ഓടക്കുഴലിൽ സംഗീതവിസ്മയം ഒരുക്കുന്ന രാജേഷ് ചേർത്തല മോണിംഗ് ഷോയിൽ | Rajesh Cherthala | Musician
HTML-код
- Опубликовано: 7 сен 2024
- ഓടക്കുഴലിൽ സംഗീതവിസ്മയം ഒരുക്കുന്ന രാജേഷ് ചേർത്തല മോണിംഗ് ഷോയിൽ | Rajesh Cherthala | Musician
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on RUclips.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
ഈ വിനയവും നിഷ്കളങ്കമായ ചിരിയും താങ്കളുടെ കഴിവിനെ ജനങ്ങൾ തിരിച്ചറിയാൻ സഹായിച്ചു
Pppppppp]p]
അതുപോലെ നല്ല വിനയ० ഉള്ള മനുഷ്യൻ🙏
രാജേഷേട്ടനും ഫാമിലിയും നമ്മുടെ കടയിലെ (dress )സ്ഥിരം കസ്റ്റമറാണ്.
ഭാവുകങ്ങൾ.. 😍🌹
Proper cherthala ആണോ,ശരിക്കും എവിടെ ആണ് സഥലം
Muttathiparamb . Thannermukkam aduth..
രാജേഷ് ഞങ്ങളുടെ സ്വകാര്യ അഹങ്കാരം.👍👍👍✌️✌️✌️😍😍🥰
ഈ പ്രോഗ്രാം ഡിസ്ലൈക്ക് ചെയ്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല..... ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ട് ഉണ്ട്
പരിശുദ്ധമായ സ്വർണ്ണം ഒരിക്കലും 100% ആവുകയില്ല, 91.6 ആണ് യഥാർത്ഥ പരിശുദ്ധമായ സ്വർണം. ബാക്കി 8.4 % മറ്റ് ലോഹം ചേർന്നാണ് ഉണ്ടാകുന്നത്, അപ്പോൾ ഏതൊരു വീഡിയോ ആയാലും, സ്റ്റാർ റേറ്റിംഗ് ആയാലും ഒരിക്കലും അത് മുഴുവൻ ആവുകയില്ല, 100% സ്വർണത്തിന് തിളക്കം ഉണ്ടാവുകയില്ല അതുപോലെ തന്നെയാണ് ചില ആളുകൾ എങ്കിലും ഡിസ്ലൈക്ക് അടിച്ചിരിക്കും, 100 ലൈക് ഉണ്ടെങ്കിൽ 91 പേരും ലൈക് അടിക്കും, 9 ശതമാനം ആളുകൾ ഡിസ്ലൈക്ക് അടിക്കും
The Great flute artists
അഹംഭാവമില്ലാത്ത ഒത്തിരി വിനയമുള്ള സഹോദരന് ഒത്തിരി ഉയരങ്ങളിലെത്താനുള്ള എല്ല) ഭാവുകങ്ങളും നേരുന്നു.
സഹോദരാ,,,,,,,,,,🙏നമസ്കാരം നല്ല ജീവിത നിലവാരത്തിൽ എത്തട്ടേ ദൈവമേ,,,,,,,,,✋️നന്മകൾ കൊടുക്കണേ 💚
ആയിരത്തിൽ ഒരുവനല്ല... ലക്ഷത്തിൽ ഒരുവൻ 🙏🙏🙏🙏
കണ്ണൻ ഉണ്ണിക്കണ്ണൻ കണ്ടാ ലും കേട്ടാലും മതി വരുമോ1:
താരാപഥം എന്ന പാട്ടിന്റെ ശക്തമായ തിരിച്ചുവരവ് ഇദ്ദേഹത്തിലൂടെയാണ്
Rjaesh Eattane Rajesh eattan akkiyathum aa pattanu❤️
ഒരേ ഒരു വേദന.മാത്രം. എനിക്ക് എൺപത് വയസ്സ്. അധിക കാലം ഇനി ഇത് കെട്ടു ആസ്വദിക്കാൻ ആവില്ലല്ലോ എന്ന......... ജീവിച്ചിരിക്കുന്ന ഈശ്വരനാണ് രാജേഷ്.
anghaykku daivam deergayussu tharatte
അങ്ങ് സെഞ്ച്വറി അടിക്കും 👍🏻ധൈര്യമായി ഇരിക്കൂ സർ 💓
Yennum ee naadam alla,ee manoharaamaya,swaramadhuryam,nilkename
ഭാഗ്യവാൻ എന്ന് പറയു. ഈ ജന്മത്തിൽ സന്തുഷ്ടൻ അല്ലെ..
ശ്രീ രാജേഷ്, ഈ മാന്യതയും, ലാളിത്യവും എന്നും സ്വജീവിതത്തിൽ
നിലനിർത്താൻ ശ്രമിക്കുക.
