"വിവാഹത്തിനു ശേഷം ഞാൻ ഞാനല്ലാതായി..."എല്ലാ സ്ത്രീകളും ഇത് കേട്ടിരിക്കണം /Dr Divya S Iyer IAS

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഡോ. ദിവ്യ എസ് അയ്യർ IAS ന്റെ ആശയസമ്പുഷ്ടമായ ഒരു പ്രഭാഷണം .
    #passionandplants
    #divyasiyer
    #drdivyasiyer
    #malayalammotivation
    #motivationalspeech

Комментарии • 143

  • @sivadasanmp4785
    @sivadasanmp4785 Год назад +86

    സത്യസന്ധമായ വാക്കുകൾ സരസ്വതി ദേവി നാവിൽ വിളങ്ങിക്കൊണ്ടിരിക്കുന്ന ഈ കലക്ടർ എന്നും പൊതുജനങ്ങൾക്ക് വിളക്കാവടട്ടെ എന്നും പ്പോഴും ജഗ്ദീശ്വരൻ ക. ടാക്ഷിക്കട്ടെ

  • @bhadravarma5463
    @bhadravarma5463 Год назад +49

    14 കളക്റ്റർമാരിലും വച്ച് ഏറ്റവും
    മികച്ച വാഗ്മിയായ കളക്റ്റർ
    ദിവ്യ. എസ്.അയ്യർ മികവുറ്റ കളക്റ്റർ
    എന്ന ബഹുമതിയും നേടട്ടെ🌹
    അഭിനന്ദനങ്ങൾ 🌹🌹

  • @shantypr392
    @shantypr392 Год назад +204

    സ്ത്രീകൾ എല്ലാം ഇങ്ങനെ വീട്ടിൽ ഇരുന്നു നരകിച്ചു ജീവിതം തീർക്കുന്നു... ഒരാഗ്രഹം പോലും നിറവേറാതെ........ നിനക്കു ഇവിടെ എന്തിന്റെ കുറവാണ് എന്ന് ചോദിക്കുമ്പോൾ..... ഇവിടെ കുറവുകൾ മാത്രമേയുള്ളൂ എന്ന് മനസ്സിൽ ആക്കാൻ ഈ ചോദിക്കുന്നവർക്ക് ഒരിക്കലും മനസ്സിൽ ക്കുന്നില്ലല്ലോ.....😪

  • @AminaAmina-bp4oc
    @AminaAmina-bp4oc Год назад +29

    ഞമ്മുടെ പുരുഷ സമൂഹത്തിലെ സത്രീകളെ കുറിച്ചുള്ള തെറ്റായ ധാരണകൾ മാറിയാലെ പെൺ സമൂഹത്തിന് സ്വാതന്ത്ര്യം വും അവളുടെ സർഗ്ഗാത്മക കഴിവുകളെ പുറത്ത് എടുക്കുവാൻ പറ്റുകയുള്ളു. അടുക്കളക്ക് ഉള്ളതാണ് പെണ്ണ് എന്ന പ്രാചീന ചിന്താ ഗതികളാണ് ഈ പരിഷ്കൃത സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നത്.

  • @sajaniprayag7872
    @sajaniprayag7872 Год назад +78

    ഈ കളക്ടർ റിൻ്റെ സംസാരശൈലി അതി മനോഹരം കേട്ടിരുന്നു പോകും അറിവിൻ്റെ കൊട്ടാരം

    • @balachandrannair3004
      @balachandrannair3004 Год назад

      Bharthaavintea. M.L.A. Sthaanam
      Pookumbool. Veettil. Collectorkku
      Choorum. Eddalium. Unddakki
      Collectorkku. Kodukkaam.

    • @jimmytrinidad1488
      @jimmytrinidad1488 Год назад

      @@balachandrannair3004 ഒരു അടിമക്കമ്മി

    • @nivedraj1555
      @nivedraj1555 Год назад

      ​@@balachandrannair3004 kashtam....

