ബോസ്കോ കളമശ്ശേരിയെ ജയിലിൽ അടക്കുന്നു

Поделиться
HTML-код
  • Опубликовано: 19 сен 2024
  • വാഹനത്തിൻ്റെ ആർ സി ബുക്ക് ചോദിച്ചതിന്
    ബോസ്കോ കളമശ്ശേരിയെ ജയിലിൽ അടക്കുന്നു
    © 2023 JanakeeyaVartha
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    #janakeeyavartha #boscokalamassery #police #mvd #transportminister #rcbook #thevara #dgp #ministry #driver #road #insurance #saftyrules
    * ANTI-PIRACY WARNING *
    This content is Copyrighted to JanakeeyaVartha . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 400

  • @pachakurian5463
    @pachakurian5463 8 месяцев назад +349

    കുറച്ച് ആളുകൾ ഇതുപോലെ ധൈര്യമായി എല്ലാ ഓഫീസിലും ഉദ്യോഗസ്ഥന്മാരോട് സംസാരിക്കണം എങ്കിലേ നാട് രക്ഷപ്പെടാൻ സാധ്യതയുള്ളൂ

    • @shajipkd22
      @shajipkd22 8 месяцев назад +3

      അതിൽ നമ്മളാരും പെടില്ല

    • @VenuGopal-dr5uz
      @VenuGopal-dr5uz 8 месяцев назад +1

      Rt ഓഫീസിൽ വീണ്ടും പോകാൻ പറയുന്ന police കാരൻ അവിടുത്തെ മുഴുവൻ പരിപാടിയും കഴിഞ്ഞ് print എടുത്തയക്കേണ്ടത് വീണ്ടും rto അല്ലെന്നു ആരാ അവർക്കു പറഞ്ഞു കൊടുക്കുക 😅

    • @BabyMukkath
      @BabyMukkath 7 месяцев назад

      അതിന് ഈ വക കാര്യങ്ങളെ പറ്റി സംസാരിച്ച് ഉദ്യോഗസ്ഥരെ തറപറ്റിക്കാൻ കഴിവുള്ളവർ വേണ്ടേ ?

  • @manafmk3194
    @manafmk3194 7 месяцев назад +87

    അനീതിക്കെതിരെ പോരാടുന്ന ബോസ്കോയ്ക്ക് അഭിനന്ദനങ്ങൾ 🙏

  • @padachonteduniyavu2065
    @padachonteduniyavu2065 8 месяцев назад +203

    എല്ലാവരും ഇത് പോലെ ഒന്ന് ഒരുമ്പട്ട് ഇറങ്ങു എങ്കിൽ നമ്മുടെ കേരളം രക്ഷപെടും

  • @first_viral13
    @first_viral13 8 месяцев назад +132

    ബോസ്കോനെ പോലീസ് പിടിച്ചു..........!!!! ജനങ്ങളുടെ അവകാശം അത് നടപ്പിലാക്കണം.....ഇല്ലങ്കിൽ ബോസ്ക്കോട് കൂടെ ജനങ്ങളുഉം ഇറങ്ങു. എന്ന് ഓര്മിപ്പിക്കുന്നു 💪🤝

    • @azeer999
      @azeer999 8 месяцев назад

      എന്തിനാണ് ചേട്ടാ ഇങ്ങിനെ ആളുക പറ്റിക്കുന്നത് , ഇതാണ് രാഷ്രിയ വാദികളും അ രാഷ്രിയ വാദികളും തമ്മിലുള വ്യതാസം , R T O ഓഫീസിന് മുന്നിലാണ് സമരം ചെയ്യുകയാണ് വേണ്ടത് ,അല്ലാതെ പ്രിന്റിങ് പ്രസ്സിന് മുന്നിൽ അല്ല ബാങ്കിൽ പൈസ ഇല്ലായെങ്കിൽ കമ്മട്ടത് (Indian കറൻസി printing press ) പോയ്യി സമരം ചെയ്യുമോ , ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ ആണ് ബ്ലോക്ക് ചെയ്യുകയാണ് വേണ്ടത്, അല്ലാതെ ജീവനക്കാരുടെ മുന്നിൽ അല്ല

    • @bindhupeter1473
      @bindhupeter1473 7 месяцев назад +1

      💪💪💪💪

    • @first_viral13
      @first_viral13 7 месяцев назад +1

      💪

    • @Ghoshin_Koshy
      @Ghoshin_Koshy 7 месяцев назад +5

      മണ്ണാങ്കട്ട ജനങ്ങൾ ഇത് കണ്ട് ലൈക്ക് ചെയ്യും പക്ഷെ പ്രതികരിക്കില്ല.

