പുലിമടയിൽ കയറി നേരിട്ട് പുലിയെ മെരുക്കിയ അങ്ങേയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ വീണ്ടും ഇതുപോലുള്ള പുലികളെ പിടിച്ചു പൂച്ചയാക്കണം എന്നാലേ ഈ നാട് നന്നാവുകയുള്ളൂ👍👍
എന്നിട്ട് എവിടെ? ഈ പറഞ്ഞ തന്തയ്ക്ക് പിറന്നവൻമാർ ലിലുവിൽ വന്ന് കറങ്ങുകയും ചെയ്യും എന്നിട്ട് പാർക്കിംഗ് ഫീസ് കൊടുത്തു പഞ്ചപുച്ഛമടക്കി പോയിട്ടുമുണ്ട്,അല്ലേ?
കൈക്കൂലി വാങ്ങി തിന്നുന്ന ശാപം കിട്ടിയ വർഗ്ഗമാണ് സർക്കാറ് ജീവനക്കാർ മാസാമാസം ശമ്പളം അണ്ണാക്കിലോട്ട് തള്ളിക്കൊടുത്താലും ലീവിലും ഹർത്താലിനും വരെ സാലറി കട്ട് ചെയ്യാതെ കിട്ടിയിട്ടും മതി വരുന്നില്ല ,പുഴുത്ത് ചാവും. എന്നാലും ഇവർക്ക് തന്നെ മക്കളെ കെട്ടിച്ചു കൊടുക്ക് അവരും കൂടി തിന്നട്ടെ ഓരോരുത്തരും ശപിച്ചു കൊണ്ട് കൊടുക്കുന്ന പണത്തിൽ നിന്ന്
ഈ നാടു നന്നാവണമെങ്കിൾ കൊള്ളക്കാരായ രാഷ്ട്രീയ നായകന്മാരുടെ ഭരണം അവസാനിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല തന്നെ. ഈ രംഗം ചിത്രീകരിച്ച ജനകീയ വാർത്തയ്ക്കു അഭിനന്ദനം 🙏
നമ്മുടെ നാട്ടിൽ ഒരാളെജിലും മാധ്യമപ്രവർത്തനം കൃത്യമായി നടത്തുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം. മാമ മാധ്യമങ്ങൾക്കു ഇതൊരു പാഠവുമാകട്ടെ.ഒരുപാട് സന്തോഷം ബ്രദർ
താങ്കൾ ചെയ്തത് വളരെ നല്ല ഒരു കാര്യം ആണ്, ഇത് പോലെ പിടിച്ചുപറിക്കുന്ന പോലീസുകാർക്ക് എതിരായി കേരളത്തില് ഒരു നടപടിയും ഉണ്ടാവില്ല അത് 100% ഉറപ്പ് ആണ് ........
Last dialogue... 😂😂 "മുഖ്യമന്ത്രിയെയും ഗതാഗത വകുപ്പ് മന്ത്രിയെയും ഓർമിപ്പിക്കുന്നു.. " എന്ന്... 😅 ശിഷ്യൻ 50 കട്ടാ ആശാൻ 100 കക്കും... അവൻമ്മാരെയാ ഓർമ്മിപ്പിക്കുന്നത്...
ഇതൊക്കെ ആണ് ഇരട്ട ചങ്ക്. ജങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർ വേണം, അല്ലാതെ പണം ഉണ്ടാക്കി കുടുംബം നോക്കുന്ന രാഷ്ട്രീയകാർ കണ്ടു പഠിക്കണം ഇദ്ദേഹത്തെ 💪🏻 ഇതൊന്നും കാണാൻ ഒരു സർക്കാരും ഉണ്ടാകില്ല
ഇപ്പോഴത്തെ ഭരണ വർഗത്തിലെ തലതൊട്ടപ്പന്മാർ വലിയ വലിയ അഴിമതിയും പിടിച്ചു പറിയും നടത്തുമ്പോൾ ഉദ്യോഗസ്ഥ വർഗ്ഗവും ആ പാത പിന്തുടരുന്നു. Media ചെയ്ത നല്ല കാര്യത്തിന് അഭിനന്ദനങ്ങൾ.
