Please Check everyone (ദയവായി എല്ലാവരും പരിശോധിക്കുക) - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 348

  • @adnan.k3947
    @adnan.k3947 2 года назад +39

    Sir ഞാൻ ഇപ്പൊ dr വീഡിയോ കണ്ടു ജീവിത ശൈലി മാറ്റി. എല്ലാം ഉപകാരഉള്ള വീഡിയോ ആണ് അതിന്റ കൂടെ മുന്നോട്ട് പോവുന്നു.. thank you dr 🌹🌹🌹

  • @nila8072
    @nila8072 2 года назад +38

    Doctor dr നെ കാണുമ്പോ തന്നെ എനിക്ക് ഒരു Positive energy യാ..
    big salute

    • @ASARD2024
      @ASARD2024 2 года назад +1

      ക്ലിനിക് സന്ദർശിച്ചാൽ നെഗറ്റീവ് ആയിക്കോളും

    • @IamIndian6
      @IamIndian6 2 года назад +1

      @@ASARD2024 why

    • @ashalatha.t3199
      @ashalatha.t3199 Год назад

      ​@@ASARD2024you must answer why?

    • @ASARD2024
      @ASARD2024 Год назад +1

      @@ashalatha.t3199 too expensive.

  • @ajithachandrann4949
    @ajithachandrann4949 2 года назад +11

    എനിക്ക് 38വയസ്സന്നു മുട്ടുവേദന കാരണം കുറെ മരുന്ന് കഴിച്ച് ഭേദം തോന്നിയില്ല dr te വീഡിയോസ് കണ്ട് മനസ്സിലാക്കിയ jan vitamine d ചെക്ക് ചെയ്തു എനിക്ക് വളരെ കുറവായിരുന്നു vitamine d tablet എടുത്തു വേദന മാറി thanks dr god bless you and family 🥰🥰🥰🥰🥰🥰🥰🥰

    • @Anto-nl4zb
      @Anto-nl4zb 2 года назад

      Ethra ayirunnu vit D

  • @remaprathap5926
    @remaprathap5926 2 года назад +4

    ഡോക്ടർ ഒരുപാടു നന്ദി .ഞാൻ ഭക്ഷണത്തിന്റെ കാര്യത്തിലും വൈറ്റമിന്സിന്ടെ കാര്യത്തിലും ഒരുപാടു മാറ്റം വരുത്തി .thanks again.

  • @PKRambethSQ
    @PKRambethSQ 2 года назад +21

    Thanks Dr.Manoj sir. Your effort to educate us always commendable

    • @ashalatha.t3199
      @ashalatha.t3199 Год назад

      Yes, he is really literates us medically, May Almighty bless our docter🙏

  • @shijihari6178
    @shijihari6178 2 года назад +6

    നന്ദി സർ, വിറ്റാമിൻ ഡി ടാബ്‌ലെറ്റ് എന്റെ സന്ധി വേദനയും ചർമ്മ പ്രശ്‌നങ്ങളും കുറച്ചു

  • @singleboban7926
    @singleboban7926 2 года назад +10

    ഒരുപാടു നന്ദി സ്നേഹം ❤️👍🙏ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @ayshamannaep7336
    @ayshamannaep7336 2 года назад +20

    Sir.....ബ്ലഡിൽ igE ലെവൽ കൂടുതലാണെങ്കിൽ എന്തല്ലാം ശ്രദ്ദിക്കണം...??

  • @SudhaNimisha
    @SudhaNimisha Месяц назад +1

    Thank you sir.vitamin d blood test cheyyuthu 13.3 ullu

  • @indurani5533
    @indurani5533 2 года назад +5

    Hello Doctor..I am living in France...Diagnosed Thyroid deficiency...now having 25 mcg tablet..
    Following your guidelines..no gluten food,milk,soya...doing exercise too....Now thank you for new info...Vit D

  • @princemonjoseph9321
    @princemonjoseph9321 Час назад +1

    ❤supper sir 😎👋

  • @remy7024
    @remy7024 2 года назад +12

    Dr u r a man of God 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @elsyshaji4008
    @elsyshaji4008 2 года назад +1

    dr.plantar fascia ne കുറിച്ച് വീഡിയോ ചെയ്യുമോ please...

