കോൺഗ്രസ്സിൽ നിന്നും ബി.ജെ.പിയിലേക്ക് പോകുന്നത് നാല് എം.പിമാര്‍. അട്ടിമറി സാദ്ധ്യത ഇങ്ങിനെ ! | KONNI

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 244

  • @vsn2024
    @vsn2024 Месяц назад +24

    സോഷ്യൽ മീഡിയയിലെ ഏറ്റവും ഹൃദ്യമായ ഒരു ടീം.

  • @Check-r5r
    @Check-r5r Месяц назад +6

    രസകരമായ ആകർഷണീയമായ ചർച്ച.വിരസതയോ വെറുപ്പോ തോന്നുന്നതേയില്ല.ഈചർച്ച പല മീഡിയകളും ചർച്ചക്കാരും കണ്ടുപഠിച്ചിരുന്നെങ്കിൽ?

  • @GirijaMavullakandy
    @GirijaMavullakandy Месяц назад +13

    അതെ കേരളത്തിൽ ബി.ജെ.പി ശക്തമായ പാർട്ടി തന്നെയാണ് ഗോപകുമാർ സാർ പറഞ്ഞതു പോലെ പാർട്ടിയ്ക്ക് ശക്തമായ അടിത്തറയുണ്ട്. പക്ഷെ കേരളത്തിലെ BJP കൊള്ളില്ല എന്ന് നിരന്തരം പ്രചാരം നടത്തേണ്ടത് ചിലരുടെ ആവശ്യമാണ്.

  • @BaijuahsGiftih
    @BaijuahsGiftih Месяц назад +30

    കൊല്ലം ബിജെപിക്ക് അനുകൂലമാണ്. സംഘത്തിന് വളരെയേറെ അടിത്തറയുള്ള ജില്ലയാണ്.

  • @BalachandranPillai-g1x
    @BalachandranPillai-g1x Месяц назад +57

    20℅ വോട്ടുള്ള ഒരു പാർട്ടി സീറോ ലവലിൽ നിക്കുന്നു എന്ന് പറയുന്നത് എന്ത് തരം രാഷ്ട്രീയ വിലയിരുത്തലാണ്?.

    • @artech1714
      @artech1714 Месяц назад +1

      വോട്ട് ശതമാനം അല്ല സീറ്റ് എണ്ണമാണ് പാർട്ടിയുടെ കരുത്ത് 😊

  • @gangadharannair9576
    @gangadharannair9576 Месяц назад +17

    കേരളത്തിൽ മാർക്സിസ്റ്റ്‌പാർട്ടി,കോൺഗ്രസ്,മുസ്ലീം ലീഗ് എന്നീ പാർട്ടികളെക്കാൾ വോട്ടുള്ളത് ബിജെപി യ്ക്കാണ്.

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 Месяц назад +10

    ഹമാസ് പ്രീണന ഗണ്ടി ഫാനോളി അൽ ബിസ്‌മയങ്ങളും ഇറ്റാലിയൻ മദാമ്മ കൊങ്ങി കുഞ്ഞാടുകളും കൂട്ടനിലവിളി ആണല്ലോ..😂😂😂😂😂

  • @bhargaviamma7273
    @bhargaviamma7273 Месяц назад +15

    BJP യിലെത്തണമെങ്കിൽ രാജ്യവും ജനതയും ഭാരതീയ ധർമ്മ സംസ്ക്കാരവും വ്യക്തിത്വവും പ്രഥമസ്ഥാനത്തുണ്ടാവണം.
    അക്കൂട്ടർക്ക് ഉചിതമായ സ്ഥാനം BJP യിൽ ഉണ്ട്.
    സ്വാർത്ഥതയും ഉഡായിപ്പും അവിടെ വിലപ്പോവില്ല.🔥🧡👍

  • @mathewfrancis2157
    @mathewfrancis2157 Месяц назад +2

    പണിയെടുത്ത് വളർന്നു നേതാക്കൾ ഉണ്ടാക്കാൻ നോക്ക് മറ്റുള്ളവരിൽ നിന്ന് അടർത്തിയെടുക്കാൻ അല്ലാതെ സ്വന്തമായിട്ട് അണികൾ ഉണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല

  • @vsomarajanpillai6261
    @vsomarajanpillai6261 Месяц назад +20

    ഇൻ്റർവ്യൂ നടത്തുന്നയാൾക്കറിയില്ലേ BJP ക്ക് കേരളത്തിൽ എത്ര ശതമാനം വോട്ടുഷെയർ ഉണ്ടന്ന് 20 % വോട്ടുള്ള ഒരു പ്രസ്ഥാനം സീറോ ആണന്നു പറയണമെങ്കിൽ അപാര തൊലിക്കട്ടി തന്നെ വേണം

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 Месяц назад

      നിയമസഭ ഇലക്ഷന് ബിജെപി ക്കു കിട്ടിയത് 11%ലോകാസഭ ഇലക്ഷന് വരുമ്പോൾ സിപിഎം വോട്ട് മറിച്ചു തരുന്നു അങ്ങനെ 20%ആയി ഈ ഇലക്ഷന്.

    • @raveendranb8459
      @raveendranb8459 Месяц назад

      എങ്ങനെയാണെടൊ ? സീറോയിൽ നിൽക്കുന്നത് ?
      ബിജെപി 20ശതമാനം വോട്ട് ഷെയർ ഉള്ള പാർട്ടി .

  • @joykaniyamparambil3113
    @joykaniyamparambil3113 Месяц назад +13

    Best Kerala BJP Leader at present is Mrs. Sobha Surendran. A crowd puller. She seems to be very sincere.

