ഉദ്യോഗസ്ഥരെ വിളിച്ചു പണിയെടുപ്പിക്കാൻ നട്ടെല്ലുള്ള ഒരു വോട്ടർ മതി

Поделиться
HTML-код
  • Опубликовано: 5 окт 2024
  • അപകടം അറിഞ്ഞാലും വരാത്ത ഉദ്യോഗസ്ഥരെ
    വിളിച്ചുവരുത്താനും പണിയെടുപ്പിക്കാനും നട്ടെല്ലുള്ള
    ഒരു വോട്ടർ മതി എന്ന് ബോസ്കോ കളമശ്ശേരി
    © 2023 JanakeeyaVartha
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    #boscokalamassery #janakeeyavartha #ernakulam #pwd #metro #kmrl #railway #dmrc #police #cvc #bridge #road
    ANTI-PIRACY WARNING *
    This content is Copyrighted to JanakeeyaVartha . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 816

  • @കർണ്ണൻ2571
    @കർണ്ണൻ2571 Год назад +589

    ബോസ്കോ സാറിനെ പോലുള്ളവരെയാണ് ഇന്ന് ഈ നാടിനാവശ്യം. ഇത് പോലുള്ള നട്ടെല്ലുള്ള ആളുകൾ ഇനിയും വളർന്നു വരണം. ഇദ്ദേഹത്തിന് എല്ലാവരും സപ്പോർട് കൊടുക്കണം.

  • @kamarudeenkottilingal9068
    @kamarudeenkottilingal9068 Год назад +192

    Dear. Bosco ബായി താങ്കൾക് 100%support ഇനിയും ഇതുപോലുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥന്മാരുടെ ശ്രെദ്ധയിൽ പെടുത്തുക

  • @vavuttyvavutty9756
    @vavuttyvavutty9756 Год назад +259

    തന്റെടിയും, ആത്മാർത്ഥതയും, ധൈര്യവുമുള്ള യഥാർത്ഥ ഇന്ത്യക്കാരൻ. അഭിനന്ദനങ്ങൾ.

    • @UnniKrishanan-k5f
      @UnniKrishanan-k5f 10 месяцев назад +1

      Very good
      30:41

    • @KabirHydru
      @KabirHydru 8 месяцев назад

      അടിച്ചെടുക്കാനുള്ള കുഴിയ ല്ലേ ആ വഴി അടക്കരുത്..😂

  • @alliswell1516
    @alliswell1516 Год назад +158

    ബോസ്‌കോ ഇരട്ട ചങ്കൻ ചേട്ടൻ പൊളിയാണ്
    നട്ടെല്ല് ഉള്ള മനുഷ്യൻ നല്ലത് വരട്ടെ ❤️❤️❤️👏👏👏👍

    • @Ak-oz4sq
      @Ak-oz4sq Год назад

      😂😂😂😂 ഇരട്ട ശങ്കൻ പിണറായി മാത്രം കേരളത്തിലെ ജനങ്ങളെ ജീവിക്കാൻ അനുവദിക്കാത്ത ####

  • @sanbenedetto1342
    @sanbenedetto1342 Год назад +92

    ഇതിൽ ഇടപെട്ട് ജനങ്ങളുടെ ജീവൻ രക്ഷിച്ച ബോസ്കോ ചേട്ടന് ബിഗ് സല്യൂട്ട്

  • @imagicworkshop5929
    @imagicworkshop5929 Год назад +99

    നല്ല പൗരബോധം ഉള്ള മനുഷ്യൻ, സല്യൂട്ട് 🙏🏼

  • @anaskarakulangara556
    @anaskarakulangara556 Год назад +128

    മൂന്നരക്കോടി ജനങ്ങൾക്ക് വേണ്ടി 🙏🙏🙏

  • @ShineMShaju
    @ShineMShaju Год назад +279

    സിനിമ നടന്മാരുടെ ആർപ്പ് വിളിക്കാനും രാഷ്ട്രീയക്കാരുടെ കൂടെ വെറുതെ കൊടിപിടിക്കാനും പോകുന്നവർ ഇതുപോലെ ഉള്ളവരെ എങ്കിലും സപ്പോർട്ട് ചെയ്താൽ ഈ നശിച്ച നാട് എന്നെ നന്നായേനെ. ...
    അല്ലാ 4ത് എസ്റ്റേറ്റ് എന്നു പറയുന്ന വലിയ പത്രമാധ്യമങ്ങൾ എന്താ ഇത് ഒന്നും റിപ്പോർട്ട്‌ ചെയ്യുന്നില്ലേ. .😂

    • @prasanthprakasan4624
      @prasanthprakasan4624 Год назад

      നീ കണ്ടിട്ടില്ലേ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത് ഉദ്യോഗസ്ഥർ വന്ന് ചെയ്യാത്തതിന് അവരെന്തു ചെയ്യാനാണ്

    • @ShineMShaju
      @ShineMShaju Год назад

      @@prasanthprakasan4624 റോഡിൽ നിന്ന് കത്തിയ വണ്ടിയുടെ പേരു പറയാൻ മടിക്കുന്ന , പ്രമുകരുടെ വാർത്തകൾ മുക്കാനും. ഇപ്പോൾ ഇറങ്ങുന്ന പ്രമുഖ കമ്പനിയുടെ കറി പൌഡർ ൽ മായം ഉണ്ടെന്ന് അറിഞ്ഞിട്ടും അത്‌ റിപ്പോർട്ട്‌ ചെയ്യാത്ത....അങ്ങനെകുറെ.... പത്രമാധ്യമങ്ങൾക്ക് ഞാൻ ഇത്രക്ക് വില കൊടുക്കുള്ളു

