ചര്‍ച്ചയില്‍ നിന്നിറങ്ങിപ്പോയി SFI നേതാവ്. ഇറങ്ങിപ്പോകണം ഹേ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ചര്‍ച്ചയില്‍ നിന്നിറങ്ങിപ്പോയി SFI നേതാവ്. ഒരു ചെറുപ്പക്കാരനെ മൃഗീയമായി തല്ലിക്കൊന്നിട്ട് ന്യായം പറയുന്ന താനൊക്കെ ഇറങ്ങിപ്പോകണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
    Siddharth wayanad| Pookode veterinary college

Комментарии • 2,4 тыс.

  • @binduv5152
    @binduv5152 7 месяцев назад +2903

    തെറ്റ് ചെയ്തിട്ടും ന്യായീകരിക്കാൻ ഒരു ഉളുപ്പും ഇല്ലാത്ത വർഗം!!

    • @Cpibrahim1
      @Cpibrahim1 7 месяцев назад +52

      എന്ത് തോന്നിവാസം ചെയ്താലും ന്യായീകരിക്കുന്ന ഒരുകൂട്ടം ------

    • @oforgdomain586
      @oforgdomain586 7 месяцев назад +28

      Vote For Twenty20 for a change

    • @jithuvision9826
      @jithuvision9826 7 месяцев назад +5

      20❤

    • @vazhathopevlogs2027
      @vazhathopevlogs2027 7 месяцев назад +3

      അഫ്സൽ എല്ലാം അങ്ങനെ പറയാൻ പറ്റു.

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 6 месяцев назад +1

      @@vazhathopevlogs2027 ee afsal ne alle oru discussion jinto John spacilek edurh vidath

  • @muraliuaq256
    @muraliuaq256 7 месяцев назад +2830

    ആദ്യമായി ഒരു രാഷ്ട്രീയ നേതാവിനോട് ആദരവ് തോന്നിയ നിമിഷം..
    യൂത്ത് കോൺഗ്രസ്‌ പ്രധിനിധി പൊളിച്ചു 🙏🙏🙏

    • @Anooooopp
      @Anooooopp 7 месяцев назад +5

      Ne Rahul mangakootam alleda😢

    • @LakshmiLakshmi-um4kd
      @LakshmiLakshmi-um4kd 7 месяцев назад +74

      അതാണ് രാഹുൽ പറയാനുള്ളത് ആരോടും പറയും രാഹുൽ മുത്താണ്❤❤❤❤❤❤❤

    • @pramodm1685
      @pramodm1685 7 месяцев назад +2

      Pinny avanmare nallavanmaranallo

    • @itsme1938
      @itsme1938 7 месяцев назад +1

      ​@@LakshmiLakshmi-um4kdഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ വാദത്തിലും മുത്തായിരുന്നാേ ?

    • @a7creation288
      @a7creation288 7 месяцев назад

      ധീരജ് എന്ന വിദ്യാർത്ഥിയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിഖിൽ പൈലി എന്ന യൂത്ത് കോൺഗ്രസ്‌ കാരനെ ഇപ്പോഴും ഏറ്റി നടക്കുന്ന ഇവനെയാണോ നീ പറയുന്നേ???

  • @sreejithsree2230
    @sreejithsree2230 6 месяцев назад +217

    ഏതൊരു മനുഷ്യനും പറയാൻ ആഗ്രഹിച്ച കാര്യം രാഹുൽ മാങ്കൂട്ടം ❤️❤️❤️❤️❤️

  • @abdullatheef9128
    @abdullatheef9128 6 месяцев назад +357

    ഗവർണർ പറഞ്ഞത് ഇപ്പോൾ ശരിയായി. Sfi ബ്ലഡി ക്രിമിനൽസ്.

  • @MrJaykrishnan
    @MrJaykrishnan 7 месяцев назад +609

    Please SFI ഈ നിലപാടും ധാർഷ്ട്യവും അഹങ്കാരവും തുടരുക..എന്നാലേ എത്രയും വേഗം പ്രസ്ഥാനത്തെ തേക്കൊട്ടെടുക്കാൻ നാട്ടുകാർ ഇറങ്ങുകയുള്ളൂ...

    • @preethapisharody8300
      @preethapisharody8300 6 месяцев назад +3

      Athe

    • @anishaanu8480
      @anishaanu8480 6 месяцев назад +4

      നിങ്ങൾക്ക് എങ്ങനെ തോന്നുന്നു ഇങ്ങനെ സ്വയം ന്യായീകരിക്കാൻ?
      സ്വന്തം കുടുംബത്തിൽ ഒരാൾക്ക് ആണ് ഈ അവസ്ഥ വന്നിരുന്നെങ്കിൽ അപ്പോഴും ഇത് തന്നെ പറയുമോ.

