@@infinitegrace506അത് male ego കാരണം. പിന്നെ സ്ത്രീകൾക്ക് വിദ്യാഭ്യാസവും വരുമാനവും ഉള്ളവരൊക്കെ ഇപ്പൊ അല്ലെ common ആയത്. ഇപ്പൊഴും നേരം വെളുക്കാത്ത എത്രയോ പെണ്ണുങ്ങളും ആണുങ്ങളും ഉണ്ട്. അങ്ങനെ ഉള്ളവർക്ക് ആണുങ്ങൾ എന്തോ വലിയ സംഭവം ആണ്.അതിന്റെ ഫലമാ ആണുങ്ങൾ മാത്രം ഇങ്ങനെ പറയുന്നത്.
Hi madam 🙏🙏 എനിക്ക് മാഡത്തിന് കാണുമ്പോൾ എന്റെ മനസ്സ് ഭയങ്കരമായിട്ട് ആനന്ദം കൊള്ളും കാരണം എന്റെ മകളും ഐപിഎസിനെ ഇപ്പോ പഠിക്കുകയാണ് മേം പറയുന്ന ഓരോ വാക്കുകളും എന്റെ കണ്ണുകൾ നിറയും എനിക്കറിയില്ല
Dr.Divya is really intelligent and the way she explains is so clear and scientific. She knows what to ta,how to talk zoom she's very confident always,very knowledgeable, talented in all aspects. Love her.she us also a family woman.❤❤
Beautiful interview, a lot of insights. Dr Divya is giving lot of hints to society especially on Mullaperiyar. Muravili from society is required, ellam cherumbol maathrame result undaku. So beautifully , diplomatically yet clearly she formulates and presents her thoughts.😊
സാധാരണ എല്ലാ civil servant ഉദ്യോഗസ്ഥരേയും പൊലെ ഭരണ സംവിധാനത്തോട് പൂർണ്ണമായും സമരസപ്പെട്ടു നിലക്കുന്നതെല്ലാ തെ വലിയ സവിശേഷതയൊന്നും ഇവർക്ക് ഉള്ളതായി തോന്നിയിട്ടില്ല. കുറച്ച് Show off ൻ്റെ ആളും ആയിട്ട് തോന്നിയിട്ടുണ്ട്. അനുപമയാണ് നീതിക്ക് വേണ്ടി നില്ക്കാൻ ശ്രമിച്ച IAS ഓഫീസർ🎉
നിങ്ങൾക്ക് ഒന്നും തോന്നാത്തത് അവരുടെ വ്യക്തിത്വവും കഴിവും ഒന്നും മനസ്സിലാക്കാനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടു. പിന്നെ അവര് നിങ്ങൾ പറഞ്ഞത് പോലെ ഒന്നും അവകാശം ഉന്നയിച്ചിട്ടില്ല. അനുപമയും നല്ലതാണ്. പക്ഷെ public നെ address ചെയ്തു ഇങ്ങനെ ഒന്നും വന്നു കണ്ടിട്ടില്ല. അതിനും ഒരു confidence വേണം.