    • @cyriljose8268
      @cyriljose8268 Год назад +9

      ​@@prasanthprakasan4624sir നിങ്ങൾ എടാ പോടാ വിളി ഒന്ന് ഒഴിവാക്കി കൂടെ.... അതാണ് മലയാളി നല്ലത് പറഞലും എടാ പോടാ... ഇത്ര യും ഡീറ്റെയിൽ ആയി വീഡിയോ ചെയ്തവർ ഉണ്ടോ... ഈ sir എല്ലാ വേണ്ട പെട്ടവരെ വിളിച്ചു വരുത്തി ഇല്ലേ... അതിന് സല്യൂട്ട്....എനിക്കോ നിങ്ങൾ കൊപറ്റുമോ? കേരളത്തിന് പുറത്തു താമസികുന്ന മലയാളികൾ എറണാകുളം സിറ്റി യിൽ വന്നാൽ ഒന്ന് പേടിക്കും ബസിൽ കയറിയാൽ തൂങ്ങി ആടുന്ന ശ്രീ കൾ ഭാഷ അറിയ തവരോടും എടാ വിളി + തെറി....മത്സര ഓട്ടം 😭... സിറ്റിയിൽ താമസിക്കുന്ന ജനത്തിന് വെയ്സ്റ്റ് ഡിസ്പോസ് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ... ചെരുപ്പ്, പ്ലാസ്റ്റിക് ബോട്ടിൽ, ഫുഡ്‌ വേസ്റ്റ്, തുണി ഇതിനെല്ലാം പ്രത്യേക ദിവസം..... മറ്റു സംസ്നങ്ങലിൽ വന്നു കണ്ടു പടി കാൻ പറയൂ ലണ്ടൻ, കാനഡ ഒന്നും പോകണ്ട അതും ഫാമിലി ആയിട്ട് അതെല്ലാം നിങ്ങളുടെ പൈസയാ സർ അവർ ബിസിനസ് ഡീൽ ചെയ്യാൻ പോകുന്നതാ 100% ലിട്രസി ഉള്ള മലയാളി കൾ... ഇതുപോലെ ആരെകിലും സത്യം തുറന്ന് ഡീറ്റൈൽ ആയി വീഡിയോ കാണിക്കുബോൾ സപ്പോർട് ചെയ്‌യു sir ഇങ്ങനെ എല്ലാ മേഖലയിലും പ്രതികരിക്കുന്ന ജനം വീണ്ടും വരട്ടെ ഞങ്ങളെ പോലുള്ളവർക്ക് സന്തോഷിക്കാം താങ്ക്സ് sir...

    • @aliaja8028
      @aliaja8028 Год назад +11

      അത് ചെയ്യൂല്ല മലയാളി എപ്പോഴും മമ്മൂട്ടിടേം മോഹൻലാലിന്റേം അക്കൗണ്ടിലേക്ക് പൈസ ഇടാനുള്ള തന്ത്രപ്പാടിലാണ്

    • @eldhovarghese4738
      @eldhovarghese4738 Год назад +4

      ഇങ്ങേരുടെ പുറകെ നടന്നാൽ നടക്കാൻ ഒന്നും കിട്ടില്ല അതാണ്

  • @feliciabennet8488
    @feliciabennet8488 Год назад +149

    ഇദ്ദേഹമാണ് യഥാർഥ വോട്ടർ. ആ ഉദ്യോഗസ്ഥയ്‌ക് ഉത്തരം മുട്ടി. ഇങ്ങനെ on the spot il വേണം പണി ചെയ്യിപ്പി ക്കുക.

    • @jerinraju3789
      @jerinraju3789 Год назад

      Udyogasthak vaa adanjonula ith panithath pwd alla metro anu

    • @muralit553
      @muralit553 Год назад

      @@jerinraju3789 Metro man

  • @yatra9874
    @yatra9874 Год назад +113

    നട്ടെല്ലുള്ള ആൺകുട്ടി 🔥🔥🔥❤️

  • @jptechtravelvlog101k5
    @jptechtravelvlog101k5 Год назад +60

    Sir അടുത്ത ഇലക്ഷന് മത്സരിക്കണം...
    മലയാളികൾക്ക് ഇതു പോലുള്ള ലീഡർ ആണ് വേണ്ടത്.....

    • @bhaskarantk60
      @bhaskarantk60 Год назад +3

      മൽസരിച്ചത് കൊണ്ട് കാര്യമില്ല. പ്രതികരണ ശേഷിയുള്ള വോട്ടർമാരായിരിക്കണം. അതുകൊണ്ടാണല്ലൊ. അഴിമതിക്കാരും കള്ളക്കടത്തുകാരുമായ വർ തന്നെ വീണ്ടും അധികാര സ്ഥാനങ്ങളിൽ എത്തുന്നത്. ഉണരൂ വോട്ടർമാരെ ഉണരൂ😊

  • @sajeevsartho5588
    @sajeevsartho5588 Год назад +47

    നമ്മുടെ ഗവണ്മെന്റ് ഉദ്യോഗസ്ഥരാണ് നമ്മുടെ ശാപം ഫാനിന്റെ ചോട്ടിലിരുന്നു ഒപ്പ് മാത്രം ഇടുന്നതാണ് ഇവന്റെ ഓക്കെ ജോലി എന്നാണ് ഇവറ്റകളുടെ വിചാരം

  • @prasadpk4429
    @prasadpk4429 Год назад +254

    മറ്റുള്ള സ്റ്റേറ്റ് കളിൽ അഴിമതി ഒക്കെ കുറഞ്ഞു നല്ല രീതിയിൽ ആയി മാറി വരുമ്പോൾ കേരളം അഴിമതി യുടെ പടു കുഴിയിൽ വീണു പോയി ❤