  • @KS-Kadeeja-Sidhik
    @KS-Kadeeja-Sidhik Год назад +13

    ശാന്തമായിരിക്കുന്ന പല പല ശാന്തമാർക്ക് വായിക്കാനും എഴുതുവാനും പ്രചോദനം നൽകിവരുന്ന വിദ്യാരംഭം വനിതാ സാഹിത്യ കൂട്ടായ്മക്ക് നേതൃത്വം നൽകി വരുന്നതിൽ സന്തോഷം അഭിമാനം .
    ആത്മ സംതൃപ്തി.
    കളക്ടറുടെ സംസാരം കേട്ടതിലും സന്തോഷം ❤

  • @shantapk1861
    @shantapk1861 Год назад +25

    ബഹുമാന്യയായ കളക്ടറുടെ വാക്കുകൾ
    സമൂഹത്തിന് ഒരു
    പൂത്തിരി തന്നെയാണ്.
    ഇരുളിലാണ്ടുപോയ
    സ്ത്രീ ജീവിതങ്ങൾക്ക്
    ഈ പൂത്തിരി പ്രകാശ
    മേകട്ടെ എന്ന് ആശംസി
    ക്കുന്നു.
    ഇത്രയും മനോഹരമായി
    മലയാള ഭാഷ സംസാരി
    ക്കുന്ന മികവിനെ
    ആദരിക്കുന്നു.🙏🙏🙏🔥🔥🔥🔥

  • @valsalapatrodam2036
    @valsalapatrodam2036 Год назад +12

    നിങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല you are great Mam - അറിവിന്റെ ഭണ്ഡാരമെന്നു പറഞ്ഞാൽ - . പോര - നിറകുടം തുളുമ്പില്ല

  • @sasidharankartha1006
    @sasidharankartha1006 Год назад +9

    മുറിവിൽ നിന്നുള്ള മുറിവ്, വെന്ത മണ്ണിൻ വീറ്. എന്തൊരു ഉൾ കാഴ്ച. 🙏🏾

  • @geethakoottala8548
    @geethakoottala8548 Год назад +17

    സത്യം മാഡം ഞാനുമൊരു ശാന്തയാണ്
    പക്ഷെ ഞാനിപ്പോൾ ഒരു ദുർഗ്ഗയാണ് എഴുതിയതെല്ലാം എന്നത് ലോകം കാണും

  • @rejanikj9353
    @rejanikj9353 Год назад +67

    എല്ലാവരും ജാടക്ക് ഇംഗ്ലീഷിൽ സംസാരിക്കുബോൾ ഇംഗ്ലീഷ് ഭാഷ നന്നായി അറിയാമായിട്ടും വളരെ മനോഹരമായി മലയാളത്തിൽ സംസാരിക്കുന്ന മാം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @stellap.k7201
    @stellap.k7201 Год назад +54

    പ്രിയ കവി കടമ്മനിട്ടയുടെ വരികളിലെ കാവ്യഭംഗിയും സ്ത്രീ ജീവിത കാലുഷ്യങ്ങളെ എടുത്തു കാട്ടുന്ന ഉജ്വല പ്രഭാഷണം. നന്ദി

  • @jikkiva9005
    @jikkiva9005 Год назад +10

    കേട്ടിരിക്കാൻ തോന്നുന്ന നല്ല സംഭാഷണം
    അഭിനന്ദനങ്ങൾ

  • @jayasoorya6790
    @jayasoorya6790 Год назад +81

    സരസ്വതി പെയ്യുകയാണ് നാവിൽ. 🙏

  • @radhapn6952
    @radhapn6952 Год назад +2

    അറിവിൻെറ ഭണ്ധാരമാണ് ഈ കലക്ടർ. കേട്ടിരിയ്ക്കാൻ തോന്നുന്ന പ്രഭാഷണം ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @joye4725
    @joye4725 Год назад +24

    A very rare type of personality! Amazing wisdom, with all the privilege, even then she tries to boost the confidence of the people especially women, it's amazing.A true administrator with passion towards the people.Thank you Mrs Divya Iyer IAS.

  • @mohanannair518
    @mohanannair518 Год назад +5

    എന്റെ ഹൃദയം നന്ദി നമസ്കാരം മാഡം 🙏🙏🙏❤️❤️❤️🌹🌹🌹

  • @jawaharrajbsnl
    @jawaharrajbsnl Год назад +5

    ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും കൊടുക്കട്ടെ

  • @krishnankuttyponnamby9073
    @krishnankuttyponnamby9073 Год назад +6

    What a wonderful speech Dr Divya
    I like it

  • @seberavelil1419
    @seberavelil1419 Год назад +5

    Amazing ... Living her purpose of life....blessed ...praises to the Almighty for this amazing personality..💕💕💕

  • @ushanayar7158
    @ushanayar7158 Год назад +15

    Bhagyavathi 🙏 Naavilum, pravruthiyilum. Namikkunnu mole 🙏 Bhagavaan koodeyundu kutty ❤️🙏

  • @sandhyatanex493
    @sandhyatanex493 Год назад +13

    Beautiful speech with intelligent girl👍

  • @woundofLove
    @woundofLove Год назад +4

    എന്ത് നല്ല ഭാഷ..... Content.. 👍👏👏

  • @beenamathew660
    @beenamathew660 Год назад +19

    Really beautiful speech from her.