@@lijorachelgeorge5016 താങ്കൾ അങ്ങ് തീരുമാനിച്ചോ എനിക്ക് കഴിവുണ്ടോ ഇല്ലയോ എന്ന് ' അവർ Brilliant ആണെന്ന കാര്യത്തിൽ ആർക്കാണ് സംശയം . അല്ലാതെ MBBS ന് വെല്ലൂരിൽ കിട്ടുമോ? അത് കഴിഞ്ഞ് Civil Service കിട്ടുമോ? പക്ഷെ പലേപ്പോഴും ഒരുപാട് ബുക്ക് വായിച്ച് അതിലുള്ള ആശയങ്ങൾ അതേ പോലെ പറയുന്നതായി തോന്നിയിട്ടുണ്ട്. അതേ സമയം ഹരിത IAS ൻ്റെ ഒരു പ്രസംഗം താങ്കൾ കേട്ടിട്ടുണ്ടോ? Music ൽ താൽപര്യം ഉള്ള ആളാണ് ഹരിത. ജോൺസൺ മാസ്റ്ററുടെ പാട്ടുക അവർ observe ചെയ്ത് പറഞ്ഞത് ഇന്നും ഓർക്കുന്നു. ഒന്ന് രണ്ട് പാട്ടുകൾ ഉദാഹരണമായി എടുത്തത് ഇന്നും ഓർക്കുന്നു . അവർ പറഞ്ഞത് മാഷിൻ്റെയൊക്കെ പാട്ടുകൾക്ക് സ്വന്തമായി ഒരു സ്വത്വം ഉണ്ടെന്നാണ് ' വരികൾ ഇല്ലെങ്കിലും അതിന് സ്വന്തമായി ഒരു നിലനിൽപ്പ് ഉള്ള ഗാനങ്ങൾ എന്ന് പറഞ്ഞു. Back ground music observe ചെയ്ത് പറഞ്ഞതാണ്. എന്തൊരു brilliant observation ആണത്. എൻ്റെയൊക്കെ മനസ്സിൽ ഉണ്ടായിരുന്നത് പറഞ്ഞതു പോലെ തോന്നി. ആർക്കും പഠിച്ചു പാടാം പക്ഷെ ചിന്തിക്കാനുള്ള കഴിവ് അതാണ് ബുദ്ധിയെ അളക്കുന്നത്. താക്കൾക്ക് നിരീക്ഷണ പാഠവവും വിലയിരുത്താനുള്ള കഴിവും വളരെ കുറവാണെന്ന് മനസ്സിലാക്കുന്നു. എല്ലാ ഉദ്യോഗസ്ഥരും Public നെ എപ്പോഴും address ചെയ്യണമെന്ന് നിർബന്ധം ഒന്നും ഇല്ല . ചെയ്യേണ്ട അവസരങ്ങളിൽ അനുപമ ചെയ്തിട്ടും ഉണ്ട്. ഉദ്യോഗസ്ഥൻമാർ അവരുടെ ജോലിയിൽ ആത്മാർത്ഥത കാണിക്കുമ്പോൾ Public ൻ വരാൻ ഉള്ള സമയം കുറയും
@@lijorachelgeorge5016 താങ്കൾ അങ്ങ് തീരുമാനിച്ചു എനിക്ക് എത്രമാത്രം കഴിവുണ്ടെന്ന്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് അതിനുശേഷം സിവിൽ സർവീസ്.ബ്രില്ലിയൻറ് ആയ വ്യക്തി എന്ന് ആർക്കാണ് അറിയാത്തത്. പക്ഷേ പല പ്രസംഗങ്ങളിലും ബുക്ക് വായിച്ച് അതേ ആശയങ്ങൾ സംസാരിക്കുന്നത ആയാണ് തോന്നിയിട്ടുള്ളത്. വായിച്ചത് അതുപോലെ പറയുന്നതും ചിന്താശേഷിയും രണ്ടും രണ്ടാണ് ' ചിന്താ ശേഷിയാണ് ബുദ്ധി അളക്കുന്നത്. ഹരിത ഐഎഎസ് ഒരു പ്രസംഗത്തിൽ പറഞ്ഞത് താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. സംഗീതത്തിൽ വളരെ തൽപര ആയ അവരുടെ ഒരു നിരീക്ഷണം ഓർക്കുന്നു. ജോൺസൺ മാസ്റ്റർ ൻ്റെ ഒരു പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു അത്. പാട്ടുകൾ ഉദാഹരണമായി എടുത്ത് അവര് പറഞ്ഞ വാക്കുകൾ. പാശ്ചാത്തല സംഗീതം കൊണ്ട് തന്നെ കഥാസന്ദർഭം എന്താണെന്ന് മനസ്സിലാകും എന്ന് '' വരികൾ ഇല്ലെങ്കിൽ പോലും സംഗീതത്തിന് നിലനിൽപ്പുണ്ട് എന്നുള്ളത്. സംഗീതത്തിന് സ്വന്തമായി ഒരു സ്വത്വം ഉണ്ട് എന്ന് 'എന്തൊരു ബ്രില്ല്യൻസ് ഒബ്സർവേഷൻ ആണത്. അത്രയ്ക്കും ആഴത്തിലുള്ള ഒരു ചിന്താശേഷി ഇവർക്കുള്ളത് തോന്നിയിട്ടില്ല. പിന്നെ ഈ കാലത്ത് show off ആണ് ആവശ്യം.പ്രവർത്തന മികവിന് പറ്റി പറയുകയാണെങ്കിൽ സംശയമില്ല അനുപമ യാണ് മികച്ച ഐഎഎസ് ഓഫീസർ. Action speaks louder than words എന്നല്ലേ
Hello Dhanya mam , please bring Mrs.Sharada Muraleedharan, our current chief secretary.Really love to listen to her perspectives of life , such a classy lady she is !