  • @Mathaiification
    @Mathaiification Месяц назад +28

    ധാർമികത, സത്യസന്ധത, രാജ്യ സ്നേഹം ഇവ അല്പമെങ്കിലും ഉള്ള ഒരാൾക്ക് രാജ്യദ്രോഹം വിദേശത്ത് പ്രസംഗിച്ചു നടക്കുന്ന രാഹുലിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ എങ്ങനെ പിടിച്ചു നിൽക്കാൻ പറ്റും?

    • @vishnuvk6832
      @vishnuvk6832 Месяц назад

      സ്വാതന്ത്ര്യ സമരത്തെ ഒറ്റി കൊടുത്ത സങ്കികളാണോ രാജ്യ സ്നേഹികൾ 😆😆😆

    • @pavithrans8180
      @pavithrans8180 Месяц назад

      നിനക്കു തിരിച്ചറിവ് എന്ന ഒരു സാധനം ഇല്ല. രാഹുൽജിയുടെ അറിവും കനിവും നിനക്കറിയില്ല. കാരണം.നീ വെറും പിണ്ഡം താങ്ങി.പിച്ചുംപേയും പറയാതെ... അംഗൻവാടിയിൽ പോയിരിക്ക്.

    • @pavithrans8180
      @pavithrans8180 Месяц назад

      ഈ ചർച്ചയ്‌ക്കിരിക്കുന്നവൻ നല്ല അറിവും പാണ്ഡിത്വവും ഉള്ള കോന്തൻ. പിച്ചും പേയും പറയുന്ന ഇതുപോലുള്ള പരട്ടകളെ ജനം പുച്ഛിക്കും.ഒരു ഉളുപ്പും ഇല്ലാതെ പൊട്ടത്തരം കുരയ്ക്കുന്ന വെറുമൊരു ഉളുമ്പൻ.

  • @Bhadra-us2qf
    @Bhadra-us2qf Месяц назад +2

    പേര് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നാണ്. പക്ഷേ പാർട്ടിയുടെ "കുട്ടി "രാഹുൽ ഇൻ്റർനാഷണൽ ലെവലിൽ പോയി ഇന്ത്യയെ കുറ്റം പറഞ്ഞ് സായിപ്പന്മാരുടെ കയ്യടി വാങ്ങി തിരിച്ച് ഇന്ത്യയിൽ വന്ന് ഇവിടത്തെ ജനങ്ങളുടെ നികുതിപണം കൊണ്ട് സുഖിച്ചു ജീവിക്കുന്നു. കല്യാണം കഴിക്കാത്ത രാഹുൽ ഗാന്ധി " ജി"ക്ക് വിദേശത്ത് എവിടെയോ 2 പിള്ളേർ ഉണ്ട് പോലും😅😅 ഇനി അതിൽ കൂടുതൽ പിള്ളേർ പല രാജ്യങ്ങളിലും ഓടികളിക്കുന്നുണ്ടാവാം ഈ അവിവാഹിതൻ്റേതായിട്ട്😊😊

  • @lathikagopidasmenon9488
    @lathikagopidasmenon9488 Месяц назад +4

    പ്രേമചന്ദ്രനും ശശിക്കും സുധാകരനും ഒക്കെ നല്ല ഓപ്ഷൻ ആണ് ബിജെപി. ബിജെപിയിൽ ചേർന്നാൽ അവരിലേ പൊതു പ്രവർത്തകനെ ഫുൾഫിൽ ചെയ്യാൻ കഴിയും. കേരളത്തിനും ഗുണം

  • @velayudhanvattoli1319
    @velayudhanvattoli1319 Месяц назад +17

    പ്രേമചന്ദ്രൻ പാണക്കാട് തങ്ങളുടെ വീട്ടിലേക്ക് ആണല്ലോ പോയത് മഹാരഥന്മാർ കണ്ടില്ലേ.

  • @youtubeuser09
    @youtubeuser09 Месяц назад +6

    BJP ക്ക് കേരളത്തിൽ 19% വോട്ടുണ്ട്.സീ
    റോയിൽ ആകുന്നത് കോൺഗ്രസ്സായിരി
    ക്കും.

  • @bgnairdubai4509
    @bgnairdubai4509 Месяц назад

    Very very good news sir 👏 ❤

  • @VASUDv-p3y
    @VASUDv-p3y Месяц назад +4

    An unbiased and good political discussion.

  • @joykaniyamparambil3113
    @joykaniyamparambil3113 Месяц назад +6

    The present KPCC President Mr.K. Sudhakaranjy who got a good majority of votes from Cannanore Parliamentry Constituency seems to be a better choice for the Kerala Chief Ministerial post. He seems to be very bold and because of his sincerity there R many young followers also for him. I have not heard of any corruption charges against him.

  • @channelsam1958
    @channelsam1958 Месяц назад +2

    വിദഗ്ദാ. വല്ലാത്ത വൈദഗ്ദ്യം. ഇല്ലാത്ത കാര്യങ്ങളിൽ താങ്കളുടെ വൈദഗ്ദ്യം . പരിവാറിൻ്റെ അടിമ യെപ്പോലെ തോന്നുന്നു.