    • @bujairtk6210
      @bujairtk6210 Год назад

      Evdee azhimathi illathath elalrum kanakkaan

    • @smk4250
      @smk4250 Год назад +2

      ഏത് സ്റ്റേറ്റ് ആണ് കുട്ടി ഉദ്ദേശിച്ചത്

    • @sreelaldas3021
      @sreelaldas3021 Год назад

      😂

    • @yeslamhere9337
      @yeslamhere9337 Год назад

      Karnataka 😂

    • @adarsh.9415
      @adarsh.9415 Год назад +1

      ​@@smk4250 വാക്കി എല്ലാം സ്റ്റേറ്റിലും നിയൊക്കെ പിന്നെ കമ്മി ആയത് കൊണ്ട് ഒന്നും കാണില്ല

  • @richardprrichard1933
    @richardprrichard1933 Год назад +4

    ജനത്തിനെ എന്നും പറ്റിക്കാൻ നോക്കരുത് ബോസ്കോ ഫുൾസപ്പോർട്ട് 🙏🌹

  • @kpsthangal7416
    @kpsthangal7416 Год назад +26

    ഇദ്ധേഹം ആണ് ശരിക്കും മാദ്യമ പ്രവർത്തനം ബോസ്കോ യേ ദൈവം അനുഗ്രഹിക്കട്ടെ❤ നിങ്ങളോട് എത്ര നന്നി പറ ഞാലും മദിയാ ഗു ക ഇല്ല❤

  • @mohankutty7372
    @mohankutty7372 Год назад +46

    യാതൊരു ഉത്തരവാദിത്വമില്ലാത്ത കുറെ ഉദ്യോഗസ്ഥന്മാരും

  • @dafsgsvvsvvd2465
    @dafsgsvvsvvd2465 Год назад +19

    സാറിനെപ്പോലുള്ള 10 പേരെങ്കിലും ഉണ്ടെങ്കിൽ ഈ നാട് രക്ഷപ്പെടും ഇങ്ങനെയുള്ള പ്രതികരണമാണ് ആവശ്യം 👍

  • @balanck7270
    @balanck7270 Год назад +17

    ഓരൊ പൗരനും ഇതേ പോലെ അലർട്ട് ആവണം എന്നുള്ള ഒരു സന്ദേശം കൂടി ഇതിൽ അടങ്ങിയിട്ടുണ്ട്. നമസ്കാരം ശ്രീ ബോസ്കൊ കളമശേരി.

  • @idithaidu9471
    @idithaidu9471 Год назад +40

    സാറിനേപോലെ പ്രതികരണശേഷിയുള്ള ആളുകൾ വേണം എന്നാലേ നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥരുടെ അഴിമതി തടയാൻ കഴിയും

  • @anvarkavupadam5740
    @anvarkavupadam5740 Год назад +18

    Sir എന്തിനാ ആ ഒാപ്പീസന്മാരെ സാറേ സാറേ എന്നു വിളിക്കുന്നത്. കള്ളന്മാരെ എന്ന് വിളിച്ചൂടെ
    സാറല്ലെ സാർ❤

  • @kl10patth
    @kl10patth Год назад +34

    ജനങ്ങളെ കൊള്ള അടിക്കാന്‍ ഹൈ ടെക് camera അല്ല വേണ്ടത്. യാത്ര ചെയ്യാന്‍ നല്ല റോഡുകള്‍ ആണ്‌ വേണ്ടത്.

  • @johnsondaniel8366
    @johnsondaniel8366 Год назад +29

    ഇതുപോലെ എല്ലാവരും തയാറായാൽ ഇവിടെ എല്ലാം ശരിയാകും ❤ പിന്നെ അവിടെ നിന്നു് വിളിച്ചാൽ അവർ വരില്ല കാരണം അവർക്കെല്ലാം അതിൽ പങ്കുണ്ട്

    • @technocrafttechnocraft7219
      @technocrafttechnocraft7219 Год назад

      താങ്കൾ തയ്യാറാവില്ലേ

    • @johnsondaniel8366
      @johnsondaniel8366 Год назад

      @@technocrafttechnocraft7219 താങ്കൾ അവരുടെ ആളാണോ

  • @A.ALatheef-ws8fb
    @A.ALatheef-ws8fb Год назад +12

    ഇതുപോലെയുള്ള ഒരു ചേട്ടൻ നാടിനുവേണ്ടി ഇനിയും ഇതുപോലെ ഒരുപാട് ചേട്ടൻമാർ ഇറങ്ങി വരണം എല്ലാ ഉദ്യോഗസ്ഥന്മാർ യും മന്ത്രിമാരെയും അഴിമതിയും കള്ളത്തരവും തട്ടിപ്പ് നിർത്തണം

    • @technocrafttechnocraft7219
      @technocrafttechnocraft7219 Год назад +1

      അതിലൊരു ചേട്ടൻ ആകില്ലേ താങ്കളും

  • @ksureshkumar9551
    @ksureshkumar9551 Год назад +32

    ആ വന്ന മേടത്തിന് വീട്ടിലെ ആരെങ്കിലും ഈ കുഴിയിൽ വീഴുന്ന എങ്കിൽ മാത്രമേ ഈ കുഴി എന്നെന്നേക്കുമായി അടയ്ക്ക ഉള്ളൂ

  • @sekaranpilla6738
    @sekaranpilla6738 Год назад +31

    നല്ലതു ചെയ്യുകയും, പറയുകയും ചെയ്യുന്നവനെ ആരും സപ്പോർട്ട് ചെയ്യുകയില്ല, മറിച്ചു അവനെ അകത്താക്കാനാകും ശ്രമം, കോടതി പോലും.......