പത്തനംതിട്ട ജില്ലയിൽ നടത്തിയ ഒരു മീറ്റിങ്ങിൽ എന്റെ മകളും വന്നിട്ടുണ്ടായിരുന്നു അവൾ സെൻസിൽ കോളേജിലാണ് പഠിക്കുന്നത് അടൂര് എൻഎസ്എസിന്റെ വോളണ്ടി സെക്രട്ടറിയായിരുന്നു അവൾ അങ്ങനെ വന്നിട്ടുണ്ട് ഇപ്പോൾ ഡിഗ്രി കഴിഞ്ഞു തിരുവനന്തപുരത്ത് ഐഎഎസ് കോച്ചിംഗ് സെന്ററിൽ പഠിക്കുന്നു ഫാമിലി ഭയങ്കരമായ ഒരു ഫാനാണ് എന്റെ മകൾ
Hi Dhanya, your interviews are always so engaging! PMA Gafoor's perspective would be a perfect fit for your channel. It would be amazing to see him on your show! Please consider bringing him on😊
Awesome interview. The mullaperiyar dam issue should be handled by PWD department. Give it to a private contractor to fix the dam or build a new one or reroute the water to a new one.
Tamil nadu wants to keep the dam. They are not agreeing to any of the proposed plans. There is a contract in place so both parties need to come to an agreement mediated by SC. Sadly TN is very adamant
തമിഴ്നാട്ടിലെ ജനങ്ങളെ രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി വെള്ളം നിഷേധിക്കപ്പെടും എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതു കൊണ്ട് കൂടിയാണ് മുല്ലപെരിയാറിന്റെ കാര്യത്തിൽ ഒരു പ്രതിവിധി ഉണ്ടാകാൻ വൈകുന്നത്. ഏറ്റവും കുറ്റകരമായ ഒരവസ്ഥയാണത്😢
IAS is good for those who are interested in politics and to interact with politicians...... For others highly paid jobs like CEO'S, surgeons, tech jobs etc are far better since all those fields are non political
Hey let's not see 'Better half' in the literal sense alone. We should see relationships as additions, not subtractions. Half of 2 is still 1, and you're not one half of one person, you are one whole person that's half of a new entity. Just think of it as the other half of the 'team' 😊 and try to be cheerleaders for each other.. Quite interesting, isn't it?! (I know what u r thinking.. it's easier said than done,, 😊😆..)
ശബരീനാഥനെ എവിടെ കണ്ടുമുട്ടി ചിരിച്ചോ എത് ഭക്ഷണം ഇഷ്ടം... തുടങ്ങിയ ഇക്കിളി ചോദ്യങൾ ചോദിക്കാതെ രാജ്യവികസനത്തിന് എന്തു ചെയ്യാൻ കഴിയും എന്ന് ചോദിക്ക് അവതാരികേ....
The way she said "I am not looking for my better half because I am itself is a complete women" is lit ❤
അതാണ്... അങ്ങനെ വേണം
Liked it.....