  • @ritabelthazar1105
    @ritabelthazar1105 2 года назад +4

    Dr. Can you pls reply
    Which is really helpful Vitamin D Gummies or Vitamin D tablets

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 2 года назад +1

    ഡോക്ടറുടെ വീഡിയോയിൽ പറഞ്ഞതനുസരിച്ച് ഞാൻ പാൽ ഉപയോഗം നിർത്തി. അൾസറിന്റെ തുടക്കമായിരുന്നു. ചെറിയൊരു ആശ്വാസമുണ്ട് ഗ്യാസ് പ്രശ്നത്തിന്. Thank you Dr. Thank you very much.

  • @sreejakuniyil4011
    @sreejakuniyil4011 2 года назад +5

    Thank you sir for ur valuble video 🙏💐💐💐💐💐💐💐💐💐💐

  • @johnykuttythomas7633
    @johnykuttythomas7633 2 года назад +1

    My grain treatment parayamo

  • @jasleenbenipal2488
    @jasleenbenipal2488 2 года назад +1

    Ethinu munpulla vedios kandu njan vit.D3 cap kazhichu ,orupad mattam unde Dr.,thanks very much

  • @jancyselvaraj6303
    @jancyselvaraj6303 2 года назад +2

    Kalpadam vedanikkunnathu ithukondano

  • @f.....2811
    @f.....2811 2 года назад +1

    Dr pcod kk oru diet plan cheyth tharumoo...

  • @abhinavabhinav5910
    @abhinavabhinav5910 2 года назад +5

    Thanks a lot sir for sharing this valuable information 🙏🙏🙏

  • @suvithasudheer5235
    @suvithasudheer5235 2 года назад +6

    Sir pls can you do video for calculi in gall bladder, food needed to avoid

  • @ruxsanamustafa5864
    @ruxsanamustafa5864 2 года назад +4

    Thank you for your valuable infrmtion.
    Should vit D be consumed along with calcium for better absorption?
    If calcium is ok&vitD is less then also should take calcium all the time with vitD. Will calcium intake more can cause stone???

    • @athul459
      @athul459 5 месяцев назад

      Never heard him say about calcium. I think there is no need to worry about that. But prebiotic and probiotics are recommended for proper absorption of vitamins. Also if you are calcium deficit magnesium supplenent should be taken ( mg citrate) then only any use . ( ch3ck out his video about thyroid)

  • @sceneri779
    @sceneri779 Год назад +5

    രാവിലെ, ഉച്ചക്ക് ,രാത്രി ഭക്ഷണം കഴിക്കും വിശന്നാലും ഇല്ലെങ്കിലും 💪

  • @hemaviswanadhan5200
    @hemaviswanadhan5200 2 года назад +1

    vilayeria arivu thanna Dr ku kodi kodi namaskarem.

  • @asmamuneer108
    @asmamuneer108 2 года назад +2

    Piles video cheyyamo

  • @rasheedrasheed1863
    @rasheedrasheed1863 2 года назад +3

    🙏 please IBD യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ... വളരെ ഉപകാരപ്പെടു൦. 👍👍🌹🌹🌹

  • @anumary7423
    @anumary7423 2 года назад +3

    Doctor, what to do if I'm having thyroid antibodies, protein allergy and vericose vein? How to manage my hunger? Please help...

  • @butwhy9151
    @butwhy9151 2 года назад +1

    Dr, please give details about lip colour treatment (laser)

  • @renimolsiby398
    @renimolsiby398 2 года назад +1

    Dr.Manoj nepoleulla Dr anu e society ku vedathu. God bless u Dr.