  • @geepynayar4197
    @geepynayar4197 Месяц назад +6

    Well said

  • @anilsr6838
    @anilsr6838 Месяц назад +3

    മറുനാടന് BJP /NDA മുന്നണി കഷ്ടിച്ച് ഭൂരിപക്ഷം നേടി അധികാരത്തിൽ വന്നാൽ മതി, വൻ ഭൂരിപക്ഷം വേണ്ട എന്ന തരത്തിൽ മറുനാടൻ ഷാജൻ പല വീഡിയോകളും ചെയ്തിട്ടുണ്ട്. ഷാജന്റ ഹിന്ദു ഫോബിയ. ഭരണഘടനാ ഭേദഗതി കൊണ്ടുവരാൻ ആവശ്യം ആയ ഭൂരിപക്ഷം മോദിജിയ്ക് നൽകാത്തത് എന്ത് കൊണ്ട്? വഖഫ് മുതലായവയിൽ നിന്നും ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ ഭരണഘടനാ ഭേദഗതി വേണം. അടുത്ത തെരഞ്ഞെടുപ്പിൽ BJP യെ ഭരണഘടനാ ഭേദഗതികൾ വരുത്താൻ വേണ്ട ഭൂരിപക്ഷം രണ്ട് സഭകളിലും നൽകി വിജയിപ്പിക്കുക.

  • @robinthomas8956
    @robinthomas8956 Месяц назад

    BJP തരൂര് ബിജെപി പോയിട്ട് കേരളത്തിൽനിന്ന് ജയിച്ചു കാണിക്കണം

  • @HARIOM-hn8eb
    @HARIOM-hn8eb Месяц назад

    പ്രേമചന്ദ്രൻ, രാഘവൻ എന്നിവർ നല്ല കഴിവുള്ളവരാണ്. തരൂർ തന്ത്രശാലിയാണ്. ബി.ജെ.പി കേരളത്തിൽ അധികാരത്തിലെത്താൻ ഈ നാലു പേർ സഹായിക്കും.

  • @joseninanninan7988
    @joseninanninan7988 Месяц назад +8

    ഒന്നും നടക്കില്ല

  • @anirudhkmenon5557
    @anirudhkmenon5557 Месяц назад +8

    Oh !
    What a rightful discussion ...!!!

  • @josekvarghese2433
    @josekvarghese2433 Месяц назад +5

    സൈക്കോസിസ്ത്തിന്റെ ഒരു അവസ്ഥാന്തരം 🤔

  • @sureshvijayan6696
    @sureshvijayan6696 Месяц назад +3

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @josephmathew5285
    @josephmathew5285 Месяц назад +3

    വളരെ രസകരമായ, എന്നാൽ കാമ്പും കഴമ്പുമുള്ള ചർച്ച. പക്ഷേ, ഈ രാജ്യത്തിൻ്റെ ഭാവി ഇനി എന്ത്? സ്വന്തം നിലനിൽപ്പിനു വേണ്ടി നിലയും നിലപാടുമില്ലാത്ത കുറേ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കയ്യിലോ ?

  • @sugandhivasu4303
    @sugandhivasu4303 Месяц назад

    അങ്ങനെ തരം താഴന്ന് കാണണ്ട

  • @ranjithp1420
    @ranjithp1420 Месяц назад +5

    ഈ തള്ള് വീരൻ ഏതാണ്. നടക്കുന്ന കാര്യം വല്ലതും പറയട്ടെ

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej Месяц назад +6

    പ്രേമ്മ ചന്ദ്രൻ പോകില്ല.

  • @vijayrs242
    @vijayrs242 Месяц назад +8

    സിപിഎം നെ രക്ഷിക്കണം അതിനു വേണ്ടി ഉള്ള ചർച്ച

    • @trycryptos1243
      @trycryptos1243 Месяц назад

      അത് എങ്ങനെ ആണ്?

  • @ratheeshkattungal9239
    @ratheeshkattungal9239 Месяц назад

    തരൂരിനെപ്പോലെയുള്ളവിശ്വപൗരന്പറ്റിയപാർട്ടിയല്ല ഈഅവിഞ്ഞപാർട്ടി😅

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA Месяц назад +16

    ഒരിക്കലും നടക്കാത്ത സുന്ദര മോഹന സ്വപ്നങ്ങളാണ് ഈ രണ്ടു മഹാരഥന്മാർ പങ്കു വെക്കുന്നത്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനാധിപത്യവും സോഷ്യലിസവും മതേതരത്വവും ഭരണഘടനയും കാത്തു സൂക്ഷിക്കാൻ കഴിയും, ആ വലിയ വടവൃക്ഷം ആരു വിചാരിച്ചാലും തകർക്കാൻ കഴിയില്ല!! ഇവർ ബിജെപി വൃക്താക്കളാണ്, നന്ദി!!

    • @k.v.dileepk.v.dileep2917
      @k.v.dileepk.v.dileep2917 Месяц назад +6

      😎😎😎എന്ത് പറയണം, പറയാൻ പാടില്ല, രാഷ്ട്രീയം പഠിക്കുക ഈ ഒരു സാഹചര്യത്തിലാണോ സുരേഷ്‌ഗോപി ഇപ്പോൾ നിൽക്കുന്നത് 🤔🤔🤔മന്ത്രിയല്ലേ സർ, ജനങ്ങൾക്ക്‌ വേണ്ടി കടമകളും, കർമ്മധർമ്മങ്ങളും ചെയ്യേണ്ട ഈ സാഹചര്യത്തിൽ.....😢😢😢😢😢

    • @vijayakumark.p2255
      @vijayakumark.p2255 Месяц назад +4

      വടവൃക്ഷത്തിന്റെ ഇലയെല്ലാം കൊഴിഞ്ഞു വേരുപോലും ദ്രവിച്ചു തുടങ്ങി, പഴയ ഐതിഹ്യം പറഞ്ഞുകൊണ്ടിരുന്നാല് കാറ്റടിച്ച് ഒടിഞ്ഞു വീഴാറായി അതിന്റെ ഒരു കുറ്റി ചുവന്ന് കൊണ്ടുപോകാൻ റെഡിയായി നിന്നോ.

