പിണറായി ജയിക്കില്ല അയാൾ എന്റെ തന്ത ഒന്നും അല്ലല്ലോ .. | NavaKerala News

Поделиться
HTML-код
  • Опубликовано: 22 сен 2024

Комментарии • 2,8 тыс.

  • @thallalthallu9207
    @thallalthallu9207 Год назад +983

    ചേച്ചി പൊളിച്ചു എല്ലാപേരും പറയാൻ ഉള്ള കാര്യം ചേച്ചി പറഞ്ഞു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍👍👍👍🙏🙏🙏🙏

  • @jpjp484
    @jpjp484 Год назад +424

    ചേച്ചി പൊളിച്ചു. ഇങ്ങനെയുള്ള ആളുകളാണ് നമ്മുടെ നാടിന് വേണ്ടത് ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്🙏🏿🙏🏿🙏🏿❤❤❤

  • @rajeswarisreekumar4507
    @rajeswarisreekumar4507 Год назад +196

    എന്റെ ചേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങൾ പറയാനുള്ളത് നിങ്ങൾ പറഞ്ഞു 👍👍👍👍👍

  • @sulaikhatdy7976
    @sulaikhatdy7976 Год назад +82

    ചേച്ചിക്ക് ❤❤❤❤❤❤❤😘😘😘😘😘😘😘തല പോയാലും കാര്യം പറയാനുള്ള ആർജവം കാണിക്കണം 💪🏻💪🏻💪🏻

  • @vibhasatheesh7399
    @vibhasatheesh7399 Год назад +69

    പൊളിച്ചു ചേച്ചി 👏🏻👏🏻👏🏻👏🏻👏🏻👏🏻പിന്നെ വിജയോ എല്ലാം ശേരിയാവും പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല 🤣🤣🤣💯

  • @SN-yk6wl
    @SN-yk6wl Год назад +741

    ഞാനും ഒരു ലോട്ടറി വില്പനകാരനാണ് ഈ സഹോദരി പറഞ്ഞ കാര്യം സത്യമാണ് ലോട്ടറി തിരുത്തി ലോട്ടറി കച്ചവടക്കാരെ പറ്റിക്കുന്ന ഒരു ലോട്ടറി മാഫിയക്കെതിരെ പോലീസിലും കലക്ടർക്കും പരാതി കൊടുത്തിട്ടു പോലും ഒരു നടപടിയും എടുക്കാത്ത സർക്കാരാണ് ഇപ്പോഴുള്ളത് ഈ സഹോദരിക്കു ഒരു ബിഗ് സല്യൂട്ട്

    • @lillyabraham1639
      @lillyabraham1639 Год назад +12

      Vallare sariynu

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG Год назад +4

      😀

    • @radicle256_69
      @radicle256_69 Год назад +16

      അടിക്കാത്ത നമ്പർ കമ്പ്യൂട്ടറിൽ കാണിക്കുന്ന പരിപാടിയാണിപ്പോൾ.. സകല പൊട്ടന്മാർ ആണുള്ളത്...

    • @bindhusajeevan3163
      @bindhusajeevan3163 Год назад +4

      Nighale thozhunnu

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 Год назад +2

      @@radicle256_69 h oralppamenkilum vivaraam ullavarundallo oh samaadhaanam

  • @ratheeshbabu2561
    @ratheeshbabu2561 Год назад +2400

    ജനങ്ങൾക്ക് വിവരം വന്ന് തുടങ്ങി. കേരളത്തിലെ ജനങ്ങളുടെ പ്രതികരണം ഒരാളിലൂടെ അറിയിച്ചു. സഹോദരിക്ക് അഭിനന്ദനങ്ങൾ. എന്ത് പറഞ്ഞാലും വോട്ട് കുത്തുമ്പോൾ മാറ്റം വരുത്തില്ല.

    • @asmaassis6263
      @asmaassis6263 Год назад +5

      32 de

    • @Aysha_s_Home
      @Aysha_s_Home Год назад +20

      Correct

    • @samoommen2177
      @samoommen2177 Год назад

      കേരളത്തിൽ ജനങ്ങൾ "പ്രക്" കിട്ടിയ കുടുബം.

    • @dv9096d
      @dv9096d Год назад +7

      Orikal koodi antham vijayan varanan 😀 nalayaliku epolum full bodham varatte

    • @kmjayachandran4062
      @kmjayachandran4062 Год назад +14

      മാറ്റം വരുത്തു ന്നവർ ഉണ്ട്

  • @shajit8829
    @shajit8829 Год назад +736

    ഓരോ സാദാരണ കാരന്റെയും വികാരതിന് ശബ്ദം നൽകിയ ആ സ്ത്രീയാണ് യഥാർത്ഥ ഹീറോ....