    • @Artouristbuspremi
      @Artouristbuspremi 6 месяцев назад +3

      ​@@anishaanu8480 sarcasam aan bhai 😂

  • @josonmathew7644
    @josonmathew7644 6 месяцев назад +484

    ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന... SFI 👌👌👌👌

  • @captainsparrow1292
    @captainsparrow1292 7 месяцев назад +358

    രാഹുൽ പറഞ്ഞതിൽ കൂടുതൽ മര്യാദയൊന്നും ഇവനൊന്നും അർഹിക്കുന്നില്ല

    • @motographerash7006
      @motographerash7006 7 месяцев назад

      Raahul vaanam

    • @saijkb9763
      @saijkb9763 7 месяцев назад +29

      ​@@motographerash7006 നിനക്ക് എന്തിനാ പൊള്ളുന്നത് നീയും ഉണ്ടായിരുന്നോ ആ പാവം പയ്യനെ തല്ലി കൊല്ലുന്നതിൽ?

    • @JoelMTito
      @JoelMTito 7 месяцев назад +9

      ​@@motographerash7006adimma antham theetam spotted 🙌🏻🔥

    • @vibivibi8558
      @vibivibi8558 7 месяцев назад

      Adima thayolikal vannu alle

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 7 месяцев назад

      ​@@motographerash7006
      💩

  • @abduljamalcabduljamalc7258
    @abduljamalcabduljamalc7258 6 месяцев назад +76

    രാഹുൽ മാങ്കൂട്ടത്തിലിനോട് ബഹുമാനവും, നന്ദിയും രേഖപ്പെടുത്തുന്നു..! 🤝

  • @dreamcatcher6212
    @dreamcatcher6212 7 месяцев назад +1172

    ഇത്രയ്ക്കും തരം താഴ്ന്നോ sfi നേതാക്കൾ കഷ്ട്ടം

    • @nature5686
      @nature5686 7 месяцев назад +39

      പിണറായിസം ത്തിൽ sfi ഇങ്ങനെ ആണ്

    • @arifalmalaibari4021
      @arifalmalaibari4021 7 месяцев назад +19

      Allenkil ennaan tharam undaayath???

    • @johnsonnj3629
      @johnsonnj3629 7 месяцев назад +31

      സുഡാപ്പി ഫെഡറേഷൻ ഓഫ് ഇന്ത്യ

    • @nature5686
      @nature5686 7 месяцев назад +21

      @@johnsonnj3629 PFI+SFI =THAALIBAANISM or PINARAYISM

    • @sooraj981
      @sooraj981 7 месяцев назад +16

      Sfi അല്ല pfi 😊😊😊😊

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 месяцев назад +1082

    Sfi യെ കുറിച്ച് ഗവർണർ പറഞ്ഞത് ശരിവെക്കുന്ന തരത്തിലായി പോയി

    • @ebi529
      @ebi529 7 месяцев назад

      എല്ലാവർക്കും അറിയാവുന്ന കാര്യം ഗവർണർ പറഞ്ഞന്നെ ഉള്ളു... ഒരു നശിച്ച സംഘടനയാണ്... നല്ലതൊന്നും കേട്ടിട്ടില്ല....

  • @sabinsabinlal5697
    @sabinsabinlal5697 7 месяцев назад +1601

    അഫ്സൽ ഒക്കെ ആ മരണം ആഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരരാണ്

    • @1239-p1k
      @1239-p1k 7 месяцев назад +1

      കമ്മി ആണെന്ന് പറഞ്ഞാൽ മതി...
      ഭീകരൻ ആണെന്ന് understood ആണ്.

    • @fishart254
      @fishart254 7 месяцев назад +41

      PFI bheekaran....

    • @RabbitRat-u3w
      @RabbitRat-u3w 7 месяцев назад +13

      Avane oke nia vannu thookikond povendavan anu. Cpm iss sahakarana prasthanam

    • @shefinshefi1042
      @shefinshefi1042 7 месяцев назад +15

      Sfi gunda

    • @THOMASTHOMAS-ug4ec
      @THOMASTHOMAS-ug4ec 7 месяцев назад +15

      Sfi...pfi. Branch. Aaanu

  • @vipindasc1804
    @vipindasc1804 6 месяцев назад +88

    ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ ന്യായീകരിക്കാൻ ഇവർക്കേ കഴിയൂ😡😡😡...അതും അവൻ്റെ perent ഇരിക്കുമ്പോൾ..

  • @Vishnu-wv9pl
    @Vishnu-wv9pl 7 месяцев назад +321

    സത്യം പറഞ്ഞാൽ ഹാഷ്മിയോട് ആദ്യമായിട്ടാണ് ഇത്രയും ഇഷ്ടം തോന്നുന്നത് 👌

    • @sunil-cp1ih
      @sunil-cp1ih 6 месяцев назад +3

      പുള്ളി പൊളിയാ

  • @mammedpadikkal1856
    @mammedpadikkal1856 7 месяцев назад +237

    ഹാശ്മി ഇവനെയൊക്കെ എന്തിനാ സർ എന്ന് വിളിക്കുന്നത്‌, നരാധമൻമാരായ ഇവരൊന്നും ബഹുമാനം അർഹിക്കുന്നില്ല

    • @cvharik
      @cvharik 7 месяцев назад +1

      നെഞ്ചിൽ കത്തി കുത്തി ഇറക്കുന്ന നിഖിൽ പൈലയെ പോലെയുള്ള കോൺഗ്രസുകാരുടെ തോളിൽ കൈയിട്ട് നടക്കുന്നതാണോ ബഹുമാനം അർഹിക്കുന്നത്