സാധാരണയായി പുരുഷന്മാരാണ് meet my better half എന്ന്പറഞ്ഞു പരിചയപ്പെടുത്താറുള്ളത് 😊😉
അങ്ങനെയാ വേണ്ടത്
@@infinitegrace506അത് male ego കാരണം. പിന്നെ സ്ത്രീകൾക്ക് വിദ്യാഭ്യാസവും വരുമാനവും ഉള്ളവരൊക്കെ ഇപ്പൊ അല്ലെ common ആയത്. ഇപ്പൊഴും നേരം വെളുക്കാത്ത എത്രയോ പെണ്ണുങ്ങളും ആണുങ്ങളും ഉണ്ട്. അങ്ങനെ ഉള്ളവർക്ക് ആണുങ്ങൾ എന്തോ വലിയ സംഭവം ആണ്.അതിന്റെ ഫലമാ ആണുങ്ങൾ മാത്രം ഇങ്ങനെ പറയുന്നത്.
Hi madam 🙏🙏 എനിക്ക് മാഡത്തിന് കാണുമ്പോൾ എന്റെ മനസ്സ് ഭയങ്കരമായിട്ട് ആനന്ദം കൊള്ളും കാരണം എന്റെ മകളും ഐപിഎസിനെ ഇപ്പോ പഠിക്കുകയാണ് മേം പറയുന്ന ഓരോ വാക്കുകളും എന്റെ കണ്ണുകൾ നിറയും എനിക്കറിയില്ല
How beautifully she handle both languages......a complete woman
❤
Her Malayalam is so good ♥️
Extraordinary language skills ❤❤
I started admiring her after this interview. Thank you Dhanya Ma’m for bringing her in the show
Dr.Divya is really intelligent and the way she explains is so clear and scientific. She knows what to ta,how to talk zoom she's very confident always,very knowledgeable, talented in all aspects. Love her.she us also a family woman.❤❤
Such a powerful and enlightening interview..
A beautiful interview to see,
& a flawless conversation to hear.
How beautifully she speaks malayalam ❤
ഇംഗ്ലീഷ് സംസാരിക്കുമ്പോൾ അതും നല്ല സ്ഫുടത യോടെ സംസാരിക്കും 👍👍❤❤❤
Beautiful interview, a lot of insights. Dr Divya is giving lot of hints to society especially on Mullaperiyar. Muravili from society is required, ellam cherumbol maathrame result undaku. So beautifully , diplomatically yet clearly she formulates and presents her thoughts.😊
സാധാരണ എല്ലാ civil servant ഉദ്യോഗസ്ഥരേയും പൊലെ ഭരണ സംവിധാനത്തോട് പൂർണ്ണമായും സമരസപ്പെട്ടു നിലക്കുന്നതെല്ലാ തെ വലിയ സവിശേഷതയൊന്നും ഇവർക്ക് ഉള്ളതായി തോന്നിയിട്ടില്ല. കുറച്ച് Show off ൻ്റെ ആളും ആയിട്ട് തോന്നിയിട്ടുണ്ട്.
അനുപമയാണ് നീതിക്ക് വേണ്ടി നില്ക്കാൻ ശ്രമിച്ച IAS ഓഫീസർ🎉
നിങ്ങൾക്ക് ഒന്നും തോന്നാത്തത് അവരുടെ വ്യക്തിത്വവും കഴിവും ഒന്നും മനസ്സിലാക്കാനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടു. പിന്നെ അവര് നിങ്ങൾ പറഞ്ഞത് പോലെ ഒന്നും അവകാശം ഉന്നയിച്ചിട്ടില്ല. അനുപമയും നല്ലതാണ്. പക്ഷെ public നെ address ചെയ്തു ഇങ്ങനെ ഒന്നും വന്നു കണ്ടിട്ടില്ല. അതിനും ഒരു confidence വേണം.
