കിടിലൻ പെർഫോമൻസുമായി ബാലഭാസ്കർ.... | Balabhaskar | Viral Cuts | Flowers

Поделиться
HTML-код
  • Опубликовано: 10 авг 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 406

  • @sharmivinu6035
    @sharmivinu6035 4 года назад +14

    ദൈവമെ ഇതു കണ്ടിട്ട് ഹൃദയം പൊട്ടുന്നു😭😭😭😭😭 ബാലുചേട്ടാ miss you

  • @vijeshvijayan1852
    @vijeshvijayan1852 5 лет назад +78

    ഇനി ആരുമില്ല ഇതുപോലെ വയലിൻ വായിക്കാൻ ബാലു ചേട്ടാ ഞങ്ങളെ വിട്ടു പോയല്ലോ ഹൃദയം പൊട്ടുന്ന സങ്കടം

  • @rajannarayanan8862
    @rajannarayanan8862 5 лет назад +21

    നിങ്ങൾ വിയലിനെ അല്ല വയലിൻ നിങ്ങളെയാണ് സ്നേഹിച്ചത് ബാലു 😔😔😭😭

  • @sameelpkm
    @sameelpkm 5 лет назад +280

    നേരിൽ കണ്ടിട്ടില്ലാത്ത ഒരാളുടെ വിയോഗം കണ്ട് തേങ്ങിയത് ബാലുച്ചേട്ടന്റെ മരണവാർത്ത കേട്ടപ്പോഴാണ്, പിന്നെ മണിച്ചേട്ടന്റെയും... !!
    ആത്മാവിനു നിത്യശാന്തി നേരുന്നു

    • @bijoycb9500
      @bijoycb9500 5 лет назад +1

      Mohammed Sameel 😢

    • @arjunsr1338
      @arjunsr1338 5 лет назад +1

      Nammuda okke avastha ethanankil ...balabaskarinta kuda stage nadtthiyathum allathathumaya friends inta avastha mom dad relatives...etcccc etcccc ..hooo kaztam.so sad.......😢😢

    • @army12360anoop
      @army12360anoop 5 лет назад

      അതേ ഇപ്പഴും മനസിൽ വേദന ആണ്

    • @muhammedrafi8301
      @muhammedrafi8301 4 года назад

      പിന്നെ സുശാന്ത് സിംഗ് രാജ്പുത് ന്റെയും 😥😥😥

    • @riyas183
      @riyas183 2 года назад

      Sathyam

  • @gl2606
    @gl2606 5 лет назад +165

    എല്ലാവരുടെയും മനസ്സ് തകർത്താണ് ബാലു ചേട്ടാ നിങ്ങൾ മാലഖമാരുടെ ലോകത്തേക്ക് പോയത്😢😢😢

  • @preethahari9208
    @preethahari9208 5 лет назад +19

    ഇപ്പോഴും ചിരിക്കുന്ന ബാലു.... അവസാന നിമിഷം വരെ ചിരിച്ചു..... ഇനിയുള്ള കാലം ഞങ്ങളുടെ ദുഃഖം മാത്രം ബാക്കി................

  • @karthikakishor4099
    @karthikakishor4099 5 лет назад +205

    ഇങ്ങനൊരു മനുഷ്യനെ ഇനി ഈ ലോകത്തിലെ എല്ലാരും തപസ്സിരുന്നാൽ പോലും കിട്ടില്ല.എന്തിനാ ബാലുച്ചേട്ട ഞങ്ങളെയൊക്കെ വിട്ടു പോയെ

    • @afsalkhanc
      @afsalkhanc 5 лет назад +3

      Sheryyaan

    • @lensonjacob9439
      @lensonjacob9439 4 года назад +5

      നല്ല കഴിവുള്ളവർ, അധികം നാൾ ഭൂമിയിൽ ഉണ്ടാകില്ല .. ! ദൈവ കൊട്ടാരത്തിലെക്ക് അവരെ കൊണ്ടു പോകും,,,, - ഭൂമിയോട് മാലഖമാർക്ക് അസൂയയാണ് .....!!!

