Это видео недоступно.
Сожалеем об этом.

‘മുഖ്യമന്ത്രി ആരാധന തോന്നിയ നേതാവ്; ദൃഢനിശ്ചയമുള്ള ഭരണാധികാരി’ | Divya S Iyer | K S Sabarinadhan

Поделиться
HTML-код
  • Опубликовано: 16 авг 2024
  • #DivyaSIyer #KSSabarinathan #interview
    KS Sabarinathan, Divya S Iyer IAS , Interview, Collector, Politician, Pinarayi Vijayan, Latest interview, Kerala Politics, Singer collector, divya and Sabari,
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 643

  • @syamalakumari1673
    @syamalakumari1673 Месяц назад +26

    നിങ്ങളുടെ സന്തോഷത്തിൽ ഒട്ടും അസൂയയില്ലാത്ത ഒരു വ്യക്തിയാണ് ദിവ്യയുടെ ഒരു ഇഷ്ടക്കാരി . ജോലിയോടൊപ്പം കലയേയും കൊണ്ടുപോയി സന്തോഷത്തോടെ ജീവിക്കുന്ന നിങ്ങൾക്ക് ആശംസകൾ.

    • @raghavanck8015
      @raghavanck8015 Месяц назад +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤

    • @user-wf6iy7ud3t
      @user-wf6iy7ud3t Месяц назад +2

      ഒര് Collector ആയാൽ ഒര് ദിവസം ഒരാളെയെങ്കിലും കെട്ടി പിടിക്കണം പിന്നെ പാട്ട് പാടണം .

  • @JulaSivan
    @JulaSivan Месяц назад +11

    ദിവ്യ മാഡം ആശംസകൾ... ചിട്ടയോടെയുള്ള അഡ്മിനിസ്ട്രേഷൻ പ്രവർത്തനം... കലാകാരി, അമ്മ സാധാരണ മനുഷ്യരെ സഹായിക്കാനുള്ള മനസ്സ്, സർക്കാരുമായുള്ള നല്ല ബന്ധം... കാത്തു സൂക്ഷിക്കുന്ന madathinu ബിഗ് സല്യൂട്ട്... 🌹🌹🌹

  • @ravilalitha1585
    @ravilalitha1585 9 месяцев назад +12

    എനിക്ക് വളരെയേറെ ഇഷ്ടമുള്ള പ്രിയകളക്ടർ മോൾ.❤അതെ പോലെ ശബരിയെപ്പോലെ ഉയരത്തിൽ എത്തേണ്ട വ്യക്തിയും.രണ്ടു പേർക്കും സ്നേഹവും ബഹുമാനവും . കളക്ടറുടെ എല്ലാ വീഡിയോസ് കണ്ട് ആനന്ദിക്കുന്നു👏👏👏🌹🌹🪔🪔

  • @sasidharanpk7412
    @sasidharanpk7412 9 месяцев назад +24

    സർക്കാർ ജീവനക്കാർ മാറി മാറി വരുന്ന ഭരണക്കാരുടെ ഭാഗമാണ് അല്ലാതെ ഒരു പക്ഷം അല്ലന്ന് തെളിയിച്ച ദിവ്യ അയ്യർക്ക് അഭിനന്ദനങ്ങൾ

  • @aboobackertu
    @aboobackertu Год назад +33

    വളരെ നല്ലൊരു അഭിമുഖം. അവതാരകയും ശബരിയും ദിവ്യയും സൂപ്പർ

    • @SherryAby-yp9uz
      @SherryAby-yp9uz 11 месяцев назад +3

      Rubbish. Such a show. She is political and corrupt

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 Год назад +68

    ഞങ്ങളുടെ ആദർശ നേതാവായ കാർത്തികേയൻ സാറിന്റെ മകനും മരുമകളും god bless them.

    • @MidhunMathew5770
      @MidhunMathew5770 Год назад +5

      പിണറായി സ്തുതികൾ ആണോ ആദർശം 😂😂😂

    • @anilbn4889
      @anilbn4889 Год назад +3

      അവൻ പാർട്ടിയെ uuuuu ചെയ്യും ബ്രോ

    • @naadan751
      @naadan751 Месяц назад +2

      ​@@MidhunMathew5770അതു നിങ്ങളുടെ വിവരക്കുറവുകൊണ്ട് തോന്നിയതാണ്, അവർ നേരിട്ട് അനുഭവിക്കുന്നത്, മനസിലാക്കിയിട്ടുള്ളതും അല്ലേ? എന്തായാലും അവർ ഒരു കളക്ടർ ആണല്ലോ, അതിന്റെ അറിവും അനുഭവവും ഉണ്ടല്ലോ!

  • @sreenarayaneeyam5513
    @sreenarayaneeyam5513 10 месяцев назад +9

    ❤❤❤വലിയപ്രതീക്ഷ നൽകുന്നു പ്രിയ സഹോദര 🙏🏻🙏🏻🙏🏻 മാഡം verygood🌹🌹🌹🌹

  • @prasannakumariv3621
    @prasannakumariv3621 Год назад +41

    ദിവ്യയ്ക്കും ശബരിയ്ക്കും നൂറു നൂറു ആശംസകൾ

  • @dicksonj.s3646
    @dicksonj.s3646 Год назад +79

    വളരെ സന്തോഷം നൽകിയ നിമിഷമാണിത്.എൻറെ പ്രീയപ്പെട്ട ജീ. കാർത്തികേയൻ സാറിൻറെയും,സുലേഖ ടീച്ചറിൻറെയും മക്കളോടൊപ്പമുള്ള ഇത്രയും നല്ലൊരു അഭിമുഖത്തിന് അവസരം നൽകിയതിന് മനോരമ ചാനലിന് അഭിനന്ദനങ്ങൾ🙏

  • @adershkattachira4120
    @adershkattachira4120 Год назад +21

    കിളി പോയ മഞ്ഞ രമ 😂

  • @asharafkky
    @asharafkky Год назад +92

    ദൃഢനിശ്ചയമുള്ളനേതാവ് പിണറായി ആത്മാർത്ഥതയുള്ളവാക്കുകൾ അഭിനന്ദനങ്ങൾ

    • @MidhunMathew5770
      @MidhunMathew5770 Год назад +15

      😂😂😂😂😂ചിരിപ്പിക്കല്ലേ. പുള്ളി കളക്ടർ ആണ് ജീവിച്ചു പോണ്ടേ. അതുകൊണ്ടാണ് പൊക്കിയടിച്ചത്

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking Год назад +3

      @@MidhunMathew5770 👍

    • @binugopi2764
      @binugopi2764 Год назад +8

      @@MidhunMathew5770 സഹിക്കാൻ പറ്റുന്നില്ല ല്ലേ ? കഷ്ടം !

