ഇത് പോലെ യാണ് പ്ലാസ്റ്റിക്ക് കവറിന്റെ കാര്യവും കടകളിൽ നിന്ന് കൊടുക്കാൻ പാടില്ല വീട്ടിൽ നിന്ന് വലിച്ചെറിയാൻ പാടില്ല ഹരിത സേന വരും അവർക്ക് 50 രൂപയും കൊടുത്ത് കവറേല്ലാം കഴുകി വൃത്തിയാക്കി കൊടുക്കണം എന്നാലോ കടയിൽ വരുന്ന 60.ശതമാനത്തിൽ മുകളിൽ സാധനങ്ങളും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞിട്ടാണ് അത് ഗവണ്മെന്റ് നിരോധിക്കാൻ തയ്യാറല്ല
സാധനങ്ങൾ കേടാകാതെ ദിവസങ്ങളോളം വച്ചേക്കാൻ പ്ലാസ്റ്റിക്കിന് ബദലായിട്ട് ഒരു സംവിധാനം കണ്ടെത്തിയിട്ടില്ല.... അതുകൊണ്ട് തന്നെ വീട്ടിൽ വരുന്ന എല്ലാ പ്ലാസ്റ്റിക്കും എടുത്തുവച്ചു ഹരിതകർമസേനക് കൊടുക്കണം.... റീ യുസ്, റീസൈക്ലിങ് ചെയ്യുമ്പോൾ പുതിയ പ്ലാസ്റ്റിക്ക് നിർമാണം കുറച്ചു കൊണ്ടുവരാം
ഈ പണ്ടാരം അടങ്ങിയ സാധനം എല്ലാം മാർക്കറ്റിൽ സുലഭമാണ് എന്തിന് വേണ്ടിയാണ് ഈ സാധനം മാർക്കറ്റിൽ വില്പന നടത്തുന്നത് ഇതിന്റെ കമ്പനികളെല്ലാം പൂട്ടിക്കാൻ വേണ്ടി എത്ര പേര് ശ്രമിച്ചു ലഹരി മുക്ത ഭാരതം എന്നുപറഞ്ഞു ചിലവഴിക്കുന്നതിന്റെ പാതി ചിലവ് വരില്ലല്ലോ ഈ കമ്പനികളൊക്കെ പൂട്ടിക്കാൻ
Aging,Gender,Andrology.andSexual Sciences Society of India,Andromeda Andrlogy Centre,Topaz Towers,Greenland road,Somajiguda,Hyderabad,500041,Telengana pradesh. has a detailed listing of all the Mental-Emotional Rehabilitation Centres that exist all over India.😮
നല്ലരീതിയിൽ കുട്ടികളിലെ ലഹരി ഉപോലയോഗ ഗുരുതര കാര്യങ്ങൾ വെക്തമായി പറഞ്ഞു "👍
നല്ല പ്രഭാഷണം 👍👍
അദ്ദേഹത്തിന്റെ പേരെന്താണ്. വളരെ നല്ല ഒരു പ്രഭാഷണം ആയിരുന്നു നന്ദി 🎉🎉🎉🎉🎉🎉🎉❤❤
ഇത് പോലെ യാണ് പ്ലാസ്റ്റിക്ക് കവറിന്റെ കാര്യവും കടകളിൽ നിന്ന് കൊടുക്കാൻ പാടില്ല വീട്ടിൽ നിന്ന് വലിച്ചെറിയാൻ പാടില്ല ഹരിത സേന വരും അവർക്ക് 50 രൂപയും കൊടുത്ത് കവറേല്ലാം കഴുകി വൃത്തിയാക്കി കൊടുക്കണം എന്നാലോ കടയിൽ വരുന്ന 60.ശതമാനത്തിൽ മുകളിൽ സാധനങ്ങളും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞിട്ടാണ് അത് ഗവണ്മെന്റ് നിരോധിക്കാൻ തയ്യാറല്ല
സാധനങ്ങൾ കേടാകാതെ ദിവസങ്ങളോളം വച്ചേക്കാൻ പ്ലാസ്റ്റിക്കിന് ബദലായിട്ട് ഒരു സംവിധാനം കണ്ടെത്തിയിട്ടില്ല.... അതുകൊണ്ട് തന്നെ വീട്ടിൽ വരുന്ന എല്ലാ പ്ലാസ്റ്റിക്കും എടുത്തുവച്ചു ഹരിതകർമസേനക് കൊടുക്കണം.... റീ യുസ്, റീസൈക്ലിങ് ചെയ്യുമ്പോൾ പുതിയ പ്ലാസ്റ്റിക്ക് നിർമാണം കുറച്ചു കൊണ്ടുവരാം
എന്റെ pappakku 77 വയസ്സ് ആയി. എന്റെ brotherinu 54years ആയി .എന്റെ husband inu 52 ആയി ഇന്നുവരെ ഇവ൪ക്കാ൪ക്കു൦ ഒരു ദുശ്ശീലവു൦ ഇല്ല.