  • @prashanthprakash7281
    @prashanthprakash7281 Год назад +21

    എല്ലാ ജനങ്ങളും ഇതുപോലെ പ്രതികരിക്കണം

  • @abilashthrishur6181
    @abilashthrishur6181 Год назад +21

    പലരും പറയാൻ വിചാരിച്ച കാര്യം ചേച്ചി പറഞ്ഞു ബിഗ്സല്യൂട്ട് 🥰🥰🥰

  • @ponnambeth408
    @ponnambeth408 Год назад +1597

    കേരളത്തിൽ ഇങ്ങനത്തെ "വിവരം" കൂടുതലുള്ള സ്ത്രീകൾ ഉണ്ട് എന്നതിൽ സന്തോഷം 🙏🙏🙏

    • @ramaChandran-zj3zh
      @ramaChandran-zj3zh Год назад +17

      Yes

    • @unnikirishna9206
      @unnikirishna9206 Год назад +13

      സത്യം

    • @madhavank1245
      @madhavank1245 Год назад +3

      Chechide ulla kacchodam nashtappeduthi,athaanu sathyam,aa tamilane kandu padikkanam chechi,kachodakar politics purath parayarth,ath avarude kachodathe badhikum

    • @Aysha_s_Home
      @Aysha_s_Home Год назад +4

      🥰🥰🥰🥰🥰

    • @indirasouparnika6062
      @indirasouparnika6062 Год назад +7

      ​@@madhavank1245 അവരുടെ രോഷം അവർ പറഞ്ഞു തീർക്കറ്റെ...

  • @Vinu-sm4cu
    @Vinu-sm4cu Год назад +204

    സഹോദരി നന്ദിയുണ്ട് നന്ദി ഈ പ്രസ്ഥാനത്തിന്റെ കാര്യം തന്നെ പോക്കാണ്

  • @rosammamathew2919
    @rosammamathew2919 Год назад +647

    നല്ല സംസാരം നല്ല വിവരമുള്ള സ്ത്രീ പറയുന്നത് 100% ശരി തന്നെ

    • @m...5249
      @m...5249 Год назад +1

      തങ്ങളെ പോലുള്ള അവർ. കേരളത്തിലുണ്ട്

  • @josephsalin2190
    @josephsalin2190 Год назад +24

    മിടുമിടുക്കി . ഇന്റെർവ്യൂ ചെയ്തയാൾ ഇവരുടെ മുന്നിൽ എത്രയോ ചെറുതായി പോയി.

  • @jainms8794
    @jainms8794 Год назад +117

    വിജയൻറെ ഭരണത്തെ ശരിയായി വിശകലനം ചെയ്ത സഹോദരിക്ക്...അഭിനന്ദനങ്ങൾ

  • @syamarajan5515
    @syamarajan5515 Год назад +379

    പറയാനുള്ളത് നല്ലത് പോലെ പറഞ്ഞു മിടുക്കി 🙏🙏👍👍

  • @salyfrancis9179
    @salyfrancis9179 Год назад +337

    എന്റെ പൊന്നേ നീയാടി പെണ്ണ് ❤

  • @jayarajkp8282
    @jayarajkp8282 Год назад +1130

    കെട്ടോടോ പിണറായി,,,,,,, ഈ രോദനം,,,🙏🙏🙏🙏അടുത്ത പ്രാവശ്യം ഇനി ആര് വന്നാലും നിങ്ങള് വരല്ലേ,, ഇനി ശരിയാക്കാൻ ഇവിടെ ഒന്നും ഇല്ല,,, എല്ലാം ശരിയായിട്ടുണ്ട്,,,,😢😢😢

    • @abhilashkb1875
      @abhilashkb1875 Год назад +25

      കഴിഞ്ഞ പ്രാവശ്യം ഇതിലപ്പുറം പറഞ്ഞിട്ടുണ്ട്.... എന്നിട്ട് LDf സെഞ്ചറി അടിച്ചു 😂😂

    • @shajeermkd6606
      @shajeermkd6606 Год назад

      😊n😊 a n0!😊😊nnnn

    • @shajeermkd6606
      @shajeermkd6606 Год назад

      😊Mm mmm mmmmm😊

    • @shajeermkd6606
      @shajeermkd6606 Год назад

      ​@@abhilashkb1875😊;9

    • @shajeermkd6606
      @shajeermkd6606 Год назад

      ​@@abhilashkb1875😊

  • @vishnuachu1800
    @vishnuachu1800 Год назад +32

    ആ ചേച്ചിയുടെ വിവരം പോലും മൈക്ക് പിടിച്ചവന് ഇല്ല

    • @chandrasekharannair2402
      @chandrasekharannair2402 6 месяцев назад +2

      അത് ശരിയാണ്......ഇയാള് പേടിച്ചിട്ടാണ് എന്ന് തോന്നുന്നു ഇടക്ക് തിരിഞ്ഞ് നോക്കുന്നത് കണ്ടൊ😅😅

    • @mareenareji4600
      @mareenareji4600 3 месяца назад +1

      അവരെ കൊണ്ട് എല്ലാം പറയിക്കാൻ വേണ്ടി ആണ് അയാൾ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്

  • @Praveenkumar-zh9xb
    @Praveenkumar-zh9xb Год назад +68

    ചേച്ചീ ഒന്നും പറയാനില്ല...നിലവിലെ മലയാളിയുടെ മനസ്ഥിതി ആണ് ചേച്ചിയുടെ വാക്കുകളിലൂടെ പുറത്ത് വന്നത്..തോൽക്കാൻ മനസ്സില്ലാതെ പൊരുതാൻ ഉറച്ചവരെ ആർക്ക് തോൽപ്പിക്കാൻ പറ്റും ചേച്ചീ.. എന്നും നല്ലത് വരട്ടെ..👌🙏

  • @reshmisoman8222
    @reshmisoman8222 Год назад +515

    ഈ ചേച്ചിയെ പിടിച്ചു സ്ഥാനാർഥി ആക്കി ജയിപ്പിക്കണം 👍🏻നല്ല കഴിവുണ്ട്. ഉഗ്രൻ gk 👏👏👏👏

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG Год назад

      😍

    • @kishorkumar6812
      @kishorkumar6812 Год назад

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @Anna-ch8be
      @Anna-ch8be Год назад

      Satyam

    • @ThankachaKJ
      @ThankachaKJ 11 месяцев назад +1

      ഈ സഹാദരിയെ കൂടി കൊള്ളക്കാരിയാക്കാൻ
      നമ്മൾ കൂട്ടുനിൽക്കണേ?
      സമാധാനത്തോടെ ജീവിച്ചോട്ടെ,
      ദാരിദ്ര്യവും കഷ്ടപ്പാടും
      നാം മലയാളികൾ അനുഭവിച്ചേ പറ്റൂ.