വിജയീ ഭവഃ. 🌹🌹🙏
ലോകാത്ഭുതങ്ങളിൽ ങ്ങളിൽ ഒരു മഹാ വിസ്മയം
ആ ഹെഡ്സെറ്റ് വച്ചാലുണ്ടല്ലോ
രാജേഷേട്ടാ ഒരു രക്ഷയുമില്ല
ഈ സംഗീത സിദ്ധി......... സ്വയം മറന്ന് പോകുന്നു ഒന്നു നേരിൽകണ്ട് ആ പാദങ്ങളിൽ നമസ്കരിക്കേണമെന്ന് അതിയായ ആഗ്രഹം ഉണ്ട്.
നല്ല ഒരു കലാകാരനും നല്ല ഒരു മനസ്സിന് ഉടമയും
ആയിരങ്ങളിൽ ഒന്ന് + ഗുരുത്വം. ഒന്ന് കേട്ടാൽ ജീവിതത്തിൽ എല്ലാം മറന്നൊരു നിമിഷം. ആശംസകൾ
He is only one sree krishnan
കേട്ടിരിക്കാൻ എന്തൊരു രസാണ്...
സംഗീതം ഒരു വരദാനമാണ് എന്നു തെളിയിച്ചിരിക്കുന്നു രാജേഷ്
ചോദ്യ കർത്താക്കൾ ഒരു തയ്യാറെടുപ്പുമില്ലാതെയാണ് വച്ച് കാച്ചുന്നത്. രാജേഷിൻ്റെ മികവ് കൊണ്ട് ശ്രീ കണ്ടൻ നായരും സുന്ദരി ചേച്ചിയും രക്ഷപെട്ടു. മുഹമ്മദ് റാഫിയുടെ ഒരു ഗാനം പോലുമറിയാത്ത പാവങ്ങൾ,,,,,,
ഒരു അസാധാരണ മൈരന് ..................കുണ്ടന് നായര്
Pakka
എന്റെ ചേർത്ത ല യുടെ പുണ്യം പാട്ടിനെ വളരെ ഇഷ്ടം ഉള്ള ഒരാളാണ് ഞാൻ രാജേഷേ 👌👏🏽👏🏽👏🏽👏🏽👏🏽🍎
അനുഗ്രഹീത കലാകാരൻ!!!!!
യേശുദാസ് ഗാന ഗന്ധർവ്വ നെങ്കിൽ ഇദ്ദേഹം ഓടക്കുഴൽ ഗന്ധർവ്വനാണ് .രാജേഷ് മലയാളിയുടെ അഭിമാനം
Ooh..aa pahaadi mode vaayichath.nostalgic....no words...hats off u rajeshetta...
ഓടക്കുഴൽ വിസ്ഫോടനം 😍
Onnun parayanilla, chetta, amazing performance 🙏❤️
He is greater than cinema acter.
Rajesh you are great wonderful musician thanks
Fantastic !!!! powerful feelings are flowing through a small piece of bamboo stick close to the mouth of Sri Rajesh Cherthala ,it turns a beautiful rhythmic sounds, that is amazing pullankuzhal music. remembering.....Lord Sree Krishna Songs
Rajesh eatta 😍😍 😍😍 😍 Love you 💞 💞
So talented but so humble.God bless him
Pahadi mood music was wonderful!
Rajesh chettan powwliyaa😇❤💙🌷
Rajesh cherthala..... superbly talented... great performer... mindblowing... keep it up. God bless you..
Fantastic .mr. Rajesh,Cherthala
Super🙏🎵🎵🎵 Super cute and I'm so excited
Proud of cherthala. Big salute. God bless you. Ella bhavukangalum neerunnu.
സൂപ്പർ ചകരേ....💚💚💚💚👏👏👏
Excellent.. നന്മകള് നേരുന്നു
Mallusinte ahangaaram rjsh cherthala ❤❤❤😍😍😍😘😘😘😘
Njan house wife aanu njanum flute padichondirikunnu rajeshettan uyiru 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hi Rajesh mash, you are super. It's really a God gift. Keep it up your humbleness that will exalt you .....
6:31 രാക്കിളി പൊന്മകളെ... എത്ര നന്നായി പാടി... 👍
My favourite song 👍 👍👍👍 താരാ പദം ഇൗ cover song തന്നെയാണ് അങ്ങയുടെ master piece.. God bless you
Rajesh ചേർത്തല നിങ്ങൾ ഒരു ദൈവമാണ് by Subramanian Thavanur malappuram
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
He is a great man
Guruthwam athanu thankalude vijayam. Athillathathanu sreekandende kuzhappavum. Ethayalum sahodarende kazhivina anumodikkunnu.
Amazing bro ,,,,May God blessings upon you and family
ഒത്തിരി കാണാൻ കൊതിച്ചു പിന്നിട്ട് നേരിൽ കാണാൻ സാധിച്ചു
കൊറോണ ബാധിച്ചു 822പേർ മരിച്ച സമയത്തു നടത്തിയ ഈ പരിപാടി ഞാൻ ഇന്ന് കാണുമ്പോൾ ലോകത്തു 2ലക്ഷം പേരിലധികം പേര് മരണപ്പെട്ടിരിക്കുന്നു
മഹാത്ഭുതം 👍👍👍
Suuuuuuuper.....
