1 വർഷം മുന്നേ നോക്കിയതാണ്. ഡോക്ടർ പറഞ്ഞതു പോലെ 2 മാസം കഴിച്ചു. പിന്നെ കഴിച്ചില്ല. ഇപ്പോൾ ഭയങ്കര body pain. ഈ വീഡിയോക്ക് നന്ദി. ഞാൻ ഈ ആഴ്ച ചെക്ക് ചെയ്യും.
എനിക്ക് എപ്പോഴും ക്ഷീണം പിന്നെ leg pain undaayirunn. work ന്റെ ആണെന്നാണ് കരുതിയത് . hair fall കൂടിയപ്പോ ആണ് vitamin D test ചെയ്തത്. vitamin ഡി വളരെ കുറവായിരുന്നു.
എന്റെ പല്ലുകൾ പൊടിഞ്ഞു പോകുന്നു കാലിന്റെ നഖം പൂപ്പൽ ബാധ വന്ന് പൊടിഞ്ഞു പോയി ഇപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഇതാണ് വില്ലൻ എന്ന് ഞാൻ മാസത്തിൽ 1 കഴിക്കുന്ന വിറ്റാമിൻ ഡി ഗുളിക വാങ്ങി കഴിച്ചു വിലയേറിയ അറിവിന് നന്ദി സാർ
Thanku very much sir, ഞാനും ഈ problems മൂലം മെഡിസിൻ കഴിച്ചു തുടങ്ങി ഇത്രയും പ്രോബ്ലം വിറ്റാമിൻ ഡി കുറഞ്ഞാൽ ഉണ്ടാകുമെന്ന വിലപ്പെട്ട വിവരം share ചെയ്തതിനു നന്ദി
Thank you so much my dearest Manoj doctor 🙏🤗I was having the same vit D problem, I am taking the medicine once in a week from 2 months. Now I will check and then will do as you suggested. I wish I could meet you once in your hospital pala.
@@shijugopinath5647 I am taking D3 Top 60k (Cholecalciferol Tab, 60,000 IU) But you should check your Vitamin D blood test then show a doctor, doctor will suggest required quantity of tablet. Normally this tab is taking once in every 7 day. One month or 2 month. After that again check the blood then we can decide it should continue in once in a month or so.. OK also if possible take half hr sun light between 10 to 11 am every day.
My vitamin D was extremely low,it showed only 4!..thank you doctor for your valuable information. Not a single doctor will explain like this and tell to check vit D.I had all the symptoms that u mentioned.I have problem with my teeth,did root canal.I have calus on my legs,,doctorsaid it's due to pressure on leg,I have numbness,severe hairfall,dandruff....thank u for ur valuable information. I consulted various doctors nobody said all this.
Dr,You are brilliant, Ente Body full inflammation aayittu ,njan Doctors ne kandu.but vit D check cheyyuvan aarum paranjilla.steroids kazhichu , maariyilla,nalla ksheenam ,memory loss, always sleepy etc. Ippozhaanu doctor de video kandittu vit D check cheythathu . It's 13.2..Supplements eduthu kondirikkukayaanu ,nalla energetic aayi Thank you, Thank you so much.
Doctor, please do tell about histamines. High Histamine and low histamine Indian foodsine patti onnu paranju tharamo.Exclusively Indian foods because most talk about only Western type fruits and veggies. My son is very allergic eventhough we avoid gluten and dairy.