    • @jollysebastian7392
      @jollysebastian7392 3 года назад

      😭

    • @hashimkp252
      @hashimkp252 3 года назад +3

      അദ്ദേഹത്തിന്റെ കടമ നിർവഹിച്ചു
      അദ്ദേഹം മടങ്ങി 😪😪😪

  • @riazabubacker7887
    @riazabubacker7887 5 лет назад +42

    ബാലുച്ചേട്ടാ ഇപ്പഴും വിശ്വസിക്കാനാവുന്നില്ല നമ്മെ പിരിഞ്ഞു പോയെന്ന് 😭😭😭

  • @sajithar6304
    @sajithar6304 5 лет назад +14

    ഇതൊക്കെ കണ്ടു അങ് മനസിനെ പഠിപ്പിച്ചോണം ആരും എങ്ങും പോയിട്ടില്ലെന്ന് 😇💖💖💕💔💓

  • @gokulmahadeva6570
    @gokulmahadeva6570 5 лет назад +9

    നല്ല ഒരു കലാകാരൻ ആണ് നമ്മളെ ഒക്കെ വിട്ടു പോയത്

  • @fazilpachi2213
    @fazilpachi2213 5 лет назад +1

    ലോകം കണ്ടു ഏറ്റവും വലിയ വയലിസ്റ്റ് so hatt so of you lov you മിസ്സ്‌ you

  • @jjebbddjdjjrje1009
    @jjebbddjdjjrje1009 5 лет назад +7

    ദൈവമേ ബാലുച്ചേട്ടന് പകരം എന്നെ അങ്ങ് കൊണ്ട് പോയാ മതിയായിരുന്നു

  • @shabusuni8446
    @shabusuni8446 5 лет назад +344

    ഇതേ പോലെ വയലിൻ വായിക്കാൻ ആരുംതന്നെ എല്ലാ ഇനി ഈ ലോകത്തിൽ

  • @akkishalu5683
    @akkishalu5683 6 лет назад +136

    Balu chetta ingalu super ആണ്..പെരുത്തിഷ്ടാണ് 😍😘

    • @user-wr9lp6ev8w
      @user-wr9lp6ev8w 5 лет назад +25

      Haky Shalu ni adaa muth snehikandappo snehichuu😍🙏🏻

    • @faisalpozhithara7075
      @faisalpozhithara7075 5 лет назад +6

      DAS MAKINGS VEDIO EDITS athe ningalude comment nod njn um yojikkunnu.Haky shalu 👍

    • @mkasimk81
      @mkasimk81 5 лет назад

      Baluuuuu

    • @akkishalu5683
      @akkishalu5683 5 лет назад +3

      DAS MAKINGS VEDIO EDITS @ എനിക്ക് varshangalyi ഉള്ള ഇഷ്ടാണ് . Sherikkkum പറഞ്ഞാ 10-15 vardhangal munne thudangiyatha. ആരോടും thonatha athra ഇഷ്ടം . Ippozhum ഒന്നും ഉൾകൊള്ളാൻ kazhiyunilla . Aalochikkumbol തന്നെ വല്ലാത്ത oru sankadam .

    • @user-us8by9kt5d
      @user-us8by9kt5d 5 лет назад +1

      Athe nashtapedunnennu munne nee aa Vila ariyamayirunnavan

  • @abhijith7025
    @abhijith7025 5 лет назад +34

    കണ്ണ്‌ നനയാതെ ഇത് കാണാൻ കഴിയുന്നില്ല. നികത്താൻ ആവാത്ത വിടവ്. The legend.