  • @fousiyasalam7309
    @fousiyasalam7309 Год назад

    സാറിന്റെ ഓരോ വീഡിയോസും വളരെ പ്രധാനപ്പെട്ട അറിവുകളാണ് നൽകുന്നത് ഞാൻ വൈറ്റമിൻ D Sublingul Spray ഉപയോഗിക്കുന്നുണ്ട്

  • @sandhyanandakumar9254
    @sandhyanandakumar9254 2 года назад +2

    Hed pain marunnilla vedio cheyyumo pls God bless you

  • @zeenathshaji3309
    @zeenathshaji3309 2 года назад

    Oru kalinte uppukuttikku vedana, vitamin d kurayunnath ayirikkumo

  • @binzysunny4294
    @binzysunny4294 2 года назад +2

    Vitamin D Tablet vangy kazhicha matholiyo. Ath epozha kazhikandath

  • @vibinvv9895
    @vibinvv9895 2 года назад

    Dr. Multiple lipomo Patti video cheyummo. Diet aghane vellathum undoo. Pls

  • @Been.A
    @Been.A 2 года назад +5

    Exactly Doctor calcium level is okay in blood test. Whatever u said is my experience. Thank you for the information

  • @yaachi8158
    @yaachi8158 2 года назад

    Feeding motherin engana kayikka vitamin D

  • @chandnivijaykumar5197
    @chandnivijaykumar5197 2 года назад +2

    Thank you for your valuable guidance

  • @habeebullahkhader6792
    @habeebullahkhader6792 Год назад

    Dr explain About Vitamin B1 please

  • @sindhuc4541
    @sindhuc4541 2 года назад

    Dr nte videos kanan thudangiyathode njanum oru pakuthi doctor ayi, ammamarokke e problems parayympol njan ithokke paranju kodukkum, ente husbandinte tholvedana D RISE 60K tab kazhichappol kuranju, 🙏

  • @snehasadhan3360
    @snehasadhan3360 2 года назад +1

    Overdose ayal kidney ku prblm varuo doctor

  • @lijupoulose3166
    @lijupoulose3166 2 года назад +1

    ഞാൻ വിറ്റാമിൻ - D എടുക്കുന്നതു കൊണ്ട് പല്ലിൻ്റ പ്രശ്നം മാറി. വളരെ നന്ദി .

  • @fivestarhome
    @fivestarhome 2 года назад

    sun burnine kurichu oru video cheyyavo dr

  • @knnisariyas-wj3xh
    @knnisariyas-wj3xh 6 месяцев назад

    Vitamin D :20
    Enik back pain joint pain
    Mudikozhichil und
    Njan suppliment etra edukkanam

  • @ushakumarimadathil3822
    @ushakumarimadathil3822 2 года назад +1

    Sir vitamine d plus vitamine c yum kazhikumbol alrgy chorichilum urakamvarunnilla athe enrhukondanu sir

  • @sujanair7812
    @sujanair7812 2 года назад

    Hi Dr autoimmune disease video cheyyamo

  • @jubusworld4875
    @jubusworld4875 Год назад

    ഞാൻ check ചെയ്തിരിക്കും

  • @soumyakunju1298
    @soumyakunju1298 7 месяцев назад

    Tankyou dr. Enik ith valare avisyam arunu

  • @shamjaaseef2578
    @shamjaaseef2578 2 года назад +3

    Sir kidney stone und calcium tablet kazhikkamo?please reply

  • @zyxwe3390
    @zyxwe3390 2 года назад

    എന്റെ Dr dr ude vedeo Kanan.തുടങ്ങിയത് കൊണ്ട് ഞാൻ തന്നെ test ചെയ്തു . കാണിച്ചു കൊടുത്തു ...oh നിങ്ങള് ഇതെല്ലാം നോക്കിയോ.. ന് ..ഇപ്പൊ കുറവുണ്ട്.. നന്ദി dr

  • @foodtalkies777
    @foodtalkies777 2 года назад

    Entamme ithellam enikundallo.....Thanks for the information.......

