സുനിൽകുമാറെ ഈ ചോദ്യം മുഖ്യനോട് നേരിട്ട് ചോദിക്കണ്ടേ,, വെറുതെ ജനങ്ങളെ വിഡ്ഢികളാക്കാൻ ചാനലിൽ വന്നിരുന്ന് ഒന്നുമറിയാത്തതുപോലെ പറയല്ലേ, ആരാണ് ആർക്കു വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്ന് ഇപ്പൊ എല്ലാർകുമറിയാം 😏😏😏😏😏
ജനങ്ങളും ഒന്ന് അറിയട്ടെടെ മുഖ്യമന്ത്രി വേണമെങ്കിൽ അറിഞ്ഞാൽ മതി ചാനലുകൾ പിന്നെ എന്തിനുള്ളതാണ് പുഴുങ്ങാൻ ഉള്ളത് ഒന്നുമല്ലല്ലോ 😂ഇയാക്ക് ഇതിൽ എന്തിനാ ഇത്രക്ക് ദണ്ണം 😅
ഇതൊക്കെ എന്താ അറിയോ പ്രതിഭക്ഷത്തിന്റെ ഞട്ടെല്ലിന് ഉറപ്പില്ലാഞ്ഞിട്ടാണ് ഇജ്ജാതി തമ്മാടിത്തരങ്ങൾ ഉളുപ്പില്ലായിമ മേലക്ക് മേലെ ചെയ്ത് കൊണ്ടിരിക്കുന്നത് അവര് എന്തു ചെയ്താലും മുസ്ലിം ലീഗ് ക്ഷത്മായി പ്രതിഷേധിക്കുകയല്ലാതെ എന്താണ് ഉണ്ടാവുന്നത് അതുപോലെ കോൺഗ്രസും പ്രതിഷേധിച്ചാൽ അവരെയൊക്കെ എന്നോ ചവിട്ടി പുറത്താക്കാം എന്തുകൊണ്ടാണ് കോൺഗ്രസ് പ്രതിഷേധിക്കാൻ ഒന്നിച്ചു നിൽക്കാത്തെ കട്ടക്ക് നിൽക്കണ്ടേ എന്നാലേ അതിനൊരു വിജയം ഉണ്ടാവുകയുള്ളു ഇതിപ്പോ എന്തെങ്കിലും ഉണ്ടാവുമ്പോൾ പ്രതിഭക്ഷ നേതാവ് (വി ടി ശതീശൻ )എന്തെങ്കിലും ഡയലോഗ് ഇടും എന്നിട്ട് അതിനു കുറേ ലൈക്കും തീക്കട്ടെയും, ആളികത്തിച്ചലും രണ്ടു ദിവസം ഉണ്ടാവും അതോടെ അതു കഴിഞ്ഞു പിന്നെ ഒന്നും ഉണ്ടാവില്ല അത് ഇ തമ്മാടിത്തരം കാണിക്കുന്നവർക്ക് അറിയാം അതുകൊണ്ട് അവർ ഒരു ഭയം കൂടാതെ വീണ്ടും വീണ്ടും ഓരോ തമ്മാടിത്തരങ്ങൾ ചെയ്യുന്നു അതാണ് ഇപ്പോൾ തുടരെ തുടരെ ചെയ്തുകൊണ്ടിരിക്കുന്നെ ഇങ്ങനെയൊക്കെ ഓരോന്ന് സംഭവിക്കുമ്പോൾ സ്വയം ഒന്ന് ചിന്തിച്ചു പോവാ കോൺഗ്രസും ഇതിനൊക്കെ കൂട്ട് നിൽക്കുന്നുണ്ടോ എന്ന് ഞാനൊരു നിഷ്പക്ഷമായിട്ടാണ് പറയുന്നത് 🙏🏻അതുകൊണ്ട് കോൺഗ്രസ് കരോടാണ് എനിക്ക് പറയുന്നത് ഒന്ന് ഉണരുക മുന്നോട്ട് വരുക ജനങ്ങളെ കൂട്ടി പിടിക്കുക അല്ലെങ്കിൽ ഇ നാട് കുട്ടിച്ചോറാകും 🙏🏻🙏🏻 (നിങ്ങൾ ഒന്ന് ആലോചിച്ചാൽ മതി ഇവരുടെ സ്ഥാനത് നിങ്ങളാണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ നിങ്ങളെ എന്നോ ചവിട്ടി പുറത്താക്കിയിട്ടുണ്ടാവും അത് എങ്ങെനെയൊക്കാണ് എന്ന് ഞാൻ പറയണ്ട ആവിശ്യം ഇല്ലല്ലോ )
നിങ്ങൾ ഇനി എന്ത് പുകിൽ ഉണ്ടാക്കിയാലും എന്റെ മകൾ ജയിലിൽ പോകാതെ ഇടുന്നില്ലേ. അത് മതി. ഇനി സുനിൽ കുമാറല്ല സാക്ഷാൽ സിപിഐ ദൈവങ്ങൾ ഉറഞ്ഞു തുള്ളിയലും ഒന്നും സംഭവിക്കില്ല
തൃശ്ശൂർകാർക്ക് നഷ്ടം അല്ലാതെന്ത് സുനിൽകുമാറിനെ പോലെ എല്ലാറ്റിനും മുന്നിൽ നിന്ന് പൊതുപ്രവർത്തനം നടത്തുന്ന ഒരാളെ നഷ്ടപ്പെടുത്തിയതിൽ തൃശൂർക്കാർ ഇപ്പോൾ ഖേദിക്കുന്നുണ്ടാവും തീർച്ച
ചോദ്യങ്ങൾ ഒക്കെ നാളെ മുഖ്യനോട് ചോദിക്കാൻ നട്ടെല്ല് ഉള്ള ആരെങ്കിലും ഈ ചാനലിൽ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാൻ അവരെ വിടുക. അല്ലാതെ റേഡിയോ കേട്ടിരുന്നിട്ടു റിപ്പോർട്ട് ചെയ്യാൻ ആർക്കും പറ്റും.
