ഹിറ്റ് തമിഴ് ഗാനത്തിന് വയലിൻ വേർഷനൊരുക്കി വിവേകാനന്ദനും ഫ്രാൻസിസും..

Поделиться
HTML-код
  • Опубликовано: 14 окт 2024
  • 90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    Download 90+ My Tuition App now: play.google.co...

Комментарии • 387

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 года назад +305

    സ്വർഗീയനായ ബാലുവിനെ ഓർത്തു പോയി ......ബാലു❤️🌹

  • @radhakrishnanpp1122
    @radhakrishnanpp1122 Год назад +6

    ഇവരുടെ കൂടെ ദൈവത്തിന്റെ കയ്യൊപ്പുണ്ട് -മുൻ ജന്മത്തിൽ തീർച്ചയായും ഗന്ധർവന്മാർ

  • @deepthiabhi623
    @deepthiabhi623 2 года назад +61

    ഫ്രാൻ‌സിസിന്റെ നിഷ്കളങ്കമായ പുഞ്ചിരി യും വയലിൻ വായനയും ഒരു പാട് ഇഷ്ടം

  • @sujeeshrajan6637
    @sujeeshrajan6637 2 года назад +27

    മ്യൂസിക് ക്ലാസ്സുകളിൽ ഇരുന്നിട്ടുള്ളവർക്ക് മനസ്സിലാവും ഇവർ എത്രത്തോളം കാലത്തെ പ്രയത്നം കൊണ്ടാണ് ഇങ്ങനെ വായിക്കുന്നതെന്നു.... അങ്ങനെ ഉള്ളവർ വിമർശിക്കാൻ വരില്ല...
    അവര്ക് അറിയാം എന്താണ് ഇവരുടെ talent എന്ന്... എത്ര നാളുകളുടെ പ്രയത്നം, പഠനം ആണെന്...
    അല്ലാതെ മ്യൂസിക് അടിസ്ഥാനം പോലും അറിയാത്തവർ പറയുന്നത് -അതിനു ഒരു അടിസ്ഥാനം പോലുമില്ല..
    എല്ലാരെ കൊണ്ടും പറ്റുന്ന ഒന്നല്ല.. മ്യൂസിക്.. Instrumental മ്യൂസിക് ആണെങ്കിലും... പ്രേതെകിച്ചു വയലിൻ പോലെ ഏറ്റവും പ്രയാസം ഉള്ള ഒരു ഇൻസ്‌ട്രുമെന്റ്.... ഒരു student ആയ കൊണ്ട് മനസ്സിലാവും ഇവർ വായിക്കുന്ന ഓരോ notilum ഉള്ള എക്സ്പ്രഷൻ, അറിവ്.. ജ്ഞാനം... നമിച്ചു ചേട്ടായിമാരെ 💓💓💓💓😊

  • @sandhyac2376
    @sandhyac2376 Год назад +16

    എനിക്ക് നടക്കാതെ പോയ എന്റെ ആഗ്രഹം, സ്വപ്നം, ലക്ഷ്യം വയലിൻ ബാലുവിന്റെ വയലിൻ കേട്ടതിൽ പിന്നെ എനിക്കും വയലിൻ പഠിക്കാൻ വളരെ ആഗ്രഹമായിരുന്നും പക്ഷേ ഇതു വരെ നടന്നില്ല. ഓരോ വയലിൻ performance കാണുമ്പോഴും കണ്ണ് നിറയും ഇവർ പൊളിയല്ലേ

  • @shaheerpmr2594
    @shaheerpmr2594 3 года назад +64

    ബാലുച്ചേട്ടനെ ഓർത്തു പോയി👍❤️

  • @faisalayikkalayil
    @faisalayikkalayil 3 года назад +126

    ജീവിതത്തിൽ അസൂയ തോന്നിയിട്ടുള്ള ഒരു അൽകാരോട് മാത്രമാണ് .അതു മ്യൂസിഷൻസിനോടാണ്

    • @reghuvk8375
      @reghuvk8375 3 года назад

      എന്തുകൊണ്ട്

    • @_._.2630
      @_._.2630 3 года назад

      Ninakku vattano 😂

    • @_._.2630
      @_._.2630 3 года назад

      Edo oru videoyikk haters orupad kannam iyalle polle pakshe palla alkaruum music istapedunni 😀

    • @jovaljomon-wb4eu
      @jovaljomon-wb4eu 2 месяца назад

      Jovla

  • @jjose9027
    @jjose9027 3 года назад +84

    ഫ്രാൻസിസ്, രൂപ രേവതി, കരോൾ, വിവേകനന്ദൻ, വേദ മിത്ര പിന്നെയും ഒരുപാട് great violin talents കേരളത്തിലുണ്ട്.