    • @زمزمعماني
      @زمزمعماني 5 месяцев назад

      Chaya.kada🤣🤣🤣🤣🤣🤣🤣🤣

  • @rajeshvk8268
    @rajeshvk8268 Год назад +529

    ആ സിപിഐ സഹോദരിയ്ക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

    • @madhavank1245
      @madhavank1245 Год назад +3

      Cpi😀

    • @mubeenamubim7394
      @mubeenamubim7394 Год назад +6

      മൈക്കും കൊണ്ട് നടക്കുന്നത് കൊണ്ട് എന്തെങ്കിലും കാര്യം ഉണ്ടോ. പിണറായി എന്നെങ്കിലും ഉണരുമോ

    • @kmjayachandran4062
      @kmjayachandran4062 Год назад

      @@mubeenamubim7394 ഉണരാൻ പോണില്ല

  • @acvox
    @acvox Год назад +178

    രജനിചേച്ചി👏🏼👏🏼👏🏼😍😍അടിപൊളി.... നന്നായിരുന്നു 🔥🔥... എത്രയും പെട്ടന്ന് ഒന്ന് രക്ഷപെട്ടാൽ മതിയെന്ന് ആ റിപ്പോർട്ടർക്ക് തോന്നിപ്പിച്ച ഇന്റർവ്യൂ 🤣🤣

    • @nancythankaraj3435
      @nancythankaraj3435 Год назад +2

      മിടുക്കി സംതൃം ആപറഞ്ഞതു

    • @LekhaB-pw5io
      @LekhaB-pw5io Год назад +2

      Nirthadivivarakked

    • @nithinls4321
      @nithinls4321 Год назад +1

      Le sarkar: Nirthi angu abhamaanikkuvaano...

  • @sindhukaiprath6487
    @sindhukaiprath6487 Год назад +11

    ഇത്‌ പോലെ മുന്നോട്ട് വരണം എല്ലാരും. എല്ലാം തുറന്നു പറയാനുള്ള ആ ചങ്കൂറ്റം സമ്മതിച്ചു ചേച്ചി.. നമിച്ചു ❤❤❤

  • @vivekkottarathil8878
    @vivekkottarathil8878 Год назад +69

    ഇനിയെങ്കിലും വോട്ട് ചെയുമ്പോൾ സൂക്ഷിക്കുക 👍🏼

  • @kunjachant.k.1519
    @kunjachant.k.1519 Год назад +1019

    ഈ സഹോദരിക്ക് നല്ല പൊതുവിജ്ഞാനവും വായനയും ഉണ്ട് കാര്യങ്ങൾ മണി മണിയായി സംസാരിക്കുന്നു സിപിഐക്കാരി ആണെന്ന് പറയുന്നു പക്ഷേ ഒരു വെറും അന്തംകമ്മി അല്ല കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണുന്നു ജീവിക്കാൻ വേണ്ടി തൊഴിലെടുക്കാൻ വയ്യാതെ വന്നപ്പോൾ ലോട്ടറി ടിക്കറ്റ് വിൽപ്പനയ്ക്ക് തയ്യാറായി കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കുന്ന ഈ സഹോദരിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

  • @kmsethunath7632
    @kmsethunath7632 Год назад +138

    കിറ്റ് കണ്ട് കണ്ണ് തള്ളിപ്പോകുന്ന കേരളത്തലെ വോട്ടർമാർക്ക് ഈ മാഡത്തിന്റെ വാക്കുകൾ കേട്ടാലെങ്കിലും എന്തെങ്കിലും മനസ്സിലാവുമല്ലോ? അൽപ്പം ഉളുപ്പ് ഉണ്ടാവുമെന്ന് കരുതട്ടെ. പാവപ്പെട്ടവന്റെ നികുതിപ്പണം ദൂർത്തടിക്കുന്ന ഭരണകർത്താക്കളും കേൾക്കണം. രജനി മോൾക്ക് അഭിനന്ദനങ്ങൾ.

    • @MPain-m5i
      @MPain-m5i Год назад

      അവസാനമാണ് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത്. തൃശൂരാണ് വിഷയം.