    • @BabyMukkath
      @BabyMukkath 11 месяцев назад

      ഉദ്യോഗസ്ഥർ കാട്ടുന്ന അനാസ്ഥക്കെതിരെ പ്രതികരിക്കുന്ന രാജ്യസ്നേഹി.🎉🎉🎉🎉🎉

  • @sijumj9046
    @sijumj9046 Год назад +8

    ബോസ്‌കോ സാറിന് ഒരായിരം നന്ദി 🙏

  • @shanmughadas2001
    @shanmughadas2001 Год назад +38

    ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരനല്ലാത്ത ഒരേ ഒരാൾ .നമ്മളെപ്പോലെ അയാൾക്ക് വെറുതെ വീട്ടിൽ ഇരുന്നാൽ പോരെ , അയാൾ എന്തിനുവേണ്ടി ,ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്ന് ജനങ്ങൾ ഇനിയെങ്കിലും മനസിലാക്കുക. നമ്മൾ തെരഞ്ഞെടുക്കേണ്ടത് ഇതുപോലുള്ള ജനപ്രതിനിധികളെയാണ്. അവർ ആയിരിക്കണം നമ്മുടെ മുഖ്യമന്ത്രിയും ,മന്ത്രിമാരും ,എംഎൽഎമാരും , ന്യായാധിപതികളും.

    • @fightforjustice5472
      @fightforjustice5472 Год назад +2

      ഇദ്ദേഹം മത്സരിച്ചിരുന്നു.... ആകെ 17 വോട്ട് കിട്ടി..... ഇനി സാബു ജേക്കബ് മത്സരിച്ചാലും കേരളത്തിൽ 10 വോട്ടിൽ കൂടുതൽ കിട്ടില്ല.... അത്ര ശക്തരാണ് ഇവിടുത്തെ നെറികെട്ട രാഷ്ട്രീയ നപുംസകങ്ങൾ

    • @shanmughadas2001
      @shanmughadas2001 Год назад +1

      @@fightforjustice5472 അതാണ് ഇന്നത്തെ കേരളം . ഇവിടെ രാഷ്ട്രീയ വേതാളങ്ങൾ ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തി ഭരിച്ചു മുടിക്കുകയാണ് . പണ്ട് ബ്രിട്ടീഷുകാർ ഭരിച്ചതുപോലെ .പക്ഷെ ബ്രിട്ടീഷുകാർ നല്ല റോഡുകളും പാലങ്ങളുമെങ്കിലും നിർമിച്ചിരുന്നു . ഇപ്പോൾ അതിലും അഴിമതി . ഈ സമൂഹത്തിൽ ഭൂരിഭാഗവും നല്ല വിവരവും വിദ്യാഭാസവുമുള്ളവർ എന്നിട്ടും നമ്മുടെ നാടിന്റെ സ്ഥിതി ഇതാണ് .
      മാറ്റം വരേണ്ടത് ജനങ്ങൾ ക്കാണ് . അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ പഠിച്ചു കൊണ്ട് ജീവിക്കാനറിയാത്ത ജനസമൂഹമാണ് ഇന്ന് കേരളത്തിലുള്ളത് .

    • @fightforjustice5472
      @fightforjustice5472 Год назад

      @@shanmughadas2001 ലോകത്തിലെ ഏറ്റവും പ്രബുദ്ധരും വിദ്യാസബന്നർ, ബുദ്ധിമാൻമാർ എന്നൊക്കെ സ്വയം വീമ്പിളക്കി നടക്കുന്ന മലയാളിയുടെ അത്രയും വിഡ്ഢികളും ബുദ്ധി ശൂന്യരും ഈ ഭൂമിയിൽ ഉണ്ടാവില്ല......

    • @technocrafttechnocraft7219
      @technocrafttechnocraft7219 Год назад +1

      അത് പോലെ പുൻബോട്ട് വരണം

    • @BabyMukkath
      @BabyMukkath 11 месяцев назад +1

      ഇനിയും നാട് നന്നാവാതിരിക്കാൻ ഈ ബോസ്കോ സാറിനെ സ്വാധീനിക്കേണ്ടിവരും.കരാറുകാർക്കും ഉദ്യോഗസ്ഥർക്കും ഒരു പോലെ പേടിസ്വപ്നം .

  • @sinajabdul8900
    @sinajabdul8900 Год назад +13

    ഇത് പോലെ നമ്മൾ എല്ലാരും പ്രതികരിക്കണം

  • @pmgeorge5895
    @pmgeorge5895 Год назад +24

    ബോസ്കോ കളമശ്ശേരി താങ്കളാണ് യഥാർത്ഥ ഇന്ത്യൻ പൗരൻ

  • @gclasspbable
    @gclasspbable Год назад +20

    Respect you sir.....

  • @sasipakalkkuri-zm2mn
    @sasipakalkkuri-zm2mn Год назад +4

    താങ്കളാണ് മനുഷ്യൻ താങ്കളുട മിക്കവാർത്തയും കാണാറുണ്ട് ഇത്തരംഇടപെടലുകൾ നടത്താൻ അങ്ങയെ ദൈവംഅനുഗ്രഹിക്കട്ടെ ഞങ്ങൾ പിൻതു ണയ്ക്കുന്നു

  • @MohanKumar-hf5gz
    @MohanKumar-hf5gz Год назад +12

    Bosco Sir
    Well appreciated your initiative on public interest. Please go ahead. We people are with you.

  • @kurianns1281
    @kurianns1281 Год назад +67

    ഒരു safety കോൺ ഇല്ല, safety ribon ഒന്നും ഇല്ലാതെ inspection നടത്തുന്ന ഈ ജീവനക്കാരെ സമ്മതിക്കണം.

  • @anilchiranellur667
    @anilchiranellur667 Год назад +29

    സാർ ന്റെ വാർത്ത കണ്ടു ഇത്ര പെട്ടെന്ന് അവർ നോക്കാൻ വന്നോ.. അടിപൊളി... സാർ പൊളിയാണ്, ഞങ്ങടെ തൃശൂർ കുന്നംകുളം റോഡ് ഒന്ന് വന്ന് കാണണേ, വർഷങ്ങൾ ആയി ദുരിത യാത്ര തുടങ്ങിയിട്ട്...