@@lijorachelgeorge5016 താങ്കൾ അങ്ങ് തീരുമാനിച്ചോ എനിക്ക് കഴിവുണ്ടോ ഇല്ലയോ എന്ന് ' അവർ Brilliant ആണെന്ന കാര്യത്തിൽ ആർക്കാണ് സംശയം . അല്ലാതെ MBBS ന് വെല്ലൂരിൽ കിട്ടുമോ? അത് കഴിഞ്ഞ് Civil Service കിട്ടുമോ? പക്ഷെ പലേപ്പോഴും ഒരുപാട് ബുക്ക് വായിച്ച് അതിലുള്ള ആശയങ്ങൾ അതേ പോലെ പറയുന്നതായി തോന്നിയിട്ടുണ്ട്. അതേ സമയം ഹരിത IAS ൻ്റെ ഒരു പ്രസംഗം താങ്കൾ കേട്ടിട്ടുണ്ടോ? Music ൽ താൽപര്യം ഉള്ള ആളാണ് ഹരിത. ജോൺസൺ മാസ്റ്ററുടെ പാട്ടുക അവർ observe ചെയ്ത് പറഞ്ഞത് ഇന്നും ഓർക്കുന്നു. ഒന്ന് രണ്ട് പാട്ടുകൾ ഉദാഹരണമായി എടുത്തത് ഇന്നും ഓർക്കുന്നു . അവർ പറഞ്ഞത് മാഷിൻ്റെയൊക്കെ പാട്ടുകൾക്ക് സ്വന്തമായി ഒരു സ്വത്വം ഉണ്ടെന്നാണ് ' വരികൾ ഇല്ലെങ്കിലും അതിന് സ്വന്തമായി ഒരു നിലനിൽപ്പ് ഉള്ള ഗാനങ്ങൾ എന്ന് പറഞ്ഞു. Back ground music observe ചെയ്ത് പറഞ്ഞതാണ്. എന്തൊരു brilliant observation ആണത്. എൻ്റെയൊക്കെ മനസ്സിൽ ഉണ്ടായിരുന്നത് പറഞ്ഞതു പോലെ തോന്നി. ആർക്കും പഠിച്ചു പാടാം പക്ഷെ ചിന്തിക്കാനുള്ള കഴിവ് അതാണ് ബുദ്ധിയെ അളക്കുന്നത്.
താക്കൾക്ക് നിരീക്ഷണ പാഠവവും വിലയിരുത്താനുള്ള കഴിവും വളരെ കുറവാണെന്ന് മനസ്സിലാക്കുന്നു.
എല്ലാ ഉദ്യോഗസ്ഥരും Public നെ എപ്പോഴും address ചെയ്യണമെന്ന് നിർബന്ധം ഒന്നും ഇല്ല . ചെയ്യേണ്ട അവസരങ്ങളിൽ അനുപമ ചെയ്തിട്ടും ഉണ്ട്. ഉദ്യോഗസ്ഥൻമാർ അവരുടെ ജോലിയിൽ ആത്മാർത്ഥത കാണിക്കുമ്പോൾ Public ൻ വരാൻ ഉള്ള സമയം കുറയും
@@lijorachelgeorge5016 താങ്കൾ അങ്ങ് തീരുമാനിച്ചു എനിക്ക് എത്രമാത്രം കഴിവുണ്ടെന്ന്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് അതിനുശേഷം സിവിൽ സർവീസ്.ബ്രില്ലിയൻറ് ആയ വ്യക്തി എന്ന് ആർക്കാണ് അറിയാത്തത്. പക്ഷേ പല പ്രസംഗങ്ങളിലും ബുക്ക് വായിച്ച് അതേ ആശയങ്ങൾ സംസാരിക്കുന്നത ആയാണ് തോന്നിയിട്ടുള്ളത്. വായിച്ചത് അതുപോലെ പറയുന്നതും ചിന്താശേഷിയും രണ്ടും രണ്ടാണ് ' ചിന്താ ശേഷിയാണ് ബുദ്ധി അളക്കുന്നത്. ഹരിത ഐഎഎസ് ഒരു പ്രസംഗത്തിൽ പറഞ്ഞത് താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. സംഗീതത്തിൽ വളരെ തൽപര ആയ അവരുടെ ഒരു നിരീക്ഷണം ഓർക്കുന്നു. ജോൺസൺ മാസ്റ്റർ ൻ്റെ ഒരു പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു അത്. പാട്ടുകൾ ഉദാഹരണമായി എടുത്ത് അവര് പറഞ്ഞ വാക്കുകൾ. പാശ്ചാത്തല സംഗീതം കൊണ്ട് തന്നെ കഥാസന്ദർഭം എന്താണെന്ന് മനസ്സിലാകും എന്ന് '' വരികൾ ഇല്ലെങ്കിൽ പോലും സംഗീതത്തിന് നിലനിൽപ്പുണ്ട് എന്നുള്ളത്. സംഗീതത്തിന് സ്വന്തമായി ഒരു സ്വത്വം ഉണ്ട് എന്ന് 'എന്തൊരു ബ്രില്ല്യൻസ് ഒബ്സർവേഷൻ ആണത്.
