ലഹരിയിൽ സ്വന്തം പിതാവിനെ കുത്താൻ പോയ സ്വാലിഹ്, ചോര രുചിക്കുന്ന ജയിലറയിലെ അനുഭവം....

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @ullaskgeorge3857
    @ullaskgeorge3857 2 года назад +2140

    തുറന്നു പറയാൻ കാണിച്ച മനസ്സിന് ഒരു നൂറു നന്ദി...എത്രയോ കുട്ടികൾ ഇത് കേട്ട് രക്ഷപ്പെട്ടിട്ടുണ്ടാവും...മീഡിയ വൺ നും നന്ദി...

    • @haseenafidha5769
      @haseenafidha5769 2 года назад +10

      Salih
      God bless you

    • @hibanazrinhh
      @hibanazrinhh 2 года назад +22

      നമ്മൾ എല്ലാവരുടെയും മക്കളെ റബ്ബ് കാത്തു രക്ഷിക്കട്ടെ

    • @Muneer-fi7fs
      @Muneer-fi7fs 2 года назад +3

      9

    • @ajithkj8412
      @ajithkj8412 2 года назад +18

      അവൻ ഫുൾ ഓപ്പൺ മൈന്റ് ആണ് ഞാനും അവനും ഒരുമിച്ചു ഹോട്ടലിൽ പണി എടുത്തതാണ് അപ്പൊ പറഞ്ഞിട്ട് ഉണ്ട് 👍🏻

    • @jasirjasi1821
      @jasirjasi1821 2 года назад

      @@vysakhmanoj1570 😂

  • @mahin9331
    @mahin9331 2 года назад +2258

    ഇവരെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സപ്പോർട്ട് ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 😍

    • @_the3611
      @_the3611 2 года назад +1

      ❤️

    • @dilip5256
      @dilip5256 2 года назад +5

      വർഗീയ chanel 😂😂

    • @misterkay58
      @misterkay58 2 года назад +2

      ❤️

    • @mohamedmajithanmajithan9446
      @mohamedmajithanmajithan9446 2 года назад

      💯

    • @hakkims7
      @hakkims7 2 года назад +11

      @@dilip5256 അത് നീ വർഗീയ വാദി ആയത് കൊണ്ട് തോന്നുന്നതാ....

  • @jvfashion850
    @jvfashion850 2 года назад +2345

    ഇത്തരം അനുഭവങ്ങൾ തുറന്നുപറഞ്ഞത് വളരെ നല്ല കാര്യം മാതാപിതാക്കൾക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ഇത്തരം വാർത്തകൾ പുറത്തുവിട്ടതിനെ മീഡിയവണിന് ഒരുപാട് നന്ദി

    • @suvarnaprakash4435
      @suvarnaprakash4435 2 года назад +23

      Atho oru mosham samayath anghine ayipoyi ee kuttilale rakshapedan sahayich police majistrat allavarkkum nandhi dhaivam ninghale koodeyundakum🙏🙏🙏🙏🙏🙏🙏🙏

    • @apinchofspice4766
      @apinchofspice4766 2 года назад +6

      Glad he came out. So nice of him to tell the problem

    • @apinchofspice4766
      @apinchofspice4766 2 года назад +5

      @@suvarnaprakash4435 🙏

    • @phycorajankiller2702
      @phycorajankiller2702 2 года назад +1

      @@suvarnaprakash4435 queen

    • @ismayilkundoor9189
      @ismayilkundoor9189 2 года назад

      @@suvarnaprakash4435 o ikka

  • @bayernfc667
    @bayernfc667 2 года назад +431

    ഞാൻ മദ്യപാനത്തിന് addict ആയിരുന്നു. ഒരു ദിവസം പോലും മദ്യപിക്കാതിരിക്കാൻ കഴിഞ്ഞിട്ടില്ല എന്നെ കുറിച്ച് എന്റെ നാട്ടിലെ എല്ലാർക്കും അറിയാം ഞാൻ മദ്യപാനി ആണെന്ന്. അവരുടെ മുന്നിൽ ഞാൻ മാത്രമല്ല പരിഹാസിത്തിന്‌ ഇരയാകുന്നത് എന്റെ അച്ഛനും അമ്മയെയും ആൾക്കാർ പരിഹസിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്കൊരു കാര്യം മനസിലായി. നാളെ എനിക്കും ഒരു മകനുണ്ടെങ്കിൽ അവനും എന്നെ പോലെ നടന്നാൽ എനിക്ക് എത്ര സങ്കടം ഉണ്ടാവും. അതുകൊണ്ട് എല്ലാം അവസാനിപ്പിച്ചു ..മദ്യപാനം നിർത്തീട്ട് 8 മാസമായി. ഇനി ജീവിതത്തിൽ മദ്യപിക്കില്ല.😊

  • @MohamedJubeesh
    @MohamedJubeesh 2 года назад +723

    സ്വാലിഹ് നെയും കൂട്ടുകാരെയും ചേർത്തുപിടിച്ച മജിസ്ട്രേറ്റ് സാറിനും പോലീസ് കാർക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏

  • @പ്രീതരവി
    @പ്രീതരവി 2 года назад +1426

    ദൈവം നിന്നെ രക്ഷപെടുത്തി... ഇനി എന്റെ കുട്ടി.. നന്നായി ജീവിക്... എല്ലാം മകളെയും ദൈവം കാക്കട്ടെ.

  • @mumthasahamed9018
    @mumthasahamed9018 2 года назад +301

    മോൻ ഇനി ഒരിക്കലും പോയ ആകാലം ഓർക്കണ്ട.റബ്ബിൻ്റെ കാവൽ ഉണ്ടാകട്ടെ..തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @abibashi9907
    @abibashi9907 2 года назад +281

    സത്യം തുറന്നു പറഞ്ഞു മാതൃക ആയ സ്വാലിഹിനും ഇത്തരം വിഷയങ്ങളെ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുന്ന മീഡിയ വണ്ണിനും അഭിനന്ദനങ്ങൾ 😍👌🤲

  • @snowdrops9962
    @snowdrops9962 2 года назад +136

    ചെയ്തത് തെറ്റാണെന്നും മറ്റാരും ഇതിൽ പെട്ടുപോകരുതെന്നും പറയാനുള്ള തിരിച്ചറിവുണ്ടല്ലോ. അതാണ്‌ ഏറ്റവും വലുത്... God bless u🌹🙏

  • @chandrankkb5476
    @chandrankkb5476 2 года назад +13

    സ്വാലിഹ് എന്ന അനുഭവസ്ഥന്റെ വാക്കുകളിൽ പഠിക്കാൻ ഏറെയുണ്ട് , ലഹരിയിൽ കുടുങ്ങിയ കുട്ടികളെ ഒറ്റപ്പെടുത്താതെ നിയമപാലകർ നെഞ്ചോടു ചേർത്തുപിടിച്ചു അഭിനന്ദനങ്ങൾ 🙏

  • @mycooking371
    @mycooking371 2 года назад +246

    കൊലപാതക വിവരങ്ങള്‍ കൊടുക്കുന്നതിന് പകരം ഇത്തരം news കൊടുത്ത media One.. hats off.... 👏👏please continue...

