passion and plants
passion and plants
  • Видео 361
  • Просмотров 26 897 552
'സ്മോറേ ദ് ഗേതോ' (Hymns of Heritage) വാർഷിക സമ്മേളന വിളംബര ഗാനം/OCYM THUMPAMON DIOCESE TITLE SONG
'Smore d Getho'
Hymns of Heritage
MALANKARA ORTHODOX SYRIAN CHURCH
Orthodox Christian Youth Movement
Thumpamon Diocese
Annual Conference Title Song
Production : Christy Plamkalayil (Bahrain)
Lyrics : Jaison Attuva (UK)
Music &
Orchestration : Shibin P Siddiq (Bahrain)
Singers : Santhosh Tankachan(Bahrain)
: Dipin Mathew (Bahrain)
: Sherin Joj (Bahrain)
: Mahima Sheba Paul(Bahrain)
Video Editing : Roshan George Thumpamon
"It's a pleasure to premiere this song on our channel!"
Thank you for giving this great opportunity ORTHODOX CHRISTIAN YOUTH MOVEMENT THUMPAMON DIOCESE
TEAM
passion and plants
Просмотров: 896

Видео

അടവി അടിപൊളിയാണെ!! ADAVI eco tourism konni
Просмотров 135Месяц назад
#adaviecoturisum #konnielephantcamp #adavi
വിഴിഞ്ഞത്തെ വരുമാനങ്ങൾ/Dr Divya S Iyer IAS/vizhinjam Port
Просмотров 24 тыс.Месяц назад
#vizhinjam #vizhinjamport
രുചിക്കുടം പഴങ്കഞ്ഞിക്കട കൊല്ലം/pazhamkanji kada in kollam/kollam tourism
Просмотров 3052 месяца назад
#kollamtourism #pazhamkanji #passionandplants
പാമ്പാടി ദയറായിലെ ശലഭ സൗന്ദര്യം /Butterfly/passion and plants
Просмотров 2762 месяца назад
പാമ്പാടി ദയറായിലെ ശലഭ സൗന്ദര്യം /Butterfly/passion and plants
മൾബറി ജ്യൂസിൻ്റെ ഗുണങ്ങൾ /Mulberry juice/ mulberry plant/ benefits of mulberries
Просмотров 4572 месяца назад
മൾബറി ജ്യൂസിൻ്റെ ഗുണങ്ങൾ /Mulberry juice/ mulberry plant/ benefits of mulberries
ഒരു തുറന്നു പറച്ചിൽ Dr Divya S Iyer IAS
Просмотров 12 тыс.5 месяцев назад
ഒരു തുറന്നു പറച്ചിൽ Dr Divya S Iyer IAS
ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ..എല്ലാത്തിനും ഉത്തരം ഇവിടെയുണ്ട് Dr Divya S Iyer
Просмотров 24 тыс.5 месяцев назад
ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ..എല്ലാത്തിനും ഉത്തരം ഇവിടെയുണ്ട് Dr Divya S Iyer
"വീട്ടിലെ ആ സന്തോഷം എല്ലാ ദുഃഖങ്ങളും അകറ്റും" Dr Divya S Iyer IAS
Просмотров 54 тыс.5 месяцев назад
"വീട്ടിലെ ആ സന്തോഷം എല്ലാ ദുഃഖങ്ങളും അകറ്റും" Dr Divya S Iyer IAS
