പിണറായിസത്തിന്റെ തുടക്കക്കാരൻ രാഘവൻ... ഇന്നത്തെ സംഘികൾ പഴയ കമ്യുണിസ്റ്റുകൾ. | AP Ahmed Part 04

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 180

  • @sabuvmvaranath8290
    @sabuvmvaranath8290 2 месяца назад +35

    അഹമ്മദ് മാഷിനെ സാമൂഹ്യവിഷയങ്ങളിൽ ഇനിയും ചർച്ചയ്ക്ക് കൊണ്ടുവരണം. എന്തു ലാളിത്യം പക്വത, വിശാല കാഴ്ചപ്പാട്...നന്ദി സർ,നന്ദി മറുനാടൻ

  • @mv2552
    @mv2552 2 месяца назад +36

    വ്യാജ നന്മമരങ്ങളുടെ പേടിസ്വപ്നം
    അഹമ്മദ് മാഷ് ❤❤❤

  • @ranjushahulhameed4564
    @ranjushahulhameed4564 2 месяца назад +87

    അഹമ്മദ് മാഷുമായി ഇന്റർവ്യൂ നടത്തിയ മറുനാടൻ ഷാജൻ സാറിന് അഭിനന്ദനങ്ങൾ 🙏🙏

  • @omanakuttannair9474
    @omanakuttannair9474 2 месяца назад +45

    അവസാനത്തെ ചോദ്യവും, അതിനുള്ള മറുപടിയും, സൂപ്പർ 👌

  • @stefythomas5052
    @stefythomas5052 2 месяца назад +30

    നല്ല ഉൾക്കാഴ്ചയുള്ള ഒരു മനുഷ്യൻ!

  • @chandranp9948
    @chandranp9948 2 месяца назад +81

    അഹമദ് സർ എന്നും സത്യത്തിന്റെ കൂടെ നിന്ന സാംസ്‌കാരിക നേതാവ് 🙏

    • @anuroopabraham227
      @anuroopabraham227 2 месяца назад +6

      അബ്ദുൾ കലാം കഴിഞ്ഞാൽ ഏറെ ബഹുമാനം തോന്നിയ മുസ്ലിം സാംസ്കാരിക പ്രവർത്തകനാണ് അഹമ്മദ് സർ

    • @jeevan272
      @jeevan272 2 месяца назад +4

      ❤❤❤ അഹമ്മദ് മാഷ് രാഷ്ട്ര സേവകൻ 🚩🚩🚩

    • @hardcoresecularists3630
      @hardcoresecularists3630 2 месяца назад

      @@chandranp9948 ആദ്യം താഴെത്തട്ടിൽ പ്രവർത്തിച്ച് സംഘാടന മികവ് കാണിക്കൂ പിന്നെ ആകാം വലിയ വായിൽ വർത്തമാനം... താങ്കൾ പ്രവർത്തിക്കാൻ തയ്യാറാകുമോ വെറുതെ ജീവിതം നശിപ്പിക്കാതെ പ്രവർത്തിച്ച് സ്വന്തം വ്യക്തിത്വം ഒരായിരം പേര് തിരിച്ചറിയട്ടെ എന്നിട്ട് മതി അടുത്ത സംസാരം

    • @csatheesc1234
      @csatheesc1234 2 месяца назад

      ആളെ തിരിച്ചറിയാൻ കുറച്ചു കൂടി കാത്തിരിക്കുന്നു

    • @vijayalakshmisnathvijayala5884
      @vijayalakshmisnathvijayala5884 Месяц назад +2

      യഥാർത്ഥ മുസൽമാൻ!! അങ്ങയോടു ബഹുമാനം ❤❤🙏

  • @babukpkp
    @babukpkp 2 месяца назад +30

    നിറകുടം ..... അറിയാൻ വൈകിപ്പോയി ..... thanks ഷാജൻസർ ....