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Месяц назад +3

      ഇപ്പഴും കോൺഗ്രസിൽ രാജ്യ സുരക്ഷയും വികസനവും കാണാൻ ഒരു സാദാ പപ്പുവിന്നു പോലും പറ്റില്ല ! താങ്കൾ ഒരു ബിസ്മയം തന്നെ

    • @gangadharannair9576
      @gangadharannair9576 Месяц назад +2

      അടിയന്തരാവസ്ഥ നിന്നോട് മറന്നുപോയോ.നീ ഇപ്പറഞ്ഞ എല്ലാം നിഷേധിയ്ക്കപ്പെട്ട ആക്കാലം ജനങ്ങൾ മറയ്ക്കില്ല.

    • @bhargaviamma7273
      @bhargaviamma7273 Месяц назад +1

      കോൺഗ്രാസ്സിൻ്റേതു മുറിഞ്ഞു പുഴുവരിച്ചു..... രാജ്യക്കാർ Condemn ചെയ്തു കഴിഞ്ഞു എന്ന സത്യം അറിഞ്ഞില്ലേ?😮😮

  • @KuriakoseKM-cc4ll
    @KuriakoseKM-cc4ll Месяц назад

    കാസർകോടിനെ തഴഞ്ഞത് മോശമായിപ്പോയി

  • @sreekumarig3105
    @sreekumarig3105 12 дней назад

    Vinci ji എന്ന് പറയൂ sir.😂

  • @alifshaji
    @alifshaji Месяц назад

    ഓ നിങ്ങൾ ശാസ്ത്രഞന്മാർ പറയേണ്ടതാമസമെയുണ്ടായിരുനുള്ളു തരൂർ പ്രേമചന്ദ്രൻമ്മാർ പോകാൻ എല്ലാരും പോകും ഹ ഹ ഹ

  • @sachinvikramannair7832
    @sachinvikramannair7832 Месяц назад

    പൊളിച്ചു

  • @varghesevv66
    @varghesevv66 Месяц назад +3

    ആരു ചെന്നാലും അടുക്കുന്ന പാർട്ടി തന്നെ യാണ് ബിജെപി കുറച്ചു കൂടി രാഷ്ട്രീയം അറിയാവുന്ന ആൾക്കാരെ intervivinu irithu

  • @philipthomas3213
    @philipthomas3213 Месяц назад +3

    How many came to BJP and where are they

  • @sasidharanmn8147
    @sasidharanmn8147 Месяц назад +6

    നല്ല ഒരു പൊളിറ്റിക്കൽ അവലോകനം!

  • @rajeshvk1097
    @rajeshvk1097 Месяц назад +5

    😂 വളരെയധികം " Flexible " ആയൊരു നട്ടെല്ലാണ് KC യുടേത്...ഗണ്ടികുടുംബത്തിനു വേണ്ടി "അത് " മുട്ടറ്റം വളയ്ക്കുവാനും യാതൊരുമടിയുമില്ല KC ക്ക്.😅.

  • @sureshvijayan6696
    @sureshvijayan6696 Месяц назад +2

    🙏🙏🙏💯💯💯💯💯💯💯🙏🙏🙏

  • @darmajanck2406
    @darmajanck2406 Месяц назад +2

    ശവപ്പെട്ടിയിൽ കിടക്കുന്ന K. സുരേന്ദ്രനെ

  • @mannathanoop5042
    @mannathanoop5042 Месяц назад +1

    ഒരു സാറും ഒരു കുട്ടിയും. സ്വന്തം കഴിവിൽ പാർട്ടി വളർത്തഡോ അല്ലാതെ അധികാരത്തിനു പുറത്തു നിൽക്കുന്നവരെ കൊണ്ടുവന്നാൽ വരുന്നവർക്ക് സ്ഥാനം കിട്ടും എന്നല്ലാതെ നിങ്ങളുടെ പാർട്ടിക്ക് എന്തു ഗുണം.

  • @sudarsanangurukripa7370
    @sudarsanangurukripa7370 Месяц назад +7

    🇮🇳 ജയ് ഭാരത് ..

  • @jothomas417
    @jothomas417 Месяц назад +2

    Tharoor oru sukhiman ,he can not be an integral part of bjp..
    Bjp is a nationalist party ,mostly made of viragies.

  • @bhaskaranp3849
    @bhaskaranp3849 Месяц назад +4

    Tharoor has not shown any qualities what is vishwa pouran? A womaniser nothing else.

  • @raviedathadan1234
    @raviedathadan1234 Месяц назад +1

    Rama Uma Sobha ..Vanithakal
    Orumikkenam .Keralam bharikkanam

  • @abdulmuthalib7583
    @abdulmuthalib7583 Месяц назад +6

    എങ്ങിനെയെങ്കിലും നുണക്കഥകൾ കൊണ്ട് MP മാരെ അടർത്താൻ നോക്കുകയാണ് നടക്കില്ല

  • @sasidharavarier8819
    @sasidharavarier8819 Месяц назад +1

    സാർ തരൂർ ചെന്നാൽ ബിജെപിക് ഒരു വോട്ടും കിട്ടില്ല കോൺഗ്രസ്ന് ദോഷം മാത്രമേഉള്ളു

  • @vijayanpillai1819
    @vijayanpillai1819 Месяц назад

    ശശി തരൂർ ബിജെപിക്ക് വേണ്ട,, പെണ്ണുപിടിയൻ,, ഹിന്ദുവിന്റെ കാലൻ, വേണ്ടേ വേണ്ട സർ. ബിജെപിയിൽ നല്ല കഴിവുള്ള വ്യക്തികളുണ്ട്. സന്ദീപ് രജസ്പതി, പിന്നെ പലരും പലരും

  • @Anil-t3c
    @Anil-t3c Месяц назад +1

    ഇത്രയുംതരംതാഴരുത്കഷ്ടം

  • @vargheseax8310
    @vargheseax8310 Месяц назад +10

    കോൺഗ്രസിനെ കുറ്റംപറയാനും കളിയാക്കാനും വിളിച്ചിരുത്തിയിരിക്കുന്ന ആളാണോ?