❤❤❤ RSS -- പിണറായി ബന്ധം. . ❤❤❤ RSS -- പിണറായി ബന്ധം ..❤❤❤ RSS -- പിണറായി ബന്ധം.❤❤❤ RSS -- പിണറായി ബന്ധം. . ❤❤❤ RSS -- പിണറായി ബന്ധം .. . ❤❤❤ RSS -- പിണറായി ബന്ധം ..
സുനിൽ കുമാർ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഐക്യത്തിൽ പ്രതീക്ഷ അർപ്പിക്കുന്നു. വലതന്മാരുടെ വീക്നെസ് ആണ് ആ സ്വപ്നം. അവർക്ക് ഐക്യം മതി ആത്മാഭിമാനം വേണ്ട. അതാണ് പടവലം പോലെ വളരുന്നതിന്റെ കാരണം. ആർ എസ് പി എന്ന കുഞ്ഞനെ കണ്ട് പഠിക്ക്. ഭീമനെ ധിക്കരിച്ചു ധൈര്യത്തോടെ തീരുമാനമെടുക്കാൻ ഉള്ള ആർജവം കാണിച്ചു. അവരും പിടിക്കുന്നത് ചെങ്കോടിയാണ്..
തൃശൂർ പൂരം കലക്കിയ് മായി ബന്ധപ്പെട്ടുള്ള അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇത്രയും നാൾ അന്വേഷണത്തെക്കുറിച്ച് യാതൊരുവിധമായ ഇടപെടലും നടത്താതെ കുംഭകർണ്ണ സേവ നടത്തുകയായിരുന്നു
മക്കളെ രക്ഷിക്കാൻ ഒരു പാർട്ടിയെ ബലികൊടുത്തവൻ ഇരട്ടചങ്കൻ... യേച്ചൂരിയെ പോലെ നിസ്വാർത്ഥരായ നേതാക്കൾ ജീവൻ നൽകിയ ഈ പ്രസ്ഥാനത്തെ ഇങ്ങനെ നശിപ്പിക്കേണ്ടിയിരുന്നില്ല അഭിനയ സഖാവേ... ജനങ്ങൾ എല്ലാം കാണുന്നുണ്ട്.. ത്രിപുരയും, bangalum നമ്മളെ കൈവിട്ടു കഴിഞ്ഞു.. അടുത്തത് കേരളം.. മറക്കണ്ട
അസ്‌കർ ഞങ്ങൾ സഖാക്കളെ നാണം കെടുത്തരുരുത് വലിക്കുമ്പോൾ വരാതിരിക്കുക പ്ലീസ് മുതിർന്ന ഒരു നേതാവും വരുന്നില്ല എന്തിന് വീണ്ടും വീണ്ടും ഇ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അബ കീർത്തി പെടുത്തുന്നു
ബിഎൻ അസ്ക്കറിനെയൊക്കെ വിളിച്ചിരുത്തി ചാനലിന്റെ റേറ്റ് കുറക്കരുത് പ്ലീസ് മ്യാരകമായ ന്യായീകരണം കേട്ട് അയാളോട് മാത്രമല്ല പുച്ഛം തോന്നുന്നത് ചാനലിനോട് മൊത്തം ആണ്
ബിജെപി യും സിപിഎം ഒത്തു കളിച്ച റിപ്പോർട്ട് എങ്ങനെ പുറത്തു വരാൻ ആണ് സർ????😂സുനിൽ ചേട്ടാ നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് ബട്ട് സിപിഎം കാല് വരും ഇപ്പോൾ മനസ്സിൽ ആയിലെ 😂😂😂😂