    • @MidhunMathew5770
      @MidhunMathew5770 Год назад

      @@binugopi2764 ജനങ്ങൾ കേരളത്തിൽ ജീവിക്കാൻ വേണ്ടി നിലവിളിച്ചു കരയുന്നത് സഹിക്കാൻ പറ്റുന്നില്ല അതുകൊണ്ട് പറഞ്ഞതാണ്. സ്വന്തം അധ്വാനത്തിൽ നിന്ന് ഉണ്ടാക്കിയ പൈസ കൊണ്ട് ഒരു വീട് പോലും വെക്കാൻ പറ്റുന്നില്ല വീടിനു പുറത്തിറങ്ങിയാലോ ടാക്സ് കൊടുക്കേണ്ട ഗതികേട്. ജീവനും സ്വത്തിനും സംരക്ഷണമില്ല. എല്ലാ മേഖലയിലും അഴിമതി

    • @rashidrashi885
      @rashidrashi885 Год назад +2

      ​@@MidhunMathew5770 ഒരു 3 വർഷം കൂടെ കരഞ്ഞോളു .

  • @hashimhussain2379
    @hashimhussain2379 10 месяцев назад +42

    കോൺഗ്രസ്‌ കാരൻ ആയ ശബരി യുടെ മുന്നിൽ വെച്ച് തന്നെ പിണറായി എന്ന മുഖ്യമന്ത്രി യുടെ ഭരണ മികവിനെ പറ്റി പറഞ്ഞു അത് മുഖ്യമന്ത്രി കും അയാളുടെ പാർട്ടിക്കും ഉള്ള അംഗീകാരം ആണ് 👍

    • @RajanMega-in3hw
      @RajanMega-in3hw Месяц назад +3

      നിലനിൽപ്പിൻ്റെ പ്രശ്നമാണ് ഒന്നും തോന്നരുത് ജീവിച്ചു പോണ്ടെ.. പുകഴ്ത്തുമ്പോൾ എല്ലാം ശരിയാകും...

    • @user-wf6iy7ud3t
      @user-wf6iy7ud3t Месяц назад

      ഇത്രമാത്രം ഭരണ മികവുള്ള മുഖ്യമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ല

    • @Saidalavisaidalavi-xj6ds
      @Saidalavisaidalavi-xj6ds Месяц назад +2

      അയ്യോ വല്ലാത്ത ഭരണമികവുതന്നെ രാജ്യത്തേയും പാർട്ടിയേയും ഭരണമികവുകൊണ്ട് ഒരു പര്യ വത്തിലാക്കി മുഖസ്തുദി എന്നു പറഞ്ഞാൽ ഇതാണ് ശരിയായ മുഖസ്തുദി

    • @user-wf6iy7ud3t
      @user-wf6iy7ud3t Месяц назад

      @@Saidalavisaidalavi-xj6ds 500 വർഷത്തിനകം കേരളത്തിൽ ഇത്ര നല്ല ഭരണം ഉണ്ടായിട്ടില്ല.

  • @MohamedAli-eb1bt
    @MohamedAli-eb1bt Год назад +9

    Big salute..Divya you are one of a positive and intelligent person who could speaks everything wholeheartedly and boldly. Wishing you all the best and good health.

  • @thankachanc2222
    @thankachanc2222 10 месяцев назад +25

    അഭിനന്ദനങ്ങൾ 🙏

  • @jobinlukose3640
    @jobinlukose3640 Год назад +20

    കോൺഗ്രസ്‌ പാർട്ടിയിലെ ഏറ്റവും മാന്യ വ്യക്തിത്വമായ ജികെ യുടെ പുത്രൻ ആ മാന്യത രാഷ്ട്രീയ താല്പര്യത്തിലും അതീതമായി ഞാൻ കാണുന്നു ഒരു പക്ഷെ വളർത്തുഗുണം ആയിരിക്കാം എന്തായാലും നല്ല കുടുംബം ❤❤❤❤❤❤

  • @nysdohaum3518
    @nysdohaum3518 Год назад +29

    കളക്ടർ ❤❤❤
    ബഹുമാനം 🌹🌹

  • @rasheed25ibrahim57
    @rasheed25ibrahim57 11 месяцев назад +43

    ദിവ്യ IAS.. വളരെ സത്യസന്ധത ഉള്ള സ്ത്രീ ആണ്.. പറയുന്ന ഓരോ വാക്കിലും അത് പ്രകടമാണ്

    • @SherryAby-yp9uz
      @SherryAby-yp9uz 9 месяцев назад

      Are you joking . Divya Iyer is a fraud. She doesn't have a backbone to stand up and do the right thing when it comes to her duty as a Collector. Say ok or Salam is not a collector do when she find fraud and fraudulent activity. When I went to her office regarding our mothers cancelled deed to be actioned she called a car full of police to scare me. But I was not scared. Good she is gone from Pathanamthitta

  • @sujasara6900
    @sujasara6900 Год назад +28

    Feel proud of our Divya Mam.God bless this couple

    • @SherryAby-yp9uz
      @SherryAby-yp9uz 11 месяцев назад

      Rubbish. She is corrupt and political

  • @rajeev9383
    @rajeev9383 Год назад +99

    രാഷ്ട്രീയമേതായാലും ശബരി & ദിവ്യ രണ്ടു പേരും നല്ല വ്യക്തിത്വങ്ങളാണ്...😍

    • @aswin9607
      @aswin9607 Год назад +3

      തേങ്ങയാണ്

    • @suryank2802
      @suryank2802 Год назад +1

      Uluppundoo evanokkaa 6 masam munpu vimanathil prateheshadichathinu evanaa arrestu cheyyaan ninathaa

    • @basheermanayath5104
      @basheermanayath5104 Год назад +1

      @@suryank2802 കൂ...