പോലിസ് കാരും അർഡി ഓയും ഒരു കാര്യം മനസിലാക്കണം നിങ്ങളെപ്പോലെ ഒരു ജോലി ചെയ്യുന്നവർ ആണ് ഡ്രൈവർ മാരും നിങ്ങൾക് പോലീസിൽ അവർക്ക് പ്രൈവറ്റ് വാഹനത്തിൽ എന്ന് മാത്രം
പുലിമടയിൽ കയറി നേരിട്ട് പുലിയെ മെരുക്കിയ അങ്ങേയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ വീണ്ടും ഇതുപോലുള്ള പുലികളെ പിടിച്ചു പൂച്ചയാക്കണം എന്നാലേ ഈ നാട് നന്നാവുകയുള്ളൂ👍👍
നാണം കേട്ട വർഗ്ഗങ്ങൾ എന്തന്ന് പറഞ്ഞാലും ഇവർക്കൊന്നും മാറ്റം വരില്ല മൂന്നര കോടി ജനങ്ങളെ ഭരിക്കുന്ന ഉദ്ദിയോഗ വൃതം..
പുലി വെറും എലിയായി മാറി 😂😂
♥️♥️♥️👍👍👍
Ravanu kazegal attavum azemadi rto ani lashakanakenani oro sub rto velum varumanam erunuri vahanam test cheyan oneni five hundred vechu kootu evarki adera naxal akramani vedadi
Yes
ഞാനും ഒരു ഡ്രൈവർ ആണ് ..ചേട്ടൻ്റെ കൂടെ നിന്ന അ വണ്ടിയിലെ ഡ്രൈവർ 💪💪💪💪💪💪
ന്റമ്മോ ബോസ്കോ ചേട്ടൻ കില്ലാടി തന്നെ
ചുമ്മാ.. 🔥
മാധ്യമ ധർമ്മം എന്നുള്ളത് എന്താണെന്ന് കണ്ടു സന്തോഷമായി ഒരാളെ എങ്കിലും ഉണ്ടല്ലോ സൂപ്പർ
Take risk good decision
👍
@@muraleedharanp6643 and ok with
@@muraleedharanp6643 and ok with
@@muraleedharanp6643 and ok with
കേരളം നാനാവാൻ ഇത് പോലെ ഉള്ള ആൺകുട്ടികൾ കേരളത്തിൽ വേണം. ഫുൾ സപ്പോർട് കൊടുക്കണം നമക്ക് വേണ്ടി ഒറ്റ കെട്ടായി 👍👍
Ente Ponnu Bosco maashe … Namichu❤❤❤
@@peterjohn009 &
2
@@dineeshbabu vvvvv TG
🎉
😅
Bosco കളമശ്ശേരിക്ക് ഇനിയും നല്ല പ്രവർത്തികൾ ചെയ്യാൻ ദൈവം അനുഗ്രഹം നൽകട്ടെ
ഇനിയും തുടരണം
ഇതുപോലുള്ള
മുഖമൂടികൾ
പൊളിച്ചടുക്കണം
വെറുതെ പറഞ്ഞാൽ പോരാ മോനെ ഇറങ്ങണം
Ee shavam theenekala onum cheyan patela
Ellavarum iranganam
ഇതുപോലെ വാളയാർ ചെക്ക്പോസ്റ്റിൽ നടക്കുന്ന അഴിമതികൾ പകർത്തി പബ്ലിക് ആയിട്ട് പുറത്ത് കൊണ്ടുവരണം, ബോസ്കോ കളമശ്ശേരിക്ക് ഒരു ബിഗ് സല്യൂട്ട്.
ഈ ഉദ്യോഗസ്ഥർ നല്ല ശമ്പളം വാങ്ങുന്നവരാണ് കിമ്പളം കിട്ടി കിട്ടി കോടീശ്വരമാരും , റിട്ടയർ ചെയ്യുമ്പോൾ നല്ല പെൻഷനും സാധരക്കാരൻ പട്ടിണി യിലും
ഒരായിരം അഭിവാദ്യങ്ങൾ 100%👍👍 ഇതാണ് ചങ്കുറ്റം
എന്റെ പൊന്ന് സാറെ 👌👌👌👌👌നമിച്ചു കീപ് ഗോയിങ്ങ് കലക്കി 👍👍👍👍👍😘😘😘😘
ചേട്ടാ നിങ്ങൾ ഭയക്കേണ്ട ഞങ്ങൾ ഒരുപറ്റം തന്തക്കുപിറന്ന യുവാക്കൾ ഇവിടെയുണ്ട് 💪💪💪💪
എന്നിട്ട് എവിടെ? ഈ പറഞ്ഞ തന്തയ്ക്ക് പിറന്നവൻമാർ ലിലുവിൽ വന്ന് കറങ്ങുകയും ചെയ്യും എന്നിട്ട് പാർക്കിംഗ് ഫീസ് കൊടുത്തു പഞ്ചപുച്ഛമടക്കി പോയിട്ടുമുണ്ട്,അല്ലേ?
