Collector റെ കെട്ടി പിടി Collector ക്ക് ചേർന്നത് അല്ല, പാട്ട് പാടിയാൽ നല്ല Collector ആവും കേരളം വിഡ്ഢികളുടെ സംസ്ഥാനം ആണ്, ബുദ്ധിയുള്ളവർ കിഴക്കമ്പലം ഭരിക്കാൻ തുടങ്ങി ആ നാട്ടിൽ ഇപ്പോൾ പട്ടിണി ഇല്ല.
കുട്ടിയെ ഞാൻ പഠിപ്പിക്കുകയല്ല, നേരെമറിച്ച് ഞാൻ അവനിൽ നിന്ന് പഠിക്കുകയാണ് എന്നു പറയാനുള്ള ലാളിത്യമുള്ള ഈ മഹതിയുടെ മനസ്സിൻറ ഔന്നത്യം അന്യാദൃശമാണ്. ഏവർക്കും നോക്കി പഠിക്കാവുന്ന ഒരു പാഠപുസ്തകമാണ് ഈ കളക്ടറിൻറെ ജീവിതചര്യകൾ. വിജയകുമാർ കെ. വി.
ഞാൻ ipol കല്ല് കുടിച്ചിട്ടൊണ്ട് പക്ഷേ മഠം അല്ലെങ്കിൽ മോളെ ഇത്രകും മികവും പ്രധി ബദ്ധതയും നിങൾ സമൂഖതെ പഠിപ്പിക്കുന്നു ഈ കൊച്ചു പ്രയത്തി ഇത്രയും ഉൾകൊള്ളാൻ കഴിഞ്ഞതിൽ വളരെ ആദരിക്കുന്നു ഇഷ്ടപെടുന്നു
Through your beautiful words...reached a peaceful castle where it tells about the key to success. Your depth of each word dealt with the healing of all problems coming in the journey of LIFE.✨
Why to fail when full confidence is for winning, those who attempt to make the project fail, will fail, Divya has all the courage and confidence of winning and people will pray for 100% of her win. Full Kerala will stand alongwith Divya, except the few trouble makers.
കുടുംബമാകുന്ന ഗുരുകുലം അടിയുറച്ച ദൈവവിശ്വാസം പ്രോത്സാഹനം നൽകുന്ന സമൂഹങ്ങൾ എന്നിവയില്ലെലാമുപരിയായി ലക്ഷ്യത്തിലെത്താനുള്ള ആത്മവിശ്വാസം എന്നിവയാണ് പ്രതിസന്ധികളെയും തോൽവികളെയും അതിജീവിച്ചു സ്വന്തം കർമമേഖലയിൽ വിജയം വരിക്കാൻ അത്യാവശ്യമായി വേണ്ടത്. ഓരോ കുട്ടിയും തികച്ചും വ്യത്യസ്തരാണ്.ആരെയും താരതമ്യം ചെയ്യരുത് എന്നതാണ് parenting ആദ്യമായി മനസ്സിലാക്കേണ്ടത്. പ്രതിസന്ധികൾ തളരാനല്ല കരുത്തു നേടാനുള്ള അവസരങ്ങൾ അഥവാ ജോലികൾ ചെയ്യാനുള്ള ഊർജം സമ്പാദിക്കാനുള്ള അവസരങ്ങൾ ആക്കി മാറ്റി വ്യക്തിത്വ വികസനം നേടിയെടുക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം.
Madam this reality now ten years I have thus ten years new year sinhalish people April 14th have every year this people not give me any prasnt My happy I tell my country corona time now country lock down gave big problem don't asked wat I tell im very sade my. New year time this ten years madam I think this my life not problem
അമ്മ ഒരു സത്യവും അച്ഛൻ ഒരു സങ്കൽപ്പവും ആണ്. പേരിലെ എസ് = ശബരീനാഥ് ആയിരിക്കും. ആവശ്യം ശ്രഷ്ടിയുടെ മാതാവ് ആണല്ലോ. ദിവ്യ എസ് അയ്യർ അതു ശരിവയ്ക്കുന്നു.സന്തോഷം ഉള്ള കുടുംബിനി.ദൈവീകത ഉള്ള വ്യക്തി തന്നെ.
