Rahul Gandhiയുടെ American Controversy; ശരിക്കും രാഹുൽ അവിടെ പറഞ്ഞത് എന്ത്? Congress VS BJP | N18G

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Rahul Gandhiയുടെ American Controversy; ശരിക്കും രാഹുൽ അവിടെ പറഞ്ഞത് എന്ത്? Congress VS BJP | N18G
    #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 32

  • @binuvpkl
    @binuvpkl 2 часа назад +6

    💯% correct

  • @user-tj3et5ro1c
    @user-tj3et5ro1c Час назад +5

    താങ്കൾ പറഞ്ഞത് വളരേ ശരിയാണ്. രാഹുൽഗാന്ധി സിന്ദമ്പാദ്. 🙏👍🌹

  • @gokuldas1633
    @gokuldas1633 Час назад +3

    സങ്കികൾ മനസിലാക്കുന്ന ഭാഷയിൽ സംസാരിച്ചതിന് നന്ദി.🙏❤️

  • @madhusoodanannair9858
    @madhusoodanannair9858 Час назад +4

    രാഹുൽ ഗാന്ധി സിന്ദാബാദ്‌ ❤️💪🏻

  • @Babu1992-t5g
    @Babu1992-t5g Час назад +1

    ന്യായീകരണ തൊഴിലാളി.

  • @pmsudhakaran6319
    @pmsudhakaran6319 47 минут назад +2

    Actually these idiots couldn't understand what Mr Rahul was speaking.

  • @profnesamony
    @profnesamony 41 минуту назад

    The only commentator who has clearly understood the correctness and true import of Rahul’s speech! Congratulations 🎉

  • @rajagopalanpadmanabhannara8633
    @rajagopalanpadmanabhannara8633 Час назад +1

    പക്ഷേ വെളുത്തില്ല. പെയിന്റു
    പോരാ....

  • @shoba64
    @shoba64 26 секунд назад

    Please circulate this explanation to all channels

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 52 минуты назад +3

    ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത രാഹുൽഗാന്ധി സിന്ദാബാദ്

  • @annamaroy
    @annamaroy Час назад

    Please gives to all chanels and. All news papers . Each Indian to be.. heard

  • @shoba64
    @shoba64 Минуту назад

    Someone should translate his speach in Hindi and circulate in social media to understand all people.

  • @johnvp3543
    @johnvp3543 31 минуту назад

    👍👍🙏🙏🇮🇳❤️

  • @unnikrishnanbob5234
    @unnikrishnanbob5234 Час назад

    👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @foolappu9930
    @foolappu9930 2 минуты назад

    Please desist from such futile exercise.

  • @parameswaranvr3884
    @parameswaranvr3884 2 часа назад +2

    ഒരു അമേരിക്കക്കാരൻ അയാൾ ആര് തന്നെ ആയിക്കോട്ടെ ഇന്ത്യയിൽ വന്നു ഒന്നിനും കൊള്ളാത്ത രാജ്യമാണ് തങ്ങളുടേതെന്ന് പറയുന്നത് കേട്ടിട്ടുണ്ടോ

    • @abhilashs9400
      @abhilashs9400 Час назад

      Modi poyi parayunne kettittunde.. munpe... sanki chettai onnu RUclips IL nokku kittum...free & fear election... constitution urappu tharunna ee rajyathu.... last election time opposition party yude fund freeze cheythe sanki kandille? Ji yude speech kettillarnno? Religion mention cheythu?

    • @isacmathew9244
      @isacmathew9244 Час назад +1

      Athinu Americans indiayil job cheyunnudo, 60 lakhs indian doing job in America.

  • @pratapvarmaraja1694
    @pratapvarmaraja1694 53 минуты назад +1

    ചുരുക്കത്തിൽ ഇല്ലാത്ത ഒരു പ്രശ്നത്തെ അനവരസത്തിൽ മറ്റൊരു രാജൃത്ത് ചെന്ന് നടത്തിയ പ്രസ്താവന നിരുപദ്രവകരമായതാണ് എന്ന വിചിത്രമായ വാദം.ഈ പറഞ്ഞ ആൾ ലോകസഭ നേതാവ്.അയാളെ പല പ്രാവശൃഠ പലരും പലപ്പോഴായി വെളുപ്പിക്കാൻ നോക്കി കോലൊടിച്ചതാണ്.നേരെയാവാത്ത കേസാണ്.ശ്രമിച്ചു കൊണ്ടിരിക്കുക.🤪🤪🤪

  • @pkumar4373
    @pkumar4373 2 часа назад +3

    സാറേ എത്രയൊക്കെ വെള്ളപൂശാൻ ശ്രമിച്ചാലും അങ്ങേര് ചെയ്തത് ഒരു ദേശദ്രോഹ പ്രവർത്തി തന്നെയാണ് എന്തിനാണ് കോൺഗ്രസ് ശ്രമിച്ചത് എന്ന് വെച്ചാൽ കസേരയ്ക്ക് വേണ്ടി മാത്രം അത് എല്ലാ ജനങ്ങൾക്കും അറിയാം പക്ഷേ ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ രാജ്യത്തിനുവേണ്ടി രാജ്യത്തെ ഇകഴ്ത്തുന്ന വൻ തീർച്ചയായും ഒരു രാജ്യദ്രോഹി തന്നെയാണ്😊

    • @jancybabu4064
      @jancybabu4064 Час назад +3

      എന്തു രാജ്യസേനഹം നിനക്ക് ഒക്കെ ഉള്ളത് സത്യം പറയുമ്പോൾ എന്തിനാ കരയുന്നത്

    • @isacmathew9244
      @isacmathew9244 Час назад +1

      Correct.

    • @Abhijithrana
      @Abhijithrana 39 минут назад

      രാഷ്ട്രപിതാവിനെ കൊന്നവന്മാർ എങ്ങനാ രാഷ്ട്ര സ്നേഹികൾ ആവുന്നത് 😂

    • @richujosephsimon449
      @richujosephsimon449 36 минут назад

      Thankal adyam rahulnte page RUclips channel poi pulli paranja Ella prasangavum full ayit kelkuka..apo manasilakum Puli paranjath entann..He has right to speak againist modi, modi is not India..He is only a pm.Also he has the right to preach his own politics anywhere in the world..