🧐🤭🤭🤭🤭
(ഒരാൾ മാത്രം പ്രതികരിച്ചിട്ട് കാര്യമില്ല)ഇതുപോലെ പോലീസും MVD ഉം ഒക്കെ വെറുതെ കാരണം പറഞ്ഞു കൈക്കൂലി വാങ്ങുമ്പോൾ പ്രതികരിക്കാറുണ്ടോ 🙄
Salote
ആവിശ്യത്തിന് ആരയും കാണുന്നില്ലാലോ bro ഒരാൾക്ക് video ഇടുമ്പോൾ സപ്പോർട്ട് ഉണ്ട് ന്ന് പറഞ്ഞാൽ pora irangi പ്രതികരിക്കണം
ഇതാണ് മക്കളെ മാധ്യമ ധർമ്മം 👍കണ്ടു പഠിക്കണം ന്യൂസ് ചാനലുകൾ
ഗവണ്മെന്റ് ജീവനക്കാർ മൊത്തം തന്നെ ഇങ്ങനെ തന്നെ എത്ര കിട്ടിയാലും മതിയാവാത്ത ആർത്തി പണ്ടാരങ്ങൾ. ഇവർക്കാണ് ഈ സർക്കാർ 10 വർഷത്തെ ശമ്പള പരിഷകരണം കൊടുത്തത്
Supper. Eganapradikarikanam
കൈക്കൂലി വാങ്ങി തിന്നുന്ന ശാപം കിട്ടിയ വർഗ്ഗമാണ് സർക്കാറ് ജീവനക്കാർ മാസാമാസം ശമ്പളം അണ്ണാക്കിലോട്ട് തള്ളിക്കൊടുത്താലും ലീവിലും ഹർത്താലിനും വരെ സാലറി കട്ട് ചെയ്യാതെ കിട്ടിയിട്ടും മതി വരുന്നില്ല ,പുഴുത്ത് ചാവും. എന്നാലും ഇവർക്ക് തന്നെ മക്കളെ കെട്ടിച്ചു കൊടുക്ക് അവരും കൂടി തിന്നട്ടെ ഓരോരുത്തരും ശപിച്ചു കൊണ്ട് കൊടുക്കുന്ന പണത്തിൽ നിന്ന്
കേരളത്തിലെ സർക്കാ ർ ജീവനക്കാരുടെ ശമ്പളം അഞ്ചു കൊല്ലം കൂടുമ്പോൾ പരിഷ്കരിക്കും.
കറക്റ്റ്
ഗവൺമെൻറ് അല്ല , ജീവനക്കാർ എന്ന് ഉദ്ദേശിച്ചീട്ടുണ്ടാവും എന്ന് കരുതുന്നു.
കൊള്ളാം.....ഉദ്യോഗസ്ഥനെ ഉത്തരംമുട്ടിച്ചു😜
അത് കലക്കി👌
ഈ നാടു നന്നാവണമെങ്കിൾ കൊള്ളക്കാരായ രാഷ്ട്രീയ നായകന്മാരുടെ ഭരണം അവസാനിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല തന്നെ.
ഈ രംഗം ചിത്രീകരിച്ച ജനകീയ വാർത്തയ്ക്കു അഭിനന്ദനം 🙏
അതിന്നു ജനങ്ങൾ ഇറങ്ങണം രാഷ്ട്രീയം നോക്കാതെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ന്റെ സ്വാഭവം ചിലനേരത്തു എനിക്ക് തന്നെ പിടികൂല.... 👌👌
പൊളിച്ചു അടുക്കി ബോസ്കോ 🔥🔥🔥🔥
ചേട്ടോ.... താൻ സൂപ്പർ ആടോ... രോമാഞ്ചം.... 👍👍👍👍😍
ഇത് പോലെ എല്ലാവരെയും പൂട്ടണം.