  • @geethadevi9609
    @geethadevi9609 Год назад +49

    ദുർഭരണം കൊണ്ട് വിവരം വന്ന സ്ത്രീകളുടെ എല്ലാവരുടെയും ഒന്നടങ്കം ഉള്ള ശബ്ദം...... Chechi 🙏🙏🙏

  • @arjunpsachu6225
    @arjunpsachu6225 Год назад +337

    എത്ര കൊണ്ടാലും പഠിക്കാത്ത ജനങ്ങൾ ചേച്ചി പറഞ്ഞത് 👍👍👍🔥🔥🔥

    • @Cargames.shorts
      @Cargames.shorts Год назад

      Sathiyam

    • @mthais7594
      @mthais7594 11 месяцев назад +1

      Rjnnl

    • @vijayana6003
      @vijayana6003 10 месяцев назад

      പുള്ള് കോൺഗ്രസ് ഇങ്ങനെയൊക്കെ പറഞ്ഞാൽ പോരാ കുറച്ചു കൂടി
      0

  • @immanueltranslogistics5216
    @immanueltranslogistics5216 Год назад +44

    തകർപ്പൻ അഭിമൂകം ചേച്ചി സൂപ്പർ അവതാരകൻ അതിലും സൂപ്പർ

  • @leelammajoseph8569
    @leelammajoseph8569 Год назад +636

    രജനി super, ഈ ജോലിയൊന്നും ചെയ്തു ജീവിക്കണ്ട ആളല്ലായിരുന്നു. നല്ല കഴിവുള്ള കുട്ടി.

    • @kmjayachandran4062
      @kmjayachandran4062 Год назад +8

      നിയമനം കിട്ടിക്കാണില്ല. കാരണം സ്തുതി പാഠക അല്ലല്ലോ

    • @madhavank1245
      @madhavank1245 Год назад +1

      Oru nalla joli koduthu koode😀

    • @LoneOldMonk
      @LoneOldMonk Год назад

      ​@@kmjayachandran4062 psc kittan atra easy alla..

    • @human5089
      @human5089 Год назад +4

      അതിനു പിണറായിയെ പോലെ യോഗത്തിൽ ജനിക്കണം

    • @beenamanojkumar6331
      @beenamanojkumar6331 Год назад +11

      ഈ ഒരാൾ കേരളത്തിലെ എല്ലാ ജനങ്ങളുടെയും പ്രതിനിധിയാണ് 👍👍👍👍

  • @RoopeshRoopeshKP
    @RoopeshRoopeshKP 11 месяцев назад +4

    ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് പറഞ്ഞത് എല്ലാം സത്യം ആണ് 👍🏿👍🏿👍🏿

  • @georgeca6198
    @georgeca6198 Год назад +12

    ചേച്ചി അടുത്ത തെരഞ്ഞെടുപ്പഇൽ മത്സരിക്കണമരുന്ന്.. നല്ല വിവരം... 👌👌👌തുറന്നു പറയാൻ ഉള്ള ധൈര്യം 👌👌നന്നായി പഠിക്കാൻ ഒരു ചാൻസ് കിട്ടിയിരുന്നെങ്കിൽ നല്ല ഒരു കളക്ടർ നെ ഇന്ത്യ ക്കു കിട്ടിയേനെ 👌👌salute you ചേച്ചി 👌👌

  • @vavavava6057
    @vavavava6057 Год назад +259

    മുടിഞ്ഞ മദ്യം കാരണം എനിക്കും എന്റെ മൂന്നുമക്കൾക്കും ജീവിതത്തിൽ ഒരു സന്തോഷവും കിട്ടിയിട്ടില്ല. ഒരു ആഘോഷങ്ളിൽ പങ്കെടുക്കാൻ പറ്റിയിട്ടില്ല സന്തോഷമായി 😢😢

    • @mercykarottu7485
      @mercykarottu7485 Год назад +10

      എനിക്കും അങ്ങനെ thanne

    • @archana6692
      @archana6692 Год назад +8

      നമ്മുടെ സന്തോഷം നമ്മുടെ responsibilty ആണ്. അത് വേറെ ആരും വന്ന് തരില്ല ചേച്ചി.

    • @chithumanu2458
      @chithumanu2458 Год назад +2

      😢😢😢

    • @vavavava6057
      @vavavava6057 Год назад +1

      @@archana6692 ❤️

    • @vavavava6057
      @vavavava6057 Год назад +1

      @@mercykarottu7485 🙏🏻

  • @pauloopaulose7421
    @pauloopaulose7421 Год назад +140

    എന്തായാലും മോള് പറഞ്ഞത് 100% ശരിയാണ് അഭിനന്ദനങ്ങൾ

  • @lalimmarajeeve6047
    @lalimmarajeeve6047 Год назад +263

    നമ്മളെ പിഴിഞ്ഞാണ് നമ്മക്ക് റേഷനും പെൻഷനും തരുന്നത്.വിദേശത്ത് പോകുന്നതും

  • @daisygeorge1800
    @daisygeorge1800 Год назад +32

    കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കുന്ന ഒരു സാധാരണക്കാരി നല്ലത് വരട്ടെ

  • @mollyjoseph7752
    @mollyjoseph7752 Год назад +344

    മാഡം, സർവ വിജ്ഞാന കോശം ആണല്ലോ 👍ഗട്സ് സമ്മതിച്ചു,

  • @johnnytp8015
    @johnnytp8015 Год назад +173

    മിടു മിടുക്കി . ഇത്രയ്ക്കു അറിവ് ഒരു സാധാരന്ന കാരിക്കുണ്ടങ്കിൽ അടുത്ത ഇലക്ഷൻ എന്താവും മാഷേ .