'കാണാപണികൾ' ചെയ്യുന്ന സ്ത്രീകൾ/എല്ലാ സ്ത്രീകളും കേട്ടിരിക്കേണ്ട ശക്തമായ വാക്കുകൾ Dr Divya S Iyer IAS
Просмотров 28 тыс.5 месяцев назад
'കാണാപണികൾ' ചെയ്യുന്ന സ്ത്രീകൾ/എല്ലാ സ്ത്രീകളും കേട്ടിരിക്കേണ്ട ശക്തമായ വാക്കുകൾ Dr Divya S Iyer IAS
"കൊലകയറുകളെ ഊഞ്ഞാൽ കയറുകളാക്കി മാറ്റണം ഓരോ സ്ത്രീകളും." Dr Divya S Iyer IAS
Просмотров 23 тыс.5 месяцев назад
"കൊലകയറുകളെ ഊഞ്ഞാൽ കയറുകളാക്കി മാറ്റണം ഓരോ സ്ത്രീകളും." Dr Divya S Iyer IAS
നിറപകിട്ടാർന്ന ഒരു വനിതാ ദിന സന്ദേശം Dr Divya S Iyer IAS
Просмотров 18 тыс.5 месяцев назад
നിറപകിട്ടാർന്ന ഒരു വനിതാ ദിന സന്ദേശം Dr Divya S Iyer IAS
"കലാലയങ്ങൾ നന്മയുടെയും സ്വപ്നങ്ങളുടെയും വിളനിലമാകണം." Dr Divya S Iyer IAS
Просмотров 4,8 тыс.6 месяцев назад
"കലാലയങ്ങൾ നന്മയുടെയും സ്വപ്നങ്ങളുടെയും വിളനിലമാകണം." Dr Divya S Iyer IAS
MBBS ഉപേക്ഷിച്ച് IAS തിരഞ്ഞെടുത്തത് ശരിയായ തീരുമാനമാണോ? Sri Benyamin & Dr Divya S Iyer IAS
Просмотров 12 тыс.6 месяцев назад
MBBS ഉപേക്ഷിച്ച് IAS തിരഞ്ഞെടുത്തത് ശരിയായ തീരുമാനമാണോ? Sri Benyamin & Dr Divya S Iyer IAS
യുവാവിൻ്റെ 'അഴിമതി' ചോദ്യത്തിന് ദിവ്യ എസ് ഐയ്യർ നൽകിയ ഉത്തരം Dr Divya S Iyer IAS
Просмотров 42 тыс.6 месяцев назад
യുവാവിൻ്റെ 'അഴിമതി' ചോദ്യത്തിന് ദിവ്യ എസ് ഐയ്യർ നൽകിയ ഉത്തരം Dr Divya S Iyer IAS
വിവാദമാകേണ്ട ചോദ്യത്തിന് വിവേകത്തോടെ ഉത്തരം നൽകി/Dr Divya S Iyer IAS civil service interview
Просмотров 450 тыс.6 месяцев назад
വിവാദമാകേണ്ട ചോദ്യത്തിന് വിവേകത്തോടെ ഉത്തരം നൽകി/Dr Divya S Iyer IAS civil service interview
പ്രസക്തതമായ ചോദ്യങ്ങളും പ്രശസ്തമായ ഉത്തരങ്ങളും Sri Benyamin & Dr Divya S Iyer IAS
Просмотров 218 тыс.6 месяцев назад
പ്രസക്തതമായ ചോദ്യങ്ങളും പ്രശസ്തമായ ഉത്തരങ്ങളും Sri Benyamin & Dr Divya S Iyer IAS
വിഴിഞ്ഞം തുറമുഖ എം ഡിയായി ഡോ. ദിവ്യ എസ് ഐയ്യരെ തിരഞ്ഞെടുക്കാനുള്ള കാരണം ഇതാണ് Dr Divya S Iyer
Просмотров 20 тыс.6 месяцев назад
വിഴിഞ്ഞം തുറമു എം ഡിയായി ഡോ. ദിവ്യ എസ് ഐയ്യരെ തിരഞ്ഞെടുക്കാനുള്ള കാരണം ഇതാണ് Dr Divya S Iyer
"അദ്ദേഹം പകർന്ന വഴിവിളക്കാണ് എന്നെ ഞാനാക്കിയത്"Dr Divya S Iyerവിദ്യാർത്ഥികൾ കേട്ടിരിക്കേണ്ട പ്രഭാഷണം
Просмотров 47 тыс.7 месяцев назад
"അദ്ദേഹം പകർന്ന വഴിവിളക്കാണ് എന്നെ ഞാനാക്കിയത്"Dr Divya S Iyerവിദ്യാർത്ഥികൾ കേട്ടിരിക്കേണ്ട പ്രഭാഷണം
