Beef Biryani Recipe | Kerala Beef Dum Biryani | കണ്ണൂർ ബീഫ് ബിരിയാണി!!!

Поделиться
HTML-код
  • Опубликовано: 5 фев 2019
  • Get Recipe Visit Website :-
    Please Like Our Facebook Page :- / craftsmedia

Комментарии • 3 тыс.

  • @bineeshwithyou2640
    @bineeshwithyou2640 5 лет назад +823

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം എല്ലാവരെയും കൂട്ടി ഭക്ഷണം കഴിക്കുന്ന ആ നിമിഷമാണ്. അതൊരു പ്രത്യേകതരം സുഖമാണ്. ..

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +15

      Tq Broi

    • @shinostk
      @shinostk 5 лет назад +17

      അതേ... ഗൾഫിലെ അറബികൾ ഇങ്ങനെ ആണ്. ഒരു തളികയിൽ നിന്നും പണിക്കാരനും മുതലാളിയും കഴിക്കും... എനിക്ക് അനുഭവം

    • @ramsshams6535
      @ramsshams6535 5 лет назад +2

      Adhaanu

    • @harisrahman9559
      @harisrahman9559 5 лет назад

      Adhenneee mutheee

    • @krishnadasm1220
      @krishnadasm1220 5 лет назад +4

      Ellaverm avasanam vilikkunna kelkknat tanne oru sukham... Atan ikka

  • @najmuzzworld167
    @najmuzzworld167 3 года назад +368

    2021 ൽ കാണുന്നവർ ലൈക്

  • @DoctorTalks.
    @DoctorTalks. 3 года назад +12

    ഈ കെട്ട കാലത്തും, ബിരിയാണി ഉണ്ടാക്കി എല്ലാരും ഒത്തുചേർന്ന് ജാതി മത ഭേദമില്ലാതെ ഒരു പാത്രത്തിൽ നിന്ന് കഴിക്കുന്നത് കാണുമ്പോൾ ഉള്ള ആ നിറവ് ഉണ്ടല്ലോ, അതാണ്‌ ഏറ്റവും വലിയ സംതൃപ്തി .. മനസ്സ് ആസ്വദിക്കുന്ന അപാര രുചി...
    വലിയ ഇഷ്ടമാണ് ഫിറോസ് ഇക്കയെ

    • @mansoorkp4806
      @mansoorkp4806 3 года назад +2

      ആ ഒരു നിമിഷം തന്നെ ഈ ഭൂമിയിൽ ഉള്ള സുഖം വേറെ എന്താ അല്ലെ.. നമ്മൾ എല്ലാവരും ഒന്ന് 👍

  • @philipmathew3016
    @philipmathew3016 3 года назад +20

    താങ്കളുടെ പാചകം നന്നായിരിക്കുന്നു. നല്ല വ്യത്തിയായി ചെയ്യുന്നു. നല്ല അടുക്കും ചിട്ടയും ഉണ്ട്. നല്ല Style.നല്ല Style..

    • @SurajSb-gm1dd
      @SurajSb-gm1dd 23 дня назад

      പഴവ പാചകത്തിന്റെ abcd അറിയാത്തവൻ

  • @adilahammed4605
    @adilahammed4605 5 лет назад +291

    കമന്റുകൾക്ക് റീപ്ലേ തരുന്ന മലയാളത്തിലെ ഒരേ ഒരു ചാനൽ.. അത് നമ്മളെ ഫിറോസ് ഇക്കന്റെ ചാനൽ മാത്രം😍😘

  • @shajumedia2194
    @shajumedia2194 5 лет назад +1001

    Beef ishtamulloru like adiku.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +7

      😍😍

    • @azarudheenazees9950
      @azarudheenazees9950 5 лет назад +2

      ഉള്ളി ചേർകില്ലേ

    • @safeervm8690
      @safeervm8690 5 лет назад

      @@azarudheenazees9950 hindiodioes

    • @safeervm8690
      @safeervm8690 5 лет назад

      Hallo

    • @shajikaboobacker1790
      @shajikaboobacker1790 5 лет назад +8

      അവസാനം എല്ലാവരും കൂടിയുള്ള ആ കഴിപ്പിക്കൽ മനസ്സിന് സന്തോഷം തരുന്നു 👍💓

  • @jasnafarooque9743
    @jasnafarooque9743 5 лет назад +222

    ചിക്കൻബിരിയാണിയെക്കാൾ ടേസ്റ്റ് ബീഫ്ന് ആണ് സൂപ്പർ ടേസ്റ്റ് 😋

  • @shafiputhucode
    @shafiputhucode 4 года назад +1301

    ബീഫ് ബിരിയാണി ഇഷ്ടം ഉള്ളവർ ലൈക് ലൈക് അടിക്കു

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +20

      Tq Bro......