    • @achusachu1896
      @achusachu1896 Год назад

      അടുത്ത ഇലക്ഷനും കമ്മികൾ ജയിക്കും അതന്നെ

    • @kmjayachandran4062
      @kmjayachandran4062 Год назад +2

      ഗോവിന്ദ ആകും

  • @dhanyapriyanka8299
    @dhanyapriyanka8299 Год назад +73

    ചേച്ചിക് വിവരം ഉണ്ട്.. അടിപൊളി.. നമ്മുടെ എല്ലാവരുടെയും അഭിപ്രായം തന്നെ ഇത്.. സൂപ്പർ

  • @mareenareji4600
    @mareenareji4600 3 месяца назад

    എന്റെ ചേച്ചീ......... Big salute.......... ചേച്ചിയെ പോലെ പ്രതികരിക്കുന്നവരും അറിവുള്ളവരും ആയിരുന്നു ഞാൻ ഉൾപ്പെടെ എല്ലാവരും എന്ന് ആഗ്രഹിച്ചു പോകുന്നു ♥️♥️

  • @ajeeshap1768
    @ajeeshap1768 Год назад +2

    ചേച്ചി ഒരു പുലി തന്നെ ബിഗ് സല്യൂട്ട്

  • @ajithjoseph7321
    @ajithjoseph7321 Год назад +387

    ജനങ്ങൾക്ക് ഈ ഭരണം കൊണ്ട് നല്ല വിവിരം ലഭിച്ചു 👍

    • @stephenkj350
      @stephenkj350 Год назад +4

      എന്നുകരുതാം

    • @muhammad.thariq7743
      @muhammad.thariq7743 Год назад +4

      വീണ്ടും ഒരു കിറ്റ് കൊടുത്താൽ വോട്ട് കൊടുക്കും ഇത് മലയാളികൾ ആണ് ബുദ്ധി ഇല്ലാത്ത ടീംസ് 😆😆😆

    • @stephenkj350
      @stephenkj350 Год назад

      @@muhammad.thariq7743 അതിന് ഖജനാവിൽ വല്ലതുമുണ്ടോ

  • @vilasinikk1099
    @vilasinikk1099 Год назад +23

    മിടുക്കി നന്നായി സംസാരിച്ചു👍👍👍

  • @sajeeshkumarsajeeshkumar5147
    @sajeeshkumarsajeeshkumar5147 Год назад +355

    ജനങ്ങൾ പ്രതികരിച്ചു തുടങ്ങി സന്തോഷം തന്നെ സഹോദരി

  • @elisabethjoseph423
    @elisabethjoseph423 Год назад +5

    ഞങ്ങളുടെ എല്ലാ പിന്തുണയും അഭിനന്ദനങ്ങളും

  • @bijutg6625
    @bijutg6625 Год назад +27

    അഭിനന്ദനങ്ങൾ സഹോദരി 👍

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Год назад +373

    അറിയത്തെങ്ങാനും രാഷ്ട്രീയക്കാർ ചേച്ചിയുടെ മുന്നിലൊന്നും പെട്ടുപോകല്ലേ!!😊

  • @timefortravel8469
    @timefortravel8469 Год назад +143

    വിജയാ ജനം ഇതിൽ കൂടുതൽ എന്ത് പറയണം ? ഉളുപ്പുണ്ടോ.
    എല്ലാവർക്കും പറയാനുള്ളത് ഇത് മാത്രം. 💪🏼

  • @rebyta7843
    @rebyta7843 Год назад +314

    സർക്കാരിനെതിരെ ഏത് വിഡിയോ കണ്ടാലും ഇതിൽ ഉള്ള ആളുകളും കമന്റ്‌ ബോക്സിൽ ഉള്ളവരും സർക്കാരിനെതിരെ ആണ് സംസാരിക്കുന്നത് പക്ഷെ ഇലക്ഷൻ വന്നാൽ ഒക്കെ പോയി വോട്ട് ചെയ്യും തല്കാല പ്രേഹസനം കണ്ട് 😄😄ജെനങ്ങൾ തന്നെയാണ് ഇതിന് ഉത്തരവാദി അനുഭവിക്ക തന്നെ..ഇനിയെങ്കിലും വോട്ട് ചെയ്ത് ദുരന്തം വരുത്തി വെക്കരുത് 🙏

    • @shamsuashraf354
      @shamsuashraf354 Год назад +4

      👌👌👌

    • @gauthamprem8833
      @gauthamprem8833 Год назад +6

      Shariya. But next time change undavum

    • @Aysha_s_Home
      @Aysha_s_Home Год назад +3

      Correct

    • @vishnuviky1467
      @vishnuviky1467 Год назад +4

      ശെരിയാ ബ്രോ എത്ര കിട്ടിയാലും പഠിക്കാത്ത വർഗം 😉

    • @madhavank1245
      @madhavank1245 Год назад +1

      Ldfnu vote cheyyunnavar ingine comment boxil nokiyirikalla pani,avar oro boothilum ldfnu vendi vote cheyyippikanulla paniyedukkunnu bro😀😀

  • @ForbinJose
    @ForbinJose Год назад +3

    Chechi...u r superrrb......polichu ..bless u

  • @KarthikKarthik-wz9ot
    @KarthikKarthik-wz9ot Год назад +5

    രജനി ചേച്ചിക്ക് കട്ട സപ്പോർട്ട് നിങ്ങൾ പറഞ്ഞത് 100 % സത്യം

  • @aliasthomas9220
    @aliasthomas9220 Год назад +225

    രജനി സത്യം മനസ്സിലാക്കി തുറന്ന് പറയാൻ ധൈര്യമുള്ളവൾ 👏👏

  • @sujithchandran2770
    @sujithchandran2770 Год назад +115

    സഹോദരി..... ബിഗ് സലൂട്ട്

  • @ananthanpadmanabhan1656
    @ananthanpadmanabhan1656 Год назад +224

    മലയാളി എത്ര കിട്ടിയാലും പഠിക്കില്ല ചേച്ചി പറഞ്ഞത് സത്യമ

    • @ramaChandran-zj3zh
      @ramaChandran-zj3zh Год назад +1

      Yes

    • @harish.harishharish3187
      @harish.harishharish3187 Год назад

      KERALAKAAR:::::::MALAUOM:::::::NAKKUMMM!!!!!!!