സുനിൽകുമാർ മന്ത്രിയായിരുന്നപ്പോൾ പിണറായി മുഖ്യമന്ത്രി ആയിരുന്നല്ലൊ നേരിട്ട് മുഖ്യമന്ത്രിയോട് ചോദിക്ക് ഒരു ചർച്ചയിൽ Benny. Behanan നും VS സുനിൽ കുമാറും പങ്കെടുത്തപ്പോൾ ഉമ്മൻ ചാണ്ടി സാറിനെക്കുറിച്ച് സുനിൽകുമാർ പറഞ്ഞത് ഓർമയുണ്ടൊ
പണിക്കർ ചുളുവിൽ ബിജെപിയെ രക്ഷിച്ചു കോൺഗ്രസിന്റെ തലയിൽ ഇടുന്നു ഇന്നത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വെച്ചു ബിജെപി കു അല്ലാതെ വേറെ ആർക്കും അതിനു ഉള്ള കെൽപ് ഇല്ല കേന്ദ്ര അധികാരത്തിന്റെ ഹുങ്കിൽ ആണ് ബിജെപി ഇതു എല്ലാം കാട്ടിക്കൂട്ടുന്നത് പിണുവിന്റെ മകളുടെ കേസ് ഒതുക്കാൻ പിണു ഇതു എല്ലാം സ്വാമേധ്യായ അനുവദിച്ചു കൊടുക്കുന്നു പാർട്ടി അടിമകൾ ന്യാകരിച്ചു കുത്തുപാള എടുക്കുന്നു
മുഖ്യ മന്ത്രി യും പിന്നെ പാർട്ടി സെക്രട്ടറി ഉം പാർട്ടി അന്വേഷിക്കും പോലീസ് അന്വേഷിക്കുമെ ന്നും പ്രസ്താവന നടത്തി പോയ കഴിഞ്ഞ 7 വര്‍ഷ ആയി അന്വേഷണങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് ഏതെങ്കിലും ഒരു മീഡിയ പുറത്ത് വിടുമോ, മീഡിയ അന്വേഷിക്കുമെന്നും പ്രതീക്ഷിക്കാം
കലാഭങ്ങളും വർഗീയ ലഹളകളും നടത്തി, അദി ൻ്റെയെല്ലാം പിന്നിൽ പ്രവർത്തിച്ച വോട്ട് നേടി അധികാരത്തിലെത്തി പരിചയ സംഭത്തുള്ള ചെന്നായ് കൂട്ടങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് , കേരളത്തിലെ എല്ലാ ജനങ്ങൾക്കും. അറിയാവുന്ന ദാണ്
പൂരം കലങ്ങിയാലും ഗോപി ജയിച്ചാലും മോളെ രക്ഷിക്കണം.
അതാണ് യാഥാർഥ്യം 👌🏻👌🏻👌🏻
ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഒക്കെ കൊല്ലപ്പെട്ടാലും നമുക്ക് അധികാരം കിട്ടണം എന്ന കോൺഗ്രസ് ലൈൻ പോലെ അല്ലേ😂
👍👍👍💯
😊
😅😮 0:56
ഇലക്ഷന് ശേഷം .. ഈഡീം വന്നില്ല ..ജ്യോതീം വന്നില്ല . സ്വർണ കടത്തില്ല ..കരുവന്നൂരില്ല
പപ്പുവിന്റെയും അമ്മയുടെയും പേരിലുള്ള നാഷണൽ ഹെറൾഡ് കേസും വന്നില്ല
@@AP-pb7op പൂരം കലക്കി ഗോപിയുടെ അനുയായി വന്നല്ലോ 🤭😄
🎉🎉🎉👍
നശിച്ച ഭരണം...... ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിച്ചു പോയി.....😢😢
ഒരുത്തൻ ഇങ്ങനെ ആയാൽ പാർട്ടി എന്ത് പിഴച്ചു. ഇപ്പോൾ സിപിഎം equal to പിണറായി. എല്ലാം മാറും. നട്ടെല്ല് ഉള്ള നേതാക്കൾ വരും.
