VITAMIN Dലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ| Richest Vitamin D Foods |How To Increase Vitamin D Naturally

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 248

  • @Vinod-gj8vm
    @Vinod-gj8vm Месяц назад +6

    ചെറിയൊരു വിഡിയോയിലൂടെ കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു താങ്ക്സ്❤താങ്ക്സ്

  • @Krgnair123
    @Krgnair123 Год назад +5

    Dr. Divya last week ente molum kochu molum Kanan vannirinnu. Kochu. Molkku dandruff problem aayirinnu. Yesterday vilichappol paranjirinnu. Both of them like you very much

  • @user-lh6ew6kc3y
    @user-lh6ew6kc3y Год назад +18

    വളരെ നല്ല വീഡിയോ എല്ലാം വളരെ വ്യക്തമായി പറഞ്ഞുതരുന്നു താങ്ക്യൂ ഡോക്ടർ❤

  • @sarithavinod4245
    @sarithavinod4245 Год назад +9

    വീഡിയോസ് എല്ലാം കാണാറുണ്ട്. Useful വീഡിയോസ് ❤❤..

  • @mohankv9172
    @mohankv9172 Год назад +14

    Very good illustration Doctor.

  • @valsaclappanavalsala3714
    @valsaclappanavalsala3714 10 месяцев назад +8

    നന്നായി പറഞ്ഞുതന്നതിന് നന്ദി ഒണ്ട് ഡോക്ടർ

  • @mujeebrahman8226
    @mujeebrahman8226 7 месяцев назад +4

    Thank you ഡോക്ടർ

  • @KadeejaShahida-mq4hv
    @KadeejaShahida-mq4hv Год назад +7

    Tanks doctar❤❤❤❤

  • @renukadas5742
    @renukadas5742 4 месяца назад +1

    Back pain reduce cheyan helpful ayitula exercise and tips introduce cheydhal nanayirikum

  • @santhapillai9901
    @santhapillai9901 Месяц назад +1

    Thanks Dr V ery Valuable Information 🎉🎉🎉

  • @bindhuhari7524
    @bindhuhari7524 Год назад +6

    Namaskkaarum Dr.

  • @Butterfly-hu6ms
    @Butterfly-hu6ms Год назад +73

    Dr.... Back pain, shoulder n neck imflammation ഒക്കെ ഉണ്ട്..... ചില ദിവസം body pain ഭയങ്കരം ആണ് 😢ഈ ടൈമിൽ ചെയ്യാൻ പറ്റിയ exercise കാണിക്കുമോ pls dr.....

    • @haseenashoukath7467
      @haseenashoukath7467 Год назад +1

      Ijama cheythal mathi ktto❤

    • @rajanidas437
      @rajanidas437 Год назад +17

      എന്റെ അനുഭവത്തിൽ ഫാനിന്റെ കാറ്റു കൊണ്ട് ഉറങ്ങുമ്പോൾ രാവിലെ ശെരിക്കും ശരീരം പെയിൻ ഉണ്ടാവും ഒരു ദിവസം ഫാൻ യൂസ് ചെയ്യാതെ കിടന്നു ഉറങ്ങി നോക്കിയാൽ ഉണരുമ്പോൾ ഒരു ശരീരം വേദനയും ഉണ്ടാകില്ല ഒന്നു പരീക്ഷിച്ചു നോക്കു ഫാനിന്റെ കാറ്റ് കൊള്ളുമ്പോളും അതില്ലാതെ കിടന്നു ഉറങ്ങുമ്പോളും ഉള്ള ശരീരം വേദന വ്യത്യാസം അറിയാൻ പറ്റും

    • @rajanidas437
      @rajanidas437 Год назад +2

      ഒരിക്കൽ ഒരു വീഡിയോ ഇങ്ങനെ കണ്ടു അതു അനുഭവത്തിൽ വന്നപ്പോ ശരിയാണെന്നു തോന്നി പറഞ്ഞു ന്നു മാത്രം