  • @nellikode
    @nellikode 2 месяца назад +13

    ഈ സംവാദം ചരിത്രത്തിൽ കയറും. Count on to that!❤🍁

  • @ajithakumarin618
    @ajithakumarin618 2 месяца назад +15

    നേരിന് നേർക്ക് പിടിച്ച കണ്ണാടി. എം.എൻ വിജയൻ മാഷിൻ്റെയും മാധവിക്കുട്ടിയുടെയും നന്മകൾ എടുത്തു കാണാൻ മാത്രം ആഴമുള്ള കാഴ്ച ദൈവം അഹമ്മദിന് കൊടുത്തു. നിങ്ങൾ കുറേ വർഷം ആ പാർട്ടിയിൽ അകപ്പെട്ടു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. നന്ദി രണ്ടു പേർക്കും😂🎉

  • @lifeandlights-b9p
    @lifeandlights-b9p 2 месяца назад +15

    True.
    രാഘവൻ!
    കമ്യൂണിസ്റ്റ് വ്യതിചലനം തുടങ്ങിവെച്ചത് ഈ മനുഷ്യനാണ്.
    അധികാരവും, പണവും, സുഖജീവിതവും...
    അയാൾ ഈ നാടിന് നൽകിയ എറ്റവും വലിയ സംഭാവന പിണറായി വിജയൻ എന്ന പ്രിയ ശിഷ്യനെ വളർത്തിക്കൊണ്ടുവന്നു എന്നതാണ്.

    • @elcil.1484
      @elcil.1484 2 месяца назад +1

      😢😢😮😮😮

    • @RoshakRam
      @RoshakRam 2 месяца назад

      😢😢😢😮😅😊🎉😂❤​@@elcil.1484

  • @padminiem3818
    @padminiem3818 2 месяца назад +27

    കൃത്യമായി പറയുന്നു.

  • @raveendrentheruvath5544
    @raveendrentheruvath5544 2 месяца назад +16

    മനുഷ്യത്വവും മനസ്സിൽ നന്മയുമുള്ള എല്ലാ നല്ല മനുഷ്യരും ഇടതുപക്ഷംവിട്ട് ദേശീയതയുടെ പക്ഷത്തേക്ക് ചേക്കേറും

  • @manikandhannair4097
    @manikandhannair4097 2 месяца назад +13

    Ahmed sir is too good. He is a scholar. A level headed person.

  • @Existence-of-Gods
    @Existence-of-Gods 2 месяца назад +7

    എനിയൊരു 10 എപ്പിസോഡ് ഉണ്ടേലും കാണാൻ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല ❤️❤️❤️

  • @goodplan2941
    @goodplan2941 Месяц назад +1

    ഉൾപാർട്ടി ഇതളുകൾ 👍🏾👍🏾മനുഷ്യനിലേക്കുള്ള ദൂരം... പുതിയ നാമ്പുകൾ... ഇത് രണ്ടും പറഞ്ഞു വെച്ചു 💪🏾ലാൽസലാം...

  • @vinu2072
    @vinu2072 2 месяца назад +13

    മനോഹരമായ അഭിമുഖം...❤

  • @nellikode
    @nellikode 2 месяца назад +2

    There's someone to call a spade a spade. That's the oratory skill of Ahmed Master. പറയുന്ന ഓരോ കാര്യത്തിനു പിന്നിലും കാതലായ പഠനമുണ്ട്. അറിവിലും ആകാരത്തിലും ഗണ്യമായ അന്തരമുള്ള, മനുഷ്യപക്ഷത്ത് എന്നും ഉറപ്പായി നിൽക്കുന്നയാൾ. അഭിനന്ദനങ്ങൾ മാഷിനും ഷാജനും ❤🍁🌻

  • @KurianMV-xq7qo
    @KurianMV-xq7qo Месяц назад +1

    Ahammad masterku abhinandanangal

  • @subramanianm.v147
    @subramanianm.v147 2 месяца назад +6

    A.P.Ahemed Master is a honest man and is very much concerned about society.Very difficult to see such people now Wish him a long healthy life.