  • @aju4sha573
    @aju4sha573 2 года назад +119

    എന്തായാലും ആ പിതാവ് പൊറുത്തു തരട്ടെ . ഈ തുറന്നു പറച്ചിൽ ഇങ്ങനെ അകപ്പെട്ടവർക്ക് ഒരു motivation ആണ് നിങ്ങൾ .... ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍

  • @hmc5447
    @hmc5447 2 года назад +682

    സിനിമയാണ് കുട്ടികളെ ഇങ്ങനെയുള്ള ജീവിതത്തിലേക്ക് നയിക്കുന്നത് എന്ന് ഹൺഡ്രഡ് ശതമാനം ഉറപ്പുള്ളവർ ലൈക് ചെയ്യുക കുടുംബത്തിൽ ഇത്രയും കലഹങ്ങൾ ഉണ്ടാക്കിയ സീരിയലും ഇതിനു ഉത്തരവാദികൾ ആണ്

    • @orlandomazzotta8360
      @orlandomazzotta8360 2 года назад +11

      നിന്നെ പോലുള്ള വിവരദോഷികളും ഇതിനു ഉത്തരവാദികളാണ്

    • @Pranvvvvv
      @Pranvvvvv 2 года назад +17

      100% ഒന്നും ഇല്ല... സാഹചര്യം കൂടെയാണ്

    • @dragondragon7432
      @dragondragon7432 2 года назад +1

      Ok

    • @mr.l2993
      @mr.l2993 2 года назад +13

      Njan oru cinema premi ann. 19 vayas ayi. Kanjav cigarette okke valikyunna friends um ind. But njan ithonum ente jeevithathill upayogichitilla. Why?

    • @baashha8337
      @baashha8337 2 года назад +14

      മണ്ടത്തരം പറയല്ലേ സുഹൃത്തേ... ലോകത്ത് എത്രയോ നല്ല സിനിമകൾ ഇറങ്ങുന്നു, അങ്ങനെ അണ് എങ്കിൽ ഈ ലോകം എന്നെ നന്നായേനെ... ഒരു മനുഷ്യൻ്റെ സ്വഭാവം അവൻ്റെ ചെറുപ്പകാലം മുതൽ ഉണ്ടായി വരുന്നത് അണ്, അവൻ്റെ ചുറ്റുപാട്, കൂട്ടുകെട്ട്, അവൻ്റെ വളർച്ച, 'സമൂഹം', അങ്ങനെ കുറെ ഫാക്ടർസ്. ഒരു സുപ്രഭാതത്തിൽ ഒരു സിനിമ കണ്ടാൽ മാറില്ല അവൻ്റെ സ്വഭാവം. സ്ത്രീപീഡനം സിനിമയിൽ കണ്ടത്കൊണ്ട് ഒരുതൻ പീഡിപ്പിക്കാൻ പോവുകയില്ല, അവൻ്റെ സ്വഭാവം എങ്ങനെ ആണോ അങ്ങനെ റിയാക്റ്റ് ചെയും അവൻ. അല്ലാതെ സിനിമ കണ്ടിട്ട് ചെയ്യുന്നത് ഒന്നും അല്ല

  • @pk3371
    @pk3371 2 года назад +168

    ഇത് കണ്ട് കുറച്ച്‌ കുട്ടികളുടെ ജീവിതം എങ്കിലും രക്ഷപെടും
    . വളരെ നന്ദി 🙏

  • @shajahanshaju1747
    @shajahanshaju1747 2 года назад +158

    ഉപ്പയെ കുറിച്ച് പറയുമ്പോൾ ശബ്ദം ഇടറുന്നത് ഇത് തന്നെയാണ് റബ്ബിൻ്റെ തുണ ❤️

  • @afsalup9102
    @afsalup9102 2 года назад +249

    ലഹരിയിൽ വിഹരിക്കുന്ന ഒരുപാട് യുവത്വത്തിന് മാതൃകയാണ് സ്വാലിഹ്..💙
    ജീവിതത്തിലേക്ക് തിരിച്ചൊരു മടക്കം എല്ലാ ലഹരി ഉപയോഗാ ക്താക്കളും ആഗ്രഹിക്കുന്നുണ്ട്..
    അവരെ കേൾക്കാൻ തയ്യാറാവുക.,
    അവഗണിക്കാതിരിക്കുക,
    കുറ്റബോധം സദാ അവരെ അലട്ടുന്ന പ്രശ്നമാണ്..
    അതിൽ കുത്തി കുത്തി നോവിക്കാതെ കൂടെ ചേർത്ത് പിടിച്ച് അവരെ നമുക്ക് നേരിൻ്റെ പാതയിലേക്ക് കൊണ്ട് വരാൻ കഴിയും...

  • @shortcutacademy4731
    @shortcutacademy4731 2 года назад +202

    നല്ല മജിസ്‌ട്രേറ്റ് നല്ല പോലീസ് കാർക്കും അഭിവാദ്യങ്ങൾ..... ഇവരെ ഇങ്ങനെ മാറ്റാൻ നിങ്ങൾക് മാത്രമേ പെറ്റു......... നാശകാനും.... താങ്ക്സ്

  • @sajjadnk9
    @sajjadnk9 2 года назад +349

    ഇങ്ങിനെയുള്ള മനുഷ്യരെ ഒറ്റപ്പെടുത്തുന്നതിനു പകരം ചേർത്ത് പിടിക്കുക... അവരും നമ്മളോടപ്പം ലോകം കാണട്ടെ ❤❤

    • @mangalamkunnukarnnan2216
      @mangalamkunnukarnnan2216 2 года назад +1

      100%🥰🥰🥰

    • @shefeekvavzhanishefee4314
      @shefeekvavzhanishefee4314 2 года назад +4

      ആ എല്ലാ സപ്പോട്ടും കൊടുക്കാ ട്ടൊ നന്നാവാൻ ഉദ്ദേശിക്കുന്നവരെ കൂടെ നിർത്താ

    • @abubackershams4523
      @abubackershams4523 2 года назад +4

      Aameen😭😭😭

    • @Whooo499
      @Whooo499 2 года назад

      👍🏻👍🏻👍🏻👍🏻👍🏻

  • @user-ho2tk5dz8j
    @user-ho2tk5dz8j 2 года назад +21

    ഇവരെ ലഹരിയിൽ നിന്ന് മോചിപ്പിച്ച ഉദ്യോഗസ്ഥർക് ബിഗ് സല്യൂട്ട് 😘

  • @fathooshworld
    @fathooshworld 2 года назад +70

    ഇങ്ങനെയുള്ള വാർത്തകൾ വിട്ട media one നെ. അഭിനന്ദിക്കുന്നു
    ഇനിയുള്ള എല്ലാ മക്കളെയും കാക്കട്ടെ.. 🤲🏻🤲🏻🤲🏻

  • @മിന്നൽമുരളി-ഠ9ഛ
    @മിന്നൽമുരളി-ഠ9ഛ 2 года назад +309

    ❤️💙❤️💙❤️💙❤️❤️❤️❤️💙💙❤️💙❤️💙❤️❤️❤️💙ഇത് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും സന്തോഷം... Media one ഇന് അഭിനന്ദനങ്ങൾ 💐💐💐❤️💙❤️💙❤️💙❤️❤️💙ചീഞ്ഞു നാറുന്ന വാർത്തകൾക്കിടയിൽ മനസ്സിന് കുളിർമയേകുന്ന വാർത്ത🥰 💙❤️💙💙❤️❤️❤️❤️💙❤️❤️❤️❤️