    • @sunkaratirumalarao1197
      @sunkaratirumalarao1197 2 года назад

      చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను
      ruclips.net/channel/UCCEAPpFfffaHQeRZSYOJNHg

    • @revathys5882
      @revathys5882 2 года назад +4

      Abhijith p s, Binesh Babu.... Etc♥️👌🏻

    • @salmu06
      @salmu06 2 года назад +2

      sabareesh prabhaker

    • @theviolingirl5169
      @theviolingirl5169 Год назад +3

      Abhijith p s, Sabareesh prabhakaran,Binesh Babu, Madhav gopi nair, Aparna Babu, etc... 🎻🎻🎻❤️💕

    • @charleyvadukkoot8035
      @charleyvadukkoot8035 Год назад

      Manoj George

  • @brilliantbcrrth4198
    @brilliantbcrrth4198 3 года назад +69

    കയ്യടിക്കാൻ ആരും ഇല്ലെങ്കിലും 1000 പേരുടെ ഹർഷരവ്വം എന്താലെ

  • @noufalparammal6443
    @noufalparammal6443 3 года назад +147

    എവിട വയലിൻ പെര്ഫോമെൻസ് കാണുമ്പോഴും പ്രിയ ബാലഭാസ്കർ ഓർമയിൽ വരും

    • @roopikaas4718
      @roopikaas4718 2 года назад

      Very true...

    • @sunkaratirumalarao1197
      @sunkaratirumalarao1197 2 года назад

      చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను
      ruclips.net/channel/UCCEAPpFfffaHQeRZSYOJNHg

  • @uservyds
    @uservyds Год назад +4

    വിവേകാനന്ദൻ സ്റ്റാർ സിംഗർ വിജയ് ആയിരുന്നല്ലോ 👌🏻😍.. ഫ്രാൻസിസ് ചേട്ടൻ പിന്നെ പൊളി ആണല്ലോ ❤️❤️👌🏻

  • @theviolingirl5169
    @theviolingirl5169 2 года назад +32

    Violin Uyir 🎻❤️.
    Balabhaskar
    Sruthi Balamurali
    Ouseppachan Sir
    Johnson Master
    Roopa Revathi
    Binesh Babu
    Aparna Babu
    Sabareesh Prabhakar
    Abhijith P.S Nair
    Francis
    ...... Always In Heart 🎻❤️

  • @beenalekshmi9472
    @beenalekshmi9472 Год назад +4

    ദൈവത്തിന്റെ അനുഗ്രഹം കിട്ടിയവരാണ് ഇവർ..

  • @jeevan14388
    @jeevan14388 3 года назад +31

    Francis =Perfection ....crystal clear❤️❤️❤️❤️❤️❤️❤️❤️❤️ awesome. ❤️😍😍😍😍😍😘😘😘😘😘😘😘

  • @dineshkumar-hv3uy
    @dineshkumar-hv3uy 3 года назад +21

    Actually i am from telugu but i like tamil talented people.... awsome...entire india most talented people are from tamil n kerala. Proud to have them in my imdia. INDIA is always great.

    • @sunkaratirumalarao1197
      @sunkaratirumalarao1197 2 года назад

      చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను
      ruclips.net/channel/UCCEAPpFfffaHQeRZSYOJNHg

    • @kvenkinayak5669
      @kvenkinayak5669 2 года назад

      This song I like because this movie name tell me brother

  • @salihsmubarak
    @salihsmubarak 3 года назад +60

    പ്രശസ്ത മ്യൂസിഷ്യൻ യാനിയുടെ കൂടെ ഒരു violinist ഉണ്ട് samvel ❤അദ്ദേഹത്തെ ഓർമ വന്നു 👌