ചെറിയ കാര്യത്തിലൂടെ വലിയ അറിവ് പകർന്ന ഒരു അത്യുഗ്രൻ പ്രഭാഷണം Dr Divya S Iyer IAS
Просмотров 111 тыс.7 месяцев назад
ചെറിയ കാര്യത്തിലൂടെ വലിയ അറിവ് പകർന്ന ഒരു അത്യുഗ്രൻ പ്രഭാഷണം Dr Divya S Iyer IAS
"കുട്ടികളെ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കുന്നതാണ് ഏറ്റവും പ്രയാസം." വിജ്ഞാനപ്രഥമായ ഒരു സന്ദേശംDr Divya
Просмотров 7 тыс.7 месяцев назад
"കുട്ടികളെ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കുന്നതാണ് ഏറ്റവും പ്രയാസം." വിജ്ഞാനപ്രഥമായ ഒരു സന്ദേശംDr Divya
പത്തനംതിട്ട ജില്ല എനിക്ക് നൽകിയ ആ മറക്കാനാവാത്ത അനുഭവം Dr Divya S Iyer IAS
Просмотров 4,6 тыс.8 месяцев назад
പത്തനംതിട്ട ജില്ല എനിക്ക് നൽകിയ ആ മറക്കാനാവാത്ത അനുഭവം Dr Divya S Iyer IAS
നീ എന്നെ എത്ര പ്രാവശ്യം ഓർത്തു ? സത്യമായ ഒരു ചോദ്യം Dr Divya S Iyer IAS
Просмотров 27 тыс.8 месяцев назад
നീ എന്നെ എത്ര പ്രാവശ്യം ഓർത്തു ? സത്യമായ ഒരു ചോദ്യം Dr Divya S Iyer IAS
വിവാഹത്താൽ തുലഞ്ഞു പോകെണ്ടതല്ല പെൺകുട്ടികളുടെ ജീവിതം Dr Divya S Iyer IAS
Просмотров 2 тыс.8 месяцев назад
വിവാഹത്താൽ തുലഞ്ഞു പോകെണ്ടതല്ല പെൺകുട്ടികളുടെ ജീവിതം Dr Divya S Iyer IAS
വിവേകം വിളമ്പുന്ന വിജ്ഞാനി M. P. Abdussamad Samadani
Просмотров 1,5 тыс.9 месяцев назад
വിവേകം വിളമ്പുന്ന വിജ്ഞാനി M. P. Abdussamad Samadani
അറിവിന്റെ നിറകുടമാണെന്ന് അടിവരയിടുന്ന ഒരു അത്യുഗ്രൻ പ്രഭാഷണം Dr Divya S Iyer IAS
Просмотров 120 тыс.9 месяцев назад
അറിവിന്റെ നിറകുടമാണെന്ന് അടിവരയിടുന്ന ഒരു അത്യുഗ്രൻ പ്രഭാഷണം Dr Divya S Iyer IAS
"ഇങ്ങനെയാവണം യുവജനങ്ങൾ "അഞ്ചിൽ അഞ്ച് മാർക്കും കൊടുക്കുന്നു ഈ യുവജനപ്രസ്ഥാനത്തിന് Passion and Plants
Просмотров 2,1 тыс.10 месяцев назад
"ഇങ്ങനെയാവണം യുവജനങ്ങൾ "അഞ്ചിൽ അഞ്ച് മാർക്കും കൊടുക്കുന്നു ഈ യുവജനപ്രസ്ഥാനത്തിന് Passion and Plants
"നാം പെരുപ്പിച്ച് കാണിക്കുന്നതെല്ലാം എത്ര അപ്രസക്തമാണ്." ഒരു പ്രസക്തമായ കഥ/ Mar Severios Zakher
Просмотров 30010 месяцев назад
"നാം പെരുപ്പിച്ച് കാണിക്കുന്നതെല്ലാം എത്ര അപ്രസക്തമാണ്." ഒരു പ്രസക്തമായ കഥ/ Mar Severios Zakher
കണ്ണുനീരോടെ പ്രീയ കളക്ടറെ യാത്ര അയച്ചു സഹപ്രവർത്തകർ /Dr Divya S Iyer IAS
Просмотров 69 тыс.10 месяцев назад
കണ്ണുനീരോടെ പ്രീയ കളക്ടറെ യാത്ര അയച്ചു സഹപ്രവർത്തകർ /Dr Divya S Iyer IAS