    • @first_viral13
      @first_viral13 7 месяцев назад +1

      @@Ghoshin_Koshy Athum sheriyanu ❌

  • @ammanimathew9667
    @ammanimathew9667 8 месяцев назад +122

    ഭീമമായ ശമ്പളം വാങ്ങിക്കൊണ്ട് സർക്കാർ ജീവനക്കാർ വേണ്ടവിധം ജോലി ചെയ്യുന്നില്ല എന്നുള്ളതിന് ഒരു തെളിവാണിത് കുറെ പേർ യൂണിയൻ പ്രവർത്തനത്തിന് പോകും ജോലിചെയ്യുന്നവർ തുച്ഛം

    • @bindhupeter1473
      @bindhupeter1473 7 месяцев назад

      Cpm narikal oru vidyabhasamvum illathe Ella office ilum kayari irikkuva. Elladathum e narikale adichu purathakkanam.

    • @sugesanchathoth7238
      @sugesanchathoth7238 7 месяцев назад

      ഇപ്പം തന്നെ സർക്കാർ ഉദ്യോഗസ്ഥാനെ കാളും വരുമാനം കൂലി പണി എടുക്കുന്ന വർ വാങ്ങുന്നുണ്ട് , മാസം 50 വാങ്ങുക ആണെങ്കിൽ കൂലി പണിക്കാർ തോന്നിയ മാതിരിയ വാങ്ങിക്കുന്നത് , ഇനി അങ്ങോട്ട് സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് സാലറി കിട്ടാത്ത പണി ശരി യാക്കുന്നുണ്ട്

    • @shinethomas9399
      @shinethomas9399 7 месяцев назад

      100%

  • @shibucpallath
    @shibucpallath 8 месяцев назад +100

    കുറ്റം ചെയ്യുന്നവർക്ക് പട്ട് മെത്ത പ്രതികരിച്ചാൽ അവന് ജയിൽ തറയിൽ കിടക്കാം ഇതാണ് കേരളം

    • @realmanwiz6760
      @realmanwiz6760 7 месяцев назад

      പിന്നെ പറയണ കേട്ട ഇന്ത്യയിലെ ബാക്കി സംസ്ഥാനങ്ങൾ 😂😄😄അടിപൊളിയാണ് 😄😄

  • @adampoovam2262
    @adampoovam2262 8 месяцев назад +75

    കലക്കി ഇങ്ങനത്തെ 10 പേര് വേണം നാട് നന്നാവാൻ

  • @SreedileepKumar-bp6fh
    @SreedileepKumar-bp6fh 8 месяцев назад +51

    ഒരു വണ്ടിക്കാരൻ അവനു ഇൻഷുറൻസ് നടക്കുവാൻ RC ബുക്കിന്‌ ചോദിച്ചപ്പോൾ, തടസ്സം ഓഫീസിൽ നിന്ന് പറഞ്ഞപ്പോൾ. ആ വ്യക്തി പറയുന്നത് കേൾക്കാൻ തയ്യാറാകാത്ത ഇവരെ പോലുള്ള ഉദ്യോഗസ്ഥർ നാടിന്റെ ശാപം. പോലീസ് പറയുന്നത് കേള്കാനാണോ ആ വണ്ടിക്കാരൻ പോയത്.

  • @tinytot140
    @tinytot140 8 месяцев назад +84

    ബോസ്കോ ചേട്ടൻ സിന്ദാബാദ്

  • @ksureshkumar9551
    @ksureshkumar9551 8 месяцев назад +121

    ജോസ്കോ ചേട്ടാ നമ്മൾ ഗവൺമെൻറ് അങ്ങോട്ടു കൊടുക്കും പോലെ ഇങ്ങോട്ട് കിട്ടണമെങ്കിൽ ഈ കേരളം ഉപേക്ഷിച്ച് മറ്റേതെങ്കിലും സംസ്ഥാനത്ത് ജീവിച്ചാൽ കിട്ടും

    • @digalchrist8170
      @digalchrist8170 8 месяцев назад +8

      എന്തിന് നമ്മുടെ കേരളത്തിൽ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തിൽ നമ്മൾ എന്തു കൊടുക്കുന്നു അതിന്റെ ഇരട്ടി സൗകര്യം നമ്മൾക്ക് കിട്ടുന്നുണ്ട് 🌹👍👌👏😘🇮🇳

    • @sfvn652
      @sfvn652 8 месяцев назад +2

      ​@@digalchrist8170നമ്മക് എന്തേലും കിട്ടിട് കാര്യം ഇല്ലല്ലോ നമ്മുക്ക് ആവിശ്യം ഉള്ളത് കിട്ടണ്ടേ സഗാവേ 😂

    • @digalchrist8170
      @digalchrist8170 8 месяцев назад

      ​@@sfvn652നമുക്ക് ആവശ്യമുള്ളത് തന്നെയാണ് സുഹൃത്തേ അവിടെ ലഭിക്കുന്നത് ഒന്നാമത് നമുക്കാവശ്യം നിത്യോപയോഗ സാധനങ്ങളുടെ വില കുറയണം അത് അവിടെ കുറവാണ് പുറത്തു മേടിക്കുന്നതിനേക്കാൾ 50% കുറവാണ് അവരുടെ പഞ്ചായത്തുകളിൽ