എനിക്ക് ഇപ്പോളാണ് മോന്റെ നെയിം മൽഹാർ ആണെന്നറിയുന്നത്😁😁എന്നെപോലെ അറിയാത്ത ഒരുപാടുപേർക്ക് മൽഹാരിന്റെ അമ്മ ennu പറയുന്നത് കൂടുതൽ അഭികാമ്യമാണ്.... ഇതൊരു success story platfrm ആണ്.... അതിൽ self intro പറയുമ്പോൾ സ്വന്തം കുഞ്ഞിനെ പറയുന്നതിൽ തെറ്റൊന്നുമില്ല.....
your child hood days remembarancea gives you self confidences to face the difficulties and to overcome it whether in your studuies or in your profession also.That is why it is told that charity begins at home.your parents support and advices helped you to devolop your personality along with your inherint qualities.Now a days your son playes and individuality attitudes helps you to go ahead in your professional and social activities peacefuly.As you have mentioned mother and parenting is the most woundeful moments of any mother .your frank talk is a source of inspirstionn to all mothers specialy for those who are Employed.congradulations to you Mam for this wounderfull inspirational speech.
People are giving lots and lots hype to upsc . this hype is being exploited by coaching institutions, more than 100 students join in a batch,but probably 1or2 will only even qualify prelims. They demand nearly 1 lkh as fee. This has turned to a business now. Many aspirants are fooled ,cheated and depressed. Stop giving too much hype for this exam
എനിക്ക് ഏറ്റവും ഇഷ്ടം.... ❤️❤️❤️
എന്തൊരു സൗമ്യം.....
ദൈവാനുഗ്രഹം തന്നെ...... 🥰🥰🥰
നല്ല മലയാളം ,നല്ല ഇംഗ്ലീഷ്, ശ്രീ രാമസ്വാമി, ഹനുമൽ ദർശനത്തിൽ പറഞ്ഞത് പോലെ ഭാഷയാണ് സംസ്കാരം... ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തിത്വം...
Collector റെ കെട്ടി പിടി Collector ക്ക് ചേർന്നത് അല്ല, പാട്ട് പാടിയാൽ നല്ല Collector ആവും കേരളം വിഡ്ഢികളുടെ സംസ്ഥാനം ആണ്, ബുദ്ധിയുള്ളവർ കിഴക്കമ്പലം ഭരിക്കാൻ തുടങ്ങി ആ നാട്ടിൽ ഇപ്പോൾ പട്ടിണി ഇല്ല.
English nannayi ariyamenkilum samsarathil kuduthalum malayalam vakkukal konduvaran shremikkunnathinu bigg salute 😇
Maminte Malayalam vere level aanu 👌
കുട്ടിയെ ഞാൻ പഠിപ്പിക്കുകയല്ല, നേരെമറിച്ച് ഞാൻ അവനിൽ നിന്ന് പഠിക്കുകയാണ് എന്നു പറയാനുള്ള ലാളിത്യമുള്ള ഈ മഹതിയുടെ മനസ്സിൻറ ഔന്നത്യം അന്യാദൃശമാണ്. ഏവർക്കും നോക്കി പഠിക്കാവുന്ന ഒരു പാഠപുസ്തകമാണ് ഈ കളക്ടറിൻറെ ജീവിതചര്യകൾ. വിജയകുമാർ കെ. വി.
aaa
Her real beauty is her simplicity, high thinking, ..ever word she speaks is worth....
