ലാത്ത റോഡുകളിൽ 70 കിമീ ആണു വേഗപരിധി. ബോസ്ക്കോ പറയുന്നതിൽ കാര്യമുണ്ട്. മിക്കയിടത്തും ആവശ്യമായ സൂചനാബോർഡുകളില്ല.

  • @INDIA_20_24
    @INDIA_20_24 6 месяцев назад +2

    Case updation?👍

  • @Abdurahman-i9r
    @Abdurahman-i9r 6 месяцев назад

    കൊള്ളാത്തലവൻ മാരായ നാടുവായി തംബ്രാക്കാൻ മാർ

  • @ideastarful
    @ideastarful 6 месяцев назад +1

    എന്റെ അനുഭവം എന്റെ വാഹനത്തിന് ഒരേ സമയം 2 ഫൈൻ വൈകീട്ട് 4 :02 നും 4:03നും ഞാൻ എന്ത് ചെയ്യണം. പോസ്കോ യുടെ ഫോൺ നമ്പർ തരാമോ

  • @rejivarughese5286
    @rejivarughese5286 6 месяцев назад

    Give evidence to court!

  • @HonestReporter
    @HonestReporter 6 месяцев назад

    👏👏👏👏👏👏

  • @sasikumaranair626
    @sasikumaranair626 6 месяцев назад

    👏👏

  • @pradeepn.v1339
    @pradeepn.v1339 6 месяцев назад

    Cheta chetan kanicha end boardini mumbulla board check chey end board kazhijatanu seshamanu un limited speed.

  • @sarjanbavasarjanbava4683
    @sarjanbavasarjanbava4683 6 месяцев назад

    👍

  • @aneeshgvr
    @aneeshgvr 6 месяцев назад +1

    70 Km is the maximum speed limit in highway

  • @unnithekkoot7723
    @unnithekkoot7723 6 месяцев назад +2

    Good man

  • @mohammadkunhi1954
    @mohammadkunhi1954 6 месяцев назад +1

    ❤❤❤boxkhoo.🎉🎉🎉

  • @Arun-yv3us
    @Arun-yv3us 6 месяцев назад

    എയർപോർട്ട് റോഡിൽ കുറെ പരസ്യ ബോർഡുകൾ കാരണം പകൽ പോലും ഒന്നും കാണാൻ പറ്റുന്നില്ല... കുറെ ചെടികളും ഉണ്ട്... നിർമാണഘട്ടത്തിൽ എയർപോർട്ട് റോഡിൽ എന്തിനാണ് ഇത്ര മാതൃം വളവുകൾ എന്ന ചോദ്യത്തിന്, വേഗത കുറക്കാൻ വേണ്ടി ആണ് എന്നാണ് അന്ന് സിപിഎം പറഞ്ഞത്... ചിലപ്പോ സത്യമായിരിക്കും... അവർക്കു ഒടുക്കാത്ത ബുദ്ധിയാ... റോഡ്‌സൈഡിലെ പരസ്യബോർഡുകൾ എല്ലാം തന്നെ കോടതി ഇടപെട്ടു ഒഴിവാക്കണം... റോഡ്സൈഡിലെ സൈൻ ബോർഡ് ഏതാ പരസ്യം ഏതാ എന്നു വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ തിരിച്ചറിയാൻ ബുധിമുട്ടുണ്ടാകുന്നുണ്ട്... അതിൽ നിന്നും ഉള്ള വെളിച്ചം ശ്രദ്ധ തെറ്റിക്കുന്നു... ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല... ഇവിടെ ഇങനെ ഒക്കെ ആണ്... അടുത്ത 100 കോല്ലം കൊണ്ടും ഒന്നും മാറാൻ പോകുന്നില്ല...

  • @thobushimas123
    @thobushimas123 6 месяцев назад +7

    70കിലൊമീറ്റെർ ആണ് ഹൈവേ അല്ലാത്ത state റോഡുകളിൽ മാക്സിമം അനുവദിച്ചിരിക്കുന്ന പരിധി(റെസ്ട്രിക്ഷൻ സ്പീഡ് പറയാത്ത സ്ഥലങ്ങളിൽ)ഇത് ജില്ലാ റോഡുകളിൽ അറുപതും ഗ്രാമീണ റോഡുകളിൽ അൻപതും ആണ്. ചേട്ടന്റെ പൈസ പോകും. പിന്നെ കോടതിയിൽ നിന്നും കിട്ടിയാൽ അതിന്റെ തെളിവ് വച്ചു ഒരു വീഡിയോ ചെയ്യണേ.

    • @Malayali2023
      @Malayali2023 6 месяцев назад

      Speed limit end kazhinja photo eduth itteykkunne

    • @vivektk2544
      @vivektk2544 6 месяцев назад

      Road highways ano panchayath road ano ennu engane manasilakum..??Speed limit padichal polum road ethanenn engane manasilakum??