നശിച്ച ഭരണം നിന്നെ പോലെയുള്ള വിവരദോഷിയ്ക്ക്
ഇലക്ഷന്റെ മുമ്പേ കെഎം ഷാജി പറഞ്ഞിട്ടുണ്ട് പിണറായിയുടെ മകൾ ജയിലിൽ അല്ലെങ്കിൽ സുരേഷ് ഗോപി എംപി ആയി വരും
pooram kalakki shit gopi
ഷാജി വലിയ മാന്യൻ ആണോ സംഘ പരിവാർ ഏജന്റ് അല്ലയോ
Kms💚🔥🔥
@@Vn-hp2ch😂😂😂😂😂
പി. ശശിയുടെയും വിജയൻ്റെയും കാര്യമായ ആളാണ് നമ്മൻ്റെ കുഞ്ഞാലി
ഹാഷ്മി ഇൻട്രോ back again in fire🔥🔥
എഗ്രിമെന്റ് കാലാവധി കഴിഞ്ഞു കാണും 😊🙏
Excellent point!!!! 😂😂😂😂👌👌👌👌
രാജാവ് ഇട്ടത് കാക്കി ട്രൗസറാണ് എന്ന് പറയാൻ നട്ടെല്ലുള്ള പ്രവർത്തകർ വരണം
ഞങ്ങൾ ഉണ്ട് യഥാർത്ഥ സഖാക്കൾ
ഹാഷ്മി യുടെ Intro മാത്രം മതി സ്വരാജിന്....
പാവം ഹസ്‌കർ ഏമാൻ വെറും ന്യായീകരണ കൂലിയാണ്.
Endu vade
😭😭😭😭💯
CPI മുന്നണി വിടുക അതായിരിക്കും ആ പാർട്ടി യുടെ അന്തസ്
എന്നിട്ട്....???
ഒറ്റയ്ക്ക് നിന്നാൽ കെട്ടിവച്ച കാശ് കിട്ടില്ല...
അതിനുള്ള ആർജവം കാണിക്കണം എങ്കിൽ നട്ടെല്ലുവേണം...!
ഇൻട്രോയുടെ രണ്ടാംവരവ് 🔥🔥🔥
സുനിൽകുമാറെ ഈ ചോദ്യം മുഖ്യനോട് നേരിട്ട് ചോദിക്കണ്ടേ,, വെറുതെ ജനങ്ങളെ വിഡ്ഢികളാക്കാൻ ചാനലിൽ വന്നിരുന്ന് ഒന്നുമറിയാത്തതുപോലെ പറയല്ലേ, ആരാണ് ആർക്കു വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്ന് ഇപ്പൊ എല്ലാർകുമറിയാം 😏😏😏😏😏
2:07
pooram kalakki shit gopi
ജനങ്ങളും ഒന്ന് അറിയട്ടെടെ മുഖ്യമന്ത്രി വേണമെങ്കിൽ അറിഞ്ഞാൽ മതി ചാനലുകൾ പിന്നെ എന്തിനുള്ളതാണ് പുഴുങ്ങാൻ ഉള്ളത് ഒന്നുമല്ലല്ലോ 😂ഇയാക്ക് ഇതിൽ എന്തിനാ ഇത്രക്ക് ദണ്ണം 😅
ഇൻട്രോ 😍👍😍
24 News chanal ന് അഭിനന്ദനങ്ങൾ
ഹാഷിമി 🔥🔥 എൻട്രോ മൂന്നുവട്ടം കണ്ടു🔥
എന്നിട്ട് സുഡാപ്പിക്ക് സന്തോഷം ആയോ 😂😂
ഇൻട്രോ വയറിളക്കം...
പ്രതിപക്ഷം ചെയ്യേണ്ട പണി കറക്ടായിട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ബിഗ് സല്യൂട്ട്
ഹാശ്മി ഇൻട്രോ പൊളിച്ചു 🙏🙏🙏🙏👍👍👍🙏👍👍👍👍👍👍🙏👍👍👍👍👍🙏🙏👍👍👍🙏👍👍🙏🙏👍👍👍👍🙏
Chief minister is the culprit
പൂരം കലക്കി മോളെ രക്ഷിച്ച അച്ഛൻ...
