രാജേഷ് ഏട്ടൻ നല്ല മനുഷ്യനാണ്..4 വർഷം മുൻപ് ഒരു നോമ്പ് കാലത്ത് എറണാകുളത്ത് വെച്ച് car പണിതന്നപ്പോൾ ഏട്ടൻ്റെ ഫ്ലാറ്റിൽ ആണ് ഞങ്ങൾ stay ചെയ്തത്. യാതൊരു ബന്ധവും, മുൻ പരിചയവും ഇല്ലാഞ്ഞിട്ടും നല്ല പോലെ ഇഫ്താർ ഒരുക്കി ഞങ്ങളെ ട്രീറ്റ് ചെയ്തു.മറക്കാൻ പറ്റില്ല.🥰🥰
എന്റെ പൊന്നോ രണ്ട് ചെവിയിലും ഹെഡ്സെറ്റ് കുത്തി ഫുൾ സൗണ്ടിൽ ഒരൊറ്റ ഇടക്കം ഹോ 🐦🐦🐦🐦🐾🐾🐾🐾🐾മെഡുല്ല ഒംബ്ലാം കട്ടക്ക് ഒരടി കിട്ടിയ പോലെ എന്നെ പിടിച്ചിരുത്തി കളഞ്ഞു അസാധ്യ പ്രകടനം 🙏🙏🙏❤❤❤❤
എന്റെ പൊന്നോ 🙌 ഇജ്ജാതി വാക്കുകൾ കൊണ്ട് അഭിനന്ദിച്ചാൽ അത് കുറഞ്ഞു പോകും അത്രമേൽ ഗംഭീരം
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
നമിച്ചു രാജേഷ് ബ്രൊഅടിപൊളി യോദാ മറ്റു ശബ്ദം വും ശ്രീ കുമാർ ചേട്ടന്റ കിളിപോയോ സംഗീതം അതൊരു കഴിവാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ആമീൻ
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
ഇങ്ങേരുടെ വായന കേട്ടു എന്നെ പോലെ കിളിപോയവർ ഉണ്ടോ 😍😍 എന്നാ ഒരു ഫീലാ കേക്കുമ്പോൾ ❤❤👍👍
ഇയാളുടെ വളി ആകും പോയത്
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
രണ്ടെണ്ണം അടിച്ചിട്ടാണെങ്കിൽ പിന്നെ പറയേം വേണ്ട
Kili poyavaro ????????
Yes
ഓടക്കുഴലിൽ രാജേഷേട്ടൻ.🔥🔥🔥
വയലിനിൽ ബാലഭാസ്കർ.🔥🔥🔥
Keyboardil stephen devassy
🙌🙌🙌🙌
രാകേഷ് ചൗരസ്യ
അസാധ്യ കലാകാരൻ 🙏🙏❤
😍👍
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
കണ്ണടച്ച് കേൾക്കാൻ എന്ത് സുഖം 😌💓
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
ഇവരെപോലെയുള്ള കലാകാരൻമാരുള്ള ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് ഒരു ഭാഗ്യം തന്നെയാണ്..... 😊😊😊😊🙏🙏🙏🥰🥰
കിളികളുടെ ശബ്ദം ഉണ്ടാകാം എന്ന് പറഞ്ഞ് ഞങ്ങളുടെ കിളിയാണല്ലോ പറന്നത്..!!🔥😍
ഫ്ലൂട്ട് കൊണ്ട് മ്യൂസിക്കിന്റെ മായാജാലം തീർത്ത കലാകാരൻ..!!✨️🎶❤️
രാജേഷ് അണ്ണൻ വേറേ ലെവൽ ❤️❤️❤️❤️
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
ഈശ്വരന്റെ വരദാനം അങ്ങ് ഈ നാട്ടിൽ ജനിച്ചത് ഞങ്ങളുടെ ഭാഗ്യം ഇതു കേൾക്കാനുള്ള .....