  • @umarpulapatta9592
    @umarpulapatta9592 2 года назад +359

    വളരെ നല്ല അഭിമുഖം. ലഹരി കൂട്ടുകെട്ടുകളിൽ പെടുന്ന ഒരുപാട് ആളുകൾക്ക് പ്രചോദനമാകും ഈ അനുഭവം തുറന്നുപറച്ചിൽ..... ഇത്രയും ദൈർഘ്യമുള്ള വീഡിയോ കൊടുക്കാൻ സന്മനസ്സു കാണിച്ച മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ🌹

  • @earthview2024
    @earthview2024 2 года назад +160

    താങ്കളുടെ വാക്കുകൾ സമൂഹത്തിന് വളരെ നല്ല ഒരു സന്ദേശം ആണ് 👍ഇതുകേട്ട ആരും ലഹരിക്ക് അടിമകൾ ആവില്ല 👍

  • @usmananakkayam3928
    @usmananakkayam3928 2 года назад +19

    അനേകം സഹോദരങ്ങളെ ലഹരിയിൽനിന്ന് വിമോചിതരാക്കാൻ സഹായകമായ ഈ എപ്പിസോഡിന് സാലിഹനും മീഡിയ വന്നിനും ഒരായിരം നന്ദി.

  • @rajeshbabu7257
    @rajeshbabu7257 2 года назад +13

    സ്വാലിഹ് നിങ്ങൾ ഒരു നല്ല മനുഷ്യനാണ്... ദൈവം നിങ്ങടെ കൂടെ ഉണ്ട്.. ഒരു നല്ല ജീവിതം നിങ്ങള കാത്തിരിക്കുന്നു.....

  • @fayazkp2429
    @fayazkp2429 2 года назад +228

    സാലിഹ് മോന് ആയുസ്സും ആരോഗ്യവും നൽകേട്ടെ ആമീൻ ഇവനെ നന്നാകുവാൻ മുൻക്കൈയെടുത്ത എല്ലാവർക്കും റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

  • @ashrafasru7391
    @ashrafasru7391 2 года назад +555

    നമ്മുടെ എല്ലാവരുടെയും മക്കളെയും ഇത്തരം ചെയ്തികളിലേക്ക് പോകുന്നതിൽനിന്നും അള്ളാഹു കാത്തു രക്ഷിക്കട്ടെ!! ആമീൻ

  • @jiyajudy3331
    @jiyajudy3331 2 года назад +722

    എല്ലാ സ്കൂളുകളിലും മോന്റെ അനുഭവം പറയാൻ ഒരു അവസരം ഉണ്ടാകണം. ദൈവം അനുഗ്രഹിക്കട്ടെ🙌🙌 🙏

    • @nashwamohasin
      @nashwamohasin 2 года назад +26

      ശരിയാണ് ഹൈസ്കൂളുകളിലാണ് ഇതിന്റെ തുടക്കം. അവിടെയാണ് സ്വാലിഹിന്റെ അനുഭവ സാക്ഷ്യം വേണ്ടത്

    • @noushida3973
      @noushida3973 2 года назад +3

      Sarikkum avasyamanu

    • @ayishahamna7721
      @ayishahamna7721 2 года назад +8

      അവസരം ഒരുക്കണം. കുറെ പേർക്ക് അത് ഉപകാരമാകും.

    • @renjithvr3333
      @renjithvr3333 2 года назад +3

      അതെ 👌

    • @vinayanvinu5620
      @vinayanvinu5620 2 года назад +2

      Sathyam 👍

  • @thesnibasheer6851
    @thesnibasheer6851 2 года назад +43

    പാപമോചനം തേടിയവർഇപ്പൊ പ്രസവിച്ച മകളെ പോലെയാണ്.. അവരുടെ മനസ്സ് അത്രക് ശുദ്ധ മാണ്‌.,. നമ്മുടെ റബ്ഹ് കാരുണ്യ വനാണ്... ദുഹായിൽ ഉൾപ്പെടുത്തണം 🤲🤲

  • @abdulbasheer78
    @abdulbasheer78 2 года назад +6

    ഇത് പോലെ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരു പോലെ മനസ്സിലാക്കാൻ കഴിയുന്ന ഒരു ക്ലാസ് വേറെ ഇല്ല 😭🤲 ഞാൻ skip ചെയ്യാതെ കണ്ടു.

  • @abdulmajeedk4489
    @abdulmajeedk4489 2 года назад +34

    സ്വാലിഹ് നിന്റെ നിഷ്കളങ്ക മനസ്സിന് ഒരായിരം നന്ദി. അല്ലാഹു നിന്നെ അനുഗ്രഹിക്കും മോനെ .

  • @lubainasajeed5944
    @lubainasajeed5944 2 года назад +1516

    അല്ലാഹു അനുഗ്രഹിക്കട്ടെ.പേര് അന്വർഥമാക്കുന്ന തരത്തിൽ നാടിനും വീടിനും ഉപകാരമുള്ള മാതാപിതാക്കൾക്ക് ഇഹത്തിലും പരത്തിലും ഉപകാരമുള്ള സ്വാലിഹായ സന്താനമായി സ്വാലിഹ് മാറാൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @ummerkhan786
    @ummerkhan786 2 года назад +68

    സോലിഹ്‌ പറയുന്ന ഓരോ വാക്കിലും ഉണ്ട് നേരിടേണ്ടി വന്ന അനുഭവങ്ങളുടെ ഭീതിപ്പെടുത്തൽ ഇങ്ങനെ ജനസമൂഹത്തിന്ന് മുന്നിൽ തുറന്ന് പറയാൻ നിങ്ങൾ കാണിച്ച മനസ്സിന്ന് ഒത്തിരി സന്തോഷം 🥰👍🏼

  • @sabujohnsabujohn2576
    @sabujohnsabujohn2576 2 года назад +15

    Bro... നിന്റെ തിരിച്ചു വരവ് നിന്റെ വീട്ടുകാർ മാത്രമല്ല... കേരള കര മുഴുവനായി സന്തോഷിക്കുന്നു.... മടങ്ങി വരാത്തവർക്കായി തുടർന്ന് പ്രവർത്തിക്കുക 👍👍👍

  • @ajayabhinav3943
    @ajayabhinav3943 2 года назад +8

    തിരിച്ചു വരാനുള്ള മനസ്സ് കാണിച്ചല്ലോ മോനെ . നിന്നെ ദൈവം അനുഗ്രഹിക്കട്ടെ . Hats of you

  • @sujathasujatha-mh3yd
    @sujathasujatha-mh3yd 2 года назад +322

    എന്റെ മോനെ നിന്നില്‍ ജീവിതം കാണുന്ന നിന്റെ വീട്ടുകാരെ ഓര്‍ക്കുക മുന്നോട്ടു പോവുക ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @KLndm
      @KLndm 2 года назад +3

