Why Is Mystery Behind Balabhaskar's Death Remains Unresolved?| Super Prime Time| Part 2

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 156

  • @chinjup.p2556
    @chinjup.p2556 5 лет назад +74

    ജോർജ് ജോസഫ് സർ പറയുന്നത് പലതും അർത്ഥവത്തായ കാര്യങ്ങൾ ആണ് . അദ്ദേഹത്തിന് പറയാൻ കൂടുതൽ അവസരം കൊടുക്കണമായിരുന്നു .

    • @ammu3576
      @ammu3576 5 лет назад +3

      Addhehathinu avasaram koduthal kaariangal ellam vegam ellavarakkum manasilavum .pinne..venu sir sammathikkumoo avare parayan ..avarkku ithu neetti kondupovanam

    • @MubeenaMubi123
      @MubeenaMubi123 Год назад

      Exactly

  • @mahesh-778
    @mahesh-778 5 лет назад +72

    സുകുമാര കുറുപ്പിന്റെ കേസ് വേണുവിന് കൊടുത്താൽ ഉറപ്പായിട്ടും വേണു കണ്ടു പിടിക്കും...

  • @sudevi786
    @sudevi786 5 лет назад +9

    SP Sir you are super👍

  • @athulthattaraththekkeyil3209
    @athulthattaraththekkeyil3209 5 лет назад +14

    ജോർജ് ജോസഫ് സർ പറയുന്നത് possibility കൂടിയ കാര്യങ്ങൾ ആണ്. അത് വളരെ വിലപ്പെട്ട കാര്യങ്ങൾ, അന്വേഷിക്കേണ്ട കാര്യങ്ങൾ ആണ്.

  • @phoenixanu5277
    @phoenixanu5277 5 лет назад +16

    ചാനൽ ചർച്ചകളിൽ വന്നപ്പോഴൊക്കെയുള്ള കൂട്ടുകാരുടെ body language ശ്രദ്ധിച്ചിരുന്നു. കൂട്ടുകാരുടെയൊക്കെ മുഖത്ത്, പ്രത്യേകിച്ച് പ്രശാന്തിന്റെ മുഖത്തു വളരെ വ്യക്തമായ കള്ളത്തരവും വെപ്രാളവും ഉണ്ട്.
    ഒരു നിഷ്കളങ്കത മുഖത്തണിയാൻ കിണഞ്ഞു ശ്രമിക്കുന്നുമുണ്ട് അയാൾ.
    ബാലുച്ചേട്ടന്റെ സുഹൃത്തുക്കൾ വന്നതിൽ ജോയ് തമലം മാത്രമാണ് ആത്മാർധമായും ശക്തമായും പ്രതികരിച്ചത്. പിന്നെ ഷുഹാസും.
    ബാക്കി,ഇഷാനുൾപ്പെടെ എല്ലാവർക്കും ഇത് ഒരു ആക്‌സിഡന്റ ആണെന്ന് വരുത്തി തീർക്കാനാണ് വ്യഗ്രത....

    • @hashimmuhammed1989
      @hashimmuhammed1989 5 лет назад +2

      സത്യം. ഒരു ബന്ധവുമില്ലാത്ത നമ്മൾക്കുള്ള ഒരിത് പോലും അവർക്കില്ല. പിന്നെ മറ്റേടത്തെ ഒരു സങ്കട ഭാവവും.. പ്രശാന്തിന്‌ അർജുനെയൊക്കെ നന്നായിഅറിയാം. എന്നിട് പറയുന്നതോ

    • @madhusoodanannairsreedhara8996
      @madhusoodanannairsreedhara8996 4 года назад +1

      നിങ്ങൾ പറഞ്ഞത് വളരേ സത്യമാണ്. ജോയ് തമലം പറഞ്ഞതു് മാത്രമേ ആത്മാർത്ഥ മായിരുന്നുള്ളു.
      ഷുഹാസ്പറഞ്ഞത് എന്താണെന്ന് ഞാൻ കേട്ടിട്ടില്ലാ.

    • @sherupp1234..-_
      @sherupp1234..-_ Год назад +1

      പ്രശാന്ത് ഉത്തരം പറഞ്ഞു കഴിഞ്ഞ് ഉത്തരത്തിലേക്കു നോക്കുന്നത് കണ്ടോ? 😂 കള്ളൻ ആണ്. പറഞ്ഞത് ക്ലിയർ അല്ലേ എന്ന് ഓർത്ത് നോക്കുന്ന പോലെ 😂 പൂന്തോട്ടത്തെ നന്നായി പുകഴ്ത്തുന്നു

    • @jalajabharathan913
      @jalajabharathan913 4 часа назад

      നന്ദു പറഞ്ഞതു പോലെ സോബിയും പറയുന്നുണ്ട്. ഡ്രൈവർ സീറ്റിൽ നിന്നും തടിയുള്ള ആളാണ് ഇറങ്ങി വന്നതെന്ന്

  • @jalajabharathan913
    @jalajabharathan913 3 часа назад

    ജോർജ് ജോസഫ് സാർ പറഞ്ഞത് സത്യം സോബിയുടെ വാക്കുകൾ വളരെ പ്രശക്തമാണ്.