Stay blessed
"ഞാൻ ദിവ്യ എസ് അയ്യർ IAS, മൽഹാറിൻ്റെ അമ്മ, പത്തനംതിട്ട ജില്ല കളക്ടർ.." Epic Self introduction..❤
"Dr."Divya S Iyyer
❤❤
ഒരുപാട് ഇഷ്ടം
🙏🙏
Athilum highlight last aanu IAS❤❤️🔥@@educomeducatingcommerce1848
ഒരു കവിത പോലെ മനോഹരം കൂടെ തന്നെ പുത്തൻ ഉണർവു തരുന്നതുമായ talks❤🩹✨🫂
The last 2 minutes of her speech contains the essence of her speech. Beautiful presentation
Proud of our Pathanamthitta residents ❤️❤️
ഒരു പുസ്‌തകം വായിക്കും പോലെ കേട്ടിരിക്കാൻ... ❤️Divyamadam
വളരെ സന്തോഷകരം,യുക്തിസഹമായ ഒരു
പ്രിഭാഷണമായിരുന്നു
ബഹുമാനപ്പെട്ട ജില്ലാ
കലക്ടർ Dr.Sri Divya S Iyer I A S ൻ്റതെ എന്ന് ഞാൻ കരുതുന്നു.
ഞാൻ ipol കല്ല് കുടിച്ചിട്ടൊണ്ട് പക്ഷേ മഠം അല്ലെങ്കിൽ മോളെ ഇത്രകും മികവും പ്രധി ബദ്ധതയും നിങൾ സമൂഖതെ പഠിപ്പിക്കുന്നു ഈ കൊച്ചു പ്രയത്തി ഇത്രയും ഉൾകൊള്ളാൻ കഴിഞ്ഞതിൽ വളരെ ആദരിക്കുന്നു ഇഷ്ടപെടുന്നു
WOW ! What an Inspiring Speech, Truly motivating beyond belief. Thank you Dr.Divya S.Iyer
കണ്ണു തുറപ്പിക്കുന്ന ചിന്തകൾ.... 👌👏👏
My roll model Divya s iyer❤ I am teacher I learned many things from my daughter. You are absolutely correct. Once I would like to meet you.
Yes, she is a role model to all.👍
Through your beautiful words...reached a peaceful castle where it tells about the key to success. Your depth of each word dealt with the healing of all problems coming in the journey of LIFE.✨
Excellent talk .Proud of you ❤
Child is the father of man❤❤😊
Maam ൻ്റെ ഓരോ വാക്കും, follow ചെയ്യുന്നു 💝
The real inspiration 🔥
മൽഹാരിനെ കാണാറില്ല എവിടേ ഇപ്പൊ 💕💕💕💕ഡോക്ടർ കളക്ടർ 💕💕💕💕💕💕💕💕💕
ഹയ്യ് ഡോക്ടർ കളക്ടർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Hats of to you mam. Inspiration for all exam aspirants 😍
മൽഹാർ കാണിക്കാറില്ലല്ലോ കളക്ടർ മാഡം 💕🙏🏼💕
Proud of U mam 👏👏.... Thanks for your motivation 🥰
One of most fvrt personalities 😍 Love you too much 😍You are a great inspiration ♥️
Divya we love you, may God bless you always ❤
Why to fail when full confidence is for winning, those who attempt to make the project fail, will fail, Divya has all the courage and confidence of winning and people will pray for 100% of her win. Full Kerala will stand alongwith Divya, except the few trouble makers.
കുടുംബമാകുന്ന ഗുരുകുലം അടിയുറച്ച ദൈവവിശ്വാസം പ്രോത്സാഹനം നൽകുന്ന സമൂഹങ്ങൾ എന്നിവയില്ലെലാമുപരിയായി ലക്ഷ്യത്തിലെത്താനുള്ള ആത്മവിശ്വാസം എന്നിവയാണ് പ്രതിസന്ധികളെയും തോൽവികളെയും അതിജീവിച്ചു സ്വന്തം കർമമേഖലയിൽ വിജയം വരിക്കാൻ അത്യാവശ്യമായി വേണ്ടത്. ഓരോ കുട്ടിയും തികച്ചും വ്യത്യസ്തരാണ്.ആരെയും താരതമ്യം ചെയ്യരുത് എന്നതാണ് parenting ആദ്യമായി മനസ്സിലാക്കേണ്ടത്. പ്രതിസന്ധികൾ തളരാനല്ല കരുത്തു നേടാനുള്ള അവസരങ്ങൾ അഥവാ ജോലികൾ ചെയ്യാനുള്ള ഊർജം സമ്പാദിക്കാനുള്ള അവസരങ്ങൾ ആക്കി മാറ്റി വ്യക്തിത്വ വികസനം നേടിയെടുക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം.