  • @prakashk.p9065
    @prakashk.p9065 2 месяца назад +10

    "അഭിപ്രായം ഇരുമ്പുലക്ക അല്ല ". 😂വിജയൻ മാഷ് മലയാളക്കരയിലെ എക്കാലത്തേയും മികച്ച ധിഷണാശാലി.❤

  • @Ananya_anoop
    @Ananya_anoop Месяц назад +2

    അഹമ്മദ് മാസ്റ്റർ സത്യസന്ധനായ
    ഇടതുപക്ഷ സാംസകാരിക പ്രവർത്തകൻ

  • @arkkartha4653
    @arkkartha4653 2 дня назад

    സൂപ്പർ...ശരിയായ, ആഴമേറിയ വിശകലനം...അഭിനന്ദനങ്ങൾ

  • @KRISHNANNAIR-e6y
    @KRISHNANNAIR-e6y Месяц назад +1

    തികഞ്ഞ ദേശഭക്തനായ ശ്രീ അഹമ്മദ് മാസ്റ്റർക്ക് എ അഭിനന്ദനങ്ങൾ. താങ്കൾ മറ്റുള്ളവർക്കും ഉത്തമ മാതൃകയാകട്ടെ എന്നാശംസിക്കുന്നു. 🙏🙏🙏

  • @mohandaskambalath6185
    @mohandaskambalath6185 2 месяца назад +10

    അഹമ്മദ് മാസ്റ്റർ👌👌👌🙏🙏🙏

  • @muraleedharanv4480
    @muraleedharanv4480 Месяц назад +2

    രാഘവൻ പിണറായിയിൽ നിന്നു അനുഭവിച്ചത് വായിച്ചു നോക്കണം

  • @radhikaradhu454
    @radhikaradhu454 2 месяца назад +19

    മാഷേ ഞാൻ അറിയാൻ വൈകി പോയല്ലോ 🙏🏻

    • @Sololiv
      @Sololiv 2 месяца назад +2

      ചിലരെ വളരെ വൈകിയേ മനസ്സിലാകൂ

  • @SivanNv-v1m
    @SivanNv-v1m Месяц назад +1

    മാഷേ,.. മാഷോട്,
    ... കടപ്പെട്ടിരിക്കുന്നു,... എന്തൊരു,. അക്ഷര,. സ്പുദാഥായാണ്,.
    സർ,

  • @sumeshemly9096
    @sumeshemly9096 2 месяца назад +6

    അഹമ്മദ് മാഷിനെ സാമൂഹ്യവിഷയങ്ങളിൽ ഇനിയും ചർച്ചയ്ക്ക് കൊണ്ടുവരണം.

  • @sankarannairm3316
    @sankarannairm3316 2 месяца назад +19

    കെഇഎൻ കപട സാംസകാരിക പ്രവർത്തകനാണ്

    • @homedept1762
      @homedept1762 2 месяца назад

      പ്രശ്ചന്ന തീവ്രവാദി.

    • @mathewkj1379
      @mathewkj1379 2 месяца назад +3

      അതുപോലെ തന്നെ സുനിൽ പി നുണയിടം.

  • @suhasck5549
    @suhasck5549 Месяц назад

    ഇത്തരം ചർച്ചകൾ
    ജീവസുറ്റ ത്..... Thank you sir 🙏

  • @jayarajb8383
    @jayarajb8383 Месяц назад +1

    Ahammed mash ❤❤❤

  • @sandeepmykd87
    @sandeepmykd87 2 месяца назад +2

    അഹമ്മദ്‌ മാഷിനെകേട്ടിരിക്കാൻ നല്ല രസമാണ് 👍👍👍

  • @ambikaashok4101
    @ambikaashok4101 2 месяца назад +5

    Shajan s questions were superb. They were our questions too.

  • @sumamadavoor8702
    @sumamadavoor8702 Месяц назад

    അവസാന ചോദ്യം 😂 അത് കലക്കി.

