ഈ വസ്തുക്കള്‍ നിങ്ങളുടെ മക്കളുടെ റൂമില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ..|KERALA POLICE|DRUGS

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 124

  • @naseehaap1081
    @naseehaap1081 Год назад +59

    ഇത്രയും വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി സാർ. എനിക്കുമുണ്ട് പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകൻ. പേടിയാണ് സാർ. ഇതിലൊന്നും പെടാതെ മക്കളെയെല്ലാം അല്ലാഹ് കാക്കട്ടെ

  • @sree4607
    @sree4607 Год назад +52

    സാർ കുട്ടികളുടെ രക്ഷക്കുവേണ്ടി ഇതുപോലെ രക്ഷകർത്താക്കൾക്ക് മുന്നറിയിപ്പ് കൊടുക്കാൻ സാധിക്കുന്ന കാര്യങ്ങൾ പറഞ്ഞുതന്നിരുന്നെങ്കിൽ വല്ല്യ ഉപകാരമായിരിക്കും, 👌

  • @varamoolyam
    @varamoolyam Год назад +5

    ഉദ്യോഗസ്ഥർ ഇങ്ങിനെ പൊതുസമൂഹത്തെ , യൂണിഫോം ധരിച്ച് സോഷ്യൽ മീഡിയ വഴി അറിയിക്കുന്നത് വളരെ ഉപകാരപ്രദവും മക്കളെ നന്നായി ശ്രദ്ധിക്കാനും കഴിയുന്നതാണ്. വളരെ നന്ദി സാർ🙏🙏🙏

  • @SamThomasss
    @SamThomasss 2 года назад +90

    ഇത് എല്ലാ ടീവീ ചാനലിലും സംപ്രേക്ഷണം ചെയ്തിരുന്നെങ്കിൽ വലിയ ഉപകാരം ആയിരുന്നു..

    • @krishnakumarunnithan387
      @krishnakumarunnithan387 Год назад +2

      No news channels will broadcast such news 😢

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 Год назад +1

      പട്ടീ... പട്ടീ.... എന്നു പറയാനല്ലേ മാധ്യമങ്ങൾക താല്പര്യം I mean തെരുവുനായ അവിടെ ആക്രമിച്ചു. ഇവിടെ കടിച്ചു എന്നൊക്കെ!

    • @abdulrahmanap1873
      @abdulrahmanap1873 Год назад +2

      വളരെ നല്ല ഉപകാരമുള്ള വീഡിയോ

    • @christkingdomonearth4116
      @christkingdomonearth4116 Год назад +2

      ഏവരും ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷത ആഗ്രഹിക്കണേ/കാത്തിരിക്കണേ, അപ്പോഴേ പിശാചിനാൽ നയിക്കപ്പെടുന്നവരാൽ വരുന്നപ്രശ്നങ്ങൾക്കും അനീതിയ്ക്കും അക്രമങ്ങൾക്കുംഒക്കെപരിഹാരംഉള്ളൂ/ അപ്പോഴേ പിശാചിന്റെരാജ്യംപൂർണമായി
      നശിക്കൂ ( 2Thess 2v8;Luke 21v27; Philip 3v20; Matt 24v14; Rev 12v12; )🙏; സ്വർഗം നമ്മുടെ കർത്താവിനെ കൈക്കൊണ്ടിരുന്നകാലം കഴിയുന്നത് ഇപ്പോൾആകട്ടെ എന്ന്ആഗ്രഹിക്കാം (Acts 3v21)
      നമ്മുടെ കർത്താവിന്റെ വേഗമുള്ള മഹത്വപ്രത്യക്ഷതവരെ പിശാചുങ്ങൾ/സാത്താൻ ആരെ വിഴുങ്ങേണ്ടു എന്ന് നോക്കി ഭൂമിയിൽതന്നെ ചുറ്റികറങ്ങിക്കൊണ്ടിരിക്കും, ഒരുപ്രശ്നം കഴിയുമ്പോൾ അടുത്തപ്രശ്നം വന്നുകൊണ്ടിരിക്കും (Luke 11v26; Mark 5v10; 1 Peter 5v18; )..... നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷതയിൽമാത്രമേ , പിശാചും അവന്റെ ദൂതരും/കൂട്ടരും അഗാധ കൂപത്തിലേക്കു /നരകത്തിലേക്ക് പോകൂ ( Rev 20v10; Matt 25v41; 13v41; )
      So, സ്വർഗ്ഗപിതാവിനെ ആരാധിക്കുമ്പോൾ സഹോദരിമാർ ശിരസ്സിൽ മൂടുപടം/Cover ഇടുവാൻ ശ്രമിക്കണേ; ദൂതന്മാർനിമിത്തം തലയിൽ അധീനതാലക്‌ഷ്യം/Authority/ Control ഉണ്ടായിരിക്കേണംഎന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട് ( 1 Corin 11v10; ) അത്/control എന്നത് എന്ത്തന്നെ ആയിരുന്നാലും, അനുസരണത്തിന്റെയും താഴ്മയുടെയും ലക്ഷണംആണേ 🙏
      അനുസരിക്കുന്നവർക്കായി താഴ്മയുള്ളവർക്കായി കർത്താവിന്റെ സ്വർഗ്ഗകൽപ്പന അനുസരിക്കന്നവർക്കായി, നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷതയുടെ/ വരവിന്റെ /സ്വർഗ്ഗരാജ്യഭരണം ഭൂമിയിൽ വരുന്നതിന്റെ സുവിശേഷം/നല്ലവാർത്ത അറിയിക്കുന്നവർക്കായി, പ്രതിഫലവുമായി നമ്മുടെ കർത്താവുവരുന്നു ( Rev 22v12; Matt 16v27; 25v31; )....
      എന്നെ സ്നേഹിക്കുന്നവൻ എന്റെവചനം പ്രമാണിക്കുന്നു , ഞാനുംഎന്റെസ്വർഗ്ഗപിതാവും അവന്റെ /അവളുടെ അടുക്കൽ വന്നു ആവ്യക്തിയോട് കൂടെ വാസംചെയ്യും (Gs John 14v23)........അപ്പോൾതന്നെ , കർത്താവിന്റെ മഹത്വപ്രത്യക്ഷത /സ്വർഗ്ഗപിതാവിന്റെരാജ്യഭരണം കാത്തിരിക്കയുംസ്വർഗ്ഗകൽപ്പന അനുസരിക്കുകയും ചെയ്യുന്നവരെ, കർത്താവിന്റെ എത്രയുംവേഗം ഉള്ള മഹത്വപ്രത്യക്ഷതവരെ പിശാചിന്റെ കെണിയിൽ /തന്ത്രങ്ങളിൽ /പഴിദുഷികളിൽ നശിക്കാതെ സ്വർഗ്ഗപിതാവ് സൂക്ഷിക്കും എന്നവാഗ്ദത്തവും ഓരോക്രിസ്തുവിശ്വാസിക്കുംഉണ്ട് (Psalms 91; Gs John 10v29; )...
      Ego /അഹംഭാവം പിശാചിൽ/സാത്താനിൽ നിന്നും വരുന്നു (Luke 18v9; Galatians 5v22; 1 Tim 3v6; )
      Same way, താടിവളർത്തി മുഖംകാടാക്കുന്നവർ പിശാചിനാൽ നയിക്കപ്പെടുന്നവർ ആകുന്നു കാരണം,ക്രിസ്തുയേശുവിനാൽനയിക്കപ്പെടുന്നവരുടെമുഖംശോഭിക്കേണ്ടതാണ്/മുഖംമനസ്സിന്റെ കണ്ണാടിയാണ് (Psalm 4v6;James 3v13;Galatians 5v22; )....... ഷർട്ട് ഇൻ ചെയ്തു ബെൽറ്റ്മുറുക്കി ചട്ടമ്പിസ്വാമിമാരെ പ്പോലെ ക്രിസ്തുവിശ്വാസികൾ നടക്കാതെ, ഷർട്ട്താഴ്ത്തി ഇട്ടു, ക്രിസ്തുവിന്റെ സൗമ്യത അകമേഉള്ളവർ, സൗമ്യതയുടെ പര്യായമായി പുറമെയുംഅത് പ്രദര്ശിപ്പിക്കണേ (James 3v13; Matt 23v23; ).... നമ്മുടെവേഷവിധാനങ്ങൾ ആകുന്നേടത്തോളം, മറ്റുള്ളവരുടെ ശ്രദ്ധ നമ്മിലേക്ക്‌ ആകർഷിപ്പിക്കുന്നതു ആകരുതേ 🙏.... ഓരോക്രിസ്തുവിശ്വാസിയും സ്വഭാവത്തിൽ "വ്രതം" അനുഷ്ഠിക്കുന്നവർ/Elected/ക്രിസ്തുവിന്റെ സൽസ്വഭാവം അനുകരിക്കുന്നവർ ആണ് ( Matt 24v22; )
      പിശാചിനാൽനയിക്കപ്പെടുന്ന ലോകമനുഷ്യരെഅനുകരിക്കരുതേ ( Romans 12; )🙌
      അങ്ങനെ, നാംപറയുന്ന ചെയ്യുന്ന പ്രവർത്തിക്കുന്ന എല്ലാകാര്യങ്ങളിലും സ്വർഗ്ഗമഹത്വം ഉയരുന്നുവോ , Or/ നമ്മിൽ പിശാചിന്റെ അഹംഭാവം/Ego ആണോ ഉള്ളത് എന്ന്ശ്രദ്ധിക്കണേ / സ്വയം പരിശോധിക്കണേ (Matt 12v35; 7v21; )....നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷത സമീപംആയി (Luke 21; Matt 24;) ... Amen 🙏