    • @naazrizu3160
      @naazrizu3160 7 месяцев назад +17

      ​@@cvharik Balance kolapathkam kondano chette varunnath?? Neeyum mattee afsalum ellam oruvakakk pattatha attakalanu

    • @cvharik
      @cvharik 7 месяцев назад

      ധീരനെ ഒറ്റക്കുത്തിന് കൊന്ന നിഖിൽ പൈലയുമായി ചിരിച്ചു ഉല്ലസിച്ച് നിൽക്കുന്ന ഹാശ്മിയോട് നിങ്ങൾക്ക് ഒന്നും തോന്നാറില്ല@@naazrizu3160

    • @nsnsns5786
      @nsnsns5786 7 месяцев назад +4

      ​@@cvharikആഭ്യന്തര വാഴക്ക് സുഖം തന്ന

  • @rajeshrajappen1382
    @rajeshrajappen1382 6 месяцев назад +40

    ആ അച്ചന്റെ മുന്നിൽ ഇത്രയും ന്യായീകരിച്ചവനും .... അത് മുതലെടുത്തവനും കൊള്ളാം ..... ഇതാണ് രാഷ്ട്രീയം .... ആ പയ്യന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ ...

  • @jacksonbimmer4340
    @jacksonbimmer4340 7 месяцев назад +1624

    അഫ്സൽ നീ തന്നെയാണ് ഈ പാർട്ടിക്ക് പറ്റിയ നേതാവ് 🙏🏼🙏🏼🙏🏼 പമ്പര വാണം🙏🏼🙏🏼

  • @jiyeshvilaskumar4613
    @jiyeshvilaskumar4613 7 месяцев назад +342

    ഈ പേപട്ടികൾ ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

  • @arox9919
    @arox9919 7 месяцев назад +136

    ചർച്ചയിൽ ഒളിച്ചോട്ടം ഞങ്ങൾക്ക് ഇപ്പോൾ പതിവാണ്, അതാണ് 18 മത്തെ അടവ് 😅😅😅

  • @pratheepg1157
    @pratheepg1157 7 месяцев назад +147

    രാഹുൽ മാംകുട്ടത്തിൽ. നിങ്ങൾ പൊളിച്ചു. ഇവന്മാർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം ❤❤❤

  • @yourvlog2742
    @yourvlog2742 7 месяцев назад +654

    സിഫി പ്രവർത്തകൻ എന്ന് കേൾക്കുമ്പോ തന്നെ മനസ്സിൽ വരുന്നത് ബുദ്ധിയും വിവരവും ഇല്ലാത്ത ഒരുത്തൻ എന്നാണ് 😂😂

    • @habeebrahman3728
      @habeebrahman3728 7 месяцев назад +22

      സത്യം എനിക്കും അങ്ങനെ തന്നെ

    • @rejipoulose9852
      @rejipoulose9852 7 месяцев назад +23

      എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്.. വെറും വിവരം കേട്ട ന്യയികരണ ക്യാപ്സുൽ

    • @shyjumathewkollarackal6592
      @shyjumathewkollarackal6592 7 месяцев назад +14

      100%

    • @dileepkumar535
      @dileepkumar535 7 месяцев назад +4

      😂

    • @Fahimnazir-y1n
      @Fahimnazir-y1n 7 месяцев назад +9

      Pottanmar= sfi...
      Sfi kk vote cheyyunnavar apppo??

  • @meladious
    @meladious 6 месяцев назад +85

    രാഹുൽ സാദാരണ മനുഷ്യന് പറയാനുള്ളത് പറഞ്ഞു..❤

  • @alfithankachan1505
    @alfithankachan1505 6 месяцев назад +44

    ആദ്യമായി... ഒരു പാർട്ടി അനുഭാവി enna നിലയിൽ... പുച്ഛം തോന്നുന്നു.... Vs ന്റെ കാലം കഴിഞ്ഞു.. പാർട്ടി നശിച്ചു... അലെൽ നശിപ്പിച്ചു...

    • @Star_man925
      @Star_man925 6 месяцев назад +1

      നിനക്കൊക്കെ നേരം വെളുക്കാൻ ഇത്രയും കാലം എടുത്തില്ലേ ?? അനുഭവിക്ക് മുത്തേ

    • @alfithankachan1505
      @alfithankachan1505 6 месяцев назад

      @@Star_man925... ഇപ്പോൾ ഉള്ളപ്പാർട്ടിക്കാർ എല്ലാം കണക്കാ.... പണ്ട് ldf ആണേലും യുഡിഫ് ആണേലും... ജനങ്ങൾക്കു വേണ്ടി നിക്കുന്നവരുന്നു.. Ldf മാറി യുഡിഫ് നല്ലതാണെന്നു അല്ല പറഞ്ഞത്... ചെകുത്താനും കടലും പോലെ തന്നെയാ രണ്ടും...... യുഡിഫ് എന്താ ഇപ്പോൾ നടക്കുന്നെ.. ഈ വരുന്ന നിയമസഭയിൽ ജയിച്ചാൽ തന്നെ.. പൊരിഞ്ഞ അടി ആരിക്കും മുഖ്യ മന്ത്രി കസേരക്ക്... കിട്ടാത്തവർ ബിജെപി യിലേക്ക് പോകും...... പാർട്ടിയെ അല്ല പറഞ്ഞത്.. ഇപ്പോഴത്തെ രാഷ്ട്രീയ ക്കാരെയാണ്

  • @777Medallion
    @777Medallion 7 месяцев назад +571

    അഫ്സലിന്റെ സംസാരത്തിൽ നിന്ന് തന്നെ മനസാലയി നല്ല അന്തസുള്ള അടിമഅന്തംകമ്മി ആണ്..