    • @saji2020
      @saji2020 8 месяцев назад

      ​@@sfvn652സ്വയം സഗാവ് കളിക്കയാണോ 20/20 സഗാവല്ല കേട്ടോ

    • @Mirror142
      @Mirror142 7 месяцев назад

      Oooppi Onnu nokkiyaalo

  • @anitechmedia8443
    @anitechmedia8443 8 месяцев назад +44

    Bosco ചേട്ടൻ സൂപ്പർ single born of a father 😊😊😊😊😊😊😊🎉🎉🎉🎉🎉🎉🎉🎉

  • @mythoughtsaswords
    @mythoughtsaswords 8 месяцев назад +22

    Union work ചെയ്താൽ മതി, office work ചെയ്യേണ്ട- ശമ്പളവും, കിമ്പളവുമൊക്കെ വാങ്ങി സുഖമായിരിക്കാം- Road Tax കൃത്യമായി കൊടുക്കണം, പക്ഷേ Road ഒക്കെ കുണ്ടും കുഴിയും

  • @sunnyn3959
    @sunnyn3959 8 месяцев назад +55

    കാശെടുത്ത് ഒരു കോടി അഞ്ചു ലക്ഷത്തിൻ്റെ വണ്ടിയിൽ ടൂറടിച്ചു . നവകേരള യാത്ര നടത്തി തിന്നു മുടിച്ചു.

  • @user-dy3jb2wp9q
    @user-dy3jb2wp9q 8 месяцев назад +37

    അടിപൊളി

  • @kaladharansaanvi8071
    @kaladharansaanvi8071 8 месяцев назад +47

    ബോസ്കോ ചേട്ടൻ സിന്ദാബാദ് സിന്ദാബാദ്💪

  • @SAFUFIROZ
    @SAFUFIROZ 8 месяцев назад +37

    ഞാനും ഇതുപോലെ നടന്നതാണ് ആലുവയിൽ

  • @sujisuji5445
    @sujisuji5445 8 месяцев назад +25

    Bosco ക്ക് full സപ്പോർട് 👍🏻👍🏻👍🏻

  • @shanshan6517
    @shanshan6517 8 месяцев назад +20

    സൂപ്പറാണ് ഇനിയും മുന്നോട്ട് പോകൂ 👌👍👌

  • @saleenkj9887
    @saleenkj9887 8 месяцев назад +31

    പോലീസിനും പരാതി കൊടുത്ത ആൾക്കുമെതിരെ മാന നഷ്ടത്തിന്നു കേസു കൊടുക്കണം.

  • @moorthyc8807
    @moorthyc8807 7 месяцев назад +12

    ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്.

  • @abdullamkoorari9300
    @abdullamkoorari9300 8 месяцев назад +19

    RC മാറ്റിക്കിട്ടാൻ RTO ഓഫീസിൽ ചെന്നാൽ ഏറ്റവും താഴേക്കിടയിലുള്ള ജീവനക്കാരൻ പോലും പൊതുജനങ്ങളോട് പെരുമാറുന്നത് അങ്ങേയറ്റം തരം താണ രീതിയിലാണ് ഇതിനെ മാറ്റിയെടുക്കാൻ പൊതുജനം ഈ രൂപത്തിൽ പ്രതികരിക്കണം

    • @VenuGopal-dr5uz
      @VenuGopal-dr5uz 8 месяцев назад

      Online സംവിധാനം നിലവിൽ വന്നിട്ട് വർഷങ്ങൾ ആയല്ലോ പിന്നെയും ഓഫീസിൽ ചെല്ലേണ്ട കാര്യങ്ങൾ വിരളം അല്ലേ
      ലൈസൻസ് test, പഴയ വണ്ടികളുടെ പരിശോധനയും ഒഴിച്ച് ബാക്കിയെല്ലാം online സേവനങ്ങൾ ആണല്ലോ വീണ്ടു എന്തിനാ വെറുതെ ഓഫീസിൽ പോകുന്നേ akshaya centre അല്ലെങ്കിൽ സ്വന്തമായി online അപേക്ഷ ചെയ്യാമല്ലോ

    • @ANOKHY772
      @ANOKHY772 7 месяцев назад

      ​@@VenuGopal-dr5uzഎങ്കിൽ പിന്നെ RTO ഓഫീസ് ഇനി വേണ്ട അതല്ലേ നല്ലത്...? എല്ലാം ഓൺലൈൻ ചെയ്യാമല്ലോ..
      ന്യായീകരിക്കാൻ നടക്കുന്ന കുറെ അടിമകൾ 😏😏