    • @basheermanayath5104
      @basheermanayath5104 Год назад

      @@aswin9607 കൂ...

    • @MidhunMathew5770
      @MidhunMathew5770 Год назад +4

      ഭാര്യയെ കൊണ്ട് പിണറായി സ്തുതികൾ പാടി നടന്നോ ഇനി പാർട്ടി മാറാനുള്ളതാണ്. തോമസിനെ പോലെ.

  • @rugminidevi8872
    @rugminidevi8872 11 месяцев назад +8

    All the Best to both🙏🏻💞

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil2791 Год назад +63

    പദവിയിൽ ഇരിക്കുന്നവർക്ക് മേലാളന്മാരോട് ആരാധനാ സ്വാഭാവികം മാത്രം ❤️

    • @a.philip3923
      @a.philip3923 11 месяцев назад +1

      You said it. Otherwise they can't survive. Face transfer, raid etc.

    • @msnoble5732
      @msnoble5732 8 месяцев назад

      Yes

  • @jennifersamsonga6521
    @jennifersamsonga6521 Год назад +10

    I love them both. Esp she is very genuine and happy and sooo sooo good. I hope she will be our prime minister of India

    • @SherryAby-yp9uz
      @SherryAby-yp9uz 11 месяцев назад +3

      How do you know her. Go with a complaint to her office. If your opposite party is their political team you lost it all because she can't stand up for the truth. She is there to make money and fame for her

  • @MohamedAli-eb1bt
    @MohamedAli-eb1bt 10 месяцев назад +3

    Mr. Shabari you have to carry the torch of your great father who was totally very different from all the existing Congress leaders and people of Kerala almost all including opposition parties was respected his good thoughts and attitudes.

  • @indirasuresh1063
    @indirasuresh1063 Год назад +7

    Mam..Respected.... 🙏🙏

  • @rojanantony8360
    @rojanantony8360 Год назад +33

    ഷാഫി പറമ്പിലിനെ ഇന്റർവ്യൂ ചെയ്യാമോ ❤️❤️❤️❤️❤️

  • @pgpg772
    @pgpg772 Год назад +33

    രാജാവിന് സ്തുതി പാടി നിന്നാലെ രക്ഷയുള്ളൂ അല്ലേ...മിടുക്കി.

  • @shijupanott
    @shijupanott Год назад +12

    ദിവ്യ സാറിനെ പറ്റിയുള്ള എല്ലാ വിശേഷങ്ങളോടും പൂർണ്ണമായും യോജിക്കുന്നു,എന്നാൽ മറന്നുപോയ മറ്റൊരു വിശേഷം ദിവ്യ സാറിനുണ്ട്ട്,ഏറ്റവും മികച്ച പ്രഭാഷക

  • @beenapv3922
    @beenapv3922 11 месяцев назад +4

    അടിപൊളി ദിവ്യാ. Nerode നിര്‍ഭയം പറഞ്ഞു

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 11 месяцев назад +12

    നീതിയും ന്യായവും മുറുകെപ്പിടിക്കാൻ എല്ലാ പൗരനും ബാധ്യതയുണ്ടെന്നും വിശ്വസിക്കുന്ന ഒരു എളിയ രാജ്യസ്നേഹി ആശംസകൾ നേരുന്നു

  • @kpkutty5565
    @kpkutty5565 8 месяцев назад +6

    അതാണ്. Yes, Pinarayi Vijayan❤❤❤🎉🎉🎉

  • @sreyasms9906
    @sreyasms9906 Год назад +7

    Nice interview♥️

  • @prabhas7362
    @prabhas7362 Год назад +80

    മാഡം , മുഖ്യമന്ത്രി ഈ നാട് ഭരിച്ച് ഈ നിലയിലാക്കിയിട്ടും അദ്ധേഹത്തിനോട് ആരാധനയോ ? 🙄

    • @basheermanayath5104
      @basheermanayath5104 Год назад +1

      എന്ത് നിലയിലാക്കി പറയൂ.. എന്നാൽ ഒരു കാര്യം ചെയ്യാം... എല്ലാം ഉമ്മൻ ചാണ്ടി കാലം പോലെ ആക്കട്ടെ സ്കൂൾ, ആശുപത്രി, ഹൈവേ റോഡ്, ക്ഷേമ പെൻഷൻ കുടിശിക, റേഷൻ കട, ഒക്കെ പഴയത് നിനക്ക് ആക്കി തരട്ടെ.. വാങ്ങി സന്തോഷിക്കുമോ? നിന്നെ പോലെയുള്ള പൊട്ടൻമാർക്ക് അതൊക്കെ ആ കാലം മതിയോ?

    • @uchuism1
      @uchuism1 Год назад +30

      അത് തന്റെ രാഷ്ട്രീയം കൊണ്ട് തോന്നുന്നത് ആണ് സേട്ടാ

    • @noufalpallakan2893
      @noufalpallakan2893 Год назад +5

      ഏത് നിലയിൽ...😂

    • @basheermanayath5104
      @basheermanayath5104 Год назад +1

      @@uchuism1 രാഷ്ട്രീയമല്ല ഈ രണ്ട് കാലഘട്ടത്തിലും നേരിൽ നാം കണ്ടത്

    • @divakaran7059
      @divakaran7059 Год назад

      പിണറായിയെ തെറി പറയുന്നതിൽ സംഘി കൊങ്ങി സുഡാപ്പികൾ എല്ലാം ഒറ്റക്കെട്ട്.....

  • @tsvenugopal72
    @tsvenugopal72 27 дней назад

    Ideal couples.. Salute to both of you

  • @venulojam7624
    @venulojam7624 Год назад +20

    നല്ല കുടുംബം എല്ലാ ആശംസകളും നേരുന്നു കാർത്തികേയൻ സാറിന് ഓർക്കുന്നു 🙏

  • @Ashiqktmsp
    @Ashiqktmsp Год назад +15

    24:05 CM❤

  • @shihabshihabadattil8030
    @shihabshihabadattil8030 Год назад +3

    രണ്ടാളും അടിപൊളിയാണ്

  • @dasank5656
    @dasank5656 Год назад +37

    നിലനിൽപ്പിനു വേണ്ടി, നിലവാരത്തിന് നിറം കൂടി ചിലർ, ചിലനേരത്തു, ചിലതെല്ലാം, പറയും 🌹

    • @SherryAby-yp9uz
      @SherryAby-yp9uz 11 месяцев назад +2

      Yes , you are right. That is Divya Iyer. She is corrupt and political. Who cares how excellent she is on tv shows. How she represent people in the community that is what matters to us. Her personal gains are our loss

  • @venug2617
    @venug2617 Год назад +7

    Sabari speaks well......