ഇതൊക്കെ എന്താ അറിയോ പ്രതിഭക്ഷത്തിന്റെ ഞട്ടെല്ലിന് ഉറപ്പില്ലാഞ്ഞിട്ടാണ് ഇജ്ജാതി തമ്മാടിത്തരങ്ങൾ ഉളുപ്പില്ലായിമ മേലക്ക് മേലെ ചെയ്ത് കൊണ്ടിരിക്കുന്നത് അവര് എന്തു ചെയ്താലും മുസ്ലിം ലീഗ് ക്ഷത്മായി പ്രതിഷേധിക്കുകയല്ലാതെ എന്താണ് ഉണ്ടാവുന്നത് അതുപോലെ കോൺഗ്രസും പ്രതിഷേധിച്ചാൽ അവരെയൊക്കെ എന്നോ ചവിട്ടി പുറത്താക്കാം എന്തുകൊണ്ടാണ് കോൺഗ്രസ് പ്രതിഷേധിക്കാൻ ഒന്നിച്ചു നിൽക്കാത്തെ കട്ടക്ക് നിൽക്കണ്ടേ എന്നാലേ അതിനൊരു വിജയം ഉണ്ടാവുകയുള്ളു ഇതിപ്പോ എന്തെങ്കിലും ഉണ്ടാവുമ്പോൾ പ്രതിഭക്ഷ നേതാവ് (വി ടി ശതീശൻ )എന്തെങ്കിലും ഡയലോഗ് ഇടും എന്നിട്ട് അതിനു കുറേ ലൈക്കും തീക്കട്ടെയും, ആളികത്തിച്ചലും രണ്ടു ദിവസം ഉണ്ടാവും അതോടെ അതു കഴിഞ്ഞു പിന്നെ ഒന്നും ഉണ്ടാവില്ല അത് ഇ തമ്മാടിത്തരം കാണിക്കുന്നവർക്ക് അറിയാം അതുകൊണ്ട് അവർ ഒരു ഭയം കൂടാതെ വീണ്ടും വീണ്ടും ഓരോ തമ്മാടിത്തരങ്ങൾ ചെയ്യുന്നു അതാണ് ഇപ്പോൾ തുടരെ തുടരെ ചെയ്തുകൊണ്ടിരിക്കുന്നെ ഇങ്ങനെയൊക്കെ ഓരോന്ന് സംഭവിക്കുമ്പോൾ സ്വയം ഒന്ന് ചിന്തിച്ചു പോവാ കോൺഗ്രസും ഇതിനൊക്കെ കൂട്ട് നിൽക്കുന്നുണ്ടോ എന്ന് ഞാനൊരു നിഷ്പക്ഷമായിട്ടാണ് പറയുന്നത് 🙏🏻അതുകൊണ്ട് കോൺഗ്രസ് കരോടാണ് എനിക്ക് പറയുന്നത് ഒന്ന് ഉണരുക മുന്നോട്ട് വരുക ജനങ്ങളെ കൂട്ടി പിടിക്കുക അല്ലെങ്കിൽ ഇ നാട് കുട്ടിച്ചോറാകും 🙏🏻🙏🏻
(നിങ്ങൾ ഒന്ന് ആലോചിച്ചാൽ മതി ഇവരുടെ സ്ഥാനത് നിങ്ങളാണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ നിങ്ങളെ എന്നോ ചവിട്ടി പുറത്താക്കിയിട്ടുണ്ടാവും അത് എങ്ങെനെയൊക്കാണ് എന്ന് ഞാൻ പറയണ്ട ആവിശ്യം ഇല്ലല്ലോ )
നിങ്ങൾ ഇനി എന്ത് പുകിൽ ഉണ്ടാക്കിയാലും എന്റെ മകൾ ജയിലിൽ പോകാതെ ഇടുന്നില്ലേ. അത് മതി. ഇനി സുനിൽ കുമാറല്ല സാക്ഷാൽ സിപിഐ ദൈവങ്ങൾ ഉറഞ്ഞു തുള്ളിയലും ഒന്നും സംഭവിക്കില്ല
KM ഷാജി പറഞ്ഞത് ശരി. ഹസ്കറിൻ്റെ തൊലിക്കട്ടി അപാരം. ഷെയിം.
വിജയനെ കാണുമ്പോൾ നിക്കറിൽ മുള്ളുന്ന സഖാക്കളുടെ കാര്യം കഷ്ടമെന്നല്ലാതെ എന്ത് പറയാൻ
ആ സ്മി ❤️❤️😀😀😀
തൃശ്ശൂർകാർക്ക് നഷ്ടം അല്ലാതെന്ത് സുനിൽകുമാറിനെ പോലെ എല്ലാറ്റിനും മുന്നിൽ നിന്ന് പൊതുപ്രവർത്തനം നടത്തുന്ന ഒരാളെ നഷ്ടപ്പെടുത്തിയതിൽ തൃശൂർക്കാർ ഇപ്പോൾ ഖേദിക്കുന്നുണ്ടാവും തീർച്ച
😂😂😂...ആണോ. Kunjhe
എന്നാ 2 റൗണ്ട് ഓടി വാ 😂
ഹസ്‌കർ ചുമ്മാ അടിമയല്ല. ഉളുപ്പില്ലാത്ത അടിമക്കണ്ണ്.
Sunil Kumar
real comrade ❤
pinarayi vargavanchakan
ചോദ്യങ്ങൾ ഒക്കെ നാളെ മുഖ്യനോട് ചോദിക്കാൻ നട്ടെല്ല് ഉള്ള ആരെങ്കിലും ഈ ചാനലിൽ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാൻ അവരെ വിടുക. അല്ലാതെ റേഡിയോ കേട്ടിരുന്നിട്ടു റിപ്പോർട്ട് ചെയ്യാൻ ആർക്കും പറ്റും.