  • @gracygeevarghese9963
    @gracygeevarghese9963 5 лет назад +9

    As per reports Balu was on the ventilator due to head injuries, so don’t make false statements like he drank Horlicks, and he was talking..

  • @sujithgeorge7674
    @sujithgeorge7674 5 лет назад +3

    Sp sir you're extremely correct

  • @karamagoldghana2428
    @karamagoldghana2428 5 лет назад +9

    George jesoph last said it’s a point.....101% percent....

  • @saithayil7751
    @saithayil7751 5 лет назад +6

    In this case I beleive that Arjun is the target. Combining the statements which Kalabhavan sobi gave and KSRTC driver, there was a car which was chasing it and then there sobi told that he saw two people with suspicious activity.
    So connecting the dots it might be that one car had chased for some reason and Arjun was the sole person who knew that he was chased. He might have got tensed and lost his control in driving. Further to that the car had hit a tree and an accident occured.
    In that case after the accident two suspicious people might have intercepted and taken whatver they wanted and might have escaped.
    Grill that Arjun nicely!
    Relating that Prakash thampi and Vishnu they were keeping a close relation with Balu was to use him for there activities without the knowledge of balu. He is an artist who travels frequenty to Gulf countries for shows, those countries are the place where the smugglers purchase the items(i believe so). Those two people might have even used balus equipments as there hiding safe spot.
    Anyways this case has some twist and I beleive Balabhaskars soul might itself played and made those Thampi and Vishnu booked in smuggling.
    Kindly think about a lady who lost her daughter and husband. Dont talk shit! Think twice before talking about her, if this tragedy comes to u people then ur asses will get fired!

  • @soniasuntec3372
    @soniasuntec3372 5 лет назад +2

    The anchor is not allowing the panelists to speak. He is twisting the story

  • @tonyphilip2324
    @tonyphilip2324 5 лет назад +18

    എനിക്ക് തോന്നുന്നത് ആ ബൈക്കുകാരനെ രക്ഷിക്കാൻ ഇന്നോവ ഓടിച്ചിരുന്ന ആൾ വാഹനം വെട്ടിച്ചു എന്നാണ് ..അതിവേഗത്തിൽ സഞ്ചരിച്ചിരുന്ന ഇന്നോവയ്ക്കു നിയന്ത്രണം കിട്ടിയില്ല ..അത് മരത്തിലിടിച്ചു..ഇതിന്റെ മറ്റു നൂലാമാലകൾ ഒഴിവാക്കാൻ വണ്ടി ഓടിച്ചിരുന്നത് മരിച്ചു പോയ ബാലുവാണെന്ന് വരുത്തി തീർത്തു..ഇതിനു സ്വർണകടത്തുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞാൻ കരുതുന്നില്ല ..

    • @madhusoodanannairsreedhara8996
      @madhusoodanannairsreedhara8996 4 года назад +2

      അന്നും ഇന്നും എനിക്ക് തോന്നിയ കാര്യം മുൻക്കൂട്ടി നിശ്ചയിച്ച പ്രകാരം മരത്തിൽ കൊണ്ടിടിച്ച് ബാലഭാസ്കറിനേ കുടുംബത്തോടേ ഇല്ലാതാക്കാൻ ചെയ്തതാണെന്നാണ്.
      ക്രിമിനൽ പശ്ചാത്തലം കൂടിയുള്ള അർജ്ജുൻ ചാവേറായി പ്രവർത്തിക്കാൻ തുനിഞ്ഞതിന് മറ്റ് പല കടപ്പാടുകളൂം കൊലയാളികളോടുണ്ടായിരിക്കാം ഇല്ലായിരിക്കാം എന്നാൽ ചത്തുപോകില്ലെന്നുറപ്പുള്ള ചാവേറായിരുന്നു.

    • @sooryakanthi757
      @sooryakanthi757 4 дня назад

      ഇപ്പോൾ ഇന്ന് എന്ത് തോന്നുന്നു???. അർജ്ൻ സ്വാർന്നകേസിൽ ത്തിൽ പിടിക്കപ്പെട്ടഉ

  • @nisamnilamel4289
    @nisamnilamel4289 5 лет назад +11

    ഒരു വാഹനാപകടം നടന്നാൽ കൈ വിരലടയാളം സ്റ്റീയറിങ് ആൻഡ് ഗിയർ/ ചെരുപ്പിലെ അടയാളം ഇവ വച്ച് ഡ്രൈവറെ കണ്ടെത്തുവാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയില്ല ?

