മുനമ്പം FACT CHECK | വർത്തമാനകാല മുതലെടുപ്പുകൾ നടത്തുന്നത് ആരാണ്? | Malayalam News | Sunitha Devadas

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 788

  • @Hameedarakkalmuhammad
    @Hameedarakkalmuhammad Месяц назад +54

    ഭൂമി ആരുടേത് ആണെങ്കിലും ഇപ്പോൾ അവിടെ താമസിക്കുന്നവർ വിലകൊടുത്ത് വാങ്ങിയതാണെങ്കിൽ അവരിൽ നിന്ന് പണം കൈപ്പറ്റിയവരെ പിടിക്കുക അല്ലാതെ പാവപെട്ട ജനങ്ങളെ ഇറക്കിവിടലല്ല

  • @AbdulAzeez-mz2su
    @AbdulAzeez-mz2su Месяц назад +142

    മുനമ്പം വഖഫ് ഭൂമി ആയാലും അല്ലെങ്കിലും ജനങ്ങളെ കുടി ഇറക്കി കൊണ്ട് എന്തിനാണ് ദൈവത്തിന് അങ്ങിനെ ഒരു ഭൂമി

    • @saijuvarghese-ox5cd
      @saijuvarghese-ox5cd Месяц назад +5

      ദൈവത്തിന് എന്തിനാണ് ഭൂമി 🤔😄😄

    • @juvyriyakp4316
      @juvyriyakp4316 Месяц назад +3

      @@AbdulAzeez-mz2su entey ponnu bro athinu ithilevideya daivathintey pank varunnath? Tettu cheythath farooq collagiley chila mahanmaranu , avarkk Thakka siksha thanney kittanam.

    • @roughvlogs7620
      @roughvlogs7620 Месяц назад +49

      മുസ്ലീങ്ങളുടെ ഭൂമിക്കും വീടിനും സ്ഥാപനങ്ങൾക്കും മാത്രമെന്താ ഇത്ര ഡിമാൻഡ്, മലബാറിൽ കുട്ടികൾക്ക് പഠിക്കാൻ ഒരു സ്കൂൾ ഉണ്ടാക്കാൻ കഴിയാത്ത സര്ക്കാര് തിരുവനന്തപുരം നഗരത്തിൽ ഏക്കർ കണക്കിന് സ്എൻഡിപിക്കും ആർഎസ്എസ്നും വിട്ടുകൊടുത്തത് എന്തിന്..? ദൈവത്തിനു എന്തിനാണ് ഭൂമിയെന്ന് ആരും ചോദിച്ചു കിട്ടില്ലല്ലോ.. കാട് കയ്യേറി കുരിശു നാട്ടിയപ്പോളും ഇത് ചോതിച്ച് കേട്ടില്ല.

    • @juvyriyakp4316
      @juvyriyakp4316 Месяц назад +1

      @roughvlogs7620 kazhinjadokke kazhinju , ine ulla karyangal enkilum neetiparamayi pottey. Thazhnnu koduthu ennu karuthi onnum sambavikkilla

    • @roughvlogs7620
      @roughvlogs7620 Месяц назад

      @@juvyriyakp4316 താഴ്ന്നു കൊടുക്കാത്തവരാണ് ഇന്നാട്ടിലെ മുസ്ലീങ്ങൾ എന്ന് തോന്നുന്നുണ്ടോ..? ധൂർത്ത് എന്ന് പോലും തോന്നിക്കും വിധം കേരളത്തിലെ ജാതി മത ഭേദമന്യേ മുസ്ലിം ജന സാമാന്യം അവർ അധ്വാണിച്ചുണ്ടാക്കിയ പണം ചെലവഴിച്ച ചരിത്രം നമ്മുടെ മുമ്പിലുണ്ട്, ഇത് വഖഫ് ഭൂമിയല്ല എന്നാണ് സദീശനും ലീഗും എല്ലാം പറയുന്നത്, അങ്ങനെയെങ്കിൽ അവരുടെ ഭൂമിയിൽ ഒരു തരി പോലും നഷ്ടപ്പെടരുത്. പക്ഷേ വഖഫ് ഭൂമി ആണെങ്കിൽ അതൊരു സിസ്റ്റത്തിൻ്റെ പരാജയമാണ്. ഭൂമി നഷ്ടപ്പെടുന്നവർക്ക് അവർക്ക് ജീവിക്കാൻ ആവശ്യമായ ഭൂമിയും വീടുവയ്ക്കാൻ ഉള്ള സഹായവും സര്ക്കാര് ആണ് ചെയ്യേണ്ടത്. ആർഎസ്എസിനും എസ്എൻഡിപിക്കും മാത്രം നൽകിയാൽ പോരല്ലോ.. സാധാരക്കാർക്കും കുറച്ചു കൊടുക്കട്ടെ.

  • @KabeerVKD
    @KabeerVKD Месяц назад +130

    എറണാകുളത്ത് ഗൾഫിലുള്ള ആളുടെ ഒഴിഞ്ഞു കിടന്ന ഒരു വീട് ആരോ ഒരാള് കയ്യേറി റൂമുകൾ തിരിച്ചു വാടകക്ക് കൊടുത്തു്. 30ഓളം ആളുകൾ ആ വീട്ടിൽ താമസിച്ചു വരികയും ചെയ്ത്. എന്നാല് കഴിഞ്ഞ മാസം കറൻ്റ് ബില്ല് അടക്കാത്തത്തിന് ഉടമസ്ഥന് kseb മെസ്സേജ് അയച്ചപ്പോഴാണ് ഉടമസ്ഥന് കാര്യമന്വേഷിക്കുകയും , ആളെ പിടിക്കുകയും ചെയ്തത് . ഇതൊക്കെയാണ് കാലം. ഒഴിഞ്ഞു കിടക്കുന്ന പറമ്പ് ഉണ്ടെങ്കിൽ ഉടനെ ഉടമസ്ഥൻ പേരും അഡ്രസ്സും എഴുതിയ ബോർഡ് സ്ഥലത്ത് സ്ഥാപിക്കുക. അല്ലെങ്കിൽ ആൺകുട്ടികൾ അത് മറിച്ച് വിൽക്കും

    • @srlife405
      @srlife405 Месяц назад +9

      അവർ കഴിഞ്ഞ വർഷം വരെ കരം അടച്ചുകൊണ്ടിരുന്ന വസ്തുവിന്റെ കാര്യമാണ് ഇക്കാ ഇവിടെ പറയുന്നത് 🤨

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Месяц назад

      @@KabeerVKDഅതാണ്. അമേരിക്കയിൽ താമസിക്കുന്ന മകളുടെ കോട്ടയത്തുള്ള വീട് അപ്പൻ വേശ്യാലയം നടത്താൻ ഉപയോഗിച്ചു. ഭൂമി ഇത്തിരി കാട് കയറിക്കിടന്നാൽ ഫോറസ്റ്റ് കയ്യേറി വനം വന്യ ജീവി വകുപ്പിന്റെ ബോർഡ് സ്ഥാപിച്ച് കയ്യേറുന്ന സംഭവങ്ങളുമുണ്ട് .ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്.

    • @fazil7787
      @fazil7787 Месяц назад

      Ithu cpim trappanu

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Месяц назад

      @@KabeerVKD കോട്ടയത്ത് അമേരിക്കയിലുള്ള മകളുടെ വീട് അപ്പൻ വേശ്യാലയം നടത്താൻ കൊടുത്തത് വാർത്തയായിരുന്നു ഇങ്ങനെയാണ് നാട്ടിലെ കാര്യങ്ങൾ നടക്കുന്നത്

    • @INTERNETDREAMS
      @INTERNETDREAMS Месяц назад +10

      സുനിതാ ദേവദാസിന്റെ ചില വാക്കുകൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണ്, അതായത്, റെയിൽവേ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമി കൈവശം വയ്ക്കുന്നത് വക്കഫ് ബോർഡ് ആണ് എന്നുള്ള പരാമർശം അങ്ങേയറ്റം തെറ്റായതാണ്. കാരണം വഖഫ് ബോർഡിന് സ്വന്തമായിട്ട് യാതൊരുവിധ ഭൂമിയും ഇല്ല. ഇന്ത്യയിൽ എമ്പാടുമുള്ള കോടാനുകോടി മുസ്ലിങ്ങൾ ദാനം ചെയ്യുന്ന ഭൂമിയുടെ കണക്ക് സൂക്ഷിക്കുന്നതും, ആ ഭൂമികളിലെ തർക്കങ്ങൾ പരിഹരിക്കാനുള്ളതും, ഒരു ഭൂമി വഖഫ് ആണോ അല്ലയോ എന്ന് വേർതിരിച്ചറിയാൻ ഉള്ളതുമായ ഒരു ബോർഡ് മാത്രമാണ് വഖഫ് ബോർഡ്. അല്ലാതെ ഈ കണ്ട വക്കഫ് ചെയ്ത സ്വത്ത് മുഴുവൻ വഖഫ് ബോർഡിന്റെ സ്വന്തത്തിലുള്ളതല്ല. കാസയും സംഘപരിവാറും മറ്റും ഉപയോഗിക്കുന്ന രീതിയിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന പ്രയോഗങ്ങൾ സുനിത നടത്തരുത്.

  • @mohammedmamutty6705
    @mohammedmamutty6705 Месяц назад +4

    🙏🙏🙏. ഒരു നല്ല അഭിമുഖം. മനസ്സിനൊരു ആശ്വാസം 🌹❤️👌.
    ആയിരം നാവുകൾ പുലമ്പുന്നുണ്ട്.
    വിനയത്തോടെ നല്ലതും സത്യവും മൊഴിയുന്ന മധു മുഖങ്ങളെ ഇനിയും സഹോദരി ആനയിച്ചു ഞങ്ങളിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🌹❤️.

  • @FarooqVengara
    @FarooqVengara Месяц назад +114

    ഫറൂക്ക് കോളേജ് രണ്ടു ക്രിസ്ത്യന്‍ വക്കീലിനെയാണ് ഇതേൽപിച്ചത്.. അവരാണ് ക്രയവിക്രയം ചെയ്തത്...

    • @shanshan3135
      @shanshan3135 Месяц назад

      അച്ചായമ്മാര് ആ പാവങ്ങളേ ചതിച്ചതാണ്, അന്ന് അടി ആധാരം പരിശോധിച്ച സ്ഥലം വാങ്ങാൻ വന്ന മുസ്ലിം ങ്ങൾ ഇത് വഖഫ് ഭൂമി എന്നറിഞ് വാങ്ങിക്കാതെ പോയിട്ടുണ്ടെന്നും കെൾകുന്നുണ്ട്, പലർക്കും വഖഫ് ഭൂമി എന്താണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല.