  • @trailwayt9H337
    @trailwayt9H337 2 года назад +29

    എല്ലാവരും അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ വസ്തുത 😍👍

  • @GalaxyGalaxy-yf9gc
    @GalaxyGalaxy-yf9gc Год назад +17

    ഈ ലോകംത്തിൽ തെറ്റിൽ വീഴാതെ ജീവിക്കുന്നത് തന്നെ വലിയ ഒരു വെല്ലുവിളിയാണ്. ദൈവമേ ലോകത്തെ നന്മയിൽ വളർത്തി സംരക്ഷണം നല്കണമേ.

  • @rajat3063
    @rajat3063 Год назад +8

    Ellarkum ethupole oru class kittiyal nannaerunnu. Thank you sir 🙏🙏

  • @limalinda695
    @limalinda695 Год назад +4

    Big salute sir........your narration is good and please give this awareness to schools, colleges .....
    channels and social media only like to express politics,communal violence,and religion fights...etc....

  • @sheryshahul4808
    @sheryshahul4808 Год назад +1

    Sir engane clear aayi paranju thannathinu valiya thanks ithupoleulla officers aanu njagalk vendath big salute💐💐💐

  • @blindshiva2255
    @blindshiva2255 Год назад +2

    Nalla talk , nalla avatharanam sir.. Thank u

  • @mohanb6972
    @mohanb6972 2 года назад +12

    It is very alarming. Unless everyone come forward jointly nothing will happen. Big salute to the officer for explaining in detail.

  • @sherlyjoseph671
    @sherlyjoseph671 2 года назад +7

    Thank you sir for your great message 👍

  • @jomonalex9795
    @jomonalex9795 Год назад +3

    🙏🙏Thank you sir🙏🙏Thank you shekinah🙏

  • @truthtruth7176
    @truthtruth7176 Год назад +15

    ഇതു എവിടെ നിന്ന് കിട്ടുന്നു എന്ന് കണ്ടുപിടിക്കുക. ലഭ്യത തടയുക

    • @georgepp2762
      @georgepp2762 Год назад

      അതിന് പോലീസും കോടതിയും ഒരു ജന്മം കൂടി ജനിക്കണം

  • @sudhiikbal3710
    @sudhiikbal3710 4 дня назад

    ❤yes.. Ur right

  • @fathiali5540
    @fathiali5540 Год назад +11

    എല്ലാ സ്കൂളിലും ക്ലാസ്സ്‌ കൊടുക്ണം

  • @drlathamanohar8389
    @drlathamanohar8389 Год назад +25

    നമ്മുടെ കുട്ടികളുടെ സ്ഥിതി ഭയാനകമാണ്.ശിക്ഷയേക്കാൾ കൂടുതൽ പരിഗണനയും മാനസ്സികമായ പിന്തുണയോടെ ഈ കുഞ്ഞുങ്ങളെ രക്ഷപെടുത്താൻ നമുക്ക് സാധിക്കണം.

  • @shivatp4718
    @shivatp4718 Год назад +14

    അഥിതി തൊഴിലാളികളെ തിരിച്ചു പാഴ്സൽ ചെയ്താൽ മതി ഇതൊക്കെ നിക്കുമെന്നാണ് എൻ്റ അഭിപ്രായം'

    • @shahinah4574
      @shahinah4574 Год назад

      Really?

    • @Akashoz
      @Akashoz 9 дней назад

      ഇന്ത്യ എന്റെ രാജ്യമാണ്

  • @paulm.l7416
    @paulm.l7416 Год назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍

  • @sinisini7233
    @sinisini7233 Год назад +8

    എന്ത് കൊണ്ട് ഇതിന്റെ ഉറവിടം കണ്ടു പിടിക്കുന്നില്ല,, ഇതിന്റെ പിന്നിൽ വലിയ സ്രാവുകൾ ഉണ്ടായിരിക്കും, അവരെ പിടി കൂടണം

  • @binduthomas6908
    @binduthomas6908 Год назад +2

    Very well explained and thank you sir

  • @WifiWifi-it1hx
    @WifiWifi-it1hx Год назад +5

    ഇ പ്പോൾ. എല്ലാ സിനിമയിലും ഇത് ഉപയോഗിക്കുന്നത് എങ്ങിനെ യാണന്ന് പടിപ്പിക്കുന്നു അത് ആദ്യം നിർത്തണം