    • @sukumaryak2772
      @sukumaryak2772 6 месяцев назад

      It is not true.He is not a slave,but the party/SFI is the slave of these Afsals.

  • @muraliuaq256
    @muraliuaq256 7 месяцев назад +145

    Sfi ക്യാമ്പസ്‌ കളിൽ നിന്നും പിരിച്ചു വിട്ടു പിണ്ഡം വക്കണം... 😬😬

  • @Kiranedk
    @Kiranedk 7 месяцев назад +89

    പരാതി ഒപ്പിട്ട ടീച്ചറെ വെറുതെ വിടരുത്

  • @benjaminnoyal2353
    @benjaminnoyal2353 7 месяцев назад +358

    പാർട്ടി നേതാജൽകും Sfi കും ധാർഷ്ട്യം, വോട്ട് ചെയ്ത നമ്മൾ എല്ലാം സഹിക്കണം

    • @painopgaming6889
      @painopgaming6889 6 месяцев назад +3

      പുഴു അരിച്ച അരിയു പയറും കിറ്റ് വാങ്ങി ജയിപ്പിച്ചപ്പോൾ ഓർമ്മിക്കണമായിരുന്നു ഹേ

  • @mansormohamed4808
    @mansormohamed4808 7 месяцев назад +350

    Sfi മൂരി ഇറങ്ങി പോയോ
    അവൻ അവന്റെ സംസ്കാരം കാണിക്കുന്നു

  • @ayoob.aayoobkhan8431
    @ayoob.aayoobkhan8431 7 месяцев назад +170

    Sfi e afsal ഇതുപോലെയുള്ള എരപ്പാളികളെ മേലാൽ ഇനി ഒരു ചാനലുകളും ചർച്ചയ്ക്ക് വിളിക്കരുത്

  • @kunjappanmk6168
    @kunjappanmk6168 6 месяцев назад +13

    രാഹുൽ താങ്കൾക്കു ആദ്യമായി ഒരു big salute. ഇച്ഛപ്പയുടെ കാട്ടാളത്തിനെതിരായി സംസാരിച്ചു നേതാവിനെ കണ്ടംവഴി ഓടിച്ച നിങ്ങൾക്ക് ഒരിക്കൽക്കൂടി big salute. ഈ നരാധാമന്മാർ കേരളത്തിലെ വിദ്യാലയം കുരുതിക്കലമാക്കുകയാണ്, കൊന്നുകേട്ടിതൂക്കിയ സിദ്ധാർഥനെ പിന്നയും ഈ നരഭോജികൾ വെറുതെവിടുന്നില്ല. ജനങ്ങൾ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണ്.

  • @ajithakumarin618
    @ajithakumarin618 6 месяцев назад +2

    രാഹുൽ നിൻ്റെ വാക്കുകൾ പ്രതീക്ഷ നൽകുന്നു. ഈ ഭീകരൻമാരോട് സത്യം വിളിച്ചു പറയാൻ കാണിച്ച ചങ്കൂറ്റത്തിന് നന്ദി

  • @sabuisaacsothly6310
    @sabuisaacsothly6310 7 месяцев назад +167

    ഈ ക്രിമിനൽ കൂട്ടത്തെ നിരോധിക്കണം.... പെണ് കേസിന് കൂട്ടുനിന്ന അദ്ധ്യപികയ്ക്ക് നടുവിരൽ നമസ്കാരം

    • @SabuXL
      @SabuXL 7 месяцев назад +5

      നടുവിരൽ പോരാതെ വരും.
      😮😅

    • @dumbtubenis
      @dumbtubenis 7 месяцев назад

      No names. why

    • @babut4613
      @babut4613 7 месяцев назад +1

      വിരലുകൾ മൊത്തം വേണ്ടി വരും

    • @muhammadshan3210
      @muhammadshan3210 7 месяцев назад +2

      അവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തണം

  • @sreekalakv8431
    @sreekalakv8431 7 месяцев назад +113

    Hashmi, അവനു ചോദ്യം ചോദിച്ചാൽ ഒന്നും മനസിലാവില്ല . 2ദിവസം പട്ടിണിക്കിട്ടു സിദ്ധാർഥ്വിനെ ചെയ്തപോലെ ചെയ്‌താൽ എല്ലാം മനസിലാവും.. അതിന്റെ വേദന എന്നാലേ അവര് അറിയൂ.സിദ്ധാർഥ് എത്ര വേദന അനുഭവിച്ചിട്ടുണ്ടാവും..