  • @sofythomas962
    @sofythomas962 5 лет назад +38

    എല്ലാവർക്കും ഒരു സ്പേസ് കൊടു ക്കാൻ മനസ്സ് ഉള്ള ഒരു നല്ല കലാകാരൻ
    E നഷ്ടം ഒരിക്കലും നികത്താൻ പറ്റില്ല

  • @shibujohn873
    @shibujohn873 5 лет назад +10

    ബാലുവിനെ മലയാളിക്ക് മറക്കാൻ കഴിയില്ല.. Really big missing

  • @shajimon140
    @shajimon140 4 года назад +5

    "സ്വപ്ന ലോകത്തെ ബാലഭാസ്കർ''

  • @sujatha6267
    @sujatha6267 5 лет назад +30

    Balu ചേട്ടാ അവിടെ ചേട്ടനും മോളൂനും സുഖം അല്ലെ?? 😊😢....ദൈവമേ അവിടെ ഒരു phone കൊടുത്ത് ഈ comment കള്‍ വായിക്കാൻ സഹായിക്കണമെന്ന് ഞങ്ങൾ എല്ലാവരും പ്രാര്‍ത്ഥിക്കുന്നു 😢😢😢.........

  • @shaminasaif8851
    @shaminasaif8851 5 лет назад +21

    സംഗീതത്തിലൂടെ......ജീവിക്കും......ഈ ലോകം ഉള്ളിടത്തോളം കാലം.......💞💞💞

  • @thaajismasala6025
    @thaajismasala6025 5 лет назад +10

    കരഞ്ഞു കരഞ്ഞു കണ്ണുനീർ ഇല്ലാതെ പോയി.. ഞാൻ കണ്ടിട്ട് പോലുമില്ല.. പക്ഷെ പെരുത്തു സങ്കടം ആയിപോയി.. ലക്ഷ്മി എനി തനിച്ചു..

  • @JohnsonVettuvelil
    @JohnsonVettuvelil 5 лет назад +12

    ഓരോ വീഡിയോ കാണുമ്പോഴും സഹിക്കാൻ പറ്റുന്നില്ല

  • @muhammadjasin4651
    @muhammadjasin4651 5 лет назад +3

    അനുഗ്രഹീത കലാകാരൻ ഇനി പകരം വെക്കാൻ ഇതുപോലെ ഒരു കലാകാരൻ 😢😢😔😔

  • @Aninja236
    @Aninja236 5 лет назад +64

    Balabhaskar ningal namuk aarokkeyo aanu ee yathra orupad vishamam undaaki namuk

  • @abhijithkb2274
    @abhijithkb2274 5 лет назад +94

    Mani chettante maranathinu shesham enne orupadu vishamippicha viyogam Balu chettantethanu

  • @saridathsinju8480
    @saridathsinju8480 5 лет назад +3

    നല്ല ആളുകളെ ദൈവം നേരത്തെ കൊണ്ടു പോവും

  • @lijisajith7150
    @lijisajith7150 5 лет назад +3

    വല്ലാതെ വിഷമിക്കുന്നു ithokke കാണുമ്പോൾ, miss u balu chetta..... 😕😕😕😕

  • @jasirkukku5542
    @jasirkukku5542 2 года назад +3

    ടഫ് not വയ്ക്കുമ്പോളും ആ ചിരി ✌️

  • @sarangadharan7339
    @sarangadharan7339 3 года назад +2

    Ithoru live show ayirunnel... miss u baluchetta... rip..

  • @nasila3996
    @nasila3996 5 лет назад

    Great performer..ningal njangalku aaroke aayirunu..athraku vishamam undakunu ningalude performances kaanumbol..lakshmi cheechiye orkumbozhaa bayankara vishamam aakunnathu...nalloru performer pole nalloru husband aayirunnu..interviews kandal ariyam ivar ethrMathram lakshmi cheechiye snehikunnenn...enik vennilave vennilave..ennulla violin performance valare ishtamaayirunnu..ennum morning ezhunelkumbol first athu kelkarundayirunu..