    • @anoopchandran3858
      @anoopchandran3858 3 года назад

      കിടു ആണ് 🌷🌷🌷🌷

    • @lkmedia2154
      @lkmedia2154 3 года назад

      Yani poli anu. Pulli piano il alle kalakkunne

    • @nithinkrishnan3200
      @nithinkrishnan3200 3 года назад +2

      Samvel yervinyan

    • @sunkaratirumalarao1197
      @sunkaratirumalarao1197 2 года назад

      చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను
      ruclips.net/channel/UCCEAPpFfffaHQeRZSYOJNHg

  • @joyalfrancissaiza5542
    @joyalfrancissaiza5542 3 года назад +9

    ഫ്രാൻസിസ് ചേട്ടനും വിവേക് ഏട്ടനും പൊളിച്ചു അടിപൊളി 🥰🥰❤❤🥳🥳🎆🎆

  • @renzyjoseph4930
    @renzyjoseph4930 3 года назад +16

    ഹോ.... ഇവരൊക്കെ മാലാഖാമാർ തൊട്ടവരാ.. അല്ലേൽ പിന്നെ എന്താ.. ❤❤❤❤

  • @anoopvlogs1956
    @anoopvlogs1956 3 года назад +36

    ബാലു ചേട്ടന്റെ ഫാൻസ് ലൈക്‌ ചെയ്യുക 😍😍😍😍
    Miss you ബാലുച്ചേട്ടാ😍😍😍

  • @surashgandhi9986
    @surashgandhi9986 3 года назад +29

    தமிழ் பாடல் வரிகள் வயலின் இசை அருமை🤝👌👌

  • @MANOHARANVNNAIR-sb1dr
    @MANOHARANVNNAIR-sb1dr 6 месяцев назад +2

    ❤❤❤❤❤❤❤EXCELLENT PERFORMANCE AND CONGRATULATIONS.
    JAI SREE RAM JAI HANUMAN JI KI JAI SREE KRUSHNA RADHEY RADHEY
    WISH YOU ALL THE BEST FOR YOUR FUTURE EVENTS.

  • @saleygeorgegeorge5300
    @saleygeorgegeorge5300 3 года назад +39

    Maranam ellatha Baluvum &Manium😭😭🤲🤲🤲🤲

  • @Samasyabhijith
    @Samasyabhijith 3 года назад +206

    The most underrated violinist in Kerala Francis eattan ❤️❤️

    • @nimalklalu1696
      @nimalklalu1696 3 года назад +3

      പുള്ളി hevi ane ചേട്ടാ 😍...💪

    • @kvpillai
      @kvpillai 3 года назад +4

      Ippo ellarkum ariyam.

    • @Azaaaddd
      @Azaaaddd 3 года назад +1

      You mean underrated 🤔

    • @Samasyabhijith
      @Samasyabhijith 3 года назад

      @@Azaaaddd yeah bro... I think it's autocorrected while typing

    • @jimyy3435
      @jimyy3435 3 года назад

      Exactly,he is amazing ❤️❤️

  • @aslamipunnakkal3943
    @aslamipunnakkal3943 3 года назад +24

    Baluchettan orma vannu👍😍

  • @sureshbabu2769
    @sureshbabu2769 29 дней назад

    വർഷം എത്രപോയാലും.
    ഒത്തിരി ❤

  • @bijeshb3302
    @bijeshb3302 3 года назад +6

    ബാലുചേട്ടനെ ഓർത്തുപോയി

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf Месяц назад

    രണ്ടു പേരും നന്നായിട്ടുണ്ട് ഫ്രാൻസിസ് ൻ്റെ പുഞ്ചിരി മുഖം സന്തോഷം 9:07

  • @D4U-s9s
    @D4U-s9s 13 часов назад

    നിങ്ങളെ കഴിവ് അപാരം തന്നെ 👌

  • @tacktech2029
    @tacktech2029 3 года назад +29

    Francis💕perfection 👍

    • @justabody
      @justabody 3 года назад

      U was looking for the comment. I could see more details in Francis chetaa play

    • @Ashivlogzz
      @Ashivlogzz 3 года назад +1

      Vivek was also equally good..