      Aaameeen

    • @pathuqueen
      @pathuqueen 2 года назад +1

      Ivan nannayi ennulath nammukku manasillayi inni nammude makkalle nalla reethiyil nookanam ivide 70% 18-30 ithinte idayil ulla kuttikal adiyanmaranu. Nammal vijarikum nammalle makkal ithonnum cheyilla ennu vijarikkum athokke verum vijaram aanu

    • @pabloemilioescobargaviria3974
      @pabloemilioescobargaviria3974 2 года назад

      @@pathuqueen 15/30

  • @ashrafjafarprml8957
    @ashrafjafarprml8957 2 года назад +1949

    പശ്ചാത്തപിക്കാൻ കഴിയുക എന്നുള്ളത് ഏറ്റവും വലിയ അനുഗ്രഹമാണ്. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @mannanimedia9134
    @mannanimedia9134 2 года назад +109

    ചിന്തനിയം
    നല്ല ഒരു അഭിമുഖം
    സ്വാലിഹ് മോൻ
    ഇനിയുള്ള ജീവിതം
    സ്വാലിഹായരീതിയിൽ ജിവിക്കട്ടെ

    • @safiyama2743
      @safiyama2743 2 года назад +1

      School kuttikalkk bodha valkarana classukal
      Nalkan. Vardu thalngalil. Avasarsm
      Undakkuka
      بارك الله لك
      Uppak paralokathil a punnyam anubhavikkan kazhiyatte

    • @swalihottapalam6776
      @swalihottapalam6776 2 года назад

      @@safiyama2743 തീർച്ചയായും പോവുന്നുണ്ട്

  • @shajahan9462
    @shajahan9462 2 года назад +2

    MDM വളരെ അപകടകാരിയാണ് ഞാനും ഈ പറഞ്ഞ എല്ലാ ലഹരിയും ഉപയോഗിച്ചിട്ടുണ്ട് (കുറഞ്ഞ കാലം ). m ഉപയോഗിച്ചു ദിവസങ്ങൾക്കകം നമുക്ക് വരുന്ന ചെഞ്ച് സ്വയം മനസിലാവും. ഇപ്പൊ ലിക്കർ മാത്രം അതും എപ്പോയെങ്കിലും.
    ഈ ലഹരി എല്ലാവർക്കും ഉപയോഗിക്കാൻ കഴിയില്ല സ്ട്രോങ്ങ് ആളാണെങ്കിൽ ഇതൊക്കെ ആസ്വതിച്ചു പ്രശ്നമുണ്ടക്കതെ നടക്കും

  • @suhailath5385
    @suhailath5385 2 года назад +9

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു interview കാണുന്നത്... എന്തായാലും ഈ ഒരു തിരിച്ചറിവ് എല്ലാവർക്കും ഒരു പ്രചോദനം ആയി മാറട്ടെ... ❤️

  • @nishadck3680
    @nishadck3680 2 года назад +102

    കള്ളും കഞ്ചാവും അടിക്കുന്നവരൊക്കെ വലിയ ലോകം തിരിഞ്ഞവരും അല്ലത്തവർ ഒന്നിനും പറ്റാത്തവര് ആയി കാണുന്ന ഇപ്പോഴത്തെ സമൂഹം കാണേണ്ട കാഴ്ച്ച 👌👌👌

  • @faisalsalmu
    @faisalsalmu 2 года назад +15

    നീയൊരു ആൺകുട്ടിയാണ് മോനേ പുന്നാര ഉമ്മയുടെ പുന്നാരമോൻ ഒരു മടിയുമില്ലാതെ സമൂഹത്തോട് വിളിച്ചു പറഞ്ഞ നിന്റെ ഈ ധൈര്യം ഉണ്ടല്ലോ അത് മറ്റുള്ളവർക്ക് ഉപകാരപ്പെടും പോൾ നിന്റെ ചെയ്തുപോയ പാപങ്ങൾ എല്ലാം പൊറുക്കപ്പെടും കാരണം നീ ഒരു സമൂഹത്തെ കൂടിയാണ് രക്ഷിക്കുന്നത് . നീ കണ്ടോ ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്ഒരുപാട് കൂട്ടുകാർ ഇനിയും ജീവിതത്തിലേക്ക് തിരിച്ചു വരും.. ബിഗ് സല്യൂട്ട് ഫോർ യു ആൻഡ് ഓഫീസ്സെഴ് സ്..

  • @the__wanderlust4866
    @the__wanderlust4866 2 года назад +102

    കുറ്റപ്പെടുത്തുന്നതിന് പകരം കൂടെ നിർത്തിയാൽ ഇത്‌ പോലെ ഒരുപാട് ആളുകളുടെ ജീവിതം മാറും... ഇങ്ങനെ ഒരുപാട് സഹോദരങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ടാവും... "അവൻ കഞ്ചാവ് ആണ് മയക്കുമരുന്ന് ആണ് " എന്ന് പറഞ്ഞു മുദ്ര കുത്താതെ അവരെ നേരായ രീതിയിലേക്ക് കൊണ്ടു വരാൻ നമ്മൾ ശ്രെമിക്കുക..ഇനി അതിന് കഴിയില്ലെങ്കിൽ അവരെ കുറ്റപ്പെടുത്താനുള്ള അവകാശവും നമുക്കില്ല...

    • @mangalamkunnukarnnan2216
      @mangalamkunnukarnnan2216 2 года назад

      100%❤️

    • @happynafia9226
      @happynafia9226 2 года назад

      👍

    • @vinayanvinu5620
      @vinayanvinu5620 2 года назад

      Oh pinne nattile kallu kudiyanmareyum kanjave adikareyum koode cherthu nirthalanallo evide joli neraya vazhiyil jeevichal swayam nallathe allengil avane poyi athra thanne....

    • @the__wanderlust4866
      @the__wanderlust4866 2 года назад +1

      @@vinayanvinu5620 anganebullathellam upekshich nalla reethiyil nadakkan aagrayikkunnavare pattiyaan bro paranjath

    • @vinayanvinu5620
      @vinayanvinu5620 2 года назад

      @@the__wanderlust4866 ..👍👍👍

  • @rijaskannur4828
    @rijaskannur4828 2 года назад +24

    ഇതുവരെ ജീവിതത്തിൽ ലഹരി ഉപയോഗത്തെ എത്രപേരുണ്ട്
    എന്നെപ്പോലെ 😁😊

  • @sanusboutique
    @sanusboutique 2 года назад +13

    തൗബ ചൊല്ലി മടങ്ങു പൊന്നുമോനെ.... ഇനിയുള്ള കാലം 5 വഖ്ത് നിസ്കരിച്ചിട്ടു അല്ലാഹുവിനോട് ദുആ ചെയ്യ്.... നല്ല ബുദ്ധി കൊടുക്കണേ അല്ലാഹ്... സ്വാലിഹ് ഇനി ഉമ്മാക് സ്വാലിഹത്തായ മോനായി ഇനി വളരട്ടെ ആമീൻ ആമീൻ ആമീൻ

  • @rosinasamad4260
    @rosinasamad4260 2 года назад +86

    ഇത്രയും അനുഭവങ്ങൾ തുറന്നു കാട്ടിയുള്ള ഒരു ഇന്റർവ്യൂ അഭിനന്ദനാർഹമാണ്. മര്രങ്ങൾ വരാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾക്ക് ഇതൊരു പ്രജോദനമാണ് Mediaone ഇന് ഒരു bigsalute 👍❤️

  • @sindhudasan7840
    @sindhudasan7840 2 года назад +447

    ഇങ്ങനെ ഒരു അഭിമുഖം നന്നായി.... ലഹരിയിൽ നിന്ന് മോചനം വേണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഒരു മോട്ടിവേഷൻ...