    • @amaltg6878
      @amaltg6878 4 года назад +2

      Super Etta

    • @shamsiaputhanveed3454
      @shamsiaputhanveed3454 3 года назад +4

      ലൈകടിച്ചാൽ ബിരിയാണി തരുമോ

    • @BadhuTalks
      @BadhuTalks 3 года назад

      എന്റെ channel onnu കണ്ടുനോക്കു ഇഷ്ടപ്പെട്ടാൽ matharam subscribe chayyuu....

    • @anilkumarkuttipravan2558
      @anilkumarkuttipravan2558 3 года назад +2

      നിങ്ങൾ ഒരു സംഭവമാ 👏👏👏

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR 5 лет назад +460

    വീഡിയോ കാണുന്നതിന് മുന്നേ തന്നെ ലൈക്കിട്ടവർ ആരൊക്കെ 👍👍👍👍

  • @dreamskdr1488
    @dreamskdr1488 5 лет назад +106

    ❤കണ്ണൂർ ❤തലശ്ശേരി ❤
    ആ ദം പൊട്ടിക്കുമ്പോൾ വരുന്ന വരുന്ന ഒരു മണമുണ്ടല്ലോ ന്റെ സാറെ.... 😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +7

      Hahaha....

    • @shajahanshaji6730
      @shajahanshaji6730 4 года назад

      Ningalude video kaanaarund...BUT NINGAL EDUKKUNNA SAADHANANGALKK ETRA SAVALA,ETRA MULAK ANGNAE SAADHANAGAL ETRA VENAMENNU PARAYAARILLA....Pinnengane njangal ith manasilaakum

    • @shajahanshaji6730
      @shajahanshaji6730 4 года назад

      Ningalude video kaanaarund...BUT NINGAL EDUKKUNNA SAADHANANGALKK ETRA SAVALA,ETRA MULAK ANGNAE SAADHANAGAL ETRA VENAMENNU PARAYAARILLA....Pinnengane njangal ith manasilaakum

  • @Ruchivismayamrecipes
    @Ruchivismayamrecipes 2 года назад +33

    ബിരിയാണിയിൽ കേമൻ beef ബിരിയാണി തന്നെ 😋😋👌

  • @genopalex7880
    @genopalex7880 2 года назад +7

    We tried, very delicious..thank you Firos ikka

  • @lijijose638
    @lijijose638 5 лет назад +91

    ഇക്കാ നന്നായിട്ടുണ്ട്.... 👌 ഈ വിഡിയോകളെല്ലാം എത്ര നന്നായിട്ടും ഡിസ്‌ലൈക് ചെയ്യുന്നവർക്ക് എന്തോ മാനസിക രോഗമാണ്.... 😂

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +7

      Hahaha.... vittekku sis.... Ath avarude thaalparyamalle...

    • @lijijose638
      @lijijose638 5 лет назад +1

      @@VillageFoodChannelOfficial 😌 സിമ്പിൾ ഐസ് ക്രീം റെസിപ്പി ചെയ്യോ ഇക്കാ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +4

      Ok sis Nokkam

    • @easwarthampuran31
      @easwarthampuran31 5 лет назад +1

      അതിന്റെ പേരാണ് ഡിസ്‌ലൈക്ക് മാനിയ .അമ്മയുടെ താരാട്ടു കേട്ടാലും അവർ കരയും

    • @lissygeorge9690
      @lissygeorge9690 5 лет назад

      God bless you

  • @shinostk
    @shinostk 5 лет назад +26

    ലാസ്റ്റ് ആ ഒരുമിച്ചുള്ള തീറ്റ എനിക്ക് ഇഷ്ടായി...