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 Год назад +28

    Shabari നിഷ്കളങ്ക മായി പറഞ്ഞത് 100%ശരിയാണ്. വല്ലപ്പോഴുമേ കണ്ടു മുട്ടാറുള്ളു.അത് കൊണ്ട് പ്ലാസന്റ് ആയിരിക്കും.

  • @user-ok6ip2ib4v
    @user-ok6ip2ib4v Месяц назад +1

    വീണ്ടും TVM നഗര സെൻട്രലിൽ മൽസരിക്കാം

  • @rajeshrajan3124
    @rajeshrajan3124 Год назад +5

    പരസ്പരം മനസിലാക്കി ജീവിക്കുന്ന
    രണ്ടു പേർ ,
    നന്നായി പട്ടുന്ന കളക്ടർ
    കളക്ടറുടെ അഭിപ്രായമാണ് കൂടുതൽ
    വക്തവും , കാലാനുസൃതവും

  • @sebastiankc8004
    @sebastiankc8004 Год назад +20

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @oneteam5619
    @oneteam5619 Год назад +28

    ദിവ്യ അയ്യർ ഭർത്താവിൻ്റെ കാര്യത്തിൽ ശ്രദ്ധയുണ്ട് ,,, അതാണ് പിണറായ് യെ സുഖിപ്പിക്കുന്നത്,,,

  • @MidhunMathew5770
    @MidhunMathew5770 Год назад +19

    പിണറായിയെ ട്രോളിയത് ആവാം അല്ലെങ്കിൽ എന്തോ മനസ്സിൽ ഉണ്ട്. കളക്ടർ ഒക്കെ അല്ലെ അതുകൊണ്ട് പുകഴ്ത്തി വിട്ടത് ആണെന്ന് അറിയാം 😂😂😂😂😂

    • @uchuism1
      @uchuism1 Год назад

      മൂരിക്ക് അങ്ങനെ തോന്നും കാരണം ഭരണമില്ലാത്ത 7 വർഷങ്ങൾ 😅

    • @noufalpallakan2893
      @noufalpallakan2893 Год назад

      അലറി കരഞ്ഞോ😂😂😂...പകരം വെക്കാൻ ആളില്ലാ.. പിണറായി ❤

    • @MidhunMathew5770
      @MidhunMathew5770 Год назад +1

      @@noufalpallakan2893 അത് ശരിയാണ് ഇയാളെപ്പോലെ പകരം വെയ്ക്കാൻ ഒരാളെ കേരളത്തിൽ കിട്ടത്തില്ല..😂😂😂 കാരണം ഇതുപോലെ ഒരു നാറിയ ഭരണം കേരളം ഇന്നുവരെ കണ്ടിട്ടില്ല.എനിക്ക് കരയേണ്ട ആവശ്യമില്ല പക്ഷേ അധികാരത്തിലേറ്റിയ ജനങ്ങൾ ഇപ്പോൾ കരച്ചിലാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലം ജനങ്ങൾക്ക് ഉപകാരപ്രദമായ അഞ്ചു വികസന പ്രവർത്തകരുടെ പേര് പറഞ്ഞോണ് കേൾക്കട്ടെ... വെസ്റ്റ് ബംഗാളിന്റെ അതെ ദിശയിലേക്ക് കേരളം പോകുന്നു..

    • @benoyt.varghese7725
      @benoyt.varghese7725 Год назад

      @@noufalpallakan2893 😂

  • @adiladil54186
    @adiladil54186 9 месяцев назад +2

    കളക്ടർ പാർട്ടിയില്ലാതെ ജീവികുന്നവരാണ്

  • @travelerkl1141
    @travelerkl1141 Год назад +11

    Ks s ❤️❤️

  • @oddthinkers
    @oddthinkers Год назад +31

    കേരളം ഇത്ര മഹത്തരം ആക്കിയ ഒരു മുഖ്യമന്ത്രി ഉണ്ടോ...ആരാധന സ്വാഭാവികം😂😂😂😂

    • @girijanair348
      @girijanair348 Год назад +3

      Divya Iyerodu oru respect undayirunnu, ethu kandathode poyi. Oru mani adi aanu, kashtam. Sabareenathinu pandum nakku pongilla.😂😂😂😂😂😂😄😄😄

    • @aneeshaneesh6819
      @aneeshaneesh6819 Год назад

      @@girijanair348 നിങ്ങളുടെ ബഹുമാനം കൊണ്ടാണോ അവർ ജീവിക്കുന്നെ 😀😀😀

    • @swissindia6128
      @swissindia6128 Год назад +1

      @@girijanair348 I have the same opinion!

  • @AshaAsha-lc7bm
    @AshaAsha-lc7bm 10 месяцев назад +1

    പിണറായി യെ പോലെ ചങ്കുറപ്പുള്ള ഒരു നേതാവ് ഇനി കേരളത്തിനു കിട്ടില്ല

  • @tiktikvlogamazers4010
    @tiktikvlogamazers4010 Год назад +30

    ആ കൊച്ചിനെ എങ്കിലും മര്യാദയായി നല്ലത് പറഞ്ഞു വളർത്തണം.. IAS കിട്ടിയത് നല്ല കാര്യം.. വിദ്യാഭ്യാസം കൊണ്ട് ഒരു മനുഷ്യന് വിവരം ഉണ്ടാവില്ല എന്നു നിങ്ങൾ തെളിയിക്കുന്നു.. ജനത്തിനെ ദ്രോഹിച്ചു അവന്റെ കോണകം വരെ കീറിയെടുക്കുന്ന സ്വർണക്കള്ളക്കടത്തു നടത്തുന്ന ജനത്തിന്റെ പണം കൊള്ളയടിച്ചു ജീവിക്കുന്ന ഒരാളെ ആരാധനയാണെന്ന് പറഞ്ഞാൽ എത്രത്തോളം വിവരം ഉണ്ടെന്നു മനസിലായി.. നിങ്ങളെ പോലെയുള്ള ജനങ്ങളെയാണ് കഴുതകൾ എന്നു വിളിക്കേണ്ടി വരുന്നത്.. നിങ്ങൾ ദ്രോഹിക്കുന്നത് കോടിക്കണക്കിനു പാവപ്പെട്ടവരായ ഒരു ജനതയെയാണ് എന്നു ഓർക്കുക..പിണറായി ഭക്തി സമൂഹത്തിൽ വിതറണ്ടാ.. ഉള്ളിൽ വച്ചാൽ മതി മാഡം.. ആ കൊച്ചിനെ എങ്കിലും പ്രതികരണ ശേഷിയുള്ള മനുഷ്യനായി വളർത്തൂ..