    • @shukoorka7195
      @shukoorka7195 Год назад

      ചേച്ചി ഇ ട്ടി ട്ട് പൊ കു ജീവിക്കു ന്ന വർ ജീവിക്ക ട്ടെ

  • @sreerajk6758
    @sreerajk6758 10 месяцев назад +1

    "Why not"" ചേച്ചി വേറെ ലെവൽ 🔥

  • @rajesh.varahi
    @rajesh.varahi 10 месяцев назад +1

    അടിപൊളി ചേച്ചി 🔥🔥🔥 നിങ്ങൾക് നല്ല ചങ്കൂറ്റം ഉണ്ട്‌ 🔥🔥🔱🔱🔱.

  • @ranjith209
    @ranjith209 Год назад +189

    കലക്കി പെങ്ങളെ തീർച്ചയായും ഒറ്റ ചങ്കിൽ കാര്യം പറഞ്ഞ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🔥🔥🔥 ഇതാടാ സഖാക്കളെ ഇരട്ട ചങ്ക് ഒന്നും വേണ്ട ഉള്ളത് പറയാൻ

  • @novablogs8440
    @novablogs8440 Год назад +867

    ഗതി ഇല്ലാതെ വോട്ട് കൊടുത്തവർ പ്രതി കരിച്ചു

    • @ramaChandran-zj3zh
      @ramaChandran-zj3zh Год назад +8

      Yes

    • @jayarajkp8282
      @jayarajkp8282 Год назад +19

      അടുത്ത പ്രാവശ്യം ഒന്ന് ചിന്തിക്കുക,,, 👍👍

    • @nisarudheennisar8224
      @nisarudheennisar8224 Год назад +5

      Eval,nalloru,snginny 😎

    • @kmjayachandran4062
      @kmjayachandran4062 Год назад +5

      സ്വയം തീരുമാനിക്കണം

    • @Djj5941
      @Djj5941 Год назад

      ലോട്ടറി എടുത്തു മുടിഞ്ഞു
      ജനങ്ങൾ
      ലോട്ടറി കൊണ്ട് നേടിയത്
      ൽഡിഫ് ഗവൺമെന്റും
      പാർട്ടിക്കാക്കും മാത്രം

  • @instagirl1121
    @instagirl1121 Год назад +78

    സൂപ്പർ.. നല്ല പ്രതികരണം

  • @sudheerp.s3065
    @sudheerp.s3065 Год назад +68

    ചേച്ചി....സൂപ്പർ....

  • @Toy.rapheal...
    @Toy.rapheal... 9 месяцев назад +3

    ചെച്ചി കലക്കി 👍👍👍👍👍👍q

  • @sreerekhaps2924
    @sreerekhaps2924 Год назад +3

    ഹലോ സൂപ്പർ ചേച്ചി ലോകം മുഴുവനും ഈ പറയാനുള്ളത് പറഞ്ഞല്ലോ ബിഗ് സല്യൂട്ട്🙏🙏👍👍👍👏👏👏👏

  • @ansonbaby4984
    @ansonbaby4984 Год назад +40

    വന്നു മോനേ വന്നു ......😅 വിവരം വച്ച് തുടങ്ങി .... നല്ല കാര്യം ആരു വന്നാലും വ്യത്യാസം വരാൻ പോകുന്നില്ല

  • @jamesjoseph3377
    @jamesjoseph3377 Год назад +50

    ചേച്ചി കലക്കി കാര്യങ്ങൾ കറക്ക്റ്റ് സംസാരിക്കുന്നുണ്ട്

  • @santhoshxavier6643
    @santhoshxavier6643 Год назад +80

    100 സത്യGood,,സഹോദരി സൂപ്പർ

  • @jjtechcreation3440
    @jjtechcreation3440 Год назад +5

    ജനങ്ങൾക്കു വിവരം വന്നു ❤️❤️❤️

  • @babugeorge5284
    @babugeorge5284 9 месяцев назад

    കൊള്ളാം സഹോദരി നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാ സ്ത്രീകളും മനസിലാക്കിയാൽ കേരളം നന്നാകും. മിടുക്കി. കീപിറ്റ്

  • @kalathmurali6408
    @kalathmurali6408 Год назад +76

    ഇനിയും നേരം വെളുക്കാത്തവർ ഇനിയുമുണ്ട്.....!

  • @Skumar27276
    @Skumar27276 Год назад +304

    അന്യ സംസ്ഥാന ലോട്ടറികൾ കേരളത്തിൽ അനുവദിക്കണം. കേന്ദ്രം ഇടപെടണം.