  • @storyrolling2926
    @storyrolling2926 8 месяцев назад +53

    തിരിമറി അഴിമതി

  • @Muhabath765
    @Muhabath765 8 месяцев назад +19

    നിങ്ങൾ മുന്നോട്ട് പോകുക നിങ്ങൾ ചെയ്യുന്നത് നല്ലതാണെങ്കിൽ ചിലരെങ്കിലും കൂടുണ്ടാകും

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 8 месяцев назад +10

    100% ശരിയാ... മുന്നേറു പൈസ മേടിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കൊടുക്കാത്തത് സർക്കാരിന്റെയും... മോട്ടോർ ഡിപ്പാർട്ടുമെന്റിന്റെയും കഴിവ് കേട്ട സിസ്റ്റം കൊണ്ടല്ലേ...ഒരു നാണവും ഇല്ലാതെ ഫൈൻ അടിക്കാൻ അറിയാമല്ലോ... ടാക്സും പോസ്റ്റൽ ഫീസും മേടിച്ചിട്ട്... ഈ സർക്കാർ ഏതു ദിശയ്ലേക്കാണ് പോകുന്നത്..?????

  • @voiceofsajeermannani8153
    @voiceofsajeermannani8153 7 месяцев назад +9

    ഇദ്ദേഹത്തിന്റെ ചോദ്യങ്ങൾ 👌🌹😄👍🏻👍🏻👍🏻

  • @varunst3439
    @varunst3439 8 месяцев назад +30

    ആണുങ്ങളിൽ ആണായ ബോസ്കോ കളമശേരി

  • @babup1007
    @babup1007 8 месяцев назад +21

    Very good

  • @vinoy3734
    @vinoy3734 8 месяцев назад +28

    കേരളം തീർന്നു ബുക്ക്‌ അടിക്കാൻ പണം ഇല്ല 😂

  • @kakkurmuhammad8735
    @kakkurmuhammad8735 8 месяцев назад +14

    ഇങ്ങനെ യുള്ള വരുടെ പേരിൽ നിയമ നടപടി എടുത്തു കൂടെ

    • @sidhique8658
      @sidhique8658 7 месяцев назад

      നിയമ നടപടി എടുത്തല്ലോ!!
      ബോസ്കോ യുടെ പേരിൽ 😁

  • @thomasaniyankunju9509
    @thomasaniyankunju9509 8 месяцев назад +10

    ഗണേഷേ താങ്കളുടെ മിടുക്ക് ഒന്നു കാണട്ടെ.RC യുടെയും ലൈസൻസിൻ്റെയും കാര്യത്തിൽ 2 മാസ ആയി പണമടച്ച് കാത്തിരിക്കുന്നു. ആയിരങ്ങൾ 'ബോസ്കോകളമശേരി ക്ക് എല്ലാ സപ്പോർട്ടും 'ഒരു ഡ്യൂപ്പിക്കേറ്റ് ലൈസൻസ് പ്രിൻ്റ് ചെയ്തു തരുന്ന ന്ന് ഈടാക്കുന്നത് ഭീമമായതുക 1300 ഉം അക്ഷയ ചാർജ്ജും 'കേന്ദ്ര ഗവണ്മൻ്റിന് ഇത് ഏറ്റടുത്തുകൂടെ പരിവാഹനും കുന്തോം ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ.

  • @azadak4487
    @azadak4487 8 месяцев назад +10

    അവകാശങ്ങൾ ചോദ്യം ചെയ്താൽ ജയിലിൽ അടയ്ക്കും.(ജോലി തടസ്സപ്പെടുത്തൽ , ഉദ്യോഗസ്ഥ സംരക്ഷണ നിയമം.)

  • @inc246
    @inc246 8 месяцев назад +6

    ഫീസ് മേടിച്ചിട്ട് പ്രിന്റ് ചെയുന്നവർക് പൈസ കൊടുക്കണം. പബ്ലിക്നെ ബുദ്ധിമുട്ടിക്കരുത്.

  • @renjithkjoseph7921
    @renjithkjoseph7921 8 месяцев назад +19

    Good❤

  • @subinjith6966
    @subinjith6966 8 месяцев назад +19

    ❤❤❤ ചേട്ടാ ഒരു ദിവസം എനിക്ക് ഒന്ന് കാണണം നിങ്ങൾ സൂപ്പറാ

  • @AzadHamza-xo8xg
    @AzadHamza-xo8xg 8 месяцев назад +26

    Bossco കളമശ്ശേരിയുടെ റൂട്ട് കറക്റ്റാണ് സർക്കാർ ശമ്പളം വാങ്ങുന്ന കാക്കിയിട്ട സാ റേ
    നിങ്ങളുടെ റൂട്ടാണ് റോങ്ങ്

  • @jijibs7234
    @jijibs7234 8 месяцев назад +6

    ഭരണത്തിലെ പിടിപ്പുകേടും അനാസ്ഥയും കഴിവില്ലായ്മയും ചോദ്യം ചെയ്യുന്നവനെ വിരട്ടുവാനുള്ള സ്ഥാപനമാണോ പോലീസ് സ്റ്റേഷൻ? ഒരു പൗരന്റെ അവകാശങ്ങൾ യഥാസമയത്ത് നടത്തുവാൻ പറ്റാത്ത സർക്കാർ സ്ഥാപനങ്ങളുടെ ഭരണകർത്താക്കൾ മോഴകളാണ്.