  • @mohanskr1
    @mohanskr1 4 года назад +2

    നിങ്ങളുടെ preparation കണ്ടാലേ വയർ നിറയുന്നു. തകർപ്പൻ.

  • @jabirjabir1569
    @jabirjabir1569 3 года назад +2

    നിങ്ങൾ ഉണ്ടാകുന്ന ഫുഡ്‌ എല്ലാവർക്കും കൊടുക്കുന്നു അത് കൊണ്ടാണ് നിങ്ങളെ കേരളത്തിലെ എല്ലാവർക്കും ഇഷ്ടം...❤️❤️❤️👍👍

  • @KareemnpKareemnp
    @KareemnpKareemnp 5 лет назад +21

    മലയാളികൾ ഏറ്റടുത്ത ഈ ചാനൽ മാതൃഭാഷ യിലേക്ക് തന്നെ തിരിച്ച് കൊണ്ട് വന്നതിൽ സന്തോഷം

  • @bharath7605
    @bharath7605 5 лет назад +171

    Nammala swantham naadu kannur😍....ikka polichu😘😍......kannur fans like addi
    👇
    👇

  • @stellamary7266
    @stellamary7266 4 года назад +1

    Ishoooo....navil kappalodikkam, undakkunnathum poranjittu aa thinnanathum kanichu kazhiyumbo ente sareee oru rekshayumilla

  • @shadhishennu9997
    @shadhishennu9997 5 лет назад +3

    ഇങ്ങൾ ഉദ്ദാകുന്നതിനേക്കാൾ കാണാൻ രസം.. എല്ലാവരെയും കൂട്ടി ഒരു പാത്രത്തിൽ നിന്ന് കഴിക്കുന്നത് കാണുമ്പോഴാണ് 👍👍👍👌👌

  • @vandersar5157
    @vandersar5157 5 лет назад +172

    ഇക്കാ നമ്മുടെ വീഡിയോസ് എല്ലാം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനു
    പിന്നിൽ നമ്മുടെ ക്യാമറാമാൻ ആണ് അദ്ദേഹത്തെ ഒരിക്കൽ എങ്കിലും പ്രേക്ഷകരുടെ മുന്നിൽ കൊണ്ടുവരണം

  • @ajithcr8479
    @ajithcr8479 5 лет назад +266

    ലക്ഷ്മണൻ ഫാൻസ് ഇവിടെ like....😍😘

  • @an-icelander2560
    @an-icelander2560 4 года назад +7

    കിടു ചേട്ടാ, i like the simple recipe, nale thanne undakki nokkunundu njan. Good work. Keep it going. Cheers!

  • @jyothishak9334
    @jyothishak9334 4 года назад +2

    Chettante varthamanam (samsaram) nalla rasama kelkan

  • @najimilu4818
    @najimilu4818 5 лет назад +260

    Superb..ഇത് dislike അടിക്കുന്നവര്‍ അവര്‍ക്ക് തിന്നാന്‍ കിട്ടായിട്ടാവും..ഇതിനോട് യോജിക്കുന്നവര്‍ ഇവിടെ ലെെക്ക്

  • @Dileepdilu2255
    @Dileepdilu2255 5 лет назад +22

    നന്നായി ഉണ്ടാക്കി എല്ലാവർക്കും കഴിക്കാൻ കൊടുത്തു വയറും നിറഞ്ഞു മനസും നിറഞ്ഞു🎉💥🎊 സംസാരവും കലക്കി

  • @salmansn6409
    @salmansn6409 4 года назад +1

    Skip cheyyaathe kaanunna super channel. Nannayittund . Kazhicha feel ipo thanne

  • @nisarparangodath5724
    @nisarparangodath5724 4 года назад +2

    എല്ലാരും കൂടി കഴിക്കുന്നതാണ് ആണ് അതൊരു വേറെ ലെവൽ ആണ് സംഭവം പൊളിച്ചു

  • @sunilchackothiruvalla3524
    @sunilchackothiruvalla3524 5 лет назад +296

    ഒരു ശകലം പോലും ഓടിച്ചു വിടാൻ തോന്നില്ല അതാണ് നിങ്ങടെ വീഡിയോയുടെ + പോയിന്റ്... നന്നായിരുന്നു...