💯മാധ്യമ പ്രവർത്തകൻ....
ഇനി ജനങ്ങൾ നിയമം കൈയ്യിലെടുത്താലെ നാട് നന്നാവൂ എന്ന സ്ഥിതിയിലായി രാജ്യം തന്നെ.
Sathyam
ഇതാവണം മാധ്യമം 💯സന്തോഷമായി 💓
101% ശെരിയാണ്... 👍
എത്ര ശമ്പളം കിട്ടുന്നുണ്ട് എന്നിട്ടും ഇ നായികൾ
എനിക്കുമുണ്ട് അനുഭവം
ഇതാണ് മാധ്യമധർമ്മം A Big Salute....
pavambjanangalea.budhimuttichullafine
purathe.erangan.pattathilla.enthankilu.oru.fine
evammarea.ok.moode.thange.kodukkunnavarea.paranghalmathi
നമ്മുടെ നാട്ടിൽ ഒരാളെജിലും മാധ്യമപ്രവർത്തനം കൃത്യമായി നടത്തുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം. മാമ മാധ്യമങ്ങൾക്കു ഇതൊരു
പാഠവുമാകട്ടെ.ഒരുപാട് സന്തോഷം ബ്രദർ
Mama kalkum chakarakkalam....illatha thallu parasyathinte peril
Kodikal ??????
ജനകീയ. വാർത്ത ന്യൂസ് നൽകിയ. ജനനായകന്. ഒരായിരം അഭിനന്ദനങ്ങൾ
യഥാർത്ഥ പത്രപ്രവർത്തകൻ...... Hats of u sir
എന്റെ പൊന്നോ ആ ചങ്കൂറ്റം സമ്മതിചിരിക്കുന്നു ഒന്നും പറയാനില്ല 👍🏻
ഇതുപോലെ എല്ലാം ഡ്രൈവർ മാർ വിചാരിച്ചാൽ മതി rto ഓഫീസ് മാത്രമല്ല എല്ലാം ഓഫീസ് നേരായവും ഈ വിഡിയോ ചെയ്ത ചേട്ടന് ബിഗ് സല്യൂട്ട് 👍👍👍
സൂപ്പർ സർ 💯💯💯💯💯സപ്പോർട് ഈദ് പോലെ മുത്തേ മുന്നോട്ട് പോകട്ടെ
The programme will resume with increased vigour
യഥാർത്ഥ മാധ്യമ ധർമം 👍👍
ചേട്ടാ..... ഇത് ഇവിടംകൊണ്ട് തീരില്ല.. ഇവന്മാർ ഇനിയും തുടർന്നും ഇതേ പരിപാടി തന്നെ ചെയ്യും.. ഇനി പൂട്ടുമ്പോൾ നല്ല ആടാർ പൂട്ടിട്ടു പൂട്ടണം
Nammal ororutharum iranganam
തമിഴ് നാട്ടിലും . കോരളത്തിലും ഇങ്ങനയാണ്
ആണത്തമുള്ള മാധ്യമപ്രവർത്തകൻ 🔥🔥🔥
നമിച്ചു sr ഇനിയും തുടരണം ഞങ്ങൾ കൂടെ ഉണ്ട്
ഇതാണ് മാധ്യമ ധർമ്മം❤
RTO ബില്ലും വേണ്ട പൈസയും വേണ്ട ഒന്നും വേണ്ട
ഇവിടെ നിന്നും പോയി തന്നാൽ മതി 🤣🤣🤣🤣
താങ്കൾ ചെയ്തത് വളരെ നല്ല ഒരു കാര്യം ആണ്, ഇത് പോലെ പിടിച്ചുപറിക്കുന്ന പോലീസുകാർക്ക് എതിരായി കേരളത്തില് ഒരു നടപടിയും ഉണ്ടാവില്ല അത് 100% ഉറപ്പ് ആണ് ........