    • @vsomarajanpillai6261
      @vsomarajanpillai6261 Месяц назад +7

      അവർ ചെയ്യുന്ന പ്രവർത്തികൾ ശരിയല്ലെങ്കിൽ അത് കുറ്റപ്പെടുത്താതിരിക്കുന്ന് എങ്ങനെ ?

    • @tondon1851
      @tondon1851 Месяц назад

      Cheytha kariyam parayunathe kaliyakunathanno? Please study how congress block india's growth and help radical Islam.

    • @trycryptos1243
      @trycryptos1243 Месяц назад +3

      എന്ത് കൊണ്ട് ആയി കൂടാ?

    • @unnikrishnannair5098
      @unnikrishnannair5098 Месяц назад

      അവരെ എന്ത് കുറ്റ പെടുത്താൻ. ലീഗ് ന്റെ അടിമ

  • @JamesAlappat
    @JamesAlappat Месяц назад

    മലർപ്പൊടിക്കാരനെ ഓർത്തുപോകുന്നു.

  • @rajannair1376
    @rajannair1376 Месяц назад +1

    കാത്തിരുന്നോ😂😂 ഒരുത്തനെ കിട്ടൂല😂😂

  • @JamesAlappat
    @JamesAlappat Месяц назад

    ഗീർവാണം എന്ന പേര് യോജിക്കും. Tom vadakkan പദ്മജ, അബ്ദുള്ളക്കുട്ടി എന്തൊരു ഗുണം. തരൂർ നല്ല തറവാട്ടിൽ പിറന്ന ആൾ ആണെന്നത് മറന്നു.

  • @baijump7234
    @baijump7234 27 дней назад

    All will move from congress as its a sinking ship.