  • @pradeepnair5751
    @pradeepnair5751 Год назад +4

    good sincere aaya police officer... 🎉🎉

  • @varughesejames6522
    @varughesejames6522 2 года назад +37

    പോലീസിനെക്കാളും മാതാപിതാക്കൾ ശ്രെദ്ധിക്കണം

  • @sushamaps4940
    @sushamaps4940 Год назад +5

    ഒരു ഗ്രാം മയക്കുമരുന്നിന് വിലക്കനുസരിച്ചു.. എത്ര കുട്ടികളെ ട്രാപ്പിൽ ആക്കിയിരിക്കും. ഇവരുടെ കൈയിൽ എങ്ങിനെ ആണ് പണം വരുന്നത്.. മറ്റുകുട്ടികളെ ഇതിലേക്ക് ചേർത്ത് അവരെ ഇതിന് അഡിക്റ്റ് ആക്കിയിട്ടല്ലേ. .. അങ്ങനെയെങ്കിൽ ചിലപ്പോൾ ക്ലാസ്സിൽ മുഴുവൻ കുട്ടികളെയും ഒരു കുട്ടിക്ക് പെട്ടെന്ന് ഇതിലേക്ക് ആകർഷിക്കാൻ കഴിയുമല്ലോ.. കാരണം ഇത് ഒരു പ്രാവശ്യം ഉപയോഗിച്ചാൽ അഡിക്റ്റ ആകും എന്നാണ് അറിയുന്നത്.... ടീവി ആളുകൾ കൂടുന്നിടം, വാർഡ് അടിസ്ഥാനത്തിലും വീട്ടുകാർക്ക് മുന്നറിയിപ്പ് കൊടുക്കയല്ലേ വേണ്ടത്... ഒരു ദിവസം അല്ല ഒരു മുന്ന് ആഴ്ചയെങ്കിലും തുടരെ അറിയിപ്പ് കൊടുക്കണം .. അല്ലെങ്കിൽ കാര്യത്തിന്റെ തീവ്രത ശ്രെദ്ധിക്കപ്പെടില്ല.. സ്കൂളിൽ അസംബ്ലി ഹാളിൽ തുടർച്ചയായി ഇതിനെതിരെ സംസാരിക്കേണ്ടതാണ്.... അധികൃതർ ഇത് എത്രയും വേഗം നടപ്പിലാക്കേണ്ടതാണ്... ഇന്നത്തെ കുട്ടികളാണ് നാളെ രാജ്യത്തെ നയിക്കേണ്ടത്.....

  • @imtninja3182
    @imtninja3182 Год назад +1

    Thankssir

  • @busywithoutwork
    @busywithoutwork Год назад +3

    Great informative video
    Thanks for sharing

  • @annmarymanoj464
    @annmarymanoj464 Год назад +1

    Thank you sir

  • @sreenath6938
    @sreenath6938 Год назад +1

    ഗുഡ് ഇൻഫർമേഷൻ sir

  • @mufeedtpworld6464
    @mufeedtpworld6464 Год назад +23

    സാർ പറഞ്ഞ കാര്യം കേട്ടിട്ട് ഭയം തോന്നുന്നു. നമ്മുടെ രാജ്യത്ത് ഇതിന്റെ സ്ഥാലം കണ്ട് എത്താൻ കയ്യില്ലേ.അവരെ പിടിക്കണം. ഏത് കൊമ്പത്തെ ആള് ആണെങ്കിലും. വിധരണക്കാരെ പിടിച്ചിട്ട് കാര്യം ഇല്ല.

  • @payal7488
    @payal7488 Год назад

    വളരെ നന്ദി സർ 🙏🏻

  • @adithyanadhi8293
    @adithyanadhi8293 Год назад +1

    Well presented sir thanks for the valuable information

  • @binnyjohn1329
    @binnyjohn1329 Год назад +1

    thank you shekinah

  • @shibuvd7728
    @shibuvd7728 Месяц назад

    MDMA എന്ന് പറഞ്ഞു നടക്കുന്ന ഒരുത്തരും ഇത് എന്താണെന്നോ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നോ ഇതുവരെ ഒരുത്തരും വിവരിച്ചിട്ടില്ല ആദ്യമായിട്ടാണ് ഇത്ര നല്ല ഒരു വിവരണം❤

  • @joseph4991
    @joseph4991 2 года назад +17

    ദയവായി കഴിയുന്നത്രയും ഇത്‌ ഷെയറുചെയ്യുക.

    • @justinjolly4513
      @justinjolly4513 2 года назад +2

      Sharing this to every groups possible..