  • @ramaswamys227
    @ramaswamys227 Год назад +11

    Very encouraging and determinative. Be A Rani Lakshmi Bhai of Jhansi. 👌👌👌

  • @jayasreeab2279
    @jayasreeab2279 Год назад +2

    വളരെ നല്ല ഭാഷ... നല്ല പ്രഭാഷണം 🙏

  • @souhrudanpp8231
    @souhrudanpp8231 Год назад +17

    Dr Divya S Iyer's interpretation,explanation on Kadammanitta's Kurathi,connected with the Santha's pathetic stage,then her
    'Veer'- is highly beautiful & thought provoking,esp.throwing an enlightenment to the common folk....!
    -DR.PPS
    (VANGMAYi)

  • @amrita5988
    @amrita5988 Год назад +8

    Vivahathinu shesham sthrikalaanu ettavum kooduthal change anubhavikunne. Athu thanne Valiya thettanu. Athu mattan samoohathinu patiyillengil, avarku favourable ayitulla kooduthal laws kondu varenam. Samoohathinu avarude sacrifice manassilakan kooduthal inganathe speeches cheyyanam.Pazhaya thalamura mariyittu valya karyam illa , atlease new generationu awareness cheriya Kalam muthale regular aayi kodukkanam , so that they can support their mothers,sisters or themselves when they are hurt mentally,emotions or any other ways at home.

  • @isaacthomas5607
    @isaacthomas5607 Год назад +2

    Excellent speech, very inspiring. The story of Santha sounds like the movie "How old are you" who will decide the expiration date a woman.

  • @gangadharank2571
    @gangadharank2571 Год назад +9

    Very nice speech and presentation .thank you madam

  • @jacintharv5545
    @jacintharv5545 Год назад +6

    Your talk is so touching we are very proud of you

  • @josephtc6683
    @josephtc6683 Год назад +1

    Keralathinte CM akan eswaran anugrahikkettey gem of a women namaskkaram

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Год назад +10

    🙏🙏🙏🌹🌹🌹Good speech for Dhivya s Ayyer IAS, good inspiration speech.
    👍👍👍👍Very good and motivational , Advice👍👍👍

  • @shinyaugustine6564
    @shinyaugustine6564 Год назад +8

    Myself Consider as Lucky if Once I am Able To Outsmart Intelligent IAS Officers Either by IAS or Crucial Powerful post Above It No Politics or Civil Service is Clean Still Want it

  • @vanajanair55
    @vanajanair55 Год назад +2

    Truly blessed by God.

  • @rajanit9125
    @rajanit9125 Год назад +13

    Thank you good message 💕

  • @salilkumark.k9170
    @salilkumark.k9170 6 месяцев назад +1

    കിട്ടാതെ യിരിക്കുന്നതാ വലിയത്? എന്നു൦ ശരിയാണ് അനുഭവത്തിൽ.,🎉❤
    വരുന്നതുമുഴുവനു൦ ,
    അനെങ്ങനെയാണ് എന്നു൦
    പലതു൦ ഇല്ലാത്ത സമയ൦
    മന്സ്സിലാക്കാ൦🎉❤

  • @sindhuprasannan4362
    @sindhuprasannan4362 Год назад +10

    സ്ത്രീ ശക്ക്തീകരണം ആവശ്യമാണെങ്കിൽ തന്നെ ഭൂരിഭാഗം സ്ത്രീകളും വിവാഹത്തിന് ശേഷം തനിക്ക് എന്തെല്ലാമോ നേടി എന്ന് പറയുന്നത് സാധാരണയായി കേട്ടിട്ടുണ്ട്.