എന്റെ 15വയസിൽ കല്ലിയാണം കഴിഞ്ഞു അന്നതൊട്ട് സഹിക്കുന്നു ഇ സീസർ വലി എനിക്ക് ഭയകര ബുന്ദി മുട്ടാണ് 24വർഷമായി
Antheyum.15.vayasil.kalyanam.kayinju.anteyum.has.amithamayi.sisar.valikumbhayankara.bhudhimutayirunnu
😢😢
Super speach
Good good sr❤❤❤❤
ഈ പണ്ടാരം അടങ്ങിയ സാധനം എല്ലാം മാർക്കറ്റിൽ സുലഭമാണ് എന്തിന് വേണ്ടിയാണ് ഈ സാധനം മാർക്കറ്റിൽ വില്പന നടത്തുന്നത് ഇതിന്റെ കമ്പനികളെല്ലാം പൂട്ടിക്കാൻ വേണ്ടി എത്ര പേര് ശ്രമിച്ചു ലഹരി മുക്ത ഭാരതം എന്നുപറഞ്ഞു ചിലവഴിക്കുന്നതിന്റെ പാതി ചിലവ് വരില്ലല്ലോ ഈ കമ്പനികളൊക്കെ പൂട്ടിക്കാൻ
Ente hus nallonam hans upayokikkum ente makkalude munnil ninnum. makkalk theere istamilla pinne uppayalle ennuvijarich sahikkaanu
Nicotine patch or gums use cheyth addiction matan pattum..oru psychiatrist ne kandu addiction remove akan noku
Ee sir nte number rehabilitation center details kitumo
Sir ente aniyan vayakara alasatha Ahhu vayikara deshiyam Pinee school Pokan maddi Ahhu Ithu use cheyundo enu samsayam und Pinee ane upravikund
😂😂
Mol aa center um aayi contact cheyyu.eppol cheriya kutti alle vegam maatti edukkaan pattum.god bless you
ഇദ്ദേഹത്തെ ഒന്ന് കോൺടാക്ട് ചെയ്യാൻ നമ്പർ കിട്ടുമോ. എവിടെ ആണ് ഈ സ്ഥാപനം
എവിടെ ആണ് ഈ റീഹാബിലേഷൻ സെൻറ്
Sooopar nalla avadaramm ❤❤❤
🙏
Ss correct
ഈ വിഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ എടുക്കില്ല.
👍🌹👍
Good speech 👍🏻🫶🏻
Good
phone no, place parayamo
Aging,Gender,Andrology.andSexual Sciences Society of India,Andromeda Andrlogy Centre,Topaz Towers,Greenland road,Somajiguda,Hyderabad,500041,Telengana pradesh. has a detailed listing of all the Mental-Emotional Rehabilitation Centres that exist all over India.😮
Gd information...God bless you sir...contact number venum monu vendiyitarinnu
Sir contact number kittumo?