  • @sankarannairm3316
    @sankarannairm3316 2 месяца назад +10

    പ്രൊഫ.എം എൻ വിജൻ മാഷ് സത്യസന്ധനായിരുന്ന

  • @jayapalcheramangalam561
    @jayapalcheramangalam561 2 месяца назад +2

    He is not for or against any religion but he has clear vision about India !

  • @johnsonvaniyath3630
    @johnsonvaniyath3630 2 месяца назад +4

    You are 100% right comrade 👍

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej 2 месяца назад +4

    സൂപ്പർ ചർച്ച ❤❤❤

  • @gopalankp5461
    @gopalankp5461 2 месяца назад +2

    We are satisfied with these debates between you both. Sri AP Ahmed and historic speeches are very important to all of us and we adore this channel

  • @krishnanrs6011
    @krishnanrs6011 2 месяца назад

    What a man Sri A P Ahmed is!!! May India produce more patriots like him & may the Lord protect him. Learned so much from this beautiful interview series. Thanks to Sri Shajan & Marunadan for finding these hidden gems and making them open up to share their knowledge, wisdom & experiences. Having the full version of history & perspectives is important and the agenda-driven main stream media cannot be trusted to do this.

  • @abhilash7381
    @abhilash7381 2 месяца назад +1

    He is very clear in his ideas. Logical and clear

  • @trivandrumjayachandran172
    @trivandrumjayachandran172 2 месяца назад +4

    Very great explanation sir. My salutations both of you

  • @josekm607
    @josekm607 2 месяца назад +2

    താങ്കളെപ്പോലെ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു ഞാനും. ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരൻ അല്ല

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 месяца назад

    My love and respect to this Ahemed mash is increased 1000 fold because he is absolutely truthfull

  • @jaydanfincorp7962
    @jaydanfincorp7962 2 месяца назад +7

    തീവ്രവാദവും കമ്മ്യൂണിസവും ഒരുമിച്ച് അവസാനിക്കുന്ന ആ നല്ല നാളേക്ക് ആയി സാകൂതം കാത്തിരിക്കാം.

  • @trivandrumjayachandran172
    @trivandrumjayachandran172 2 месяца назад +3

    Ahmad sir, I can see ur inner mind & soul. Dear shajan sir, please continue episodes with Ahamad mash / sir in different subjects

  • @mohandaskambalath6185
    @mohandaskambalath6185 2 месяца назад +8

    വെറുതെയല്ല രാഘവൻ നരകിച്ചു മരിച്ചത്

  • @georgekutty7621
    @georgekutty7621 2 месяца назад +3

    കമ്യൂണിസത്തെ വിറ്റ് ജീവിക്കുന്ന നേതാളാണ് ഇപ്പോഴുള്ളത് .... 1982 മുതൽ അത് തുടങി😂😂

  • @arifaea3908
    @arifaea3908 2 месяца назад +4

    പിണറായിസം എന്നവസാനിക്കും 😢😢

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 2 месяца назад +1

    ഞാൻ ശ്രദ്ധയോടെ മുഴുവനും കേട്ടു

  • @sonichanta3304
    @sonichanta3304 2 месяца назад +6

    വിജയൻ മാഷിൻ്റെ അസുഖം fistula എന്നും ഭാഗന്തരം എന്ന് മലയാളത്തിൽ പറയുന്ന അസുഖം ആയിരുന്നു.സർജറി ചെയ്യാൻ പറ്റും പക്ഷേ പൂർണ്ണ സുഖം കിട്ടുകയില്ല.പക്ഷേ മാസ്റ്ററുടെ അവസാന കാലമായപ്പോൾ ആയുർവേദത്തിലെ തിരി ചികിത്സ കൊണ്ട് പൂർണ സുഖം പ്രാവിച്ചിരുന്നു