  • @meenulachu6388
    @meenulachu6388 3 года назад +9

    My favorite instrument 💓💓💓violin💓💓💓

  • @balanchandran3274
    @balanchandran3274 10 месяцев назад

    🙏❤👍കേരളത്തിൽ ഇപ്പോൾ പുതിയ ഒരു താരോദയം ഉണ്ട്. ഗംഗ. ആ കൊച്ചുമോളാണ് ഏറ്റവും വയലിൻ വായിക്കുന്നത് മനസ്സിൽ തട്ടിയത്. ബാല ഭാ സ്‌ക്കർ സാറിനെ ആരാധിക്കുന്ന ആസൂര്യ തേജസ്സിന് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ 👍❤️🙏

  • @doctor8891
    @doctor8891 3 года назад +11

    ❤️ ബാലഭാസ്കർ ❤️

  • @sangeevinu9289
    @sangeevinu9289 3 года назад +10

    Vivekanathan multi talent . Super singing kettittund

  • @sureshbabu2769
    @sureshbabu2769 29 дней назад

    ബാലു..
    മറക്കില്ലിരിക്കലും 🥰

  • @sureshkomandi4008
    @sureshkomandi4008 3 года назад +15

    Both of you,,,, the legends 🙏🎶🎶🎶🎶🎶🎶

  • @shasijeen
    @shasijeen 2 года назад +15

    I'm Tamil from Tamil Eelam
    I prefer to watch Kerala TVs
    Because you people keep the culture alive
    Not like Tamil Nadu Dravidian Stocks.
    Keep it up 🙏🏽

    • @selvasamy5819
      @selvasamy5819 Год назад +1

      TN and Kerala keep the religious fundamentalists out of Main stream Politics.

  • @sureshkomandi4008
    @sureshkomandi4008 3 года назад +3

    Kristina kassalova, യെ ഓർത്തുപോയി 🌹🌹

  • @sangeevinu9289
    @sangeevinu9289 3 года назад +7

    Allareyum pole njanum balettane orthupoyi. Miss lot

  • @aleyammasamuel1830
    @aleyammasamuel1830 3 года назад +5

    Enjoyed. very much the Violin playing of Vivekanandan and. Francis !beaitiful !wonderful ! Loved actually enjoyed more!

  • @Shifa_shi
    @Shifa_shi 12 дней назад

    Fransis nte oru paadu valiya aaradhika aaanu njan so beautiful ❤

  • @themaverick4992
    @themaverick4992 3 года назад +37

    Francis bhai is the best violinist i hv ever seen, he is so perfect in his art, only word which suits Francis bhai is "The Master" 🙏🏻

  • @faizafami6619
    @faizafami6619 3 года назад +10

    Vivekanand from my native place.Idea Star singer winner too.✊💐♥️💝

  • @balachandaranbalu4087
    @balachandaranbalu4087 3 года назад +5

    Waav what a beautiful performance. God is great

  • @ananthraman7604
    @ananthraman7604 3 года назад +6

    Yes Francis vivek both are super violin musician supream super star music excellent

  • @joseachayan7740
    @joseachayan7740 Год назад

    Sherikum aaswathichu 👋👋👋❤️❤️❤️💞🌺👍

  • @naadamthedarbarofmusic4415
    @naadamthedarbarofmusic4415 3 года назад +3

    വളരെ വളരെ നന്നായിരിക്കുന്നു. 🙏🙏🙏🌹🌹🌹

  • @saljithc8549
    @saljithc8549 2 года назад +13

    ബാലു ചേട്ടനെ ഓർമ വന്നവരുണ്ടോ 😥😥😥

  • @muhammedanaspk2972
    @muhammedanaspk2972 3 года назад +17

    Vivek❤️ Idea star singer❤️

  • @johnskarah1866
    @johnskarah1866 2 месяца назад

    Wonderful God bless both of you

  • @ganaramar3308
    @ganaramar3308 Год назад

    Supper anne from manamathurai sivakaggai mavattam ❤️❤️❤️👍👍👍

  • @mathewmathewjohn4674
    @mathewmathewjohn4674 3 года назад +12

    ഫ്രാൻസിസ് ചേട്ടാ ❤❤❤❤

  • @minisivakumar4404
    @minisivakumar4404 3 года назад +61

    26 years aagrahichu but can't study😔have money problem....but sure I'll study very well