    • @christkingdomonearth4116
      @christkingdomonearth4116 Год назад

      ഏവരും ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷത ആഗ്രഹിക്കണേ/കാത്തിരിക്കണേ, അപ്പോഴേ പിശാചിനാൽ നയിക്കപ്പെടുന്നവരാൽ വരുന്നപ്രശ്നങ്ങൾക്കും അനീതിയ്ക്കും അക്രമങ്ങൾക്കുംഒക്കെപരിഹാരംഉള്ളൂ/ അപ്പോഴേ പിശാചിന്റെരാജ്യംപൂർണമായി
      നശിക്കൂ ( 2Thess 2v8;Luke 21v27; Philip 3v20; Matt 24v14; Rev 12v12; )🙏; സ്വർഗം നമ്മുടെ കർത്താവിനെ കൈക്കൊണ്ടിരുന്നകാലം കഴിയുന്നത് ഇപ്പോൾആകട്ടെ എന്ന്ആഗ്രഹിക്കാം (Acts 3v21)
      നമ്മുടെ കർത്താവിന്റെ വേഗമുള്ള മഹത്വപ്രത്യക്ഷതവരെ പിശാചുങ്ങൾ/സാത്താൻ ആരെ വിഴുങ്ങേണ്ടു എന്ന് നോക്കി ഭൂമിയിൽതന്നെ ചുറ്റികറങ്ങിക്കൊണ്ടിരിക്കും, ഒരുപ്രശ്നം കഴിയുമ്പോൾ അടുത്തപ്രശ്നം വന്നുകൊണ്ടിരിക്കും (Luke 11v26; Mark 5v10; 1 Peter 5v18; )..... നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷതയിൽമാത്രമേ , പിശാചും അവന്റെ ദൂതരും/കൂട്ടരും അഗാധ കൂപത്തിലേക്കു /നരകത്തിലേക്ക് പോകൂ ( Rev 20v10; Matt 25v41; 13v41; )
      So, സ്വർഗ്ഗപിതാവിനെ ആരാധിക്കുമ്പോൾ സഹോദരിമാർ ശിരസ്സിൽ മൂടുപടം/Cover ഇടുവാൻ ശ്രമിക്കണേ; ദൂതന്മാർനിമിത്തം തലയിൽ അധീനതാലക്‌ഷ്യം/Authority/ Control ഉണ്ടായിരിക്കേണംഎന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട് ( 1 Corin 11v10; ) അത്/control എന്നത് എന്ത്തന്നെ ആയിരുന്നാലും, അനുസരണത്തിന്റെയും താഴ്മയുടെയും ലക്ഷണംആണേ 🙏
      അനുസരിക്കുന്നവർക്കായി താഴ്മയുള്ളവർക്കായി കർത്താവിന്റെ സ്വർഗ്ഗകൽപ്പന അനുസരിക്കന്നവർക്കായി, നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷതയുടെ/ വരവിന്റെ /സ്വർഗ്ഗരാജ്യഭരണം ഭൂമിയിൽ വരുന്നതിന്റെ സുവിശേഷം/നല്ലവാർത്ത അറിയിക്കുന്നവർക്കായി, പ്രതിഫലവുമായി നമ്മുടെ കർത്താവുവരുന്നു ( Rev 22v12; Matt 16v27; 25v31; )....
      എന്നെ സ്നേഹിക്കുന്നവൻ എന്റെവചനം പ്രമാണിക്കുന്നു , ഞാനുംഎന്റെസ്വർഗ്ഗപിതാവും അവന്റെ /അവളുടെ അടുക്കൽ വന്നു ആവ്യക്തിയോട് കൂടെ വാസംചെയ്യും (Gs John 14v23)........അപ്പോൾതന്നെ , കർത്താവിന്റെ മഹത്വപ്രത്യക്ഷത /സ്വർഗ്ഗപിതാവിന്റെരാജ്യഭരണം കാത്തിരിക്കയുംസ്വർഗ്ഗകൽപ്പന അനുസരിക്കുകയും ചെയ്യുന്നവരെ, കർത്താവിന്റെ എത്രയുംവേഗം ഉള്ള മഹത്വപ്രത്യക്ഷതവരെ പിശാചിന്റെ കെണിയിൽ /തന്ത്രങ്ങളിൽ /പഴിദുഷികളിൽ നശിക്കാതെ സ്വർഗ്ഗപിതാവ് സൂക്ഷിക്കും എന്നവാഗ്ദത്തവും ഓരോക്രിസ്തുവിശ്വാസിക്കുംഉണ്ട് (Psalms 91; Gs John 10v29; )...
      Ego /അഹംഭാവം പിശാചിൽ/സാത്താനിൽ നിന്നും വരുന്നു (Luke 18v9; Galatians 5v22; 1 Tim 3v6; )
      Same way, താടിവളർത്തി മുഖംകാടാക്കുന്നവർ പിശാചിനാൽ നയിക്കപ്പെടുന്നവർ ആകുന്നു കാരണം,ക്രിസ്തുയേശുവിനാൽനയിക്കപ്പെടുന്നവരുടെമുഖംശോഭിക്കേണ്ടതാണ്/മുഖംമനസ്സിന്റെ കണ്ണാടിയാണ് (Psalm 4v6;James 3v13;Galatians 5v22; )....... ഷർട്ട് ഇൻ ചെയ്തു ബെൽറ്റ്മുറുക്കി ചട്ടമ്പിസ്വാമിമാരെ പ്പോലെ ക്രിസ്തുവിശ്വാസികൾ നടക്കാതെ, ഷർട്ട്താഴ്ത്തി ഇട്ടു, ക്രിസ്തുവിന്റെ സൗമ്യത അകമേഉള്ളവർ, സൗമ്യതയുടെ പര്യായമായി പുറമെയുംഅത് പ്രദര്ശിപ്പിക്കണേ (James 3v13; Matt 23v23; ).... നമ്മുടെവേഷവിധാനങ്ങൾ ആകുന്നേടത്തോളം, മറ്റുള്ളവരുടെ ശ്രദ്ധ നമ്മിലേക്ക്‌ ആകർഷിപ്പിക്കുന്നതു ആകരുതേ 🙏.... ഓരോക്രിസ്തുവിശ്വാസിയും സ്വഭാവത്തിൽ "വ്രതം" അനുഷ്ഠിക്കുന്നവർ/Elected/ക്രിസ്തുവിന്റെ സൽസ്വഭാവം അനുകരിക്കുന്നവർ ആണ് ( Matt 24v22; )
      പിശാചിനാൽനയിക്കപ്പെടുന്ന ലോകമനുഷ്യരെഅനുകരിക്കരുതേ ( Romans 12; )🙌
      അങ്ങനെ, നാംപറയുന്ന ചെയ്യുന്ന പ്രവർത്തിക്കുന്ന എല്ലാകാര്യങ്ങളിലും സ്വർഗ്ഗമഹത്വം ഉയരുന്നുവോ , Or/ നമ്മിൽ പിശാചിന്റെ അഹംഭാവം/Ego ആണോ ഉള്ളത് എന്ന്ശ്രദ്ധിക്കണേ / സ്വയം പരിശോധിക്കണേ (Matt 12v35; 7v21; )....നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷത സമീപംആയി (Luke 21; Matt 24;) ... Amen 🙏

    • @btsarmy6608
      @btsarmy6608 Год назад +1

      @@christkingdomonearth4116 👀👀🙄🙄Ithentha

  • @lathas9261
    @lathas9261 Год назад

    നന്ദി

  • @ajijacob6847
    @ajijacob6847 Год назад +1

    Very useful

  • @pradeepkrishanan5950
    @pradeepkrishanan5950 13 часов назад

    Super super

  • @omanajacob7598
    @omanajacob7598 Год назад +1

    👍🏻👍🏻

  • @nazshanavas3404
    @nazshanavas3404 2 года назад +2

    Great officer 👏 👍

  • @amalk.j512
    @amalk.j512 3 месяца назад

    സർ, സൂപ്പർ 👍👌🙏

  • @UshaUsha-jn2zq
    @UshaUsha-jn2zq Год назад +5

    Ketitu thanne pediyaavunnu Sir

  • @arulkumarkp4600
    @arulkumarkp4600 2 года назад +10

    May God bless you dear brother for this awarenes but the bigshots behind this immoral business are untraceable , only the last ring users are caught. May God guide your team to stop this menace.

  • @anithasasi8787
    @anithasasi8787 Год назад

    Thank u for ur good information sir. 🙏🙏🙏

  • @ibyvarghese113
    @ibyvarghese113 2 года назад +10

    Sr. Ee. Avastha. Nammude. Kunjungall. Nashtta. Pettu. Pokunnathu. Kanndittum. Manushe. Manassaakkshi. Unnaraathathu. ? Sr. Ee. Vivarangall. Pothu. Samoohathe. Ariyichathinu. Oru. Kodi. Nanni. Sr. Njaan. Ente. Makanumaayi. Ee. Vishayathinu. Orupaadu. Hospitelill. Poyi. Ennavan. Jeevanodilla. Ennaall. Oro. Ammamaar. Makkall. Nachikkunnathu. Kanndu. Chanku. Potti karanjuttum. Nammude. Kuttikall. Nachikkunnathu. Kanndittum. Enthu. Konndu. Veenndum. Veenndum. Ee. Mayakku. Marunnukall. Engane. Ozhukunnu. Aaraante. Ammaykku. Braandhu. Vannaall. Kaannan. Nalla. Chelu . Ennulla. Vichaaram. Eppozhokke. Aareyokke. Ee. Vipathu. Pidi. Koodum. Ennariyilla. Oru. Kudumbavum. Ethill. Ninnum. Ozhivaakkappeunnilla. Ennu. Kaannunnu. Kudumba. Bandhangall. Thakarunnu. Ethra. Ethra. Amma. Maar. Baareye. Maar. Sahodharangall. Makkall. Ee. Sangadathill. Kidannu. Alary. Karaunnu. Manasaakshi. Marikkaathavar. Aarenkilummm. Kunju. Makkale ..Rakshikku. Naale. Ee. Valiya. Vishayam. Sontham. Kudumbathill ..Varaathirikkaan. School. Colage. Thalathill. Bodha . Valkkaranna. Class. Thudarunguka. May. GOD ..BLESS. Sr. 👋👋👋👋👋👋👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