  • @tharathulasi7782
    @tharathulasi7782 2 года назад +16

    താൻ കടന്നുപോയ അവസ്ഥകൾ തുറന്നു പറയാനുണ്ടായ മനസ്സ് അതിനു ഒരു ബിഗ്ഗ് സല്യൂട്ട്. ഇങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുപാടു പേരുണ്ട് സമൂഹത്തിൽ അവർക്കൊക്കെ ഈ വീഡിയോ വളരെ സഹായകമാകട്ടെ 🙏. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിപ്പെടാൻ ഇടയാക്കുന്ന ഈ ലഹരി വസ്തുക്കൾ പൂർണമായും നിർത്തലാക്കാൻ കഴിയട്ടെ 🙏🙏.. എത്രയോ കുടുംബങ്ങളാണ് തകരുന്നത് 😔

  • @rahmanfriend8575
    @rahmanfriend8575 2 года назад +1

    വളരെ വളരെ.... എത്ര നന്ദി പറഞ്ഞാലും.. മതിയാവില്ല.
    അത്രയും informative ആയ news ആണ് മോനെ ... ഞങ്ങൾ മാതാപിതാക്കാൾ, ആദ്യമായിട്ടാണ്... M, Stamp etc... എന്നൊക്കെ കേൾക്കുന്നത്.
    മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @inthihasperumparambu7902
    @inthihasperumparambu7902 2 года назад +2

    വലിയ പാഠമാണ് media one ലൂടെ സമൂഹത്തിന് ലഭിച്ചത്.
    ഒരു big സലൂട്ട്👍 for media one.

  • @faseelasalam6359
    @faseelasalam6359 2 года назад +5

    മോനെ, ഇൻ്റർ്യൂവിനു മോൻ ഒരിക്കലും ആരുടെയും പേരുകൾ വെളിപ്പെടുത്താതെ ശ്രദ്ധിച്ചത് വളരെ പക്കമായ തീരുമാനമാണ്. ശത്രുക്കൾ ഒരുപാട് ഉണ്ടാകും, എല്ലാം തുറന്നുള്ള ഈ ഇൻ്റർവ്യൂ വളരെ ഉപകാരപ്രദം, ദൈവം അനുഗ്രിക്കട്ടെ, മോടിവേഷൻചെയ്യുവാനുള്ള നല്ല ഒരു caliber saalihin കാണുന്നുണ്ട്. അല്ലാഹു കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യുവാൻ ദൈവം അനുഗ്രിക്കട്ടെ

  • @sajitha6728
    @sajitha6728 2 года назад +573

    സ്വാലിഹ് നല്ല കുട്ടിയാകട്ടെ. ഉന്നതിയിലേക്ക് എത്തട്ടെ. പ്രാർത്ഥിക്കുന്നു. 🤲🤲

  • @x_shidou_x
    @x_shidou_x 2 года назад +782

    Allahu അനുഗ്രഹിക്കട്ടെ ആമീൻ.... പേര് പോലെ സ്വാഹലിഹായി ജീവിക്കാൻ അനുഗ്രഹിക്കട്ടെ.... ആമീൻ

  • @prasanthps221
    @prasanthps221 2 года назад +315

    പുതിയ ജീവിതം അറിയുക..യാത്രകൾ പോവുക ഫോട്ടോസ് എടുക്കുക നമ്മുടെ ഈ സുന്ദര ഭൂമിയും നമ്മുടെ മാതപിതാക്കളും അല്ലാതെ ഒരു ലഹരിയും ഈ ലോകത്തു ഇല്ല സഹോദര..

  • @sharjasnaranchirakkal6708
    @sharjasnaranchirakkal6708 2 года назад +18

    സ്വാലിഹ് നിന്റെ മനസ് പോളിയാണ്. നീ ഉയരത്തിൽ എത്തട്ടെ

  • @Svpmedia
    @Svpmedia 2 года назад +57

    ആയിരങ്ങൾക്ക് അല്ല ലക്ഷകണക്കിന് ആളുകളിലേക്ക് എത്തും.
    വളരെ നല്ലൊരു വ്യക്തി ഇത്രയും അനുഭവങ്ങൾ തുറന്നു പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു മറ്റുള്ളവർക്ക് പ്രജോദനം ആവും എന്നത് ഉറപ്പാണ് . ഇനിയുള്ള ജീവതം പേര് പോലെ അവട്ടെ, നല്ലൊരു വ്യക്ത ആയി മറിയെല്ലോ, mashallah 🥰🥰❤️

  • @nasseertm
    @nasseertm 2 года назад +118

    കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രോജെറെക്ടർ വെച്ച് ഈ ഇന്റർവ്യൂ വിദ്യാഭ്യാസ വകുപ്പ് കാണിക്കണം, അല്ലാതെ കോടികൾ ചിലവാക്കി സെലെബ്രറ്റിസിനെ വെച്ച് പരസ്യം ചെയ്‍തത് കൊണ്ട് കാര്യമില്ല

  • @naseemanasee3972
    @naseemanasee3972 2 года назад +39

    എല്ലാം തുറന്നു പറയാനും അതിൽ നിന്ന് പിന്മാറാനും തോന്നിയ തോന്നിയ സ്വാലിഹ് ന്ന് നല്ലതു വരട്ടെ എന്നാ പ്രാർത്ഥനയോടെ എന്നും കൂടെയുണ്ടാകും 🤲🤲🤲

  • @alvi-ajviews7484
    @alvi-ajviews7484 2 года назад +3

    തുറന്നു പറയാൻ കാണിച്ച നിന്റെ മനസ്സ്.......ഇത് തുറന്ന കാണിച്ച ചാനൽ ബിഗ് സല്യൂട്ട്........ 🙏🙏👍👍

  • @renukarameshmalviya9708
    @renukarameshmalviya9708 2 года назад +3

    പ്രിയ സഹോദരാ.. നിങ്ങളുടെ അനുഭവം എല്ലാവരിലും എത്തിക്കണം.. കഴിയുമെങ്കിൽ.. ചെറുപ്പകാരായ.. ലഹരിയുടെ പിടിയിൽ നിന്നും ആഗ്രഹിച്ചിട്ടും മുക്തി നേടാൻ അല്ലെങ്കിൽ അതിൽ നിന്നും സാദാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കാത്ത... നമ്മുടെ ഒരുപാട് സഹോദരങ്ങൾക്കിടയിൽ ഒരു മോട്ടിവേഷൻ ആയി മാറട്ടെ താങ്കളുടെ ഈ തിരിച്ചു വരവ് 🥰👍👏👏👏. Go ahead... And god bless you dear bro♥️🙌

