കുഴക്കുന്ന ചോദ്യത്തിന് കലക്കൻ മറുപടിയുമായി കളക്ടർ / Dr. Divya S Iyer

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 246

  • @sudhasundaram2543
    @sudhasundaram2543 Год назад +269

    ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന വ്യക്ത്വിത്വം എന്തു ചോദ്യം ചോദിച്ചാലും ബുദ്ധിപരമായും തന്മയത്വത്തോടേയും അർത്ഥവത്തായും ഉത്തരം പറയുന്ന ഈ കളക്ടറോട് എന്നും സ്നേഹം♥️🌹👍

  • @somibobby877
    @somibobby877 Год назад +131

    എല്ലാ കഴിവുകളും ഒന്നിച്ച് ദൈവം നൽകി അനുഗ്രഹിച്ച അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒന്ന്

  • @prasannakumari9296
    @prasannakumari9296 Год назад +33

    എല്ലാം കഴിവുകളും സൗന്ദര്യവുംഒത്തു കിട്ടിയ സ്ത്രീ ജൻമമാണ് ദിവ്യാജീയുടേത്...... ഒത്തിരി ഇഷ്ടം .

  • @sajico6564
    @sajico6564 Год назад +100

    മാതൃകപരമായ വ്യക്തിത്വം. വളർന്നുവരുന്ന നമ്മുടെ കുട്ടികൾക്ക് ഒരു മാതൃക

  • @anchacko1
    @anchacko1 Год назад +59

    ഒരു സ്ത്രീ എന്ന നിലയിൽ എന്റെ ഒരു സ്വകാര്യ അഹംകാരം. അതാണ് കളക്ടർ ദിവ്യ മാഡം.
    God bless you with a long healthy happy life, that we, the ordinary citizens of Kerala enjoy your works. 🙏🏼🙏🏼🙏🏼

  • @leenagirisudhan6077
    @leenagirisudhan6077 Год назад +82

    ഈശ്വരൻ കനിഞ്ഞ് അനുഗ്രഹിക്കട്ടെ കലക്ടറെ എന്നും എപ്പോഴും

    • @subhashinip9840
      @subhashinip9840 Год назад +2

      May God Bless You .I wish you All the Best Madam.

  • @anmohanank9222
    @anmohanank9222 Год назад +81

    ജനങ്ങൾ എന്നും മനസ്സിൽ സൂക്ഷിക്കുന്ന .... കളക്ക്ട്ടറുടെ പുഞ്ചിരിയോടെയുള്ള പെരുമാററം : കുടുംബ സ്നേഹം.

  • @radhapadmanabhan5813
    @radhapadmanabhan5813 Год назад +25

    ഞാൻ ഒരുപാടു ഇഷ്ടപെടുന്ന ഒരു സ്ത്രി ratnam ആണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @glimchakki7960
    @glimchakki7960 10 месяцев назад +2

    ഞാൻഒരു ജ്യോതിഷ വിദ്യാർത്ഥി യാണ്... ഇങ്ങനെ യുള്ള. ജാതകംഞങ്ങള്ക്ക് പഠിക്കാൻഉപകാരമാവും....ഏതെല്ലാംഗുണങ്ങൾ.. എങ്ങനെ വന്നു.... ഗവേഷണത്തി നു...നല്ലതാണ്
    . നാളെ ഇത് പഠിച്ചു വരാഹമി ഹി രാ ചാര്യ ന്റ്ശിഷ്യനാകാം 🙏🏽🙏🏽

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +36

    വളരെ ഇഷ്ടപെടുന്ന കളക്ടറാണ് എന്ത് ചോദ്യം ആയാലും അതിനു തക്കതായ ഇന്നോസ്ന്റായ മറുപടി. കേരളത്തിൽ എല്ലാരും ഇഷ്ടപെടുന്ന കളക്ടറാണ് മാഡം. ഗോഡ് ബ്ലെസ് യു ഡോക്ടർ കളക്ടർ ദിവ്യ എസ് അയ്യർ 🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @rajanadoor6006
    @rajanadoor6006 Год назад +39