    • @jobyjohn9615
      @jobyjohn9615 4 года назад

      Orupadper odikkunna vandiyanel budhimuttanu....

  • @asifkalpaka6572
    @asifkalpaka6572 Год назад +2

    പ്രശാന്ത് തമ്പിയെയും കൂട്ടരെയും
    നല്ലവരാക്കാൻ ശ്രമിക്കേണ്ട ചെറുപ്പുളശ്ശേരിയിലെ വൈദ്യന്മാരെയും 😂😂 ബാലഭാസ്കറിന്റെ മരണം എല്ലാവരും കൂടി നടത്തിയ ഒരു നാടകമാണ് എന്ന് സംശയമുണ്ട് കാരണം ബാലഭാസ്കരനെ ഒഴിവാക്കേണ്ട ഘട്ടം വന്നപ്പോൾ നിങ്ങൾ ഒഴിവാക്കി പിന്നെ സ്വന്തം ഭർത്താവിനോടും കുഞ്ഞിനോടും നീതി കാണിക്കാത്ത ഒരു ഭാര്യ ആയതുകൊണ്ട് മൗനം എന്ന നാടകം കളിച്ചുകൊണ്ടിരിക്കുന്നു
    എന്തായാലും സത്യം ഒരിക്കൽ പുറത്തുവരും മൗനത്തിലുള്ളവർ അങ്ങനെ തന്നെ ഇരിക്കട്ടെ 😂😂

  • @silveradopunked8329
    @silveradopunked8329 5 лет назад +73

    Venuvinitronnu pottikan thoniya arenkilm undo?

  • @cforc9134
    @cforc9134 5 лет назад +4

    Sir ഇതിനു മുൻപ് ഒരുപാട് പ്രശ്നം ഉണ്ടായിട്ടുണ്ട് അത് എല്ലാം തേഞ്ഞുമാഞ്ഞു പോയി ഉത്തരവാദിത്വത്തോടെ അത് കണ്ടു പിടിച്ചിരുന്നെങ്കിൾ ഇത് ഇനി സംഭവിക്കില്ലാ.. മണിയുടെ കൊലപാതകം. എവിടെപ്പോയി,,

  • @Suhaib554
    @Suhaib554 5 лет назад +9

    Ajakumar brilliant

  • @Mr2010lanka
    @Mr2010lanka 5 лет назад

    I loved this young talented man very much. Please find out who is behind this accident?

  • @thomasmathew19
    @thomasmathew19 5 лет назад +3

    There are so many ways to prove this case. DNA, polygraph, evidence available at the scene, telephone call records, mobile number tower data at the time of accident, CCTV footage, etc can prove who is what and can get the background of the victims as well the players behind the scene. Pottamar Kerala police and team. Or they are supporting the players. No need for this debate and its useless

  • @shaji3474
    @shaji3474 5 лет назад +2

    അഡ്വ: അജകുമാർസാർ പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. കേരളാപൊലീസ് അദ്ദേഹത്തിന്റെ അഭിപ്രായം ആരായാണം. കേരളത്തിലെ അതിബുദ്ധിമാനായ അഡ്വക്കേറ്റാണദ്ദേഹം.

  • @annv5459
    @annv5459 5 лет назад

    George sir .you right . We praying truth will come out dont hide .we need strong investigation .why doctor family more attached with balu . Balu dad and mom is important .if we trust some body they do this type of stuff .think about balu dad every day his heart burning .

  • @sr9435
    @sr9435 5 лет назад +5

    ഭാര്യ മുൻപിൽ ഇരുന്നെങ്കിൽ ബാലുവിനെ കൂടെ പുറകിൽ ആരെങ്കിലും ഉണ്ടായിരിക്കും അവർ വഴിയിലിറങ്ങി കാണും

  • @4devash
    @4devash Год назад

    I feel Arjun was targeted and Balu was not aware of it. Arjun was chased,attacked,he lost control of driving and crashed. Paavam Balu and family was affected.

  • @sajannasa731
    @sajannasa731 5 лет назад +29

    Venu mandhabudhy 🤬🤬 Ajakumar brilliant..target driver aaerikkanam...carinullil antho undaerikkanam100% 4 th person baluvintey utta friend ethil involved aanu. Where is👉 stephen dhavasiya????!!!!!!!

  • @karamagoldghana2428
    @karamagoldghana2428 5 лет назад +1

    Venu George Joseph said exactly same.... we know this business well...