    • @pambinezhathabdulmajeed1020
      @pambinezhathabdulmajeed1020 Месяц назад +3

      വ്ളോഗർ സുനിതക്കും

    • @ഒരുനല്ലനാളേക്ക്
      @ഒരുനല്ലനാളേക്ക് Месяц назад +9

      അതെ കോളേജിന്റ് ഭൂമി എങ്ങനെ അവർ വിറ്റു.... അതിന് ഉള്ള അവകാശം അവർക്ക് ഇല്ലല്ലോ

    • @ILLIAS105
      @ILLIAS105 Месяц назад +5

      @@FarooqVengara adv :പോൾ

    • @Future-Things-2025
      @Future-Things-2025 Месяц назад +5

      @@ഒരുനല്ലനാളേക്ക്പവർ ഒഫ്‌ അറ്റൊണി ഉണ്ടായിരുന്നു

  • @saheert5887
    @saheert5887 Месяц назад +19

    വഖഫ് ആണെങ്കിലും അല്ലെങ്കിലും പാവപ്പെട്ട മനുഷ്യന്റെ കണ്ണീർ വീഴ്ത്തി ഒരു നിയമം പാടില്ല നിയമം മനുഷ്യന്റെ നന്മക്കു വേണ്ടിയാവണം.

  • @MohammedAli-pl2bn
    @MohammedAli-pl2bn Месяц назад +59

    സങ്കപരിവാറും കാസയും കൂടി ബിജെപ്പിക്ക് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള മുതലെടുപ്പ് തുറന്നു പറയാൻ താങ്കൾ കാണിച്ച ആർജ്ജ പത്തിനു അഭിനന്ദനം. സുനിതക്കും🎉🎉🎉🎉🎉🎉

    • @rmk5717
      @rmk5717 Месяц назад +9

      ഹിന്ദു രാജാക്കന്മാർ മമ്മദിനെ പോലെ വർഗീയവാദികൾ അല്ലാത്തത് കൊണ്ട് മാത്രമാണ് സേട്ടുമാർക്ക് ഈ ഭൂമിയൊക്കെ പാട്ടത്തിനു ലഭിച്ചതു എന്ന് മനസിലാക്കുക!!

    • @INTERNETDREAMS
      @INTERNETDREAMS Месяц назад

      ​@@rmk5717അപ്പോൾ താങ്കളുടെ അച്ഛൻ മമ്മദ് ഒരു വർഗീയവാദി ആയിരുന്നു അല്ലേ 🙄

    • @INTERNETDREAMS
      @INTERNETDREAMS Месяц назад

      സംഗതി അത് വഖഫ്ഭൂമി തന്നെയാണ്, പക്ഷേ അത് വക്കഫ് ചെയ്ത സേട്ടിന് അബദ്ധം പറ്റിപ്പോയതാണ്. വഖഫ് ചെയ്യുമ്പോൾ അതിൽ നിബന്ധനകൾ വെക്കാൻ പാടില്ല എന്നത് അദ്ദേഹത്തിന് അറിഞ്ഞുകൂടായിരിക്കും. ആ ഒരു ലൂപ്പ് ഹോള് മുതലെടുത്തുകൊണ്ടാണ് വക്കീലന്മാരും കോടതിയും അതിനെ "ഗിഫ്റ്റ്" ആക്കി മാറ്റിയത്. മുസ്ലീങ്ങൾ തങ്ങളുടെ സ്വത്ത് വകകൾ മതപരവും ജീവകാരുണ്യപരവും സമുദായത്തിന്റെ ക്ഷേമത്തിനും വേണ്ടി ദാനം ചെയ്യുന്നതിനെ വഖഫ് എന്ന ഗണത്തിലാണ് എന്നും ഉൾപ്പെടുത്തിയിട്ടുള്ളത്. അല്ലാതെ ഒരു സമ്മാനം എന്ന നിലയിൽ ഒരു മുസ്ലിമും തങ്ങളുടെ സ്വത്ത് വകകൾ ദാനം ചെയ്യാറില്ല. സുനിതയ്ക്ക് ആ ഒരു വ്യത്യാസം ഇതുവരെ ചിന്തിക്കാൻ സാധിച്ചിട്ടില്ല. ഏതോ രണ്ടു ക്രിസ്ത്യൻ വക്കീലന്മാർ ഇതിന്റെ ഇടയിൽ കിടന്ന് കളിച്ചതായി കേട്ടിട്ടുണ്ട്. ഒരുപക്ഷേ അവരായിരിക്കും ഫറൂഖ് സേട്ട് "നിബന്ധന വച്ചു" എന്ന പഴുതിലൂടെ അതിനെ വിൽക്കാൻ അവകാശമുള്ള ഭൂമിയാക്കി മാറ്റി വിറ്റ് ലാഭം ഉണ്ടാക്കിയത്. സത്യത്തിന്റെയും നീതിയുടെയും യുക്തിയുടെയും ഭാഗത്തുനിന്നു നോക്കിയാൽ ഇത് ഒരു വഖഫ് ഭൂമിയാണ്, അതുകൊണ്ട് മാത്രമാണ് വഖഫ് ബോർഡ് ഇക്കാര്യത്തിൽ ഇടപെട്ടത്. അല്ലാതെ സുനിത പറഞ്ഞതുപോലെ വഖഫ് ബോർഡ് ഇതിൽ യാതൊരു അതിക്രമവും കാണിച്ചിട്ടില്ല.

    • @kasimam2468
      @kasimam2468 Месяц назад

      യത്ഥർത്ത ഹിന്ദുമത വിശ്വാസികൾ അന്നും ഇന്നും വർഗ്ഗിയ വാദികൾ അല്ല ❤
      പക്ഷെ നിലവിൽ ചിലർക്ക് കുളം കലക്കി,,,,,,,,,,,,,,,ലാഭം കൊഴുക😊😊😊കഷ്ടം

    • @Jvmlpcvr
      @Jvmlpcvr Месяц назад

      @@rmk5717ohoo adkond aanu raaman ipoo avde kidakunnad
      Adho😂😂😂
      Akbar raajavinte mandrimaar aarokke enn check aanu hindukkal aanu
      Adonnum kaanille?? Sanghi

  • @matmt964
    @matmt964 Месяц назад +128

    ഏതെങ്കിലും പൊതുസ്ഥലങ്ങളിലോ മലമുകളിലോ ആദ്യം ചെറിയ ഒരു മരക്കുരിശ്..കുറച്ച് വർഷങ്ങൾക്ക് ശേഷം മരക്കുരിശ് മാറ്റി അവിടെ ഒരു വലിയ കോൺക്രീറ്റ് കുരിശും ചുറ്റും വേലികെട്ടും. കുറച്ച് കൂടി വർഷങ്ങൾക്ക് ശേഷം ഈ വേലി വലുതാക്കി അതിനകത്ത് ഒരു ചർച്ച്. പിന്നേയും കുറച്ച് വർഷങ്ങൾക്ക് ശേഷം ആ ചെറിയ ചർച്ച് മാറ്റി ഒരു വലിയ ചർച്ചുണ്ടാക്കി ചുറ്റുമുള്ള ഭാഗങ്ങളെല്ലാം കയ്യേറി മതിലു കെട്ടും.. ശേഷം അപ്പോൾ അധികാരത്തിലുള്ള കേരളൊ കോൺഗ്രസ്.. മാണിയുടെയോ ജോസപ്പിൻ്റെയോ .. മന്ത്രിയെ ഉപയോഗിച്ച് പട്ടയം സംഘടിപ്പിക്കും. കേരളത്തിലും അയൽസംസ്ഥാങ്ങളിലുമുളള 90 ശതമാനം ചർച്ചുകളും ഇങ്ങനെ ഉണ്ടാക്കിയതാണ്. ബാക്കി പത്ത് പണ്ട് loyality march നടത്തിയതിനും പായ വിരിച്ച് കൊടുത്തത്തിനും സായിപ്പ് കൊടുത്തതാണ്😊

    • @m.pmohammed9366
      @m.pmohammed9366 Месяц назад +6

      കറക്റ്റ്

    • @abrahamjohn101
      @abrahamjohn101 Месяц назад

      അങ്ങനെയുള്ള കുറെ പള്ളികളുടെ പേരും മേൽവിലാസവും വെളിപ്പെടുത്താമോ? അധികം വേണ്ട കുറച്ചു മതി. കേരളത്തിൽ ഒരു പക്ഷേ പതിനായിരത്തിൽ അധികം ക്രൈസ്‌തവ ആരാധനാലയങ്ങൾ ഉണ്ടാകും. 90% ഇങ്ങനെയുള്ളതാണെന്നാണ് താങ്കളുടെ അവകാശം.
      പിന്നൊരു ചെറിയ സംശയം. ഈ മുനമ്പം പറയുമ്പോൾ മറ്റൊരു തട്ടിയെടുത്തതിന്റെ കാര്യം പറഞ്ഞു "ഞങ്ങൾ മാത്രം അല്ല തട്ടിപ്പുകാർ" എന്ന് സ്ഥാപിക്കാനാണോ? എങ്കിൽ സ്വന്തം ഭാഗം സമ്മതിച്ചുതന്ന സന്മനസിനു നന്ദി. മറ്റുള്ളവരുടെ കാര്യം പറഞ്ഞത് തെളിയിച്ചു കൂടി തരുമോ?

    • @agnair1859
      @agnair1859 Месяц назад

      ​@@m.pmohammed9366 ""കുറക്ട്"" എന്ന് പറ മോഹമ്മദെ ?? ഇവിടെ
      എന്തൊക്കെയോ ഗുൽമാൽ ഉണ്ട് മിയാസ് ??

    • @rayzi4747
      @rayzi4747 Месяц назад

      അറബികല്യാണത്തിൽ അറബികൾക്ക് കൂട്ടി കൊടുത്തു കുറെ പേർ പണമുണ്ടാക്കിയതോ

    • @ramuhjes
      @ramuhjes Месяц назад +20

      മണ്ണ് പൊങ്ങി വന്ന് എന്ന് പറഞ്ഞ് ആദ്യം കുറെ മൊയ്‌ലിയർ വന്ന് പ്രാർത്ഥിക്കും, പിന്നീട് അവിടെ ഷെഡ് പൊങ്ങും. കുറച്ച് കഴിയുമ്പോൾ അവിടെ ചെറിയ പള്ളി പണിയും. കുറച്ച് നാൾ കഴിയുമ്പോൾ അതിന് ചുറ്റും പെട്ടി കൂട് മാതിരി പുതിയ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവ വരും.
      എല്ലാം നമ്മുടെ സമാധാന മതക്കാരുടെ കുൽസിത പ്രവർത്തികൾ.