  • @anwerrk7333
    @anwerrk7333 8 месяцев назад +24

    ആര് ആരോട് പറയാൻ കഷ്ടം 😡😡😡😡

  • @bijokoshy8334
    @bijokoshy8334 8 месяцев назад +7

    ഞാൻ വണ്ടി എടുത്തിട്ട് 2 മാസം ആയി എനിക്കും കിട്ടിയില്ല,! കേരളത്തിലെ സർക്കാർ പാവങ്ങളുടെ കൈയിൽ നിന്നു കാശു പിരിച്ചാണ് മുൻപോട്ടു പോകുന്നെ അതെ അവർക്കറിയൂ. ഇങ്ങനെ പോയാൽ കേരളം ആരു ഭരിച്ചാലും ഒരുകാലത്തും രക്ഷ പെടില്ല

  • @sarath.p.l8367
    @sarath.p.l8367 8 месяцев назад +11

    ഒരാളെങ്കിലും പ്രതികരിക്കുന്നുണ്ടല്ലോ 👍

    • @BabyMukkath
      @BabyMukkath 7 месяцев назад

      ആർസിയ്യക്ക് കിട്ടാത്ത ആളുകൾ പോലും ബോസ്കോ സാറിന്റെ ഇതിൽക്കുന്നില്ല. കഷ്ടം .

  • @SAFUFIROZ
    @SAFUFIROZ 8 месяцев назад +14

    Adipoli ❤

  • @Manjapra
    @Manjapra 7 месяцев назад +5

    എന്ത് ഭരണം പണം മേടിച്ച് തിന്നിട്ട് പേപ്പർ കൊടുക്കാത്ത സർക്കാർ

  • @AsrafSumayya
    @AsrafSumayya 8 месяцев назад +12

    ബോസ്കോ ചേട്ടൻ 👍👍👍

  • @monu1788
    @monu1788 8 месяцев назад +38

    എല്ലാം തിരുട്ട് മൂപ്പനും തിരുട്ട് ഫാമിലി യും തിരുടൻ സഖാക്കളും കട്ട് മുടിച്ചു

  • @prajithprajith7208
    @prajithprajith7208 8 месяцев назад +12

    V support you sir🎉🎉

  • @jomonjoseph572
    @jomonjoseph572 8 месяцев назад +7

    വണ്ടിക്കാരെ കാണുമ്പോൾ പിച്ചച്ചട്ടിയുമായി ഇറങ്ങുo ഇവൻമാർ

  • @muneerc721
    @muneerc721 8 месяцев назад +2

    കഴിഞ്ഞ December 15ന് Heavy license test pass ആയി. ഇതുവരെ ലൈസന്‍സ് കിട്ടിയില്ല.
    കക്ഷത്തിലുള്ളത് പോവുകയും ചെയ്തു; ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല😢 എന്ന് പറഞ്ഞ പോലെയായി. ഉണ്ടായിരുന്ന original LMV License കൊടുക്കുകയും ചെയ്തു പുതിയത് കിട്ടിയതുമില്ല 😩

    • @noufiyamol7615
      @noufiyamol7615 7 месяцев назад

      ജനാധിപത്യത്തിന്റെ മധുരം ആവോളം ആസ്വദിച്ചില്ലേ

  • @shijushiju3783
    @shijushiju3783 7 месяцев назад +2

    മേടിക്കാവുന്ന മുഴുവൻ മേടിച്ചെടുക്കും, ഓഫീസുകൾ മുഴുവൻ കയറ്റിയിറക്കും,, എന്നിട്ടും അവശ്യമായ രേഖകളൊന്നും തരുകയുമില്ല, ചോദ്യം ചെയ്താൽ കേസും, കഷ്ട്ടം

  • @RahamanRahman-sq6ws
    @RahamanRahman-sq6ws 8 месяцев назад +9

    Good 👍

  • @bb.n.v6354
    @bb.n.v6354 7 месяцев назад +1

    ഇങ്ങനെ കുറേ ശംബളം കൊടുത്ത് ആളുകളെ ഇരുത്തുന്നതിന് പകരം മിനിമം വേതനം ആക്കണം അപ്പോൾ മറ്റുള്ളവർക്ക് കൂടി ജോലി കിട്ടും ,

  • @pauljoseph1894
    @pauljoseph1894 7 месяцев назад +3

    ജനങ്ങളെ ആധിപത്യത്തിൻ കീഴിൽ അടക്കുന്നതിനാണ് ജനാധിപത്യം എന്ന്‌ പറയുന്നത്.