  • @jamesthanni8607
    @jamesthanni8607 Год назад +12

    സെക്റ്ററ ൽ മജിസ്‌ട്രെറ്റ് മാരെ നിയമിച്ചു മുഴുവൻ വിതരണക്കാരെയും ജയിലിൽ ആക്കുക

  • @augustinejacob2464
    @augustinejacob2464 Год назад +1

    നല്ല ഉപദേശം

  • @Kp-kd7lq
    @Kp-kd7lq Год назад

    Big. Salutte. Sir

  • @agnellopez9448
    @agnellopez9448 Год назад +3

    Very well presented and explained. There should be more publicity and awareness of this poison that is eating up our society

  • @manojkk2537
    @manojkk2537 Год назад +2

    👍👍🙏

  • @valsala2697
    @valsala2697 Год назад

    നല്ല വീഡിയോ

  • @ajayjohn3259
    @ajayjohn3259 2 года назад +1

    👍🏼👍🏼👍🏼🙋‍♂️🙏

  • @petersunil4903
    @petersunil4903 Год назад +1

    ♥️♥️♥️♥️♥️🙏

  • @pradeepkv5550
    @pradeepkv5550 Год назад +1

    ഹെൽമറ്റില്ലാതെ ഒരു കിലോമീറ്റർ പോലും സഞ്ചരിക്കാൻ അനുവദിക്കാതെ കൃത്യനിർവഹണംനടത്തുന്ന നമ്മുടെ ഏമാൻമാരുടെ നാവിൽനിന്നാണ് ഈഗ്രാഫ്നമ്മൾമനസിലാക്കേണ്ടത് എന്നുകൂടിഓർക്കേണ്ടതുണ്ട്

  • @shanushanuendertinmend4016
    @shanushanuendertinmend4016 Год назад +1

    ഈ സാദനം പിടിക്കുന്ന ആൾക്കാരെ കടുത്ത ശിക്ഷ കൊടുക്കണം പുറത്ത് ഇറങ്ങിയാൽ വീണ്ടും അവർ അതിലേക് തന്നെ പോകും

  • @tituad1
    @tituad1 2 года назад +1

    👍👍👍

  • @Hamsteroffficial
    @Hamsteroffficial 4 месяца назад

    ഇതൊക്കെ കടത്തുന്നവരെ പിടിച്ചു വെറുതെ വിടുന്ന പോലീസ് ക്കാർ ഇത് തന്നെ പറയണം 😢😢

  • @sivanandas6724
    @sivanandas6724 Год назад

    🙏

  • @abduabdul7073
    @abduabdul7073 Год назад

    ഞാനെന്നും നല്ലപോലീസ് കാരണ ഈ nadentesuraksh
    എന്നും എപ്പോഴുഎന്ന്ഉംprayrundeനന്ദി

  • @kbasalam893
    @kbasalam893 Год назад

    Big...saluit...sir

  • @sjmediatalks8436
    @sjmediatalks8436 Год назад

    ഇതു മായി പിടിക്കുന്നവർക്ക് ജാമ്യം കൊടുക്കരുത്, അതുകൊണ്ടാണ് ഇത് തടയാൻ പറ്റാത്തത്

  • @maryxavier3254
    @maryxavier3254 Год назад

    Sir, food information for parents but for children detailed explanation how to use

  • @MyJohnson-oh1kr
    @MyJohnson-oh1kr Год назад +1

    ഇതിനു school ൽ എല്ലകുട്ടികളു ബാഗ് പരിശോധന വേണം പുറത്ത് ഇത് നിരീക്ഷണം ഏർപ്പെടുത്തണം രഹസ്യമായി

  • @learntodriveall3848
    @learntodriveall3848 Год назад

    Sir na dhaivam anughrahikkum. Ithrayum valiya arivu jananghalkku manassilakki thannedhinu. Sir, ithram vasthukkal vilkunna alinekkal kooduthalum adhu upayoghikkunna aline adhyam pidichal kooduthal upakaram aavum. Vilkunnavaneyum pidikkanam. Ennale ee naadu nannavoo.

  • @neyboy1433
    @neyboy1433 Год назад

    Burner pipe vech Boil um cheyyaam🙂

  • @anuzzz2747
    @anuzzz2747 Год назад +2

    ഈ നാടിന്റെ പോക്ക് നാശത്തിലേക്കാണ് കഷ്ട്ടം

  • @annusherinsherin9308
    @annusherinsherin9308 6 дней назад

    സാർ.. ആദ്യം ഇതൊക്കെ നിരുത്തലാക്കണം കേരളത്തിൽ ആണല്ലോ കൂടുതൽ മക്കൾ നശിക്കുന്നദ് 😢ഇത് ഉണ്ടാക്കുന്നവർക് ഉണ്ടാകാനുള്ള സൗകര്യം ഉണ്ട് അതു ഓയ്‌വാകണം plz

  • @vijayanmullappally1713
    @vijayanmullappally1713 Год назад +8

    പിണറായി നാട് വാണീടും കാലം 😂😂😂

    • @Music.rootofficial
      @Music.rootofficial Год назад

      പിണറായി വിജയനാണൊ ഇത് വിതരണം നടത്തുന്നത് കുറ്റപ്പെടുത്തി
      മറ്റൊരാളുടെ തലയിൽ ഇട്ടിട്ട് കാര്യമില്ല ആദ്യം കൂട്ടുകാർ കൂടി തമാശക്ക് ചെയ്യും പിന്നെ ശീലമാകു ഞാനും എന്റെ കൂട്ടുകാരും മുറി ബിഡി പെറുക്കി വലിച്ചിട്ടുണ്ട് എന്റെ കൂട്ടുകാരിൽ രണ്ട് മൂന്ന് പേർ ശീലമാകാതെ രക്ഷ പെട്ടു ബാക്കി ഉള്ളവരമാര് മുഴു കുടിയൻമാരാണ് ഇപ്പോൾ ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മതത്തിന്റെയോ കുഴപ്പം അല്ല അത് ആദ്യം മനസിലാക്കുക പിന്നെ ഞാൻ കമ്മി ആണ് എന്നും പറഞ്ഞു വരരുത്

    • @MyJohnson-oh1kr
      @MyJohnson-oh1kr Год назад

      നീ ഇത് ആദ്യം നിർത്ത് പട്ടിചത്താലം ഭൂമി കുലുങ്ങിയാലം പിണറായി പിണറായി

  • @harismadathil838
    @harismadathil838 Год назад +3

    ഇതിനേ തടയാന് ഒരു വിതത്തിലും നടക്കില്ലേ

    • @sabujose7015
      @sabujose7015 Год назад

      ജിഹാദുകളെ തടയുക എന്നത് വളരെ ബുദ്ധിമുട്ടാണ് കാരണം അത് ലോക - രാജ്യ നിയമങ്ങളുടെ പരിധിയിൽ നിർവച്ചിക്കാൻ കഴിയാത്ത എന്തോ ഒന്നാണ്