  • @sureshnikam904
    @sureshnikam904 5 лет назад +6

    Miss you Bala.. I am a maharashtrian having no knowledge of Malayalam but your performances had been close to my heart all the time .. may lord give strength to your wife.. you will be missed forever .. you cute baby.. aah, I am still in shock.. prayers 🙏🙏🙏🙏

  • @munch666nath
    @munch666nath 5 лет назад +9

    ഇനി ഒരിക്കലും ഇതുപോലുള്ള പ്രകടനന കാണാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ 😭😭😭😭

  • @raufksd1277
    @raufksd1277 5 лет назад +42

    കണ്ണീരിൽ കുതിർന്ന പ്രണാമം

  • @mubashimubi7251
    @mubashimubi7251 4 года назад

    വിയോഗത്തിന് ശേഷം ആണ് ഞാൻ സർ ne കുറിച്ച് അറിയുന്നത്.. ഇങ്ങിനെ ഒരാൾ ഉണ്ടായിരുന്നെന്ന്.. എന്നാലും ഓരോ prgrm കാണുമ്പോഴും ഓക്കേ അവസാനിച്ചല്ലോ എന്നോർത്താവും അറിയാതെ കണ്ണ് നിറഞ്ഞു പോവും... ചിലരങ്ങിനെയാ
    Njan ഡെയ്‌ലി ഓരോ prgrm എങ്കിലും കാണുന്നുണ്ട് അത്രയ്ക്കും ഇഷ്ടം എന്നല്ല ഒരു ആരാധന തന്നെയാണ്..
    ഇങ്ങനെ ചിലരുണ്ട് നമ്മെ ഒരു നിമിഷം കൊണ്ടുപോലും കണ്ണ് nirakkunnavar.
    ഒരായിരം പ്രണാമങ്ങൾ

  • @mariyammathomas480
    @mariyammathomas480 5 лет назад +248

    ലക്ഷ്മി യേ കൂടി നിങ്ങളുടെ ലോകത്തേക്ക് കൊണ്ട് പോകു......please......അതിനെ ഇവിടെ തനിച്ച് ആക്കരുത്. .അത് ഹൃദയഭേകമായ കാഴ്ച ആയിരിക്കും.....

    • @nafeesamisiriya9032
      @nafeesamisiriya9032 5 лет назад +4

      Nhan parayanam enn vicharichadaan chechi 😢😢 id ellarum engane eed arthathiledukkumenn vicharichaaan😳 chechy id ellam sahich enganaa bhoomiyil jeevikkuka. God enthia ivare maathram ingane shikshichad oraale mmathram baakkiyaakky😳😳😳 elllam sahikkanulla manass chechikk kodukkatte enn aaatmarthamayi prarthikkunnu😳😳

    • @nithinnithin616
      @nithinnithin616 5 лет назад +1

      Athe sahikkunnilla

    • @Sushitha_shinil
      @Sushitha_shinil 5 лет назад +1

      Ini undavumo egane oral.. oh my god...

    • @gopzzz7314
      @gopzzz7314 5 лет назад

      Pls dear

    • @sandhyav1287
      @sandhyav1287 5 лет назад

      Nammuku prathikam lakshmiye balu chetteantum moleum aduthu ethikan.....

  • @amulikin8544
    @amulikin8544 5 лет назад +2

    Sir missing u.... From Karnataka

  • @ranirr7273
    @ranirr7273 5 лет назад

    Vere kure violinistnte vedios njan kandittund... avarokkke engane ullathokke bhayakara strain mughathu kaanam ... baluettan mathrame engane chirichondu vayikkukayullu.. ethra difficult notes vaayikkunathum enthu easy aayittanu pinea orikkalum maayatha chiriyum..... miss uu alooooooooit...😢😢😢😢😢😢😢

  • @adithyalekshmy6655
    @adithyalekshmy6655 5 лет назад +10

    Njn oru violin padikkunna kutty aanu enik ariyam ethu vayikkan nthu budhimuttanenn. Pakshe balu chettan ethu nisaramayittanu vayikkunnath.Njn balu chettan fan aanu eppazhum eni ennm.Miss u lott

  • @rajeshfrancis4598
    @rajeshfrancis4598 3 года назад +1

    Our great musician violin
    Artist balabhasker.
    Excellent
    Praying for soul sandhi