    • @mebinprakasia
      @mebinprakasia 9 месяцев назад

      Anya samsthanatha lottery evida anuvathikilalo anuvathichal Kerala thila janangaluda kayil ninnum varuna varavu kurayula .

  • @Pradeep-eg8wi
    @Pradeep-eg8wi Год назад +56

    ലോട്ടറിയിൽ ചെറിയ സമ്മാനങ്ങൾ തീരെ ഇല്ല.അതും കൂടി പറയണമായിരുന്നു. ഒന്നും രണ്ടും സമ്മാനങ്ങൾ കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ.

    • @kmjayachandran4062
      @kmjayachandran4062 Год назад +1

      അതിലും അമക്കും സർക്കാർ

  • @susanthomas5522
    @susanthomas5522 8 месяцев назад

    രജനി ,സൂപ്പർ.....സൂപ്പർ .അടുത്ത ഇലക്ഷനിൽ മത്സരിക്കണം, എല്ലാ വിജയങ്ങളും നേരുന്നു ❤❤❤

  • @abukanzah7656
    @abukanzah7656 9 месяцев назад +1

    ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
    ജനങ്ങൾക്ക് പറയാനുള്ളത് ചേച്ചി പറഞ്ഞു.

  • @leenajohn18
    @leenajohn18 Год назад +127

    മിടുക്കി പറഞ്ഞതെല്ലാം സത്യം.mike um പിടിച്ചൊണ്ട് നിൽക്കുന്നവൻ govt നെയാണല്ലോ താങ്ങുന്നത്.കണ്ണും ചെവിയും ഒന്നുമില്ലേ.

    • @9036279108
      @9036279108 Год назад +1

      Trolliyathanu...

    • @gauthamprem8833
      @gauthamprem8833 Год назад +3

      You said it. Thangunnu 😂 avan troll aanu

    • @user-hgf3g6h6hg
      @user-hgf3g6h6hg Год назад

      സത്യം

    • @asking409
      @asking409 Год назад +6

      Alla...pulli angottu question ittu koduthittu avarkkh parayanullath ingottu parayippikkunnathanu ...

    • @mithunmohan1473
      @mithunmohan1473 Год назад +3

      Sarcasm ayrnu😊

  • @girijadevi3869
    @girijadevi3869 Год назад +53

    മിടുക്കി.. വിവരവും വിദ്യാഭ്യാസമുള്ള സഹോദരിക്ക് നമസ്ക്കാരം.🙏🌷👍🌹🌺❤️

  • @DheeravDevika
    @DheeravDevika Год назад +8

    എല്ലാം തുറന്നു പറഞ്ഞതിന് നന്ദി ചേച്ചി ... ജനങ്ങൾ ഉണരട്ടെ

  • @jishajisha1820
    @jishajisha1820 Год назад +1

    കേരളത്തിലുള്ള എല്ലാവർക്കും ചേച്ചി മനസ്സിലാക്കിയത് പോല്ലേഅനസ്സിലാക്കിയിരുന്നെങ്കിൽ kollamayirunnu

  • @abalpeter2339
    @abalpeter2339 Год назад +85

    എല്ലാം തുറന്നുപറയാൻ ധൈര്യം കാണിച്ച ചേച്ചിക്ക് അഭിനന്ദനങ്ങൾ 👏👏

  • @radhakrishnanks9835
    @radhakrishnanks9835 Год назад +86

    ഈ സഹോദരി ഇങ്ങനെ ലോട്ടറിടിക്കറ്റ് വില്പനയിൽ ഒതുങ്ങേണ്ട ആളല്ല.കഴിവുള്ള ഒരു മന്ത്രിയാകാൻ യോഗൃതയുള്ള ഒരു മഹതിയാണ്.

  • @mahiviswam3194
    @mahiviswam3194 6 месяцев назад +2

    അത് ആരാണ് എന്ന് അറിയാത്തരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • @shajim8377
    @shajim8377 Год назад +3

    കലക്കി👍👍👍

  • @rajeevvp9238
    @rajeevvp9238 Год назад +45

    55വയസ് തോന്നുന്നില്ല ചേച്ചി നിങ്ങൾ ഒരു ഉത്തമ ആയ സ്ത്രീ ആണ് കാര്യം നല്ല രിധിയിൽപറഞ്ഞു 👍👍👍👍👍👍👍

  • @shajikhankl2905
    @shajikhankl2905 Год назад +105

    ഈ ... സഹോദരിക്ക് big. സല്യൂട്ട് 🙏🏾🙏🏾🙏🏾🙏🏾

  • @pencilwaniya5317
    @pencilwaniya5317 Год назад +1

    പിണറായി ജയിക്കില്ല സതൃം ചേച്ചി...