  • @muhammedahaseebrv52
    @muhammedahaseebrv52 2 года назад +747

    തൗബ ചെയ്യണേ സുഹൃത്തേ.... അല്ലാഹു പൊറുത്തു തരും ഇൻ ഷാ അല്ലാഹ് ❤️❤️ സ്വാലിഹായ മോൻ ആക്കിത്തരട്ടെ ആമീൻ

  • @naseemahiba5568
    @naseemahiba5568 2 года назад +432

    ഇത് കേട്ട് ഞാൻ കരഞ്ഞ് പോയി. പടച്ചവൻ സ്വാലിഹിനെ അനുഗ്രഹിക്കട്ടെ.. പ്രാർത്ഥനയോടെ

  • @ubi4686
    @ubi4686 2 года назад +38

    ഒരു ഗ്ലാസിൽ ഒരാൾക്ക് മദ്യവും കുടിക്കാം വെള്ളവും കുടിക്കാം. ഇതിൽ ഏതാണ് വേണ്ടത് എന്ന് ഓരോരുത്തരും സ്വയം തീരുമാനമെടുക്കുക. അത്‌ കൊണ്ട് കള്ളിനും കഞ്ചാവിനും പുറകെ പോവാതെ നല്ലത് ചെയ്തു വീട്ടുകാർക്കും നാട്ടുകാർക്കും ഉപകാരമുള്ളവരായി ജീവിക്കുക. മിഡിയാ one ഇത് പോലുള്ള കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. വലിയൊരു കാര്യമാണ് നിങ്ങൾ ചെയ്തത്.

  • @indu888
    @indu888 2 года назад +361

    ഉമ്മയുടെയും മരണപെട്ടുപോയ ഉപ്പയുടെയും അനുഗ്രഹം സ്വാലിഹിന്നുണ്ടാവും 🥰

    • @ahah9847
      @ahah9847 2 года назад +2

      Pody

    • @noushadt2331
      @noushadt2331 2 года назад

      @@ahah9847 ??

    • @MehnoorDiaries
      @MehnoorDiaries 2 года назад +1

      എന്റെ നാട്ടിലെ പയ്യനാ.... വാർത്തയിൽ പറയുന്നത് കള്ളം 🤣.. ഇപ്പോളും അവൻ ഇത് ഉപയോഗിച്ച നടക്കുന്നത്......

    • @hibasalim2297
      @hibasalim2297 2 года назад

      Aameen

  • @mubarakmm8332
    @mubarakmm8332 2 года назад +23

    സിനിമയെ വെല്ലുന്ന കഥ.. 🙏🙏 അവന് പ്രൊട്ടക്ഷൻ കൊടുക്കണം ❤

  • @sameerasworldsh1493
    @sameerasworldsh1493 2 года назад +123

    പേര് പോലെത്തന്നെ സ്വാലിഹായി ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ... ആമീൻ..

  • @moonlight-iv8ou
    @moonlight-iv8ou 2 года назад +95

    സ്വാലിഹേ... നിന്നിലൂടെ അനേകം . പേർ രക്ഷപ്പെടണമെന്നുള്ളത് ദൈവ നിച്ഛയം ആണ്... കൂടുതൽ ആരോഗ്യവും ദീർഘായുസും നൽകി ദൈവം അനുഹ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    • @KLndm
      @KLndm 2 года назад

      Offcorce

  • @Priya-gi3lz
    @Priya-gi3lz 2 года назад +141

    , ഈശ്വര എല്ലാ മക്കൾക്കും നേർവഴി കാണിച്ചു കൊടുക്കണേ

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 2 года назад +4

    ഇതുപോലെ ഉള്ള വിഷയങ്ങൾ ജനങ്ങക്ക് മനസ്സിലാക്കി കൊടുക്കുന്ന മീഡിയ വൺ ന് അഭിനന്ദനങ്ങൾ

  • @fathimarahna1456
    @fathimarahna1456 2 года назад +1

    സ്വാലിഹ് ഇത്രയും തിരിച്ചറിവോടുകൂടി ജീവിതത്തിലേക്കു തിരിച്ചുവന്നെങ്കിൽ, സ്വാലിഹിനു വേണ്ടി അവന്റെ ഉമ്മ എത്ര കണ്ണീരൊഴുക്കീട്ടുണ്ടാവും, ആ പ്രാർത്ഥനയാണ് ഇന്നെല്ലാർക്കു മുമ്പിലും ഇങ്ങനെ നിന്ന് സംസാരിക്കാൻ സ്വാലിഹിന് കഴിയുന്നത്, ഇനിയൊരിക്കലും പുതിയൊരു ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ലാന്നു കരുതുന്നവരിലേക്കൊക്കെ സ്വാലിഹിന്റെ voice എത്തണം, ആർക്കുമുമ്പിലും തലയുയർത്തി നിന്ന് തന്റെ അനുഭവം പറയണം, ജീവിതത്തിൽ പ്രതീക്ഷയറ്റ് തിരികെവരാൻ കഴിയില്ലാന്നു കരുതുന്നവർക്ക് സ്വാലിഹിന്റെ ജീവിതാനുഭവം എന്നും പ്രതീക്ഷ നൽകുന്നതാവട്ടെ, ഭാവിജീവിതം മധുരമുള്ളതാകാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ

  • @AlipanamannaAlipanamanna
    @AlipanamannaAlipanamanna 2 года назад +440

    വളരെ ശരിയാണ് അവൻ പറഞ്ഞത് എന്റെ അയൽവാസി കൂടിയാണ് 2കൊല്ലം മുമ്പ് അവന്റെ ജീവിതം വളരെ മോശം ആയിരുന്നു ഇപ്പോൾ നല്ല പയ്യൻ ആയി ജീവിക്കുന്നു നമ്മൾ എല്ലാവരും അവന് നല്ല സപ്പോർട് ആണ് ഇപ്പോൾ എന്നും അവൻ നന്നായിരിക്കെട്ടെ അവന്റെ കുടുംബം ത്തിന്റെ ആത്താണീ ആണ് അവൻ

    • @fadhicv5444
      @fadhicv5444 2 года назад +28

      Vallere nalla karyam.ennum avant support undavannam ningalellavarum

    • @safeeraharis3188
      @safeeraharis3188 2 года назад +9

      മോനിക് ഇപ്പോ എത്രവയസായി

    • @rafeekrafee7702
      @rafeekrafee7702 2 года назад +7

      @@safeeraharis3188 20

    • @fathimafiroz6845
      @fathimafiroz6845 2 года назад +16

      Full support cheyyaname, ottappedutharuthe

    • @ulailulnoufal3120
      @ulailulnoufal3120 2 года назад +6

      Ee broyude veedevideyanu enikku iyale onnu kananam kettippidikkanam

  • @thahirathajudeen887
    @thahirathajudeen887 2 года назад +32

    സ്വാലിഹ്...നിന്റെ ജീവിതം കൊണ്ട് ഇങ്ങനെ ലഹരിക്ക് അടിമയായ യുവാക്കളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണം അതിന് നിനക്ക് സാധിക്കട്ടെ.. സർവ ശക്തൻ നിനക്ക് ദീർഗായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🏻

  • @shenzaanunu6837
    @shenzaanunu6837 2 года назад +570

    എല്ലാ മക്കളെയും ലഹരിയിൽ നിന്ന് കാക്കനേ അല്ലാഹ് 🤲🏻🤲🏻

    • @basheercp9420
      @basheercp9420 2 года назад +5

      امين يا رب

    • @Mr-Nobody-K9
      @Mr-Nobody-K9 2 года назад +12

      അല്ല സേട്ടാ, ഈ കഞ്ചാവ് ഉണ്ടാക്കുമ്പോഴും, കച്ചവടം നടത്തുമ്പോഴും, ഉപയോഗിക്കുമ്പോഴും, അതിനു വേണ്ടി കുറ്റം ചെയ്യുമ്പോഴും ഈ അല്ലാഹുവിന്റെ വായിൽ പഴം ആയിരുന്നോ?