  • @sonytj257
    @sonytj257 5 лет назад +94

    ദൈവത്തിനു അയാളുടെ മാന്ത്രിക വിരലുകളോട് അസൂയ തോന്നിയിട്ടുണ്ടാവും..................സ്വര്‍ഗത്തിലെ ഗാന സദസില്‍ മുന്‍പിലത്തെ നിരയില്‍ ഒരു സുവര്‍ണ ഇരിപ്പിടം കൊടുത്തിട്ടുണ്ടാവും...............കൂട്ടുകാരാ ഞാന്‍ വരുമ്പോള്‍ നിന്നെ അവിടെ ഉറപ്പായും കാണും

  • @shamnasemeer4402
    @shamnasemeer4402 5 лет назад +1

    Aa viralukalude speed nokku....ennitum cool aayit vayikunn.....no one can beat him...really talented and a good humanbeing.....always in our life...

  • @lijisajith7150
    @lijisajith7150 5 лет назад +7

    നേരിട്ട് കണ്ടിട്ടില്ലെങ്കിലും അടുത്ത ബന്ധം പോലെ തോന്നുന്നു, അതുകൊണ്ടുതന്നെ ഒന്നും മനസ്സിന്നു മായുന്നില്ല

  • @m.....mgameging473
    @m.....mgameging473 5 лет назад +2

    ചെറുപ്പം മുതൽ ഉള്ള ഒരു ആഗ്രഹമേ ഉണ്ടായിരുന്നുളൂ. ബാലുവേട്ടനെ കാണാനും അതുപോലെ ആവാനും രണ്ടും ദൈവം സമ്മതിച്ചില്ല.. മരണം കൊണ്ടുപോയാലും ആരും മറക്കില്ല ബാലുവേട്ടനെ.... മിസ്സ് യു ലോട്ട് 😢

  • @KAMLESHKUMAR-mv7su
    @KAMLESHKUMAR-mv7su 5 лет назад +5

    Amazing performance my dear magical violinist Bala Sir, we'll miss you Sir, love you Sir ever forever.

  • @sunianns2761
    @sunianns2761 5 лет назад +56

    Lekshmi ye yum koode kondupoovuu baaluu

  • @perumbavoorcars6338
    @perumbavoorcars6338 5 лет назад +1

    വിരലുകളാൽ മായാജാലം തീർത്ത മാന്ത്രികൻ

  • @manjusharanjith5113
    @manjusharanjith5113 5 лет назад +1

    മറക്കാൻ പറ്റുന്നില്ലല്ലോ ബാലു ചേട്ടാ

  • @remyasandeep4466
    @remyasandeep4466 5 лет назад +20

    Balu chetta Njan Ningale nerit kandittilla..but Kurach divasam ayit Njan karayunathu ningale orthu mathrama... Daivam illa ennu thoni poya nimishangal.. Vendi irunilla e kruratha Pavam Lakshmi chechiyod... Really miss you and u r music..
    😢😢😢😢😢

  • @manihayath9846
    @manihayath9846 5 лет назад +1

    I love you baluchetttaaaaa miss youuuuuuu😘😘😘😘😘😘😘😘😘😘 orikkalum marikkillla ningal

  • @rafeekrafeek1373
    @rafeekrafeek1373 3 года назад +1

    He is very happy this moment enjoy this stage it's reflect his face love you ❤❤❤❤❤❤❤❤❤🌄

  • @aachusdine9255
    @aachusdine9255 5 лет назад +12

    Enna chiriya baluchettante..ente karthave ennalum nee aa chiri maayichu kalanjallo😭

  • @asishthomas6467
    @asishthomas6467 Год назад +1

    2023ൽ കാണുന്നവർ ഇവിടെ ഒന്ന് like ചെയ്യണേ, 🙏
    💓Miss you 🌹🌹🌹 ബാലു ചേട്ടാ 😢😢😢

  • @geethuvarghese9103
    @geethuvarghese9103 3 года назад

    FM car racing il ninnum built up cheyitha fast no. Strings AWSOME!.. Man, Balu is amazing..