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 Месяц назад +22

    സർക്കാരും പ്രതിപക്ഷവും ബന്ധപ്പെട്ടവരും എത്രയും വേഗം ഇടപെട്ട് ശാശ്വത പരിഹാരമുണ്ടാക്കിയില്ലയെങ്കിൽ നാടിനെ കലാപഭൂമിയാക്കി മുതലെടുപ്പു നടത്താനുള്ള സാധ്യതയുണ്ട്. ചെന്നായ്ക്കൾക്ക് പ്രശ്നം പരിഹരിക്കുന്നതില്ലാല്ലാതാല്പര്യം

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ Месяц назад +6

    ഈ വിഷയത്തിൽ സുനിതയുടെ വീഡിയോ പ്രതീക്ഷിച്ചിരുന്നു. ബിഗ് സല്യൂട്ട് സുനിതാ 🙏❤️

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Месяц назад

      സുനിത ഇത്രയും കാലം ഉറങ്ങിയോ മുസ്ലിം ലീഗ് ഉൾപ്പെടെ അഭിപ്രായം പറഞ്ഞ ശേഷമാണ് സുനിത ഇറങ്ങിയത്

  • @justonetime8939
    @justonetime8939 Месяц назад +43

    വക്കാഫിനെ പറ്റി കൂടുതൽ പഠിക്കുക..... സംഘപരിവാർ ഉന്നയിക്കുന്ന വിഷയങ്ങൾ വർഗീയതയാണ്....

    • @vpbbwip
      @vpbbwip Месяц назад

      @@justonetime8939
      പാർലിമെന്റ് കമ്മിറ്റി പഠിച്ചുകൊണ്ടിരിക്കുന്നു. ഉടനെ ബില്ല് പാസാക്കും. 👍

    • @babuaugustine13
      @babuaugustine13 Месяц назад

      ഇയ്യാൾ മദ്രസമസ്‌തിഷ്കം തന്നെ. ഒരുപാട് മുന്നോട്ട് കേറണ്ടാ.... പോയേരെ....

  • @tojyjv748
    @tojyjv748 Месяц назад +43

    വഖഫ് പ്രശ്നം കത്തിച്ചു നിർത്തേണ്ടത് ഇടതുപക്ഷത്തിൻ്റെ ആവശ്യമാണ്. എറണാകുളത്തെ കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് പോകുന്നത് ഇടതുപക്ഷത്തിന് സന്തോഷം മാത്രമാണ്. അതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ ഇടതുപക്ഷം ശ്രമിക്കില്ല.

    • @BK-ly2mv
      @BK-ly2mv Месяц назад +2

      💯👍

    • @Anuworld943
      @Anuworld943 Месяц назад

      Ivde sadaranakaraya nammal sansarikendath rashtreeyam alla; thalamurakalayi jeevich vana swantham bhoomi onum cheyan agathe nisaharayi nikkuna aa kudumbabgalk vendi anu..

    • @roynaripparayil5120
      @roynaripparayil5120 Месяц назад

      ഈ പ്രശ്നം കനത്ത നഷ്ടമുണ്ടാക്കുന്നത് LDF നായി രിക്കും. ഹിന്ദു സമൂഹത്തിൽ ഭയമുണ്ടാക്കുവാൻ പലരും ശ്രമിച്ചു കൊണ്ടിരിക്കുന്നു. വഖഫ് ഭേദഗതി അനിവാര്യമായിട്ടും അതിനെ എതിത്തതിന്റെ ചീത്തപ്പേര് LDF ന് ഉണ്ടായി. ഉപതിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.

    • @HimaMohanAnanthan
      @HimaMohanAnanthan Месяц назад

      Ñalla oola kandupiditham. Ee thala veliyil kanikkallé congreekara

    • @ChandrasekharanKR
      @ChandrasekharanKR Месяц назад

      ബഹുമാനപ്പെട്ട ജോസഫ് സാർ അറിയുന്നതിന് ഞാറക്കലിൽ നിന്നും ഏകദേശം 9 കിലോമീറ്റർ വടക്കു മാറി മുനമ്പത്തിനടുത്ത് ചെറായിയിൽ ബഹുമാനപ്പെട്ട സഹോദരൻ അയ്യപ്പന്റെ ജന്മഗൃഹത്തിൽ ( സഹോദര ഭവനത്തിൽ) കൊച്ചിയെയും തിരുവിതാംകൂറിനെയും വേർതിരിക്കുന്ന ഒരു അതിർത്തി കല്ല് ഇപ്പോഴും സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്. കഴിയുമെങ്കിൽ അങ്ങ് നേരിട്ടു വന്ന് കാണണം
      താങ്കളുടെ ജീവിതത്തിൽ അത് ഒരു മുതൽക്കൂട്ടായിരിക്കും.

  • @yoosufpallath688
    @yoosufpallath688 Месяц назад +13

    പ്രശ്നം വളരെ മോശമാകാതെ ഇടപെടേണ്ടവർ ഇടപെടണം.
    വർഗീയത ഉണ്ടാകാതെ'

  • @asudheer6236
    @asudheer6236 Месяц назад +9

    വഖഫ് ഭൂമി ആണെ൯കിലു൦ അല്ലെ൯കിലു൦ സാധാരണകാർ ആണ് താമസക്കാ൪ എ൯കിൽ അവ൪ക്കു കൊടുക്കുക.പിന്നെ ഈ പരിപാടിക്കു ഒരു ചരി(ത൦കൂടി ഉ൯ട്.കോശി എന്നോ പോൾ എന്ന ഒരു വൃക്തി അവിടെ റിസീവ൪ ആയി വന്ന സമയത്താണ് ഈ ഭൂമി കൈമാറ്റ൦ ചെയ്യാമെന്ന് ഒരു ക്ലോസ് ചേ൪ത്ത് കൈമാറ്റ൦ ചെയ്യുകയാണ് ഉ൯ടായത്.അങ്ങിനെ ഒരു ചരി(ത൦ കൂടി അവിടെ നടന്നിട്ടു൯ട്.

  • @HARWKY
    @HARWKY Месяц назад +6

    എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാൻ സാധിക്കട്ടെ

  • @SulaimanKK-p2c
    @SulaimanKK-p2c Месяц назад +1

    സുനിതമേം
    ഇത് പരിഹരിഹരിക്കാനല്ല
    പുതിയത് നിർമ്മിക്കാനാണ്
    വർഗീയതയും അധികാരവും
    പുതിയത് രൂപപ്പെടും
    അത് കൊതിക്കുന്നവർ വിജയിക്കട്ടെ

  • @sharafbakot6157
    @sharafbakot6157 Месяц назад +43

    വഖഫ് ഭൂമി അല്ലെങ്കിൽ കോടതി എങ്ങനെ യാ വഖഫ് ഭൂമി ആണെന്ന് പറഞ്ഞത്..? കോടതി ക് നിയമം അറിയില്ലെന്നാണോ...?

    • @Mathew-f4
      @Mathew-f4 Месяц назад

      വഖഫ്‌ ബോർഡ് ഒരളുടെ ഭൂമി വഖഫ്‌ ഭൂമി ആണെന്ന് പറഞ്ഞൽ /ചിന്തിച്ചൽ /
      ഇന്ത്യൻ കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല
      (സെക്ഷൻ 40) ചർച്ചയിൽ ഇരുന്ന ജിഹാദി ഇംഗിഷ് തട്ടിവിട്ട് എസ്‌കേപ്പ് ആയി തന്ത്രപൂർവ്വം

    • @babuaugustine13
      @babuaugustine13 Месяц назад +4

      മിടുക്കൻ. തല നനച്ചു കുളിക്കരുത്.

    • @sinankarat8702
      @sinankarat8702 Месяц назад

      ​@@babuaugustine13 എല്ലാവരും തല നനക്കാത്തവർ ആണോ നിന്നെപ്പോലെ😊

  • @Rycucgggux66777
    @Rycucgggux66777 Месяц назад +2

    സ്വന്തം ഭൂമിയിൽ അവകാശം ഉന്നയിച്ചാൽ, ആരോപിതൻ അല്ലെ തെളിവ് നൽകി തെളിയിക്കേണ്ടത്, അതും സിവിൽ കോർട്ടിൽ ,,
    എന്നാൽ വക്കഫ് അവകാശം പറഞ്ഞാൽ.. നിലവിലെ ഉടമസ്ഥൻ അത് തെളിയിക്കേണ്ടതാണ് അതും സിവിൽ കോർട്ടിൽ അല്ല,, വക്കഫ് ബോർഡ് നു മുമ്പിൽ അതും അവർ തീരുമാനിക്കുന്നത് അന്തിമ വിധി,, കോടതിക്ക് പോലും ഇടപെടാൻ ആകില്ല.....
    ഈ സത്യം മറച്ചു വെച്ചാണ്.. പെയിന്റ് അടിക്കാരും, പ്രീണന പാർട്ടിക്കാരും വക്കഫിനെ സ്‌പോർട് ചെയ്യുന്നത് 👀👀👀👀👀

  • @rayinkuttynk4627
    @rayinkuttynk4627 Месяц назад +1

    സത്യവും നീതിയും പുലരട്ടെ. അത് സ്വന്തത്തിനും സ്വന്തക്കാർക്കും എതിരാണെങ്കിലും ശരി. നീതിക്ക് വേണ്ടി നിലകൊള്ളുക നാം..... സത്യം പുലരേണമേ നീതിയും....

  • @ayyoobthrasseri9623
    @ayyoobthrasseri9623 Месяц назад

    മുനമ്പത്ത് ഫറോക്ക് കോളേജ് നോട്ടീസ് കൊടുത്ത ഒരു പന്ത്രണ്ട് പാവപ്പെട്ടവർ ഉണ്ട് കോളേജിൻറെ കയ്യിൽ രേഖ ഉള്ളവർ ഇവർ മാത്രമാണ് ഈ പാവങ്ങളെ കുറിച്ച് സുനിത ഒന്ന് പഠിക്കണം എന്നാൽ പിന്നെ അന്തംവിട്ട് ഒന്നും പറയാൻ പറ്റുകയില്ല കുറേ ജനങ്ങൾ വഞ്ചിക്കപ്പെട്ട വരോട് കൊമ്പൻ സ്രാവുകൾ ആണ് അവരെ വഞ്ചിച്ചത് അതിനെക്കുറിച്ചും ഒന്ന് പഠിച്ചു പറയുക

  • @thajudheeny2755
    @thajudheeny2755 Месяц назад +6

    ആഭൂമിയിൽ താമസിക്കുന്നവരെ കുടിയിറക്കാതെ പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാരും വഖഫ് ബോർഡും തയ്യാറാകണം

  • @Mohamedali-pp6fs
    @Mohamedali-pp6fs Месяц назад

    100% ശരിയാണ്. ഒരു യഥാർത്ഥ ദൈവവിശ്വാസിക്ക് ഒരിക്കലും ഒരു വർഗ്ഗീയവാദിയാകാൻ കഴിയില്ല. ഇവിടെയാണ്‌ മതപഠനത്തിന്റെ പ്രസക്തി.