    • @tssubaidabeevi5625
      @tssubaidabeevi5625 Год назад

      ​@@rajanidas437😊g

    • @kamalavarma1580
      @kamalavarma1580 10 месяцев назад +1


  • @remadevi6884
    @remadevi6884 Год назад +5

    Useful video thanku Dr

  • @iliendas4991
    @iliendas4991 Год назад +6

    Thank you Mam very valuable information God bless you Mam❤

  • @haribpds
    @haribpds 2 месяца назад +1

    Good presentation and good personality

  • @alexmathew7940
    @alexmathew7940 5 месяцев назад +1

    Thank you doctor for the information 🎉

  • @LissyMathew-nm5xb
    @LissyMathew-nm5xb 7 дней назад

    Tnq good msg

  • @lijokmlijokm9486
    @lijokmlijokm9486 Год назад +6

    നന്നായിട്ടുണ്ട് 🌹

  • @abdullaabdulmajeed9760
    @abdullaabdulmajeed9760 4 месяца назад

    Thanks Dr. 👌❤️ നല്ല അറിവ്

  • @prasanthmanierichandroth3136
    @prasanthmanierichandroth3136 Год назад +3

    Good ,matured talks

  • @user-cy7po6oq3e
    @user-cy7po6oq3e Год назад +4

    Nice presentation 🎉

  • @aminak2740
    @aminak2740 5 месяцев назад +2

    Very nice and good 👍 🎉

  • @manjualphonsa184
    @manjualphonsa184 3 месяца назад +1

    Thank you 👍🏻👍🏻

  • @rashidabushair333
    @rashidabushair333 10 месяцев назад +1

    Thanks for valuable information

  • @roushananoufal2247
    @roushananoufal2247 4 месяца назад +4

    Hi doctor, ink body pain, ksheenam, thalakarakkam, neck pain, kalil tharipp kadachil ഒക്കെ ഉണ്ട്‌ കുറെ മരുന്ന് കുടിച്ചുഒരു മാറ്റവും ഉണ്ടായില്ല ഇന്ന് v3 ടെസ്റ്റ്‌ ചെയ്തപ്പോൾ v3കുറവാണ് എന്ന് അറിയാൻ സാധിച്ചു മരുന്ന് സ്റ്റാർട്ട്‌ ചെയ്തു

  • @srikumari6211
    @srikumari6211 10 месяцев назад +2

    Very nice information

  • @jebinp.j2582
    @jebinp.j2582 2 месяца назад +3

    Dr njan vitamin D3 test cheythappol 17.99 aahn kaanikkunne anik 23 vayssu und. Vit D3 normal aakan njan ethu tablet/ supplement kazhikkanam?

  • @mohanankm4706
    @mohanankm4706 Месяц назад

    Thank you Dr

  • @lovelyapaikada2071
    @lovelyapaikada2071 Год назад +5

    Valuable information.thx

  • @naseerak.v.9077
    @naseerak.v.9077 11 месяцев назад +3

    Thanks Doctor 👍🏻👍🏻

  • @siddinewfield256
    @siddinewfield256 9 месяцев назад +1

    thank you ഡോക്ടർ
    നല്ല അവതരണം 👍

  • @lekshmikumari6838
    @lekshmikumari6838 5 месяцев назад +2

    Soya milk kudikkunnathu thyrridinu problem alle?

  • @joseemmatty3121
    @joseemmatty3121 10 месяцев назад +1

    You are great Efficient Doctor You are beautiful Jos Emmatty Spoken English Teacher Ayyanthole 3

  • @shreedevis5425
    @shreedevis5425 Год назад +4

    Very useful video dear🙏🙏

  • @rudraveena1476
    @rudraveena1476 11 месяцев назад +2

    Thank yor Dr ❤❤

  • @fathimab8098
    @fathimab8098 5 месяцев назад +1

    Higood0resentation

  • @mariammasebastian8224
    @mariammasebastian8224 25 дней назад

    വെരി ഗുഡ് ഇൻഫർമേഷൻ ഡോക്ടർ താങ്ക്യൂ❤

  • @vasanthabhai3936
    @vasanthabhai3936 10 месяцев назад +1

    Thank u Dr for ur valuable information.