  • @hikuha8753
    @hikuha8753 5 лет назад +2

    No words.... MIND BLOWING fusion!!!👏👏👏

  • @anoopunni9481
    @anoopunni9481 5 лет назад +73

    ഏതു സമയത്താണ് ചേട്ടാ നിങ്ങൾക്ക് ആ യാത്ര പോകാൻ തോന്നിയത്.. 😖😖

    • @akhilsudhinam
      @akhilsudhinam 5 лет назад +3

      Anoop Unni എന്ത് ചെയ്യാനാ ഓരോ വിധി 😰😰😰

    • @gayatri.s6784
      @gayatri.s6784 5 лет назад +6

      But the mistake was of the driver. He was sleeping while driving

    • @arjunsr1338
      @arjunsr1338 5 лет назад

      @@gayatri.s6784 in a day minimum three times I will think if he would have traveled in a safest vehicles ( like Benz ).... Fate can't change but still......so sad after seeing his each vedio.

    • @gayatri.s6784
      @gayatri.s6784 5 лет назад

      @@arjunsr1338 Very true

    • @shainymanu
      @shainymanu 5 лет назад

      Anoop Unni where is that God? Can’t protect his follower even after a visit?

  • @shahana_storiess
    @shahana_storiess 5 лет назад +6

    manichettante Maranathin Shesham Lokam Pinne Vedanichad Angayude Maranathil Munnilaanu.... Paavam Aa chechi Ippozhum Kunjineyum Chettaneyum Orkkunnadaavum Aa chechi idariyumbol Engene Sahikkum Daivame....Nalloru Kalakaarane Aan Lokathin nashtamaayad....
    Miss You Chetta...Love U so Much Chettaa....Aa chechiye akoodi angyude Logathekk Vidunnadaan nallad .paavam adinte Vedana Maranathin Thulyamaaanu...Kunjum Chettanum Poyad lokamarinjittum Chechi Arinjillaa....

  • @DrPuneethJayanna
    @DrPuneethJayanna Год назад +1

    Got to know about this great person just a week ago. I can't stop watching his videos , his smile while playing the violin is just stuck in my mind.. what a great loss , RIP Bala sir and dear T.Bala 🙏

  • @premjithke5492
    @premjithke5492 5 лет назад +4

    കണ്ണ് നിറയാതെ ഇത് കേൾക്കാൻ പറ്റുന്നില്ല

  • @dreamlikehoneybee3530
    @dreamlikehoneybee3530 5 лет назад +5

    aa chiri love it😍miss u😢

  • @prajothg.s8686
    @prajothg.s8686 2 года назад +1

    Gem of performance outstanding magical creations in violin awesome sir

  • @josemyjohn5073
    @josemyjohn5073 5 лет назад +12

    Aduthjanamam egilum Lakshmi chechium baluchettanum janium 100 yrs jeevikkatte.😰😰😰😰😰😰😘😘😘😘😘😘😘😘

  • @ashinkunjan2081
    @ashinkunjan2081 5 лет назад +1

    Balu chettaaa nigalude chiri enikanan pattilalo I love u baluettaaa miss u

  • @user-or5jd2ns7t
    @user-or5jd2ns7t 5 лет назад +1

    ആരു നികത്തും നിന്റെ വിയോഗം.... പ്രിയനേ..🙏

  • @reshmib9516
    @reshmib9516 5 лет назад +8

    Ella vedios eppo nombaram ayii mariyappol , kaneerodae allathae kanan pattunillaa balu etta.............

  • @miracleworld-layaram0111
    @miracleworld-layaram0111 5 лет назад +3

    ഒരിക്കലും മരിക്കാത്ത ഓര്‍മകളില്‍ ജീവിക്കും.... മനസില്‍ മായാതെ ഓര്‍ത്തു വയ്ക്കാന്‍ ഒത്തിരി ഓര്‍മ്മകളും സംഗീതവും പിന്നെ മായാതെ നില്‍ക്കുന്ന ആ പുഞ്ചിരിയും......... 😑
    ബാലു ചേട്ടാ നിങ്ങള്‍ക്ക് മരണമില്ല......😑