Sreedhanya suresh ias നെ കൊണ്ടുവരാമോ???
കുറെ interview ഉണ്ടല്ലോ
@@yah--അതുകൊണ്ട് വേണ്ട എന്നാണോ
Divya mam ntem kure interview undalo... Enitum maminem kondu vannalo... Ith pole ulla interviews really motivating
Enthinu?
Haritha maam 1st rank holder
It was a good motivational talk thanks Divya
കാണുമ്പോൾ തന്നെ ഒരു പാട് ഇൻസിപിറേഷൻ ആണ് Ma'am. ഒരു പാട് കഴിവുള്ള ഒരാൾ 🙏🏻🙏🏻🙏🏻
വിദ്യഭ്യാസമുള്ളവർ, ആഗ്ലോ ഇൻഡ്യൻ സമുദായം,ആഫ്രിക്കൻ പ്രവാസികൾ താങ്കളോടൊപ്പം . ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക
എനിക്ക് വലിയ ഇഷ്ടം ആണ് ❤❤❤❤❤
God bless your family and society and All 👍👍👍👍😊
We hopes a speech from IAS Sreedhanya Suresh it will be great inspiration for many !!
Yeahhh! ❤
Sathyam🥹✨
Chitha. Belive. Do collector
കളക്ടർ പ്രോഗ്രാംസ് ഒരാളും മിസ്സ് ചെയ്യാറില്ല 💕
Madam this reality now ten years I have thus ten years new year sinhalish people April 14th have every year this people not give me any prasnt
My happy I tell my country corona time now country lock down gave big problem don't asked wat I tell im very sade my. New year time this ten years madam I think this my life not problem
Please bring a professional Pharmacist if possible for the society
അമ്മ ഒരു സത്യവും അച്ഛൻ ഒരു സങ്കൽപ്പവും ആണ്. പേരിലെ എസ് = ശബരീനാഥ് ആയിരിക്കും. ആവശ്യം ശ്രഷ്ടിയുടെ മാതാവ് ആണല്ലോ. ദിവ്യ എസ് അയ്യർ അതു ശരിവയ്ക്കുന്നു.സന്തോഷം ഉള്ള കുടുംബിനി.ദൈവീകത ഉള്ള വ്യക്തി തന്നെ.
Nte inspiration is Divya mam ❤❤❤❤❤❤❤❤✌️ wish to meet u mam 😍
ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🎇🎉
Enikkum IAS akanamennanu agraham.. But athilekk chuvadedutth vaykkan ntho oru pedi.
Enikumund pakshe kazhivundoo ennan samshyam njn onilum pravarthichitilla
Enikum
Ee maminte sound kettappol
❤ Ente kunju anagunnu
Njan pregnant ayirunnu
Eppol feel ayi thank you mam
Good evening collector madam message are very good and fine thank you very much God bless us
Iniyum kidakkukayalle jeevitham.Palathum padikkaan.IAS poleyalla yathaartha jeevitham madam.
🙏 respecting u for ur hard work
🙏🙏🙏.Can I know that"dr. Divya s IAS" studied for civil service exam with out help of any coaching academi? Question for Josh talk organisers. 😄.