  • @sureshsureshn6709
    @sureshsureshn6709 Месяц назад

    Thanks

  • @sureshsureshn6709
    @sureshsureshn6709 Месяц назад

    Very good

  • @MathukuttyKoottummel
    @MathukuttyKoottummel 11 месяцев назад +3

    Fish oil ഗുളികകൾ അലർജി ഉണ്ടാക്കുമോ ഡോക്ടർ

  • @shajijoseph7425
    @shajijoseph7425 Год назад +5

    Valuable information mam thanks 👍

  • @lluvias8925
    @lluvias8925 Год назад +2

    Hi Divya madam 😊❤

  • @1Hruthwik
    @1Hruthwik Год назад +5

    Thank you Dr. 🙂

  • @thanishkas5240
    @thanishkas5240 Год назад +3

    Seven seas tablet kazhikkamo

  • @fairuzizarook1426
    @fairuzizarook1426 8 месяцев назад +3

    ❤thank u doctor

  • @user-gh2vy3kg3e
    @user-gh2vy3kg3e 2 месяца назад +1

    Tx💝

  • @malluarabfamily
    @malluarabfamily Год назад +13

    Hi mam ,vitamin d3 deficiency anu Enik,cholecalciferol 10000iu daily kazikunu,ethra days edukum mam hair fal onu stop avn pls reply😊

  • @sumathygopinathan1416
    @sumathygopinathan1416 Год назад +1

    Namasthe divyaj 🌹🌹🌹🌹🌹

  • @gopakumarsundareshan9513
    @gopakumarsundareshan9513 Год назад

    Tnq

  • @leenan3683
    @leenan3683 9 месяцев назад +2

    Thanks. a. lot 🙏

  • @sheebarani3140
    @sheebarani3140 Год назад +3

    doctor eniku fybroid lap mayomectomy kazhinju one week ayi recurrent anennu kettittind so Eni varathirikan enthelum precautions undo pls reply mam

  • @mennu806
    @mennu806 Месяц назад

    Doctor eniku 66 age und kay kalukalvedhanayayittu doctor kandu Ulric acid kooduthalanu Vittamin D kuravanu Thairoyid kooduthalanu ellathinum marunnu kazhikunnundu Doctorude talk njan kettu orupade eniku gunamayi Thankyou Doctor

  • @Muhammad-dy6xg
    @Muhammad-dy6xg 2 месяца назад +1

    Dr. Enikk. 14. anu vitamin D Tablets week1 .2weekkazinju. 2. 3masam kazhichu oru mattavum Illa

  • @Vasantha-et9pd
    @Vasantha-et9pd Год назад +3

    Thank you Dr very much . Nalla arivukalan paraju thannath. God bless you Dr mole.❤❤ iniyum nalla arivukal pratheekhiykunnu.❤

  • @ravinaravindran9240
    @ravinaravindran9240 Год назад +1

    ഡോക്ടർ..... AMH level എങ്ങനെ improve ചെയ്യാം എന്നതിന്റെ ഒരു വീഡിയോ ചെയ്യാമോ.,..

  • @jitheshsathyan6024
    @jitheshsathyan6024 Год назад +6

    ദിവ്യ ഞാൻ തീർച്ചയായും ഇന്ന് ലൈവിൽ ഉണ്ടാകും👍👍എത്ര തിരക്കുകൾ ഉണ്ടായാലും ഉണ്ടാകും
    ജിതേഷ്സത്യൻ

  • @sangeethacleetus3522
    @sangeethacleetus3522 7 месяцев назад +1

    Hello...madam ....dry fruits nte gunangal kittan athu ethu samayathanu kazhikkendathu ?? Almonds, black raisins and walnuts overnight soak cheythittu morning kazhikkum.almonds without peel.bakki ulla cashews, pista,dates okke soak cheyyarilla.
    Ithu ingane thanneyano kazhikkendathu ?