    ദൈവം എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ.....👏 ഞങ്ങളുടെ കളക്ടർ🌹💞❤️

  • @arnairnair2824
    @arnairnair2824 Год назад +54

    ഈ പെൺകുട്ടി എൻ്റെ കുടുംബത്തിലെ ഒരു മരുമക്കൾ ആയി വന്നതിൽ എനിക്ക് ഒരു പാട് അഹങ്കാരവും ഗർവും ഉണ്ട് 👍🌹

    • @k.gmohan4453
      @k.gmohan4453 Год назад

      Pl don't try for the same, especially in Kerala

    • @mvmv2413
      @mvmv2413 Год назад

      @@k.gmohan4453 👌👌👌
      M വര്ഗീസ്.

  • @salimjamaludeen662
    @salimjamaludeen662 Год назад +19

    ആ ഒരു മന്ദസ്മിതം മതിയല്ലോ മനസ്സ് നിറയ്ക്കാൻ. കുറച്ചു കാലം മാമിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. അഭിമാനം ❤

  • @dileepkumar-lc5ri
    @dileepkumar-lc5ri Год назад +20

    മാഡം ബുദ്ധി കൂർമ്മതയും പ്രായോഗികതയും സമഞ്ജസമായ് സമ്മേളിക്കുന്ന അത്യ അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തിത്വം, അതാണല്ലോ ഏറ്റവും നല്ല ജില്ലാ ഭരണാധികാരിക്കുള അംഗീകാരം മാഡത്തെ തേടി വന്നത്. ഇനിയും വിജയ വീഥിയിലൂടെ സഞ്ചരിച്ച് അനവധി തങ്കപ്പതക്കങ്ങൾ മാഡത്തെ തേടി വരുന്നതിന് ഈശ്വരൻ ആയൂരാരോഗ്യങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @indirat5954
      @indirat5954 Год назад +2

      ഇതു പോലെ ഉള്ള ഭരണാധികാരികൾ ഉണ്ടായിരുന്നെങ്കിൽ

  • @mohandasnambiar2034
    @mohandasnambiar2034 Год назад +61

    ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ താങ്കളെ എപ്പോഴും ❤🙏🏽നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു ❤🙏🏽

  • @sebastianarthunkal3368
    @sebastianarthunkal3368 3 месяца назад +4

    സമൂഹത്തിന് മാതൃകയാകുന്ന വ്യക്തിത്വം. കളക്ടറെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @sureshbabu2265
    @sureshbabu2265 Год назад +34

    നാം വിശ്വസിക്കുന്ന ദൈവത്തിന്റെ അംശം അടങ്ങിയ എന്റെപെങ്ങൾ, മകൾ, എന്തായാലും നമിച്ചു ഞാൻ ഹൃദയ പൂർവം, എന്റെ മക്കളും ഇതുപോലെ, ഒരു അംശംമെങ്കിലും കിട്ടാൻ അനുഗ്രഹിക്കട്ടെ ഈ വിശ്വനാഥൻ എന്ന് പ്രാർത്ഥിക്കുന്നു നിരന്തരം

  • @elizabethphilip8768
    @elizabethphilip8768 Год назад +45

    ഏറ്റവും നല്ല collector's ആണ് പത്തനംതിട്ട ജില്ലക്ക് കിട്ടാറു ള്ളത്.

    • @mnmohanannair7799
      @mnmohanannair7799 Год назад +2

      പത്തനംതിട്ട ഉണ്ടായപ്പോൾ തൊട്ട് ഇന്നുവരെ എല്ലാ കളക്ടറുമാരും വളരെ നല്ലവരായിരുന്നു .പത്തനംതിട്ടയുടെ ഭാഗ്യം!