    • @basheermanayath5104
      @basheermanayath5104 Год назад +1

      നിന്നെ പോലെയുള്ള ശുദ്ധ വിഡ്ഢികൾ എല്ലാ കാലവും ഉണ്ടായിരുന്നു. മുണ്ടശേരിയുടെ വിദ്യാഭ്യാസ മുന്നേറ്റ ബില്ലിനെ എതിർത്തവർ ഗൗരിയമ്മയുടെ സാമൂഹ്യ മുന്നേറ്റ ഭൂപ്രരിഷ്ക്കരണ ബില്ലിനെ എതിർത്തവർ നല്ലത് കാണുമ്പോൾ സഹിക്കാത്തവർ പഴയ ദുരിത കാലം വേണമെന്ന് ആഗ്രഹിക്കുന്നവർ വാശി പിടിക്കുന്നവർ ഇപ്പോഴത്തെ നല്ല സ്കൂളുകൾ വേണ്ട പഴയ ഉമ്മൻ ചാണ്ടി കാലത്തെ പഴയ സ്കൂളുകൾ ആഗ്രഹിക്കുന്നവർ ഇപ്പോഴത്തെ മികച്ച സർക്കാർ ആശുപത്രികൾ വേണ്ട പൊളിഞ്ഞു കിടക്കുന്ന വൃത്തികെട്ട ആശുപത്രികൾ കൊതിക്കുന്നവർ ഇപ്പോഴത്തെ ഹൈവേ വികസനം വേണ്ട പഴയ വികസനം മുടങ്ങിയ ഹൈവേ വേണമെന്ന് ചിന്തിക്കുന്നവർ ഇപ്പോഴത്തെ ക്ഷേമ പെൻഷൻ വിതരണം വേണ്ട പഴയത് പോലെ കിട്ടാത്ത കുടിശിക കോതക്കുന്നവർ കൃത്യമായി കുട്ടികൾക്ക് പാഠപുസ്തകം കിട്ടുന്ന ഇന്നത്തെ കാലം വേണ്ട പഴയ പാഠപുസ്തകം കിട്ടാത്ത കാലം മതി ഇതൊക്കെ ഒരു തരം രോഗമാണ് നല്ലത് ഒന്നും അംഗീകരിക്കാൻ കഴിയാത്ത മാനസിക രോഗം

    • @noufalpallakan2893
      @noufalpallakan2893 Год назад +7

      അലറി കരഞ്ഞു കൊള്ളൂ..😂.. പക്ഷേ പകരം വെക്കാൻ ആളില്ലാ..പിണറായി❤

    • @MidhunMathew5770
      @MidhunMathew5770 Год назад

      @@noufalpallakan2893 അധികാരത്തിൽ ഏറ്റിയ ജനങ്ങൾ ഇപ്പോൾ കരഞ്ഞു വിളിച്ചു നിലവിളിച്ചുകൊണ്ട് നടക്കുന്നു.കളക്ടർ പുകഴ്ത്തി രാജാവിനെ സുഖിക്കുന്നു... വീടിനു പുറത്തിറങ്ങിയപോലും ടാക്സ് കൊടുക്കേണ്ടി വരുന്ന ഗതികേട്. ആറു കൊല്ലം ഇയാൾ വരുത്തിവെച്ച ധൂർത്തിന് ജനങ്ങൾ സഹിക്കണം. കോടീശ്വരന്മാരിൽ നിന്ന് നികുതി പിരിക്കാൻ കഴിവില്ലാത്തതിന് പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറുന്ന രാജാവ് നീണാൾ വാഴ

    • @divakaran7059
      @divakaran7059 Год назад

      സംഘിക്ക് സഹിക്കാൻ കഴിയുന്നില്ല....

    • @muhammedrafi6552
      @muhammedrafi6552 Год назад

      ഇന്ത്യ മൊത്തം കോർപറേറ്റുകളുടെ കൈയിൽ

  • @baburajan1844
    @baburajan1844 Год назад +18

    The opinion of the public or ordinary people about the present CM is entirely different. Persons like Dr. Divya shd try to see people in power from the perspective of an ordinary man too. Then only they get the real picture of a ruler. Sh KS Sabarinathan probably can explain it very well .

    • @top5things594
      @top5things594 Год назад +4

      I can't agree with you.
      CM is a person with great determination.
      Even after the flood and Okhi , he made no lapse in distributing the 1600/- monthly pension to thi deserved ones -
      The common people respects him.

    • @baburajan1844
      @baburajan1844 Год назад +4

      @@top5things594 I too had the same views about the CM in the past. But, after seeing the developments including the backdoor appointments , betraying the youths including Left supporters, ministers' cronies n fmlies taking away key positions, police n vigilance made completely inept n lately imposing huge tax burdens on people, no sensible person can appreciate a ruler so dishonest and unprincipled.

    • @jacobgeorge5259
      @jacobgeorge5259 Год назад

      @@baburajan1844 can you provide any about the above allegations? Don't believe blindly the news given by the so called MAPRA 's,,, they have their own intentions 😊

    • @swissindia6128
      @swissindia6128 Год назад

      @@top5things594 Shame on you too!