  • @shafeekmuhammed9798
    @shafeekmuhammed9798 5 лет назад +168

    Palakkad Karu ethra perunde ivide like cheyyu ettto vegam 😀

  • @anoojaa8368
    @anoojaa8368 3 года назад +4

    Ellavarum koode kazhikkunnathanu super moment

  • @shafihaneefa3702
    @shafihaneefa3702 8 месяцев назад +2

    2023:Pathrathinte valupam koodi, Quantity koodi, Video quality koodi... A to Z ella karyangalum parayan prayasamund... But still njn ikkaade vdeo kande choru kazhikaarullu🤣

  • @vandersar5157
    @vandersar5157 5 лет назад +38

    ഇക്കാ പൊളിച്ചു ഇങ്ങനെ മര്യാദക്ക് സംസാരിക്കു അതാണ് രസം

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +2

      Hahaha... Ok Broi...

    • @shanidgrassland
      @shanidgrassland 4 года назад

      @@VillageFoodChannelOfficial firoska oru aagraham ... ninghalude koode irunnu athil pank cheran....❤️

    • @sreenivasanm9206
      @sreenivasanm9206 4 года назад

      Rice kulamayi

    • @shamsiaputhanveed3454
      @shamsiaputhanveed3454 3 года назад

      ഇന്നു വരെ മര്യാദക്കോടിൽ സംസാരിച്ചിട്ടില്ലല്ലോ ബായ്: ഇന്നെന്താ പുതിയൊരു മര്യാദ

  • @angamalykitchen3881
    @angamalykitchen3881 5 лет назад +16

    WOW...! ഇനി കണ്ണൂർ ബിരിയാണി ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @reshmianilkumar7999
    @reshmianilkumar7999 4 года назад +3

    വളരെ ഇഷ്ടമായി.... തീർച്ചയായും try ചെയ്യാം... എന്റെ മക്കളാണ് താങ്കളുടെ വലിയ fans... എപ്പോഴും യൂ ട്യൂബിൽ വച്ചു തരാൻ പറയും... All the very best

  • @anumolarun3921
    @anumolarun3921 2 года назад +1

    Cookinginekal kooduthal ishtam ikkayude cleaninga.pennungal thottupokum...oru rakshayum illa super👍👍👍👍👍👍

  • @ArunArun-hi4cg
    @ArunArun-hi4cg 5 лет назад +4

    ചേട്ടായി സംസാരിച്ചോണ്ട് കുക്കിങ്ങ് ചെയ്യുന്ന കണ്ടപ്പോൾ മനസ്സിന് എന്ത് സന്തോഷം. കണ്ണൂർ ബീഫ് ബിരിയാണി അടിപൊളി ചേട്ടായി.

  • @somankesan5440
    @somankesan5440 5 лет назад +5

    Njan beef kazhikkilla engilum frnds nu undakki kodukkanam ..thanks my brother..Ella vidha asamsakalum nerunnu..god bless you.brother..

  • @rekibbora5190
    @rekibbora5190 3 года назад +7

    Water comes out from my mouth and eyes also to see your very delicious and yummy food beef byriany from Assam.😀😁😂

  • @rinshafabin5287
    @rinshafabin5287 5 лет назад +4

    Nalla show Aanu..😊
    Kandirikkaaaan orupaaadishttam... 😍
    Sherikkum manassu nirayunnu

  • @mrconquerer8043
    @mrconquerer8043 5 лет назад +45

    Kannur Kar like adi 👍🔥

  • @sajadtech4657
    @sajadtech4657 5 лет назад +9

    രതീഷേ.., സുൽഫി.., സുഹൈലേ...,
    വാ വന്ന് കഴിച് അഭിപ്രായം പറയി...
    അടിപൊളിയായിട്ടില്ലേ.. ല്ലേ..
    ഇക്കാ ഇഷ്ട്ടം ☺️