  • @ajmalshaji9806
    @ajmalshaji9806 8 месяцев назад +11

    card printing cheyunilagil pine entinaan office open akki erikunee salary correct ayiit kittunudaloo leee

  • @HonorMan-yg8ff
    @HonorMan-yg8ff 7 месяцев назад +1

    എനിക്കും ആർസി കിട്ടാൻ രണ്ടുമാസത്തോളം കാത്തിരിക്കേണ്ടി വന്നു, നേരിട്ട് അല്ലാ പോസ്റ്റൽ വഴി ആയിരുന്നു, ഇത്രയും വൈകാനുള്ള കാരണം പോസ്റ്റ് ഓഫീസിൽ ചോദിച്ചപ്പോൾ പറഞ്ഞത് ഇതാണ്, പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പോസ്റ്റിൽ വഴി അയച്ചുകൊടുത്തു അത് വീണ്ടും പാലക്കാട്ടേക്ക് തിരിച്ചു വരും, ഇത്തരം പരിപാടികൾ പോസ്റ്റ് ഓഫീസിന് വരുമാനം ഉണ്ടാക്കാൻ വേണ്ടിയാണെന്ന് പറഞ്ഞു, സംഗതി എങ്ങനെയുണ്ട്

  • @AslamThikkodi
    @AslamThikkodi 7 месяцев назад +2

    Sir 👍....... ഞങ്ങൾ കൂടെയുണ്ട്...

  • @Davingi1013
    @Davingi1013 8 месяцев назад +13

    ചേട്ടാ ഇവർ ഇപ്പൊ ഇത് pending ആവുന്നു അറിഞ്ഞുകൊണ്ട് മാത്രം. ഘജനാവ് നിറക്യാൻ MVD ക്കു സര്ക്കാര് പിന്തുണയോടെ എൽഡിഎഫ് സര്ക്കാര് വീണ്ടും മുന്നോട്ട്, ഡോക്യുമെൻ്റ് clear അല്ല എന്ന് പറഞ്ഞ് ഫൈൻ തുടങ്ങും..

  • @paullonappan
    @paullonappan 8 месяцев назад +12

    രാജാവിന്ന് ഇന്ത്യൻ ഭരണഘടന എന്താണ് എന്ന് അറിയില്ല 😂

  • @satheeshlachu165
    @satheeshlachu165 8 месяцев назад +2

    🎉super 👌 polichu chetta

  • @abdulrasheedoorakam1800
    @abdulrasheedoorakam1800 8 месяцев назад +1

    എൻ്റെ ആർ സി കിട്ടുന്നില്ല എന്ന് പറഞ്ഞ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യൂ അപ്പോൾ തീരുമാനം ആകാം

  • @SalahudeenSaheed
    @SalahudeenSaheed 8 месяцев назад +6

    പിടിപ്പുകളുടെ സർക്കാരിന്റെ ഈ ഉദ്യോഗസ്ഥന്മാർക്ക് എന്ത് പറയാനാണെന്ന്

  • @saheersha7362
    @saheersha7362 8 месяцев назад +2

    Very good 👍💯

  • @gowrigowris5884
    @gowrigowris5884 8 месяцев назад +5

    ഞാൻ 200/- രൂപ അടച്ചു RC ബുക്ക്‌ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് 2 മാസം ആയി. വിളിച്ചപ്പോൾ പ്രിന്റിംഗ് തുടങ്ങിയില്ലാന്നാണ് പറഞ്ഞതെ.

    • @ANOKHY772
      @ANOKHY772 7 месяцев назад

      അപ്പോൾ അത് വരെ വണ്ടി ഓടിക്കണ്ടേ എന്ന് ചോദിക്കണം..
      Rc കിട്ടുന്നത് വരെ വണ്ടി ഓടിച്ച് അപകടം ഉണ്ടായാൽ ആര് സമാധാനം പറയും എന്നും ചോദിക്കണം...

  • @User34578global
    @User34578global 7 месяцев назад +3

    ഈ നാടകം ഇവിടെ തീരുന്നില്ല😂

  • @shamsudheenpp9725
    @shamsudheenpp9725 7 месяцев назад +2

    വണ്ടിയിൽ മയക്കു മരുന്ന് വെച്ചിട്ട് അവർ തന്നെ വണ്ടി പിടിച്ചിട്ട് കഥയും ഇവിടെയുണ്ട് നിരപരാധികൾ പെട്ടുപോകുന്ന ഓരോ വഴികൾ

  • @kunhimoideen1961
    @kunhimoideen1961 8 месяцев назад +2

    എല്ലാവരും അവരവരുടെ റൈറ്റും ചോദിച്ചു കോടി കോടി ജനങ്ങൾ ഓരോ ഓഫീസിലേക്കും കയറുകയാണെങ്കിൽ ഈ രാജ്യം പോവും എങ്ങോട്ട്, പിന്നെ അപേക്ഷകളും കോടതികളും നിയമങ്ങളും എന്തിനാണ്, അഹംകാരം എന്നേ പറയാനൊക്കൂ.