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
കുട്ടാ പുകഴ്ത്തി കൊല്ലരുത്.... 😜😜
എന്തൊരു മനുഷ്യൻ ആണ് പുള്ളേ... നമിച്ചു 🙏🙏🙏
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
രാജേഷ് ഏട്ടൻ നല്ല മനുഷ്യനാണ്..4 വർഷം മുൻപ് ഒരു നോമ്പ് കാലത്ത് എറണാകുളത്ത് വെച്ച് car പണിതന്നപ്പോൾ ഏട്ടൻ്റെ ഫ്ലാറ്റിൽ ആണ് ഞങ്ങൾ stay ചെയ്തത്. യാതൊരു ബന്ധവും, മുൻ പരിചയവും ഇല്ലാഞ്ഞിട്ടും നല്ല പോലെ ഇഫ്താർ ഒരുക്കി ഞങ്ങളെ ട്രീറ്റ് ചെയ്തു.മറക്കാൻ പറ്റില്ല.🥰🥰
നിങ്ങളും nalla മനുഷ്യർ ആണ്. ഇത് തുറന്നുപറഞ്ഞ മനസ്സ് വലുതാണ്
നമിക്കുന്നു 🙏🙏
മനുഷ്യൻ അങിനെ ആടോ
ഭാഗ്യവാൻ
അണ്ണാ നമിച്ചു. സാഷ്ടാങ്ക പ്രണാമം 🙏🙏🙏🙏🙏🙏
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
ദൈവാനുഗ്രഹം, അതെന്നെന്നും നിലനിൽക്കട്ടെ,
Nte കോളജിൽ വന്നു live aayi വായിച്ചു കെട്ടത്തുകൊണ്ട് ഒരുപാട് സന്തോഷം🙏🏻🙏🏻
എം.ജി. ശ്രീകുമാർ പറഞ്ഞത് വളരെ ശരിയാണ്. ഏതോ കൊടും വനത്തിനുള്ളിലായ ഫീൽ ...... യോദ്ധാ യിലെ മ്യൂസിക് കേട്ടപ്പോൾ കൗമാര കാലഘട്ടം ഓർമ്മ വന്നു...
ഇപ്പോഴും. ചെവിയിൽ മുഴങ്ങുന്ന ശബ്ദം.രാജേഷിൻ്റെ.. ഈ. മാജിക് 🥰
ഒരു കാട്ടിൽ കൂടെ പോകുന്ന ഫീൽ. കിടിലൻ സൗണ്ട്. 😍🔥💯
കണ്ണടച്ച് കേട്ടാൽ വേറെ ലോകത്തെത്തും., അനുഗ്രഹിത കലാകാരൻ
രാജേഷ് ഏട്ടൻ പൊളിച്ചു 😍😍
Navab tirur 👍👍
💓
നീ സംഗീതം നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടയിട്ടുണ്ട്, നല്ലൊരു വ്യക്തിയാണ് രാജേഷ് സാർ
ദൈവത്തിൻ്റെ അനുഗ്രഹം! കണ്ണടച്ചു കേൾക്കണം. എന്തൊരു സുഖം!
ഇത് കേട്ടിട്ട് അക്കോസൊട്ടോ.. എന്നവിളി മനസിലെത്തിയ എത്രപേരുകാണും
വാക്കുകൾ ഇല്ല അതിഗംഭീരം ❤❤❤❤
Dedication and perfection.. അതാണ് രാജേഷ് ചേർത്തല
മച്ചാനെ കലക്കി . കണ്ണനെ കുറിച്ച് പാടുന്ന ഓടകുഴൽ പാട്ട് അത് അപാരം തന്നെ
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
ഇദ്ദേഹവും ഒരു മലയാളിയാണെന്നതിൽ നമ്മുക്ക് അഭിമാനിക്കാം
സൂപ്പർ കേട്ടിരിന്നു പോകും അത്രമേൽ മനോഹരം ഈ dislike അടിച്ചേക്കുന്ന വിദ്യാന്മാർ ആരാണോ എന്തോ ഈ അപൂർവ്വമായ കഴിവിനെ അംഗീകരിക്കാൻ കഴിവില്ലാത്ത അല്പന്മാർ
അടിച്ചുപൊളിച്ചു രാജേഷേ. അഭിനന്ദനങ്ങൾ.
അഭിനന്ദനങ്ങൾ 👏
ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
യോദ്ധ bgm കേട്ടു. പടം കാണാൻ പോവുന്നു
ഒന്നും പറയാനില്ല 2 headset കുത്തി full സൗണ്ടിൽ കേൾക്കണം പൊളി vibe ആണ് 😍😍
Chevi adichu povum
Otta headset ulla le njn.....