  • @adwaith111
    @adwaith111 7 месяцев назад +132

    SFI യെ നിരോധിക്കണം

  • @SherlyShaji-o4c
    @SherlyShaji-o4c 7 месяцев назад +54

    ആരും തർക്കിക്കേണ്ട എല്ലാം കാണുന്ന, അറിയുന്ന സത്യ ദൈവം ഉണ്ട്. ആ കോടതിയിൽ നിന്ന് ഒരുത്തനും രക്ഷപെടില്ല അത് മാത്രമല്ല അവന്റെയൊക്കെ തലമുറകളെയും ദൈവം വെറുതെ വിടില്ല.

  • @PraveenP-rm3vl
    @PraveenP-rm3vl 6 месяцев назад +19

    രാഹുൽ മുഞ്ഞാണട്ടോ. തൻ്റെ ടത്തോടെ പറയുന്നത് കേട്ടല്ലോ ഇങ്ങനത്തെ നേതാക്കൾ വേണം കേരളത്തിന്.

  • @syamkumar3960
    @syamkumar3960 7 месяцев назад +96

    പ്രിയ സഹോദരൻ സിദ്ധാർഥ്....🙏😥.. ഷെമിക്കണം ... ഈ നാട് ഇങ്ങനെയ...
    ഹാഷ്മിക്ക്o രാഹുൽനും ജയിക്കും...💪

  • @mansormohamed4808
    @mansormohamed4808 7 месяцев назад +258

    തെമ്മാടി sfi ന്യായീകരിക്കാൻ വരുന്നു

  • @anithanair697
    @anithanair697 6 месяцев назад +30

    ഒന്നും പറയാൻ ഇല്ലെങ്കിൽ കൊഞ്ഞനം കുത്തുന്ന പാർട്ടിയുടെ സ്ഥിരം നിലപാട്😢

  • @ashakumarir7563
    @ashakumarir7563 7 месяцев назад +240

    ആദ്യമായിട്ട് ഹാഷ്മിയോട് ബഹുമാനം തോന്നുന്നു 🤝.

    • @anilbn4889
      @anilbn4889 7 месяцев назад

      ഹാഷമി യഥാർത്ഥ കമ്മ്യൂണിസ്റ്റാണ് 👏👏👏👏

    • @LeviAk-M
      @LeviAk-M 7 месяцев назад

      Kammi athu mathi​@@anilbn4889

  • @anjutony7358
    @anjutony7358 7 месяцев назад +169

    His parent is there. അവനു നേരിട്ട ബുദ്ധിമുട്ട് അവര് കേൾക്കുമ്പോൾ ഉണ്ടാകുന്ന വേദന.

  • @akhilkmohan2323
    @akhilkmohan2323 7 месяцев назад +142

    ഇത്‌ ഇവന്റെ സ്ഥിരം പരിപാടി ആണ്... Capsule പറഞ്ഞു കഴിഞ്ഞാൽ അപ്പോൾ ഈ വാഴ ഇറങ്ങിപ്പോകും.... 😡

  • @Jayespkd
    @Jayespkd 6 месяцев назад +5

    രാഹുൽ പൊളിച്ചടുക്കി... കൃത്യമായ, കൊള്ളേണ്ടവർക്ക് കൊള്ളുന്ന വാക്കുകൾ,🔥👌

  • @chandranathiyadkam9471
    @chandranathiyadkam9471 6 месяцев назад +7

    Rahul മിടുക്കനായ നേതാവ്..

  • @RAJITHRAJAS
    @RAJITHRAJAS 7 месяцев назад +249

    സഖാവിൻ്റെ വാദം: ഞങ്ങൾ കൊല്ലുമ്പോൾ 3 നേരം ഭക്ഷണം നൽകിയിരുന്നു.... 😢

    • @Pokedyourbrain
      @Pokedyourbrain 7 месяцев назад +4

      Njangal adine kollumbol polum vellam kodukkarundu

    • @sreelakshmi.g9534
      @sreelakshmi.g9534 7 месяцев назад

      ​@@Pokedyourbrainavar kodukathale ningal kodukkolo

    • @sreelakshmi.g9534
      @sreelakshmi.g9534 7 месяцев назад

      ​@@Pokedyourbrainvallathoru janmam thanne

    • @Pokedyourbrain
      @Pokedyourbrain 7 месяцев назад

      @@sreelakshmi.g9534
      Adinu kudikkanalla cheviyil ozhichu sammatham vangananu

  • @almighty422
    @almighty422 7 месяцев назад +187

    ഒരു പച്ചയായ കമ്യൂണിസ്റ്കാരൻ എന്ന നിലയിൽ വളരെ തെറ്റായി പോയി അവർക്കെല്ലാം നല്ല ശിക്ഷ നൽകേണ്ടതുണ്ട്...

    • @vijilal4333
      @vijilal4333 7 месяцев назад +21

      അങ്ങനെയെങ്കിൽ ഇനിയെങ്കിലും ധാർഷ്ട്യം നിറഞ്ഞ SFi കാരെ thiruthooo.. ഈ പിള്ളേരുടെ കുടുമ്പം പോലും നശിച്ചു പോകാൻ ആ അമ്മയുടെ കണ്ണുനീരുമാതി.