  • @noushadtp5267
    @noushadtp5267 6 месяцев назад

    പൊളിച്ചു engane ഉള്ളവർ വേണം പ്രതികരിക്കാൻ 💪

  • @TruthFinder376
    @TruthFinder376 7 месяцев назад +1

    കാലം മാറി ബോസ്കോ,പ്രിന്റഡ് ആർസി വേണമെന്ന് എന്തിനാണ് ഇത്ര നിർബന്ധം, ഇത് ഡിജിറ്റൽ ഇന്ത്യ ആണ്, MPARIVAHAN വഴി ഓണ്ലൈന് ആർ സി ഡൗൺലോഡ് ചെയ്യാം, അതുണ്ടെങ്കിൽ ഒരു പ്രശ്നവുമില്ല.

    • @whitewolf12632
      @whitewolf12632 7 месяцев назад

      😂😂അത് ഓക്കേ. അപ്പൊ പൈസ വാങ്ങുന്നതിനു കുറവില്ലല്ലോ. Rc ക്ക് പണം വാങ്ങുന്നില്ലേ. അത് ഈ മൈരൻമർ എന്ത് ചെയ്തു

  • @chackothomas8574
    @chackothomas8574 7 месяцев назад +2

    അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്

  • @Durwasav
    @Durwasav 8 месяцев назад +8

    RC പ്രിന്റിംഗ്, പോസ്റ്റൽ ഇതൊക്കെ കൊടുക്കാൻ കാശില്ലാത്തതുകൊണ്ടു പെൻഡിങ് ആക്കിയിട്ടു നാളെമുതൽ പുതിയ RC ഇല്ലാത്ത വണ്ടിപിടിച്ചു 1000 രൂപ ഫൈൻ അടപ്പിക്കുക, ദിവസം കോടിക്കണക്കിന് പൈസ ഫൈനായി കിട്ടും. ITI ക്കും പോസ്റ്റലിനും കൊടുത്തിട്ട് ബാക്കി.... 😂

  • @RadhakrishnanKuttan-s8j
    @RadhakrishnanKuttan-s8j 8 месяцев назад +5

    ഇതാണ് ജനാധിപത്യം

  • @narayanankuttymv-dt2dp
    @narayanankuttymv-dt2dp 7 месяцев назад +1

    R C ചോദിച്ചതിന് പോലീസ്സിനെ വിളിച്ച് വരുത്തിയിരിക്കുന്നു

  • @MK12374
    @MK12374 8 месяцев назад +5

    Katta support

  • @snooptech
    @snooptech 8 месяцев назад +25

    No body in any department takes repsonsibilty for anything in Kerala ... Everyone blames each others department..Basic human rights is deneyed in Kerala,

  • @rajank5355
    @rajank5355 7 месяцев назад

    ഗണേഷ് കുമാറിന്റെ പോലീസ് അടിപൊളി

  • @makboolkp9727
    @makboolkp9727 8 месяцев назад +4

    Rc. കിട്ടണമെങ്ങിൽ പോസ്റ്റ്‌ഓഫിസിനു പൈസ കൊടുക്കണം

  • @rejeendranan8673
    @rejeendranan8673 8 месяцев назад +7

    💪💪👌👌👌👌

  • @surejsr12345
    @surejsr12345 8 месяцев назад +5

    Great going ❤❤❤

  • @johnvarghese8967
    @johnvarghese8967 8 месяцев назад +2

    കൈയ്യിട്ടു വാരുന്ന സർക്കാർ , കുത്തഴിഞ്ഞ കെട്ടുകാര്യസ്ഥത.
    തുറന്നു ചോദിച്ചാൽ നിയമം ദുരുപയോഗം ചെയ്യുക.
    അങ്ങനെയണ് ഇപ്പോഴത്തെ അവസ്ഥ

  • @vndgopal
    @vndgopal 8 месяцев назад +2

    ഗവണ്മെന്റ് റിട്ടയർ മെന്റ് ആവുമ്പോ നിങ്ങളും സാധാരണ മനുഷ്യനാണ്... അപ്പോൾ ഇതുപോലെ ഉള്ള ആൾക്കാർ വന്നാൽ നിങ്ങൾ എന്തുപറയും... മനുഷ്യതാപരമായി ജോലി ചെയ്യൂ.. നാളെ നിങ്ങൾക്കും ഈ ഗതി വരാം 😅?

  • @Ghoshin_Koshy
    @Ghoshin_Koshy 7 месяцев назад

    മണ്ണാങ്കട്ട ജനങ്ങൾ ഇത് കണ്ട് ലൈക്ക് ചെയ്യും പക്ഷെ പ്രതികരിക്കില്ല.