  • @haseebhaseeb7289
    @haseebhaseeb7289 Месяц назад +3

    College പണം വെടിച്ചിട്ട് വീട്ടിട്ടുണ്ടെഗിൽ തെറ്റ്
    പക്ഷെ 1950ഇൽ കിട്ടിയ ഭൂമി
    പിന്നീട് വന്ന waqf നിയമം ഇന്ത്യയിൽ വന്നപ്പോൾ നിലവിൽ ഉണ്ടായിരുന്ന ഭൂമി എല്ലാം waqf ആയി
    പിന്നെ ഇതിനു പിന്നിൽ adv പോൾ എന്ന ഫാറൂഖ് കോളേജിലെ ആട്ടോർണി ആയിരുന്ന ആള് നടത്തിയ തിരുമറികൾ ആണ്, അതിനുള്ള തെളിവ് കോളേജ് പക്കൽ ഉണ്ട്‌
    ഭൂമിയിൽ താമസിക്കുന്ന സാധാരണ കാരെ ഒഴിപ്പിക്കാതെ, ബാക്കി ഉള്ള റിസോർട് മറ്റു കാര്യങ്ങളും ഒഴിപ്പിക്കുകയും കടൽ എടുക്കാത്ത ബാക്കി ഭൂമി waqf ഏറ്റെടുക്കണം

  • @abduljabbarjabbar3157
    @abduljabbarjabbar3157 Месяц назад +4

    മുസ്ലിം സംഘടനകൾ ഈ വിഷയത്തിൽ എടുത്ത നിലപാട് സ്വാഗതാർഹം. ബാബരി മസ്ജിദിൻ്റെ വിഷയത്തിൽ പോലും വിട്ടു വീഴ്ചക്ക് തയാറായ സമുദായമാണ്. നീതി നന്മ ഒക്കെപ്പറയുമ്പോഴും നിരന്തരം എല്ലായിടത്തും ഒരു വിഭാഗം മാത്രം വിട്ടുവീഴ്ച ചെയ്യുന്നതിൽ എന്തോ ഒരു അപാകത തോന്നുന്നു.

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn Месяц назад

    പാസ്കൽ ജോസഫിനും സുനിതക്കും അഭിനന്ദനങ്ങൾ 🌹❤ സാങ്കേതികത്വവും നിയമപരമായ ഊരാക്കുടുക്കുകളും ഒഴിവാക്കി മുനമ്പം പ്രശ്നം പരിഹരിച്ച് അവിടുത്തെ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനും വിഷയത്തിൽ വർഗ്ഗീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവരെ ഒതുക്കാനും സർക്കാരും ബന്ധപ്പെട്ട കക്ഷികളും അടിയന്തിരമായി ഇടപെടണം.

  • @thahasayed6754
    @thahasayed6754 Месяц назад +7

    ഇവിടെയും ഒരു പലസ്‌തീൻ സൃഷ്ടിക്കാതെ സമാധാനപരമായും സംയമനത്തോടെയും പ്രശനം പരിഹരിക്കാൻ സർക്കാർ തയ്യാറാകുക .

  • @Berlin-cj5ly
    @Berlin-cj5ly Месяц назад +29

    അവിടെ ഉള്ള ജനങ്ങൾ അവിടെ തന്നെ സമാദാനപരമായി ജീവിക്കട്ടെ സർക്കാർ ഉടൻ പരിഹാരം കാണണം

  • @satharputhucode7161
    @satharputhucode7161 Месяц назад

    Ennum nanmayudeyum Sathyathinteyum pakshath Nilkunna Priyapetta Sunitha Chechik Aayur aarogyam nerunnu, keep going

  • @sgtpbvr6143
    @sgtpbvr6143 Месяц назад +32

    വഖൈഫ് ഭൂമി എന്നത് ആർക്കും കുതിര കേറാവുന്ന ഒന്നല്ല സൂഷ്മതക്കുറവുകൊണ്ട് കയ്യേറ്റപ്പെട്ടിട്ടുണ്ട് എന്നതാണ് യാഥാർഥ്യം കയ്യെറിയ ഭൂമിയിൽ നിയമവകാശം അവകാശമാകില്ല മാനുഷിക പരിഗണന അതുമാത്രമേ പരിഹാരമുള്ളൂ വെള്ള നെറ്റി ക്കാർ കുളം തോണ്ടാൻ നടന്നാൽ അതും ഉണ്ടാവില്ല

    • @mukeshc.m3464
      @mukeshc.m3464 Месяц назад +2

      നീ tholikum

    • @mukeshc.m3464
      @mukeshc.m3464 Месяц назад +2

      രാജാവ് ദാനം തന്ന ഭൂമിയിൽ നിന്ന് polakalada

    • @JinuJacob-k7f
      @JinuJacob-k7f Месяц назад +1

      Patta bumi aganae waqf akkum suhurtha....athipol sarkar bumi annu

    • @kingfisher366
      @kingfisher366 Месяц назад

      ഓ ശരി തബ്രാ.

    • @vincywales9046
      @vincywales9046 Месяц назад +3

      രാജ ഭരണത്തിന്റെ അവസാനത്തോടെ അത് വരെ നൽകിയ പാട്ടക്കരാറുകൾ ഒക്കെ അവസാനിച്ചെങ്കിൽ ഈ നാട്ടിലെ ഒട്ടു മിക്ക ക്രിസ്ത്യൻ മുസ്ലിം പള്ളികളും, ഹിന്ദു അമ്പലങ്ങളും പൊളിച്ചു മാറ്റേണ്ടി വരും.

  • @DescentofBabar
    @DescentofBabar Месяц назад +1

    വീട് ഇല്ലാത്തവൻ വീട് വെച്ച് കൊടുക്കുന്നവർക് ഒരാളെയും അവിടെ നിന്ന് ആരെയും ഇറക്കി വിടാൻ പറ്റില്ല .മനസ്സ് അനുവദിക്കില്ല .waqafin എന്തിന് ഭൂമി ആ സഹോദരങ്ങൾ അവിടെ താമസിക്കട്ടെ ❤

    • @ihthisammohamed8038
      @ihthisammohamed8038 Месяц назад

      റിസോട്ടുകൾ ഒഴിയണമെന്നതാണ് ആവശ്യം
      സാധരണകാരൻ മാറണ്ട

  • @homosapien400
    @homosapien400 Месяц назад +4

    ആരുടെ എങ്കിലും ഭൂമി വക്കഫ് ചെയ്യാൻ കഴിയില്ല.സ്വന്ത്വം ഭൂമിയെ ചെയ്യാൻ കഴിയുള്ളു. ഈ വിഷയത്തിൽ മുസ്ലിം സമുദായവും സംഘടനകളും പുലർത്തുന്ന നിലപാട് അഭിനന്ദനാർഹം ആണ്.

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Месяц назад

    ഇന്ത്യാ രാജ്യത്തെ ബ്രിട്ടീഷ്കാർക്ക് ഒറ്റുകൊടുത്തതിൻ്റെ പ്രതിഫലമായി ക്രിസ്ത്യൻ സമുദായത്തിന് അനധികൃതമായി കിട്ടിയ ഭൂമി പിടിച്ചെടുത്ത് കിടപ്പാടമില്ലാത്തവർക്ക് നൽകുക.😮😮😮

  • @sanjunlmbr4577
    @sanjunlmbr4577 Месяц назад

    👍👍സത്യം തുറന്നു പറയലാണ് നിസ്പക്ഷം
    99 % മുസ്ലിംസും ഇതിൽ നീതിയോടെ കാര്യം തീരണം എന്ന് ആഗ്രഹിയ്ക്കുമ്പോൾ
    ഒരു പക്ഷത്തു മുസ്ലിം ആകുമ്പോൾ അത് നീറിപ്പുകഞ്ഞു തന്നെ ഇരിയ്ക്കണം എന്ന് ചിന്തിയ്ക്കുന്നിടത്താണ് പ്രശ്നത്തിന്റെ കാതൽ
    അതുകൊണ്ട് ഇത് ഇപ്പോഴൊന്നും തീരാൻ പോകുന്നില്ല
    ഓരോ തിരഞ്ഞെടുപ്പിലും പുകഞ്ഞുകൊണ്ടിരിയ്ക്കും

  • @noohby8653
    @noohby8653 Месяц назад +15

    ഇത് വഖഫ് ഭൂമി അല്ല ഫറൂഖ് കോളേജിന് വിൽക്കാൻ അവകാശവും ഇല്ലെങ്കിൽ ഈ വിറ്റത് മുഴുവൻ അസാധു ആയില്ലേ വീണ്ടും സത്താർ സേഠിൻറെ പിൻഗാമികൾ ഞങ്ങളുടെ ഭൂമി തിരിച്ചു തരണം എന്നു പറഞ്ഞ് കോടതിയിൽ കയറിയാൽ അത് വലിയ നിയമ പ്രശ്നത്ിൽ അല്ലേ അവസാനിക്കുക...

    • @abrahamjohn101
      @abrahamjohn101 Месяц назад

      സത്താർ സേട്ട് ഈ ഭൂമിയിൽ ഉള്ള അവകാശം ആദ്യമേ തെളിയിക്കട്ടെ. അയാൾ ആരുടെ കൈയിൽ നിന്ന് കാശു കൊടുത്തു മേടിച്ചതാണ് ഈ ഭൂമി? നമ്മൾ ഇപ്പോൾ കേൾക്കുന്നത് പോലെ ഇത് പാട്ടത്തിനെടുത്ത ഭൂമി ആണെങ്കിൽ അയാൾ കാണിച്ചത് ഭൂലോക വഞ്ചനയല്ലേ?

    • @sankark5421
      @sankark5421 Месяц назад

      പാട്ട ഭൂമി സ്വാതന്ത്ര്യ ശേഷം സര്‍കാരിന്റെ ആണ്‌. അല്ലാതെ അത് സത്താര്‍ സേട്ട് ന്റെ പിന്‍ഗാമികളുടെ അല്ല.