Dear Dr ithu ente familiyil wife mol pinne eniku ellam undu thangalude video kandathinu sesham anu chek cheythathu ellaperkum 2o nu thazhe ayirunnu ippol marunnu kazhichu ok ayi
എത്ര ഉണ്ട്.. Lft നോക്കിയോ... ഒന്ന് dr നെ കാണുന്നത് നല്ലതാ.. എനിക്ക് എപ്പോഴും കൂടുതലാണ്.. എന്റെ റീസൺ കണ്ടെത്തി.. അതുപോലെ പല കാരണങ്ങൾ കൊണ്ടും bilirubin കൂടുതൽ കാണും so dr നെ കാണുക
എനിയ്ക് vitamin D എപ്പോളും 20 ഇൽ താഴെയാകുന്നു, ഇടയ്കിടയ്ക് മെഡിസിൻ എടുക്കുന്നുണ്ട്, ഒരിയ്ക്കലും normal ആകുന്നില്ല, vitamin D കുറവിന്റെതായ എല്ലാ symptoms ഉം കൊണ്ട് വളരെ അസ്വസ്ഥത അനുഭവിക്കുന്നു,
Dr, രാത്രിയിൽ വായ കൈപ്പ്, കുളിര്, ഉറങ്ങി കഴിഞ്ഞു ഇടക്ക് എണീറ്റൽ ജോയിന്റ് pain, തരിപ്പ് ഇവ ഉണ്ടാകാറുണ്ട്... രാവിലെ നടന്നു മൂവേമെന്റ് ഓക്കേ ആയാൽ കുറയും.... ഇത് എന്ത് കൊണ്ടാണ്
എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായത് vitamin D ആണ് ഡോക്ടറുടെ ക്ലിനിക്കിൽ ചെന്നപ്പോഴാണ് അറിയുന്നത് മനോജ് ഡോക്ടറെ കാണാൻ പറ്റിയില്ല പക്ഷെ ടീം മൊത്തത്തിൽ👌
മനുഷ്യശരീരത്തിൽ വിറ്റാമിൻ ഡിയുടെ രണ്ട് രൂപങ്ങളുണ്ട്: വിറ്റാമിൻ ഡി 2, വിറ്റാമിൻ ഡി 3. ഡി 2, ഡി 3 എന്നിവയെ "വിറ്റാമിൻ ഡി" എന്ന് വിളിക്കുന്നു, അതിനാൽ വിറ്റാമിൻ ഡി 3 യും വിറ്റാമിൻ ഡിയും തമ്മിൽ അർത്ഥവത്തായ വ്യത്യാസമില്ല.
ശരിയാണ്. എനിക്ക് അവസാനം ആണ് കണ്ടുപിടിച്ചത്. Vitamin d 8 ആരുന്നു. ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ടാരുന്നു. 1 year ആയി ഇടയ്ക്കു suppliment എടുക്കുന്നു. ഈ പ്രോബ്ലം മാറാൻ പാടാണ്.
I have vitamin d deficiency, 12 no/ml , I got viral infection and couldn’t able to get back from extreme fatigue, not sleeping properly, brain fog, vision problems, irritability, morning sickness, fear/ anxiety, dizzy, blurry vision and no appetite. Now taking 5000 IU vitamin D, how long I have to suffer 😖
@@Funtime-w2g more than 12 weeks 50,000 IU vitamin D edukkunnu per week 50,000 IU. Ithinte okke oppam Viral infection pinne Covid okke vannu, ipo Kurachu nalayi head ache undu. Blood test after 3 months innu eduthu, waiting for results. Eyes nu nalla pressure undu, blurry anu. So ithokke vitamin D kuranjittano atho viral infection vannathinte ano atho Covid ano, arkariyam. Tiered anu most of the days 😖
D3 Top 60k (Cholecalciferol Tab, 60,000 IU) Normally this tab is taking once in every 7 day. One month . After that again check the blood then meet a doctor with vit D blood report, then can decide it should continue once in a month or so.. OK also if possible take half hr sun light between 10 to 11 am every day.
Enikum vitamin D deficiency undu...Weekly 1 aanu paranjekkunne dose....Memory problems um tiredness um urangy kazhinjum ksheenam aarnu nallonam...Aarum paranjitu viswasikkunnilla...njan jobless aayondu thonnunneya nu aa parayunne....Doctor um paranjathu athokke ellarkum kurava, karyam onnum ella nu aa paranje.....Kure responsibility koduthal sary aakum nu um Doctor paranju...Enthayalum Doctor engane oru vedio cheythathu valare nannayi....vitamin D kondu engane problem undakum nu parents Eni enkilum viswasecholum😅...
