വയലിനിൽ മാസ്മരിക സംഗീതം സൃഷ്ടിച്ച് രൂപാ രേവതി
HTML-код
- Опубликовано: 5 сен 2024
- വയലിനിൽ മാസ്മരിക സംഗീതം സൃഷ്ടിച്ച് രൂപാ രേവതി
Funs Up ON A Time 3 | Thu-Fri @ 9 PM
#amritatv #funsuponatime3 #keralasfirststandupcomedy #rameshpisharody #dayanahameed #jayasurya #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #virals
പ്രിയപ്പെട്ട ,ബാലഭാസ്ക്കർ എന്ന അനശ്വര കലാകാരൻ 😔😔😔 ഇന്നും മനസ്സിൽ ഒരു നൊമ്പരമാണ്.
രൂപയുടെ ലയം..കണ്ണീരോടെ ബാലഭാസ്കറുടെ മുഖം മാത്രം മനസ്സിൽ...ആ ഫീൽ തന്നെയാണ് ❤❤❤❤❤
വയലിൻ വായീക്കുന്നത്. കാണുമ്പോ. ബാലഭാസ്കറിന്റെ മുഖ० മനസ്സിൽ തെളിയുന്നു🙏
🥲🥲🥲
Sathyam 😢😢
Lottary.KN460dt.9.03.2023
സ്വർണ്ണം കടത്തും ഓർമ വരുന്നില്ലേ
@@shabeervk9932 🎉
ഈ പാട്ട് വയലിനിൽ കേൾക്കുമ്പോർ എനിക്ക് ബാല ഭാസ്ക്കരനെ ഓർമ്മ വരുന്നു. 🙏 🙏🙏
സത്യം 🥹
🙏🏻🙏🏻🙏🏻🙏🏻
എനിക്കും ഒരു നാവുണ്ടങ്കിൽ ആ സോങ് വായിച്ചു കേട്ടപ്പോൾ എന്തോ വല്ലാത്തൊരു feelings 😍
എന്റെ കണ്ണുകൾ മാത്രമാണോ നിറഞ്ഞത് 😔
അതെ
ന്റെ കണ്ണ് നിറഞ്ഞു ബാലു miss u
Love uuu balu
Violin magician ബാലഭാസ്കറിനെ ഓർക്കുന്നു 🙏🙏🙏🙏
2:57 കടന്നു വന്ന വഴിയുടെ ആഴം 😊❤
Keyboard player Sri. Sumesh Anand Ex.lndian Navy, l am proud of you. Well played. Congratulations both of you.🎉🎉🎉🎉🎉
വയലിൻ മാത്രമല്ല, രൂപ വളരെ നന്നായി പാടുകയും ചെയ്യുമല്ലോ. വീണ്ടും ആ ശബ്ദം കേൾക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്. മാസ്മരിക ശബ്ദം😍♥️ മാടമ്പി യിലെ ഒരേ ഒരു പാട്ടിൽ ഒതുങ്ങികൂടിയാൽ പോരാ
രൂപ super സ്റ്റാർ 🌹🌹🌹🌹
എന്റമ്മോ നന്ദിയുണ്ട് പിഷാരടി ചേട്ടാ..... എനിക്കും ഒരു നാവുണ്ട് ❤❤❤❤
Excellent performance. All the best Rupa.
ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ ഞങ്ങളും ആ സ്റ്റേജിൽ വരും.
Madam, Rupa Revathiji, wow, wonderful play of violin. Your fingers are creating magic on the violin. Kudyos to you. Play violin like this for years to come. Actually, I am from Ennum, Ennum Ente Moiteen, Mokkam, Kozhikode Dist. Radhakrishnan K Iyer, GIDC, Vapi, Gujarat
Superstar global എന്ന പ്രോഗ്രാം അന്ന് കണ്ടത് തന്നെ രൂപയുടെ സംഗീതം കേൾക്കാനായിരുന്നു ❤️❤️❤️🙏🏻🙏🏻
Miss you balu chetta🥰
really 🙏😢
തീർച്ചയായും
Missed Balu
വന്ന വഴി മറക്കാത്ത നടൻ great❤
Marannu
Roopa nammude nattukari....😍😘😘😘
Highly talented Rupa. MA Music rank holder.
ബാലുചേട്ടൻ വയലിന്റെ രാജാവ് ആണ് ഒരേ ഒരേ ഒരു രാജാവ്
റാണി രൂപ
എനിക്കും ഒരു നാവുണ്ടകിൽ ❤❤❤❤❤
Outstanding performance born genius
Roopayude roopavum pattum very beautiful. Thanks.
This is first time am listening to this artist’s violin. She is wonderful and a promising artist, no doubt
Thank You Mole, for Bringing Memories Of Great Balabhaskar Days.YOU ARE SIMPLY GREAT.