  • @muralidharanp9942
    @muralidharanp9942 Год назад +6

    Super speech enlighting the soceity

  • @ajithelamanassery5660
    @ajithelamanassery5660 Год назад +7

    മനുഷ്യന്റെ ആന്തരീകമായ സത്യ
    മായ ശരികൾ അത് ഭൗതിക സാഹ
    ചര്യങ്ങളിൽ തെറ്റായി ഉള്ളിലോതു
    ക്കിപ്പോകുന്ന - ഈ ശരി തെറ്റുകൾ
    അതിനുള്ളിലുയരുന്ന വീര്യം - ഇത്
    ഈ കാലത്തിന്റെതു മാത്രമല്ല . മനു
    ഷ്യനുണ്ടായ കാലം മുതൽ എല്ലാ കാ
    ലത്തും ഈ കാലത്തും ഒരു മാറ്റവു
    മില്ലാതെ തുടരുന്നു - സത്യത്തിൽ
    ഇവ തമ്മിലുള്ള - അതിജീവന പ്രവണ
    തയാണ് ഏത് കാലത്തെ മനുഷ്യജീ
    വിതവും - ഈ പ്രതിഭാസം - ഭരണകൂ
    ടത്തെ അട്ടിമറിക്കുകയും അധികാ
    രം കയ്യിലാക്കുകയും മുതൽ - മനുഷ്യ
    ന്റെ സർവ്വ മേഖലയിലും ഈ യുദ്ധം
    നടക്കുന്നുണ്ട് സാഹിത്യവും കവിത
    യുമെല്ലാം ഈ ദ്വൈത വൈപരീത്വ
    ത്തിനും - കലക്ടർ ജീവിതത്തിലും
    ഈ വൈരുദ്ധ്യ സംഘർഷത്തിലെ
    നീ തിപക്ഷം എന്ന പ്രവണത - അത്
    ഒരു കാലത്തും ഇല്ലാതിരുന്നിട്ടില്ല
    ആ വൈരുദ്ധ്യം തീർത്ത് - ഒരു ശരി
    യിൽ സമൂഹത്തെ അന്നും ഇന്നും
    എന്നും മനുഷ്യന് . കൊണ്ടുവരാനും
    സാധ്യമല്ല - കാരണം അതാണ് സത്യ
    ത്തിൽ ഭൗതിക ജീവിതത്തിന്റെ
    ഊർജ്ജം - ഈ ശരിയും തെറ്റുമാ
    യ ഭൗതിക ജീവിതത്തിൽ ഈ ശരി
    യും തെറ്റിന്റെയും മൂലസ്ഥാനം - ഏക
    മാണോ എന്ന് പരിശോധിച്ചറിയുന്ന
    വൻ ദരിദ്രനായാലും കലക്ടറായാലും
    ഈ വിരുദ്ധതയിൽ ഒരു പക്ഷം നിന്ന്
    സംസാരിക്കാതെ - ഈ ഏക മൂലത്തി
    ലിരിക്കും - ആവശ്യമുളളവർക്ക് രക്ഷ
    പ്പെടാൻ ഈ ഏകത്തെ ബോധ്യപ്പെടു
    ത്തും - ഒരിക്കലും ഭൗതികത്തെ ഒന്നി
    ൽ ഒരു ശരിയിൽ നിർത്താൻ മനുഷ്യ
    ന് സാധ്യമല്ല എന്നറിയും - ഒരു ശരി
    എന്ന ആനന്ദം അതാണ് താനും
    സർവ്വവും എന്ന് ബോധ്യപ്പെടും
    ഇതറിയാത്ത കാലത്തോളം - ഈ
    രണ്ടിലെ ഒന്ന് ശരി എന്ന് കവിത
    യെഴുതും പ്രസംഗിക്കും - ഈ കർമ്മം
    മാനവചരിത്രത്തിലുടനീളം കാണാം
    പക്ഷെ ഇന്നെവരെ മാനവന് മാനവ
    ജീവിതം ഒരു ശരിയിലുറപ്പിക്കാൻ
    കഴിഞ്ഞിട്ടില്ല - കാരണം ഈ ശരിയും
    തെറ്റമാണ് രണ്ടും ചേർന്നതാണ്
    ഭൗതികം - അതിന്റെ മൂലമാണ്
    ഞാനായി നിൽക്കുന്നത് -
    ഈ സതസന്തമായ ശരികൾ പറ
    ഞ്ഞവരുടെ സിംഹാസനസീമയും
    അനീതി കാട്ടുന്ന പക്ഷക്കാരുടെ
    ന്യായങ്ങളും - രണ്ട് കൂട്ടരുടെ ജീ
    വിതത്തിന്റെ അവസാനം - ഒരു പൂ
    ർണ്ണത കിട്ടാതെ അസ്വസ്ഥമായ
    മനസ്സുമായി മരിച്ചിട്ടെയുള്ളൂ -
    ഈ സാഹിത്യമായാലും കലയായാ
    ലും രാഷ്ട്രീയമായാലും - ഈ രണ്ടി
    ന്റെ ഏതെങ്കിലും ഒരു പക്ഷത്ത്
    നിന്ന് എത്ര ഉയർന്ന് ആനന്ദിച്ചാലും
    അത് ശുഷകമായിരുന്നു എന്ന് ഈ
    ജന്മാവസാനം ബോധ്യപ്പെടും
    ഈ രണ്ടിന്റെയും മൂലം അറിഞ്ഞ
    ഭാരത പൈതൃകം പറഞ്ഞ അത്
    നീ തന്നെ എന്ന് സത്യം ഈ ജീവന
    റിയാത്ത കാലത്തോളം - ഞാൻ
    പറയുന്നത് കണ്ടെത്തിയത് ശരീ
    എന്ന അഭിമാന ബോധം അവനെ
    നയിക്കും - അവസാനം ദുഃഖിക്കും