You have to take 60000 IU vitamin d supplements for a course n then continue if your level is insufficient 30 n below then once in one n half months same one capsule
Medicine കഴിച്ചപ്പോൾ നല്ല മാറ്റം ഉണ്ട് . മുടി കൊഴിച്ചിൽ ഒക്കെ കുറഞ്ഞു .പിന്നെ food ഒക്കെ ശ്രദ്ധിച്ചു , Rice ഒക്കെ കുറച്ചു . മറ്റുളള food il ഒക്കെ ശ്രദ്ധിച്ചു , രാവിലെത്തെ ഇളം വെയിൽ കൊണ്ടു . നമുക്ക് വേണ്ടി ദിവസം ഒരു അഞ്ചു മിനിറ്റ് മാറ്റി വെയ്ക്കുക. നമ്മൾ നമ്മളെ ഒന്നു ശ്രദ്ധിക്കുക.
follow us on Instagram : instagram.com/arogyajeevitham/
Please suggest a tablet for vitamin D deficiency. I am facing all the mentioned problems. Dosage also
@@miniabraham4748 l
Sir veyil kond marumo gulika edukathe
വൈറ്റമിൻ D 11 ആണ് മരുന്ന് കഴിക്കണോ?
@@rafeekattupuram982yes.
Dr നിങ്ങളെ പോലെ എല്ലാ dr ചിന്ദിച്ചിരുന്നേൽ രോഗികൾ വേതന തിന്നുന്നതുറഞ്ഞേനെ എല്ലാരും പണത്തിനു മാത്രം നോക്കുന്നവർ ആയി മാറി
ആരോഗ്യകാര്യത്തിൽ വളരെയധികം അറിവുകൾ പകർന്നു തരുന്ന പ്രിയപ്പെട്ട ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി
എനിക്ക് ഈ പ്രശ്നം വന്നപ്പോഴാണ് ഈ വീഡിയോ സെർച്ച് ചെയ്യുന്നത്. എല്ലാം കറക്റ്റാണ് ഒരുപാട് താങ്ക്സ് എല്ലാം മനസ്സിലാക്കി തന്നതിന്
ഒരു ചെറിയ ചിരിയോട് കൂടിയാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ഇതും പതിവ് തെറ്റിച്ചില്ല.🥳👏🏻
Ini muthal chirikaathe irikaan sradhikaam
താങ്ക്യൂ ഡോക്ടർ ഞാനിനി വീഡിയോ വേണ്ടി കാത്തിരിക്കുകയായിരുന്നു
1 വർഷം മുന്നേ നോക്കിയതാണ്. ഡോക്ടർ പറഞ്ഞതു പോലെ 2 മാസം കഴിച്ചു. പിന്നെ കഴിച്ചില്ല. ഇപ്പോൾ ഭയങ്കര body pain. ഈ വീഡിയോക്ക് നന്ദി. ഞാൻ ഈ ആഴ്ച ചെക്ക് ചെയ്യും.
Dr നെ നേരിട്ട് കാണാൻ ഞാൻ തീരുമാനിച്ചു.. എത്ര വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു.. ഒത്തിരി സ്നേഹം 🙏
Kittilla
Odichellu Dr waitingila thankale kanan
താങ്കളെ കാണണം എന്ന് Dr നൂടെ തോന്നണം എന്ന് മാത്രം
Njanum
തപസ്സ് ചെയ്യേണ്ടിവരും ഡോക്ടറെ കാണാൻ
You are gift of God. I have no words to appreciate to my best doctor.
എനിക്ക് എപ്പോഴും ക്ഷീണം പിന്നെ leg pain undaayirunn. work ന്റെ ആണെന്നാണ് കരുതിയത് . hair fall കൂടിയപ്പോ ആണ് vitamin D test ചെയ്തത്. vitamin ഡി വളരെ കുറവായിരുന്നു.
എന്റെ പല്ലുകൾ പൊടിഞ്ഞു പോകുന്നു കാലിന്റെ നഖം പൂപ്പൽ ബാധ വന്ന് പൊടിഞ്ഞു പോയി ഇപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഇതാണ് വില്ലൻ എന്ന് ഞാൻ മാസത്തിൽ 1 കഴിക്കുന്ന വിറ്റാമിൻ ഡി ഗുളിക വാങ്ങി കഴിച്ചു വിലയേറിയ അറിവിന് നന്ദി സാർ
Thanku very much sir, ഞാനും ഈ problems മൂലം മെഡിസിൻ കഴിച്ചു തുടങ്ങി ഇത്രയും പ്രോബ്ലം വിറ്റാമിൻ ഡി കുറഞ്ഞാൽ ഉണ്ടാകുമെന്ന വിലപ്പെട്ട വിവരം share ചെയ്തതിനു നന്ദി
Enik d3 17 anu...doctor paranju kuzhappamillannu...eniku left shoulder maravippu indu...maravi...hair fall ellam undu....😒
@@leemabinu7496 എനിക്ക് 10.backpain മൂലം കിടപ്പിലാണ്
Enik 23
@@asiyashanavas192 എനിക്ക് 10
ഞാനും
Dr... Enn paranjaaal ithaaaanu👌👌Thanku so much for ur valuable information 👍👍
Hormones pattiyulla video cheyumo sir... high range ayal enthoke side effects undakum...? thyroid, pcod, fertility related akunath ethoke...??