    • @Ifclause11
      @Ifclause11 Месяц назад

      സർക്കാരിന്റെ ഭൂമിയാണ്.

  • @shajivarghese6408
    @shajivarghese6408 Месяц назад

    A very good discussion. Appreciate you 🌹🌹

  • @realtalks812
    @realtalks812 Месяц назад +2

    അനീതി ക്ക് സുനിത കൂട്ട് നില്‍ക്കരുതായിരുന്നു .🙏

  • @sjm88824
    @sjm88824 Месяц назад +2

    മുനമ്പത്തെ ജനങ്ങൾക്ക് അവകാശപ്പെട്ട ഭൂമി അവർക്ക് തന്നെ നല്കണം...

  • @siyavlog5475
    @siyavlog5475 Месяц назад

    സത്യത്തോട് ഒപ്പം എപ്പോഴും സുനിത ❤❤❤❤

  • @Aboobacker-ir4ne
    @Aboobacker-ir4ne Месяц назад +13

    ഇലക്ഷനുകൾ കഴിയുന്നവരെ ഈ പ്രശ്നം ഇങ്ങനെ കത്തി നിൽക്കുക എന്നത് സർക്കാരിന്റെ കൂടി താല്പര്യമാണ്.

  • @jacobtj7975
    @jacobtj7975 Месяц назад

    Sunithakku manasantharam. Praise the Lord.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Месяц назад +1

      സുനിത ഇട പെടുന്ന എല്ലാ വിഷയങ്ങളിലും പരമാവധി നേരിനൊപ്പം നിൽക്കാറുണ്ട്. ഈ വിഷയത്തിൽ പ്രത്യേകിച്ച് മനസാന്തരം ഒന്നുമില്ല.

    • @vkameeer
      @vkameeer Месяц назад

      ​@@AbdulAzeez-ux7mnനമ്മുക്ക് ക്രിസ്ത്യൻ സഭകൾ കയ്യടക്കി വച്ചിരിക്കുന്ന ഏക്കർ കണക്കിന് സ്ഥലങ്ങൾ ഒന്ന് കണക്കെടുക്കണ്ടേ?

    • @immuskitchen6249
      @immuskitchen6249 26 дней назад

      ​@@vkameeerവേണം

  • @abooafsalabooafsal2907
    @abooafsalabooafsal2907 Месяц назад

    വഖഫ് ബോർഡും രാജ്യത്തെ നിയമനിർമ്മാണ സഭയും പണ്ഡിതന്മാരും ചേർന്നു നീതി യുക്തമായ തീരുമാനം ഉണ്ടാക്കട്ടെ... ആർക്കും നഷ്ടം വരാതെ ആരെയും സങ്കടപ്പെടുത്താതെ.. 🙏

  • @josephkj6395
    @josephkj6395 Месяц назад +1

    മുഹമ്മദു മുതൽ മനുഷ്യനു ദുരിതം തന്നെ ഒരു നന്മയും ഇല്ല

    • @immuskitchen6249
      @immuskitchen6249 26 дней назад

      സൂക്ഷിച്ചു സംസാരിക്കണം. എപ്പോഴും കള്ളത്തരം മാത്രം കൈ മുതലായുള്ള തന്റെ വർഗം.. എന്നോട് പറയിപ്പിക്കണ്ട

    • @moideenk6922
      @moideenk6922 9 дней назад

      നന്മ മാത്രമേ ഉള്ളൂ.,. നിനക്ക് അറിയാം.... പക്ഷേ....

  • @salimsreedharan1841
    @salimsreedharan1841 Месяц назад

    Very important information ❤❤❤
    Sunitha so proud of our keep it up 👍

  • @Future-Things-2025
    @Future-Things-2025 Месяц назад +2

    ഈ വിഷയത്തിലെ വിഷയങ്ങൾ കൊടതി തീരുമാനിക്കട്ടെ
    പാവപ്പെട്ടവർക്ക്‌ കിടപ്പാടം നഷ്ടപെടാതിരിക്കട്ടെ
    പക്ഷെ സുനിത്‌ ഒരു ഫാക്റ്റ്‌ ചെക്കും നടത്തിയിട്ടില്ല എന്ന് വ്യക്തം ഏതൊ ഒരു MLA
    യുടെ നാവാവുകയാണ്‌ ചൈതത്‌
    എന്ന് വ്യക്തം😢

  • @thahasayed6754
    @thahasayed6754 Месяц назад

    Hi Sunitha-Thank you for updating current issues with facts and checks

  • @naseebtirur2205
    @naseebtirur2205 Месяц назад +3

    80കൊല്ലം ആയി നടക്കുന്ന കേസ് ഇന്നും നടക്കുന്നു എന്ത്കൊണ്ട് അവസാനിക്കുന്നില്ല കോടതി എന്ത്കൊണ്ട് വകഫ് ബോർഡിന്റെ കൂടെ നില്കുന്നു ☝🏻

    • @immuskitchen6249
      @immuskitchen6249 26 дней назад

      സത്യമായത് കൊണ്ട്. സത്യം സത്യമാകാതിരിക്കില്ലല്ലോ

  • @hakkimkm8881
    @hakkimkm8881 Месяц назад +3

    സർക്കാരിന്റെ മൗനം ആണ് ഈ വിഷയം ഇത്രയും കുഴപ്പം ഉണ്ടാക്കിയത്....... കാസയും ബിജെപിയും ഇതിൽ മുതലെടുക്കുന്നു.....

  • @user287-f7c
    @user287-f7c Месяц назад +4

    എന്തായാലും കൈവിട്ടു പോയി. വോട്ട് ബാങ്ക് രാഷ്ട്രീയം ജനം മനസ്സിലാക്കി, ഇനി ആരൊക്കെ ഉരുണ്ടു മറിഞ്ഞാലും രക്ഷയില്ല.

  • @sreekumar9409
    @sreekumar9409 Месяц назад +2

    I am originally fm Cherai. Thanks Sunitha to bring this burning issue. Unless the
    WAKF recall their demand, this issue will cause far reaching consequences.

  • @sali_sar5988
    @sali_sar5988 Месяц назад

    Pavangelku bhoomi correct ayi niyamaparemayi kodukukuka❤

  • @somapktk35
    @somapktk35 Месяц назад +2

    സത്യം മേജൈദേവ്

  • @user287-f7c
    @user287-f7c Месяц назад +4

    വിവരം ഉളളവർ പറഞ്ഞ ഒരു അഭിപ്രായം ഉണ്ട്. അതായത്, നിയമപ്രകാരം കേരള റവന്യൂ വകുപ്പിൽ നികുതി അടച്ച് വന്ന രേഖകൾക്ക് സാധുത ഇല്ല എന്ന് പറയാൻ അതുവരെയുള്ള സർകാർ സംവിധനങ്ങൾക്ക് വാദം ഉന്നയിക്കാൻ ധൈര്യം ഉണ്ടോ എന്നതാണ്.

  • @AbdulAzeez-z5l
    @AbdulAzeez-z5l Месяц назад +11

    ഇത് ഹൈകോടതിക്ക വേണ് മെങ്കിൽ വേഗം തീർക്കാം

  • @basheerkh9942
    @basheerkh9942 Месяц назад +1

    യാതൊരു നിബന്ധനയും മില്ലാതെ അത് ജനങ്ങൾക്ക് വിട്ടുകൊടുക്കുക

  • @foxhills9781
    @foxhills9781 Месяц назад +27

    Resort , hotel മുതലാളി മാരിൽ നിന്നും അച്ചാരം വാങ്ങിയാണ് അവർ സമരം ചെയ്യുന്നത് എന്ന് വേണം കരുതാൻ.അല്ലാതെ അവിടെ വീട് കെട്ടി താമസിക്കുന്നവരോട് ഒഴിഞ്ഞ് പോകാനോ അല്ലെങ്കിൽ അവരെ ഒഴിപ്പിക്കുവാനോ ആരും മുതിർന്നിട്ടുമില്ല മുതിരുകയുമില്ല

    • @gibin4361
      @gibin4361 Месяц назад

      മുതിർന്നാൽ തലയും കാണില്ല.

    • @sanjunlmbr4577
      @sanjunlmbr4577 Месяц назад

      ​@@gibin4361ചങ്ങാതി എതിർവശത്തു മുസ്ലിം ആയാൽ പിന്നെ സത്യവും നീതിയും ആരും നോക്കില്ല
      ദൈവ വിശ്വാസി ആണെങ്കിൽ സത്യം അന്വേഷിക്കുക
      ഇത് ബിജെപി എന്ന പാർട്ടി അവരുടെ കാര്യലാഭത്തിന് നടത്തുന്ന കോലാഹലം
      വർഷങ്ങൾക്കു മുൻപേ മുസ്ലിം നേതൃത്വങ്ങൾ രമ്യമായി പരിഹരിക്കാൻ നോക്കിയിരുന്നു
      പക്ഷെ ചില കുബുധികൾക്ക് സമാധാനമായി തീർക്കാൻ ആഗ്രഹം ഇല്ല
      അത്രമാത്രം
      ലഹളകൾ നടക്കട്ടെ
      പരിവാരങ്ങൾ ചിരിക്കട്ടെ
      അവസാനം നഷ്ട്ടം കണക്കു കൂട്ടി നമുക്ക് കഴിയാം
      കലാപങ്ങൾക്കായി നമുക്ക് കാത്തിരിക്കാം
      നല്ല രസമാകും വെട്ടും കുത്തും 👍👍

    • @immuskitchen6249
      @immuskitchen6249 26 дней назад

      ​@@gibin4361കയ്യെറിയതും പോരാ വലിയ ആളാകുന്നോ

  • @udayanudayan5987
    @udayanudayan5987 Месяц назад +5

    💗
    ഗുഡ് ഈവെനിംഗ് സുനിത 💞
    ..... അഭിവാദ്യങ്ങൾ 👍🏾

    • @udayanudayan5987
      @udayanudayan5987 Месяц назад +1

      💗💗👍🏾
      സത്യം തുറന്ന് പറയണം ആര് എന്ത്‌ പറഞ്ഞാലും ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യ്തല്ലോ അഭിമാനം നന്ദി.. 👍🏾

    • @udayanudayan5987
      @udayanudayan5987 Месяц назад

      ❤😄..
      സുനിത ഇന്ന് സൂക്ഷിച്ചോ സുഡുക്കളുടെ തൂഫാൻ വരാൻ സാധ്യതയുണ്ട്...??? ചെറിയൊരു പരിപാടിയുണ്ട് പോയിട്ട് വരിന്ന്...??