  • @valsalakumari7596
    @valsalakumari7596 Год назад +5

    Wonderful speech🙏

  • @jesslilove
    @jesslilove Год назад +5

    പ്രചോദനം തരുന്ന വാക്കുകൾ....

  • @jessigeorge987
    @jessigeorge987 Год назад +3

    Divya you are great.!

  • @charuviljamesmathew7881
    @charuviljamesmathew7881 Год назад +1

    Madam so god baghavan davi othiri anugrakikum

  • @Annaji1420
    @Annaji1420 Год назад +17

    You are great mam🙏

  • @ENVDEVAN
    @ENVDEVAN Год назад +1

    Excellent speech..... congrats

  • @sathimohananpillai8197
    @sathimohananpillai8197 Год назад +6

    Big salut mam

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Год назад +2

    1:10000000
    Such woman in the society

  • @vkvk919
    @vkvk919 Год назад +10

    Malayalam bhasha kku abhimanikkam ee yuva I A S jilla bharanadhi kari yude kazhivukaliloode....

  • @gopankumar7269
    @gopankumar7269 Год назад +1

    fruitful speech .......

  • @ratnakumarik6411
    @ratnakumarik6411 Год назад +4

    U are great

  • @naseembanu8652
    @naseembanu8652 Год назад +2

    Weldone Mam congratulations

  • @deepapramod4472
    @deepapramod4472 Год назад +9

    👍

  • @sigmanid123
    @sigmanid123 Год назад +12

    👌🌹🙏🌹

  • @thresiammajohn4241
    @thresiammajohn4241 Год назад +8

    ബ്യൂട്ടിഫുൾ... 🌟🌟🌟🌹🌹🌹🙏🏻

  • @prajinisuni4274
    @prajinisuni4274 Год назад

    good speech. Dr.sulekha teacher yenne padippichittund.tr yente അന്വേഷണം ariyiykamo pls.How r u.yeniyk othiri eshtamanu. yeniyk onnu kanan അതിയായ ആഗ്രഹമുണ്ട്......

  • @leelammamathew707
    @leelammamathew707 Год назад +4

    Great

  • @mathewjohn8126
    @mathewjohn8126 Год назад +3

    Midumidukki. 🙏🙏🙏🙏🙏

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 2 месяца назад

    Very goooòd.

  • @shivaraman5396
    @shivaraman5396 Год назад +4

    Njanum...maripoyi
    Oru...thali..kazhuthil
    Veena..karanam

  • @shivaprasad.k.s6629
    @shivaprasad.k.s6629 Год назад +2

    Ingane oru makale,kittiya aa.achanum,ammayum ethrayo ,bhayavanmar .

  • @sindhumanu5103
    @sindhumanu5103 Год назад +2

    Excellent

  • @SASS143
    @SASS143 Год назад +8

    🙏

  • @rajanasdreamworld
    @rajanasdreamworld Год назад +7

    Well said Ma'am 💕💕🙏🙏

  • @gopakumar8076
    @gopakumar8076 Год назад +1

    Anubavangalaanu,paadanlaakynnathu,

  • @abrahamparasseril4860
    @abrahamparasseril4860 Год назад +3

    Democracy is the best thing in the world, however, looking at the characteristics and attitudes of the people at the helm of such political parties, individuals like this Collector should not be receiving their orders, instead why don't officials like them are allowed to be the decision makers.