  • @sankarannairm3316
    @sankarannairm3316 2 месяца назад +5

    മരണം പോലും പ്രസംഗത്തിൽ ചിരിച്ചുകൊണ്ടായിരുന്നു

  • @binusomaraj592
    @binusomaraj592 2 месяца назад

    ❤❤❤
    Nice interview Sajen Sir..
    So informative

  • @sajeev8400
    @sajeev8400 2 месяца назад +2

    Very correct observation

  • @gopalkasergod2700
    @gopalkasergod2700 2 месяца назад +1

    അഹമ്മദ് മാഷ് സൂപ്പർ

  • @svg2977
    @svg2977 Месяц назад

    Great interview ❤

  • @subashpathayathodi8421
    @subashpathayathodi8421 Месяц назад

    Ahmed മാഷ് നല്ല കാഴ്ച പാടുള്ള വ്യക്തിത്വം. ഗ്രേറ്റ്‌ ഇന്റർവ്യൂ. മണലാരണ്യ ത്തെ കുറിച്ച് പറഞ്ഞതിൽ പലരും വിയോചിപ്പ് രേഖ പെടുത്തി കണ്ടു. അവരേം കുറ്റം പറയാൻ പറ്റില്ല, അനുഭവം ഗുരു.

  • @youwithme3652
    @youwithme3652 2 месяца назад +5

    ഇനി ഉള്ള ഇന്റർവ്യൂ okye english sub ടൈറ്റിൽ ഇട്ടെങ്കിൽ മലയാളം അറിയാത്ത ആൾക്കാരും ഇതൊക്കയെ അറിയുമല്ലോ. 🇮🇳

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 месяца назад

    വളരെ നല്ല ഒരു മനുഷ്യൻ നല്ലവർക്ക് പാർട്ടിയിൽ പുല്ല് വിലയെ കാണു🙂🙂

  • @clayboi9890
    @clayboi9890 Месяц назад

    this man's a classic... 😊

  • @Indira-fn5nz
    @Indira-fn5nz 2 месяца назад +1

    നല്ല ചർച്ച

  • @swamikalidoss133
    @swamikalidoss133 2 месяца назад +1

    Hooo.. This man is full of informations.. of all the interviews that Marunadan has done so far, this is the best ..I have been watching all the 4 parts again and again.. have made notes to go back and check few incidents and the life of few real comrades like M.N.Roy , Kurup and Pradeep kumar..
    Many may have lot of first hand informations but only very will have the courage and sincerity to place it Infront of the people without any biased approach and with an intention of transferring the facts to the next generation with somuch clarity of thoughts ..
    Comrade is an original thinker, when he openly discusses Madhavikutty and the money involved then in that religious convention, I felt it..when he revealed how the Malabar revolt was painted as a freedom struggle and the question later on surfaced within the communist party shows that there were comrades within the party who were raising red flag ..democracy prevailed - long long ago ..
    Salute comrade..

  • @NEHASURESH
    @NEHASURESH 2 месяца назад

    Respect you Ahmad Sir
    You are the voice of a common man

  • @sankarannairm3316
    @sankarannairm3316 2 месяца назад +4

    ഫിലിപ്പം പ്രസാദ് ആത്മീയനായി സായിഭക്തനായി. കെ വേണു വലിയ ദാർശനികനും ബുദ്ധിജീവിയും ഒക്കെ ആയിരുന്നു പിന്നീട്മാറി അജിത മാത്രം തൊഴിലാളികളോടൊപ്പം പൊതുപ്രവർത്തനവുമായി രംഗത്തുണ്ട് പ്രായമുണ്ടെങ്കിലും എ വസു നിലവിൽ ഉണ്ട് സജീവമല്ലെങ്കിലും

  • @KadumMedum
    @KadumMedum 2 месяца назад +11

    സിപിഎം സമാധാനമാണ് ഉദാഹരണം tp ചന്ദ്രശേഖരൻ ആണ്

    • @csatheesc1234
      @csatheesc1234 2 месяца назад

      ലോക നന്മ മാത്രം കാണുന്നപാർട്ടി സ്വന്തം രാജ്യത്തെ ദ്രോഹിക്കുന്ന സ്വന്തം നാട്ടുകാരെ ഉപദ്രവിക്കുന്ന കൊള്ളയടിക്കുന്ന സ്വന്തം പാർട്ടിയിലുള്ളവരെ പോലും കൊല്ലാനോ ഉപദ്രവിക്കാനോ മടിയില്ലാത്തവർ ആണെന്നേയുള്ളു