    • @positivekeralaLovelyhot
      @positivekeralaLovelyhot Год назад +1

      കുന്നംകുളംക്കാരൻ ആയ ഞാൻ 🙄

    • @ashrafkp-pd6ek
      @ashrafkp-pd6ek Год назад +2

      കുന്നംകുളം ആണുങ്ങൾ ആരുമില്ലേ

    • @sanjanavlog5786
      @sanjanavlog5786 Год назад +1

      ആ നാട്ടിൽ ഇതേപോലെ ഉള്ള ധൈര്യം ഉള്ള ആളുകൾ ഇല്ലേ നാട്ടിൽ

    • @navaneethsuresh261
      @navaneethsuresh261 Год назад +1

      ഗ്രേറ്റ്‌ യൂ man🔥👏🏼👏🏼👏🏼👏🏼

    • @തൃശ്ശൂർകാരൻ-റ6ഥ
      @തൃശ്ശൂർകാരൻ-റ6ഥ Год назад +1

      കുന്നംകുളം ശോകം

  • @maheshps8093
    @maheshps8093 Год назад +65

    മേഡത്തിന്റെ കിളി പോയി 😂😂 അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ഞും ചരിഞ്ഞും കിടന്നും നോക്കിയിട്ടും ആ കുഴി എങ്ങിനെ വന്നു എന്ന് മനസിലാകുന്നില്ല....😢 AEO ആണ് പോലും...

  • @SS-bu5ys
    @SS-bu5ys Год назад +19

    കേരളത്തെ ഈ പരുവമാക്കി. അനുഭവിക്കാൻ ജനങ്ങളും 🙏🙏

  • @shajidmm5433
    @shajidmm5433 Год назад +20

    അത് പൊളിച്ചു ജഡ്ജി അതിൽപെട്ട് ചാവണമെന്ന് 😂

  • @sureshbnair2889
    @sureshbnair2889 Год назад +14

    ബോസ്കോ സാറിനു അഭിനന്ദനങ്ങൾ ♥️

  • @shajidmm5433
    @shajidmm5433 Год назад +29

    പൊതുജനത്തിന്റെ കാശ് കട്ട് മുടിപ്പിക്കാൻ ആയിട്ട് കുറെ ഉദ്യോഗസ്ഥന്മാരും കരാറുകാരും

  • @sukeshcnarayan4116
    @sukeshcnarayan4116 Год назад +16

    നട്ടെല്ലുള്ള വളരെ കുറച്ച് മലയാളികളിൽ ഒരാൾ..,...

  • @fivefingers2935
    @fivefingers2935 Год назад +3

    എനിക്ക് സന്ദോഷം ആയി ബോസ്ക്കോ... 👍😊..
    ഞാൻ പറഞ്ഞു ഉള്ളു.. Next day ന്യൂസ്‌... ആക്കി... 👌. ബസിൽ ഇരുന്നപ്പോൾ നമ്മൾ സംസാരിച്ചു ഉള്ളു.. 👍. പൊളി.. 👍❤️

  • @raveendranachary2897
    @raveendranachary2897 Год назад +5

    അഭിനന്ദനങ്ങൾ നേരുന്നു...

  • @simonkunjuvaru5111
    @simonkunjuvaru5111 Год назад +14

    എനിക്കും കിട്ടണം പണം.
    നിയമം അറിയാത്ത /അറിയാത്തപോലെ നടക്കുന്ന AE

  • @aliaja8028
    @aliaja8028 Год назад +15

    UFF🔥🔥🔥 BOSCO SIR🔥 THE REAL POLITICIAN AND GOOD HUMAN BEING PROUD OF KALAMASSERY AND NOW KERALA

  • @navasth7065
    @navasth7065 Год назад +9

    മോസ്ക്കോ ചേട്ടൻ പൊളി 100 ലൈക്ക്

  • @kl10patth
    @kl10patth Год назад +17

    സാധാരണ ജനങ്ങളെ എങ്ങനെ എങ്കിലും കൊള്ള അടിക്കുക എന്നിട്ട് സൊന്തം പോക്കറ്റ്‌ കുടുംബം നിറയ്ക്കുക എന്ന ചിന്ത യാണ് ഭരിക്കുന്ന വര്‍ക്കും. ചില ഉദ്യോഗസ്ഥര്‍ കും ഉള്ളത്.

  • @hariskp5261
    @hariskp5261 Год назад +8

    അദ്ദേഹത്തിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഇങ്ങനെ ആയിരിക്കണം ഓരോരുത്തരും പ്രതികരിക്കണം നമ്മളെ കൺമണി കണ്ടു കഴിഞ്ഞാൽ നമ്മൾ ശരിക്കും പ്രതികരിക്കണം

  • @SunilKumar-ih9fj
    @SunilKumar-ih9fj Год назад +25

    ആള് വീണ് മരിക്കണം.. അല്ലെങ്കിൽ വണ്ടി വീഴണം അപ്പോൾ എല്ലാവരും വരും...

    • @lijokgeorge7094
      @lijokgeorge7094 Год назад +1

      എന്നാലും ഇല്ല 💔

  • @indian9178
    @indian9178 Год назад +38

    ബോസ്കോയെ പോലെ കേരളത്തിൽ വാർഡ് അടിസ്ഥാനത്തിൽ ഇതേ പോലെയുള്ളവരെ സംഘടിപ്പിച്ച് കേരളത്തെ എല്ലാ വകുപ്പുകാരെയും ജോലിയെന്താണ് എന്ന് പഠിപ്പിക്കണം.

    • @technocrafttechnocraft7219
      @technocrafttechnocraft7219 Год назад

      ഇതു പോലുള്ളവരിൽ താങ്കൾ ആകില്ലേ

    • @indian9178
      @indian9178 Год назад

      @@technocrafttechnocraft7219 ഞാൻ ബോസ്കോയെ പോലെയോ താങ്കളെ പോലെയോ വകുപ്പുതല ചില തലതിരിഞ്ഞ ഉദ്യോഗസ്ഥൻമാരെ ചൊൽപ്പടിക്ക് നിർത്താൻ , അവരുടെ തെറ്റുകൾ ചൂണ്ടികാണിക്കാൻ അറിവും വിദ്യാഭ്യാസവുമുള്ള ആളല്ല.
      ഇത്രയും വിവരമുണ്ടെങ്കിൽ ഞാനും ഇറങ്ങുമായിരുന്നു.