    • @shyamk1201
      @shyamk1201 7 месяцев назад +14

      നിങ്ങളെല്ലാം ഇതിനൊക്കെ പലരീതിയിലും support ചെയ്യുന്നവരാണ്

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 7 месяцев назад +10

      Neeyum avaril petta paranari thanne ..

    • @aghorigaming13
      @aghorigaming13 7 месяцев назад +10

      അല്ലെങ്കിലും ഇപ്പൊൾ ഉള്ളൂ കമ്മ്യൂണിസ്റ്റുകാർ എല്ലാം പച്ചയാണ് 😅

    • @savithagopak927
      @savithagopak927 7 месяцев назад +2

      ​@@aghorigaming13 sathyam 😅

  • @shyam7535
    @shyam7535 6 месяцев назад +14

    രാഹുൽ പ്രസക്തനാവുന്നത് ഇത്തരം മുഹൂർത്തങ്ങളിലാണ്❤

  • @ShajiPeethambaran
    @ShajiPeethambaran 7 месяцев назад +37

    .... ബാധ ഒഴിയുമ്പോൾ ചില അടയാളം കാണിക്കും. ബംഗാളിൽ മുടിഞ്ഞു തീരുന്ന നേരത്തും ഇതുതന്നെ ആയിരുന്നു അവസ്ഥ. ഈ അടയാളമാണ് ഇപ്പോൾ കേരളത്തിൽ കാണിക്കുന്നത്.....

    • @vivekv5194
      @vivekv5194 6 месяцев назад +1

      സത്യം 👌

  • @sefeerkadampuzha
    @sefeerkadampuzha 7 месяцев назад +67

    Hashmi❣️mankoootathil❣️❣️

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 6 месяцев назад +4

    നമ്മുടെ മക്കൾ കോളേജുകളിൽ സുരക്ഷിതരാണോ... Sfi ക്രിമിനലുകളുടെ കയ്യിൽ നിന്നും നമ്മുടെ മക്കളെ രക്ഷിക്കുക

  • @soorajnandana7477
    @soorajnandana7477 6 месяцев назад +13

    Super powerful reply Rahul 💙💙💙

  • @thomasthekkekara
    @thomasthekkekara 7 месяцев назад +74

    ഞങ്ങളുടെ പാർട്ടി ആർക്കും ഒരുപദ്രവവും ചെയ്യില്ല. സ്നേഹം, ദയ, കരുണ,, പ്രോത്സാഹനം ഒക്കെ മാത്രമേ ചെയ്യൂ. ഞങ്ങളുടെ വാത്സല്യം അനുഭവിച്ചവർ ഒക്കെ ഇപ്പോൾ എത്രയോ ഉന്നത സ്ഥാനങ്ങളിൽ എത്തി.

    • @luckymathew2946
      @luckymathew2946 7 месяцев назад +6

      പിണ നാറിയെക്കുറിച്ചാണോ ഉദ്ദേശിച്ചത്?!!..🤔😂

  • @harismalikanharismalikan2991
    @harismalikanharismalikan2991 6 месяцев назад +4

    എത്രയും പെട്ടെന്ന് പ്രടികൾക്കു ശിക്ഷ കൊടുക്കണം ജീവിതത്തിൽ ഇനി ഉണ്ടാകരുത് ഇതുപോലുള്ള ക്രൂരത ആരോടും 😢😢😢

  • @deepubalakrishnan3648
    @deepubalakrishnan3648 6 месяцев назад +5

    Well said Rahul....

  • @TableTreatsbyNaZ
    @TableTreatsbyNaZ 6 месяцев назад +5

    ഇതൊക്കെ കേട്ടിരിക്കുന്ന ആ അച്ഛൻ... 😔😔😔 സഹിക്കുന്നില്ല റബ്ബേ😔😔😔☹️സ്വന്തം മകനെ 😪😪

  • @AjithSNairAgri
    @AjithSNairAgri 7 месяцев назад +17

    Rahul❤സാധാരണക്കാരൻ പറയാൻ ആഗ്രഹിച്ചത്

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 6 месяцев назад +2

    ന്യായീകരിക്കാൻ പ്രത്യേകം ക്ലാസ് akg സെന്ററിൽ ഉണ്ട്

  • @sachuvlogvlog696
    @sachuvlogvlog696 6 месяцев назад +6

    ലോകത്തെ എല്ലാ ക്രൂര നേതാക്കളിൽ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ് കാരാണ്.ഇവരെയാണ് നമ്മൾ നന്മ മരമായി കാണുന്നത് തിരിച്ചറിയണം ഈ മഹാവിപത്തിനെ

  • @ameershazubair9803
    @ameershazubair9803 6 месяцев назад +10

    നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ... Hashmi Uyir ❤

  • @alfia9978
    @alfia9978 6 месяцев назад +6

    Rahul ,Hashmi 👏👏👏

  • @jijockt
    @jijockt 6 месяцев назад +2

    തീ🔥🔥🔥🔥 രാഹുൽ ❤️❤️❤️❤️❤️

  • @onecreationz2035
    @onecreationz2035 6 месяцев назад +2

    Rahul 👏

  • @tjvkerala
    @tjvkerala 6 месяцев назад +7

    ഞാൻ കണ്ട ഏറ്റവും ഉശിരുള്ള നേതാവ് രാഹുല്‍ ആണ്.