👍🙏 could you please advise food that contains vitD i mean daily intake food so that i can avoid tabs
Tyroid cancer nea patti yum histractami yeyum patti oru vedio cheyyamo doctor
Dr Endometriosis ethinea kurich oru video edumo Dr pleas
Thank you Sir. We are going to test for vitamin D.
Thank you so much my dearest Manoj doctor 🙏🤗I was having the same vit D problem, I am taking the medicine once in a week from 2 months. Now I will check and then will do as you suggested. I wish I could meet you once in your hospital pala.
I have same problem, will u tell the name of medicine💊
@@shijugopinath5647 I am taking D3 Top 60k (Cholecalciferol Tab, 60,000 IU)
But you should check your Vitamin D blood test then show a doctor, doctor will suggest required quantity of tablet. Normally this tab is taking once in every 7 day. One month or 2 month. After that again check the blood then we can decide it should continue in once in a month or so.. OK also if possible take half hr sun light between 10 to 11 am every day.
My vitamin D was extremely low,it showed only 4!..thank you doctor for your valuable information. Not a single doctor will explain like this and tell to check vit D.I had all the symptoms that u mentioned.I have problem with my teeth,did root canal.I have calus on my legs,,doctorsaid it's due to pressure on leg,I have numbness,severe hairfall,dandruff....thank u for ur valuable information. I consulted various doctors nobody said all this.
Why don't try Nutrilite Vit D supplement... It have good result.
Dr,You are brilliant, Ente Body full inflammation aayittu ,njan
Doctors ne kandu.but vit D check cheyyuvan aarum paranjilla.steroids kazhichu , maariyilla,nalla ksheenam ,memory loss, always sleepy etc.
Ippozhaanu doctor de video kandittu vit D check cheythathu .
It's 13.2..Supplements eduthu kondirikkukayaanu ,nalla energetic aayi Thank you, Thank you so much.
നല്ല അവതരണം
Sadharanakarku thanganavilla yithinulla test ennalo vedanakooduthalum theerevayaa but cashinte pblm kondu chummathirikkunu
Dr ഗ്യാസിന്റെ പ്രശ്നങ്ങൾ ക്ക് ഒരു വിഡിയോ ചെയ്യാമോ pls
Thanks doctor 😘ariyanagrahicha kaaryam
Very helpful video... thanks Dr.Manoj 👍🤩
Gud information video dctr thanks a lot for ur great information...... 🙏🙏🙏
Eniku sunlight allergy um undu.
Stomach nerve problem shivering and vitamin d
Thanks Doctor. You are my favorite doctor. God bless you
Thank you doactor very good information
Exacetelt real talk dr ,for todays panic sitevation,thank you very much.
ഡോക്ടറെ consult ചെയ്യണം..ഞാൻ തൃശൂർ നിന്നാണ്
My Vit D is 4.4 .what I should eat other than the supplements?
Vitamin D Tablet-Better brand parayamo....
Thank you so much Dr.
ഞാൻ D Flow 60 K ഒരു മാസമായി കഴിക്കുന്നു. 2 മാസം കഴിക്കാനാണ് Dr പറഞ്ഞത്. ആഴ്ചയിൽ ഒന്ന് കഴിക്കാനാണ് പറഞ്ഞത്
എന്നിട്ട് മാറ്റം ഉണ്ടോ വല്ല
@@resmirathi1020 മാറ്റം ഒന്നും ഇല്ല
@@vijayalaksmipm6771 ഹെയർ ഫോള് ഉണ്ടോ
@@resmirathi1020enik hair fall und
Enik നല്ല ഹെയർ fall ഉണ്ടായി ഡോക്ടർ ലുമിയ 60k ടാബ്ലറ്റ് weekily 1 month കഴിക്കാൻ പറഞ്ഞു, ഇപ്പോ ഹെയർ fall കുറഞ്ഞു 😌😌😌😍
Monthly twice edukkanam enn parayunnath enthanu ? Tablet aano ? Injection aano? Manassilayilla
Thank you sir
Cervical spondylosis oru video cheyyumo doctor
Thankyou doctor.