ഒരു കാരണവശാലും പിന്മാറരുത്. ഇവരെ പോലുള്ള കള്ളമാരെ പിടിക്കുക തന്നെ വേണം.. എല്ലാത്തിനും കട്ട സ്‌പോർട്... 👍🏻
Big salute sir.... താങ്കൾ ഈ നാട്ടിലെ ഒരു മന്ത്രി എങ്കിലും അകണമെ എന്ന പ്രാർത്ഥന..... വേണ്ട ഒരു പഞ്ചായത്ത് പ്രസിഡന്റ് എങ്കിലും ആകുമോ ഒരു ആഗ്രഹം... 🌹❤
ഒരുപാടു സന്തോഷം..... ❤ഒരുപാടു സ്നേഹം....❤ ഇങ്ങേരെ ഏല്പിക്കണം ഭരണം.... ഇത് പോലെ ഉള്ള മനുഷ്യരെ ആണ് ഇ നാടിനു ആവശ്യം..... ഒന്നും പറയാനില്ല...... Great..
ഈ പരിപാടി സ്ഥിരം കാണുന്ന ഞാന്‍ വളരെ നല്ല ഒരു പ്രവര്‍ത്തനം 😍 😍 😍 😍 😍 😍 😍 😍
ഇങ്ങനെയുള്ള ഉദ്യോഗസ്ഥതർ Department - ന് ശാപമാണ് അതുകൊണ്ട് പിരിച്ച് വിടുന്നതായിരിക്കും നല്ലത്
Ella udyogastharum ingana thanna
10% polum bakki kanikla snehida
😂😂😂 എല്ലാം ഒരെ മയിൽപീലി തന്നെ
ചേട്ടൻ പുലിയാണ് കേട്ടാ തകർത്തു ചേട്ടാ ഇനിയും ഇതേപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
ന്റെ സ്വഭാവം ചിലനേരത്തു എനിയ്ക് തന്നെ പിടിയ്ക്കില്ല 😄😄😄😄😄👍👍👍👍👍👍👍👍👍
ചാൾസ് ശോഭരാജിന് പോലും ഇത്ര ചങ്കൂറ്റം ഇല്ല. ഞാൻ ഇപ്പോൾ സ്ഥിരമായി താങ്കളുടെ വീഡിയോസ് കാണാറുണ്ട് 🙏🙏🙏🙏🙏
കട്ട സപ്പോർട്ട് ആണ് നിങ്ങളോട്... 👍🏻👍🏻👍🏻
സൂപ്പർ ബോസ്കോ ❤❤❤💚💚👆🏻👆🏻നിങ്ങൾ മുത്താണ് 💚💚💚
ഇതുപോലുള്ള ചങ്കുറപ്പുള്ള ആളുകൾ നമ്മുടെ നാട്ടിൽ
രംഗത്തിറങ്ങിയാൽ എല്ലാ പ്രശ്നങ്ങൾക്കും ഒരുവിധം പരിഹാരം ഉണ്ടാകും
ഉറപ്പാണ്.ആ ചേട്ടന് ബിഗ് സല്യൂട്ട്
ചേട്ടാ നിങ്ങളുടെ മാത്യമം അന്ന് യഥാർത്ഥ മാത്യമം 👍🏼👍🏼പാവങ്ങളുടെ പൈസ തിന്നു ജീവിക്കുന്നു ഇവരുടെ ഒരു ഗതിക്കെട്ട ജീവിതം
ആദ്യമായി ഇഷ്ടപെട്ട news ചാനൽ ❤️
ഇതിലും ഭേദം പിച്ചയെടുത്തു ജീവിക്കണം 🙏🏻1
ഇതുപോലെ എല്ലാവരും പ്രതികരിച്ചു തുടങ്ങിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ നമ്മുടെ നാട്ടിൽ
നിങ്ങൾ പുലിയാണ് ബോസ്കോ ചേട്ടാ🔥🔥🔥🔥
ഇതാണ് ധർമ്മം ഇതാവണം മാധ്യമം 👍👍
cameraveanam.eappeoyum.
