ബാലുച്ചേട്ടന്റെ band ഇപ്പോഴും തുടർന്ന് കൊണ്ടുപോകുന്നതിന് പാച്ചു വിനും മറ്റു ബാൻഡ് members നും ഒത്തിരി നന്ദി. എല്ലാ വിധ സഹകരങ്ങളും പ്രാർത്ഥനയും ഒപ്പം ഉണ്ടാകും ❤️ ബാലുച്ചേട്ടനും അദ്ദേഹത്തിന്റെ സംഗീതവും എപ്പോഴും കൂടെ ഉണ്ട്
ശത്രുക്കളെ എങ്ങിനെ തിരിച്ചറിയാൻ പറ്റും, അവർ സ്നേഹപ്രകടനങ്ങൾ കൊണ്ടും വിശ്വാസ്യത കൊണ്ടും. മൂടുമ്പോൾ???കള്ളത്തരങ്ങൾ, വഞ്ചന ഒന്നുമറിയാത്ത കുഞ്ഞിന്റെ മനസ്സുള്ള ഈ കലാകാരനെ അകാലത്തിൽ കൊന്നവരെ എന്നെങ്കിലും തിരിച്ചറിയും ജനം.ബാലു parents വിശ്വസിക്കാതെ friends നെ വിശ്വസിച്ചത് വലിയ അബദ്ധം. അതിനെ കൂട്ടുകാർ മുതലെടുത്തു. Parents നമുക്ക് ദോഷം വരുന്നത് ഉപദേശിക്കില്ല.
അദ്ദേഹം മരിച്ചീല്ലായിരു എങ്കിൽ.. നമ്മുക്ക് goosebumps ഉണ്ടാകുന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടാകുമായിരുന്നു..കേരള കരയിൽ നിന്നും ലോകം മുഴുവനും അറിയപ്പെടുന്ന ഒരാളാവണ്ടേ ആളായിരുന്നു 😔
ചേട്ടാ...... നിങ്ങൾ എങ്ങനെ ഇതു സഹിക്കണേ....... ഞാൻ ഇന്ന് വരെ ബാലു ചേട്ടനെ കണ്ടിട്ടില്ല...... പക്ഷെ മറക്കാൻ പറ്റുന്നില്ല ചേട്ടാ..... എന്നും ഓരോ കാര്യങ്ങൾ ഞാൻ ഇങ്ങനെ കണ്ടോണ്ടിരിക്കും 😢😢😢😢
അല്ലെങ്കിലും നമ്മുടെ നാട്ടിൽ സ്റ്റാറായി നിൽക്കുന്നവർ ആരാണ് അധികകാലം ജീവിച്ചിരിക്കുന്നത് എങ്ങനെയെങ്കിലും അവരെ അപായപ്പെടുത്തും അത് ചോദിക്കാൻ ഈ നാട്ടിൽ ആരും ഇല്ല കഞ്ഞി കുടിക്കാത്തവൻ വകയില്ലാത്തവൻ ആരുടെയെങ്കിലും വീട്ടിൽ ഇച്ചിര കഞ്ഞി മോഷ്ടിച്ചാൽ അത് പിടിക്കാൻ ഇഷ്ടം പോലെ പോലീസും നാട്ടുകാരും ഉണ്ട് ഇതെന്തൊരു ലോകം ആ നല്ല മനുഷ്യനെ ഒതുക്കി കളഞ്ഞപ്പോൾ സമാധാനമായല്ലോ
ഇത്രയും നല്ല ഒരു talented artist ഗുണ്ടകളുടെ കൂട്ടുകെട്ട് ഒഴിവാക്കാമായിരുന്നു മാതാപിതാക്കൾ ഇയാൾക്ക് ആരും അല്ലാത്തത് പോലെ ആയിരുന്നല്ലോ അറിയാതെ എങ്കിലും ആ കണ്ണുനീർ ശാപമായി കിട്ടി എന്ന് കരുതിയാൽ മതി
ഇദ്ദേഹത്തിന് കൂടുതൽ കാര്യങ്ങൾ അറിയാം. Body ലാംഗ്വേജ്, കണ്ണുകൾ രാത്രിയിൽ വന്നതിന്റെ വലിച്ചു നീട്ടിയ explanation ഒക്കെ ശ്രദ്ധിച്ചാൽ അറിയാം. പേടി കൊണ്ട് പുറത്തു പറയില്ല