  • @kpregith
    @kpregith 2 месяца назад +3

    കമ്മ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണ്.ഒരിടത്തുംപ്രയോഗത്തിൽവരുത്തിവിജയിച്ചിട്ടില്ല.19ാം നൂററാണ്ടിൽപട്ടിണി കിടന്ന ഒരു ചിന്തകൻ്റെ ദിവാസ്വപനങ്ങളുംജൽപ്പനങ്ങളുമാണ് കമ്മ്യൂണിസം.പക്ഷെകേരളമാർക്കറ്റിൽ ഇപ്പോഴും ഡിമാൻ്റുണ്ട്!

    • @csatheesc1234
      @csatheesc1234 2 месяца назад

      നേതാക്കന്മാർ മാത്രം ഏത് വൃത്തികെട്ട മാർഗ്ഗത്തിലൂടെയും കോടികൾ സമ്പാദിക്കുന്ന മാർക്സിസം അല്ലേ ഈ കമ്മ്യുണിസം എന്നത്

  • @KSJAYAPRAKASH-md4ir
    @KSJAYAPRAKASH-md4ir 17 дней назад

    അഹമ്മദ് മാഷൊക്കെ ആരാധിക്കപ്പെടേണ്ട വിധത്തില്‍ തെളിഞ്ഞ മനസ്സും വീക്ഷണവുമുള്ള ബുദ്ധിജീവികളാണ്.

  • @mohamed-y1u4r
    @mohamed-y1u4r 2 месяца назад

    നല്ല ചർച്ച ❤️🤝

  • @Sololiv
    @Sololiv 2 месяца назад +2

    ഇതിൽ കൂടുതൽ വ്യക്തമായി കമ്യൂണിസത്തിൻ്റെ ജീർണത തുറന്ന് കാണിക്കാൻ ജീവിച്ചിരിക്കുന്ന ഒരാള് ഉണ്ടോയെന്ന് സംശയം ആണ്..

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej 2 месяца назад

    Intectual ഡിസ്കഷൻ ❤❤❤

  • @maryjoseph8986
    @maryjoseph8986 2 месяца назад

    Nallaoru interview ayirunnu. Othiri charithra sathiagal ariyan kazhinju👏💖🙏

  • @ravindranmenon2114
    @ravindranmenon2114 2 месяца назад

    Very nice to hear such genuine persons

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 Месяц назад

    അഹമ്മദ് മാഷ് 🙏🙏❤

  • @RajKs-w6r
    @RajKs-w6r 2 месяца назад

    Correct observation

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад

    Good morning Sirs

  • @MartinaThomas-s4g
    @MartinaThomas-s4g 2 месяца назад

    Sr. Bigg salutte

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 2 месяца назад

    നന്നായി.

  • @BalanAlettan
    @BalanAlettan 2 месяца назад

    A bestinterview

  • @sanjeevannair9446
    @sanjeevannair9446 2 месяца назад

    26 min polichu ippo nadakunna sathyam

  • @hardcoresecularists3630
    @hardcoresecularists3630 2 месяца назад

    💪💪 great delivery in the series absolutely outstanding the millions are completely dancing with the joy this is the delivery where the millions were waiting absolutely rejoice absolutely thrilling absolutely fantastic delivery stadium dancing with the fancy

  • @jayaprakashn3720
    @jayaprakashn3720 2 месяца назад

    അടിപൊളി

  • @jamesjacob559
    @jamesjacob559 2 месяца назад +1

    നല്ലൊരു കമ്മ്യൂണിസ്റ്റ്‌ ന് മാത്രമേ നല്ലൊരു കമ്മ്യൂണിസ്റ്റനെ മനസ്സിലാകുകയുള്ളൂ.