Hasmi🔥🔥🔥🔥💯💯💯
പൂരം കലക്കി ആണെങ്കിലും ജയിക്കണം-സുരേഷ് ഗോപി
Adipoli intro
പുള്ളിയെ കഷ്ടത്തിൽ ആക്കല്ലേ ഹാഷ്മി വിട്ടേര് 😊
അൻവർ MLAയുടെ മൗനം വാചാലമായെന്ന് എല്ലാ പാർട്ടിക്കാർക്കും പത്രക്കാർക്കും ബോധ്യപ്പെട്ടില്ലേ 😂
ഹാഷ്മി...... 💞💞💞
സൂപ്പർ ഹാ ഷി മി 👍👍👍👍👍👍
സത്യം പറയാലോ സഖാക്കൾവരെ സഹിച്ച് നടക്കാണ് .... വർഗീയത & അക്രമങ്ങൾ , വില കയറ്റം , വയനാട് സഹായം വൈകുനതിൽ ., കറണ്ട് ബില്ല് കൂട്ടിയത് , കുടിവെള്ളം.... എന്തെല്ലാം പ്രയാസങ്ങളാ " എല്ലാം കലക്കി "
❤❤❤ RSS -- പിണറായി ബന്ധം.
.
❤❤❤ RSS -- പിണറായി ബന്ധം
..❤❤❤ RSS -- പിണറായി ബന്ധം.❤❤❤ RSS -- പിണറായി ബന്ധം.
.
❤❤❤ RSS -- പിണറായി ബന്ധം
..
.
❤❤❤ RSS -- പിണറായി ബന്ധം
..
Hashmi ADI POLI❤❤❤❤❤❤❤❤❤❤❤❤❤❤
Hashmi 👍👍👍
Intro @ Hashimi ❤❤❤
പൊളിച്ചു ❤️❤️
Sunil Kumar Nalla
Nethavu.Yes He belongs to CPI.
Hoooooo goosebumps 🎉🎉❤❤
സുനിൽ കുമാർ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഐക്യത്തിൽ പ്രതീക്ഷ അർപ്പിക്കുന്നു. വലതന്മാരുടെ വീക്നെസ് ആണ് ആ സ്വപ്നം. അവർക്ക് ഐക്യം മതി ആത്മാഭിമാനം വേണ്ട. അതാണ് പടവലം പോലെ വളരുന്നതിന്റെ കാരണം. ആർ എസ് പി എന്ന കുഞ്ഞനെ കണ്ട് പഠിക്ക്. ഭീമനെ ധിക്കരിച്ചു ധൈര്യത്തോടെ തീരുമാനമെടുക്കാൻ ഉള്ള ആർജവം കാണിച്ചു. അവരും പിടിക്കുന്നത് ചെങ്കോടിയാണ്..
വിജയൻറെ വട്ടായി നാളെ കാണാം
varga vanchkan
ഞാൻ നിഷ്പക്ഷ പണിക്കാരൻ aanu😄😂😂😂
Hashmi super
തൃശൂർ പൂരം കലക്കിയ് മായി ബന്ധപ്പെട്ടുള്ള അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇത്രയും നാൾ അന്വേഷണത്തെക്കുറിച്ച് യാതൊരുവിധമായ ഇടപെടലും നടത്താതെ കുംഭകർണ്ണ സേവ നടത്തുകയായിരുന്നു
മക്കളെ രക്ഷിക്കാൻ ഒരു പാർട്ടിയെ ബലികൊടുത്തവൻ ഇരട്ടചങ്കൻ... യേച്ചൂരിയെ പോലെ നിസ്വാർത്ഥരായ നേതാക്കൾ ജീവൻ നൽകിയ ഈ പ്രസ്ഥാനത്തെ ഇങ്ങനെ നശിപ്പിക്കേണ്ടിയിരുന്നില്ല അഭിനയ സഖാവേ... ജനങ്ങൾ എല്ലാം കാണുന്നുണ്ട്.. ത്രിപുരയും, bangalum നമ്മളെ കൈവിട്ടു കഴിഞ്ഞു.. അടുത്തത് കേരളം.. മറക്കണ്ട
Your introduction is excellent
Wha this is news 👍👍👍
പൂച്ചക്കാര് മണികെട്ടും എന്ന അവസ്ഥയിലാണ് അൻവർ അതിന് തയ്യാറായത് ഇത് പാർട്ടിയിലെ സത്യസന്ധരായ സഖാക്കൾക്ക് ആഹ്ലാദം പകർന്ന ഒന്നാണ്
🎉🎉🎉🎉🎉
പിണ് കമ്മ്യൂണിസ്റ് അന്തകൻ
Double kalakki
Suresh won through his good personality and glamour Why cry now. Give him five years. Bharat gopi
HASMI VERY GOOD PERFORMENTS NEWS