  • @hameed168
    @hameed168 5 лет назад +10

    Ee prashath and ishan talking looks they have to save somebody

    • @geethasadasivan2136
      @geethasadasivan2136 5 лет назад +2

      Avarude intimate friendinte kolapaathakom anveshikkunnathinakaal valuthaano matullavare rekshikkal?

  • @AmmusCreativeEdge
    @AmmusCreativeEdge 5 лет назад +6

    വേണു ബാലിശമായ ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്

  • @rajitharajitha7044
    @rajitharajitha7044 5 лет назад +5

    പാവം ബാലു.....

  • @noushadsamakurunthattil658
    @noushadsamakurunthattil658 5 лет назад +17

    എല്ലാവർക്കും ഫാമിലി ഫ്രണ്ട് ഒക്കെ ഉണ്ടാവും നമുക്ക് ഒരു ട്രാജഡി ഉണ്ടാവുപ്പോൾ അവർ കൂടെ ഉണ്ടായെന്നു ഒക്കെ വരും

  • @gauthamanmt
    @gauthamanmt 5 лет назад +4

    Iyal eviduthe news karan ano 😣

  • @poornimanair6917
    @poornimanair6917 5 лет назад +8

    Why is prashant supporting Arjun? 🤨🧐

  • @shaluveronica9062
    @shaluveronica9062 5 лет назад +4

    Preshandh normal allallo something wrong 🙄🤔

  • @SyamVarmaNationalist
    @SyamVarmaNationalist 5 лет назад +2

    Naanam ketta media channels! Please allow police and Govt to perform a thorough investigation and find the truth (better late than never). Please don't sell someone's sorrow for your TRP.

  • @sradharetreat
    @sradharetreat Год назад +1

    ഈ വേണുവിന്റെ മണ്ടയിൽ ഒന്നും ഇല്ലേ ??

  • @arya.ssurendran7071
    @arya.ssurendran7071 5 лет назад +2

    പ്രശാന്ത് ചേട്ടൻ പറയുന്നതിനോട് ഞാൻ യോജിക്കുന്നു... അർജുൻ ആണ് വണ്ടി ഓടിക്കുന്നു എങ്കിൽ അവൻ അപായത്തിൽ അവൻ എങ്ങനാ പോയി മരത്തിൽ ഇടിപ്പിക്കുന്ന...അവന്റെ ജീവനിൽ അവന് ഭയം ഉണ്ടാകുമല്ലോ...ഒരു പക്ഷെ അവൻ പെടിച്ചിട്ടകും അവൻ മൊഴി മാറ്റി പറഞ്ഞത്...വേറെ ഒരാൾ create cheythakum ee accident

    • @sreejith6181
      @sreejith6181 5 лет назад

      ഡ്രൈവർ സേഫ് ആകുമല്ലോ ഇടിച്ചാലും.. They will protected air bag

  • @Krishnaprasad-qf6fk
    @Krishnaprasad-qf6fk 5 лет назад +2

    September 24 nu kottayam palliyil dyanathinu poyirunnu. Varunna vazhiku biriyaniyum kazhichu- Prakasan Thambi

  • @lifestylevlogsbyshifnashef5118
    @lifestylevlogsbyshifnashef5118 5 лет назад

    Car nte frontil irunnavar marikkathe backil urangiya baalu engane marichuuu?? Car oru marathil aan idichad , angane enkil frontil aan damage kooduthal undavunnath???

  • @faisalp.v7954
    @faisalp.v7954 5 лет назад +2

    വേണു സർ നമ്മൾ പ്രേക്ഷകർ ചോദിക്കാൻ ആഗ്രഹിക്കുന്ന പല ചോദ്യങ്ങളും കറക്റ്റ് ടൈമിന് രണ്ടു വിവരം ഉള്ള വരോടും ചോദിക്കുന്നു അതിനു അവർ രണ്ടു പേരും കൊടുക്കുന്ന മറുപടി ആണെങ്കിൽ മാസ്സെന്നു പറഞ്ഞാൽ പോരാ അതിക്കും മേലെയാണ് സൂപ്പർ ....

    • @adityaadhiii494
      @adityaadhiii494 5 лет назад

      Kaliyakkiyathalleee...🙄enth oola questions aahn

    • @faisalp.v7954
      @faisalp.v7954 5 лет назад

      @@adityaadhiii494 കളി ആക്കിയ പോലെ തോന്നുന്നുണ്ടോ കഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം

    • @adityaadhiii494
      @adityaadhiii494 5 лет назад

      @@faisalp.v7954 appo serikkum paranjathano🙄🙄Nalla questions aayirunnoooo😯😯😯

  • @anishvocal
    @anishvocal 5 лет назад +12

    Vandiyil arjun Cary cheitha bag il gold undenkilooo... Athu thatty edukkan aaalu vannal... Vandi speedil videendy varum... Angane poyi vandi thattamallo....