  • @manojraghavanpillai552
    @manojraghavanpillai552 Месяц назад +6

    ഒരു മാസത്തോളമായി വിവിധ തരത്തിലുള്ള ഞെട്ടിക്കുന്ന ആരോപണങ്ങൾ അന്താരാഷ്ട്ര വാർത്ത മാധ്യമങ്ങൾ വഴി പുറത്ത് വന്നിട്ടും ഒരക്ഷരം മറുപടി പറയാൻ ഗാന്ധി കുടുംബം തയ്യാറായിട്ടില്ല.
    • രാഹുൽ ഗാന്ധി ഒരു അഫ്‌ഗാൻ മുസ്ലിം വനിതയെ പ്രണയിച്ചു . അവരെ ക്രിസ്ത്യൻ ആയി മതം മാറ്റിയതിനു ശേഷം ഉപേക്ഷിച്ചു
    • തുടർന്ന് കൊളംബിയയിലെ മയക്കുമരുന്ന് കള്ളക്കടത്ത് നേതാവിന്റെ മകളുമായി പ്രണയത്തിലായി
    • ഇവർ രണ്ട് പേരെയും ബോസ്റ്റൺ എയർപോർട്ടിൽ വെച്ച് നിരോധിക്കപ്പെട്ട മയക്കുമരുന്നുകളും,1,60,000 ഡോളർ അടങ്ങുന്ന ബാഗുമായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
    • ഇവർ കേരളത്തിലും ലക്ഷദീപിലും വന്ന് അവധിക്കാലം ആഘോഷിച്ചിരുന്നു
    • ഈ രഹസ്യ ബന്ധത്തിൽ രാഹുൽ ഗാന്ധിക്ക് രണ്ട് മക്കളുണ്ട്
    • രാഹുൽ ഗാന്ധിയുടെ യഥാർഥ പിതാവ് രാജീവ് ഗാന്ധിയല്ല. ഇക്കാരണം കൊണ്ടാണത്രേ രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോൾ മൃതദേഹം തിരിച്ചറിയാൻ DNA ടെസ്റ്റിന് വേണ്ടി രാഹുലിന്റെ രക്തസാമ്പിൾ നൽകാൻ സോണിയ ഗാന്ധി വിസമ്മതിച്ചത്.
    • രാജീവ് ഗാന്ധിയുമായി അടുപ്പത്തിലാകുമ്പോൾ സോണിയ ഗാന്ധി ഫ്രാങ്കോ ലൂയിസൺ എന്നൊരു ഇറ്റാലിയൻ ഫുട്‌ബോൾ കളിക്കാരനുമായി ബന്ധം പുലർത്തിയിരുന്നു. സോണിയയുടെ വീട്ടുകാർ പോലും അംഗീകരിച്ചിരുന്ന ആ ബന്ധം രാജീവ് ഗാന്ധിയുമായി അടുപ്പത്തിലായതോടെ ഉപേക്ഷിക്കുകയായിരുന്നു.
    . പാക് ചാര സംഘടനയായ
    ഐഎസ്ഐ യുടെ പരിശീലനം ലഭിച്ച ശേഷം അവരുടെ നിർദേശപ്രകാരം ആണ് അന്റോണിയോ മൈനോ രാജീവ് ഗാന്ധിയുമായി ബന്ധം സ്ഥാപിക്കുന്നത്.
    . ഇന്ത്യയെ ഉള്ളിൽ നിന്നും തകർക്കുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാൻ നിയോഗിച്ച ഒരു അന്താരാഷ്ട്ര ചാരവനിതയാണ് " സോണിയ ഗാന്ധി" എന്ന രാഷ്ട്രീയ വ്യക്തിത്വത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന ഹെഡ് വിജ് അന്റോണിയോ ആൽബിനോ മൈനോ എന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം.
    നിയമപ്രകാരം ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാതെ ഇതരരാജ്യങ്ങളിൽ പൗരത്വം സ്വീകരിക്കാൻ സാധിക്കില്ല എന്നിരിക്കെ രാഹുൽ ഗാന്ധിക്ക് എങ്ങനെ ബ്രിട്ടീഷ് പൗരത്വം ലഭിച്ചു?
    • സ്പാനിഷ് നടി നതാലിയ റാമോസിനെ രാഹുൽ ഗാന്ധി അന്താരാഷ്ട്ര വൻ തോക്കുകളുമായി ബന്ധം സ്ഥാപിക്കാനുള്ള ഉപകരണമായി ഉപയോഗിക്കുന്നു
    • കുറച്ചു കാലം മുന്നേ ഒരു രാത്രിയിൽ നൈറ്റ് ക്ലബ്ബിൽ രാഹുൽ ഗാന്ധിക്കൊപ്പം കണ്ട ചൈനീസ് യുവതി ആര്?
    • രാഹുലിനെതിരെ ഉയർന്ന സുകന്യ ദേവി ബലാൽസംഗ ആരോപണം തെളിവുകളുടെ അഭാവത്തിൽ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ ഈ കേസ് വന്നതിന്റെ പിറകെ സുകന്യ ദേവിയും കുടുംബവും ഉൾപ്പടെ ആറു പേർ എങ്ങനെ/എന്തുകൊണ്ട് അപ്രത്യക്ഷമായി?
    • ബംഗ്ലാദേശിൽ നിഷ്ടൂരമായ നരമേധം നടത്തുന്ന ജമാഅത്ത് തീവ്രവാദികളുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടി നേതാക്കളുമായി ലണ്ടനിൽ നടത്തിയ രഹസ്യ സന്ധിയിലെ ധാരണ മൂലമാണോ രാഹുൽ ഗാന്ധി ബംഗ്ലാദേശ് വിഷയത്തിൽ ഒരക്ഷരം മിണ്ടാത്തത്? ആണെങ്കിൽ ഈ നിശ്ശബ്ദതക്ക് അവരിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം എന്താണ്?
    ആരോപണങ്ങൾ തീരുന്നില്ല. അനുദിനം പുതിയവ വന്നു കൊണ്ടിരിക്കുന്നു. ആരോപണങ്ങളെ ശരി വെക്കുന്ന പല തെളിവുകളും ചിത്രങ്ങളായും പത്ര കട്ടിങ്ങുകൾ ആയും മറ്റും പ്രചരിക്കുന്നു....
    എന്നിട്ടും തുടരുന്ന ദുരൂഹമായ മൗനം സമ്മതം എന്നല്ലാതെ മറ്റെന്താണ് മനസ്സിലാക്കേണ്ടത്? പ്രതികരിച്ചാൽ കൂടുതൽ ചർച്ചയാകുമെന്ന ഭയമല്ലാതെ വേറെന്ത് കാരണമായിരിക്കും ഈ മൗനത്തിന് പിറകിൽ?

    • @Saturn-vb4jw
      @Saturn-vb4jw Месяц назад +1

      എന്താ ഇത്രേടം കൊണ്ട് നിർത്തിക്കളഞ്ഞത്? കഥ എഴുതാൻ ഇനിയും വിഷയ ദാരിദ്ര്യമാണോ?

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад

      ​@@Saturn-vb4jwനഞ്ചു എന്തിനാ നാലുനാഴി. ഇത്രയും പോരെ 😂

    • @Saturn-vb4jw
      @Saturn-vb4jw Месяц назад

      @@BaburajBabu-m1w കഥാകൃത്ത് ഞെട്ടി ഞെട്ടി വീണു പോയി🤣🤣🤣

    • @manojraghavanpillai552
      @manojraghavanpillai552 Месяц назад +1

      കൂടുതൽ അറിയേണ്ടവർ
      Weekly Blitzൽ സമീപ കാലത്ത് സോണിയയും രാഹുലുമായും ബന്ധപ്പെട്ട് വന്നിട്ടുള്ള വാർത്തകൾ വായിച്ചു നോക്കുക.
      അടിമകൾക്ക് മനോവിഷമം ഉണ്ടാകാൻ സാധ്യതയുണ്ട്......

  • @vijayakrishnanp5536
    @vijayakrishnanp5536 Месяц назад

    ഇദ്ദേഹത്തിന് ജ്യോൽസ്യന്റെ പണിപറ്റും... 😜... ചുമ്മാ തള്ള്..

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej Месяц назад +1

    ഓപ്പോസിഷൻ ആയാലും നല്ല എം പി ആണല്ലോ

  • @divakaranmd7543
    @divakaranmd7543 Месяц назад +2

    പല അഭിപ്രായവ്യത്യാസങ്ങളും ബി ജെ പി യിലെ ചില നേതാക്കളോടുണ്ടെങ്കിലും അവർ തികഞ്ഞ ദേശീയവാദികളാണ്. ദേശസുരക്ഷക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാവുന്ന സംഘവും കൂടെയുണ്ട്.