Roopa ഉഗ്രൻ ആയിരിക്കുന്നു,,,,, വളരെ ശ്രെദ്ധിച്ചു വായിച്ചതുകൊണ്ട് ഒന്നും കുറ്റം പറയാനില്ല,,,,,,,8/10
The language doesn't matter***
The notes played on the instrument are enough to moisten the eyes ***
❤❤❤❤❤❤❤❤❤❤❤
from Panjab
Congratulations Roopa and team... After Balabhasker, nice to see great talentde and committed violinist like Roopa .......
grand episode..great performance Roopa..cheers Jayasoorya and Ramesh..
Fantastic Roopa....... you are marvelous......
ദുഖത്തിൻ്റെ വിരഹത്തിൻ്റെ സ്വന്തം വയലിൻ...this is the only music instrument can make you cry 😭...
wonderful.....💐💐💐💐
Wonderful talented artist. Am listening her for first time. Wishing her a bright future and waiting for her magic through her fingers
Sathyam balabaskar super artist .roopayude super performance
Superr Roopa👌👌
Super
Excellent . God bless you
Haris jayaraj song vayichadu kettu super aaa
പറയാൻ വാക്കുകളില്ല.സൂപ്പർ
Goddess Saraswathy at her fingertips.Bless,child
Valare nallath
Wonderful …. Roopajiii ❤❤
Excellently played, Rupa. Salute.
Like Balu.
Thank you very nice sang lm from Bangladeshi.
Balu nte stage muzhuvan use cheythittulla performance orma varunnu.
Miss u balu chetta..
Wooooow.. Ejjaaadi feeeeeeeeelaaa ente ponnneeee😘😘😘🙏🙏🙏
Bala bhasker 🥰🙏🥰
Super, adipoli, wonderful, amazing, fantastic❤❤❤❤❤
അടിപൊളി
നമിച്ചു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 താങ്കൾ great 🙏🏾🙏🏾🙏🏾
Awsome playing ❤️❤️❤️
Double super, onnum prayanilla
Really fantastic performance
Good old days of Win ☀️. No more invitation here again.
Excellent Perfomance 🔥😊
കണ്ണ് നിറഞ്ഞ പോയല്ലോ! അപാരം
SUPER, SUPER 🌹❤️🌹
Really magical... Remember the talented Aparna Babu too ...
SO SOOOOOOOOOPER; LONG LIVE; MAY OUR GOD BLESS YOU ABUNDANTLY 🙏🙏🙏
Excellent Roopa 👌
God bless you
Rupa.....I love you.... Beautiful play🥰🥰🥰🥰
Kidu. Super ❤❤❤
പഴയത് പോലെ പാടിയാൽ നന്നായിരിക്കും
Superb!
Wow great love you 💖💖💖
Excellent. Rupaji...
So wonderful 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Super nice and Violin 🎻 performance
Congratulations 🎉🎉🎉🎉🎉 Tamil Nadu.
Excellent👍👌
🌹🌹🌹🙏🌹🌹🌹, No More Words, !!!!
വിനയൻ സാറിന്റെ സൃഷ്യിട്ടികൾ
ബാലഭാസ്കറിനെ ഓർക്കുന്നു
Jലെ വായിട്ട് കാണാനുള്ള ഭാഗ്യം എനിക്ക കിട്ടി, ഒപ്പം പഴം തമിഴ് പാട്ടിൻ്റെ സീനിൽ നാഗവല്ലിയാവാനും
Wonderful...very good feeling...
Athe.. ♥️♥️♥️
Wow great, congratulations ...........
Beautiful playing
Very very great
ബാല ഭാസ്ക്കരന്റെ മുന്നിൽ അന്നും ഇന്നും ആരുമില്ല
Full eppisod eppala iduka
Balla,,,sir ,,,,,,,,,,,🙏
Very nice
👍🙏🙏
Excellent performance
Best molu best God bless you 😂🙏
Supper. Supper. Supper
രൂപയുടെ വയലിൻ പാട് നന്നായിയ്റ്റിന്റുണ്ട് കൂടുതൽ കേൾക്കാൻ താല്പര്യമുണ്ടുണ്ട് എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കേരള
Excellent 👌👍
Thanks 💞സൂപ്പർ
Fantastic
Voilin is BBBBBBBBB😭😭😭😭😭😭😭😭😭 Ballu
ആരീലും അസൂയ. ജനീപ്പിക്കുന്ന തരത്തിലുള്ള പൃകടനവുമായി രൂപ അവതരീപ്പീക്കുന്നനു യന്ന് ഉണ്ണി കൃഷ്ണൻ നായർ രാമന്തളി പയ്യന്നൂർ കണ്ണൂർ
Great.
Ennittum aa Vinayan Sar ne Jayettan marannu….😕😕😕
Spb സാറിനെ ഓർത്ത് പോയി
Unbelievable
കിടു 💕