    • @sreejith6181
      @sreejith6181 5 лет назад

      ഹയ്യോ എന്തൊരു ബുദ്ധി

    • @anishvocal
      @anishvocal 5 лет назад

      Entha sahichille... Njangale nadathiya oraal aanu baaluchettan... Balu chettanum aayi athrakku adutha Bandham ullathu kondu.. Balu chettane njangalk nannayi ariyaam.

  • @sreek3283
    @sreek3283 5 лет назад +4

    Manichettan patiyathu pole ethum ndho inde😢😢😢.

  • @johnyissac6451
    @johnyissac6451 5 лет назад +33

    ഞാൻ ഒരു സത്യം പറയട്ടെ വിശ്വസിക്കാമോ ഇന്ത്യയ്ക്ക് പുറത്ത് പോകുന്ന താരങ്ങൾ ഷോ നടത്താൻ പോകുമെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത് എന്നാൽ അത് തെറ്റാണ് നല്ല ഉദ്ദേശത്തിനു പോകുന്നതല്ല സ്വർണ്ണം കടത്താനും കറൻസി കടത്താനും വേണ്ടിയാണ് ഇവരെ 99 ശതമാനവും ഉപയോഗിക്കുന്നത് സംശയമുള്ളവർക്ക് ഫുൾ ഹിസ്റ്ററി വേണമെങ്കിൽ എടുക്കാം ഇതൊരു ചലഞ്ച് ഏറ്റെടുത്തു ഇവർ നല്ല ഒരു ദേശത്തിന് പോകുന്നതല്ല പലതാരങ്ങളും പെട്ടെന്ന് കാശു ആവുന്നത് ഈ ഒരൊറ്റ സോഴ്സ് കൊണ്ടാണോ ഇത് പുറത്ത് ആരും അറിയുന്നില്ല താരങ്ങളെ ഉപയോഗിച്ചാൽ ഇതൊരു സേഫ് സോഴ്സ്p ആണ് അതുകൊണ്ടാണ് എല്ലാമാസവും ഇന്ത്യയ്ക്ക് പുറത്ത് താരങ്ങൾ ഷോയ്ക്ക് പോകുന്നത് ഇവർ കൊണ്ടുപോകുന്ന ഉപകരണങ്ങൾ ക്കുള്ളിൽ ഒളിപ്പിച്ചാണ് ഇതെല്ലാം കടത്തുന്നത് എല്ലാവരുടെയും അറിവിലേക്കായി ഞാൻ ഒരു സത്യം സത്യമായി 100% നിങ്ങളോട് പറയുന്നു ചെവിയുള്ളവർ കേൾക്കട്ടെ

    • @ivyvarghese429
      @ivyvarghese429 5 лет назад +1

      Baluvinte car Balu ariyathe kallakkadathu sadhanangal kadathunnathinayi upayogappeduthi akampadiyode varunnavazhi sambhavippichathalle?

  • @ashleykk9414
    @ashleykk9414 5 лет назад +11

    Nalla police..😡😡😡😡😡..Nalla hospitalum..Balu chetane last ara visit chaitrne ariyan polum oru cctv polum illarunoo..😥😥😥

  • @anandraj6951
    @anandraj6951 5 лет назад +14

    Anchor venu sherikkum oru mandanaano atho mandanaayi abhinayikkunno.. palathum shudha baalisha maaya samshayangal....

  • @sureshcv4630
    @sureshcv4630 Год назад

    Ajakumar brilliance

  • @salfeeanakkara2956
    @salfeeanakkara2956 5 лет назад +5

    Caril gold may be undaayirinnirikkanam.abakada maranam thenne aavum but mozhi kalude poruthakked gold marakkaan maathranamaan

  • @thenkstudio-n17
    @thenkstudio-n17 5 лет назад +5

    Arjun aaayrikkam target bcos i think he is not gud.....everyone know munb oru atm robery case prethiyaaan arjun.....nte junior aaayrunnu arjun collegl so aa news kandathaayu oormayund....angane oru case undaayirunnath kond financial prblms arjun indaaavaaam......