👍ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ super👏
ചേട്ടാ സൂപ്പർ 👍🏻ഇവറ്റകളെ വെറുതെ വിടരുത് ഞാനും ഒരു ഡ്രൈവറാണ് എനിക്കും പലപ്പോഴായി ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട് ആർത്തി തീരാത്ത ചെറ്റകൾ
Super - ഇതാണ് ചങ്കുറ്റം - Big Salute -
Last dialogue... 😂😂 "മുഖ്യമന്ത്രിയെയും ഗതാഗത വകുപ്പ് മന്ത്രിയെയും ഓർമിപ്പിക്കുന്നു.. " എന്ന്... 😅
ശിഷ്യൻ 50 കട്ടാ ആശാൻ 100 കക്കും... അവൻമ്മാരെയാ ഓർമ്മിപ്പിക്കുന്നത്...
പാവപ്പെട്ടവവരെ പെറ്റി അടിക്കുന്നതിനു പകരം ഇവന്മാരെ പോലുള്ള അവന്മാരുടെ കയ്യിൽ നിന്നും പൈസ മേടിക്കണം ജോലിയും കളയണം അതതാണ് ചെയേണ്ടത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
സൂപ്പർ ബോസ്കോ ചേട്ടാ.... അടിപൊളി.... ഇങ്ങനെ വേണം ചാനൽ.....
നട്ടെല്ലുള്ള, തന്റെടമുള്ള നിങ്ങൾക്ക് ഒരു big salute... 👍
ഇവന്മാരെ പോലുള്ള ഉദ്യോഗസ്ഥരാണ് ആർത്തി മൂത്തു, ഡ്രൈവർമാരെ പിഴിഞ്ഞ് കൊല്ലുന്നത്... ജനകീയ വാർത്തയുടെ സാരഥി Bosco കളമശ്ശേരിക്ക് ഒരായിരം അഭിനന്ദനങൾ... 💐
അഭിനന്ദനങ്ങൾ 👍👍
ഇതുപോലെ നല്ല വരുമാനം ഉണ്ടാക്കാൻ പറ്റുന്ന ഇടങ്ങളിൽ, ഡ്യൂട്ടി ലഭിക്കണമെങ്കിൽ മുകളിൽ ഉള്ളവരെ കാണേണ്ടതുപോലെ കാണണം എന്നാണ് നാട്ടു വർത്തമാനം
പൊളിച്ചു മച്ചാനെ ഒരു ബിഗ് സല്യൂട്ട് 👍👍👍
ഇതൊക്കെ ആണ് ഇരട്ട ചങ്ക്. ജങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർ വേണം, അല്ലാതെ പണം ഉണ്ടാക്കി കുടുംബം നോക്കുന്ന രാഷ്ട്രീയകാർ കണ്ടു പഠിക്കണം ഇദ്ദേഹത്തെ 💪🏻 ഇതൊന്നും കാണാൻ ഒരു സർക്കാരും ഉണ്ടാകില്ല
എന്റെ പൊന്നെ നമിച്ചു 🥰🥰🥰🥰🥰🙏🙏 ഇങ്ങനെ വേണം... ആൺകുട്ടി.... അല്ല പുലിക്കുട്ടി.
ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മം
ചെട്ടാ പൊളിച്ചു 👏👏👏ഒന്നും പറയാനില്ല ഇങ്ങനെ വേണം പ്രതികരിക്കാൻ. പാവം ഡ്രൈവേഴ്സ് ന്റെ കയ്യിന്നു കയ്യിട്ടുവാരി തിന്നു ജീവിക്കുന്ന കുറെ ഉദ്യോഗസ്ഥർ 🤮🤮🤮
ഇപ്പോഴത്തെ ഭരണ വർഗത്തിലെ തലതൊട്ടപ്പന്മാർ വലിയ വലിയ അഴിമതിയും പിടിച്ചു പറിയും നടത്തുമ്പോൾ ഉദ്യോഗസ്ഥ വർഗ്ഗവും ആ പാത പിന്തുടരുന്നു.
Media ചെയ്ത നല്ല കാര്യത്തിന് അഭിനന്ദനങ്ങൾ.
RTO, ചെക്ക് പോസ്റ്റുകളിൽ . വിജിലൻസ് നിരന്തരം കയറി പരിശോധിക്കണം എല്ലാ പൂ : മക്കളും കുടുങ്ങും
വിജിലൻസ് ഊംവന്മാർ ആണ് 🤣
Vigilance avrde share medich pogum 😂 it's India
കളമശേരി സാറിന് ഒരു ബിഗ് സല്യൂട്ട് 👍👍👍👍
അണ്ണാക്കിൽ 😂❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥
സൂപ്പർ 👍ബിഗ് സല്യൂട്ട്
കലക്കി 👏🏻👏🏻
Thank you sir..