  • @sureshr7937
    @sureshr7937 3 дня назад

    100 🙏100 ആശംസകൾ നേരുന്നു

  • @user-yz2mp5wj1t
    @user-yz2mp5wj1t Месяц назад

    Eeee dhambadhikal ....oru msg aaaanu eee thalamurykku .... Yes specially divya s Ayer 🎉big salute 👏♥️✊

  • @jessyjose7240
    @jessyjose7240 Год назад +3

    Anil ആന്റണി യെ കുറിച്ച് madam പറഞ്ഞത് correct 👍🙏

  • @vettathpadmini5689
    @vettathpadmini5689 Год назад +6

    Admire C M Pinarayi Vijayan ? Never expected from this collector Divya Iyer . It looks for a survival happiness in the work front ! Yes Pinarayi is v bold but negatively ! I am really surprised ….But not expected this opinion … your image is falling honourable collector …

  • @chandranm8912
    @chandranm8912 Год назад +9

    കരുത്തനായ ഒരു മുഖ്യമന്ത്രി യുടെ കീഴിൽ ആണ് പ്രവർത്തനം, അതുകൊണ്ട് മറിച്ചു പറയാൻ പറ്റില്ല.

  • @ayanarajendran1496
    @ayanarajendran1496 Год назад +13

    മനോരമേടെ ശബരിനാഥ്‌ -ദിവ്യ സീരിയൽ തീർന്നില്ലേ..?

  • @user-nl9lz6mi3b
    @user-nl9lz6mi3b Год назад +12

    ഒരു കളക്ടർ സർക്കാർ സംവിധാനത്തിന്റെ ഭാഗമാണെന്നതിനാൽ ബഹു: കലക്ടറുടെ വാക്കുകളെ അംഗീകരിക്കുന്നു 👌🙏

  • @prakashmathew3668
    @prakashmathew3668 Месяц назад

    അങ്ങനയല്ല എന്നേപ്പോലുള്ള I A. S കാരിയേ കെട്ടിയ ശബരി കുറച്ചഡ്ജസ് സ്റ്റുചെയ്യണം

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 Год назад +15

    സിഎം ❤❤❤👌🏻👌🏻👌🏻

  • @venugopalp529
    @venugopalp529 Год назад +2

    അച്ഛൻ ആന പുറത്ത് ഇരുന്നാൽ....മകന് തഴമ്പ് വേണ മെന്നില്ലല്ലോ...!!!??

  • @rajendrannair6804
    @rajendrannair6804 Год назад +14

    സുഖിപ്പീര് അടിപൊളി

  • @sujazana7657
    @sujazana7657 Год назад +6

    Diviya mom 👍♥️♥️♥️

  • @Shibu198
    @Shibu198 Год назад +7

    Divya mam❤

  • @jayarajanpa7195
    @jayarajanpa7195 Год назад +35

    ദിവ്യയെ കുറ്റം പറയാൻ പറ്റില്ല കാരണം അവർ ചെയ്യുന്ന ജോലി ചെയ്യുന്നു എന്ന് പറയുന്നതാണ് നല്ലത്.

    • @divakaran7059
      @divakaran7059 Год назад +1

      . ബിജെപിയിൽ ചേർന്ന ജേക്കബ് തോമസ് പിണറായിയെ പറ്റി പറഞ്ഞതും ശക്തനായ ഭരണാധികാരിയാണ് എന്നാണ്....

    • @tiktikvlogamazers4010
      @tiktikvlogamazers4010 Год назад

      പറയുന്ന ജോലി ചെയ്യുന്നവരുടെ പേര് ഓരോന്നായി സ്വപ്ന തെളിവ് സഹിതം പുറത്ത് പറഞ്ഞു കൊണ്ടിരിക്കുകയാണ്.. സ്വപ്നയും ഇത് പോലെ പിണറായി പറഞ്ഞ പണിയാണ് ചെയ്തു കൊണ്ടിരുന്നത് 🤣

    • @sreevidyasandeep9212
      @sreevidyasandeep9212 Год назад

      Kusumbu😂

  • @sreevidyapv3719
    @sreevidyapv3719 Год назад +10

    Divya IAS കാഴ്ചപ്പാട് ♥️👐🏻

    • @aswin9607
      @aswin9607 Год назад +1

      എന്തോന്ന് കാഴ്ച്ചപ്പാട് 😂😂😂 പിണു പൊളിയാണെന്ന് പറഞ്ഞതോ😅😅😅. Grow up kid

    • @sreevidyapv3719
      @sreevidyapv3719 Год назад

      @@aswin9607 Anil antony te vishayathile kazhchapad aan njn udeshichath. Pinne pinarayi vijayan enna CM theerumanagal edukkanum nadappakkanum kazhivulla aalan enn adhehathin keezhil joli cheyyunna oru clctr parayumbo ath thettan enn parayan enikk experience illa.

    • @aswin9607
      @aswin9607 Год назад

      @@sreevidyapv3719 Pinarayi is a stalinist dictator. He has consolidated all the power and using it only for the betterment of his family.

    • @aswin9607
      @aswin9607 Год назад

      @@sreevidyapv3719 പിന്നെ കാലാകാലങ്ങളായി ഒരു IAS പരീക്ഷ പാസായി എന്ന് പറഞ്ഞു ഇവറ്റകളെ തലയിൽ കേറ്റി വെച്ചോണ്ട് നടന്നിട്ട് അഞ്ച് പൈസേടെ പ്രയോജനം ഈ നാടിന് ഉണ്ടായിട്ടുണ്ടോ, ഖജനാവ് തിന്നു മുടിക്കാൻ ആവശ്യമില്ലാത്ത ഓരോരോ പോസ്റ്റുകൾ

    • @basheermanayath5104
      @basheermanayath5104 Год назад

      @@aswin9607 എന്താ ഉള്ളത് പറയാൻ പാടില്ലേ... ഇനിയെങ്കിലും മനസിലാക്കു... സത്യം സതീശന്റെ മുറം കൊണ്ടൊന്നും മറച്ചു പിടിക്കാൻ പറ്റില്ല... വീണ്ടും udf കൂടുതൽ ചീഞ്ഞു പോകും ഉറപ്പ്..

  • @balagopalav851
    @balagopalav851 10 месяцев назад +2

    Congratulations Madam

  • @StanStanoi
    @StanStanoi Месяц назад

    പത്തൻതിട്ടയിൽ കളക്ടർ കടപ്ര കുമ്പനാട്ടിലെ ജനങ്ങളെ സഹായിക്കാതിരുന്നപ്പോൾ അയ്യർ.. എന്തൊരു നാണക്കേട് - ചീഞ്ഞളിഞ്ഞത് പോലെ.