  • @zedler12
    @zedler12 Месяц назад

    Appreciate you on the detailed and studied reporting.

  • @sanashanu5722
    @sanashanu5722 Месяц назад +3

    നമുക്ക് നീതിക്കുവേണ്ടി നിലകൊള്ളം

  • @ahmedalnoor7974
    @ahmedalnoor7974 Месяц назад

    സത്യ
    സത്യസന്ധമായ അവലോകനം.

  • @mafeerkareem4195
    @mafeerkareem4195 Месяц назад

    👍🏻👍🏻👍🏻 crystal ക്ലിയർ ആണ്

  • @somanek6724
    @somanek6724 Месяц назад +4

    മുനമ്പത്തെ ആളുകൾ പണം കൊടുത്ത് വാങ്ങിയ ഭൂമിയാണ്.
    ഫറൂഖ് കോളേജ് അധികൃതർ മുനമ്പത്ത് കാർക്ക് വിറ്റ ഭൂമിയാണ്. വഖഫ് അനാവശ്യമായി അവകാശവാദം ഉന്നയിച്ച് പ്രശ്നം വർഗ്ഗീയവൽക്കരിച്ചു.

  • @mepran2543
    @mepran2543 Месяц назад

    ❤ Pascal Joaeph presents well. Congrats.

  • @kunjusalahj
    @kunjusalahj Месяц назад +7

    മുനമ്പം. അവിടെ താമസിക്കുന്ന ജനങ്ങൾക്ക് തന്നെ വിട്ടുകൊടുക്കണം എന്നാണ് എന്റെ അഭിപ്രായം
    കൂടാതെ അദ്ദേഹം പറഞ്ഞ വാക്കുകളോട് ഞാൻ യോജിക്കുന്നു. ഈ പ്രശ്നം വെച്ച് മുതലെടുക്കാൻ പലരും പരിശ്രമിക്കുന്നു

  • @mohamedmusliyarakath822
    @mohamedmusliyarakath822 Месяц назад

    ഒരു ഭൂമി കയ്യേറിയ പക്ഷത്തെ ആളെ വിളിച്ചിരുത്തി ന്യായം വിശദീകരിപ്പിക്കുക. മഹത്തായ നീതി ബോധം തന്നെ

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw Месяц назад

    Sunithakkutty ❤❤❤

  • @p.cmohammedkutty1081
    @p.cmohammedkutty1081 Месяц назад

    വില കൊടുത്ത് വാങ്ങി താമസിക്കുന്ന വർക്ക് ഭൂമി അളന്ന് കൃത്യപ്പെടുത്തി അവർക്ക് തന്നെ നൽകണമെന്നും അവരെ പുറത്താക്കരുതെന്നും മുസ്ലിം സംഘടനകൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്
    എന്നാൽ അതിൻ്റെ മറവിൽ കൈയടക്കിയ അനധികൃത കൈയേറ്റക്കാരെ എന്തു ചെയ്യണം

    • @dawnjoseph9476
      @dawnjoseph9476 Месяц назад

      കയേറ്റക്കരെ സർക്കാർ നിയമപ്രകാരം നേരിടട്ടെ

  • @Dhanesh-b8e
    @Dhanesh-b8e Месяц назад +2

    മുനമ്പത്തെ പാവപെട്ട കുടുംബങ്ങളെ ഇറക്കി വിടുകയില്ല സർക്കാർ വേണ്ടത് ചെയ്യും

  • @manithomas5509
    @manithomas5509 Месяц назад

    Thank yu for explaining such common items.

  • @sankark5421
    @sankark5421 Месяц назад +4

    എന്താണ് ഈ wakf?
    ഈ ജനാധിപത്യ,മതേതര രാജ്യത്ത് ഇങ്ങനെ നിയമം ഉണ്ടാക്കി വച്ചത്‌ ഏതവന്‍ ആണ്?

    • @solotraveler4431
      @solotraveler4431 Месяц назад

      എന്താണ് ബായ്... ദേവസ്വം ബോർഡ്‌ എന്തോന്ന്... ജനാധിപത്യ രാജ്യത്ത്..

    • @sreesanthraroth8445
      @sreesanthraroth8445 Месяц назад

      ​@@solotraveler4431ദേവസ്വം ബോർഡന് ഒരാളുടെ സ്വത്തിലും അവകാശം ഉന്നയിക്കാനാവില്ല. അഥവാ ആയാൽ ഇവിടത്തെ പല സ്വത്തും ദേവസ്യം ബോർഡിൻ്റെ കയ്യിലാലും '' എന്നാൽ വകഫ്അങ്ങനെയല്ല

    • @sankark5421
      @sankark5421 Месяц назад

      @@solotraveler4431
      ദേവസ്വം board നിയന്ത്രിക്കുന്നത് സർക്കാർ ആണ്.
      Wakf നിയന്ത്രിക്കുന്നത് സർക്കാർ അല്ല.
      ദേവസ്വം അമ്പലത്തിലെ വരുമാനം വെട്ടി വിഴുങ്ങാൻ വേണ്ടി ഉള്ള സർക്കാരിന്റെ ഉടായിപ്പ് ആണ്‌.
      എന്നാല്‍ Wakf അന്യന്റെ ഭൂസ്വത്ത് അടിച്ചെടുക്കാന്‍ ഉള്ള മത സ്ഥാപനം ആണ്‌.
      ദേവസ്വം അനീതി കാണിച്ചാല്‍ കോടതിയില്‍ പോകാം.
      Wakf അനീതി കാണിച്ചാല്‍ കോടതിയില്‍ പോകാൻ പറ്റില്ല.
      അത് ഏത് pc ജോർജ്ജ് ന്റെ നിയോജകമണ്ഡലത്തിലെ എടപാട് ആണ്?
      ഏതവനാണ് ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നത്?
      ആര്‍ക്കും സ്ത്രീധനം കിട്ടിയതൊന്നും അല്ലല്ലോ ഇന്ത്യ.

    • @immuskitchen6249
      @immuskitchen6249 26 дней назад

      ​@sreesanthrarotപിന്നെ എങ്ങിനെ യാണ് h8445

  • @elizabethvarghese5511
    @elizabethvarghese5511 Месяц назад +1

    ആരാണ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത്? അനീതി ചെയ്യുന്നവർ പുണ്യവാളൻമാരും അതിനെതിരെ പ്രതികരിക്കുനാനവർ രാഷ്ട്രീയ മുതലെടുപ്പുകാരും വർഗീയവാദികളും ആണ് എന്ന് പാസ്കലിന്റേയും സുനിതയുടേയും കണ്ടുപിടുത്തം!

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy Месяц назад

    ഇവിടെ മുതലെടുപ്പ് നടത്തിയത് ഇടനിലക്കാരാണ് ഈ വിഷയം സർക്കാർ കാലോചിതമായി ഇടപെടാതെ ഇപ്പോൾ ഇറങ്ങിതിരിച്ചത് പാവപ്പെട്ടവർക്ക് വിനയായി

  • @sawlidejjal1264
    @sawlidejjal1264 Месяц назад

    Kerala high court ഇരിക്കുന്ന ഭൂമി waqaf ന്റെ ആണ്, കൂടാതെ കോതമംഗലം ചെറിയ പള്ളിയും waqaf ന്റെ ആണ് കാരണം 5 വർഷം മുൻപ് sdpi കാർ അവിടെ നിസ്‌ക്കരിച്ചു.

  • @rravisankar3355
    @rravisankar3355 Месяц назад +2

    ഭൂമി പിടിച്ചു പറിക്കാൻ പോയ കൂട്ടരോട് ഭൂമിയുടെ ഉടയർ compromise ചെയ്യണമത്രേ!

  • @musappu5468
    @musappu5468 Месяц назад

    Let alow the land for resdencers it is the opinion of me thanks to sunitha 🎉🎉🎉🎉🎉

  • @m.pmohammed9366
    @m.pmohammed9366 Месяц назад +2

    വടക്കേ ഇന്ത്യയിൽ സർക്കാർ ഭൂമിയിൽ അനധികൃതമായി താമസിക്കുന്നു എന്ന പേരിൽ ആയിരക്കണക്കിന് കരം അടച്ച് കൊണ്ടിരിക്കുന്ന വീടുകൾ ബുൾ ഡോസറുകൾ ഉപയോഗിച്ച് ഇടിച്ച് പൊളിച്ച സംഭവം എല്ലാവർക്കും അറിയാം. മനുഷ്യത്യമുള്ള പലരും പ്രതിഷേധിച്ചെങ്കിലും സർക്കാർ കനിഞ്ഞില്ല. നിയമം കർശനമായി നടപ്പാക്കി എന്നാണ് സർക്കാറിൻ്റെ ഭാഷ്യം.

  • @josephbinoy1100
    @josephbinoy1100 Месяц назад

    Surprise from sunitha,good one

  • @amcreations5247
    @amcreations5247 Месяц назад +2

    നിയമാനുസൃതം തീരുമാനമാകട്ടെ
    വഖഫ് ആണോ അല്ലയോ എന്ന് രേഖകൾ പറയും
    വീടുവച്ചവരും വഖഫ് കമ്മറ്റിയും ചർച്ച ചെയ്ത് പരിഹാരം കാണട്ടെ.

  • @NaseerAslam
    @NaseerAslam Месяц назад

    Muslim community stands with common people of munambam. Humanity should be served first

  • @INTERNETDREAMS
    @INTERNETDREAMS Месяц назад

    600 കുടുംബങ്ങൾ ഒന്നുമില്ല, കഷ്ടിച്ച് 200 കുടുംബങ്ങൾ മാത്രമേ ഉള്ളൂ എന്നാണ് അറിഞ്ഞത്. മുതലെടുപ്പുകാരാണ് അവിടെ കൂടുതൽ കുടുംബങ്ങൾ ഉണ്ട് എന്ന് പ്രചരിപ്പിക്കുന്നത്.

  • @ameerami2431
    @ameerami2431 Месяц назад

    Appol moorighal eistapedumo medam

  • @Rycucgggux66777
    @Rycucgggux66777 Месяц назад

    എങ്ങിനെ വെളുപ്പിക്കാം എന്ന റീസർച്ചിന് ശേഷം,,നീണ്ട നാളത്തെ പ്രേക്ഷകരുടെ അഭ്യർഥന പ്രകാരം അത് വന്നു മുനമ്പം 😂😂😂👀

  • @EssentialThinker
    @EssentialThinker Месяц назад +2

    Marunadan malayali is a posion ..everyone will understand that in future ..sunitha echi you should learn more on youtube algorithm ...