Ee randennam engne🙄
@@rukkiyanazar2681 fyuyffv
@@rukkiyanazar2681 കഷ്ടം തന്നെ മുതലാളി...
@@anurajc9302 hmm
അണ്ണാ പൊളിച്ചു ഒന്നും പറയാനില്ല
,,,
ഇതൊക്കെയാണ് കലാകാരന്മാർ ❤️🙏
ചേർത്തലക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 😍😍😘😘
ഞാനും ♥️
നുമ്മ നാട്ടുകാരൻ, നുമ്മ ചങ്ങായി. 🥰🥰🥰🥰💜💜💜 From ചേർത്തല
എന്നാ നമ്മ തിരക്കിന്നു പറഞ്ഞേര് എന്നേലും നേരിൽ കണ്ടോളാം
എന്തൊരു പെർഫെക്ഷൻ. അതുല്യ കലാകാരൻ
Rajeshetta Chooooopppar ❤👌MG Ishttam 😍😍
ഏതെങ്കിലും കാട്ടിൽ പോയി ഒറ്റയ്ക്കു ഇരുന്ന് കേൾക്കണം 😍
avide ithokke real aayi kelkalo
Ennit venam valla puleem pidikkan😂😂😂
ഒരുപാട് ഇഷ്ട്ടമാണ് രാജേഷ് ചേട്ടനെ 😍😍😍😍😍👍👍👍👍👍👍
ഈ മ്യൂസിക് യോദ്ധ ഫിലിം ഇലെ ഉണ്ണിക്കുട്ടൻ വായിക്കുന്നത് അല്ലെ
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
അതെ 🤩👍💞
രാജേഷ് ചേർത്തല, മലയാളത്തിലെ ഒരു അസാധ്യ കലാകാരനാണ്
എന്റെ പൊന്നോ രണ്ട് ചെവിയിലും ഹെഡ്സെറ്റ് കുത്തി ഫുൾ സൗണ്ടിൽ ഒരൊറ്റ ഇടക്കം ഹോ 🐦🐦🐦🐦🐾🐾🐾🐾🐾മെഡുല്ല ഒംബ്ലാം കട്ടക്ക് ഒരടി കിട്ടിയ പോലെ എന്നെ പിടിച്ചിരുത്തി കളഞ്ഞു അസാധ്യ പ്രകടനം
🙏🙏🙏❤❤❤❤
Shalom .Thank you. Watching from Australia. Praise the Lord. God bless you
കിളി പറന്നമാത്രം അല്ല കിളിക്കുടും പറന്നു രാജേഷ് ചേട്ടൻ പോളിയാണ്
ഒരു രക്ഷേം ഇല്ല മുത്തേ..... 💯💯💯💯💯💯wow
ഇവന്മാര് ചിരിപ്പിച്ചു കൊല്ലുമോ.....😁😆😂🤣 ബമ്പർ ചിരിയുടെ കിടിലൻ ട്രോൾ വീഡിയോ കാണുവാൻ എന്റെ ചാനലിൽ കേറിനോക്കൂ....😆
രാജേഷ് addict 🥰🥰🥰
ഇതൊക്കെയാണ് കലാകാരൻ 😍😍😍❤
ദൈവം അനുഗ്രഹിച്ചു ഭൂമിയിലേക്ക് വിട്ട കലാകാരൻ 👍
കിളിപോയി 💚
ഹോ.....മൈൻഡ് അങ്ങേഡ് relaxed ആയി.....😍😍😍
This is T A L E N T 💥
അദ്ദേഹം എന്റെ ഒരു ഗാനത്തിനു വേണ്ടി ബൂട്ട് വായിച്ചിട്ടുണ്ട്.. അസാമാനൃ പ്രതിഭ..🌹🌹🌹
😍😍😍😍 ingane sngeethathil thanne jeevikkunnondarik idhehathinte bhavathil thanne enthoru santhatha fully+ vibe and happy pleasant mode😍😍😍😍👏🏻👏🏻👏🏻👌👌👍💖💕
Perfection ....perfection...perfection.....👌👌👌
Ithrayum vinayavum kazhivum ulla kalakaran... Idhehathodu samsarikan oru bhagyam undai.. Valare simple...