    • @christkingdomonearth4116
      @christkingdomonearth4116 Год назад

      ഏവരും ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷത ആഗ്രഹിക്കണേ/കാത്തിരിക്കണേ, അപ്പോഴേ പിശാചിനാൽ നയിക്കപ്പെടുന്നവരാൽ വരുന്നപ്രശ്നങ്ങൾക്കും അനീതിയ്ക്കും അക്രമങ്ങൾക്കുംഒക്കെപരിഹാരംഉള്ളൂ/ അപ്പോഴേ പിശാചിന്റെരാജ്യംപൂർണമായി
      നശിക്കൂ ( 2Thess 2v8;Luke 21v27; Philip 3v20; Matt 24v14; Rev 12v12; )🙏; സ്വർഗം നമ്മുടെ കർത്താവിനെ കൈക്കൊണ്ടിരുന്നകാലം കഴിയുന്നത് ഇപ്പോൾആകട്ടെ എന്ന്ആഗ്രഹിക്കാം (Acts 3v21)
      നമ്മുടെ കർത്താവിന്റെ വേഗമുള്ള മഹത്വപ്രത്യക്ഷതവരെ പിശാചുങ്ങൾ/സാത്താൻ ആരെ വിഴുങ്ങേണ്ടു എന്ന് നോക്കി ഭൂമിയിൽതന്നെ ചുറ്റികറങ്ങിക്കൊണ്ടിരിക്കും, ഒരുപ്രശ്നം കഴിയുമ്പോൾ അടുത്തപ്രശ്നം വന്നുകൊണ്ടിരിക്കും (Luke 11v26; Mark 5v10; 1 Peter 5v18; )..... നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷതയിൽമാത്രമേ , പിശാചും അവന്റെ ദൂതരും/കൂട്ടരും അഗാധ കൂപത്തിലേക്കു /നരകത്തിലേക്ക് പോകൂ ( Rev 20v10; Matt 25v41; 13v41; )
      So, സ്വർഗ്ഗപിതാവിനെ ആരാധിക്കുമ്പോൾ സഹോദരിമാർ ശിരസ്സിൽ മൂടുപടം/Cover ഇടുവാൻ ശ്രമിക്കണേ; ദൂതന്മാർനിമിത്തം തലയിൽ അധീനതാലക്‌ഷ്യം/Authority/ Control ഉണ്ടായിരിക്കേണംഎന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട് ( 1 Corin 11v10; ) അത്/control എന്നത് എന്ത്തന്നെ ആയിരുന്നാലും, അനുസരണത്തിന്റെയും താഴ്മയുടെയും ലക്ഷണംആണേ 🙏
      അനുസരിക്കുന്നവർക്കായി താഴ്മയുള്ളവർക്കായി കർത്താവിന്റെ സ്വർഗ്ഗകൽപ്പന അനുസരിക്കന്നവർക്കായി, നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷതയുടെ/ വരവിന്റെ /സ്വർഗ്ഗരാജ്യഭരണം ഭൂമിയിൽ വരുന്നതിന്റെ സുവിശേഷം/നല്ലവാർത്ത അറിയിക്കുന്നവർക്കായി, പ്രതിഫലവുമായി നമ്മുടെ കർത്താവുവരുന്നു ( Rev 22v12; Matt 16v27; 25v31; )....
      എന്നെ സ്നേഹിക്കുന്നവൻ എന്റെവചനം പ്രമാണിക്കുന്നു , ഞാനുംഎന്റെസ്വർഗ്ഗപിതാവും അവന്റെ /അവളുടെ അടുക്കൽ വന്നു ആവ്യക്തിയോട് കൂടെ വാസംചെയ്യും (Gs John 14v23)........അപ്പോൾതന്നെ , കർത്താവിന്റെ മഹത്വപ്രത്യക്ഷത /സ്വർഗ്ഗപിതാവിന്റെരാജ്യഭരണം കാത്തിരിക്കയുംസ്വർഗ്ഗകൽപ്പന അനുസരിക്കുകയും ചെയ്യുന്നവരെ, കർത്താവിന്റെ എത്രയുംവേഗം ഉള്ള മഹത്വപ്രത്യക്ഷതവരെ പിശാചിന്റെ കെണിയിൽ /തന്ത്രങ്ങളിൽ /പഴിദുഷികളിൽ നശിക്കാതെ സ്വർഗ്ഗപിതാവ് സൂക്ഷിക്കും എന്നവാഗ്ദത്തവും ഓരോക്രിസ്തുവിശ്വാസിക്കുംഉണ്ട് (Psalms 91; Gs John 10v29; )...
      Ego /അഹംഭാവം പിശാചിൽ/സാത്താനിൽ നിന്നും വരുന്നു (Luke 18v9; Galatians 5v22; 1 Tim 3v6; )
      Same way, താടിവളർത്തി മുഖംകാടാക്കുന്നവർ പിശാചിനാൽ നയിക്കപ്പെടുന്നവർ ആകുന്നു കാരണം,ക്രിസ്തുയേശുവിനാൽനയിക്കപ്പെടുന്നവരുടെമുഖംശോഭിക്കേണ്ടതാണ്/മുഖംമനസ്സിന്റെ കണ്ണാടിയാണ് (Psalm 4v6;James 3v13;Galatians 5v22; )....... ഷർട്ട് ഇൻ ചെയ്തു ബെൽറ്റ്മുറുക്കി ചട്ടമ്പിസ്വാമിമാരെ പ്പോലെ ക്രിസ്തുവിശ്വാസികൾ നടക്കാതെ, ഷർട്ട്താഴ്ത്തി ഇട്ടു, ക്രിസ്തുവിന്റെ സൗമ്യത അകമേഉള്ളവർ, സൗമ്യതയുടെ പര്യായമായി പുറമെയുംഅത് പ്രദര്ശിപ്പിക്കണേ (James 3v13; Matt 23v23; ).... നമ്മുടെവേഷവിധാനങ്ങൾ ആകുന്നേടത്തോളം, മറ്റുള്ളവരുടെ ശ്രദ്ധ നമ്മിലേക്ക്‌ ആകർഷിപ്പിക്കുന്നതു ആകരുതേ 🙏.... ഓരോക്രിസ്തുവിശ്വാസിയും സ്വഭാവത്തിൽ "വ്രതം" അനുഷ്ഠിക്കുന്നവർ/Elected/ക്രിസ്തുവിന്റെ സൽസ്വഭാവം അനുകരിക്കുന്നവർ ആണ് ( Matt 24v22; )
      പിശാചിനാൽനയിക്കപ്പെടുന്ന ലോകമനുഷ്യരെഅനുകരിക്കരുതേ ( Romans 12; )🙌
      അങ്ങനെ, നാംപറയുന്ന ചെയ്യുന്ന പ്രവർത്തിക്കുന്ന എല്ലാകാര്യങ്ങളിലും സ്വർഗ്ഗമഹത്വം ഉയരുന്നുവോ , Or/ നമ്മിൽ പിശാചിന്റെ അഹംഭാവം/Ego ആണോ ഉള്ളത് എന്ന്ശ്രദ്ധിക്കണേ / സ്വയം പരിശോധിക്കണേ (Matt 12v35; 7v21; )....നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷത സമീപംആയി (Luke 21; Matt 24;) ... Amen 🙏

  • @4xghost826
    @4xghost826 2 года назад +2

    Ee cool lahariaano?