  • @Jmsy-rp4gx
    @Jmsy-rp4gx Месяц назад

    നിങ്ങളെ പൊതുജനം ശ്രദ്ധിക്കാൻ തുടങ്ങിയത് ഞങ്ങളുടെ പ്രിയ നേതാവ് ശബരിനാഥിന്റെ ഭാര്യ ആയതുകൊണ്ട് അത് നിങ്ങൾ മറക്കരുത്

  • @delphygeorge7319
    @delphygeorge7319 Год назад +26

    പിണറായി സഖാവ് ❤❤❤❤❤

  • @user-zv3rm9lb2w
    @user-zv3rm9lb2w 6 месяцев назад +1

    Perfect personalities proud of them

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 Месяц назад

    കോൺഗ്രസിൽ ശബരിയുടെ സീറ്റ് കെട്ടിപിടുത്തം നഷ്ടപെടുത്താൻ സാദ്ധ്യത. പാവം ശബരി

  • @Fakruddeen01
    @Fakruddeen01 Год назад +3

    മുഖ്യ മന്ത്രി യെ കുറിച്ച് പൊക്കി പറഞ്ഞത് നന്നായി.. അല്ലെങ്കിൽ നാളെ തന്നെ വല്ല കണ്ണൂരൊ കാസർക്കോടോ മറ്റൊ കുഞ്ഞിന് സ്കൂളിൽ അഡ്മിഷൻ നോക്കേണ്ടി വന്നേനെ 🤣🤣🤣

  • @RAVAN_2030
    @RAVAN_2030 Год назад +9

    ജേക്കബ് തോമസ് IPS ന്റെ ഗതികേട് വരേണ്ട എങ്കിൽ ആരാധിക്കേണ്ടി വരും

  • @joychittiyath3177
    @joychittiyath3177 Год назад +11

    എന്തൊക്കെ എന്തൊക്കെ സഹിക്കണം ജനങ്ങൾ😂

    • @bonyabraham2011
      @bonyabraham2011 Год назад +4

      Vidhyabhasam illatha thaniku ithokke thonnum 😂😂😂😂

    • @basheermanayath5104
      @basheermanayath5104 Год назад

      വിദ്യാഭ്യസിക്കാൻ പാഠ പുസ്തകം അബ്ദുൽ റബും ഉമ്മൻ ചാണ്ടിയും വിതരണം ചെയ്തില്ലല്ലോ..

  • @samskrithitp3347
    @samskrithitp3347 9 месяцев назад +1

    ഇടത് പക്ഷ മുന്നണിയിലേക്കാണ് കാൽ വെപ്പ് .....
    ബഹുമാന്യനായ പിണറായി വിജയനാണ് ഇയാളുടെ രക്ഷാകരത്താവ് ...

  • @prasannakumariv3621
    @prasannakumariv3621 Год назад +2

    ശബരി മകനെ എടുക്കന്നതേ കണ്ടിട്ടില്ല.

  • @kpvijayan
    @kpvijayan Год назад +25

    ദിവ്യാ മേഡത്തിനോടുണ്ടായിരുന്ന ബഹുമാനവും ആരാധനയും ഈ നിമിഷം മുതൽ എന്നിൽനിന്നും എങ്ങോ പോയ് മറഞ്ഞു....

    • @sukumarank956
      @sukumarank956 Год назад +12

      അവർ പറഞ്ഞത് കേരളത്തിലെ ജനങ്ങൾ പറയുന്നതാ അതിന് കുരു പൊട്ടീട്ട് കാര്യമില്ല

    • @aneeshaneesh6819
      @aneeshaneesh6819 Год назад +3

      @@sukumarank956 yes 💪

    • @Abdulkareem-pp3pm
      @Abdulkareem-pp3pm Год назад +1

      Ayyo paavam😂

    • @geethas2586
      @geethas2586 Год назад +1

      സത്യം.. വല്ലാത്ത സങ്കടം തോന്നി

    • @haridaskodalil8466
      @haridaskodalil8466 Год назад +1

      ​@@sukumarank956 പിന്നല്ല

  • @mayakrishnanarangath418
    @mayakrishnanarangath418 Год назад +10

    . നമസ്കാരം
    അനിലിന്റെ കാര്യത്തിൽ ദിവ്യാമേഡം പറഞ്ഞതു് വളരെ സത്യസന്ധം മുഖ്യമന്ത്രിയുടെ കാര്യവും വളരെ കൃത്യതയും ചേർന്നിരിയ്ക്കുന്നു വെക്തി പരമായി എന്റെ തീരുമാനം ഇതു തന്നെയാണു്
    വിഷു ആശംസകൾ
    നമസ്തേ🙏

  • @sundaran-gq8ri
    @sundaran-gq8ri Год назад +2

    കളക്ടർ അനിലിനെ കുറിച്ച് പൊതുവായ പറഞ്ഞ അഭിപ്രായംവളരെ ശരിയാണ്

  • @elizabethgeorge1936
    @elizabethgeorge1936 9 месяцев назад +1

    Blessings

  • @user-li7gj6nz9l
    @user-li7gj6nz9l 13 дней назад

    Supper

  • @alimt-nk9qh
    @alimt-nk9qh Год назад +3

    നല്ല പ്രധാനാധ്യാപിക

  • @mohammedsafarullahathimann869
    @mohammedsafarullahathimann869 Месяц назад

    പിണറായിയെ ഇഷ്ടപെടുന്ന ഉളുപ്പില്ലാത്ത ഒരു കളക്ടർ

  • @m.sreekumarsree7659
    @m.sreekumarsree7659 9 месяцев назад +1

    Quality of this gentleman is in his words , unlike Anil Antony.
    Sabari has no hesitation to mention the route through which he was brought up and express his gratitude to the party .

  • @hardcoresecularists3630
    @hardcoresecularists3630 Месяц назад

    ഇതെല്ലാം പ്രവിലേജ് ആണ് ഒരു സംശയവുമില്ല 🙏 കാപ്പി കാടിനെ കേട്ടാൽ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് മനസ്സിലാകും 🙏

  • @danielthomas5401
    @danielthomas5401 Год назад +3

    പെണ്ണുങ്ങളെ എളുപ്പം അനുസരിക്കാൻ പറ്റും. അതാണ് കൂടുതലും അവരെ കലക്റ്റർ ആക്കി വെച്ചിരിക്കുന്നത്.