  • @mohamedshareef3361
    @mohamedshareef3361 Месяц назад +2

    വഖഫ് ബോർഡിന് അവകാശമെന്നത് സത്യസന്ധ രേഖ വെച്ചല്ലാതെ അവകാശ മുന്നയിക്കാൻ മതപരമായും കഴിയില്ല.ആ നിലക്ക് ഇതിലൊരു മാഫിയാ കൈകൾ പരസ്പരം ഇടനിലക്കാരായുണ്ടെന്ന് വേണം കാണാൻ.
    അച്ചുതാനന്ദൻ ഭരണശേഷം യുഡിഎഫ് ഈ പ്രശ്നം ഇടപെട്ടു തീർപ്പാക്കിയ ശേഷം വീണ്ടും ഈ മാഫിയാകൾ ഫറൂക്ക് കോളേജിനെ സമ്മർതതന്ത്രമാക്കി കൈകൂലി അവരുടെ ഡിമാന്റ് വെച്ചു വാങ്ങിക്കുകയാണ് ലക്ഷ്യം.സ്ഥലം MLAഇതിലൊന്നും ഭാഗമാകണമെന്നില്ല.പക്ഷേ ഭരണപക്ഷപാർട്ടി ഇതിൽ കളിക്കുന്നു.ഇതിന് പിറായിസർക്കാരാണ് ഉത്തരവാദികൾ.ഈ വിഷയത്തിൽ എല്ലാ മുസ്ലിം മത സംഘടനകളും ഇത് മുനമ്പം നിവാസികളുടേതാണെന്നും വഖബ്ബോർഡ് ഇതിൽ അവകാശം സർക്കാർ ഇടപെട്ടു റദ്ദ് ചെയ്യപിക്കണമെന്ന് ഇതിനകം ആവശ്യപെടുകയുണ്ടായി. പക്ഷേ സർക്കാർ മെല്ലേപോക്ക് കാര്യം വർഗ്ഗീയ ധ്രുവീകരണ ചിന്തകൾക്ക് വഴിയൊരുക്കുകയാണ് ചെയ്യുന്നത്

  • @SyedifyArt
    @SyedifyArt Месяц назад +1

    വഖഫ് നിയമത്തെ കുറിച്ച് കൂടുതൽ പഠിച്ച ശേഷം വിഷയം അവതരിപ്പിക്കുക. സമ്മാനമായി വഖ്ഫ് ചെയ്താലും അത് വഖ്ഫ് തന്നെ. കേന്ദ്രത്തിന്റെ പുതിയ വഖഫ് നിയമം വന്നാൽ പോലും ഈ പ്രശ്നം അവസാനിക്കില്ല. പക്ഷേ റവന്യൂ റിക്കവറിയുടെ അധികാരം വഖഫ് ട്രൈബ്യൂണലിൽ നിന്ന് ജില്ലാ കളക്ടറിലേക്ക് മാറും എന്ന വ്യത്യാസം മാത്രമേ പുതിയ കേന്ദ്രവഖഫ് ഭേദഗതി ബിൽ കൊണട് ഉണ്ടാവൂ.

  • @hamzathoombil4215
    @hamzathoombil4215 Месяц назад +11

    ഇതിൽ താമസിക്കുന്ന സാതാ രണക്കാരായ ജനങ്ങ്ൾ ക്ക് 10 സെൻ്റ് വീതം കൊടുക്കുകയും
    ബാക്കി വരുന്ന സ്തലം ഫറൂക്ക് കോളേജിന് വിട്ടുനൽക
    അതോടപ്പം റിസോർട്ട് മുതലാളിമാരേ ഒഴിപ്പിച്ചു അത് ഫറൂക്ക് കോളേജിന് നൽകുക

    • @danieljames1563
      @danieljames1563 Месяц назад

      Koppaanu. Oru inch polum kodukkilla.. Kalam maari koyaa

    • @mohanlal9761
      @mohanlal9761 Месяц назад

      ഇതെല്ലാം ഫറൂക്ക് കോളേജ് വിറ്റതാണല്ലോ? പിന്നെ എന്തിനാണ് 10 സെന്റു കൊടുത്തു തീർപ്പാക്കുന്നത്. ഇവരെല്ലാം പോക്കുവരവു നടത്തിയ ഭൂമിയാണ്. റവന്യൂ വകുപ്പും റെജിസ്ട്രേഷൻ വകുപ്പും എല്ലാം പൈസ വാങ്ങാൻ മാത്രം ഉളളവരാണോ? ഫറൂക്ക് കോളേജിനു വിൽക്കാൻ അധികാരം ഇല്ലെങ്കിൽ അവർക്കെതിരെ വഞ്ചനാകുറ്റം ഉണ്ടാകില്ലേ?

  • @lijuliju-mt9zh
    @lijuliju-mt9zh Месяц назад

    കുത്തിപൊക്കിയത് സംഗീസാ..ഏങ്ങനെലും ഒത്തുതീരണം.വഖവ് ദൈവീകമാണ്.സമുദായം ലഖവിനൊപ്പം ആണ്.വഖവിനെ സംരക്ഷിക്കുക.പാല പോലെയുളള,സ്ഥലത്തും വഖ്വവ് കാണാം.❤

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Месяц назад +8

    സുനിത,
    ഈ വിഷയത്തിൽ സുനിത ആകെ മലക്കം മറിഞ്ഞിട്ടാണ് സംസാരിക്കുന്നത്. അപ്പുറത്തുമല്ല ഇപ്പുറത്തും അല്ല എന്നാൽ സത്യത്തിന്റെ പക്ഷത്തും അല്ല. എന്തു പറ്റി, Sunita താങ്കൾക്ക്? താങ്കൾ തന്നെ ഈ വിഷയത്തിൽ പറഞ്ഞ ഒരു കാര്യം വഖഫ് എന്ന് എഴുതിവെച്ചിട്ടുണ്ട് എന്ന്. അദ്ദേഹത്തിൻറെ സ്വത്ത് അദ്ദേഹം വഖഫ് എന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിൽ, ബാക്കി എല്ലാ നിബന്ധനകളും അപ്പുറത്താണ്. പിന്നീട് താങ്കൾ തന്നെ പറയുന്നു എല്ലാ ക്രയവിക്രയ അധികാരങ്ങളും ഫാറൂഖ് കോളേജിന് കൈമാറിയെന്ന്. പിന്നീട് പറയുന്നു അങ്ങനെ കോളേജിന് ആവശ്യമില്ലാതെ വരികയാണെങ്കിൽ തിരിച്ചു കൊടുക്കണം, എന്ന്. ക്രയവിക്രാധികാരമുള്ള ഒരു സ്വത്ത് എങ്ങനെയാണ് തിരിച്ചു കൊടുക്കേണ്ടി വരിക? എന്തായാലും താങ്കൾ സുപ്രീംകോടതി, യുടെ സ്ഥാനത്ത് വിധി പ്രസവിച്ചത് നന്നായി!!
    --------------------------------------
    മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം. നീതി യും ആയിരിക്കണം.

    • @threeroses5601
      @threeroses5601 Месяц назад +3

      അങ്ങിനെ തന്നെ ആണ് സഹോദര .അദ്ദേഹം എഴുതിവെച്ചത്. ഫാറൂഖ് കോളേജിന് അത് വിൽക്കാനുള്ള അവകാശം കൊടുത്തതുപോലെ തന്നെ.. കോളേജ് തുടങ്ങി 2 വർഷം കൊണ്ട് കോളേജ് അതിന്റെ പ്രവർത്തനം ഇല്ലാതാവുക ആണെങ്കിൽ (അതായതു എന്തെങ്കിലും കാരണവശാൽ കോളേജ് വേണ്ടെന്നു വെക്കുക ആണെങ്കിൽ ) ആ ഭൂമി അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അനന്തരവശികൾക്കും തിരിച്ചെടുക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പ്രത്യേകം എഴുതി ചേർത്തു....

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Месяц назад +1

      അവിടെ പണം കൊടുത്ത് വസ്തു വാങ്ങിയവരെ വഖഫും കോടതിയും നിയമങ്ങളും പറഞ്ഞ് കഷ്ടപ്പെടുത്തരുത്. അവർക്ക് നീതി കിട്ടണം. വർഗ്ഗീയ വാദികൾക്ക് കലാപമുണ്ടാക്കാനേ അനാവശ്യ വിവാദങ്ങൾ ഉപകരിക്കുകയുള്ളൂ.

    • @abdulrahmanbinbasheer9357
      @abdulrahmanbinbasheer9357 Месяц назад +1

      @AbdulAzeez-ux7mn
      അവർക്ക് എന്ന് മാത്രമല്ല എല്ലാവർക്കും നീതി കിട്ടണം. അവർ ആരിൽ നിന്നാണ് ഭൂമി വാങ്ങിയത്? അവരുടെ രജിസ്ട്രേഷൻ നിയമാനുസൃതമായിരുന്നുവോ? എന്നുള്ളതുകൂടി ആണല്ലോ ഇപ്പോൾ പരിശോധിച്ചു കൊണ്ടിരിക്കുന്നത്.? ഒരാളുടെ ഉടമസ്ഥതയിലുള്ള ഭൂമി അയാൾ അറിയാതെ വേറൊരാൾ, രേഖകൾ ഒക്കെ ഉണ്ടാക്കി തട്ടിയെടുക്കുക! എന്നുള്ള ഒരു സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്. അതിൽ പലരും പ്രതികളാണ്.

    • @Ifclause11
      @Ifclause11 Месяц назад

      രാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി എങ്ങനെയാണ് കോയ സേട്ടൂവുന്റെ സ്വത്ത്‌ ആവുന്നത്.😂😏

    • @abdulrahmanbinbasheer9357
      @abdulrahmanbinbasheer9357 Месяц назад

      @@Ifclause11
      ഇവിടെ ആരാണ് ജനിക്കുമ്പോൾ ഭൂമി യുമായി വരുന്നത്?
      അന്ന്, പാട്ടം എടുത്താൽ, പിന്നെ രാജഭരണം അവസാനിച്ചപ്പോൾ, ആ ഭൂമിയുടെ അവകാശം പാട്ടക്കാർക്ക് തന്നെയാണ്.
      ഇദ്ദേഹത്തിന്റെ മാത്രം അല്ല. മറ്റുള്ളവർക്കും അങ്ങനെ ഒക്കെയാണ് ഭൂമി ലഭിച്ചിട്ടുള്ളത്.