Комментарии

  • @vikramannair5642
    @vikramannair5642 3 часа назад

    GREAT 🎉

  • @SwaroopSimi-p4o
    @SwaroopSimi-p4o 6 часов назад

    Real star.

  • @user-or7ok9ds4q
    @user-or7ok9ds4q 16 часов назад

    👍👍👌👌

  • @sunildhethu9849
    @sunildhethu9849 20 часов назад

    🥰👍🙏

  • @tituskallada9937
    @tituskallada9937 22 часа назад

  • @krishnas5222
    @krishnas5222 22 часа назад

    ❤❤❤

  • @binummathew161
    @binummathew161 23 часа назад

    വിദ്യാഭ്യാസം ഉള്ളതുകൊണ്ട് വിവരം ഉണ്ടാകണം എന്ന് നിർബന്ധം ഇല്ല..... ഉമ്മൻ ചാണ്ടിയുടെ ഓർമ ❤❤❤

  • @V4Vote
    @V4Vote 3 дня назад

    പറച്ചിലും പ്രവൃത്തിയും രണ്ടായ IAS കാരി....... വർക്കല MLAയായ സ്വന്തം ഭർത്താവിൻ്റെ ബന്ധുവിന് വേണ്ടി റവന്യു രേഖകളിൽ കൃത്രിമത്വം നടത്തിയെന്ന ആരോപണ വിധേയായിട്ട് തിരുവനന്തപുരം RDO / സബ് കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ കഥ ഗൂഗിൾ ചെയ്താൽ ഏവർക്കും വായിക്കാം ... സ്വന്തമായിട്ട് നിലപാടില്ലാത്ത മറ്റൊരു ഉദ്യോഗസ്ഥ ..... ശരിക്കും മീഡിയാ ഹൈപ്പിൽ അഭിരമിക്കുന്ന IAS ബിംബം....... നിലവിൽ കേരളത്തിലെ മാലിന്യ സംസ്കരണവുമായിട്ട് വേൾഡ് ബാങ്ക് ഫണ്ട് നശിപ്പിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനത്തിൻ്റെയും അദാനിയുടെ പോർട്ടിൻ്റെയും സ്വതന്ത്ര ചുമതലയുള്ള ബ്യൂറോക്രാറ്റ്.....

  • @prasadabhinand6473
    @prasadabhinand6473 3 дня назад

    എല്ലാവർക്കും അനുകരിക്കാൻ പറ്റുന്ന Real hero

  • @Surya-jj6nh
    @Surya-jj6nh 4 дня назад

    😂😂😂 chakka manga thenga... Forcefully trying to correlate things that are poles apart...anyways 😅😅

  • @godgod1908
    @godgod1908 4 дня назад

    Snehamaanu akhilasaaramoozhiyil ennu orikkal koodi bodhyappettu. Athe, sneham ellarilum sathaguneebhavikkatte.

  • @SajiSoman-lk4wl
    @SajiSoman-lk4wl 5 дней назад

    മേടം ഒരു സംഭവമാണ് ♥️

  • @nussairaadhikarath4669
    @nussairaadhikarath4669 6 дней назад

    Rumi quotes

  • @user-or7ok9ds4q
    @user-or7ok9ds4q 7 дней назад

    താങ്ക്സ് 👌👌

  • @ruguminianand3482
    @ruguminianand3482 8 дней назад

    🙏🙏🙏🙏

  • @MsAhammad
    @MsAhammad 9 дней назад

    nice

  • @baskaranc4223
    @baskaranc4223 10 дней назад

    ഇനിയും കഥ പലതും ആശംസകൾ അഭിനന്ദനങ്ങൾ 👍😄🌹❤️

  • @geethadevi.pillai6146
    @geethadevi.pillai6146 10 дней назад

    👍🏻

  • @sreelathamn721
    @sreelathamn721 10 дней назад

    ❤️❤️💕💕

  • @geethadevi.pillai6146
    @geethadevi.pillai6146 10 дней назад

    🙏🙏🙏

  • @sajisajisownproperties6232
    @sajisajisownproperties6232 11 дней назад

    ഭരണം, കല എല്ലാം കൊണ്ടും പുലി തന്നെ 👍

  • @lathikaramdas9329
    @lathikaramdas9329 11 дней назад

    വളരെ നല്ല വാക്കുകൾ..., പക്ഷേ അത് ശ്രദ്ധിയ്ക്കാൻ സമ്മതിയ്ക്കാത്ത തരത്തിലുള്ള പശ്ചാത്തലസംഗീതം.തികച്ചും അരോചകം

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 12 дней назад

    Eee lady kurach over dramatic aanu😂😂😂

  • @vineeshvijayan7178
    @vineeshvijayan7178 13 дней назад

    Lovely human ❤❤

  • @newrayan8287
    @newrayan8287 14 дней назад

    👍🏻❤️❤️❤️👌🏻👌🏻👌🏻🤲🏻

  • @user-tc1kf2yx4g
    @user-tc1kf2yx4g 15 дней назад

    അതു തന്നെയാ പുതിയ തീവ്രവാദം

  • @maheshuma8211
    @maheshuma8211 15 дней назад

    Madam okay ഭർത്താവ് ഒരു കിഴങ്ങും തന്നെ

  • @VivoY22-gj8hy
    @VivoY22-gj8hy 15 дней назад

    Snehamaanakhila saaramoozhiyil.......