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Год назад

      ​@@mnmohanannair7799exactly

    • @asharajeev2780
      @asharajeev2780 Год назад +1

      ശരിയാണ്
      ഞാനും അത് ഓർക്കാറുണ്ട്

    • @weback-appmaster2956
      @weback-appmaster2956 Год назад

      Exactly

  • @gopakumarmp2393
    @gopakumarmp2393 Год назад +22

    🙏🙏🙏ഞാൻ ദേവിയെപ്പോലെയാണ് അവിടുത്തെ കാണുന്നത്. എന്നെങ്കിലും ഒരുനാൾ അടുത്ത് കാണണം എന്നാ ഒരു ആഗ്രഹം ഉണ്ട്.🙏🙏🙏

  • @ajithakumarin618
    @ajithakumarin618 10 месяцев назад +2

    ദിവ്യ , സ്ത്രീകളുടെ അഭിമാനം . എല്ലാവർക്കും മാതൃക . എല്ലാ നൻമകളും നേരുന്നു.🎉❤

  • @manumanoharan5772
    @manumanoharan5772 Год назад +3

    നിസ്വാർഥ സേവനം ചെയ്തു മുന്നേറുന്ന mam ബിഗ് സല്യൂട്ട് 👍👍👍👍👍😁😁😁😁😁

  • @ancyteacherm2883
    @ancyteacherm2883 Год назад +46

    മനോഹരം ..... മറുപടിയും ..... മറുപാട്ടും .........👍👍💕💕

  • @shinythomas968
    @shinythomas968 Год назад +9

    പത്തനംതിട്ട ക്കാർ എന്നും അനുഗ്രഹിക്കപെട്ടവർ ആണ്, അവിടെ വന്ന നൂഹ് സർ, ഇപ്പോഴുള്ള ദിവ്യ mam ഇവരൊക്കെ......

  • @uservyds
    @uservyds Год назад +3

    Great collector❤️❤️ഇതേ പോലെ ആണ് ഇപ്പോളത്തെ വയനാട് കളക്ടർ dr രേണു രാജ് ❤️👌🏻👌🏻😍

  • @Anjuelectronics
    @Anjuelectronics 3 месяца назад +1

    ഒന്നും പറയാനില്ല മാഡം , ഈ മരം എന്നും pookkalum pazhangalum നല്‍കി നമ്മുടെ നാടിനെ samrakshikkattey❤❤❤

  • @gracyprince
    @gracyprince Год назад +21

    Wow... What a wisdom.... This type of answers you get only in Miss world or Miss universe contest... Love her... So proud of you madam... 👏👏❤️

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 3 месяца назад +1

    ❤ ജീവിതം ഒരു നാടകം 🥀 ഓരോരുത്തരും അഭിനേതാക്കൾ അവരവരുടെ രംഗങ്ങൾ ഭംഗിയായി അഭിനയിച്ചു മാറുക ❤️🎈

  • @joshikunnel5781
    @joshikunnel5781 Год назад +21

    Noble, humane, compassionate, genius, simple, humble personality that Dr Collector Divya is - hats off to you.

  • @oommenc.i9028
    @oommenc.i9028 Год назад +28

    One of God's blessed lady collectors from Kerala. Proud of you sister collector.

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 Год назад +14

    A matured personality..... All the very best....

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 10 месяцев назад +1

    ഒത്തിരി ഇഷ്ടത്തോടെ...നിറഞ്ഞ പ്രാർഥനയോടെ ...❤️ നേരുന്നു നന്മകൾ.🙏🌹

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Год назад +3

    Hi ദിവ്യ ജി നല്ല ഒരു വ്യക്തി ആണ്. Good keep going 🙏🙏🙏

  • @വീണനാഥം
    @വീണനാഥം Год назад +1

    ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയും എന്നായിരുന്നു എൻെറ ചിന്താ😊👍 പക്ഷേ ഉത്തരം അടിപൊളി ആയി പറഞ്ഞു

  • @pgn4nostrum
    @pgn4nostrum Год назад +13

    🌹🌹🤘🏻
    ആ മഹിളാരത്നത്തിന്
    ✍🏻🙏🏻🙏🏻🙏🏻
    ഈശ്വരാനുഗ്രഹം കൊണ്ട്...
    പേര് പോലെ...
    ദിവ്യമായ... ദിവ്യ...
    ദിവ്യ IAS
    🙏🏻
    THANKS മോളേ