  • @mathewphilip6470
    @mathewphilip6470 Месяц назад

    ഇവർ വിശ്വസിച്ചിരുന്നത് ചൈന ഇന്ത്യയെ ആക്രമിച്ചു ഇവരെ അധികാരത്തിൽ എത്തിക്കും എന്നായിരുന്നു, അ മൂഡ വിശ്വാസം ഇപ്പോളും കൊണ്ട് നടക്കുന്നു

  • @srinivasanpadinjaremattath8928
    @srinivasanpadinjaremattath8928 2 месяца назад +1

    Truth is bitter though it turns sweet later. Anything that goes against the people will fail and the truth will prevail. In the process lots will suffer.😊

  • @krishnadaspolpully7109
    @krishnadaspolpully7109 Месяц назад

    വോട്ട് ബാങ്ക്, എന്നത് കേവലം ഒരു ചപ്പായടിക്കൽ മാത്രമല്ല, കേരള രാഷ്ട്രീയത്തിൽ അതിനു വലിയ സ്വാധീനം ഉണ്ട്, പരമാവധി അതിനെ പ്രീണിപ്പെടുത്തുക എന്നതിനപ്പുറത്തേക് വേറൊന്നുമില്ല.
    അതാണ് ഇന്ന് നേരിടുന്ന അപചയവും.

  • @RajeevsPillai
    @RajeevsPillai 2 месяца назад

    അഹമ്മദ് മാഷ് ❤️🙏❤️🙏❤️🙏

  • @Jagan70
    @Jagan70 2 месяца назад

    Correct

  • @sajeevadoor185
    @sajeevadoor185 Месяц назад

    അഹമ്മദ് മാഷ് നന്നായി പറഞ്ഞു

  • @vinodk.m9274
    @vinodk.m9274 2 месяца назад

    👌

  • @Sujeeshpanicker
    @Sujeeshpanicker 2 месяца назад

    ❤❤❤❤❤

  • @sreekumarts9191
    @sreekumarts9191 2 месяца назад

    പാർട്ടി നടത്തിയ ചന്ദ്രശേഖരൻ കൊലക്കേസിനെ ന്യായീകരിച്ചതും വിജയൻ മാഷെന്നു കേട്ടു.

  • @maryadapur9979
    @maryadapur9979 2 месяца назад

    അവസാനത്തെ ചോത്യം സത്യം 🤔

  • @NazarudeenS-l7x
    @NazarudeenS-l7x 2 месяца назад

    👌👌👌

  • @leelavathybalakrishnan1920
    @leelavathybalakrishnan1920 2 месяца назад +1

    തുറന്ന ചർച്ച. ജനങ്ങൾ മനസിലാക്കുമോ.

    • @Sololiv
      @Sololiv 2 месяца назад

      ചെറുപ്പക്കാർ ക്ക് ഇതിനോടൊന്നും താൽപ്പര്യമില്ല.

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 месяца назад

    ❤ ❤ ❤🇮🇳🇮🇳🇮🇳

  • @unnitk5446
    @unnitk5446 2 месяца назад

    👍👍👍💯👌

  • @ravanraja8079
    @ravanraja8079 Месяц назад

    ബീഡി തൊഴിലാളികൾക്ക് പത്രം വായിച്ചു കൊടുക്കുന്ന അതേ രീതിയിൽ ആണ് വിജയൻ ഇപ്പോൾ പ്രസംഗിക്കുന്നത്. 😆

  • @SureshKumar-ru1is
    @SureshKumar-ru1is 2 месяца назад

    🙏💕

  • @krishnakumarim1640
    @krishnakumarim1640 2 месяца назад +1

    In summary, what Sanghies are saying is the truth and that was the real stand of Communist in Kerala.

  • @Kseag
    @Kseag Месяц назад

    മുസ്ലീങ്ങളെ കുറിച്ച് കുറ്റം പറയുക, സംഘപരിവാർ കൊടുക്കുന്ന പൈസ വാങ്ങി പോക്കറ്റിടുക അതാണ് എന്റെ രാഷ്ട്രീയ നയം, അഹമ്മദ് 🤣🤣🤣