Rajesh cherthalaye orikal koodi twenty four nwesil morning editionil konduvaranam
You are very gifted flutist
I can feel energy .
Endhs feel sk sir nu songbayankara eshda a molkum pinne ellavarkum rajeshe big selute dk sir very geat namikkunnu
God has given good gift for you keep it up
ചേർത്തലാക്കരുടെ അഭിമാനം
One of my favorite Artist Rajeshettan 💕kanan Agraham und
Mr. Rajesh, You are something else !
ഒരിക്കൽ എങ്കിലും ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്
Number veno.....my friend
പരിശുദ്ധമായ സ്വർണ്ണം ഒരിക്കലും 100% ആവുകയില്ല, 91.6 ആണ് യഥാർത്ഥ പരിശുദ്ധമായ സ്വർണം. ബാക്കി 8.4 % മറ്റ് ലോഹം ചേർന്നാണ് ഉണ്ടാകുന്നത്, അപ്പോൾ ഏതൊരു വീഡിയോ ആയാലും, സ്റ്റാർ റേറ്റിംഗ് ആയാലും ഒരിക്കലും അത് മുഴുവൻ ആവുകയില്ല, 100% സ്വർണത്തിന് തിളക്കം ഉണ്ടാവുകയില്ല അതുപോലെ തന്നെയാണ് ചില ആളുകൾ എങ്കിലും ഡിസ്ലൈക്ക് അടിച്ചിരിക്കും, 100 ലൈക് ഉണ്ടെങ്കിൽ 91 പേരും ലൈക് അടിക്കും, 9 ശതമാനം ആളുകൾ ഡിസ്ലൈക്ക് അടിക്കും
Cherthala 😍😍
രാജേഷിന്റെ കാലിന്റെ സ്റ്റെപ് ആരെങ്കിലും ശ്രദ്ധിക്കണം
അത് effect change ചെയ്യുന്നതാണ് സഹോ....
Ennu vacha entha
Echo using foot pedal
അത് സ്റ്റെപ്പ് അല്ല. effects pedal കാല് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നതാ.
🤣🤣
ദൈവം അനുഗ്രഹിക്കട്ടെ 🌷👍
Wow....raakili ponmakalae....
What a feel Rajesh cherthala🙏🙏🙏❤
Unnikale oru kadha parayam... atum koode avamairunnu... anyway .. fabulous.. heart pleasing..
അഭിനന്ദനങ്ങൾ.... ആശംസകൾ..... 👌🙏
So beautiful and beautiful
ഒന്ന് കേട്ടാൽ അല്ലാതിരക്കും മാറ്റിവെക്കും By Subramanian Thavanur Malappuram.
Hidupku Lebih bersemangat dan berbahagia melihat dan mendengarkan Lirik dan Lagu aLunan suLingmu,
Devine talented personality he is
🎶💕🎶💕🎶💕🎶🎼
Super nalla sugamundu kelkumbol👌👌👌👍👍👍
മധുരം 🎉🎉
The Legend. Genuine music
ക്യൂട്ട് man
ആലപ്പുഴയുടെ അഭിമാനം
Love you rajesh etta
Super rajesh sir
Great muscision👌👌🌻
Amazing Fluetist....
Wonderful wonderful,,,
Rajesh etta uyiraam
ഒരുപാട് ഫീൽ തോന്നുന്നൊരു പാട്ടാണ് കരുണാമയനെ അത് കേൾക്കുന്ന ഒരൊറ്റ വ്യക്തി പോലും മുഴുവനും കേൾക്കാതെ പോകില്ല... അത് വായിക്കാഞ്ഞത് 😭
Magical Artist ❤❤❤❤❤❤
Super.
Rajeshettann
Amazing
Super
Neril kaananam ennaagrahikkunna priyappetta kalaakaaran
Sreekandan sir
"common baby ohya"
Aarenkilum ketto
Super hello hello hello hello hello hello hello hello hello hello hello hello hello hello hello hello hello
നന്നയിവരും..
കൂട്ടി കൊണ്ടു പോകുന്നു, ഗ്രാമാന്തരങ്ങളിലേയ്ക്ക് പ്രകൃതിയിലേയ്ക്ക്
O എന്റെ childhood ലേക്ക് പോയി 👍
ആശംസകൾ......
Ningalude ee kazyivil ennik asooya thonunnu suppar
Butiful performance
Pahadi മൂഡ് wonder ful
👍👍👍👍👍👍👍👍👍❤️❤️❤️❤️😍😍😍
Sakshal srikrishnan ❤️❤️❣️❣️
Ningalk nallonam ishttam ulla sadhanam anallo......
അയ്യേ.... അയ്യയ്യേ...... ഛേ