  • @majeedkc9740
    @majeedkc9740 Месяц назад +5

    കടൽ കിഴവന്റെ ഒടുക്കത്തെ ചർച്ച... Wow... ജയ് സവർകാർജി 🔥

    • @yesiamindian7830
      @yesiamindian7830 Месяц назад +1

      മൊബൈൽ പൊട്ടി തെറിക്കാതെ ശ്രദ്ധിച്ചാൽ നന്നാവും

    • @SGRR5485
      @SGRR5485 Месяц назад +1

      ​@@yesiamindian7830nammane ethinonum samayamilla. Potti therikunel therikatte pachenki namman Nammante sadanathe samrakshikkum. Ayillathe nammane soragathil poit onnum cheyyan pattulann😂😂

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 Месяц назад

      ഗണ്ടി ഫാനോളി അൽ ബിസ്‌മയത്തിന്റെ രോദനം..😂😂😂

  • @sreenivasanputhiyedathil9223
    @sreenivasanputhiyedathil9223 Месяц назад

    Rahul Vinci യല്ല സർ ,Raul Vinci എന്നാണ് വിക്കിപ്പീഡിയയിൽ കൊടുത്തിരിക്കുന്നത് .!!!!

  • @saheed9209
    @saheed9209 Месяц назад +1

    കുറേക്കാലമായ താങ്കൾ ഇത് തുടങ്ങിയിട്ട്, ഇപ്പോഴും നിർത്താനായിറ്റിലെ. ജനങ്ങളെ പൊട്ടന്മാർ ആക്കല്ലേ മാഷേ.

  • @dileepkumar-i8u6n
    @dileepkumar-i8u6n Месяц назад

    😅 പത്മജയെ എടുെത്തിട്ട് എന്തായി ?

  • @ramachandranks9016
    @ramachandranks9016 Месяц назад +1

    ഗോപകുമാർ സർ, കൃത്യമായ നിരീക്ഷണം❤

  • @varghesesamuel4026
    @varghesesamuel4026 Месяц назад

    മറുനാടന്‍inte manakotta....

  • @GNN64
    @GNN64 Месяц назад

    SASI NEVER....this is just time pass

  • @padminisreedevi4882
    @padminisreedevi4882 Месяц назад

    Yadarta pradipkhanedav chennitalayayirunnu

  • @abhilashsr576
    @abhilashsr576 Месяц назад +3

    Who is this konni Gopakumar? 😮

  • @knbhaskaran8103
    @knbhaskaran8103 Месяц назад

    Bവിലയിരുത്തലല്ല.

  • @vijaykalarickal8431
    @vijaykalarickal8431 Месяц назад

    Oooooh😂

  • @nkradhakrishanan141
    @nkradhakrishanan141 Месяц назад +4

    Podai... താൻ എവിടെ മത്സരിച്ചു ജയിക്ക്... എന്നിട്ട് കൊ.....

  • @ashokansurabhichalode2598
    @ashokansurabhichalode2598 Месяц назад +2

    ഈ ചാനൽ കാർക്കൊന്നും വേറെ പണിയൊന്നും ഇല്ലേ ?? എന്തൊക്കെ വേറെ കാര്യങ്ങൾ പറയാനുണ്ട്? ?

  • @തമ്പുരാൻ-ഷ5ന
    @തമ്പുരാൻ-ഷ5ന Месяц назад

    പണി ഒന്നും ഇല്ലങ്കിൽ കടപ്പുറം പോയി തിരയെ ന്നു നിനക്ക് ഒന്നും ഒരുവിവരവും ഇല്ല 4ആം ക്‌ളാസ്സു കാറെന്റ് വിവരം പോലും നിങ്ങൾക്ക് ഇല്ലാതെ പോയല്ലോ

  • @aniyanmenon7755
    @aniyanmenon7755 Месяц назад

    If shri tarur remains in congress any more it would confirm his having taken huge amount from congress. This news i had from my close circles. Tharur must cleans himself by switching iver to bjp.

  • @gdevrajanacademy8013
    @gdevrajanacademy8013 Месяц назад +2

    ബിജെപി യിൽ കേരളത്തിൽ നേതാവില്ല എന്ന് പറയുന്ന കോന്നി പമ്പര വിഡ്‌ഡി തന്നെ 😂😂😂😂

    • @kalkki9789
      @kalkki9789 Месяц назад

      ഉള്ളിയാണോ?

  • @udayjanardhanan
    @udayjanardhanan Месяц назад

    Even Kunjalikutty is okay for BJP cadres , but not leader's son .

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 Месяц назад

    കോൺഗ്രസിൻ്റെ ഭാഗ്യം പറഞ്ഞപ്പോൾ ചിരിച്ചു ചിരിച്ചു മണ്ണു കപ്പി ബയങ്കര അസ്സസ്മെൻ്റ് ശരിക്കു ട്രാേളി താങ്കൾ

  • @vijayrs242
    @vijayrs242 Месяц назад +1

    ഏതാ ഈ 2 വാഴകൾ 😂😂😂

  • @mathew9390
    @mathew9390 Месяц назад

    വായും പൊളിച് ഇരുന്നോ.

  • @naushadmabdulrahman444
    @naushadmabdulrahman444 Месяц назад

    Marunadanu vere paniyonnum ഇല്ലേ

  • @thomasmathew2911
    @thomasmathew2911 Месяц назад +1

    മോഡിക്ക് കീ വിളിക്കാൻ പോകുമോ?