  • @antonyvincent9540
    @antonyvincent9540 4 года назад +2

    Ikka innu veettil undakki nokki adipoli aarnnu😋...Tanks for the video💐💐

  • @aroli-vlog7426
    @aroli-vlog7426 Год назад +2

    കണ്ണൂർ ബിരിയാണി സ്പെഷ്യൽ ടേസ്റ്റി ആണ് 👍🏻 പൊളിച്ച് ഇക്ക

  • @itsmeramsil5708
    @itsmeramsil5708 5 лет назад +13

    ഭക്ഷണം പാകം ചെയ്ത് അത്‌ സുഹൃത്ത്ക്കൾക്കോപ്പം പങ്ക് വെച്ച് കഴിക്കുന്നത് കാണുമ്പോൾ തന്നെ ഒരു പ്രേത്യക ഫീൽ ആ.... ഫിറോസ്‌ക ഇനിയും നിങ്ങൾ ഒരുപാട് നല്ല നല്ല വിഭവങ്ങൾ ഞങ്ങൾക്ക് മുൻപിൽ എത്തിക്കാൻ നാഥൻ തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ RamsilThalassery...

  • @harihari7691
    @harihari7691 5 лет назад +15

    എന്റെ പൊന്നു സുൽഫി............
    "Come on indiaaa..... "
    ശെരിക്കും വായിൽ വെള്ളമൂറണ്..............
    സംഗതി കിടു....... 😘😘😘😘😘😘😘😘

  • @hafishafis8755
    @hafishafis8755 4 года назад +2

    നിങ്ങടെ വിഡിയോ എനിക്ക് വളരെ ഇഷ്‌ടമാണ്‌ . എല്ലാം സൂപ്പർ

  • @manivishwan9114
    @manivishwan9114 3 года назад +1

    Chettane ee paajakamellam padippichathara....chettante recipes njn try cheyarundu..ellam kidilam testa...👌👌😍

  • @sherinthomas6917
    @sherinthomas6917 5 лет назад +7

    Tnku🌹 sooo much ഇക്കാ👏👏👏👏👏. ഒരുപാട് നാളായി കാത്തിരുന്ന ഒരു റെസിപ്പിയാണ്. ഉണ്ടാക്കിയിട്ട് തീർച്ചയായും അഭിപ്രായം അറിയിക്കുന്നതാണ്

  • @mumbaiindians1682
    @mumbaiindians1682 5 лет назад +6

    Samsaaram ollappol enthu resama ikka. U r a great person

  • @syamparavoor5039
    @syamparavoor5039 5 лет назад +1

    Njan ith try cheythu super aayi ente hus inorupaad ishtamaayi tqs ikka😍😍😍😍😍😍

  • @aswanthkannur2535
    @aswanthkannur2535 3 года назад +6

    കണ്ണൂർക്കാർ ഇങ്ങോട്ട് വാ ❤️

  • @jobypaul7777
    @jobypaul7777 5 лет назад +13

    I tried your recipe the way you told and it came out superb adipoli , ur videos and recipes r easy and simple and thank you for uploading such videos , God bless , Joby, Dubai

  • @yadhuyadhu5278
    @yadhuyadhu5278 5 лет назад +6

    Polichu ethu pole ella video ilum samsarikkanam👍

  • @Ajmalbaazigar3377
    @Ajmalbaazigar3377 5 лет назад +4

    hi, Firoz bhai how are you. cooking cheyumbool a watch onnu oori vechal nanayirikkum . Nalla aruvi ( river) side location annenkil super akkum

  • @babucheguevara7534
    @babucheguevara7534 4 года назад +8

    Wonderful throat u have .. everytime Ur casual speech admired ... Such a wonderful video with naturally rhythmic tone presentation..

  • @jamsheerverol3866
    @jamsheerverol3866 5 лет назад +11

    എന്താ രസം ഇന്നത്തെ വിഡിയോ അടിപൊളി ഫിറോസ് ക്കാ പൊളിച്ച് കണ്ണുർ ബിരിയാണി സുപ്പർ

  • @richierichi5783
    @richierichi5783 5 лет назад +5

    ലാസ്റ്റ് ആ കൂടി ഇരുന്നുള്ള കഴിപ്പു കാണുമ്പോ സത്യം ആയിട്ടും നാട് miss ചെയ്യുന്നു...