അത്രയ്ക്കും ആഴത്തിലുള്ള ഒരു ചിന്താശേഷി ഇവർക്കുള്ളത് തോന്നിയിട്ടില്ല. പിന്നെ ഈ കാലത്ത് show off ആണ് ആവശ്യം.പ്രവർത്തന മികവിന് പറ്റി പറയുകയാണെങ്കിൽ സംശയമില്ല അനുപമ യാണ് മികച്ച ഐഎഎസ് ഓഫീസർ. Action speaks louder than words എന്നല്ലേ
Pls bring TV Anupama
Yes... Please bring her❣️❣️
Yes❤
yes
Yes
Ys
A beautiful talk to listen to ❤️
Do like n share
Never ever boring ❤ always loved the way you present things ❤
Mam guest varunnathu muthal shoot cheiunnathum oru vedio kanikkamo. Last avaru pokunathum🤗🤗🤗
Ma'am we would like to see writers like MT sir, Benyamin, TD Ramakrishnan, KR Meera, Sara Joseph, Unni R and Fr. Boby Jose Kaattikad
Benyamin sir ne kond varo?
Dr.Venu&Saradha muraleedhran orumichu konduvaroo❤
Please bring PB Nooh IAS
I am literally waiting 4this😁
Hello Dhanya mam , please bring Mrs.Sharada Muraleedharan, our current chief secretary.Really love to listen to her perspectives of life , such a classy lady she is !
Such an inspiring women😊
Very inspirational interview ❤
A complete woman ,no words matchless spark of wisdom my true inspiration
loved every bit till the diplomatic theoritic and about mullaperiyar and democracy :D both are beautiful and strong women inside out
Very Informative ❤❤❤
Diversed contents. Verygood👏👏
Great insightful views!!
Even I liked and respected Dr. Babu Paul🙏🏽He helped others🙏🏽
പത്തനംതിട്ട ജില്ലയിൽ നടത്തിയ ഒരു മീറ്റിങ്ങിൽ എന്റെ മകളും വന്നിട്ടുണ്ടായിരുന്നു അവൾ സെൻസിൽ കോളേജിലാണ് പഠിക്കുന്നത് അടൂര് എൻഎസ്എസിന്റെ വോളണ്ടി സെക്രട്ടറിയായിരുന്നു അവൾ അങ്ങനെ വന്നിട്ടുണ്ട് ഇപ്പോൾ ഡിഗ്രി കഴിഞ്ഞു തിരുവനന്തപുരത്ത് ഐഎഎസ് കോച്ചിംഗ് സെന്ററിൽ പഠിക്കുന്നു ഫാമിലി ഭയങ്കരമായ ഒരു ഫാനാണ് എന്റെ മകൾ
Hi Dhanya, your interviews are always so engaging! PMA Gafoor's perspective would be a perfect fit for your channel. It would be amazing to see him on your show! Please consider bringing him on😊
Very interesting, she is bold and beautiful. A powerful and intelligent person. ❤😊
Awesome interview. The mullaperiyar dam issue should be handled by PWD department. Give it to a private contractor to fix the dam or build a new one or reroute the water to a new one.