  • @ramadasandasan9915
    @ramadasandasan9915 Год назад +7

    നല്ല വ്യക്തിത്വം ഉള്ള ഒരു സ്ത്രീ അണ് ഇവർ എന്നുള്ളതുകൊണ്ട് വളരെ ബഹുമാനിക്കുന്നു

  • @geethal9811
    @geethal9811 Год назад +3

    Daivathinte anugraham ulla mol. Iniyum ennum aa anugraham undakatte ❤❤❤

  • @artery5929
    @artery5929 Год назад +12

    Highly talented woman. Congrats. 🎉🎉

  • @ramaswamyiyer9791
    @ramaswamyiyer9791 Год назад +14

    Proud of you Madam All our Best wishes in your journey ahead

  • @kgjaya9101
    @kgjaya9101 Год назад +12

    Very intelligent and multitasking personality. Always I listen her interviews and the way she answers always made me proud of her.

  • @cherangaldas3083
    @cherangaldas3083 Год назад +1

    കെട്ടുന്നവേഷവും..ഉള്ളിലെഭാവവുമൊന്നിച്ചപ്പോൾ...അതൊരുശുദ്ധസംഗീതമായ്.....ആശംസകൾ..

  • @venugopalmenon5347
    @venugopalmenon5347 Год назад +7

    Appears always in a smiling face.... That itself triggers positive waves.. Let God almighty bless her and her family... സ്വാമി ശരണം 🙏

  • @pt5611
    @pt5611 Год назад +3

    ഞാൻ വളരെയധികം ആരാധിക്കുന്ന വ്യക്തിത്വം.ബഹുമുഖപ്രതിഭ.വിനയവും എളിമയും മുഖമുദ്ര.

    • @tvabraham4785
      @tvabraham4785 Год назад +1

      സൗന്നാര്യവും

  • @neckverses
    @neckverses Год назад +6

    Great Personality. Respect and salute her. May she achive greater heights.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Год назад +8

    Prodigy and excelsior. Congratulations and all the blessings

  • @shinybiju2810
    @shinybiju2810 Год назад +6

    👏👏👍🏻 ദൈവം അനുഗ്രഹിക്കട്ടെ!!🙌

  • @johnygv8681
    @johnygv8681 4 месяца назад +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻♥️🌹

  • @amalp9784
    @amalp9784 Год назад +9

    പുരോഗമന വാദികൾക്ക് neuroscience അത്ര ഇഷ്ട്ടമുള്ള subject അല്ല അതുകൊണ്ട് ഈ കളക്ടർ iney corner ചെയ്യാൻ സാധ്യത ഉണ്ട്

  • @minijain2860
    @minijain2860 Год назад +6

    Great person Dr.Shashi Tharoor,Dr.Divya.s.Iyer🙏🙏

  • @rejithomas7729
    @rejithomas7729 Год назад +7

    Appreciate the lady in our Dist Collector, Smt Dr Diya S Iyer. Ladies, gents have a lot of points to learn from you. Listen to your speech at Maramon Convention. Smile, smile can bring energy to us, to the person whom we are interacting. Smile can kill of anger, kill our hungry, kill our anxiety. Your multi talent, talent to hande the difficult law and order in our Dist connected with crowd management, Pilgrims smooth pilgrimage to the Sabarimala, town traffics, Political meetings. Daily management of the Dist administration. All are appreciated. And your talent to address the different level of our Public. From tribal, tradings, business, students to real estate, stone Quarry and sand traders. They are running their business with license, so do not wish to address them as any mafias. Many loot the Govt properties, mines by sharing the profits with Police, Officials, Politicians.