  • @f.hiiiiimmmmmm
    @f.hiiiiimmmmmm Год назад +1

    ഇത് പോലെ ഉള്ളവ വിതരണം ചെയ്യുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കണം. മക്കൾ പുറത്ത് പോകുന്നത് തന്നെ പേടിയാണ്. എല്ലാവരും ഒറ്റക്കെട്ടായി ചെറുക്കണം

  • @gracysavier5757
    @gracysavier5757 Год назад +4

    ഇത് ഇങ്ങനെ അല്ല അറിയക്കണ്ടത് സാറൻ മാരേ ഇതെക്കെ ഡി വി ചാനലുകളിൽ ഇട്ടൽ വളരെ നല്ലതായിരുന്നു ഇഫോൺ യൂറ്റുബ് ഇവ ഒന്നു ഉപയോഗിക്കത്ത മാതപിതക്കാൾ എങ്ങനെ അറിയും ഒരു പരിഹാരം കാണണമേ

    • @gracysavier5757
      @gracysavier5757 Год назад

      പരിഹാരം കാണും എന്നു വിശ്വസിക്കുന്നു.

  • @santhoshthomas6460
    @santhoshthomas6460 Год назад

    Very good video. Nice presentation

  • @prabhachristaphor3463
    @prabhachristaphor3463 Год назад

    I thalla upayokam pakshe ithu
    irikkunnathualle nallathu

  • @binivinod8995
    @binivinod8995 Год назад

    Sir.ella schoolukalilum policekarude ooro group poyi avide oro classilum ulla kuttikalku oru bodhavalkarana class nadathikoode.athu pole schoolile principal marodu kutikalude veetukarkum oru class vekan parayanam

  • @dflowers705
    @dflowers705 Год назад

    മയക്കുമരുന്നിനെ ആസ്പദമാക്കി തിരുവനന്തപുരം അക്ഷരകല ഒരു നാടകം ഇറക്കിയിട്ടുണ്ട് മവിഷേ ബോധവൽക്കരണ നാടകമാണ് പൊതുസ്ഥലങ്ങൾ പോലീസ് സ്റ്റേഷൻ സ്കൂളുകൾ കോളേജുകൾ എല്ലാ സ്ഥലത്തും അവതരിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട് നാടകം അവതരിപ്പിക്കുന്നത് അക്ഷര കലയാണ് തിരുവനന്തപുരം

  • @jamesthanni8607
    @jamesthanni8607 Год назад +4

    ചാനലുകാരെല്ലാംവരും തന്നെ ഇതിൽ പങ്കാളികളാ

  • @Undamborimedia
    @Undamborimedia 2 месяца назад

    Atm card ullavar motham inganalla n, sir engane m adikam ennula class okke ind😅

  • @varughesejames6522
    @varughesejames6522 2 года назад +1

    🙏🙏🙏🙏🙏

  • @Music.rootofficial
    @Music.rootofficial Год назад +2

    ഇത് മരുന്നായി ഉപയോഗിക്കുന്ന വസ്തുവാണൊ എന്തെങ്കിലും കണ്ടുപിടിച്ചു നമ്മൾ പറഞ്ഞാലും മാതാപിതാക്കൾ സമ്മതിക്കില്ല എന്റെ മക്കൾ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് പറയും അവരെ വേണം ആദ്യം അടിക്കാൻ

  • @harinandan6934
    @harinandan6934 Год назад +2

    പിണറായീന്റെ അതിഥിമക്കൾ കുറേ കൊണ്ടുവരുന്നു

  • @mohandasmj5024
    @mohandasmj5024 Год назад

    Thanks. ...!... To. You. .. !.. . Hon. Sir...!
    For. Your.... !. Utterly. !... Difficult. !. But. Extremely. !. Responsible. ...!. Venture. !. You. ! And. Your. !. Police..!. Team. Entrusted. And . Engaged. ..!. Today's..... !.!.!. With. Respectful. Thanks. !. Along. With. Best. !. Wishes... !. God.. . Will. Torches. Your. !. Darkened. !. Perilous. !. Narrow. !. Paths ....!.!.! You . Have . To. Operate ... Now...!.!.!.. . Namasthea. !.!.!

  • @mohanansubramanian9798
    @mohanansubramanian9798 Год назад

    മദൃങ്ങൾക്ക്.വിലകൂടുംപോൾ.മറ്റ്ലഹരിവസ്തുക്ക
    ൾ.കൊടികുത്തിവാഴും.മദൃംപോലെ.നാറ്റവുംഉണ്ടാകില്ല.ഉപയോഗിക്കാനുംഎളുപ്പം.

  • @meryphilip5629
    @meryphilip5629 Год назад

    വൈറ്റ് നർ റിമൂവർ മിക്സ് ചെയ്ത് ടൗവ്വലിൽ തേച്ച് പിടിപ്പിച്ച് മൂക്കിൽ ശക്തിയായി വലിച്ച് കിറുങ്ങി നടക്കുന്ന കുട്ടികളും ഉണ്ട് അവരോട് ചോദിച്ചപ്പോൾ 6 മണിക്കൂർ എല്ലാം മറന്ന് മറ്റൊര് ലോകത്തായിരിക്കും എന്ന്

  • @NavaneethsanuSanu
    @NavaneethsanuSanu Месяц назад

    Kaalam. Maarrriii. Ippo full fuem annu 🫠

  • @rasheedrasheed5455
    @rasheedrasheed5455 Год назад

    Sir ഈ പറഞ്ഞ വസ്തു വില്‍ക്കുന്ന ആരെയും പിടിച്ചു കൊടുക്കുന്ന ആര്‍ക്കും പ്രത്യേകം parithoshikam പോലീസ് നല്കുന്നതാണ് എന്ന് ഒരു ന്യൂസ് അയച്ചു നോക്കു ഗുണം കിട്ടും

  • @asi4136
    @asi4136 Год назад +1

    Meanwhile : police karum koodi .
    vattu charayam kachavadam nadathunna
    Karimkunnam panjayath le njan 🙄 !

  • @rajjtech5692
    @rajjtech5692 Год назад +5

    👆വളരെ വേഗം(within one year )brain ഉം kidney ഉം damage ആകുമെന്നാണ് തോന്നുന്നത്!.