  • @martinfrancis9250
    @martinfrancis9250 Год назад +1

    Good message Dr

  • @OmanaGeorgeGeorge
    @OmanaGeorgeGeorge Месяц назад +1

    Ok

  • @sandhyasanu5760
    @sandhyasanu5760 Год назад +2

    സൂപ്പർ മാം

  • @ronny_clip
    @ronny_clip 3 дня назад

    Muttu vedhana maraan vendiyittu purattan pattunna oru ointment paranju therumo?

    • @norbertxavior867
      @norbertxavior867 2 дня назад

      മുട്ടുവേദനക്ക് പുറമേ പുരട്ടുന്ന എന്ത് ഉപയോഗിച്ചാലും വലിയ പ്രയോജനം ലഭിക്കുകയില്ല. മിക്കവാറും മുട്ടുവേദന cartilage ൻ്റെയും synovial fluid ൻ്റെയും Problem ആയിരിക്കും, അതിന് glucosamine+ calcium ഉപയോഗിക്കുന്നത് നല്ലതാണ്. കൂടെ collagen നും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

  • @chandramathiamma3496
    @chandramathiamma3496 11 месяцев назад +2

    Thank you doctor divyajee

  • @ranigeorge1824
    @ranigeorge1824 10 месяцев назад +9

    Sunlight
    Oily fish
    Cod liver oil
    Red meat
    Eggs
    Mushrooms
    Soya milk
    Orange
    Banana
    Nuts like hazel nut, cashewnut

    • @norbertxavior867
      @norbertxavior867 2 дня назад

      ഇതിനെല്ലാം പകരമായി ഒരു കാര്യം ചെയ്താൽ മതി use Sublingual vitamin D spray. Fast and best results. And easy to use. Price also comparatively less.

  • @Haaasssiii
    @Haaasssiii 2 месяца назад +35

    Vitamin d ഉം വിറ്റാമിൻ d3 പറയുന്നതും ഒന്ന് തന്നെയാണോ dr..?

    • @jijisivaraj7472
      @jijisivaraj7472 29 дней назад +1

      Ithinenthanu reply illathathu

    • @annmariya-gy7yq
      @annmariya-gy7yq 25 дней назад

      ​@@jijisivaraj7472 same aane

    • @AbdulHameedvCalicut
      @AbdulHameedvCalicut 24 дня назад

      No

    • @samsidamoli6988
      @samsidamoli6988 12 дней назад

      Pls reply

    • @norbertxavior867
      @norbertxavior867 2 дня назад

      Vitamin D യും D3 യും ഒന്നല്ല. സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്നത് vitamin D ആണ്. അതിനെ D3 ആയിട്ട് മാറ്റണം. D3 ഉണ്ടെങ്കിലേ calcium body യിൽ absorb ചെയ്യുകയുള്ളു

  • @manojkumarp6894
    @manojkumarp6894 4 месяца назад

    Do a video for vitamin b12 also

  • @hareeshpulathara3438
    @hareeshpulathara3438 8 месяцев назад

    Thank u

  • @misterdud6393
    @misterdud6393 6 месяцев назад +1

    👍

  • @rasheeda156
    @rasheeda156 Год назад +4

    👍👍👍👍👍

  • @ajithaa3094
    @ajithaa3094 Год назад +2

    Very effective 🎉🎉🎉🎉

  • @sahadnaeemiothukkungal1044
    @sahadnaeemiothukkungal1044 5 месяцев назад +1

    Uric acid and vitamin d mix chaith video cheyyamo

  • @saralamony5658
    @saralamony5658 Год назад

    Useful one thanks

  • @minimohan6928
    @minimohan6928 3 месяца назад +2

    Enik 11.5 ullu Vitamin D3

  • @shycilxavier6655
    @shycilxavier6655 Год назад

    Good👍

  • @abeesbs5339
    @abeesbs5339 2 месяца назад +2

    പാദത്തിൻറെ അടിയിൽ ഭയങ്കരമായ തരിപ്പ്ഒരു സൂചി കുത്തുന്നതുപോലെവേദന വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15കണ്ടുഅതിൻറെ കാരണം കൊണ്ടാണോ ?