  • @sandrac2510
    @sandrac2510 10 месяцев назад

    Sir, ഞാനൊരു CKD Patient ആണ്... എനിക്കിതുപോലെ കാൽസ്യം വളരെ കുറവാണ്... Tab എടുത്തിട്ടും ഒരു മാറ്റവും ഉണ്ടായിരുന്നില്ല, അവസാനം എവിടേലും ഇരുന്നാൽ എഴുന്നേറ്റ് നടക്കാൻ കഴിയാതായി.. Next time Nefro dr കണ്ടപ്പോൾ കാര്യം പറഞ്ഞു sir D-റൈസ് എഴുതി, ഇപ്പോ 1/week എടുക്കുന്നു....vit D എടുത്തു തുടങ്ങിയപ്പോ എന്റെ കാൽസ്യത്തിന്റെ അളവ് കൂടി,
    Vit D ആവശ്യത്തിന് ഇല്ലേൽ നമ്മൾ കഴിക്കുന്ന ഫുഡ്‌ ൽ നിന്നും കാൽസ്യം അബ്സോർബ് ചെയ്യാനുള്ള ശേഷി ശരീരത്തിന് ഉണ്ടാവില്ലെന്നു dr പറഞ്ഞിരുന്നു

  • @sreekumarivijay5241
    @sreekumarivijay5241 2 года назад +12

    വിറ്റാമിൻ D ചെക്ക് ചെയ്യാതെ സപ്ലിമെന്റ് കഴിക്കാമോ . എനിക്കു മുടി കൊഴിച്ചിൽ . ഉണ്ട് .

    • @sujakarthika6184
      @sujakarthika6184 2 года назад +4

      കഴിക്കാമെന്നാണല്ലൊ Dr പറയുന്നത്. എനിക്കും same issue ആണ് 😬😬😬😬

    • @fousiyaabdulla4713
      @fousiyaabdulla4713 Год назад

      Ningal vit d edutho, engane anu eduthath pls reply

  • @abhiramis6103
    @abhiramis6103 Год назад +2

    enikku 15 ulluu vitamin d

  • @dragonkiller4679
    @dragonkiller4679 8 дней назад

    Dr. Vitamin D3 kuranjaal sleep issue varumo plss rply

  • @abanmuhammed8858
    @abanmuhammed8858 Год назад

    vitamin D3 kuravan apol eth tablet kazhikkanam

  • @sminuu0
    @sminuu0 2 года назад

    Dr , Aluminum foil usages nttae danger nae kurichu oru video cheyummo. I have seen it everywhere for food wrapping to even serving food on it.

  • @AbdulSamad-mz5od
    @AbdulSamad-mz5od 2 года назад

    Sir nigale neritu meet cheyan antha cheya

  • @divyashyju842
    @divyashyju842 2 года назад

    Sir.... vitamin d fasting blood veno check cheyyan

  • @ABDULRASHEED-wv3lz
    @ABDULRASHEED-wv3lz Год назад

    Sr, how can i get ur consultation, i am from aluva

  • @fabyjose7708
    @fabyjose7708 2 года назад +1

    Oru normal alku ethra mg anu kazikendathu

  • @maninair3986
    @maninair3986 Год назад +2

    Thank you very much for the information on vitamins to be taken at appropriate stages

  • @rajanisugunankr4251
    @rajanisugunankr4251 3 месяца назад

    Omega 3 യുടെ കൂടെ വിറ്റാമിൻ d3 കഴിക്കാമോ 🙏🙏

  • @tripthigopiusha9896
    @tripthigopiusha9896 2 года назад

    Sir how to boost the function of lever

  • @logiathomas4795
    @logiathomas4795 Год назад

    I want to send my thyroid reports

  • @violetgirl478
    @violetgirl478 Год назад +1

    Enik 13 aayirunnu ipo 80 aayi tablet eduthu

  • @aiswaryakm3204
    @aiswaryakm3204 2 года назад +1

    Sir alle "priyan ottathilanu " cinemayil collector aay cheythath?