  • @laila-sn1dp
    @laila-sn1dp 4 года назад +2

    Ikkayude ee video kand njan beef biriyaani undaakki. It was successful

  • @peshighlights4992
    @peshighlights4992 4 года назад +1

    Ikka..niglau parnjapole beef biriyani...amma undaki..
    Super ayyitto..
    Thanks

  • @yadhukrish2402
    @yadhukrish2402 5 лет назад +175

    കരിക്കിനും m4tech നും ശേഷം 1 മില്യൺ അടിക്കാൻ പോകുന്ന മലയാളം youtuber ഫിറോസിക്ക ആയിരിക്കും

  • @thunder-gm2qq
    @thunder-gm2qq 4 года назад +3

    I Tried.super taste👌👌

  • @vinodpv9986
    @vinodpv9986 4 года назад +47

    ഫിറോസിന്റെ ഫുഡ്‌ കഴിക്കാതെ തന്നെ അതിന്റ ടേസ്റ്റ് അറിയാൻ പറ്റും പിന്നെ ഫിറോസ് ഫുഡ്‌ ഉണ്ടാക്കുന്നത് സ്‌നേഹത്തിന്റെ പൊടിയും കൂടി ചേർത്താണ്

  • @jgeorgeoleevia656
    @jgeorgeoleevia656 3 года назад +8

    I tried it...super taste👍👍

  • @jayakumarmarar4624
    @jayakumarmarar4624 5 лет назад +4

    🙋‍♂️ഹായ് ഞാൻ കണ്ണൂർ പയ്യന്നൂരിലാണ്
    നമ്മുടെ ബിരിയാണി സൂപ്പർ 😋😋😋👍👍👍👍

  • @shebisaleem2523
    @shebisaleem2523 5 лет назад +4

    Chettante njhan pareekshicha ella receipeyum Super anutto

  • @ayishaamal2860
    @ayishaamal2860 4 года назад

    Biriyani kollaam... ഞാനിപ്പഴാണ് ഈ വീഡിയോ കണ്ടത്....

  • @jahfarpilakkal7399
    @jahfarpilakkal7399 3 года назад +1

    വീഡിയോ കാണുന്നതിന് മുന്നേ ഞാന്‍ ലൈക്കി..😋

  • @vismayadevi8533
    @vismayadevi8533 5 лет назад +5

    First view :) ... Samsarich cheyuneya ikka kidu

  • @omanamohan7211
    @omanamohan7211 5 лет назад +4

    Valare santhosham.enganeyanu vendathu. Mindeem paranjum erikkunnathalle oru rasam. Pinne.. biriyani super. Ok thanks.

  • @vishnuachu2764
    @vishnuachu2764 4 года назад +3

    Chettay poliyanu👌👌❤️❤️

  • @smruthilayatv5542
    @smruthilayatv5542 3 года назад +1

    കണ്ണൂരിൽ നിന്നും ഒരു ഇക്ക ഫാൻ

  • @ananthutnkl3266
    @ananthutnkl3266 5 лет назад +25

    Ikka Ningal Vilimabi Kodukkumbol Avarude Mukathu kaanunna Santhosham Mathi Orayiram Like Kittan

  • @soorajn7607
    @soorajn7607 5 лет назад +3

    ഞാൻ സബ്സ്ക്രൈബ് ചെയ്തതിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ചാനൽ .....only because of your performance firoz chettaaaa.....

  • @nitish3134
    @nitish3134 4 года назад +2

    I am a tamizhan. And i got amazed by seeing this video

  • @ShikasCafe
    @ShikasCafe 5 лет назад +3

    Super biriyani..😋😋👌👌

  • @sreeshmavp7225
    @sreeshmavp7225 5 лет назад +4

    Firozz ikkkaaa.... Ijj muthaaanu
    Mmade swantham knr style biriyani pwolichu ... 😍😍😍😍😍

  • @jaison1203
    @jaison1203 5 лет назад +17

    ബിരിയാണി സൂപ്പർ ❤❤

  • @vinodpv9986
    @vinodpv9986 4 года назад +1

    ഭായ് എല്ലാരും സംസാരിക്കാൻ പറയുന്നത് നിങ്ങളുടെ സംസാരം ഇഷ്ടം ആയതു കൊണ്ടാണ് എനിക്ക് എന്തോ നിങ്ങടെ സംസാരം ഫയങ്കര ഇഷ്ടം ആണ് നിങ്ങളേം