ഇതിൽ എന്താണ് ഇത്ര വലിയ കൺഫ്യൂഷന്റെ കാര്യം രണ്ടുപേർ ഇപ്പോഴും ജീവനോടെ ഇരിക്കുന്നുണ്ട് അവരോട് ചോദിച്ചാൽ പോരേ എന്താണ് യാഥാർത്ഥ്യത്തിൽ നടന്നത് എന്ന് എന്താണ് ഇത്ര വലിയ കൺഫ്യൂഷൻ എന്ന് എനിക്ക് മനസ്സിലാകുന്നില്ല🙏
ബാലു 22 വയസ്സിൽ കല്യാണം കഴിച്ചത് മുതൽ തുടങ്ങി താളപ്പിഴകൾ. പിന്നെ ജീവിക്കാനുള്ള ഓട്ടം ആയിരുന്നിരിക്കും. അമ്മയ്ക്ക് അറിയാമായിരുന്നു ശരിയായ ദിശയിലല്ല ബാലുവിന്റെ പോക്ക് എന്ന്. വേദനയോടെ അവർ വിട്ട് നിന്നു. എങ്കിലും അച്ഛൻ മുഖേന സഹായം ചെയ്തിരുന്നു. ഒരു മകനല്ലേ ഉള്ളൂ. ലക്ഷ്മിയെ അവർക്ക് ഉൾക്കൊള്ളാൻ കഴിയാത്തത് ഒരു പക്ഷെ മകന്റെ ജീവിതത്തിൽ അനവസരത്തിൽ വന്ന വ്യക്തിയായി തോന്നിയത് കൊണ്ടാവാം. അവർക്കേ അതിനു ഉത്തരം പറയാൻ കഴിയൂ. ബാലുവിനെ കുറിച് അവർക്കുള്ള സ്വപ്‌നങ്ങൾ വിവാഹം കാരണം തകർന്നടിഞ്ഞു. രണ്ടു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്നു അച്ഛൻ പറഞ്ഞിരുന്നു. അങ്ങനെ മതിയായിരുന്നു. കൂട്ടുകാർ വിവാഹത്തിന് ഒത്താശ ചെയ്തു കൊടുത്തു. അതാണ് 'അമ്മ കൂട്ടുകാരെപ്പറ്റി പറയുന്നതും. അച്ഛനെയും അമ്മയെയും വിട്ട് കൂട്ടുകാരെ പറ്റിച്ചേർന്നതാണ് ബാലുവിന് പറ്റിയ തെറ്റ്.
സ്വന്തം മാതാപിതാക്കളെയും ബന്ധുക്കളെയും സ്നേഹിക്കാത്ത ഒരു വ്യക്തി അനാവശ്യമായ കൂട്ടുകെട്ട് ചെന്ന് വീണപ്പോൾ ഉള്ള ഒരു ദുരന്തം ആണ് ഇതെല്ലാം. ഇനിയുള്ള തലമുറകൾ എങ്കിലും മനസ്സിലാക്കുക ഒരിക്കലും മാതാപിതാക്കൾ ഒരു മക്കക്കും എതിരായി നിൽക്കുകയില്ല അഥവാ നിൽക്കുന്നതെങ്കിൽ അവരുടെ വൃത്തികെട്ട കൂട്ടുകൾക്കു മാത്രമാണ് എതിരാട്ടുനിൽക്കുന്നത്. മരണസമയത്ത് ആയിരിക്കും ബാലു ഭാസ്കർ അറിയുന്നത് കൂട്ടുകാർ എത്ര ദുഷ്ടന്മാർ ആണെന്ന്. ഭാര്യ ലക്ഷ്മി എന്തുകൊണ്ട് ഒന്നും മിണ്ടുന്നില്ല ഭർത്താവും മകളും പോയി പിന്നെ അവരും എന്തിന് പേടിക്കണം
Balu tganne avnte death ne karnm. So lkshmi k ipolm cash mthy.. Balu parents ipolm ith theliyikn ndkunnu avrk oru cash m ivl avrk kodthillla.. So achan ammk mathram ane ennum nashtm.. Sstr m death ayi ipol parents otkyi.