  • @nishadsn06
    @nishadsn06 3 года назад +306

    മലയാളീസിനെ വയലിൻ എന്തെന്ന് പഠിപ്പിച്ച ബാലു ചേട്ടനെ കൂടി ഇവിടെ ഓർക്കുന്നു.. 😌

    • @sethu1869
      @sethu1869 2 года назад +7

      🎻💔😪

    • @sunkaratirumalarao1197
      @sunkaratirumalarao1197 2 года назад +2

      చాల బాగా వాయించారు పాట .నేను ఈ సంగీతాన్ని ప్రేమిస్తున్నాను
      ruclips.net/channel/UCCEAPpFfffaHQeRZSYOJNHg

    • @kvenkinayak5669
      @kvenkinayak5669 Год назад

      This movie name tell me

    • @josepd8426
      @josepd8426 Год назад +5

      ബാലു കൊണ്ടുവന്നത് electronic violine ആണ്.... അതിനു മുൻപ് accoustic violine (പരമ്പരാഗത വയലിൻ) ഇൽ അതി വിദഗ്ദ്ധന്മാർ ഇവിടെ ഉണ്ടായിരുന്നു.....

    • @daviskp1280
      @daviskp1280 Год назад +1

      ​@@sethu1869❤

  • @ananthraman7604
    @ananthraman7604 3 года назад +3

    Happy onam both are super violinist.super good.

  • @indrakeerthirajawardene5573
    @indrakeerthirajawardene5573 Год назад

    WOW Its genetical talent. Great...!!! Greetings from Sri Lanka 💕

  • @jacobvarghese8626
    @jacobvarghese8626 11 месяцев назад

    Super.. 🌹super🌹

  • @gopakumar8076
    @gopakumar8076 Год назад

    Congrats,, goodluck thankyou

  • @malumeenuyoutubechannel4260
    @malumeenuyoutubechannel4260 3 года назад +2

    Balabhasker play cheyumpol kurachoodi madhuramundarunnu.enthanennariyilla.but super..

  • @gopakumar8076
    @gopakumar8076 Год назад

    Thaalom, thettiya thaaraattukal ningaludekoodiykoottee,?❤

  • @abhinavrs8978
    @abhinavrs8978 3 года назад +3

    Amazing wonderful excellent violinist

  • @prajothg.s8686
    @prajothg.s8686 3 года назад +1

    So outstanding really both of u awesome no words to express created history magical I love you dears

  • @shankaran1948
    @shankaran1948 2 года назад

    Sooper.. Adipoli. 😃👍

  • @naseeramahamood7295
    @naseeramahamood7295 Год назад

    Onnum parayanilla waaaw Daivam anugrahicha kalakaranmar

  • @jcrkochi6254
    @jcrkochi6254 Год назад

    ദൈവാനുഗ്രഹമുള്ള കലാകാരന്മാർ 🙏🌹🌹

  • @mni6788
    @mni6788 2 года назад +1

    அருமையான பாடல் 👌👌👌

  • @spiritualtechnology001
    @spiritualtechnology001 3 года назад +7

    The one and only ILAYARAJA.❤️❤️💛💚❣️🥀🥀🌺🌹

  • @tejakuna8775
    @tejakuna8775 Год назад

    Both of you Super

  • @jayendrpitroda7110
    @jayendrpitroda7110 3 года назад +1

    Jay hoo jay mataji jay hoo har har har mahadev bahot acche i love you song 🙏🙏🙏🙏🌻🌼🌺🥀🌸♥️♥️♥️

  • @jayachandranchandran5482
    @jayachandranchandran5482 3 года назад +16

    A great performance by both artists

  • @MANOHARANVNNAIR-sb1dr
    @MANOHARANVNNAIR-sb1dr 6 месяцев назад

    I AM ALSO FROM TRICHUR KERALA AND FAVOURITE INSTRUMENTS ARE FLUTES AND VIOLINE.

  • @dilipdil2836
    @dilipdil2836 2 года назад +1

    Ur talent of music is showing in smiles of the listners.. Especially that girl..