  • @lissyjohn3811
    @lissyjohn3811 6 месяцев назад +3

    രാഹുൽ മൻകോട്ടം ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് സൂപ്പർ സൂപ്പർ

  • @srranijohnsd3559
    @srranijohnsd3559 6 месяцев назад +2

    Very good message God Bless Abundantly

  • @premyjos
    @premyjos 7 месяцев назад +18

    Best പാർട്ടിനേതാവ്.. ഒരു. ചെറുക്കനെ അവരുടെ അണികൾ കൊന്നിട്ട് സപ്പോർട്ട് പറയാൻ വന്നിരിക്കുന്നു... പ്രതികളെക്കാളും ക്രൂരനാണീ അഫ്സൽ..

  • @LittyMary-lg2uh
    @LittyMary-lg2uh 6 месяцев назад +6

    Hashmi..chetta
    ..super.....

  • @Baleno2021
    @Baleno2021 6 месяцев назад +3

    Rahul bro well said 🙏

  • @ashokans49
    @ashokans49 6 месяцев назад +1

    മാങ്കട്ടത്തിൽ അഭിനന്ദനങൾ കൊലപാതങ്ങൾ അവസാനിപ്പിക്കാൻ പ്രതിജ്ഞ ചെയ്യു .

  • @ameenkuttiyil820
    @ameenkuttiyil820 6 месяцев назад +2

    അഫ്‌സല്‍ പറയുന്നത് പട്ടിണി ക്ക് ഇട്ടില്ലാ ,ഭക്ഷണം കൊടുത്തിട്ടണ് കൊന്നത് എന്ന് ന്യായീകരിക്കുന്നു

  • @PraneethPrani-p5u
    @PraneethPrani-p5u 7 месяцев назад +4

    ഈ പ്രസ്ഥാനത്തെ നിരോധിക്കണം

  • @ShobhanaShobha-h4s
    @ShobhanaShobha-h4s 5 месяцев назад +1

    Rahul
    Big
    Saluttu
    🙏🙏🙏🙏

  • @viking5457
    @viking5457 7 месяцев назад +150

    രാഹുൽ മങ്ക്കൂട്ടത്തിൽ ❤️❤️

    • @itsme1938
      @itsme1938 7 месяцев назад

      ധീരജ് രാജേന്ദ്രൻ എന്ന് ഒന്ന് സർച്ചിയാൽ ലഭിക്കുന്ന ചർച്ച കാണണം; എന്നിട്ടും ഇടണം ഇതേ ❤️ തന്നെ ഇടണം.

  • @jonvigeorge
    @jonvigeorge 6 месяцев назад

    ഇതെല്ലാം കണ്ട് കേട്ടുകൊണ്ടിരിക്കുന്ന അച്ഛനെ ആണ് നമിക്കേണ്ടത് 🙏🏼

  • @mohammedjabir5176
    @mohammedjabir5176 6 месяцев назад +3

    Nice ആയിട്ട് മുങ്ങുന്നത് തന്നെ ആണ് നല്ലത് .....ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ ..

  • @sunilprayar5475
    @sunilprayar5475 6 месяцев назад +1

    ഒരു പ്രാവിശ്യം കൂടി ഇവന്മാരെ വോട്ട് ചെയ്‌തു ജയിപ്പിക്കണേ ഒരു അപേക്ഷ ആണ്

  • @shabeermali
    @shabeermali 6 месяцев назад +1

    മരണ ശിക്ഷ മാത്രമാണ് ഇതിനെ തടയാനുള്ള മാർഗം....പാർട്ടിക്കാരുടെ അഹങ്കാരം....

  • @PV-wu1vb
    @PV-wu1vb 6 месяцев назад +2

    അവൻ പേടിച്ച് ഓടി 😅😅😅😅

  • @KUNJAVA-o8i
    @KUNJAVA-o8i 6 месяцев назад

    😂 ബാക്കിയൊക്കെ ശരി. എല്ലാത്തിലും എതിർപ്പുണ്ട് ഇജ്ഞാതി തഗ്ഗ്.