  • @mohannair5951
    @mohannair5951 Месяц назад +2

    ഒരുമ ഉണ്ട് എങ്കിൽ ആർക്കായാലും സന്തോഷ് മയി ജീവിതം നയിക്കാം
    അതിന് ഉദാഹരണമാണ് ഈ രാഷ്ട്രീയ ക്കാരനും IAS ഓഫീസറും
    രണ്ടു പേർക്കും കുടുംബത്തിനും നന്മകൾ നേരുന്നു.

  • @usmanavusman1571
    @usmanavusman1571 Год назад +33

    മുഖ്യമന്ത്രി പിണറായിയെ വിലയിരുത്തിയത് 100% ശരിയാണ്

    • @MidhunMathew5770
      @MidhunMathew5770 Год назад +4

      ചിരിപ്പിക്കല്ലേ

    • @ay-sm5888
      @ay-sm5888 11 месяцев назад

      ​@@MidhunMathew5770😅😅😅😅

  • @user-du1ih6yu2t
    @user-du1ih6yu2t Месяц назад

    ഞങ്ങൾ കണ്ണനെ കാണുന്നതിലും ഇഷ്ടം ഈ മുത്തിനെ കാണാനാണ് ഇഷ്ടം കാരണം മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു ഉന്നതകളിൽ ഇരിക്കുന്ന ഒരാൾക്ക് ഇതേ മാതിരി യുള്ള ഒരു ആളെ കാണുന്നതിൽവളരെ അപൂർവം മാത്രമേ കാണു.. ഇതാണ് ഈ മുത്തിനോട് ഉപമിക്കുന്നതിന്റെ രഹസ്യം അതിന്റെ മനസ്സിന് ഒരു വല്ല്യസലൂട്ട് കൊടുത്തേ പറ്റൂ

  • @varghesetalks8167
    @varghesetalks8167 9 месяцев назад

    ദിവ്യ 1.A .S വളരെ തന്ത്രജ്ഞയും മിടുക്കിയും ആണ്

  • @tomythomas2021
    @tomythomas2021 Год назад +21

    Even though I believe in a different political ideology, I have deep respect and admiration for this couple. Such multi-faceted women are rare in Kerala.

    • @SherryAby-yp9uz
      @SherryAby-yp9uz 11 месяцев назад

      You don't judge a collector how she comes on tv shows. How she represent the people when they go to her with a complaint. Her super show of dancing is her personal thing. I will tell you about my horrible experience when I went to her office with a complaint. She called police to remove me from the police . It is not because I did something wrong simply because my opposite party got too much influence with the team. She is corrupt and political.

    • @bane4165
      @bane4165 10 месяцев назад

      @@SherryAby-yp9uz could you explain more?

    • @SherryAby-yp9uz
      @SherryAby-yp9uz 10 месяцев назад

      @@bane4165 read my comment above. That details who she is and what she is

    • @SURESHBABU-hi2jf
      @SURESHBABU-hi2jf 9 месяцев назад

      ​@@SherryAby-yp9uzwq😊

  • @rudrastudentsunion
    @rudrastudentsunion Год назад +23

    Pinarayi❤

  • @NazerKk432
    @NazerKk432 Год назад +18

    വിജയനെ കുറിച്ച് ഇങ്ങനെ പറയണമെങ്കിൽ നാട്ടിലെ / സമൂഹത്തിലെ വിശേഷങ്ങൾ ഒന്നും അറിയുന്നില്ല എന്ന് പറയേണ്ടിവരും

    • @shajik5566
      @shajik5566 Год назад

      വിജയൻ മികച്ച മുഖ്യ മന്ത്രി അയതു കൊണ്ടാണ് തുടർ ഭരണം ലഭിച്ചത്
      ഒന്ന് പോട

  • @anilkumarvk5832
    @anilkumarvk5832 Год назад +10

    Oommen Chandy Sir ❤

    • @sasinair2629
      @sasinair2629 Год назад

      മാഡം സോറി നിങ്ങൾ പറയാൻ പാടുള്ളത പറയുക

  • @jayan.p3982
    @jayan.p3982 Месяц назад

    രാഷ്ട്രീയമല്ല വ്യക്തിത്വമാണ് പ്രധാനം അങ്ങിനെ വ്യക്തിത്വമുള്ള നല്ല ചിന്താഗതികള്ളു ള്ള തെളിഞബുദ്ധിയുടെ ഉറവിടമായ മഹിളാ രത്നമായ ശ്രീമതി ദിവ്യാ മാഡത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ

  • @abdaulaabdala6519
    @abdaulaabdala6519 Год назад +5

    Taroor sirende netretwathile shabari sirum janangalkk vendi prawartikkanam pleese........

  • @AbdulRasheed-er8tp
    @AbdulRasheed-er8tp 11 месяцев назад +1

    ബാല്യം മുതൽ വെള്ളി കരൺണ്ടിയുമായി ജീവിച്ചവർക് എന്നും പ്രസന്നത ഉണ്ടാവും. മ്മൾക്ക്ക്കെ അത് പറ്റോ. Ok നന്മ വരട്ടെ

  • @raveendranc.s3529
    @raveendranc.s3529 Год назад +8

    നിലനിൽപ്പിന് ആരാധന ആവശൃമാണ് മോളെ. പക്ഷെ മോളുടെ പലകാര്യങ്ങളും ഞങ്ങൾ ക്ക് ആവേശവും അഭിമാനവുമാണ്.

    • @pp-od2ht
      @pp-od2ht Год назад

      Onnu poda
      Avarku avauda abhipeaayam parayaan
      Ni galku ningakudayym
      Ningal oarayunnadikka sgariyaanannu ningalku tinnunadu pola allavarkum tonnanamannilya
      Ningaluda abhipraayamalka avarkullalladu k

  • @sumageorge5000
    @sumageorge5000 Месяц назад

    തക്കുടു തിരുത്തൽ വാദി അച്ഛന്റെ തിരുത്തൽ വാദി മകൻ. IAS ഭാര്യയുടെ അടിമ

  • @shajisebastian43
    @shajisebastian43 Месяц назад

    Excellent ✈️ 👧👧💖💙♥️💜