  • @Avuzz
    @Avuzz 11 месяцев назад +1

    Chechi polichu👍🏻👍🏻

  • @shylajabeevi3933
    @shylajabeevi3933 Год назад +22

    ഇത് പോലെ ആണ് ഞങ്ങൾ അംഗനവാടി കാര സർക്കാർ പറ്റിക്കുന്നത് വലിയ ചതിയാണ്

  • @unni7115
    @unni7115 Год назад +30

    സഹോദരി നന്നായി സഹപ്രവർത്തകരെ സൂക്ഷിക്കണം 51ആ വെട്ട്

  • @unnikrishnanpp2571
    @unnikrishnanpp2571 Год назад +34

    ചേച്ചി തകർത്തല്ലോ. സംസാരം കേട്ട് ഇരുന്നുപോകും. നല്ല കഴിവുണ്ട്. പൊതു വിജ്ഞാനം ധാരാളം ഉണ്ട്. സൂപ്പർ 👍👍

    • @leelasomarajan7222
      @leelasomarajan7222 Год назад +2

      പറയാനുള്ളത് തുറന്നു പറഞ്ഞ രജനി നിനക്ക് ഇപ്പോഴത്തെ ഭരണത്തെ കുറിച്ച ഇത്രയും കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ നന്ദി യുണ്ട്

  • @silvyaliyama8060
    @silvyaliyama8060 Год назад +1

    സൂപ്പർ ചേച്ചി ഇങ്ങനെ സത്യങ്ങൾ തുറന്നു പറയാൻ ആർക്കും ധൈര്യം ഇല്ല അതാണ് ഇന്നത്തെ സർക്കാരിന്റെ രക്ഷ 👌👌👌

  • @kanchananatarajan9666
    @kanchananatarajan9666 5 месяцев назад +1

    Adipoli🎉👍

  • @PremKumar-cy1ec
    @PremKumar-cy1ec Год назад +46

    എല്ലാ ചെറിയലോട്ടറിക്കച്ചവടക്കാരുടേയും രോദനം ഈ സഹോദരീ പറഞ്ഞു നന്ദി ഈ കര്യങ്ങൾ ഗൗരവത്തോടെ വേണ്ടപ്പെട്ടവർ ചെയ്തില്ലെങ്കിൽ ലോട്ടറി മേഘലതകരും തീർച്ച

  • @sasikumarmr2625
    @sasikumarmr2625 Год назад +12

    ഇത്രയും വ്യക്തമാക്കി യ sister ന് ഒരു കോടി നന്ദി 🌹❤️💐🌹

  • @Ashbasworld
    @Ashbasworld Год назад +120

    സൂപ്പർ ചേച്ചി ഇത് നല്ല വിവരമുള്ള സ്ത്രി അല്ലകിലും ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്നവർക്കും. നമ്മൾ കെടുക്കണം കറണ്ട് ബിൽ എഴുതുന്നവർക്കു o നമ്മൾ കെടുക്കണം👍👍

    • @madhavank1245
      @madhavank1245 Год назад +1

      Pakshe chechik gyasinte vila kootunnath modi aanenna vivaram ariyilla,chechiku modi pavam anu😀😀😀

    • @esathannickal6830
      @esathannickal6830 Год назад +1

      Subaidha ❤❤

    • @nizabasheer1387
      @nizabasheer1387 Год назад +1

      Sooper

    • @Ashbasworld
      @Ashbasworld Год назад

      @@esathannickal6830 ആരാ മനസിലായില്ല

    • @Ashbasworld
      @Ashbasworld Год назад

      @@esathannickal6830 ഹായ്

  • @saranyaak3328
    @saranyaak3328 Год назад +6

    കേരളത്തിലെ കുട്ടികളെ പഠിപ്പിച്ച് മന്ത്രി MLA mp ഒക്കെ ആക്കണം മന്ത്രിക്ക് 200000 രൂപ ശമ്പളം : കാർ നല്ല ഭക്ഷണം വസ്ത്രം പിന്നെ കിമ്പളം അല്ലാതെ ഒരു രക്ഷയുമില്ല ഈ സഹോദരി കേരളത്തിന്റെ ശബ്ദമാണ്🙏

  • @RohithAppus-t8g
    @RohithAppus-t8g Год назад +2

    😍😍👍adipoli chechi

  • @adithya5596
    @adithya5596 Год назад +39

    നല്ല വിവരം ഉള്ള സഹോദരി ഉള്ള കാര്യം പറഞ്ഞു 👌👌👌

  • @habeebp1106
    @habeebp1106 Год назад +64

    സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹🌹🌹😘😘😘😘😘

  • @acvox
    @acvox Год назад +30

    റിപ്പോർട്ടർ : ജാങ്കോ.. ഞാൻ പെട്ടു 😳... ന്തോ... ന്നെ വിളിച്ചോ 🙄... ദാ വരുന്നേ 🏃🏽‍♂️

  • @AyyappanP.S-l2e
    @AyyappanP.S-l2e 10 месяцев назад +1

    ലോട്ടറി കച്ചവടക്കാരുടെ ഒരു പരാതി കേട്ടു, പ്രയ്‌സ്സ്സ് കുറവാണെന്നു athu100ൽ 110%ശരിയാണ്
    കാരണം പണ്ട് ലോട്ടറി റിസൾട് എന്ന് പറഞ്ഞാൽ..,... പേപ്പറിൽ ഒരടിയോളം നീളത്തിൽ ഉണ്ടായിരുന്നു ആ സമയത്ത് ഇപ്പോൾ 4ഇഞ്ച് നീളത്തിൽ മാത്രമേയുള്ളൂ
    ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം പ്രൈസ്സ് കുറച്ചു എന്നുള്ളത്.

  • @mysteriousgamerideryt.
    @mysteriousgamerideryt. Год назад +1

    സത്യം എപ്പോഴും സത്യം
    ചേച്ചിയെപോലെ
    കേരളത്തിലെ എല്ലാവരും ഒത്തൊരുമിച്ചാൽ നാളെ ഒരു നല്ല ജീവിതം ഉണ്ടാക്കാം