Thankyou Dr realy use full information. 🙏
Thanks God bless you. Superb big salute dr
👍👍🥰🥰നല്ല ഒരു അറിവ് തന്നതിൽ ഒരുപാട് താങ്ക്സ്
സൂര്യപ്രകാശം കൊള്ളുന്ന കൂടാതെ ദിവസോം ആഹാരത്തിൽ എന്ത് ശ്രദ്ധിക്കണം Dr. Pls. Reply🙏🏼
Hai
Ethoke epam anu alukalku nerathe enganeyonum kettitila
Doctor, please do tell about histamines. High Histamine and low histamine Indian foodsine patti onnu paranju tharamo.Exclusively Indian foods because most talk about only Western type fruits and veggies. My son is very allergic eventhough we avoid gluten and dairy.
Histamine intolerance?
Dear Dr ithu ente familiyil wife mol pinne eniku ellam undu thangalude video kandathinu sesham anu chek cheythathu ellaperkum 2o nu thazhe ayirunnu ippol marunnu kazhichu ok ayi
Thank u so much ur giving us to good knowledge
Serum bilirubin normalilum koodyninnal enthenkilum problem undo.oru video cheyyumo please
എത്ര ഉണ്ട്.. Lft നോക്കിയോ... ഒന്ന് dr നെ കാണുന്നത് നല്ലതാ.. എനിക്ക് എപ്പോഴും കൂടുതലാണ്.. എന്റെ റീസൺ കണ്ടെത്തി.. അതുപോലെ പല കാരണങ്ങൾ കൊണ്ടും bilirubin കൂടുതൽ കാണും so dr നെ കാണുക
വളരെ നല്ല കാര്യങ്ങൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു മനസിലാക്കിത്തരുന്നു
വളരെ നന്ദി sir 🙏🙏🙏
Very nice talk dear Dr Manoj
Sir please, a video about snoring
Drde carbohydrate/ Thyroid diet follow cheyyu nalla mattam undakum.
Alhamdulillah good message
@@smithasuresh6391 yes i hv good result
എനിയ്ക് vitamin D എപ്പോളും 20 ഇൽ താഴെയാകുന്നു, ഇടയ്കിടയ്ക് മെഡിസിൻ എടുക്കുന്നുണ്ട്, ഒരിയ്ക്കലും normal ആകുന്നില്ല, vitamin D കുറവിന്റെതായ എല്ലാ symptoms ഉം കൊണ്ട് വളരെ അസ്വസ്ഥത അനുഭവിക്കുന്നു,
Enthokkeyaanu symptom's??
Thank you doctor for the valuable information
Pankriyas nubadhikkunna rogathinu treatment oru vedio ido sir
എന്റെ സാറെ ❤️🙏🙏🙏❤️നമിക്കുന്നു 😇😇😇
Dr. Nte videos njan kaanarund
Dr, രാത്രിയിൽ വായ കൈപ്പ്, കുളിര്, ഉറങ്ങി കഴിഞ്ഞു ഇടക്ക് എണീറ്റൽ ജോയിന്റ് pain, തരിപ്പ് ഇവ ഉണ്ടാകാറുണ്ട്... രാവിലെ നടന്നു മൂവേമെന്റ് ഓക്കേ ആയാൽ കുറയും.... ഇത് എന്ത് കൊണ്ടാണ്
Thank you dr ee problems ellam enikkum und
Vrry good information.
thanks, Doctor.
Thanks.Doctor
എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായത് vitamin D ആണ്
ഡോക്ടറുടെ ക്ലിനിക്കിൽ ചെന്നപ്പോഴാണ് അറിയുന്നത് മനോജ് ഡോക്ടറെ കാണാൻ പറ്റിയില്ല പക്ഷെ ടീം മൊത്തത്തിൽ👌
Enthokke aayirunnu symptoms???
Thank you Sir God bless you 🙏🙏
Side effects undavumo ee marunn
Orupaad kazhikumbo
This is what I was looking for.... Thankyou so muchhh
Excellent talk
Sr online consaltation ഉണ്ടോ,?കിട്ടാന്‍ എന്തുചെയ്യണം,?എനിക്ക് ഭയങ്കരകാലുവേദനയാണ് ദയവായി help ചെയ്യാമോ,?