  • @haarish1289
    @haarish1289 6 месяцев назад +2

    SFI ഭീകര സംഘടന നിരോധിക്കണം

  • @skpc1234
    @skpc1234 6 месяцев назад

    ഒരു കുടുബത്തിൽ ഒരു സിദ്ധാർത്ഥൻ സ്കീം വിജയകരമായി നടപ്പാക്കുന്ന അഭ്യന്തര വഴക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ

  • @WORLDOF24
    @WORLDOF24 6 месяцев назад +2

    BAN SFI

  • @blackpearl4421
    @blackpearl4421 6 месяцев назад

    രാഷ്ട്രീയമോ മതമോ അല്ല മനുഷ്യൻ ആണെന്ന പരിഗണന കൊടുക്കണം ഇതൊക്കെ ആർക്ക് വേണ്ടി? ഇത്ര ക്രൂരത ചെയ്തു ആ പാവം കുടുംബത്തിന് പോയി ആ അച്ഛൻ 😰😰😰😰

  • @sreekumarpk7071
    @sreekumarpk7071 6 месяцев назад +1

    ഞങ്ങൾക്ക് പോസ്റ്റ് മോർട്ടം. പോലീസ്. നിയമം അതൊന്നും വിശ്വാസമില്ലാ.... പാർട്ടി അന്വേഷിക്കും.

  • @astha..825
    @astha..825 6 месяцев назад +5

    കമ്മ്യൂണിസം മൊത്തത്തിൽ ധാർഷ്ട്യതിൽ അധിഷ്ഠിതം ജീവിതത്തിൽ ഇന്നുവരെ കമ്മികളോട് ഒരുതരത്തിലും യോജിക്കാതിരുന്നതിൽ അഭിമാനിക്കുന്നു

  • @vinodkodaly4499
    @vinodkodaly4499 6 месяцев назад +1

    ഇപ്പോഴും എപ്പോഴും താങ്ങി നിൽക്കണം അല്ലെങ്കിൽ പുറകിൽ നിന്ന് ചവിട്ടും ചഖാക്കൾ

  • @Lovelyworld-b7g
    @Lovelyworld-b7g 6 месяцев назад +4

    ഈ അച്ഛന് എല്ലാരും ധൈര്യം കൊടുക്കണം . തളർന്നു പോകരുത് 💪💪💪

  • @bibingeorge4489
    @bibingeorge4489 6 месяцев назад +2

    ചങ്കുറ്റത്തോടെ ഉരുണ്ട് കളിക്കുന്ന SFI നേതാവ് അഫ്സലിന് അഭിനന്ദനങ്ങൾ 🔥👔🚩

  • @rajeshkandy1116
    @rajeshkandy1116 6 месяцев назад

    ക്യാമ്പസിൽ SFI യുടെ രക്ഷപ്രവർത്തനം.. ത്ഫൂ.... എരപ്പാളി നിന്ന് ന്യായീകരിക്കുന്നു

  • @syamktm20
    @syamktm20 6 месяцев назад +2

    അഫ്സൽ ആണ് sfi pfi link

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 6 месяцев назад

    നമ്മുടെ മക്കൾ കോളേജുകളിൽ സുരക്ഷിതരാണോ 🙄🙄🙄sfi ക്രിമിനലുകളിൽ നിന്നും നമ്മുടെ മക്കളെ രക്ഷിക്കുക

  • @spbk1
    @spbk1 6 месяцев назад

    വിദ്യാർത്ഥി പ്രസ്ഥാനത്തിലെ നേതാക്കൾക്ക് പോലും ധാർഷ്ട്യതിന് ഒരു കുറവും ഇല്ല..

  • @True.man97
    @True.man97 6 месяцев назад +1

    SFI should be banned. All criminals should be arrested.

  • @PostTruthPolitic
    @PostTruthPolitic 6 месяцев назад

    പൈലി പാർട്ടി യിൽ ഉണ്ടാവില്ല എന്ന് പറഞ്ഞ മാൻ കൂട്ടത്തിലെ.. പുറത്താക്കിയോ .. നാണമില്ലേ ഇങ്ങനെ കാപട്യം കാണിക്കാൻ ..

  • @2023sep7
    @2023sep7 6 месяцев назад +1

    പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ഇനി CPIM തയ്യാറാക്കണം.. എങ്കിലേ ഇവന്മാർ വിശ്വസിക്കു

  • @vipiedacheri4138
    @vipiedacheri4138 6 месяцев назад +1

    അഫ്സലിനെയൊക്കെ എല്ലായ്‌പ്പോഴും ചർച്ചക്ക് വിളിക്കണം. ഈ വിവരംകെട്ടവൻ ഒക്കെ ഉള്ള പാർട്ടിയുടെ അനുഭാവിയാണെന്ന് പറയാൻ പോലും ഇനി വരുന്ന തലമുറ ലജ്ജിക്കണം

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 6 месяцев назад +2

    Sfi ക്കാരെ ഓടിക്കുക.. മലയാളികൾ ഒന്നിക്കകാ

  • @cmsafvan4681
    @cmsafvan4681 3 месяца назад

    SFi യെ നിരോധോക്കണം അവർ പഠിക്കാനല്ല വരുന്നത്

  • @9891tt
    @9891tt 6 месяцев назад +1

    Paavam Achan..kaanumbol sangadam varunu

  • @binsonba5759
    @binsonba5759 6 месяцев назад +1

    കൊന്നാലും ന്യായീകരണം wow

  • @aryablack1404
    @aryablack1404 6 месяцев назад +1

    ഇയാൾ ഇത് എന്തൊക്കെയാ ഈ പറയുന്നേ തെളിവ് വെച്ചിട്ടും കൊണ കൊണ.. ഇറങ്ങി പോയത് നന്നായി