  • @natubhaipatel6939
    @natubhaipatel6939 16 дней назад

    Hi.mem

  • @VivoY22-gj8hy
    @VivoY22-gj8hy 16 дней назад

    Congrats

  • @roshniwilson3249
    @roshniwilson3249 16 дней назад

    ❤❤❤

  • @aboobackert.s2505
    @aboobackert.s2505 16 дней назад

    മാഡത്തിന്റെ പ്രത്യേകത പൊതുവായ ഒരു നിഷ്കളങ്കത ഉണ്ട് എന്നുള്ളതാണ് പാട്ടു കൊള്ളാം കേട്ടോ..🎉

  • @aneeshaneesh7087
    @aneeshaneesh7087 16 дней назад

    ❤good

  • @rajagopal.s7157
    @rajagopal.s7157 17 дней назад

    കുറച്ചു ഓവറാകുന്നുണ്ട്

  • @nikhilasuresh7962
    @nikhilasuresh7962 17 дней назад

    🔥❤

  • @SamiulProdhan-bo1zy
    @SamiulProdhan-bo1zy 17 дней назад

    🎉❤🎉❤Fakir

  • @shreesaisouparnika9570
    @shreesaisouparnika9570 18 дней назад

    You and your words are always great dear mam❤️🙏

  • @RimonAli-em4ly
    @RimonAli-em4ly 18 дней назад

    ❤❤❤❤❤ md mi Abbas Khan A j sisters is varye good Bay love gist four youe Good night sister. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RimonAli-em4ly
    @RimonAli-em4ly 18 дней назад

    ❤❤❤❤❤ md mi Abbas Khan Aj sister is good Bay love gist four youe good night ❤❤❤❤❤❤❤❤❤❤❤❤

  • @sarathbabu5545
    @sarathbabu5545 18 дней назад

    ശ്രീ നാരായണ ഗുരു ഇല്ലായിരുന്നു ഇല്ലെങ്കിൽ ഉള്ള അവസ്ഥ. ഇപ്പോഴ്ത്തേതിലുയും എത്രയോ Dayniyamayirunnu ഈശ്വര. മനുഷൻടെ ജാതി മനുഷ്യത്തത്തിലാണ്. ആരെയും ദ്രോഹിക്കാതെ ജീവിക്കുക kaziunnathu പോലെ ആഹാരം nalkkukkua ഒരു കുട്ടി യേ എന്ക്കിലും നമുക്ക് അറിയാവുന്ന നല്ലത് പറഞ്ഞു കൊടുക്കുക. വിദ്യ ധനം സർവ Dhanal പ്രദാനം. അന്നദാനം മഹാ ദാനം 🥰🥰

  • @muralidharanpillai2678
    @muralidharanpillai2678 18 дней назад

    ഭാഗവത തത്വം.അത് എത്രകണ്ട് മഹത്വമേറുന്ന ആ വാചകത്തിൽ സ്വാധീനിക്കാൻ കാരണം-പൂർവ്വജന്മ വാസന ഒന്ന് തന്നെ.🎉

  • @RimonAli-em4ly
    @RimonAli-em4ly 19 дней назад

    ❤❤❤❤❤ md mi Abbas Khan A j sisters is varye good Bay good manyden ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @narayananvv1976
    @narayananvv1976 19 дней назад

    ❤👍🏽❤

  • @nammudesureshchettantechan4089
    @nammudesureshchettantechan4089 19 дней назад

    Mm

  • @roshniwilson3249
    @roshniwilson3249 19 дней назад

  • @pramodsasi1271
    @pramodsasi1271 19 дней назад

    type cheyyumbol engane

  • @DeepaSurendran-eq3wf
    @DeepaSurendran-eq3wf 20 дней назад

    😄❤️

  • @sasisasi1401
    @sasisasi1401 20 дней назад

    കണ്ണാടി ഊരിയാൽ... ഒരു ഭംഗിയുമില്ല...

  • @umeshbpm458
    @umeshbpm458 20 дней назад

    സ്കൂളിൽ ഒക്കെ പഠിക്കുമ്പോൾ കലാ തിലകം ആയിരുന്നോ എന്ന് സംശയമുണ്ട്.ആയിട്ടില്ലെങ്കിൽ അന്നു ശ്രമിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ആകുമായിരുന്നു.❤🙏

  • @sarojinimk4430
    @sarojinimk4430 21 день назад

    🎉🎉🎉🎉🎉❤🙏