Oo San be wj6k
അയ്യോ എനിക്കും....കൂടുതൽ നടന്നാൽ ചെറുതായി നീരും വരും.. തടി കൂടുതലാണ്
Dr..paraunnat.ellavarkum.anugrahamaanu
Online consultation available aano dr?
ഞാൻ ന്യൂട്രി ചാർജ് വുമൺ കഴിച്ചപ്പോൾ എന്റെ ഒരു വിധം പ്രോബ്ലംസ് എല്ലാം ശരിയായി
My favourite Dr Manoj Johnson 💕🥰
Vitamin D Supliment എന്നു പറയുന്നത്
Vitamin D 3 ആണോ?
മനുഷ്യശരീരത്തിൽ വിറ്റാമിൻ ഡിയുടെ രണ്ട് രൂപങ്ങളുണ്ട്: വിറ്റാമിൻ ഡി 2, വിറ്റാമിൻ ഡി 3. ഡി 2, ഡി 3 എന്നിവയെ "വിറ്റാമിൻ ഡി" എന്ന് വിളിക്കുന്നു, അതിനാൽ വിറ്റാമിൻ ഡി 3 യും വിറ്റാമിൻ ഡിയും തമ്മിൽ അർത്ഥവത്തായ വ്യത്യാസമില്ല.
ശരിയാണ്. എനിക്ക് അവസാനം ആണ് കണ്ടുപിടിച്ചത്. Vitamin d 8 ആരുന്നു. ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ടാരുന്നു. 1 year ആയി ഇടയ്ക്കു suppliment എടുക്കുന്നു. ഈ പ്രോബ്ലം മാറാൻ പാടാണ്.
Sir what will I do for fatty liver??
Onlne constation detals plese
Thank You Doctor ❤
Ithrayum nal Dr check cheyyan paranjitum. Nokiyilla ipo Dr paranja Ella lakshanangalum und ipo chaidapo .kurevanu
10 ullu
Doctor, calcium, magniciam, vitamin D, B12 multivitaminte name onnu paranju tharamo
"Zincovit" aanu njn use cheyyunne
Nallarivu dr
Vitamine D tabletinte name paranju tharumo
D Rise6000IU (for once a week)
D rise 60 k weekly once
Thank you so much
Enik vitamin D kuravaayirunnu weakil 1 tablet veetham 1and half month kayichu eppol mudikozhichil kuravund eniyum kazhikkanamo
ഈ വിഷ ഗുളികകൾ കഴിച്ചു കിഡ്നിയും കരളും ഡാമേജ് ആകുന്നതിനു പകരം നന്നായി രാവിലെയും വൈകിട്ടും വെയിൽ കൊള്ളുക
Fattyliver ullavark veyil kondaalum vitamin d3 absorption nadakkillaa.. Appol oru 4-5months ee.tablets kazhikendi varum.. Ee tablets kond side effects onnum undaavillaa..
Ethaayaalum 2 maasam kazhichit Kazhiyumenkil check cheyyuka.. Allenkil low dosage kazhukkuka..
നല്ല അറിവ്
Stomach I'll narabu valiyunu sunlight heat not in my body
Sir ur great… very useful information…😃
Dr ethe orupadukalam medicine kazhikkanoo? Deficiency food kazhichal mathiyo?
Sir njan cheydhappo 8 ollu njan ethraya kazikkendad
താങ്ക്സ് dr ഒത്തിരി ഇഷ്ട്ടം àആയി
I have vitamin d deficiency, 12 no/ml , I got viral infection and couldn’t able to get back from extreme fatigue, not sleeping properly, brain fog, vision problems, irritability, morning sickness, fear/ anxiety, dizzy, blurry vision and no appetite. Now taking 5000 IU vitamin D, how long I have to suffer 😖
Same to u
Neck pain and thalakarakkam undaayrnno??
Ippo engane und?? Ethra time edthu ok aavan??
@@Funtime-w2g more than 12 weeks 50,000 IU vitamin D edukkunnu per week 50,000 IU.