    • @shijaskhan9918
      @shijaskhan9918 2 года назад

      🤲🤲🤲🤲🤲🤲🤲😪

    • @ashkaralimusthafa496
      @ashkaralimusthafa496 2 года назад +12

      @@Mr-Nobody-K9 Athinalle manda ninakku budhi thannath eth vazhi thiranjedukkanam ennu chindhikkunnath .avan thanneyalle .daivam ellam sheriyakkum ennuparanju kondu than veettil irunnal vallathum nadakkuvo

    • @Mr-Nobody-K9
      @Mr-Nobody-K9 2 года назад +1

      @@ashkaralimusthafa496 Athaneda potta njaanum paranjathu.

  • @miracleboys5429
    @miracleboys5429 2 года назад +16

    അൽഹംദുലില്ലാഹ്... ഈ പൊന്നുമോനെയും വളർന്നു വരുന്ന ഞങ്ങടെ മക്കളെയും നീ നേരായ മാർഗത്തിൽ വഴിനടത്തണേ അല്ലാഹ് 🤲🏾🤲🏾🤲🏾🤲🏾🤲🏾ആമീൻ യാ റബ്ബൽ ആലമീൻ.

  • @josephdevasia6573
    @josephdevasia6573 2 года назад +7

    ആ വക്കിൽ പോലീസ് കാർ മജിസ്‌ട്രെറ്റ് സ്വാലിഹ് അവന്റെ കൂട്ടുകാർ എല്ലാവർക്കും സ്നേഹചുംബനങ്ങൾ ❤

  • @fhsiludiluvlogs5292
    @fhsiludiluvlogs5292 2 года назад +78

    ഈ വിഡിയോ കണ്ട് ഒരുപാട് ആളുകൾ നാനാവട്ടെ എന് അല്ലാഹുവിനോട് ദുഹാ ചെയുന്നു, ഈ മോന്ക് ഈലോകത്തും പരലോകത്തും നല്ലതുമാത്രംവരട്ടെ 🤲

  • @feminarazak5593
    @feminarazak5593 2 года назад +14

    സ്വാലിഹേ. You are a great. ലഹരിക്ക് അടിമപ്പെട്ടവർ നിന്നെ മാതൃകയാക്കട്ടെ. നിന്നെ ജനങ്ങളിലേക്കെത്തിച്ച MEDIA ONE നും നന്ദി 👍👍👍👍

  • @adarsh-124
    @adarsh-124 2 года назад +2092

    ഒരു cigarett പോലും വലിക്കാത്തവർ ഇവിടെ comeon ✋️😺

    • @sobinjames592
      @sobinjames592 2 года назад +12

      Me😉🤙

    • @sufaid5696
      @sufaid5696 2 года назад +4

      🙋

    • @stalins5063
      @stalins5063 2 года назад +4

      🤘

    • @muhammedshanid9009
      @muhammedshanid9009 2 года назад +93

      എനിക്ക് seventh സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ തന്നെ അവസരം കിട്ടിയതാണ് but എന്താണെന്ന് അറിയില്ല കാൻസർ പോലുതെ രോഗങ്ങൾ വരുമോ എന്ന ഭയം കൊണ്ടായിയിരിക്കാം ഒരു ഭീടി കുറ്റി പോലും വലിച്ചിട്ടില്ല.7,8,9 10 ക്ലാസ്സിൽ tourinn പോവുമ്പോൾ ഒക്കെ അവസരം കിട്ടിയിട്ടുണ്ട് ബട്ട്‌ ഒരിക്കലും വലിച്ചിട്ടില്ല

    • @gireeshgnair7966
      @gireeshgnair7966 2 года назад +3

      🙋‍♂️

  • @sukanyapeppa6812
    @sukanyapeppa6812 2 года назад +4

    അനുഭവത്തികൂടെ ജീവിതത്തിലോട്ട് തിരിച്ചു വന്നു ഇനി ഒരിക്കലും തെറ്റു ചെയ്യൂല്ല ആത്മാർത്ഥമായ വാക്കുകൾ ❤

  • @ഹണി-ല6ഭ
    @ഹണി-ല6ഭ 2 года назад +179

    ഈ നശിച്ച സാധനം വിൽക്കുന്നവന്മാരെ കൊന്ന് കളയുന്ന നിയമം വരണം

    • @ashrafashru2472
      @ashrafashru2472 2 года назад +19

      ഇത്രയും ഹീനമായ അനുഭവം കേട്ടപ്പോൾ താങ്കൾക്ക് വളരെ നിഷ്കളങ്കമായി താങ്കൾക്ക് തോന്നിയതാണ് ...
      അതാണ് സൗദി
      ചെയ്യുന്നത്
      ശരിക്കുമതാണ് ചെയ്യേണ്ടത്
      പക്ഷെ ഇന്നത്തെ
      സമൂഹം അംഗീകരിക്കുന്നില്ല ....

    • @vinayanvinu5620
      @vinayanvinu5620 2 года назад +1

      Sathyam 👍

    • @SabahSabah-bc6gy
      @SabahSabah-bc6gy 2 года назад +1

      Correct 👍👍👍👍👍

    • @demaniacskerala9556
      @demaniacskerala9556 2 года назад +2

      Athanu cheyiyandathee

    • @vinayanvinu5620
      @vinayanvinu5620 2 года назад +2

      @@ashrafashru2472 ... sariyanu bro njanum orthu 👍

  • @ppshuhaibpp
    @ppshuhaibpp 2 года назад +137

    ജീവിതം നേരായ മാർഗത്തിൽ കൊണ്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ ക്ഷമയും വിജയവും നൽകട്ടെ 🤲🏾🤲🏾😰ആമീൻ 🤲🏾🤲🏾😰

  • @muhammedrazi7991
    @muhammedrazi7991 2 года назад +17

    നിൻ്റെ parents നിനക്ക് നല്ല പേരിട്ടു,സ്വാലിഹ്,അല്ലാഹു നിന്നെ സ്വാലിഹായ മോൻ ആകട്ടെ