Big salute..🙏
ഇവന്മാരും ഇവന്മാരുടെ കുടുംബവും ഒരുകാലത്തും ഗതികിട്ടാതെ പോകും 😭😭😭😭
സാർ നിങ്ങൾ പൊളിയാ 😘😘😘😘😘
നന്നായി ഇതിലും വലിയ ഡോസ് ഇനി ഇവർക്കു കിട്ടാനില്ല 👍👍
ഞാൻ അടക്കമുള്ള മനുഷ്യർ ഇവരോട് ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ താങ്കൾ പറയുന്നു. ❤❤❤❤❤❤❤❤❤❤❤
കളമശ്ശേരി ബോസ്കോ ചേട്ടൻ കീ ജെയ്💪💪💪💪💪💪💪
chankootathode prathikaricha Bosco kallamasserikku Salute💐
ഇതേ പോലെ എത്രയോ department ഉണ്ട് ..എല്ലാവർക്കും കണക്കിന് കൊടുക്കണം.
ഒരുത്തനെയും സാറെ വിളിക്കണ്ട ബോസ്കോ..... അവന്റ പേര് ചോദിക് പേര് വിളിക്കുക 🙏👍
Very nice
ഇങ്ങനെ ആയിരിക്കണം
എല്ലാവരും എന്നാൽ നാട് നന്നാവും
Big salute🔥🙌
കട്ട സപ്പോർട് 👍👍👍
പോളിയാണ് നിങ്ങൾ
കിളി പോയ പോലീസ് 😄😄😄😄😄👍👍👍👍👍👍👍
ഇങ്ങനെ എല്ലാവരും ചോദിച്ചാൽ അഴിമതി കുറെയൊക്കെ ഇല്ലാതാവും 🙏
പോലിസ് കാരും അർഡി ഓയും ഒരു കാര്യം മനസിലാക്കണം നിങ്ങളെപ്പോലെ ഒരു ജോലി ചെയ്യുന്നവർ ആണ് ഡ്രൈവർ മാരും നിങ്ങൾക് പോലീസിൽ അവർക്ക് പ്രൈവറ്റ് വാഹനത്തിൽ എന്ന് മാത്രം
മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞാൽ ദേ ഇതാണ്.... Very good Sir... 👏👏👏👏👏
സർ ഞങ്ങളെ പോലുള്ളവരുടെ ദൈവമാണ്👍👍👍
അഷ്ടിക്ക് വകയില്ലാത്ത പാവം ഉദ്യോ ഹസ്തൻമാരെ ജീവിക്കാൻ അനുവദിക്കില്ലേ ചേട്ടാ ?😭😭😭
ലോകത്തിന്റെ മറ്റൊരിടത്തും ഇത്രയും കള്ളന്മാർ ഇല്ല
വളരെ നന്നായി സാർ 👍👍👍👍👍
ചേട്ടാ ഇജ് പൊളിച്ചു, നമുക്ക് ചെയാൻ പറ്റാത്തത് ചേട്ടൻ ചെയുക ഉണ്ടായി. Tq ചേട്ടാ!
സുഹൃത്തേ എല്ലാവിധ അഭിനന്ദനങ്ങളു൦. താങ്കളുടെ ഈ പ്രവ൪ത്തന൦ തുടരുക. 👌👌👌👌👋👋👋👋
ഇതാണ് സത്യത്തിൽ മാധ്യമ ധർമ്മം
താങ്കൾ ഒരു സംഭവം തന്നെ all the best ❤️🙏
പൊളിച്ചു ചേട്ടാ ഇത് തുടർന്ന് കൊണ്ടേ ഇരിക്കണം 💪💪💪💪💪
Great job done Bosco. Hats off to your courage.
കക്കാൻ ഉളുപ്പില്ലാത്ത കള്ളൻമാരെ പിടിച്ച ചേട്ടന്റെ അധ്വാനത്തിന് സല്യൂട്ട് 👏
അഭിനന്ദനങ്ങൾ
നിങ്ങൾ ആളൊരു പുലിയാണ് sir...ഒരു ബിഗ് സല്യൂട്ട് 🥰🥰❤️❤️❤️