  • @ramachandrank9166
    @ramachandrank9166 23 дня назад

    എനിക്ക് വിവേകിൻ്റ് വരുന്ന വരി ലൈൻ ക്ലാരിറ്റി ഉണ്ടായിരുന്നത് വായിക്കുമ്പോൾ❤❤❤

  • @rajujayakumar7422
    @rajujayakumar7422 Год назад

    Balabhaskar 🙏❤️❤️🙏❤️❤️

  • @kuttippakdm3297
    @kuttippakdm3297 2 года назад +2

    Balu Chetta 😔😔😔🙏🙏

  • @alant6780
    @alant6780 2 года назад +1

    Adipoli super.... ❤🔥✨️

  • @ManojNair123
    @ManojNair123 2 года назад +3

    Excellent performance ❤️ both talented artists 👏🏾👏🏾

  • @muthukumar-sq5rb
    @muthukumar-sq5rb 2 года назад

    Ur solute performance lovely great congratulations sirs

  • @chitraqueenr9367
    @chitraqueenr9367 2 года назад

    This program and then music amazing and friends song ❣️🌹💕🌹🌹💕 v violin and drums amazing 💞💞💞💞💞💞🥰🥰🥰🥰❣️❣️❣️🌹🌹🌹🌹💕💕

  • @aswinviswam3249
    @aswinviswam3249 3 года назад +8

    Great talents 🙏🏻❤️

  • @linyabraham7155
    @linyabraham7155 3 года назад +5

    Balu ne ഓർത്തു പോയി. 🙏🙏

  • @sachinhumbe3011
    @sachinhumbe3011 2 года назад +1

    Bas mujhe malyalam sikhni hai koi meri nahi kare ga I understand but so I'm happy,

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 3 года назад

    ഗംഭീരം👍

  • @sudheeribrahim7409
    @sudheeribrahim7409 3 года назад

    ഹാവൂ സൂപ്പർ അടിപൊളി

  • @sreenivasancs1068
    @sreenivasancs1068 Год назад

    Baluu super

  • @jeffinjoseph4067
    @jeffinjoseph4067 3 года назад +3

    Amazing Performance

  • @rahulradhakrishnan2341
    @rahulradhakrishnan2341 3 года назад +1

    Polichu

  • @vidyaanil2856
    @vidyaanil2856 Год назад

    no words superrrrrrrrrr

  • @MANOHARANVNNAIR-sb1dr
    @MANOHARANVNNAIR-sb1dr 6 месяцев назад

    ❤PLEASE TRY TO GET IT IN HINDI HITS SONGS OF OUR SPB AND DR. YESUDAS SIR'S.
    WISH YOU ALL THE BEST AND GOOD LUCK.

  • @jaisripallikkal6307
    @jaisripallikkal6307 Год назад

    Great 💕💕💕💕👍

  • @uservyds
    @uservyds Год назад

    മിസ്സിംഗ്‌ ബാലഭാസ്കർ ബ്രോ 🌹🌹🌹😍🥹🥹🫤😔😔

  • @fayismon1003
    @fayismon1003 Год назад

    Farnses suppar iloveyou mutte mayi hartt

  • @Balaji-ez1ft
    @Balaji-ez1ft Год назад

    My God..... Awesome..... 👏👏👏👏👏

  • @vishnucs6753
    @vishnucs6753 Год назад

    ♥️♥️♥️♥️♥️super

  • @sajwinjmanjila8623
    @sajwinjmanjila8623 Год назад +5

    Francis pure gem after balabaskar🔥 💕❤️

  • @sunithajayan8841
    @sunithajayan8841 3 года назад +13

    Congrats both of you... ♥️

  • @rahulrajan1335
    @rahulrajan1335 3 года назад +1

    Beautiful performance sppr ....

  • @unninairnair8433
    @unninairnair8433 Год назад

    വീവേക് ചേട്ടൻ അടീപൊളീയാക്കീ ജയ് ഹൊ എന്ന് ഉണ്ണികൃഷ്ണൻ നായർ രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം

  • @sumijoseph2070
    @sumijoseph2070 3 года назад +12

    Missing Bau chettan

  • @bagavathikrishkumar3939
    @bagavathikrishkumar3939 3 года назад

    super jiiiiiiiiiiiii

  • @vijayakumarpv461
    @vijayakumarpv461 Год назад

    Soooper, then also remember Bala Sir 👍👍👍