    • @benjaminabraham3506
      @benjaminabraham3506 5 лет назад

      What was his physical appearance?
      Was he heavy as described by few witness?
      I'm asking this because a few witness had said that the driver was heavyweight

  • @sooryakanthi757
    @sooryakanthi757 4 дня назад

    ഇത്ര ഏറെ പരിക്കുകൾ ആയി ICU കിടക്കുന്ന ആൾ കുടുബത്തെ കുറിച് ആകുലനായിരുന്നു സൂസരിച്ചു കൊണ്ടിരുന്നു നുണ് പേര്o നുണ്
    വേദന സoഹരികൾ കൊടുത്തു മായ്ക്കുകയാണ് പതിവ്.. ഇതിൽ എന്തോ പിസ്ക് ഉണ്ട്‌

  • @mercykurian9821
    @mercykurian9821 5 лет назад +3

    രാത്രി യാത്ര ചെയ്യുമ്പോൾ drver മാത്രമല്ല, എല്ലാവരും ഉണർന്നിരിക്കണം. ഇല്ലെങ്കിൽ ഡ്രൈവറും ഉറങ്ങിപ്പോകും. അതാണ് sambavichad. ഇങ്ങനെ ഒരുപാട് sambavangalund.
    ഓടിപ്പോയവർ വല്ല മോഷ്ടാക്കളും ആയിരിക്കും.

  • @deyijabiju3860
    @deyijabiju3860 5 лет назад +6

    Aa venu boolokha fraud

  • @imthiyasm9590
    @imthiyasm9590 5 лет назад +4

    Jorge joseph sp 😄😄😄

  • @rohinitvm8944
    @rohinitvm8944 5 лет назад +6

    ഇപ്പൊ ജീവനോടെ ഉള്ളവരെ തീർച്ചയായും ചോദ്യം ചെയ്യണം,,1.ദൃസാക്ഷികൾ പറയുന്നു ബാലു ആണ് ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നു എന്നാലേ... പിന്നെ അവരെന്തിനു അങ്ങനെ പറഞ്ഞു??
    2. ലക്ഷ്മി യെ ചോദ്യം ചെയ്യാമായിരുന്നു

  • @pokkirey
    @pokkirey 5 лет назад +5

    എല്ലാരും ചോദിക്കുന്നു അർജുനും കൂടെ അറിഞ്ഞരുന്നേൽ അയാൾ തന്നെ അപകടത്തിൽ ആവും വിധം കാര് ആക്സിഡന്റ് അയക്കുമരുന്നൊന്നു
    എന്നിക്കു തോന്നുന്നത് ഒന്നെങ്കിൽ അർജുൻ ന്റെ പ്ലാൻ കൈവിട്ടുപോയീ അല്ലെങ്കിൽ അർജുൻ പോലും അറിയാതെ മറ്റാരോ പ്ലാൻ ചെയ്തു ബൈക്ക് കുറുകെ ചാടിച്ചതാവും ആക്സിഡന്റ് ഉണ്ടാക്കാൻ കാരണം
    ആരോ ഈ ഇന്നോവയെ ഫോലോ ചെയ്തു അതിനാൽ ഇന്നോവ ഭയങ്കര സ്പീഡിൽ ആരുന്നു വന്നത് എന്ന് തോന്നുന്നു। ആ ഇന്നോവയുടെ പിക്ചർ കാണുമ്പോൾ।
    KSRTC ഡ്രൈവർ അങ്ങേരു പറയുന്നത് ഒന്നും കാര്യം ആക്കേണ്ട വെറും 8 കാലി മമ്മൂഞ്ഞു ആണെന്ന് തോന്നുന്നു അല്ലെങ്കിൽ he is a part of the plot കാരണം പുള്ളി വണ്ടി ഓടിച്ചത് ബാലു ആണെന്ന് ഒരിടത്തും മറ്റൊരിടത്തു ബാലു ബാക് സീറ്റിൽ ആരുന്നു കിടന്നതു എന്നും ഒക്കെ പറയുന്നുണ്ട് ।
    കലാഭവൻ ഷോബിബി യുടെ വരവ് സ്ട്രൈറ് ആയിട്ടുള്ളത് അല്ലാന്നു തോന്നുന്നു അയാളെ ആരോ വിട്ടു കലിപ്പിക്കുന്നതു ആണ് എന്റെ അഭിപ്രയത്തിൽ
    ആ ഇന്നോവ ഇടിച്ചതിനെ തൊട്ടടുത്ത് വീട് ഉണ്ടല്ലോ അവര് ആരിക്കുമല്ലോ ആദ്യം വന്നിരിക്കാൻ സാധ്യത അവരോടു ആരും എന്തെ ചോദിക്കാത്ത ?
    പിന്നെ ഓടിക്കൂടിയ ചിലരെങ്കിലും ഫോട്ടോസ് / വീഡിയോസ് എടുത്തു കാണുമരിക്കുമല്ലോ തീർച്ചയായും പിന്നെ അതിരാവിലെ ആയതിനാൽ ഫ്രയ്ക്കന്മാർ എല്ലാം ഉറക്കത്തിൽ ആര്ന്നിരിക്കും ।
    പിന്നെ വളരെ ഇമ്പോര്ടന്റ്റ് ആയിട്ടുള്ള കാര്യം ആണ് ആ ഇന്നോവയുടെ ഒറ്റ ഗ്ലാസ് പോലും പോയിരുന്നില്ല "ബാക് ലെ ഗ്ലാസ് " ഒഴികെ (According to the KSRTC driver) അതാണ് ജോർജ് ജോസഫ് സംശയിക്കുന്ന പോലെ കാറിൽ ഉണ്ടാക്കുന്ന സാധനം ആരോ ബാക് ലെ ഗ്ലാസ് പൊട്ടിച്ചു എടുത്തു കൊണ്ട് പോയേനെ (കാരണം കാര് റെ എല്ലാ ദൂർസും ലോക്ക് ആരുന്നു എന്നും KSRTC ഡ്രൈവർ പറയുന്നുണ്ടാരുന്നു അപ്പോൾ ബാക് ലെ ഗ്ലാസ് പൊട്ടിക്കാതെ സാധനം എടുക്കാൻ പറ്റില്ല
    ഇതെല്ലം എന്റെ സംശയങ്ങൾ മാത്രം ആണ്