  • @HANEEFA993
    @HANEEFA993 8 месяцев назад +18

    Support Bosco chetta❤❤

  • @kaalan877
    @kaalan877 8 месяцев назад +13

    Kallanmarude ഭരണം... 🤣🤣🤣പാവങ്ങളുടെ...കമ്മ്യൂണിസം 🤣🤣🤣

  • @sajeeshalthaniparambil4828
    @sajeeshalthaniparambil4828 7 месяцев назад +9

    കേരളത്തിലെ ഓരോ സർക്കാർസ്ഥാഭനം കാണുമ്പോൾ ന്യൂയോർക് മോഡൽ തോനുന്നു 😊😊

  • @kunhimoideen1961
    @kunhimoideen1961 8 месяцев назад +2

    ചിലവർ അങ്ങിനെയാണോ വിവരം ഉണ്ടെന്ന് സ്വയം അങ്ങിനെ തീരുമാനിച്ചാൽ എങ്ങിനെ ഈ നാട് മുന്നോട്ട് പോവും

  • @vinuck
    @vinuck 7 месяцев назад

    അങ്ങേരുടെ പേരിൽ തന്നെയുണ്ട് Boss 😎🔥

  • @pareedp.m1346
    @pareedp.m1346 8 месяцев назад +18

    ബോസ്കോ ഗതാഗത മന്ത്രിയായാൽ സൂപ്പർ

    • @mujisfavorate
      @mujisfavorate 7 месяцев назад

      പോരാ മുഖ്യമന്ത്രി തന്നെ ആക്കാം 🤣🤣q

  • @mohammedshahid1917
    @mohammedshahid1917 7 месяцев назад +4

    Better to privatise all these departments

  • @VargheseV-rd1zj
    @VargheseV-rd1zj 8 месяцев назад +4

    Full Sapport

  • @achammaphilip7566
    @achammaphilip7566 8 месяцев назад

    Good congratulations someone, has tobe come forward like this.

  • @yusufalingal647
    @yusufalingal647 8 месяцев назад +7

    ഇതിനാണ് നട്ടല്ല് വേണം എന്ന് പറയുന്നത്

  • @hamzachelakkadavu8591
    @hamzachelakkadavu8591 8 месяцев назад +11

    ഞാൻ നവംബർ 18ന് പയിസ അടച്ച് കാത്ത് കാത്ത് ഇരിക്കുന്നു ഇതുവരെ കിട്ടിയിട്ടില്ല

  • @bijupv5890
    @bijupv5890 8 месяцев назад +7

    ചേട്ടൻ സൂപ്പർ

  • @ashifkhan01
    @ashifkhan01 7 месяцев назад +6

    ഉളുപ്പില്ലാത്ത സർക്കാർ

  • @mohammedttharamanil7730
    @mohammedttharamanil7730 7 месяцев назад +1

    എനിക്കും കിട്ടാനുണ്ട്

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np 8 месяцев назад +8

  • @afjandcrew810
    @afjandcrew810 7 месяцев назад +4

    കേരളത്തിൽ ജനിച്ചു എന്നതിൽ വളരെ 🖕🤌

  • @bindhukrishnan9758
    @bindhukrishnan9758 8 месяцев назад +2

    Chettan supertta ❤❤❤

  • @ratheeshprakasan5741
    @ratheeshprakasan5741 7 месяцев назад +3

    ബോസ്കോ 💪

  • @aarkaynair5053
    @aarkaynair5053 8 месяцев назад +14

    കേരളത്തിൽ നിന്നും മാറിയാൽ താങ്കൾ നന്നാവും

    • @krishnankutty8109
      @krishnankutty8109 8 месяцев назад

      കേരളം നന്നാകൂല്ലാ എന്ന് അല്ലേ

    • @shajipkd22
      @shajipkd22 8 месяцев назад

      അതെന്തിനാ കേരളം വിടുന്നെ?

  • @shortvibe7036
    @shortvibe7036 8 месяцев назад +2

    Card ilel licence edkne nirthy vakuaa

  • @cppkd
    @cppkd 7 месяцев назад +1

    ഇദ്ദേഹത്തിൻറെ ചിലതൊക്കെ അമിതാവേശം കൊണ്ട് ചെയ്യുന്നത് ഗണേശൻ പറഞ്ഞത് നേരിട്ട് വാങ്ങാം എന്ന് പറഞ്ഞാൽ ആർടിഒ ഓഫീസ് ആണ് അല്ലാതെ ചെയ്യുന്ന സ്ഥലത്ത് ചെല്ലാൻ അല്ല പറഞ്ഞത് ബോ സ്കോ ബോസ്കോ😂😂😂

  • @kurianns1281
    @kurianns1281 8 месяцев назад +10

    നാണം കെട്ട നാടും, ഭരണവും.