  • @lio_saiflm104
    @lio_saiflm104 2 года назад +80

    ഇവന്റെ സ്റ്റോറി ഒരു സിനിമയായി വന്നിരുന്നേൽഎന്ന് ആഗ്രഹിച്ചുപോവുന്നു 💝

  • @akodakod4274
    @akodakod4274 2 года назад +69

    മടങ്ങാൻ തോന്നിയല്ലോ الحمدلله..
    അല്ലാഹു പരിപൂർണ്ണമായ പാപമോചനവും വിജയവും നൽകട്ടെ 🤲🤲🤲

  • @minnu7010
    @minnu7010 2 года назад +70

    അള്ളാഹു എല്ലാ മക്കളീം സ്വാലിഹീങ്ങാളാ ക്കട്ടെ 🤲🤲

  • @മിന്നൽമുരളി-ഠ9ഛ

    ❤️💙❤️💙❤️💙❤️💙❤️💙❤️സ്വാലിഹിന്റെ വാക്കുകൾ പലർക്കും ഒരു തിരിച്ചുപോക്കിനുള്ള... അവസരമാകട്ടെ.... ❤️💙❤️💙❤️💙❤️💙❤️💙ഒരായിരം അഭിനന്ദനങ്ങൾ 💐
    💐😍🥰🥰🥰😍😍🥰ഇത്തരക്കാരെ ഒറ്റപ്പെടുത്താതെ.. ചേർത്ത് നിർത്തുക. "ഒരു ജീവനാണ്.. ഒരു ജീവിതമാണ്...പലജീവനുകൾക്കുള്ള അത്താണിയാണ്..." മനസ്സറിഞ്ഞു തിരുത്താൻ ശ്രമിക്കുന്നവർക്.. താങ്ങാവുക. 🥰

  • @Shihabibrahim77
    @Shihabibrahim77 2 года назад +42

    ഇനിയെങ്കിലും സന്തോഷമായി സമാധാനമായി ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲ഇത് പോലുള്ള വാർത്ത കൊടുക്കുന്ന മീഡിയ വൺ നു അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤തുറന്നു സംസാരിച്ച സഹോദരനും ❤മറ്റുള്ളവർക്ക് ഒരു പാടമാവട്ടെ ❤❤

  • @anasszain9410
    @anasszain9410 2 года назад +16

    സ്വാലിഹിന് ജീവിതത്തിലൂടെ നല്ല തിരിച്ചറിവ് കിട്ടി എനിയുള്ള ലൈഫ് നന്നാവട്ടെ

  • @movieupdatesby
    @movieupdatesby 2 года назад +4

    ഇങ്ങനെ നല്ല news ചെയ്യുന്ന മീഡിയവണ്ണിനിരിക്കട്ടെ എന്റെ ഒരു കുതിര പവൻ 👌

  • @Fana000
    @Fana000 2 года назад +65

    വര്‍ഗീയതകൾ ഇല്ലാത്ത മാനുഷിക നന്മയ്ക്കായിഉള്ള ഒരു നാടായി നമ്മുടെ നാട് വളരട്ടെ എന്ന് ആത്മാര്‍ത്ഥതമായി പ്രാർത്ഥിക്കാം

    • @mhdasi8713
      @mhdasi8713 2 года назад

      🌹

    • @shainukk4939
      @shainukk4939 2 года назад

      Athine nammande puthakam illayhirikkanam
      Allatha paksham vargiyatha nilanilkkum

  • @jishachandran5859
    @jishachandran5859 2 года назад +49

    Mone hats of my dear son. I m also a mother of 3 boys. Really appreciate u & may god bless u & ur family.

  • @vr2dcutz515
    @vr2dcutz515 2 года назад +175

    എല്ലാം തുറന്നു പറഞ്ഞ ഇദ്ദേഹത്തിന്റെ ആ ചങ്കുറ്റം 💯like അടി 💯

  • @rihanriha508
    @rihanriha508 2 года назад +37

    അനിയാ നിന്റെ ഇനിയുള്ള ജീവിതം നന്മയിലേക്കാവട്ടെ

  • @shamnaspkd
    @shamnaspkd 2 года назад +1

    സ്വന്തം അനുഭവമാണ് ഏറ്റവും വലിയ അനുഭവം അത് ഇത്രത്തോളം മാറ്റി എടുക്കാൻ സാധിച്ചുവെങ്കിൽ മോനെ നിന്റെ ഭാഗ്യമാണ് മാറാൻ വേണ്ടി പ്രാർത്ഥിച്ച സഹായിച്ച എല്ലാവർക്കും നന്ദിയും എന്നും ഉണ്ടാവണം മറ്റുള്ളവർക് ഇതൊരു പാഠമാവട്ടെ ❤
    ഒരു ക്ലാസ് വെള്ളം കുടിക്കുന്നുണ്ടങ്കിൽ മനസമാദാനത്തോടെ കുടിക്കാൻ കഴിയണം അതാണ് ജീവിതത്തിൽ വേണ്ടത് ഇനി ഉള്ള കാലം സന്തോസത്തിലും മറ്റുള്ളവർക് മാതൃകയായി ജീവിക്കാൻ കഴിയട്ടെ ആശംസിക്കുന്നു..❤❤❤

  • @ANFAS-Y68
    @ANFAS-Y68 11 месяцев назад

    കണ്ണ് നിറഞ്ഞുപോയി, ഇവന്റ ഉമ്മാന്റാ, പ്രാർത്ഥന, ദൈവം കേട്ട്

  • @galaxyirfan80
    @galaxyirfan80 2 года назад +325

    ഒറ്റപ്പാലം മജിസ്‌ട്രേറ്റ് & പോലീസ് 😭🙏
    മനുഷ്യന്മാർ ❤

    • @machan2217
      @machan2217 2 года назад +7

      ഓട്ടപ്പാലത് ഇപ്പോഴും ഉണ്ട് ഈ പരിപാടി 🥴 കുറെ എണ്ണം ഉണ്ട് എല്ലാത്തിനെയും പൊക്കണം

    • @sindhuc.s8642
      @sindhuc.s8642 2 года назад

      Ottappalam magistrate?? Name??

  • @colorbirdschannel6429
    @colorbirdschannel6429 2 года назад +111

    സ്വാലിഹ് നിനക്ക് എല്ലാ നന്മകളും നേരുന്നു 😍😍👍

  • @ameenyasirkp5163
    @ameenyasirkp5163 2 года назад +32

    അവൻ സാലിഹ് മാത്രമല്ല,.. സാലിം...കുടിയാണിപ്പോൾ.. റബ്ബ് അനുഗ്രഹിക്കട്ടെ

  • @ameeragameer8595
    @ameeragameer8595 2 года назад +1

    സ്വാലിഹ് നെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം. Thank you dear 🙏

  • @suhail-bichu1836
    @suhail-bichu1836 2 года назад +5

    ഇതിൽനിന്നും എനിക്കു മനസ്സിലായത്, യുവത്തത്തിന്റെ പ്രസരിപ്പിൽ നമ്മുടെ നാട്ടിലെ നിയമപാലകർ യുവാക്കളോട് സ്നേഹത്തോടെ ഇത്തരം കാര്യങ്ങളിൽ സമീപിച്ചാൽ തീർച്ചയായും അവർക്കത് മനസ്സിലാവും ഉൾക്കൊള്ളും നേരായ ജീവിതത്തിലേക്ക് തിരിച്ചു വരും😊👌👌👌