  • @Paul-lt8hv
    @Paul-lt8hv 4 года назад

    Balu has money as they were caring.

  • @beenamanojkumar6331
    @beenamanojkumar6331 8 дней назад

    പൈസ കണ്ടിട്ട് ആയിരിക്കും ഇഷ്ടയത്

  • @sooryakanthi757
    @sooryakanthi757 4 дня назад

    ഭയങ്കര അടുപ്പ്o കൂടിയത് എന്ത്കൊണ്ട്?
    കാശ് ഉള്ളത് കൊണ്ട് കൊച്ചൻ കഴിയo എന്നത് കൊണ്ടും.. അയാളുടെ കയ്യിൽ നിന്ന് ഒന്ന്o കിട്ടിയില്ല എങ്കിൽ ഇങ്ങനെ സ്നേഹിക്കുമോ

  • @deepudeepa7080
    @deepudeepa7080 5 лет назад

    ഈ വേണു പറയാൻ സമ്മതിക്കില്ലല്ലോ... കൊരങ്ങൻ

  • @MKGhumen
    @MKGhumen 5 лет назад +4

    Baluchettane hospital vechu enthengilum cheyethathano??

  • @binuvdevan9998
    @binuvdevan9998 5 лет назад +1

    Parayan sammathikeda knappa venuuu knappppaaaa

  • @rajnikeloth2859
    @rajnikeloth2859 5 лет назад +1

    Nalla Masala

  • @karamagoldghana2428
    @karamagoldghana2428 5 лет назад +5

    This venu fooooool ,,, crime how happening jeorge Joseph said....

  • @rakhiramachandran8464
    @rakhiramachandran8464 5 лет назад +3

    ഗാഢമായ ബന്ധങ്ങൾ പലതും കൊലയിൽ എത്തിയത് നമ്മൾ കണ്ടിട്ടുണ്ട്... പ്രസവിച്ച അമ്മ കുഞ്ഞിനെ കൊല്ലുന്നു.. അച്ഛൻ കൊല്ലുന്നു പിന്നെയാണ് ഒരു കൂട്ടുകാരി dr ... സത്യം പുറത്തു വരും വരെ കാത്തിരിക്കാം....

  • @axiomservice
    @axiomservice 4 года назад

    Ghadamaya bhandhathinte chemistry
    Money.

  • @deepudeepa7080
    @deepudeepa7080 5 лет назад +1

    Sp sir പറയാൻ വേണു സമ്മതിക്കാതെ വേറെ ചോദ്യം കൊണ്ടുവന്നു

  • @robinallesh8076
    @robinallesh8076 5 лет назад +9

    Aroo manPoorvvam kayari molude marana vAARTTA PARAJJUKAANUM

    • @ashleykk9414
      @ashleykk9414 5 лет назад +1

      Robin Allesh ..Joy tammalam Balu chetante sincere aya friend ane..Poonthotam doctors um ayulla charcha undarunu..onnu ket nok..athil ninne tanne almost ellam manasilakum..