എല്ലിൻ കഷ്ണം കിട്ടാൻ തോർത്തും സോപ്പുമായി നിൽക്കുന്ന ആർക്കും നേതാക്കൻമാരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ല😊
അസ്‌കർ ഞങ്ങൾ സഖാക്കളെ നാണം കെടുത്തരുരുത് വലിക്കുമ്പോൾ വരാതിരിക്കുക പ്ലീസ് മുതിർന്ന ഒരു നേതാവും വരുന്നില്ല എന്തിന് വീണ്ടും വീണ്ടും ഇ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അബ കീർത്തി പെടുത്തുന്നു
ബിഎൻ അസ്ക്കറിനെയൊക്കെ വിളിച്ചിരുത്തി
ചാനലിന്റെ റേറ്റ് കുറക്കരുത്
പ്ലീസ്
മ്യാരകമായ ന്യായീകരണം കേട്ട് അയാളോട് മാത്രമല്ല പുച്ഛം തോന്നുന്നത്
ചാനലിനോട് മൊത്തം ആണ്
❤❤❤
Indro king Hashmi 🔥🔥
സുനിയേട്ടന് തോറ്റതിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല
Sunil kumar and Muraleedharan told pooram issue will not impact elections in any way
പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ അവസാനമായിക്കും...😂😂
ഇവിടെ ചർച്ച വേറെ പിണറായി ❤️അൻവർ. വാത പ്രതിവാദം..ആരും പോലീസ് വീഴ്ച ചർച്ച ചെയ്യുന്നില്ല 😂😂അതാണ് മനസ്സിൽ ആവാതെ.
ഞങ്ങള് പൂരം അലങ്കോലമാക്കില്ല. പകരം ശബരിമലയിൽ നാലു ആക്റ്റീവിസ്റ്റിനെ കൊണ്ടുപോയി അവിടെ അലങ്കോലമാക്കാം. എങ്ങനെ
pooram kalakki shit gopi
Gopi Mp ayille ini entha😂
Suresh gopi .... 😮😮😮 Kollam
👍🏼yay!! Hashmi, back with your intro 🧡
Where’s the news?
m swaraj നിങ്ങൾ എവിടെ എന്റെ ശരികൾ ആണ് എന്റെ വഴികൾ തല പോയാലും ആരുടെ മുന്നിലും തല കുനിക്കില്ല ഇപ്പൊ എവിടെ. ..?
ചെയ്ഫ്, മിസ്റ്റർ, തങ്ങൾ, ഇൻ, കേരള,
ഹാഷമി . ..കഴിവുകേട്ട്ട ഒരു ഗവണ്മെന്റ് ആണ് എന്നതിൽ തങ്ങൾക്കും എതിർ അഭിപ്രായം ഇല്ലാലോ. ..
🇮🇳 🇮🇳 🇮🇳
PV അൻവർന്റെ ധീ രാമായണം praavathan ണം
ബിജെപി യും സിപിഎം ഒത്തു കളിച്ച റിപ്പോർട്ട് എങ്ങനെ പുറത്തു വരാൻ ആണ് സർ????😂സുനിൽ ചേട്ടാ നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് ബട്ട് സിപിഎം കാല് വരും ഇപ്പോൾ മനസ്സിൽ ആയിലെ 😂😂😂😂
വയനാടിനോട് 24 കാണിച്ചത് കൊടും ക്രൂരത
ഹാശിമി പൊളിച്ചു ആങ്ങളാ ചത്താലും നാത്തുൻ്റെ കണ്ണീർ കണ്ടു
ഉദ്ദ്യോഗസ്ഥന്മാരെ കൂടുതൽ വിശ്വസിച്ചു പാർട്ടിനേതാക്കന്മാരെ അവഗണി ച്ചാൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും
സുനിൽകുമാർ മന്ത്രിയായിരുന്നപ്പോൾ പിണറായി മുഖ്യമന്ത്രി ആയിരുന്നല്ലൊ നേരിട്ട് മുഖ്യമന്ത്രിയോട് ചോദിക്ക് ഒരു ചർച്ചയിൽ Benny. Behanan നും VS സുനിൽ കുമാറും പങ്കെടുത്തപ്പോൾ ഉമ്മൻ ചാണ്ടി സാറിനെക്കുറിച്ച് സുനിൽകുമാർ പറഞ്ഞത് ഓർമയുണ്ടൊ
പൂരം കലക്കി കളായ BJP യെ എന്തിന് ചർച്ചക്ക് വിളിച്ചു