    • @technocrafttechnocraft7219
      @technocrafttechnocraft7219 Год назад

      ഇറങ്ങണം സുഹൃത്തേ പ്രീതികരണ മനോഭാവമാണ് ഉരുത്തിരിയേണ്ടത്

  • @bushrabushra1104
    @bushrabushra1104 Год назад +4

    👏👏👏💯💪💪💪👍🏻👍🏻ബോസ്കോ കളമശ്ശേരി പൊതു ജനത്തിനു വേണ്ടി ന്യായത്തിനു വേണ്ടി ഗർജിക്കുന്ന സിംഹം

  • @kl10patth
    @kl10patth Год назад +7

    ഒരു ജീവന്‍ പോയാല്‍ ഉടനെ നടപടി..
    കേരള കൊള്ള സര്‍ക്കാര്‍.

  • @abujunaid8835
    @abujunaid8835 Год назад +59

    ഭാവിയിലെ മുഖ്യ മന്ത്രി ആകട്ടെ ബോസ്‌കോ സർ

    • @fathahullafathah8183
      @fathahullafathah8183 Год назад +2

      നമ്മുടെ ബോസ്കോ സാറിനെ ഭാവിയിലെ മുഖ്യമന്ത്രി ഒന്നും ആക്കി കളയല്ലേ. നാടിനും നാട്ടുകാർക്കും ഉപകാരപ്രദമായ പുണ്യ പ്രവർത്തികൾ ചെയ്യുന്ന സന്മനസ്സുള്ളവരെയൊക്കെ പിടിച്ചു മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയാൽ നമ്മുടെ ബോസ്കോ സാർ പാലത്തിന്റെ മുകളിലുള്ള കുഴികൾക്ക് മീതെ വലയംവെച്ചു കൈയ്യിലുള്ള കുട ഉപയോഗിച്ച് കുഴിയുടെ ഡെപ്ത് അളക്കുകയും ഒക്കെ ചെയ്തില്ലേ അങ്ങനെയുള്ള ആ വ്യക്തിയെ പിടിച്ചു മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയാൽ മുഖ്യമന്ത്രി വരുമോ ഇത്രയും കാര്യങ്ങൾ ചെയ്യാൻ. അതുകൊണ്ട് അദ്ദേഹത്തിന് നമ്മുടെ ഉറച്ച പിന്തുണയും വാഗ്ദാനങ്ങളും പ്രോത്സാഹനങ്ങളും നൽകി ജ്വലിക്കുന്ന ജനകീയ നായകനായി നിലനിർത്താൻ ശ്രമിക്കുക അതാണ് നാം ചെയ്യേണ്ടത് 🙏 ബോസ്കോ സാർ thanks 🙋

    • @mohamedbashir1270
      @mohamedbashir1270 Год назад +1

      Athre venooo?

    • @abujunaid8835
      @abujunaid8835 Год назад +1

      ഞാൻ പറഞ്ഞതിന്റെ ഉദ്ദേശം സത്യത്തിൽ ഇങ്ങനെ ഉള്ളവർക് മാത്രമേ അർഹഥയുള്ളൂ മുഖ്യ മന്ത്രി പദം.

    • @ajitha3931
      @ajitha3931 Год назад

      വിളിച്ചു പറഞ്ഞാലേ അറിയൂ ഉദ്യോഗസ്ഥർ കുഴി ഉണ്ടോന്ന് നോക്കി റോഡ് നീളെ നടക്കാൻ പറ്റുമോ കാണുമ്പോൾ ജനങ്ങൾ അറിയിക്കുക അവരെ കൊണ്ട് ചെയ്യിക്കുക

    • @sanalkumartheertham7610
      @sanalkumartheertham7610 Год назад

      ​@@ajitha3931പിന്നെ ആ ഉദ്യോഗസ്ഥർക്ക് എന്താണ് പണി അവരുടെ മേൽനോട്ടത്തിലല്ലേ പണി നടത്തുന്നത് പിന്നെ എന്തിന് നാട്ടുകാർ പറയണം

  • @rafirafirafi5054
    @rafirafirafi5054 Год назад +11

    ആ തീരുമാനം അടിപൊളി

  • @rejimathai7254
    @rejimathai7254 Год назад +8

    Congratulations, Bosco,
    Super

  • @SarathSgnair-sj1ri
    @SarathSgnair-sj1ri Год назад +3

    നിങ്ങൾ പോലുള്ളവർ ആണ് നാടിനു ആവിശ്യം സാറെ 😍😍😍😍

  • @dreamsofadithya5504
    @dreamsofadithya5504 Год назад +4

    മൂന്നര കോടി ജനങ്ങൾക്ക്‌ വേണ്ടി......❤❤❤❤❤❤❤❤

  • @jaisonsaju756
    @jaisonsaju756 11 месяцев назад +1

    Sir അഭിനന്ദനങ്ങൾ സർ ഇങ്ങനെയുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ നോക്കിക്കൊണ്ട് ചെയ്യാത്തതുകൊണ്ട് വരുന്നതാണ് ഇത് അവരുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പ്രത്യേക അഭിനന്ദനങ്ങൾ വെറുതെ ശമ്പളം മേടിച്ചു പോകുന്നു ഇതാണ് ഉദ്യോഗസ്ഥരുടെ നോട്ടങ്ങൾ എന്തുമാത്രം ഉണ്ട് ശ്രദ്ധ കണക്കിൽ കൂടുതൽ ഉദ്യോഗസ്ഥർ ഉണ്ടായാൽ ഇങ്ങനെയൊക്കെ വരും പണ്ടൊക്കെ ഒരാൾ മാത്രം ഉണ്ടായിരുന്നപ്പോൾ യാതൊരു കുഴപ്പവും ഇല്ലായിരുന്നു