വേറെ ലെവൽ ❤️🔥🔥
Aalude chiri usharayittoooo😍🌹😍🌹🌹
Yodhayille unnikuttaane ormma vannu😍✨✨✨✨✨
Flute magician 🔥💕Rajeshettan💕❤✌💘🙏
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
MG sir പറയുന്നതിന് മുൻപേ യോദ്ധയുടെ bgm മനസ്സിൽ ഓർമ വന്നവർ ഇണ്ടോ 🤩
രാജേഷ് ചേർത്തല.. അടിപൊളി. 👍
കിളിയുടെ വോയിസ് കേട്ടപ്പോ എന്റെ കിളി പോയി 😄😄😄
Oru rekshayilla chettoyyyyyy😘😘😘😘😘😍😍😍😘😘😘👌👌👌👌👌blessed one
Iithu kettapol nte kili 🕊 poyi 👌👌👌♥♥
ഇങ്ങേരു വേറെ ലെവലാ 🖤🖤🖤🖤
രാജേഷ് ചേർത്തല 👏👏👏👏👏👏👏👏👏👍👍👍👍🥰🥰🥰🥰🥰🥰
ഈ ചേട്ടന് വടിവേലുവിന്റെ ഒരു ലുക്ക് ഉണ്ട്.
Thank you. Amazing! God bless you always... Rajesh.👌😍❤
ഒന്നും പറയാൻ ഇല്ല ഒരു രക്ഷയും ഇല്ല എന്റെ പൊന്നു
AR rahman sir yodha poliya👍🏻👍🏻♥️♥️rajesh bahi
Amaxing performance, God bless musician❤🙏
Ente ponno....iyalod sherikkum asooya thonnunu...enthoru talent aan bro🥰
Adipoli parayan vakkukalilla manassinu oru vallatha sughamthoni
ഭഗവാനെ😮😮😮😮😮😮.... നിങൾ കിടു!!!!!
വല്ലാത്ത ഒരു ഫീൽ.
പൊളി സാനം.....
Spr. No words to describe him
മാന്ത്രികൻ ✨👑⚡💯🌈
പൊളി അല്ലേ രാജേഷേട്ടൻ
ഹൊ... അപാര കഴിവ് തന്നെ. സെൻ മെഡിറ്റേഷൻ മ്യൂസിക് ആണ് യോദ്ധയിൽ ഉപയോഗിച്ചിട്ടുള്ളത്
👍
😃Adipoli.. Super💖💖
വല്ലാത്തൊരനുഭവം 👏👏👏👏👍👍👍👍🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐
Yodha.. Pwoliye.. 😍😍😍
Heavily talented 😍
അക്കുസേട്ടാ അടിപൊളി 👌👌👌👌
മ്മളെ നാട്ടുകാരൻ....😍😍😘😘
എന്തുരസം .... വാക്കുകളില്ല❤️❤️❤️❤️❤️
മോൻസന്റെ മോതിരം പൊട്ടൻ MG
Rajeshettane orupadishttam ❤️
Wow prathibhasam Anu ningal chetta
ഇങ്ങേരുടെ ഫ്ലൂട് വായന കണ്ടിട്ട് ഞാനും ഒരു ഫ്ലൂട് വാങ്ങിച്ചു അത് ഇപ്പോൾ റൂമിൽ ഭദ്രമായി എടുത്ത് വെച്ചിട്ടുണ്ട് 😀
ന്റെ മോനെ... എജ്ജാതി 😳🥰😘
Uff പൊളി 😍😍😍
രാജേഷേട്ടൻ സൂപ്പർ
Mass രാജേഷ് ഏട്ടൻ
എന്റെ പൊന്നു നമിച്ചു... സൂപ്പർ അതിഗംഭീരം... പറയാൻ വാക്കുകൾ കിട്ടുന്നില്ല...🌹🌹🌹🌹🌹🌹🌹
Super 👌🏻👌🏻👌🏻
അസാധ്യം
Wow perfomance 👌👌🙏🙏
ഒരുപാട് ഇഷ്ട്ടം സൂപ്പർ
സൂപ്പർ മാഷേ 🙏
ഇവന്മാര് ചിരിപ്പിച്ചു കൊല്ലുമോ.....😁😆😂🤣 ബമ്പർ ചിരിയുടെ കിടിലൻ ട്രോൾ വീഡിയോ കാണുവാൻ എന്റെ ചാനലിൽ കേറിനോക്കൂ....🤣