  • @santoviolinist4432
    @santoviolinist4432 2 года назад

    ആ മുഖത്തെ ചിരി മിസ്സ്‌ ചെയുന്നു 😔😔😔

  • @naseelamuhsin2291
    @naseelamuhsin2291 3 года назад

    മരിക്കാത്ത ഓർമകളുമായി baluttan😰

  • @richardsvarghese7157
    @richardsvarghese7157 3 года назад

    താങ്കളുടെ കഴിവുകൾ ആർകെങ്കിലും പകർന്നു കൊടുത്തിട്ടെങ്കിലും പോയ്കൂടായിരുന്നോ...😭😭

  • @73east43
    @73east43 5 лет назад

    മോളെങ്കിലും ബാക്കി ആയിരുന്നു എങ്കിൽ ബാലുച്ചേട്ടാ നിങ്ങൾക് തരേണ്ട മുഴുവൻ സ്നേഹവും കൊടുത്തു അവളെ ഞങ്ങൾ വളർത്തി വലിയവൾ ആക്കിയേനെ. ചേട്ടായി പക്ഷെ നിങ്ങൾ ഒരുമിച്ചു പോയി

  • @shehina_shehi
    @shehina_shehi 5 лет назад

    Ethreyum nishkalngamayi punjirikan Baluchettanu mathre kazhiyu Love Baluchetta🎻❤️❤️ superb perfomance❤️🎻🎻🎻Baluchettenu pagaram vekan arum thanne illa njagalude hridhayathil angu thanne anu violin wizard🎻❤️❤️inium palarum varum palathum srishittikum pakshe njangalk angaye orikalum marakan avilla ❤️🎻njagalude hridhayathil anu baluchetten um kudumbavum.🎻❤️🎶

  • @pavaninune442
    @pavaninune442 5 лет назад +1

    Enjoying yourself in your work. . .that's the greatest thing of you sir. Never cried for any celebrities demise. . i came to know you through RUclips only. Became a fan of you and now by listening your music . . . can't stop my tears for you.

  • @murugangee
    @murugangee 5 лет назад +4

    பாலபாஸ்கரின் தீவிர ரசிகன் நான்.....ஆழ்ந்த இரங்கல்....😭😭😭

    • @jayaprasadk.s4870
      @jayaprasadk.s4870 5 лет назад

      Balu nzan ennum rathri purathu poyi agasathu noki nilkum ...ah nakshathrathe kanan

  • @vidhusabari5513
    @vidhusabari5513 5 лет назад +2

    Amazing performance. ..love you balu

  • @sheebasaji2348
    @sheebasaji2348 5 лет назад +1

    Miss you Balu chetta.😭☹️😭😭

  • @jasirkukku5542
    @jasirkukku5542 2 года назад

    ഇദ്ദേഹത്തിന്റെ കസിവിന്റെ ചെറിയ ഒരു ഭാഗം മാത്രമേ നാം കണ്ടിട്ടുള്ളു 😔

  • @minibenny3846
    @minibenny3846 5 лет назад +2

    We miss aa lottttt😍😭😭😭

  • @akshaimohan8083
    @akshaimohan8083 5 лет назад +6

    Miss uuuu chetta... Ummmaaaa

  • @iassarath
    @iassarath 5 лет назад +2

    ബാലുച്ചേട്ടാ നിങ്ങളുടെ സംഗീതം ഇവിടെ നൂറ്റാണ്ടുകളോളം ജീവിക്കും. വയലിൻ മാന്ത്രികൻ മരിച്ചാലും അങ്ങയുടെ സൃഷ്ടികൾക്കു മരണമില്ല. അതിവിടെ കിടന്നു പരന്നു കൊണ്ടേയിരിക്കും 😆😆😆😆😆😆

  • @berkumanskamal7782
    @berkumanskamal7782 5 лет назад +77

    50 DISLIKE😒😒😒😒😒😒
    MUSIC SENSE ILLATHAVAR😤😤😤😤😤😠😠😠😠

    • @arundassri
      @arundassri 5 лет назад +2

      Berkumans Kamal athu music sense illathavaraayirikkilla..evareyum albhuthapeduthunna reethiyilulla AA manushyante valarchayil asuya ullavaraanannu.. theercha.avar ippo orupadu santhoshikkundaavum....