  • @ranish3972
    @ranish3972 Год назад +9

    അക്ഷരം തെറ്റാതെ വിളിക്കണം ആൺകുട്ടിയെന്ന് ബോസ്‌കോ 🔥🔥👍

  • @nazarkappoorath3226
    @nazarkappoorath3226 Год назад +4

    ഇതിൽ കയ്യിട്ട് വാരിയ എല്ലാ രാജ്യ ദ്രോഹി കളെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണം

  • @abdulkareemtm8913
    @abdulkareemtm8913 Год назад +1

    കൊടുക്കുമ്പൊ ഇങ്ങനെ വേണം പണി കൊടുക്കാൻ
    ബോസ്കോ സർ , നമസ്തേ

  • @shamsu531
    @shamsu531 Год назад +16

    2:21 നട്ടെല്ല് ഇല്ലാത്ത ഭരണാധികാരികൾ ഉണ്ടാകുമ്പോൾ ഈ നാട് ഒരിക്കലും നന്നാവില്ല 2:43

  • @jazajafarjazajafar6915
    @jazajafarjazajafar6915 Год назад +11

    കേരളത്തിന്റെ മുത്തുമണിയാണ് ഈ ചേട്ടൻ

  • @joge4808
    @joge4808 Год назад +16

    മരപ്പാഴ് ഭരണം അവന്മാർക്ക് ഇതിനൊന്നും സമയമില്ല 😂

  • @mohanakumar.p.r9182
    @mohanakumar.p.r9182 9 месяцев назад

    സർ, താങ്കളാണ് ശരിക്കും ജനകീയൻ. ചൂണ്ടിക്കാട്ടലുകൾ അധികാര ശ്രദ്ധയിൽപ്പെടുത്തുന്ന താങ്കൾക്ക അഭിനന്ദനങ്ങൾ.

  • @farulbs5694
    @farulbs5694 Год назад +3

    നിങ്ങടെ ക്യാമറമാൻ പോളിയാണ് അങ്ങട് നോക്ക് എന്നു പറയുമ്പോൾ പെട്ടന്ന് ക്യാമറ അങ്ങോട്ട്❤

  • @pratheepkumar1599
    @pratheepkumar1599 Год назад +6

    നമ്മളെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുള്ളൂ ഇതിൻറെ ഉത്തരവാദിത്വം ഏറ്റെടുത്താൽ അമേരിക്കയിൽ പോകാൻ പറ്റത്തില്ല

  • @jobyaz1980
    @jobyaz1980 Год назад +25

    ഈ ബോസ്കോയെ ജയിപ്പിക്കാത്ത വേട്ടർമാരെ നിങ്ങളുടെ നഷ്ടം.

  • @hashi_hashir
    @hashi_hashir Год назад +7

    സുന്ദരി 😁😁😁😁😁

  • @johnsondaniel8366
    @johnsondaniel8366 Год назад +8

    A സഹോദരനെ ഫുൾ സപോർട് ചെയ്യുന്നു

  • @AdilYNWA
    @AdilYNWA Год назад +40

    ദയവായി പോലീസിനെ sir വിളിക്കാതിരിക്കുക, പകരം ഓഫീസർ എന്ന് വിളിക്കുക.

  • @Entrepreneur3675
    @Entrepreneur3675 Год назад +4

    അഭിനന്ദനങ്ങൾ🎉

  • @luckymathew2946
    @luckymathew2946 Год назад +6

    എല്ലാ കാര്യങ്ങളും നാട്ടുകാരൻ പറഞ്ഞു കൊടുത്താൽ മാത്രം അറിയുന്ന ഉദ്യോഗസ്ഥർ .!!👀🤔🙏

  • @kvradhakrishnan8365
    @kvradhakrishnan8365 Год назад +1

    ബോസ്കോ സാർ. അഭിനദനം👍👍👍👍

  • @hariharaniyer8083
    @hariharaniyer8083 Год назад +5

    Bosco sir.. One big salute to you.. We need people like you.. God bless you sir.

    • @bushiraismail
      @bushiraismail Год назад

      Bosco sir 🙏🏻 thank you Beautiful 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️👍🏾👍🏾👍🏾👍🏾👌🏽👌🏽👌🏽👌🏽👌🏽👌🏽💯💯💯💯💯💯💯💯

  • @regimathew5699
    @regimathew5699 Год назад +1

    Bosco കളമശ്ശേരി താങ്കൾ ആണ് ഒരു യഥാർത്ഥ പൗരൻ
    .💪 ശമ്പളം വാങ്ങിയ്ക്കുന്നവർ ഇതല്ലാം കാണട്ടെ ഇതു പോലെ പല സ്ഥലങ്ങളിൽ നിന്നും
    ചുണ കുട്ടികൾ കടന്നു വന്ന് പ്രതികരിയ്ക്കട്ടെ എങ്കിൽ മാത്രമെ നമ്മുടെ നാടിന് എന്തെങ്കിലും ഒരു മാറ്റം സംഭവിയ്ക്കുകയുള്ളൂ.👍💯💯💯💯💯💯

  • @eldhothomas4693
    @eldhothomas4693 Год назад +5

    ബോസ്കോ 👍Superb 👍
    നികുതിപ്പണം ഇങ്ങനെ കൊള്ളയടിക്കാമോ???