  • @aayishamuhammedaayisha6492
    @aayishamuhammedaayisha6492 4 года назад +1

    Suuuupppeeerrr 👌👌👌👌...ellavarum koodiyirunnu kazhikkunnathu rassamulla kazhchayayi.. adipoli..biriyani kidilam😊😊

  • @haseenajasmin8738
    @haseenajasmin8738 5 лет назад +5

    😋😋😋😋....kothiyayit vayyaaa bthrrrr😁😁....kiduuuu kandittt

  • @kumbaikumbari4631
    @kumbaikumbari4631 5 лет назад +7

    "പുതിയ ആൾ കണ്ണേട്ടൻ" അങ്ങനെ ഒരുപാട് സുഹൃത്തുക്കൾ
    ഇതു തന്നെയാണ് ഇക്കാനിങ്ങളുടെ വിജയവും

  • @josemathew9609
    @josemathew9609 5 лет назад +5

    Adipoli program sir..... Njan annum kanum sir...❤️❤️❤️❤️❤️❤️❤️❤️💕💕

  • @MagicSticksByMaya
    @MagicSticksByMaya 5 лет назад +2

    Ikka ningal etra nalla manushyan aan... ningalde kure videos kandit ind... kunju makkalk food indaki kodukunat oke.. Ella dishes m verity aan ... Keep going and best wishes ....✌🏻✌🏻✌🏻

  • @ramiize1134
    @ramiize1134 5 лет назад +6

    കണ്ണൂർക്കാറുണ്ടോ ഇവിടെ😋😍😎

  • @rajeevv.k2084
    @rajeevv.k2084 5 лет назад +4

    iam try in my house firoz bhai you are great

  • @suhailahmed1667
    @suhailahmed1667 2 года назад +4

    Looking delicious

  • @hemanthkumar7423
    @hemanthkumar7423 5 лет назад +2

    First time aan e channelile oru video kanunnath. Best cooking channel in malayalam.adipoli

  • @ubaidpc4374
    @ubaidpc4374 5 лет назад +5

    End usharayikk video ippo....
    Samsarichappo....😍😍😎

  • @lijinlalu1979
    @lijinlalu1979 5 лет назад +8

    Ikkaa ningal polliyann full supportum und ❤️

  • @blessonforbless
    @blessonforbless 5 лет назад

    Recipe kitty exact one. Thanks bro

  • @perambrasaghakkal7817
    @perambrasaghakkal7817 2 года назад +1

    Aduppil virak katthichundakunna tast onn 👍👍👍vere level 😜

  • @zeenamathew2122
    @zeenamathew2122 3 года назад +3

    Your talk and explanation are very good so interested in seeing the whole vdo. Suggestion. It will be really good if you can avoid saying OKAY all the time

  • @veenaraaj3342
    @veenaraaj3342 3 года назад +19

    Tried this many times. So yummy. Thank you❤

  • @hassantk4962
    @hassantk4962 5 лет назад +2

    Food erunn kaykkanam. video sooper

  • @anooppillai728
    @anooppillai728 5 лет назад +3

    Firoz ikkaa polichuuuuuu....... Ella videosum kaanarunde.... Ellam adipoli.... Keep going.....

  • @dreamwalker893
    @dreamwalker893 5 лет назад +7

    ഇക്കാടെ സംസാരം ഇല്ലാതെ എന്ത് ആഘോഷം ഞങ്ങക്ക് 😍👌👌

  • @abhayprasanth5177
    @abhayprasanth5177 5 лет назад +18

    ഇതുകാണുന്ന കണ്ണൂരുകാരനായ ഞാൻ 🙆🏻 ❤❤❤😍😍😂😂

  • @asharafksckm834
    @asharafksckm834 4 года назад +2

    മതസൗഹാർദ്ദം ആണ് ഹൈലൈറ്റ്👍👍👍

  • @vishnupriyaap7801
    @vishnupriyaap7801 5 лет назад +2

    Chettan kidu aatoo 😍👌🏼👌🏼njn ബിരിയാണി try cheythu noki 👌🏼👌🏼