    • @dreamcatcher7933
      @dreamcatcher7933 5 лет назад +4

      Exactly..
      Baluchetante fmly relatives chellumpo avde undayirunnath thambiyum
      lethayum avarude gang anennale parayunnath.. accident aaki theerkan nokiya baluchetane purogathi undenn arinj molde karym paranj illathakan thanne theerumanicht avam poyath. Enthayalum udhesham pavam baluchetane illathakan thannayirunnirikum. Athil baluchetante pavam kunjum pettpoy😢
      Aaranenkilum shikshikanam

  • @jayashreeshreedharan8874
    @jayashreeshreedharan8874 5 лет назад

    Nonsense it is their life why people idiots want to break ur head already u dont have hair on ur head why can't u mind ur business why interfere in somebody s

  • @reshmaaneesh3039
    @reshmaaneesh3039 День назад

    Lakshmi kku arille aranu odichathennu.. Bali evid ethu position arunnu ennu

  • @sureshbabuk5260
    @sureshbabuk5260 5 лет назад +3

    Venunu branthanu.... Seat belt polum.....

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 года назад

    Athukudathe driverthanne kaarukondipichu accidentnu sesham purakilekku ittathanenkilo

  • @karamagoldghana2428
    @karamagoldghana2428 5 лет назад +1

    There is gold in the car

    • @jisav9266
      @jisav9266 5 лет назад +1

      Karama gold Ghana @ but in the gold case laxmi clarified it was her and the child.

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 года назад

    Ithenthaayaalum kolapaathakam thanne. Driverku ithil valiya pankund

  • @anoopsp3988
    @anoopsp3988 5 лет назад +2

    Venu so cheap

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 года назад

    Vendapettavar ennuparayunnavar kallakadathuile pradikalaano

  • @bijubalan7819
    @bijubalan7819 5 лет назад +1

    venu ramayyar cbi lol

  • @hameed168
    @hameed168 5 лет назад +3

    How long his friends talks, foubts increasing

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 года назад

    Avar marichille ennu urappu varuthan vannathaano

  • @chetharal8648
    @chetharal8648 5 лет назад +1

    തിരഞ്ഞെടുപ്പ് പരാജയം മറക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായിട്ടുണ്ടാവും ..

  • @sckkpn2834
    @sckkpn2834 5 лет назад +7

    വേണുചേട്ടൻ കിടു.

  • @pkrvisakh
    @pkrvisakh 5 лет назад +3

    venu oru tolvi thanne

  • @amalkrishnan7150
    @amalkrishnan7150 5 лет назад

    ബാലു മരിച്ചു പിണറായി കൊന്നു

  • @amazingvideoskeralauaekera8248
    @amazingvideoskeralauaekera8248 5 лет назад

    😶

  • @renjithaalex3368
    @renjithaalex3368 5 лет назад +3

    Prasanth poda

  • @aryalekshmi2289
    @aryalekshmi2289 5 лет назад

    Kure statements contradictory aanenn parayunnu , fact kandpidikkanam sir , pinnenthinaann sir police

  • @viji1335
    @viji1335 5 лет назад

    Ajayakumar gr8

  • @Canarydiaries
    @Canarydiaries 5 лет назад +1

    SP Chodikkunnathinonnum utharam parayunilla.. ella chanelilum ore karyam thanne vannirunnu parayunnu. atleast answer the question

  • @binuvdevan9998
    @binuvdevan9998 5 лет назад

    Venu ee knappan enthinte keda

  • @binuvdevan9998
    @binuvdevan9998 5 лет назад

    Iyalk enthinte kedaaaa

  • @Regieek
    @Regieek 5 лет назад

    Edai venu.....kashtam ...

  • @amithaashok91chinnu26
    @amithaashok91chinnu26 5 лет назад

    Gorge joseph super.lalithamayi parayunnudu.

  • @Jango123munna
    @Jango123munna 5 лет назад

    10.23 verum aakaruthu venu sir...keep some standard

  • @shainymanu
    @shainymanu 4 дня назад

    urjun മനപ്പൂർവം ചെയ്തതാണ്. .എല്ലാ സ്മുങ്ങ്ക്കേഴ്സിനെയും Aunty യെയും രക്ഷിക്കാൻ. തെളിവില്ലാതെ ഒരുപാടു കാശു ഇവന്മാർക്ക് കൊടുത്തു. അനിഭവിക്കുക

  • @sssaaaa3069
    @sssaaaa3069 5 лет назад +1

    CBI.ula Benny poda

  • @jithudevk3317
    @jithudevk3317 5 лет назад

    Kulakkadum poothottavavum nalalarijhu.

  • @6518774
    @6518774 5 лет назад

    Not planned but,murder,to recover lost gold..I guess..

  • @somasekharanbhaskarannair3354
    @somasekharanbhaskarannair3354 5 лет назад +1

    100 % gold thattiyedukkan aro chase cheyyunnu undarunnu that's the actual truth

  • @sruthikuriakose8816
    @sruthikuriakose8816 5 лет назад

    Ayyyyyeeee..

  • @imthiyasm9590
    @imthiyasm9590 5 лет назад +1

    Jospe jorge engane ane sp ayth..😂😂😂