  • @Aniesajisongs
    @Aniesajisongs Год назад +2

    Hiii doctor my son 14 years old. I want give him vit D. Before start vit D I should check vit D level or not.please replay for me. Thanks

  • @ammoose2484
    @ammoose2484 8 месяцев назад

    Hi doctor

  • @lalithambikat3441
    @lalithambikat3441 2 года назад +58

    ഡോക്ടറിന്റെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ ഡോക്ടർ പറയുന്ന രീതി follow ചെയ്യുകയാണ് വൈകുന്നേരം അഞ്ചര കഴിഞാൽ ഭക്ഷണം കഴിക്കാറില്ല അതുകൊണ്ട് ശരീരത്തിന് നല്ല സുഖമുണ്ട് ഡോക്ടർ നമ്മുടെ മുത്താണ്

  • @alfiyaalfi5452
    @alfiyaalfi5452 Год назад +1

    Dr prescription illathe vitamin d tablet kaikkan pattille

  • @vijayankv2043
    @vijayankv2043 2 года назад +2

    super Doctor

  • @ShamnaShamna-o6i
    @ShamnaShamna-o6i 3 дня назад

    5.6 ng/ml normal anno sir

  • @susanjohn9747
    @susanjohn9747 Год назад

    Fatty liver grade 1 ullvarkku vitamin D kazhichhal absorption kittumo?

  • @aiswaryaaishu9062
    @aiswaryaaishu9062 2 года назад +2

    Thank you Dr

  • @afsathaspooozzz7156
    @afsathaspooozzz7156 Год назад

    ത > ങ്ക് സ് Dr❤❤

  • @reenachacko921
    @reenachacko921 2 года назад +10

    Doctor ൻ്റെ എല്ലാ videos ഉം വളരെ ഉപകാര പ്രദമായ താണ്... Vitamin D regular ആയി കഴിച്ചാൽ ( weekly) വേറേ എന്തെങ്കിലും side effects ഉണ്ടോ?

    • @luciferlucifer9554
      @luciferlucifer9554 2 года назад

      Vit D kurayavum Padilla koodanum padilla , adyam vit D cheyuka level nokiyit masathil 2 or 3 thavanna ennu theerumanikuka . Pinneyum 2 masam kazhinju check cheyuka, correct aanno ennu

  • @ismailpk2418
    @ismailpk2418 2 года назад +1

    Good information Dr ❤️👍🙏👌

  • @garlickitchentales7485
    @garlickitchentales7485 2 года назад

    Ethu vitamin D tablet aanu regular ayi use cheyyan pattuka?

  • @neethuajith4815
    @neethuajith4815 6 месяцев назад

    Eniku D kuravanu skin problems und mudi kozhichallum

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +1

    Doctors day wishes.

  • @hyrunisasiraj7188
    @hyrunisasiraj7188 2 года назад

    Ente ponnu dr oru labhechayum koodathe njankithoke paranju tharunna drk enda tharika Thamburanode athmarthamayi dua cheyam ayurarogya saugyathode katholanr nadha🤲🤲🤲

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr Год назад

    Thanks tomorrow will check

  • @jishnuthulasi2939
    @jishnuthulasi2939 11 месяцев назад

    D3 and D same Ano sir

  • @sourav9598
    @sourav9598 2 года назад

    Dr. age limit parayammo
    monu 13 yr aayi vitamin D suppliments kodukkavo

  • @aswathybalan7878
    @aswathybalan7878 2 года назад +1

    Sir, Hb count koodunnathine patti oru viedo idamo pls..

  • @renigeorge8838
    @renigeorge8838 2 года назад +4

    Thank you so much dr. For your information . I am also suffering these problems knee pain , hair falling, joint pain etc. Last year I checked so dr said take vitamin D weekly one for three months after that I stopped. So can I continue this ? Please advice doctor

    • @renigeorge8838
      @renigeorge8838 2 года назад +1

      I am watching almost your vedios too much helpful vedios I like thanks Dr.