ബാലുച്ചേട്ടന്റെ band ഇപ്പോഴും തുടർന്ന് കൊണ്ടുപോകുന്നതിന് പാച്ചു വിനും മറ്റു ബാൻഡ് members നും ഒത്തിരി നന്ദി. എല്ലാ വിധ സഹകരങ്ങളും പ്രാർത്ഥനയും ഒപ്പം ഉണ്ടാകും ❤️
ബാലുച്ചേട്ടനും അദ്ദേഹത്തിന്റെ സംഗീതവും എപ്പോഴും കൂടെ ഉണ്ട്
Prasanth bhai... Nalla oru manushyante nalla ormakal... Oru padu nandi🙏
ദൈവ തുല്യമായ അദ്ദേഹത്തെ കുറിച്ചുള്ള കുറച്ചു അനുഭവങ്ങൾ ഷെയർ ചെയയാനുള്ള സന്മനസ്സ് കാണിച്ച താങ്കൾക്ക് ഒരായിരം നന്ദി. ♥️
ഒരിക്കലും കണ്ടിട്ടും അറിഞ്ഞിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരാൾ അയാളുടെ മരണത്തിന് ശേഷം മനസ്സിൽ വേദന ആയി അവശേഷിക്കുന്നു.
💯
സത്യം
സത്യം
സത്യം
സത്യം
ശത്രുക്കളെ എങ്ങിനെ തിരിച്ചറിയാൻ പറ്റും, അവർ സ്നേഹപ്രകടനങ്ങൾ കൊണ്ടും വിശ്വാസ്യത കൊണ്ടും. മൂടുമ്പോൾ???കള്ളത്തരങ്ങൾ, വഞ്ചന ഒന്നുമറിയാത്ത കുഞ്ഞിന്റെ മനസ്സുള്ള ഈ കലാകാരനെ അകാലത്തിൽ കൊന്നവരെ എന്നെങ്കിലും തിരിച്ചറിയും ജനം.ബാലു parents വിശ്വസിക്കാതെ friends നെ വിശ്വസിച്ചത് വലിയ അബദ്ധം. അതിനെ കൂട്ടുകാർ മുതലെടുത്തു. Parents നമുക്ക് ദോഷം വരുന്നത് ഉപദേശിക്കില്ല.
ഇദ്ദേഹത്തിന്റെ ഏതേലും ന്യൂസ് കാണുമ്പോൾ നോക്കാതിരിക്കാൻ കഴിയില്ല... മരണത്തിൽ നീതി കിട്ടുമോ എന്ന് ആകാംക്ഷ
നല്ല അവതരണം.. നല്ല ഓർമ്മകൾ അവസാനം നല്ലൊരു മെസ്സേജും.. പ്രശാന്ത് 👍🏻🙏
😢 പാവം കൊന്നു കളഞ്ഞില്ലേ ബാലുവിനെയും കുഞ്ഞിനേയും
അദ്ദേഹം മരിച്ചീല്ലായിരു എങ്കിൽ.. നമ്മുക്ക് goosebumps ഉണ്ടാകുന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടാകുമായിരുന്നു..കേരള കരയിൽ നിന്നും ലോകം മുഴുവനും അറിയപ്പെടുന്ന ഒരാളാവണ്ടേ ആളായിരുന്നു 😔
ആ വീട്... 😰🙏🙏♥️🌹🌹🌹എന്തൊരു വിധിയായി പോയി 😔😔....
Very good Interview and Our prayers to balu chettan and his family❤
മറുനാടൻ നിങ്ങൾ സാറ്റലൈറ്റ് ചാനൽ തുടങ്ങണം എന്നിട്ട് മനുഷ്യനിലേയ്ക്ക് ഇറങ്ങിചെല്ലുന്ന വാർത്തകളും ആയി വരണമെന്നാണ് എന്റെ ആഗ്രഹം 🥰
ചേട്ടാ...... നിങ്ങൾ എങ്ങനെ ഇതു സഹിക്കണേ....... ഞാൻ ഇന്ന് വരെ ബാലു ചേട്ടനെ കണ്ടിട്ടില്ല...... പക്ഷെ മറക്കാൻ പറ്റുന്നില്ല ചേട്ടാ..... എന്നും ഓരോ കാര്യങ്ങൾ ഞാൻ ഇങ്ങനെ കണ്ടോണ്ടിരിക്കും 😢😢😢😢
Mee too
സത്യം... എന്നും കാണുന്നുണ്ട് വീഡിയോസ് ഒക്കെ..... നെഞ്ച് പൊട്ടി കരയുവാണ് ഇപ്പോൾ പോലും 🥺🥺🥺🥺.. എനിയ്ക് കാണാൻ തോന്നുവാ ബാലുച്ചേട്ടനെ 🥺
@@achu5108 athe... 🙏🙏🙏
Best wishes... Continue with balabhasker's muscical journey.