  • @nabeeddonz1350
    @nabeeddonz1350 3 месяца назад

    Modiyude Gujarat is in India 😂

  • @Carnivalmovies.
    @Carnivalmovies. Год назад

    BREAKING BAD 😌💎

  • @christkingdomonearth4116
    @christkingdomonearth4116 Год назад +3

    ഏവരും ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷത ആഗ്രഹിക്കണേ/കാത്തിരിക്കണേ, അപ്പോഴേ പിശാചിനാൽ നയിക്കപ്പെടുന്നവരാൽ വരുന്നപ്രശ്നങ്ങൾക്കും അനീതിയ്ക്കും അക്രമങ്ങൾക്കുംഒക്കെപരിഹാരംഉള്ളൂ/ അപ്പോഴേ പിശാചിന്റെരാജ്യംപൂർണമായി
    നശിക്കൂ ( 2Thess 2v8;Luke 21v27; Philip 3v20; Matt 24v14; Rev 12v12; )🙏; സ്വർഗം നമ്മുടെ കർത്താവിനെ കൈക്കൊണ്ടിരുന്നകാലം കഴിയുന്നത് ഇപ്പോൾആകട്ടെ എന്ന്ആഗ്രഹിക്കാം (Acts 3v21)
    നമ്മുടെ കർത്താവിന്റെ വേഗമുള്ള മഹത്വപ്രത്യക്ഷതവരെ പിശാചുങ്ങൾ/സാത്താൻ ആരെ വിഴുങ്ങേണ്ടു എന്ന് നോക്കി ഭൂമിയിൽതന്നെ ചുറ്റികറങ്ങിക്കൊണ്ടിരിക്കും, ഒരുപ്രശ്നം കഴിയുമ്പോൾ അടുത്തപ്രശ്നം വന്നുകൊണ്ടിരിക്കും (Luke 11v26; Mark 5v10; 1 Peter 5v18; )..... നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷതയിൽമാത്രമേ , പിശാചും അവന്റെ ദൂതരും/കൂട്ടരും അഗാധ കൂപത്തിലേക്കു /നരകത്തിലേക്ക് പോകൂ ( Rev 20v10; Matt 25v41; 13v41; )
    So, സ്വർഗ്ഗപിതാവിനെ ആരാധിക്കുമ്പോൾ സഹോദരിമാർ ശിരസ്സിൽ മൂടുപടം/Cover ഇടുവാൻ ശ്രമിക്കണേ; ദൂതന്മാർനിമിത്തം തലയിൽ അധീനതാലക്‌ഷ്യം/Authority/ Control ഉണ്ടായിരിക്കേണംഎന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട് ( 1 Corin 11v10; ) അത്/control എന്നത് എന്ത്തന്നെ ആയിരുന്നാലും, അനുസരണത്തിന്റെയും താഴ്മയുടെയും ലക്ഷണംആണേ 🙏
    അനുസരിക്കുന്നവർക്കായി താഴ്മയുള്ളവർക്കായി കർത്താവിന്റെ സ്വർഗ്ഗകൽപ്പന അനുസരിക്കന്നവർക്കായി, നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷതയുടെ/ വരവിന്റെ /സ്വർഗ്ഗരാജ്യഭരണം ഭൂമിയിൽ വരുന്നതിന്റെ സുവിശേഷം/നല്ലവാർത്ത അറിയിക്കുന്നവർക്കായി, പ്രതിഫലവുമായി നമ്മുടെ കർത്താവുവരുന്നു ( Rev 22v12; Matt 16v27; 25v31; )....
    എന്നെ സ്നേഹിക്കുന്നവൻ എന്റെവചനം പ്രമാണിക്കുന്നു , ഞാനുംഎന്റെസ്വർഗ്ഗപിതാവും അവന്റെ /അവളുടെ അടുക്കൽ വന്നു ആവ്യക്തിയോട് കൂടെ വാസംചെയ്യും (Gs John 14v23)........അപ്പോൾതന്നെ , കർത്താവിന്റെ മഹത്വപ്രത്യക്ഷത /സ്വർഗ്ഗപിതാവിന്റെരാജ്യഭരണം കാത്തിരിക്കയുംസ്വർഗ്ഗകൽപ്പന അനുസരിക്കുകയും ചെയ്യുന്നവരെ, കർത്താവിന്റെ എത്രയുംവേഗം ഉള്ള മഹത്വപ്രത്യക്ഷതവരെ പിശാചിന്റെ കെണിയിൽ /തന്ത്രങ്ങളിൽ /പഴിദുഷികളിൽ നശിക്കാതെ സ്വർഗ്ഗപിതാവ് സൂക്ഷിക്കും എന്നവാഗ്ദത്തവും ഓരോക്രിസ്തുവിശ്വാസിക്കുംഉണ്ട് (Psalms 91; Gs John 10v29; )...
    Ego /അഹംഭാവം പിശാചിൽ/സാത്താനിൽ നിന്നും വരുന്നു (Luke 18v9; Galatians 5v22; 1 Tim 3v6; )
    Same way, താടിവളർത്തി മുഖംകാടാക്കുന്നവർ പിശാചിനാൽ നയിക്കപ്പെടുന്നവർ ആകുന്നു കാരണം,ക്രിസ്തുയേശുവിനാൽനയിക്കപ്പെടുന്നവരുടെമുഖംശോഭിക്കേണ്ടതാണ്/മുഖംമനസ്സിന്റെ കണ്ണാടിയാണ് (Psalm 4v6;James 3v13;Galatians 5v22; )....... ഷർട്ട് ഇൻ ചെയ്തു ബെൽറ്റ്മുറുക്കി ചട്ടമ്പിസ്വാമിമാരെ പ്പോലെ ക്രിസ്തുവിശ്വാസികൾ നടക്കാതെ, ഷർട്ട്താഴ്ത്തി ഇട്ടു, ക്രിസ്തുവിന്റെ സൗമ്യത അകമേഉള്ളവർ, സൗമ്യതയുടെ പര്യായമായി പുറമെയുംഅത് പ്രദര്ശിപ്പിക്കണേ (James 3v13; Matt 23v23; ).... നമ്മുടെവേഷവിധാനങ്ങൾ ആകുന്നേടത്തോളം, മറ്റുള്ളവരുടെ ശ്രദ്ധ നമ്മിലേക്ക്‌ ആകർഷിപ്പിക്കുന്നതു ആകരുതേ 🙏.... ഓരോക്രിസ്തുവിശ്വാസിയും സ്വഭാവത്തിൽ "വ്രതം" അനുഷ്ഠിക്കുന്നവർ/Elected/ക്രിസ്തുവിന്റെ സൽസ്വഭാവം അനുകരിക്കുന്നവർ ആണ് ( Matt 24v22; )
    പിശാചിനാൽനയിക്കപ്പെടുന്ന ലോകമനുഷ്യരെഅനുകരിക്കരുതേ ( Romans 12; )🙌
    അങ്ങനെ, നാംപറയുന്ന ചെയ്യുന്ന പ്രവർത്തിക്കുന്ന എല്ലാകാര്യങ്ങളിലും സ്വർഗ്ഗമഹത്വം ഉയരുന്നുവോ , Or/ നമ്മിൽ പിശാചിന്റെ അഹംഭാവം/Ego ആണോ ഉള്ളത് എന്ന്ശ്രദ്ധിക്കണേ / സ്വയം പരിശോധിക്കണേ (Matt 12v35; 7v21; )....നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷത സമീപംആയി (Luke 21; Matt 24;) ... Amen 🙏

    • @Anandhh-x
      @Anandhh-x Год назад +3

      Enthuvaday🙄🤔😆😆😆😆😆😆

    • @bela3302
      @bela3302 Год назад

      God bless you the great message

  • @anonymousmallu9034
    @anonymousmallu9034 Год назад

    Love jihad

  • @malathimanikandan761
    @malathimanikandan761 Год назад

    Thank you sir

  • @anonymousmallu9034
    @anonymousmallu9034 Год назад

    Love jihad

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 Год назад +1

    👍👍