Mam❤️❤️ias ennum vikaram an swapnam 🖤🖤
മൽഹാറിന്റമ്മ എന്ന് പറയണ്ട മൽഹാർ ആരുടെ മകനാന്നെല്ലാർകുമാറിയാം ഡോക്ടർ കളക്ടർ ഇപ്പൊ തിരക്കാണല്ലേ ഏയ്ഞ്ചൽ കളക്ടർ. വെള്ളപൊക്കം ഗോഡ് ബ്ലെസ് കളക്ടർ 🙏🏼🙏🏼🙏🏼🙏🏼
എനിക്ക് ഇപ്പോളാണ് മോന്റെ നെയിം മൽഹാർ ആണെന്നറിയുന്നത്😁😁എന്നെപോലെ അറിയാത്ത ഒരുപാടുപേർക്ക് മൽഹാരിന്റെ അമ്മ ennu പറയുന്നത് കൂടുതൽ അഭികാമ്യമാണ്.... ഇതൊരു success story platfrm ആണ്.... അതിൽ self intro പറയുമ്പോൾ സ്വന്തം കുഞ്ഞിനെ പറയുന്നതിൽ തെറ്റൊന്നുമില്ല.....
അവർ നേരെ മുന്നിൽ വന്നാൽ ഇത് പറയുമോ ദിലീപേ 😂😢😮
ഒത്തിരി ഇഷ്ടം
Very enlightening perspective!
Inganeyulla aalukkale kond varika. Ith oru thalayum vaalum illathavare vekkaruth
Such an inspiring personality
ഗ്രേറ്റ് കളക്ടർ 🙏🏼🙏🏼🙏🏼🙏🏼
Proud of you mam🙏🏻
Proud of you maam❤
Nalla vrithiyil malayala. Samsaarikkunnu❤❤❤
സൂര്യ൯എ൯െറ കണ്ണ് കൊണ്ട നേരിൽ ൭ച്ച സമയ൦ഇപ്പൊഴു൦
എനിക്ക്
കാണാ൦
സൂര്യ അനുഗ്രഹ൦🎉🎉🎉
Great mam.....l am one of your hard core fan...❤❤
Vizhinjam koode focus cheyi anikum nta friendsinu job kittanam
Great introduction ❤❤❤
ഒരുപാട് ഇഷ്ട്ടായി ❤
Inspiring ❤
Thank you for the valuable knowledge 💓
Hats of you mam👏👏
Tv anupama mam ne kond varuo
Great madam ❤❤
All Rounder 😍
So good speech
Proud of you collector..
your child hood days remembarancea gives you self confidences to face the difficulties and to overcome it whether in your studuies or in your profession also.That is why it is told that charity begins at home.your parents support and advices helped you to devolop your personality along with your inherint qualities.Now a days your son playes and individuality attitudes helps you to go ahead in your professional and social activities peacefuly.As you have mentioned mother and parenting is the most woundeful moments of any mother .your frank talk is a source of inspirstionn to all mothers specialy for those who are Employed.congradulations to you Mam for this wounderfull inspirational speech.
Proud of you madam ❤
🙏🙏സൂപ്പർ
Kerala’s proud, Divya
പത്തനംതിട്ടയുടെ ഭാഗ്യം ഡോക്ടർ കളക്ടർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
😮
People are giving lots and lots hype to upsc . this hype is being exploited by coaching institutions, more than 100 students join in a batch,but probably 1or2 will only even qualify prelims. They demand nearly 1 lkh as fee. This has turned to a business now. Many aspirants are fooled ,cheated and depressed. Stop giving too much hype for this exam
True
True
IT IS SAME FOR NEET
Hi Tara Kurup
become a teacher 😃
Madam big salute
Inspiring🙏🙏🙏
Well said ❤❤
A great thought l am motivated
Nalla inspiration aayrunnu
No words for this informative inspiration
Good life experience massage Al inspection e
Real inspiration❤
Self introduction ❤❤
Athimanoharam ❤❤
Good kavitha
God bless madam
Enik mamine orupad eshtamane
കുട്ടികളാണ് നമ്മളെ വളർത്തുന്നത്. സത്യം
Super dear mam
Super ❤❤
Kottayam jillayil varamo
Malayalam Samsaarikkumbol Oru English Vaakkumn Parayyaarillaaaa
God bless you madam
Great,Inspiring.
Gem❤❤❤❤
Charred japichu kettiyal mathi.
Please implement equal education.If you can’t do it is irresponsible your Carrer?