    • @thobushimas123
      @thobushimas123 6 месяцев назад +3

      ബോസ്കോ 77 കിലോമീറ്ററിൽ ആണ്. അതാണ് ഫൈൻ കിട്ടിയത്. അവിടെ 70 കിലോമീറ്റർ ആണ് മാക്സിമം. ആ ബോർഡിന് മുൻപ് വരെ 60 കിലോമീറ്റർ വരെയേ ആകാൻ പാടുള്ളൂ. ആ റെസ്ട്രിക്ഷൻ അവസാനിച്ചു എന്നാണ് ആ ബോർഡ് കൊണ്ട് ഉദ്ദേശികുന്നത്. അതായത് അതിനുശേഷം ഹൈവേ അല്ലാത്തതിനാൽ 70 കിലോമീറ്റർ സ്പീഡ് വരെ പോകാം.

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 6 месяцев назад

      അതോടൊപ്പം സ്പീഡ് ലിമിറ്റ് ബോർഡ് വേണ്ടേ 🙄
      കേരളത്തിൽ ഡ്രൈവർമാർക്ക് ഉദ്ദേശിച്ചുള്ള ബോർഡുകൾ സ്ഥാപിക്കുന്നത് യാതൊരു ഔചിത്യവും ഇല്ലാതെ.
      നാലുംകൂടുന്ന കവലയിൽ പോലും സിഗ്നൽ ഏതെങ്കിലും ബഹുനില കെട്ടിടത്തിന്റെ മൂലയിൽ അല്ലെങ്കിൽ ഏതെങ്കിലും മരത്തിൽ, നിരന്തരം പരിചയം ഉള്ളവർക്ക് മാത്രം ശ്രദ്ധിക്കാൻ കഴിയുന്ന തരത്തിൽ.
      പരിചയമില്ലാത്ത റോഡിൽ ആദ്യം വരുന്നവർ കൺഫ്യൂഷനിലാവും.

    • @Arun-yv3us
      @Arun-yv3us 6 месяцев назад +1

      എയർപോർട്ട് റോഡിൽ കുറെ പരസ്യ ബോർഡുകൾ കാരണം പകൽ പോലും ഒന്നും കാണാൻ പറ്റുന്നില്ല... കുറെ ചെടികളും ഉണ്ട്... നിർമാണഘട്ടത്തിൽ എയർപോർട്ട് റോഡിൽ എന്തിനാണ് ഇത്ര മാതൃം വളവുകൾ എന്ന ചോദ്യത്തിന്, വേഗത കുറക്കാൻ വേണ്ടി ആണ് എന്നാണ് അന്ന് സിപിഎം പറഞ്ഞത്... ചിലപ്പോ സത്യമായിരിക്കും... അവർക്കു ഒടുക്കാത്ത ബുദ്ധിയാ... റോഡ്‌സൈഡിലെ പരസ്യബോർഡുകൾ എല്ലാം തന്നെ കോടതി ഇടപെട്ടു ഒഴിവാക്കണം... റോഡ്സൈഡിലെ സൈൻ ബോർഡ് ഏതാ പരസ്യം ഏതാ എന്നു വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ തിരിച്ചറിയാൻ ബുധിമുട്ടുണ്ടാകുന്നുണ്ട്... അതിൽ നിന്നും ഉള്ള വെളിച്ചം ശ്രദ്ധ തെറ്റിക്കുന്നു... ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല... ഇവിടെ ഇങനെ ഒക്കെ ആണ്... അടുത്ത 100 കോല്ലം കൊണ്ടും ഒന്നും മാറാൻ പോകുന്നില്ല...

  • @naveenjude1341
    @naveenjude1341 6 месяцев назад +1

    🔥❤

  • @maheshkg8611
    @maheshkg8611 6 месяцев назад +9

    എടോ ബോസ്കോ തൻറെ പൈസ പോവും. കോടതിയിൽ പോയാൽ 3G

  • @shamnad1789
    @shamnad1789 6 месяцев назад +1

    🔥

  • @benmathew1981
    @benmathew1981 6 месяцев назад

    മൊബൈലിൽ ഫോട്ടോ എടുത്തു ഫൈൻ ഇടുന്ന #@%₹&>©® കുറെ പോലീസ് ഉണ്ട് നമോവാകം

  • @sulfibabu2153
    @sulfibabu2153 6 месяцев назад

    ✌️

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 6 месяцев назад

    Chettan pokunnath enikum vendiyaanu

  • @sugathansudhi1616
    @sugathansudhi1616 6 месяцев назад

    Nagarathil our puli ?

  • @sabithbm815
    @sabithbm815 6 месяцев назад +1

    Winning❤⚡⚡⚡⚡⚡⚡⚡⚡

  • @Nasrani344
    @Nasrani344 6 месяцев назад

    ബോസ്കോ ചേട്ടനെ ഈയിടേയായി കാണാറില്ലല്ലൊ

  • @sakeerhusain6610
    @sakeerhusain6610 6 месяцев назад +1

    Pinaalaa😂😂😂😂

  • @suneeroorakam1314
    @suneeroorakam1314 5 месяцев назад

    Bosco ❤❤

  • @jafarchalakunnu8710
    @jafarchalakunnu8710 6 месяцев назад

    😂good