Tamil nadu wants to keep the dam. They are not agreeing to any of the proposed plans. There is a contract in place so both parties need to come to an agreement mediated by SC. Sadly TN is very adamant
Waiting for Part 4 😊❤❤❤
Excellent proficiency in English as well as Malayalam
Bro just randomly learnt a theory from public administration 😅❤
തമിഴ്നാട്ടിലെ ജനങ്ങളെ രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി വെള്ളം നിഷേധിക്കപ്പെടും എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതു കൊണ്ട് കൂടിയാണ് മുല്ലപെരിയാറിന്റെ കാര്യത്തിൽ ഒരു പ്രതിവിധി ഉണ്ടാകാൻ വൈകുന്നത്. ഏറ്റവും കുറ്റകരമായ ഒരവസ്ഥയാണത്😢
❤❤❤🎉🎉🎉rande nalla legends orumiche ninnappoal super 👍👍👍👍💯
Thanks so much.do share and support
So sweet🎉❤❤❤
I love your interviews ❤️😍
🎉 very nice performance from both ❤
IAS is good for those who are interested in politics and to interact with politicians...... For others highly paid jobs like CEO'S, surgeons, tech jobs etc are far better since all those fields are non political
Bestesttt❤❤
Ur very grate🎉
Thnq for asoing about mullaperiyar
Mam dr renu Raj iasne kond varamo❤
Ente Divya Maram...🌲
Pls invite Basil Joseph
Hey let's not see 'Better half' in the literal sense alone.
We should see relationships as additions, not subtractions.
Half of 2 is still 1, and you're not one half of one person, you are one whole person that's half of a new entity.
Just think of it as the other half of the 'team' 😊 and try to be cheerleaders for each other..
Quite interesting, isn't it?!
(I know what u r thinking.. it's easier said than done,, 😊😆..)
Listening to katti/ Shudha Malayalam words after a long time.😅
❤ thank you
Hi mammm thanku so much🔥🔥🔥🥰🥰🥰
Thanks pls shar3
Please bring Anupamaa IAS
So cute 🎉❤
*Complement, not Compliment 😊❤
My humble request to invite Mr Tg mohandas
ശബരീനാഥനെ എവിടെ കണ്ടുമുട്ടി ചിരിച്ചോ എത് ഭക്ഷണം ഇഷ്ടം... തുടങ്ങിയ ഇക്കിളി ചോദ്യങൾ ചോദിക്കാതെ രാജ്യവികസനത്തിന് എന്തു ചെയ്യാൻ കഴിയും എന്ന് ചോദിക്ക് അവതാരികേ....
എല്ലാത്തിനും ഒരു സമയം ഡൈവം നിശ്ചയിച്ചിട്ടുണ്ട് അതിനും ഒരു കാരണ
വും സാഹചര്യവും
ഡൈംവം തന്നെ
തീരുമാനിക്കും.
Plz bring vasuki ias mam
Plz do tv anupama ias interview
❤
Nice
Thanks
Mullapperiyar vishayathil Tamil nad govt nte koodi prayatnavum sammathavum venamenn churukkam. Keralathil ellavarum already ottakkettanu
👏🏻
Dhanya you have some sort of similarities to Aparna Balamurali
Please bring Sreejith Panicker.
Rimi ne konduvaroo plss...
Man animal conflict ന് ശേഷമുള്ള ചിരി 😂
M swaraj eppo varum??
❤❤❤🇶🇦
Rimi tomy please ❤
ഒരു IAS കാരി ഇങ്ങനെ നിസ്സാരമായ സോഷ്യൽ മീഡിയ ഒക്കെ ഒഴിവാക്കുന്നതാണ് അന്തസ്സ്
Mam sreelekha(rtd IPS) interview cheyyamo pls?
no , entthina ? nunakal parayaano? you can buy her books if want to listen her version
@@lithathilakan6657 nunakalo 😲
Mullaperiyarinte questionte answer acceptable ayi thonunilla
Kukku and deepa.....interview..?
Athara
Ms Varma, Please invite Gabri and Jasmine for the interview
❤❤❤❤
❤
❤
❤
❤❤
❤❤
❤
❤