  • @user-ki1wc6un6o
    @user-ki1wc6un6o 10 месяцев назад

    Super❤

  • @RekhaRekha-xk9ng
    @RekhaRekha-xk9ng Год назад +1

    Hai dear ❤

  • @vijaybalan2459
    @vijaybalan2459 11 месяцев назад +2

    75 year old .. Vitamin D ethra iuml kazhikkanam?? Eppol?? Rathryo pakalo,?? Aaharathinnu munpo pinpo?? Please answer.😊

    • @DrDivyaNair
      @DrDivyaNair  11 месяцев назад

      അടുത്തുള്ള ഡോക്ടറെ കാണു

    • @vijaybalan2459
      @vijaybalan2459 11 месяцев назад

      @@DrDivyaNair Thank you doctor.🙏

  • @deepthimaret2213
    @deepthimaret2213 7 месяцев назад +2

    Vitamin d, d3 randum same aano??

  • @LATHIKACM
    @LATHIKACM 4 месяца назад

    Vit D deficiency ethu blood test cheyannam

  • @rahmathshifa9078
    @rahmathshifa9078 Месяц назад

    Muttu vedana marumo

  • @abdulazeez2330
    @abdulazeez2330 11 месяцев назад

    Dr paranja ellam ini kazhikkanam enik v d kurava ellukal l vedana urakkam thugal bek pain ellam und nanni dr❤

  • @beenapraveen5556
    @beenapraveen5556 2 месяца назад

    Doctor ente monu 9 വയസ് Vitamin D 13 ullu suppliment kodukano koduthal Endengilum കുഴപ്പമുണ്ടോ pls reply

  • @m__i__n__h__a__
    @m__i__n__h__a__ Месяц назад

    Enteyoum mudi nallavannam kozhiyounnund. Vtm D kuravund

  • @manishmohan6373
    @manishmohan6373 20 дней назад

    ❤😊

  • @Anilkumar-ez3yh
    @Anilkumar-ez3yh 3 месяца назад

    Indirect sun light മതിയോ...., Vit D ലഭിക്കാൻ

  • @sree2012ful
    @sree2012ful Год назад +1

    ഞാൻ വന്നേ ❤❤❤ ഞാൻ മീൻ എണ്ണ കുടിക്കും

  • @aparnapk4112
    @aparnapk4112 Год назад +1

    Dr vella pand maran entha cheyendath

  • @kapil.2461
    @kapil.2461 Год назад +3

    Mam online consulting നടത്തുമോ

  • @user-wq5kn4cz2v
    @user-wq5kn4cz2v 8 месяцев назад

    Hi

  • @Muhammad-dy6xg
    @Muhammad-dy6xg 2 месяца назад

    Hii

  • @user-xu3yg1bd3l
    @user-xu3yg1bd3l 4 месяца назад

    Ente monik 2 days aayi nalla kal vedana. Vitamin d kuravan athukond aayirikkumo

  • @sajianil3756
    @sajianil3756 Год назад +1

    Mam enikk vitamine D 22 aanu kaimutt kalmutt nallavedhanayund medicine edukkendathundo mam

  • @narayandas4529
    @narayandas4529 Год назад

    Piles trouble can you discribe homeopathic medicine

  • @salmaskitchen6005
    @salmaskitchen6005 5 месяцев назад +1

    ❤❤hiii

  • @jilesh7075
    @jilesh7075 9 месяцев назад

    ❤❤👍🏻

  • @basheerfcfc4725
    @basheerfcfc4725 9 месяцев назад

    ക്രിയാറ്റിനു ദോഷമാണ് നിങ്ങൾ പറഞ്ഞ എല്ലാ സാധനങ്ങളും

  • @minipradeep1808
    @minipradeep1808 15 дней назад +1

    Aviteyo kanda പോലെ dcor

  • @chinmudrapooja2873
    @chinmudrapooja2873 9 месяцев назад

    നമസ്തേ ജി

  • @AMHISTORIAN
    @AMHISTORIAN 11 месяцев назад

    Like it🔥😍