അല്ലെങ്കിലും നമ്മുടെ നാട്ടിൽ സ്റ്റാറായി നിൽക്കുന്നവർ ആരാണ് അധികകാലം ജീവിച്ചിരിക്കുന്നത് എങ്ങനെയെങ്കിലും അവരെ അപായപ്പെടുത്തും അത് ചോദിക്കാൻ ഈ നാട്ടിൽ ആരും ഇല്ല കഞ്ഞി കുടിക്കാത്തവൻ വകയില്ലാത്തവൻ ആരുടെയെങ്കിലും വീട്ടിൽ ഇച്ചിര കഞ്ഞി മോഷ്ടിച്ചാൽ അത് പിടിക്കാൻ ഇഷ്ടം പോലെ പോലീസും നാട്ടുകാരും ഉണ്ട് ഇതെന്തൊരു ലോകം ആ നല്ല മനുഷ്യനെ ഒതുക്കി കളഞ്ഞപ്പോൾ സമാധാനമായല്ലോ
You continue Balu's journey...Balu is always with u....miss u balu...& moluuu😢😢😢
Balu molu❤❤❤❤❤❤❤❤
Stephene again question cheyyanam
ഇവനെ തന്നെ ആദ്യം ചോദ്യം ചെയ്യണം.....നല്ല കള്ള ലക്ഷണം...ഇവന് ആക്സിഡൻ്റ് ആക്കാൻ ഒരു തിടുക്കം
Stephan is his best friend. They were united by art. While other friends need tobe questioned. Especially Thampi and Visnu.
ഇത്രയും നല്ല ഒരു talented artist
ഗുണ്ടകളുടെ കൂട്ടുകെട്ട് ഒഴിവാക്കാമായിരുന്നു
മാതാപിതാക്കൾ ഇയാൾക്ക് ആരും അല്ലാത്തത് പോലെ ആയിരുന്നല്ലോ
അറിയാതെ എങ്കിലും ആ കണ്ണുനീർ ശാപമായി കിട്ടി എന്ന് കരുതിയാൽ മതി
▶︎ •၊၊||၊|။||||။၊|• 0:10
▶︎ •၊၊||၊|။||||။၊|• 0:10
An extra ordinary artist...miss him.i.love balu❤
Justice for Balabhaskar. Better to be questioned to all friends .
Get ready for enquiry
Keep it up DEAR.
Balabhaskar is a painfull memmory to me...he is really missed....want to know how his wife is doing and his parents too....
Ss I also always think about them and wish to visit them😢
He was blind behind friends. loss for his family 🙏
Ivarude bandne ernakulam durbar groundil vech ellarem kandu shake hand kodukanolla bhagyam kitti❤❤❤😢
ഇദ്ദേഹത്തിന് കൂടുതൽ കാര്യങ്ങൾ അറിയാം. Body ലാംഗ്വേജ്, കണ്ണുകൾ രാത്രിയിൽ വന്നതിന്റെ വലിച്ചു നീട്ടിയ explanation ഒക്കെ ശ്രദ്ധിച്ചാൽ അറിയാം. പേടി കൊണ്ട് പുറത്തു പറയില്ല
ഒന്ന് പോടോ
ഇതിൽ എന്താണ് ഇത്ര വലിയ കൺഫ്യൂഷന്റെ കാര്യം രണ്ടുപേർ ഇപ്പോഴും ജീവനോടെ ഇരിക്കുന്നുണ്ട് അവരോട് ചോദിച്ചാൽ പോരേ എന്താണ് യാഥാർത്ഥ്യത്തിൽ നടന്നത് എന്ന് എന്താണ് ഇത്ര വലിയ കൺഫ്യൂഷൻ എന്ന് എനിക്ക് മനസ്സിലാകുന്നില്ല🙏
S ath thannecane njnum orkunnth cbi k polm ith kpduth ithrk investigation ndthn ellrm death ayilllloo
Go ahead ....followers of balu.....