  • @bijuworld4649
    @bijuworld4649 Месяц назад +9

    അടുത്ത പൊതുതെഞ്ഞ് എടുപ്പിൽ ബി ജെ പിക്ക് 30% വോട്ട് കിട്ടിയാലും അൽഭുതപ്പെടെണ്ടതില്ല. ഇടതിനിൽ നിന്നും വലതിൽ നിന്നും വോട്ട് ബി ജെ പിക്ക് കിട്ടും

    • @h.rawther9784
      @h.rawther9784 Месяц назад +2

      അതിന് ?

    • @ayaanmuhammed4571
      @ayaanmuhammed4571 Месяц назад

      എല്ലാം കണക്കാ
      ഒന്നേ പറയാനുള്ളൂ കേരളത്തിലെ കോയമാർ വേറെ ലവലാ
      10 കോയ മാർ പോകുമ്പോൾ 5സങ്കികളെയെങ്കിലും കൂടെ കൂട്ടും

    • @sanjunlmbr4577
      @sanjunlmbr4577 Месяц назад +2

      😂😂😂😂😂
      ഇതിനാണ് പറയുന്നത് എലിയെ പേടിച് ഇല്ലം ചുടുക എന്ന് 😂😂😂

    • @gp7254
      @gp7254 Месяц назад

      എലിയായി പതുങ്ങി കിടന്നിട്ട് അവസരം വരുമ്പോൾ പുലികളായി മാറിക്കഴിഞ്ഞാൽ ഇല്ലം ചുടുക തന്നെ ചെയ്യേണ്ടിവരും. ഇല്ലെങ്കിൽ പുലികൾ പുറത്തേക്ക് വന്നു മനുഷ്യരെ ഉപദ്രവിക്കാൻ തുടങ്ങും 😂

    • @Ifclause11
      @Ifclause11 Месяц назад

      💯

  • @alimohamed1968
    @alimohamed1968 Месяц назад

    ഈ സംഗതികളും പരിശോധിക്കപ്പെടേണ്ടതാണ്ഏതെങ്കിലും .....................................................
    പൊതുസ്ഥലങ്ങളിലോ മലമുകളിലോ ആദ്യം ചെറിയ ഒരു മരക്കുരിശ്..കുറച്ച് വർഷങ്ങൾക്ക് ശേഷം മരക്കുരിശ് മാറ്റി അവിടെ ഒരു വലിയ കോൺക്രീറ്റ് കുരിശും ചുറ്റും വേലികെട്ടും. കുറച്ച് കൂടി വർഷങ്ങൾക്ക് ശേഷം ഈ വേലി വലുതാക്കി അതിനകത്ത് ഒരു ചർച്ച്. പിന്നേയും കുറച്ച് വർഷങ്ങൾക്ക് ശേഷം ആ ചെറിയ ചർച്ച് മാറ്റി ഒരു വലിയ ചർച്ചുണ്ടാക്കി ചുറ്റുമുള്ള ഭാഗങ്ങളെല്ലാം കയ്യേറി മതിലു കെട്ടും.. ശേഷം അപ്പോൾ അധികാരത്തിലുള്ള കേരളൊ കോൺഗ്രസ്.. മാണിയുടെയോ ജോസപ്പിൻ്റെയോ .. മന്ത്രിയെ ഉപയോഗിച്ച് പട്ടയം സംഘടിപ്പിക്കും. കേരളത്തിലും അയൽസംസ്ഥാങ്ങളിലുമുളള 90 ശതമാനം ചർച്ചുകളും ഇങ്ങനെ ഉണ്ടാക്കിയതാണ്. ബാക്കി പത്ത് പണ്ട് loyality march നടത്തിയതിനും പായ വിരിച്ച് കൊടുത്തത്തിനും സായിപ്പ് കൊടുത്തതാണ്😊

  • @MrShahidanwar
    @MrShahidanwar Месяц назад

    ചില കാര്യങ്ങൾ പറഞ്ഞില്ല....
    കയ്യേറ്റം ആണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുവിൽ ചില താല്പര്യങ്ങൾ ഉണ്ടാകും സുനിതക്കും എനിക്കും ഉണ്ടാകും....
    അതിൽ സത്യാവസ്ഥ ഇല്ലാതാകുന്നില്ല.. അന്യാധീന പ്പെടുന്നത് പിടിപ്പു കേട് തന്നെ ആണ്....
    മനുഷ്യാവകാശ പ്രശ്നം എന്ന നിലയിൽ നമുക്ക് സാധ്യത കൾ തേടാം അത്രേ ഉള്ളു.

  • @bhagatsingh_07
    @bhagatsingh_07 Месяц назад

    "ഒരു പക്ഷേയുമില്ലാതെ" എന്ന് പറയുന്നത് വരി വെറും വൈകാരികമാണ്. അത് മുനമ്പത്തിൻ്റെ കാര്യത്തിൽ മാത്രമല്ല അത്. ഏതിൻ്റെയും നിയമവശം ഉണ്ടല്ലോ. അതിനാണ് വിലയുള്ളത്.

  • @arunmathews6459
    @arunmathews6459 Месяц назад

    Violation was commited in 1950. How can the land leased from government be gifted to farooq college.

  • @miltonjose3181
    @miltonjose3181 Месяц назад

    സത്താർ സേട്ടു പണ്ടാരം വക പാട്ടത്തിന് എടുത്തു എത്ര നാൾ ഈ പാട്ടക്കരാർ ഇതെങ്ങനെ സത്താർ സേട്ടുവിൻ്റെ ആരുമല്ലാത്ത സിദ്ദിക്ക് സേട്ടുവിൻ്റെ കയ്യിൽ എങ്ങനെ വന്നു പാട്ടത്തിന് എടുത്ത ഭൂമിക്ക് പട്ടയം എങ്ങനെ കിട്ടി ഇതൊക്കെ അന്വേഷിക്കണ്ടേ സത്താർ സേട്ടുവിൻ്റെ മകളുടെ മകൻ്റെ മകൾ ഇന്ന് എറണാകുളത്ത് ജീവിച്ചിരിപ്പുണ്ട് അവർ ഇന്ന് താമസിക്കുന്ന 1 ഏക്കർ 16 സെൻ്റ് സ്ഥലവും വഖഫിൻ്റെ പിടിയിലാണ് അവർ പറയുന്നു സിദ്ദിക്ക് സേട്ടു അവരുടെ ആരുമല്ലെന്ന് കേന്ദ്രം നിയമം ഭേദഗതി വരുത്തിയാൽ വഖഫിൻ്റെ അധിനിവേശം നിൽക്കുകയുള്ളു ഈ നിയമം മാറ്റിയില്ലെങ്കിൽ ധ്രുവീകരണം വരും മുസ്ലിമിന് മറ്റുള്ളവർ വാടകക്കോ മുസ്ലിം പ്രാപ്പർട്ടികൾ മറ്റുള്ളവർ വാങ്ങിക്കുകയോ ചെയ്യില്ല അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും

  • @akdr8496
    @akdr8496 Месяц назад

    അഭിപ്രായം പലതരമാണ് അതൊക്കെ വായിക്കുമ്പോഴും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും

  • @rasalabhar2576
    @rasalabhar2576 Месяц назад

    വൈപ്പിൻ കരയിൽ ഞങ്ങൾ ജീവിക്കുന്നത് ഒരു കുടുംബം ആയിട്ടാണ് എല്ലാവർക്കും അവരുടേതായ രാഷ്ട്രീയം ഉണ്ട് പക്ഷെ എന്തെങ്കിലും പ്രശ്നം വന്നാൽ ഞങ്ങൾ ഒന്നാണ്

  • @habeebrahman4816
    @habeebrahman4816 Месяц назад

    Pascal Joseph has clarified the things very well.. But, what happened to Sunitha Devadas ?😮

  • @qtmobiles7348
    @qtmobiles7348 Месяц назад

    വഖഫ് ആണേലും ദേവസ്വം ആണേലും സ്ഥലത്തിലെ ആദായം എടുത്ത് വേണ്ടല്ലോ ദൈവത്തിന് തിന്ന് ജീവിക്കാൻ എന്ന ചിന്ത വേണം. ഇത് കേരളത്തിലെ സമുദായ ഭിന്നത ഉണ്ടാക്കാൻ ഉള്ള നിഘൂട നീക്കത്തിൻ്റെ മുന്നോടിയാണ് എന്നാണ് എൻ്റെ നിഘമനം. ഇതിൻ്റെ ഉറവിടം തപ്പിയാൽ പൂരം കലക്കി MP ഉണ്ടാക്കിയത് പോലെ ഉള്ള ഒരു തിരകഥാ കൃത്തിൻ്റെ തന്നെ ആവാൻ ആണ് സാധ്യത.

  • @Abdulsalam-t7s3h
    @Abdulsalam-t7s3h Месяц назад

    മുഴുവനുശരിയാണ് ഒരു ആൾ ഫ്രിയയായി ഒരു സ്ഥാലം വകഫ് ആയി കൊടുക്കുന്നു ഈജനങ്ങൾക് മുഴുവൻ നഷ്ട്ട ഫാറുഖ് കോളജ് ഇന്നഷ്ട്ടം കൊടുക്കണം വിടരുതു പുറംമേ അന്ന് കൂട്ട് നിൽക്കുന്നവരും നിന്നവരും കൂട്ട് കാച്ചിയാണ് അവരും പ്രധികളാണ് ഇപ്പോൾ അവിടെ താമസിക്കുന്ന എല്ലാവരും നിറവരാധി കളാണ്

  • @SayedMohammed-k4i
    @SayedMohammed-k4i Месяц назад

    മുനമ്പം വഖഫ് ബോർഡ് കൈവശപ്പടുത്തിയതല്ല മറിച്ച് അച്ചുതാനന്ദൻ സർക്കാർ നിശ്ചയിച്ച കമ്മീഷനും സർക്കാരുമാണ് പ്രസ്തുത ഭൂമി വകഫ് ഭൂമിയാണെന്ന് പ്രഖ്യാപിച്ചതും വഖഫ് സ്വത്തുക്കളിൽ ഉൾപ്പെടു ത്താൻ കാരണമായതും '' യഥാർ ത്ഥത്തിൽ ഇ്ത് ഫറൂക്ക് കോളേജിൻ്റെ സ്വത്തുക്കളാണ് വിറ്റവ ഒഴികെ. തീരാധാ രത്തിലൂടെ വാങ്ങിയ വരെ ഒരുത്തനും തൊടാൻ ഒക്കത്തില്ല. പുതിയ നിയമം വന്നാലും രേഖകളില്ലാത്ത വരുടെ കാര്യം കുറച്ച് പരിങ്ങലി ലായിരിക്കും

  • @firozbava8168
    @firozbava8168 Месяц назад

    95% correct 👍