  • @hridhikaharis6434
    @hridhikaharis6434 Год назад +2

    ജനങ്ങളുടെ പൈസ കൊണ്ട് പണിയുന്ന സാധനങ്ങളിൽ ജനങ്ങൾ ക്ക് വിശ്വസിച്ച് ജീവനും കൊണ്ടുപോകാൻ പറ്റില്ല

  • @nivask7972
    @nivask7972 Год назад +6

    ഈ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം ❤

  • @realmediamalayalam9218
    @realmediamalayalam9218 Год назад +15

    ബോസ്‌കോ ബോസ് ഇൻ കൊച്ചി

  • @ayyappanpc8006
    @ayyappanpc8006 Год назад +1

    പാലം മൊത്തം പൊളിച്ചു പണിയണം ഇത് രണ്ടാമത്തെ പഞ്ചവടി പാലം 😘😘😍

  • @pazheriveeran3338
    @pazheriveeran3338 Год назад +14

    ആള് വീണാലും, വണ്ടി വീണാലും, ടെൻഡർ വിളിക്കും, കമ്മീഷനും വാങ്ങും. സാലറിയും വാങ്ങും. തുക ഇൻഷുറൻസ് കമ്പനി കൊടുത്തു കൊള്ളും.

  • @hridhikaharis6434
    @hridhikaharis6434 Год назад +1

    ബോസ്ക്കോ ചേട്ടൻ സൂപ്പർ❤

  • @lgratiousl
    @lgratiousl Год назад +2

    You are always with justice...

  • @manojkumarbalachandran1975
    @manojkumarbalachandran1975 Год назад

    ബോസ്‌കോ സാറിന്റെ ഈ നിശ്ചയദാർഢ്യം അഭിനന്ദനാർഹമാണ് ❤

  • @johnsondaniel8366
    @johnsondaniel8366 Год назад +8

    തുടക്കത്തിലെ ഉടായിപ്പ് പണി ഒരു കരാർ എടുത്താൽ ഓഫീസിലെ തൂപ്‌കരൻ thott പണം വേണം പിന്നെ എങ്ങനാ നല്ല രീതിയിൽ പണി നടക്കും

  • @unnikrishnan5031
    @unnikrishnan5031 6 месяцев назад

    ഇതിൽ ഇടപെട്ട ബോസ്കോ ചേട്ടന് ബി ഗ് സല്യൂട്ട്

  • @vijeeshganga724
    @vijeeshganga724 Год назад +2

    Thank you chetta..supporting you.. iniyum inganeyulla karyangal cheyyan kazhiyatte..

  • @tonytharakan8725
    @tonytharakan8725 Год назад +4

    Bosco ji, just reminding me about a dialogue scene watched in some Mammootty movie. Your commitment is commendable and unmatched. A big salute

  • @neerajmnair9407
    @neerajmnair9407 10 месяцев назад

    ഇങ്ങനെ വേണം പൊതുപ്രവർത്തനം 👍👌

  • @SANTHOSH-ff5xf
    @SANTHOSH-ff5xf Год назад +11

    ഇതാണ് ഹീറോയിസം... ടേക്ക്, ആക്ഷൻ അല്ല ഇവിടെ... ഒർജിനൽ ഹീറോ 🙏🏻🙏🏻🙏🏻

  • @joseachayan7740
    @joseachayan7740 Год назад +4

    Keralathil 100 Aalkar ingane earangiyal mattamundakum 💪💪💪

  • @thomasabrahamthikkoipurath4578
    @thomasabrahamthikkoipurath4578 Год назад +2

    ഇവനൊക്കെ നോക്കിയാലും പണിതിലേലും ശബ്ലം കിട്ടും നമ്മൾ tax കൊടുക്കുന്നുണ്ടാലോ

  • @vidyadharann3601
    @vidyadharann3601 6 месяцев назад

    വെരി ഗുഡ് ചേട്ടാ.ചോദിക്കാനും പറയാനും ആളുണ്ടന്ന് ഇവരൊക്കെ അറിയണം ബിഗ് സല്യൂട് ചേട്ടാ. നമ്മുടെ നാട്ടിൽ കുറച്ചു നക്കികൾ ഉണ്ടല്ലോ, കണ്ടു പഠിക്കട്ടെ. എല്ലാ രാഷ്ട്രീയ കോമരങ്ങളും ബൈ

  • @paulmathew9437
    @paulmathew9437 Год назад +1

    Very good Mr. Bosco
    🌹🌹🌹
    🙏🙏🙏

  • @aruldhasdhas8706
    @aruldhasdhas8706 Год назад +1

    Dear Bosco Big salute

  • @arifakamal804
    @arifakamal804 Год назад

    ഇങ്ങനെ വേണം, ചോദ്യം ചെയ്യേണ്ടത് എല്ലാ പൗരന്റെയും കടമയാണ്, കാരണം നമ്മുടെ പനമാണ്, നമ്മുടെ സുരക്ഷയാണ്, ഇത്തരക്കാരെ കൂട്ടിലടക്കണം കണ്ടുകെട്ടണം

  • @sajeevavarankunnath8096
    @sajeevavarankunnath8096 Год назад +1

    ബോസ്കോ പറഞ്ഞപ്പോളാണ്
    ഞങ്ങൾ കണ്ടത്,,,,,,,,
    ഞങ്ങൾ ഇതു വരെ കണ്ടിട്ടില്ല
    സത്യമായിട്ടും,,,എന്നും വഞ്ചിക്കപ്പെടാൻ വീധിയ്ക്കപ്പെട്ടവർ മലയാളികൾ

  • @lijokgeorge7094
    @lijokgeorge7094 Год назад +1

    Neerali pidutham Bosco sir.....oru കളിയും adehathinte aduthu nadakkilla ❤God blessed you and ur families 🎉sigma male ne കണ്ടോ ❤fan istamayi 😮Real indian citizen🎉🎉🎉

  • @santhoshcj5
    @santhoshcj5 Год назад +3

    Big salute sir🎉

  • @TonyManalel-ws3sl
    @TonyManalel-ws3sl Год назад +5

    മരുമകനെ വിളിക്കു നാടിനെ രഷിക്കു

    • @lijokgeorge7094
      @lijokgeorge7094 Год назад +1

      Marumakane thattikalayu nadine rekshikku എന്നു പറയൂ 😡🤬💦🙏🏻