    • @anilkumar-bb4fm
      @anilkumar-bb4fm 2 года назад

      Thanks

    • @jijijeyaraj9856
      @jijijeyaraj9856 2 года назад +1

      ഡോക്ടർ വൈറ്റമിൻ ഡി ഏത് സമയത്ത് കഴിക്കേണ്ട കാലത്താണോ രാത്രിയാണോ

    • @praseedhama7594
      @praseedhama7594 Год назад

      ഡോക്ർ ഏതു വിറ്റാമിൻ ഡി സപ്ലിമെന്റ് ആണ് നല്ലത്

  • @അങ്കമാലിഅമ്മായി

    ഇപ്പോൾ എന്താന്നറീല ചില ഡോക്ടർമാർ വൈറ്റമിൻ D.എഴുതുന്നു ചിലർക്ക് വൈറ്റമിൻ നൽകുന്നു....😁😂ഇതൊക്കെ പുതിയ അനുഭവങ്ങൾ ഡോക്ടർ പറയുന്നത് എല്ലാവരും മനസ്സിലാകാൻ തുടങ്ങി... ചിലർ ഡോക്ടറോട് അങോട്ട് വൈറ്റമിൻ ചോദിച്ചു വാങ്ങും...

    • @ashalatha.t3199
      @ashalatha.t3199 Год назад +4

      സത്യം, ഡോക്ടർ ആണ് ആദ്യമായി ഇതിന്റെ ആവശ്യകത ഞങ്ങൾക്ക് മനസ്സിലാക്കി തന്നത് 👍.... അപ്പൊ മറ്റു ഡോക്ടർസും മനോജ്‌ sir പറയുന്നത് ശ്രദ്ധിക്കുന്നുണ്ട് 👌🏻

    • @manikandanp38
      @manikandanp38 Год назад +1

      Realy!!!

  • @maluc5681
    @maluc5681 4 месяца назад

    Enik vitamin D 33ullu .medicine edukkano

  • @lalithasathyan5689
    @lalithasathyan5689 2 года назад +1

    സർ വൈറ്റമിൻ ഡി ക്യാപ്സൂൾ വാങ്ങിയാലും മതിയോ🙏

  • @adnan.k3947
    @adnan.k3947 2 года назад

    Helo dr ഗുഡ് മോർണിംഗ്

  • @alphonsaajimon3156
    @alphonsaajimon3156 Год назад

    Really correct doctor ....

  • @manuvlog6835
    @manuvlog6835 2 года назад

    ഞാൻ എടുക്ക് ന്നുണ്ട് ഈസി ഫ്‌സാറ്റ്.. ആന്റി ഫസ്റ് അസിട്... ഓമെഗാ 3

  • @roniyathomas1866
    @roniyathomas1866 8 месяцев назад

    Njan noki. Enik kuravanu

  • @123fathy
    @123fathy 2 года назад

    Vitamin d overdose aayaal kidneykk prob ennu kettath shariyaano..calcium deposits undaavum ennokke kettath shariyaano

  • @jojimathew7159
    @jojimathew7159 2 года назад +1

    Thanku sir

  • @anithaanil8583
    @anithaanil8583 2 года назад +1

    Very nice 👍👍

  • @gracysavier5757
    @gracysavier5757 Год назад

    Dr എന്റെ കൈമുട്ട് കൽപാതത്തിന്റെ വിരൽ മുട്ടുകൾ ചിലടത്ത് തൊലി വരണ്ട് പൊളിയുന്നു. മുടി നന്നായി കൊഴിയുന്നു. മുട്ടുവോനഷിണം ഇതൊക്കെയുണ്ട് ഇത് ബിറ്റമിൻ ഡിയുടെ കുറവാണോ എത് ടെസ്‌റ്റ്‌ ചെയ്യണം 60 വയസ്സ് ആയി ഞാൻ പാലക്കാടാണ് വന്ന കാണാൻ ബുദ്ധിമുട്ടാണ് റീപ്ലേ തരണേ

  • @Littlestarsworld286
    @Littlestarsworld286 2 года назад

    Vitamin D3 alle doctor test cheyyendathu?

  • @SherlyShaji-o4c
    @SherlyShaji-o4c Год назад +2

    Thank you so much for your valuable words. God bless you richly....