  • @srikumari6211
    @srikumari6211 Год назад +10

    Very nice answer from an intelligent girl

  • @prashadprashad2877
    @prashadprashad2877 10 месяцев назад +1

    ഈയൊരു വ്യക്തിയുടെ സന്തതി പരമ്പരകൾ എത്ര ശ്രേഷ്ഠമായിരിക്കും ഈ കൊച്ചു കേരളത്തിൽ 👍🌹🙏♥

  • @jalajarajeev3604
    @jalajarajeev3604 Год назад +11

    Love and respect multiplied for u . proud of u respected Dr. Divya S Iyer. 👌👌🙏🙏🙏👍👍👍

  • @DileepKumar-of4vn
    @DileepKumar-of4vn Год назад

    ഈ വൈടികരുടെയൊക്കെ അനുഗ്രഹം എക്കാലത്തേക്ക് ഉള്ളതല്ലേ ഡോക്ടറെ divya s. Iyyer. 💕💕💕💕💕

  • @boym80
    @boym80 10 месяцев назад +1

    ദിവ്യ S iyer IAS.... ഈ വർഷത്തെ ശബരിമല തിരക്ക് കണ്ടാൽ അറിയാം കഴിഞ്ഞ വർഷം പത്തനംതിട്ട ജില്ലാ കളക്ടർ Dr. ദിവ്യ S Iyer IAS നിർവഹിച്ച സത്യസന്ധമായ പ്രവർത്തനങ്ങൾ....

  • @alexzachariah7898
    @alexzachariah7898 Год назад +9

    Very knowledgeable intelligent and excellent personality, also a God fearing person

  • @pgnproductions
    @pgnproductions Год назад +27

    A well thought of response, with a lot of depth and truth, said in a very calm manner. Speaks a lot on the individual - she kept aside collector, wife, actor, singer definition, and focussed on her true self. Credit also goes to the Father, who asked a very sensible and complex question.

  • @venugopalnair7435
    @venugopalnair7435 Год назад +14

    Salute mam collector.
    Setting goals to our young
    Girls and BOYS.
    I wish we have many personalities as you.
    Kerala youth could learn many
    Facts from you.
    Wishing all that is best for you.
    Blessings.

  • @sojanjosephjoseph9634
    @sojanjosephjoseph9634 Год назад +3

    കേരളത്തിന്റെ അഭിമാനം 🌹

  • @bennyabraham8477
    @bennyabraham8477 Год назад +11

    Excellent....
    Praise the Lord for the gifts showered upon you

  • @thomasmathew6316
    @thomasmathew6316 Год назад +3

    അറിവിൻറ്റ് നിറകുടം,ജന ഹൃദയങ്ങളിൽ സ്ഥാനം

  • @DileepKumar-of4vn
    @DileepKumar-of4vn Год назад

    ഗുഡ്മോർണിംഗ് 🌹🌹🌹🌹മാഡം 🌹🌹dr. ദിവ്യ എസ് അയ്യർ ഐഎസ്.🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹

  • @tresalawrence9955
    @tresalawrence9955 3 месяца назад +1

    ഗാനം മനോഹരം 🎉

  • @sujathamanoharan9297
    @sujathamanoharan9297 Год назад +1

    എന്തെല്ലാം കഴിവുകൾ ഉണ്ടെങ്കിലും ഒരു അഹങ്കാരവും ഇല്ലാതെ എളിമയോടുകൂടി പ്രതികരിക്കുന്ന വ്യക്തിത്വം 🙏🏻

  • @velacherrysundaran7366
    @velacherrysundaran7366 Год назад +3

    Dr Divya S Iyer IAS very intelligent and talent each and every wing that is why She got best Collector award all India

  • @alicegeorge464
    @alicegeorge464 Год назад +2

    Divya. You are a very special talented and humble woman. God will bless you and your family and protect you 🙏

  • @varghesevs7532
    @varghesevs7532 Год назад +3

    God Bless Divya Iyer madam

  • @mathewsthomas1354
    @mathewsthomas1354 Год назад +2

    CONGN.Pta Collector madam.God Bless always in ur.field work.🙏💐

  • @helenjoseph4812
    @helenjoseph4812 Год назад +9

    God bless u.congrats to your proud parents

  • @harikumarkg9708
    @harikumarkg9708 Год назад +5

    Knowledge confidence courage power..God bless..