Ithinte okke oppam Viral infection pinne Covid okke vannu, ipo Kurachu nalayi head ache undu. Blood test after 3 months innu eduthu, waiting for results. Eyes nu nalla pressure undu, blurry anu. So ithokke vitamin D kuranjittano atho viral infection vannathinte ano atho Covid ano, arkariyam. Tiered anu most of the days 😖
@@Funtime-w2g some times
Enikk oru paad asugam vanu D kurankitt vadham vanu goyittar vanu ipo valvin hol
What about fibromyalgia???
yes, close connection
Thanku doctor🙏🙏
Hi Dr
My Vit d level is 21-34
What tablet do I need to take and how often please reply sir
D3 Top 60k (Cholecalciferol Tab, 60,000 IU)
Normally this tab is taking once in every 7 day. One month . After that again check the blood then meet a doctor with vit D blood report, then can decide it should continue once in a month or so.. OK also if possible take half hr sun light between 10 to 11 am every day.
You have to check other vitamin levels as well as Calcium
Treat the whole person and not Vit d deficiency alone
ഭക്ഷണം എന്നും കഴിക്കണം👍👍🌷
🙄🙄
Thank you sir 🙏
vitamin D സൂര്യപ്രകാശത്തിൽ നിന്നു കിട്ടുന്നതല്ലേ?
9 മണി മുതൽ 11 മണി വരെ 3 മുതൽ 4 -5 - മണി വരെയുള്ള വെയിൽ കൊണ്ടാൽ മതി ശരീരത്തിൽ വെയിലേൽക്കണം
Thank you so much doctor for explaining it.
Parathyroid disorder video cheyyo
Thanks for the video
Enikum vitamin D deficiency undu...Weekly 1 aanu paranjekkunne dose....Memory problems um tiredness um urangy kazhinjum ksheenam aarnu nallonam...Aarum paranjitu viswasikkunnilla...njan jobless aayondu thonnunneya nu aa parayunne....Doctor um paranjathu athokke ellarkum kurava, karyam onnum ella nu aa paranje.....Kure responsibility koduthal sary aakum nu um Doctor paranju...Enthayalum Doctor engane oru vedio cheythathu valare nannayi....vitamin D kondu engane problem undakum nu parents Eni enkilum viswasecholum😅...
🤗take care, make yourselves the first priority, health is wealth💕🙏
Eniku d3 17 anu...doctor paranju medicine onnum vendannu...enikkum ethe problems undu...arodu parayan...?😒 eni vere doctore kanano
Sir online consultation te കാര്യങ്ങൽ പറയാമോ..ഞാൻ താങ്കളേ contact ചെയ്യാൻ ഒരുപാട് ശ്രമിച്ചു....kindly share details
Ethu vit D tablets aanu edukendath?
Vit B12 is also low.please specify tablet?
If my vitamin D level is around 30 what suppliment should I take?. Also please do a video on Lipoprotein and it's effect on heart function.
You should get sunlight and vitamin d supplements ,i use cod liver oil
You have to take 60000 IU vitamin d supplements for a course n then continue if your level is insufficient 30 n below then once in one n half months same one capsule
Very informative, thank you Dr
6 മാസം മുൻപ് ചെയ്തപ്പോൾ vit D 19 ഉണ്ടായുള്ളു. 3 month medicine കഴിച്ചു. ഒരാഴ്ച മുൻപ് check cheithapiol 32.30 umdu
Kaaaluvedna undarno, anik 19 aan
Vitamin d capsule കഴിച്ചപ്പോൾ hair fall കുറവുണ്ടായോ... പ്ലീസ് replay
Medicine കഴിച്ചപ്പോൾ നല്ല മാറ്റം ഉണ്ട് . മുടി കൊഴിച്ചിൽ ഒക്കെ കുറഞ്ഞു .പിന്നെ food ഒക്കെ ശ്രദ്ധിച്ചു , Rice ഒക്കെ കുറച്ചു . മറ്റുളള food il ഒക്കെ ശ്രദ്ധിച്ചു , രാവിലെത്തെ ഇളം വെയിൽ കൊണ്ടു . നമുക്ക് വേണ്ടി ദിവസം ഒരു അഞ്ചു മിനിറ്റ് മാറ്റി വെയ്ക്കുക. നമ്മൾ നമ്മളെ ഒന്നു ശ്രദ്ധിക്കുക.
@@ashitha007 kaaaluvedna , tharipp indaarnooo , VitD kurnjpo
@@seenujs807 you should take Vit E as well for preventing hair fall