ബാലു 22 വയസ്സിൽ കല്യാണം കഴിച്ചത് മുതൽ തുടങ്ങി താളപ്പിഴകൾ. പിന്നെ ജീവിക്കാനുള്ള ഓട്ടം ആയിരുന്നിരിക്കും. അമ്മയ്ക്ക് അറിയാമായിരുന്നു ശരിയായ ദിശയിലല്ല ബാലുവിന്റെ പോക്ക് എന്ന്. വേദനയോടെ അവർ വിട്ട് നിന്നു. എങ്കിലും അച്ഛൻ മുഖേന സഹായം ചെയ്തിരുന്നു. ഒരു മകനല്ലേ ഉള്ളൂ. ലക്ഷ്മിയെ അവർക്ക് ഉൾക്കൊള്ളാൻ കഴിയാത്തത് ഒരു പക്ഷെ മകന്റെ ജീവിതത്തിൽ അനവസരത്തിൽ വന്ന വ്യക്തിയായി തോന്നിയത് കൊണ്ടാവാം. അവർക്കേ അതിനു ഉത്തരം പറയാൻ കഴിയൂ. ബാലുവിനെ കുറിച് അവർക്കുള്ള സ്വപ്‌നങ്ങൾ വിവാഹം കാരണം തകർന്നടിഞ്ഞു. രണ്ടു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്നു അച്ഛൻ പറഞ്ഞിരുന്നു. അങ്ങനെ മതിയായിരുന്നു. കൂട്ടുകാർ വിവാഹത്തിന് ഒത്താശ ചെയ്തു കൊടുത്തു. അതാണ് 'അമ്മ കൂട്ടുകാരെപ്പറ്റി പറയുന്നതും. അച്ഛനെയും അമ്മയെയും വിട്ട് കൂട്ടുകാരെ പറ്റിച്ചേർന്നതാണ് ബാലുവിന് പറ്റിയ തെറ്റ്.
തേജസ്വിനി ബാല 😭😭
Aaraanu. Muthaleduppu nadathunnathu. ??? Balabhaskerine janippicha Achano ???...Presavicha Ammayo.....???? Than. Parayado. .
❤❤❤❤
Praying for the best to bigband
Pavam aa nala manushyane aa nalloru kalakaranu nte sambhavichu enu ipozhum manasilakunila aa kunjemolum poyy ntokeyo evdeyokeyo porutakkedukal und daivam etrayum vegamm aa satyangal purat knduvarateee enu matrame uluu itoke kanumboo sharikumm sankadamm thonunuu😔😞
Still tears for balu chetta and mole❤
God had another plans for him... Balabhaskar 🙏
❤
🙏🙏❤❤👍👍🌹🌹
❤❤❤❤💝💝💝💝🙏🙏🙏🙏
Accident aanenn samarthikkan vallatha vyagratha aanallo.. ithrayum suspicious aaya karyangal undayittum ingane parayunenkil ivarudeyokke athmarthatha vyakthamanallo
Uvvu uvvu...he is trying to hide things and divert the topic
best👍
സ്വന്തം മാതാപിതാക്കളെയും ബന്ധുക്കളെയും സ്നേഹിക്കാത്ത ഒരു വ്യക്തി അനാവശ്യമായ കൂട്ടുകെട്ട് ചെന്ന് വീണപ്പോൾ ഉള്ള ഒരു ദുരന്തം ആണ് ഇതെല്ലാം. ഇനിയുള്ള തലമുറകൾ എങ്കിലും മനസ്സിലാക്കുക ഒരിക്കലും മാതാപിതാക്കൾ ഒരു മക്കക്കും എതിരായി നിൽക്കുകയില്ല അഥവാ നിൽക്കുന്നതെങ്കിൽ അവരുടെ വൃത്തികെട്ട കൂട്ടുകൾക്കു മാത്രമാണ് എതിരാട്ടുനിൽക്കുന്നത്. മരണസമയത്ത് ആയിരിക്കും ബാലു ഭാസ്കർ അറിയുന്നത് കൂട്ടുകാർ എത്ര ദുഷ്ടന്മാർ ആണെന്ന്. ഭാര്യ ലക്ഷ്മി എന്തുകൊണ്ട് ഒന്നും മിണ്ടുന്നില്ല ഭർത്താവും മകളും പോയി പിന്നെ അവരും എന്തിന് പേടിക്കണം
Balu tganne avnte death ne karnm. So lkshmi k ipolm cash mthy.. Balu parents ipolm ith theliyikn ndkunnu avrk oru cash m ivl avrk kodthillla.. So achan ammk mathram ane ennum nashtm.. Sstr m death ayi ipol parents otkyi.
😢💔🙏
കൊന്നു കളഞ്ഞില്ലേ പാവത്തിനെ
Idak balabhasker ennum parayunnu idak balu chettan ennum parayunnu..
Miss u Baluuu😢😢😢😢
Convincing allaloda ninte talk oru Cinema kadhaparayanapole und
വേണമെങ്കിൽ വിശ്വസിച്ചാൽ മതി 👍
Arayirunnu balunte lifil ninnu mariyathu
Sad
Avante oru accident
എന്നാ?
Baluchettante paachu
Ivante varthamanam sheriyallalo
Really sad hearing him
Kelkkanam lokam ariyanam
Liar
You
Still tears for balu chetta and mole❤