  • @sureshputhoor
    @sureshputhoor Год назад +1

    Best wishes Dear collector

  • @lissyninan2856
    @lissyninan2856 Год назад +8

    Very brilliant

  • @deepa6467
    @deepa6467 Год назад +1

    Wow...well-done Mole. Fantastic answer

  • @rejivarughese729
    @rejivarughese729 Год назад +2

    Very blessed girl and she will be blessed for others. Our prayers

  • @aneeshkkuttan8810
    @aneeshkkuttan8810 Год назад +3

    Great....lady

  • @ignatiouskattoor3240
    @ignatiouskattoor3240 Год назад +1

    അച്ഛന്റെ ചോദ്യം ശരിയാണ് ഇവിടെ എല്ലാം അഭിനയം.

  • @sudheeshcv118
    @sudheeshcv118 Год назад +3

    Unbeatable personality🙏🙏🙏

  • @ajaykumarajaykumar1759
    @ajaykumarajaykumar1759 Год назад +3

    Blessed person 🙏

  • @mvmv2413
    @mvmv2413 Год назад +2

    Video sharing to all my friends in WA.🙏
    M varghese.

  • @apgeorge6360
    @apgeorge6360 Год назад +1

    Excellent and God bless you.

  • @sivanpillai8914
    @sivanpillai8914 Год назад +1

    Namasivaya dr, a very great personality

  • @mathewlucka5010
    @mathewlucka5010 Год назад +6

    Praise the Lord always

  • @sudhantk6325
    @sudhantk6325 Год назад +2

    Congratulations Mam STAY Blessed 🙏🙏🙏

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +4

    ഗുഡ്മോർണിംഗ് മാഡം 🙏🙏🙏🙏🙏🙏🙏

  • @haridasan6778
    @haridasan6778 Год назад +3

    A great personality

  • @prakashphilip7531
    @prakashphilip7531 Год назад +2

    After Nooh Sir Pathanamthitta got another good collector

  • @lakshmibaikk5497
    @lakshmibaikk5497 10 месяцев назад

    Engan oru slow learner ayirunnu;sister smart ayirunnu! Avalemathramayirunnu eshttam; enikku veedupanimathram

  • @josepadinjarel4081
    @josepadinjarel4081 Год назад +6

    May God bless you. The youth may get inspiration & morality from U.

  • @tessy1407
    @tessy1407 Год назад +2

    Very beautiful n intelegent

  • @narayananchellupady400
    @narayananchellupady400 Год назад +1

    Madam you are great and I am proud of you like that only you are I as

  • @sulekhad2619
    @sulekhad2619 Год назад +4

    The great human beings and great personality ❤

  • @jollyperumal1201
    @jollyperumal1201 Год назад +1

    Mole Daivam anugrahikkatte. 🙏

  • @sumodk7306
    @sumodk7306 Год назад +1

    സർവ്വാഭരണ വിഭൂഷിതയല്ലാത്ത ,മഹാലക്ഷ്മി...

  • @jollyjames2058
    @jollyjames2058 10 месяцев назад +1

    Super Mam👍👍

  • @rajeshwardayal9677
    @rajeshwardayal9677 Год назад +2

    Great .... All the Best

  • @merikuttivarghese6165
    @merikuttivarghese6165 Год назад +2

    അഭിമാനാർഹം 👌👌

  • @ravindrankasargod7737
    @ravindrankasargod7737 Год назад +3

    Blessed soul.

  • @AnilNicholas
    @AnilNicholas Год назад +1

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

  • @frehasaju6641
    @frehasaju6641 Год назад +1

    A real role model....

  • @padmamk4164
    @padmamk4164 11 месяцев назад

    Congratulatons 🙏🙏🙏

  • @satheeshanmallayi1951
    @satheeshanmallayi1951 Год назад +1

    Big salute