    • @lalammathampy4090
      @lalammathampy4090 5 лет назад +1

      196 dislike cheytha ver ellam Devils aa

  • @rahulav6420
    @rahulav6420 3 года назад +1

    2020 il kanunna aarokke ind ivide

  • @meeraanair2602
    @meeraanair2602 5 лет назад +7

    Violin kondallee poyekkaneee.namakk kelkkam ennummm balu chettante music...waiting for next song😭😭😭

    • @roshini5409
      @roshini5409 5 лет назад

      ഞങ്ങൾക്കായി ബാക്കിവച്ചത് നല്കാൻ വേഗം തിരിച്ചു വരു

  • @lissue100
    @lissue100 4 года назад

    My God....Heavenly performance...no wonder oh Lord that you called him so fast from this world.

  • @muhammadnihal2218
    @muhammadnihal2218 5 лет назад +1

    4:50✌✌✌✌✌

  • @anju3890
    @anju3890 5 лет назад

    U are a legend....will always live through ur performances..... can't forget the smile♥️😥😭

  • @sudheeshtr
    @sudheeshtr 5 лет назад +1

    this is really amazing......!! really miss u......

  • @_FRANK_LIN
    @_FRANK_LIN 5 лет назад +2

    ഇനി ഈ വീഡിയോസ് വെച്ചു ചില ചാനലുകാർ പണം ഉണ്ടാക്കും, ജീവിച്ചിരുന്നപ്പോൾ കാണിച്ചില്ല.

  • @Adilpalassery
    @Adilpalassery 2 года назад

    Miss you Balu chetaaaa

  • @thomaspd6117
    @thomaspd6117 3 года назад

    Miss you balu atta love you so much

  • @janetstanly3227
    @janetstanly3227 3 года назад

    കരയാതിരിക്കാൻ കഴിയുന്നില്ല

  • @FirozKhan-ol4nq
    @FirozKhan-ol4nq 5 лет назад +1

    Brother really miss you...

  • @hp1802
    @hp1802 5 лет назад +2

    From on you'll be enchanting the Gods with your music.

  • @arjunsr1338
    @arjunsr1338 5 лет назад +3

    Eniyum ninagalude vedio njan kanullaaa....karanju madutthu.....miss u a lot.....after seeing each vedio v r feeling u r one among of us.so I can understand now now ur friends situation..( family ) am not saying at all.so sad .. still my question y these type of famous as well rich people's not traveling in Benz or such level vehicles... feeling so ooo sad.

  • @karthikanair789
    @karthikanair789 5 лет назад +1

    Baluettaaa ❤️❤️❤️...

  • @jayashreesreedharan6276
    @jayashreesreedharan6276 5 лет назад +6

    May. God. Bless. Them. And. Give. Them. Strength

  • @mottukuttan1
    @mottukuttan1 5 лет назад +3

    എൻജോയ് ചെയ്യാൻ പറ്റുന്നില്ല,ഇനി ഒരു തിരിച്ചു വരവ് ഇല്ലല്ലോ,ഈ dhyvangalke ബാലുവിന്റെ തിരിച്ചു തന്നാൽ എന്താ?

  • @pereiraserene5137
    @pereiraserene5137 5 лет назад +1

    Fantastic Performance!!! Just as great as Yani's!!!

  • @mayakrishna9002
    @mayakrishna9002 9 месяцев назад +2

    Balu chetane 😢😢😢anthinaaa konnu kalanje annu maathram onnu chodikanam😭😭🙏🙏🙏🙏🙏

  • @shehina_shehi
    @shehina_shehi 5 лет назад

    Baluchetta orupadu sangdathode epolum orkunnu . your beautiful smile . Violinil ethrayum vismayangal srishtikkan chettanu mathre kazhiyu😢😢😢

  • @maneeshmmaneeshm8711
    @maneeshmmaneeshm8711 6 лет назад +6

    സൂപ്പർ

  • @sajithamanoharan6987
    @sajithamanoharan6987 4 года назад

    Vedanayode orkkunnu baluuuu......marakkilla orikkalum