  • @vpvm5081
    @vpvm5081 Месяц назад

    Manom maryadakkum malsarichal BJP evideyum jeyikilla...

  • @shajinp
    @shajinp Месяц назад

    കേരളത്തിലെ രാഷ്ട്രീയക്കാരിൽ ഏറ്റവും യോഗ്യൻ വിഡി സതീശൻ.

    • @anusreesreejith153
      @anusreesreejith153 Месяц назад +1

      അതെ ചാനലുകൾക്ക് മുൻപിൽ ആഞ്ഞടിക്കാൻ. വേറെ ഒന്നിനും കൊള്ളില്ല

  • @advmkpriyeshadarshmk4880
    @advmkpriyeshadarshmk4880 Месяц назад

    അൻവർ പോകാതെ നോക്കി നേടാ

  • @mohanalaka2450
    @mohanalaka2450 Месяц назад +1

    വെറും പരദൂഷണം മാത്രം ആവുന്നു

  • @JamesAlappat
    @JamesAlappat Месяц назад

    BJP plus league? Two communal parties together?

  • @shajeemka
    @shajeemka Месяц назад +1

    BJP problem onumilla....

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 Месяц назад +1

    പി.രാജീവാണോ എം.ബി.രാജേഷാണോ

  • @AjiPrakashBharghavanPillai
    @AjiPrakashBharghavanPillai Месяц назад

    ശശി തരൂർ എന്ത് ചെയ്തു

  • @sivasankarankk9781
    @sivasankarankk9781 Месяц назад +3

    ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും ബി.ജെപി. നേതാക്കൾ കൂട്ടത്തോടെ കോൺസിലേക്ക് പോകും ന്നത് ഈ വിഡ്ഡികൾ കാണുന്നി ല്ല.

  • @bhaskaranp3849
    @bhaskaranp3849 Месяц назад

    Is India so bankrupt in leadership. Imagine priyanka, Rahul and their children. So bankrpt thinking.

  • @hafizalirahman4857
    @hafizalirahman4857 Месяц назад +1

    ഇയാൾ ഇത്‌ എവിടത്തെ നിരീക്ഷകനാ😂

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Месяц назад

      പലസ്തിനിയാണ്, ഗസയിൽ നിന്ന് ഇപ്പം വന്നിറങ്ങിയതേയുള്ളൂ. Support ചെയ്യൂ please

  • @sashidharannair5855
    @sashidharannair5855 Месяц назад

    താനെവിടത്തെരാഷ്ട്രീയമനവടോപറയുന്നതഗ്

  • @sheriffp.m.9654
    @sheriffp.m.9654 Месяц назад

    കൊടികുന്നിൽ സുരേഷ്

  • @SureshKumar-ci7qg
    @SureshKumar-ci7qg Месяц назад +5

    ബിജെപി യില്‍ പോയ ആള്‍ക്കാര്ടെ ഗതി അറിയാവുന്ന ബുദ്ധി ഉള്ളവർ പോകില്ല...പിന്നെ ഇപ്പൊ ബിജെപി യുടെയും Modiji യുടെയും അവസ്ഥ കാണുമ്പോൾ ആരാണ് പോകുക? ഇപ്പൊൾ ബിജെപി യില്‍ നിന്നും കോൺഗ്രസ്സ് ലേക്ക് ആണല്ലോ ഒഴുക്ക്...

    • @catlov97
      @catlov97 Месяц назад +6

      മോദിയുടെ അവസ്ഥ വലിയ കഷ്ടമാണോ?

    • @UshaKumari-ww6ik
      @UshaKumari-ww6ik Месяц назад

      ആണോ😂 എവിടെയാ,പാകിസ്താൻ ടെ അജണ്ട നടപ്പാക്കാൻ ഒസ് നടക്കുന്ന പപ്പുവിൻ്റെ അത്ര താഴെയാനോ മോഡി.ഇപ്പൊ കുറെ ദിവസമായി പപ്പുവിൻ്റെ അനക്കം ഒന്നുമില്ല,അമേരിക്കയിൽ പോയി തെമ്മാടിത്തരം പറഞ്ഞ ചെറ്റ, യെ sigh കാർ നോക്കി ഇരിക്കുകയായിരുന്നു.അതുകൊണ്ട് എയർ പോർട്ട് il വന്നതുപോ ലും aarum അറിഞ്ഞില്ല,അല്ലെങ്കിൽ കുറെ photografer മ്മരുമയി ഇറങ്ങുന്ന പപ്പു ഒളിച്ചിരിക്കുന്നു.ഇവനെ പോലെയുള്ള രാജ്യ xrohiye support ചെയ്യുന്ന നിന്നെ ഒക്കെ എന്താ ചെയ്യണ്ടേ.

    • @vijayakumark.p2255
      @vijayakumark.p2255 Месяц назад +6

      ബിജെപിയിൽ നിന്ന് ആരാടോ കോൺഗ്രസിലേക്ക് ഒഴുകിയത് , തന്റേത് ഒഴുകി കാണും അതുകൊണ്ട് തോന്നുന്നതാണ് .

    • @vsomarajanpillai6261
      @vsomarajanpillai6261 Месяц назад +2

      ഇങ്ങനെ കോമഡി പറയല്ലേ

    • @JacobmaniBiju
      @JacobmaniBiju Месяц назад

      Super 😊 super 😂 school el pokatha njan 1st classil pass aayee

  • @aravindna1164
    @aravindna1164 Месяц назад +2

    Very Good