പണിക്കർ ചുളുവിൽ ബിജെപിയെ രക്ഷിച്ചു കോൺഗ്രസിന്റെ തലയിൽ ഇടുന്നു ഇന്നത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വെച്ചു ബിജെപി കു അല്ലാതെ വേറെ ആർക്കും അതിനു ഉള്ള കെൽപ് ഇല്ല കേന്ദ്ര അധികാരത്തിന്റെ ഹുങ്കിൽ ആണ് ബിജെപി ഇതു എല്ലാം കാട്ടിക്കൂട്ടുന്നത് പിണുവിന്റെ മകളുടെ കേസ് ഒതുക്കാൻ പിണു ഇതു എല്ലാം സ്വാമേധ്യായ അനുവദിച്ചു കൊടുക്കുന്നു പാർട്ടി അടിമകൾ ന്യാകരിച്ചു കുത്തുപാള എടുക്കുന്നു
BJP ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ MP seat, അവർക്കെന്ത് പൂരം,ശബരിമല , പാവപ്പെട്ട ഹിന്ദു വിശ്വാസികളെ പറ്റിച്ചു കൊണ്ടേയിരിക്കും, കട്ടായം😀😀
Mr. സുനിൽകുമാർ താങ്കൾ Mr. Clean ആയിരിക്കാം but താങ്കൾ ആ അൻവറിന്റെ ദ്യര്യമെങ്കിലും കാണിക്കണം. Where is your backborn?
Justice demands accountability, the Chief Minister must address these allegations.
Thrishoor mla ക്കൂ മാത്രമാണ് സുനിൽ കുമാറിനെ തോൽപ്പിച്ചതിൽ പങ്ക്
മൻകി ബാത്തിൽ വിശദീകരിക്കും
😮😮
മുഖ്യ മന്ത്രി യും പിന്നെ പാർട്ടി സെക്രട്ടറി ഉം പാർട്ടി അന്വേഷിക്കും പോലീസ് അന്വേഷിക്കുമെ ന്നും പ്രസ്താവന നടത്തി പോയ കഴിഞ്ഞ 7 വര്‍ഷ ആയി അന്വേഷണങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് ഏതെങ്കിലും ഒരു മീഡിയ പുറത്ത് വിടുമോ, മീഡിയ അന്വേഷിക്കുമെന്നും പ്രതീക്ഷിക്കാം
Imtro super
കലാഭങ്ങളും വർഗീയ ലഹളകളും നടത്തി, അദി ൻ്റെയെല്ലാം പിന്നിൽ പ്രവർത്തിച്ച വോട്ട് നേടി അധികാരത്തിലെത്തി പരിചയ സംഭത്തുള്ള ചെന്നായ് കൂട്ടങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് , കേരളത്തിലെ എല്ലാ ജനങ്ങൾക്കും. അറിയാവുന്ന ദാണ്
ഇൻട്രോ എവിടെ നിന്നാണ് ഈ വാക്കുകൾ 🔥🔥🔥
Introduction
എല്ലാ NDA വാട്ട്സ്ആപ്പ് ഗ്രൂപ്പിലും വന്ന ഏറ്റവും വലിയ തമാശ സുനിലേട്ടൻ കോടീശ്വരൻ ആണ് എന്നാണ്.😂
സുനിൽകുമാറിന്റെ ചാനലുകൾ തോറും കയറിയിറങ്ങിയുള്ള ഈ കരച്ചിലാണ് സഹിക്കാൻ വയ്യാത്തത് 😂😂😂😂
Mr ഹാഷമി തൃശ്ശൂരും തിരുവനന്തപുരവും ബിജെപിക്ക് പറഞ്ഞുവെച്ചിരുന്നതാണ് അതിൽ ത്രിശൂർ പിടിച്ചുകൊടുത്തു.
സുനിൽകുമാർ ഇത്രയും നാൾ എവിടെയായിരുന്നു പിണറായിയുടെ അപ്പി വാരി തിന്നുന്ന ചകാവാണ് സുനിൽ
ഈ കലക്കു കൊണ്ട് മാത്രം ബിജെപി ac തുറന്നു 😄😄😄😄
pooram kalakki shit gopi
Hasime.sar.kerala.janagalku.allam.manaselai
❤️👍❤️
മുഖ്യമന്ത്രി എന്തുകൊണ്ട് പുറത്താക്കുന്നില്ല അതാണ് ചോദ്യം
S K Sir,Thangal dayavu chaith nishpakshamaayi 24 chalanine nadathuvan thazmayayi apeshikknnu.
വര്ഷങ്ങളായി ഞാൻ പൂരം കാണാൻ പോകും അതിനു മതം ഇല്ല