  • @sujathakk6004
    @sujathakk6004 Год назад +2

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @RamzSilver-re9dh
    @RamzSilver-re9dh Год назад

    Heart pranam 🙏🙏🙏

  • @binduck740
    @binduck740 Год назад +6

    Well said Mam🙏🙏💕💕

  • @beenamathew660
    @beenamathew660 Год назад +9

    Exactly

  • @rithus6880
    @rithus6880 Год назад

    Nalla talk

  • @aryaraj800
    @aryaraj800 Год назад +2

    Words🔥❤

  • @RamzSilver-re9dh
    @RamzSilver-re9dh Год назад

    Hare Krishna 🙏🙏🙏

  • @shinyfranco1577
    @shinyfranco1577 Год назад +2

    🥰🙏

  • @deepanair8251
    @deepanair8251 Год назад +4

    🙏🙏🙏🙏🙏

  • @celinethomas2272
    @celinethomas2272 Год назад

    Good message

  • @salinidevi3832
    @salinidevi3832 Год назад +3

    Correct

  • @yaminijc5238
    @yaminijc5238 Год назад +3

    👍🏻👌

  • @sunithasreekanth9169
    @sunithasreekanth9169 Год назад +1

    super

  • @jyothijohn9102
    @jyothijohn9102 Год назад +4

    👌👌👌👍👍

  • @yadhureeshna331
    @yadhureeshna331 Год назад +2

    ❤️❤️❤️

  • @shahulhameed9512
    @shahulhameed9512 Год назад +3

    Nice

  • @anucreations5726
    @anucreations5726 Год назад +1

    മലഞ്ചൂരൽ മടയിൽ എന്നാണ്

  • @aswathyajeesh9842
    @aswathyajeesh9842 Год назад +1

    Swantham ishtangalkk munthookkam kodukkanam theerumaanichaal, theerthum ottappedum....athaanu Penninte avastha...

  • @skyterroryt413
    @skyterroryt413 Год назад +4

    👍👍👍

  • @sumithrabaiju5819
    @sumithrabaiju5819 Год назад

    Mam👍👍🙏🙏♥️♥️

  • @ibnuhakimibnuhakkim7551
    @ibnuhakimibnuhakkim7551 Год назад +6

    Sathyam

  • @kidzcookingchannel3425
    @kidzcookingchannel3425 Год назад +3

    👌🏼👌🏼👌🏼👌🏼💐💐

  • @lailalailavk163
    @lailalailavk163 Год назад +4

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐💐💐

  • @unnikrishnanpazhayapishara8600
    @unnikrishnanpazhayapishara8600 Год назад +1

    Most of the middle class societies in Kerala do not bother about the grassroot level issues of existance on the earth and the lives in other forms. They are very superficial and they do not understand the feelings of the orphaned animals who are kicked and driven away from their land. Will any of these district collectors take any action against these criminals. Just singing and dancing and reading poems do not make an executive a better person. I am a retired military officer who returned to my village to do goseva and protection of stray dogs in my village . I understand that the respect and honour what an animal deserves is as much precious as that of a human. Please remember the words of Mahathma Gandhi who said that the culture of a society can be judged by the way the animals are treated by that society. Let us not be carried away by the superficial acts these IAS/IPS officers are showing to impress the people . Come down to the real life and demonstrate your commitment to the constitution. The society who praises these celebrities are also mere superficial human beings.

  • @ssureshkumar7851
    @ssureshkumar7851 Год назад +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏❤❤❤❤❤❤👍👍👍👍👍👍👍👍👍🌹🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤🙏🙏🙏🙏❤❤🙏❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤🌹🌹🙏🙏🙏🌹🌹🙏🌹🌹🙏🙏🌹🌹🙏🙏🌹

  • @shinyaugustine6564
    @shinyaugustine6564 Год назад +5

    Madam Panavum Padaviyum Illengil Pucham Mathram Ningalaepolluvar Padaviyumayi Sweekaranamettuvangi Vijayasreelalitharayi VIP Jeevitham Nayikkumbol Athillatha Sthree Bhrandhi, Thanthonni, Thalla Mathram Ithanu Yadhardhyam Perinengilum Chila Pen Roopangalae Public lifeil Kanan Sadhikkunadhil Sandhosham Pennu 6 manikku Sesham Sancharikkan padillatha Swantham Abhiprayam Padillatha Kettichuvidenda Oru Bharamaninnum Keralathil Akshararthil Paranjal Thanuvanangi Nadakkendaval Allengil Azhinjattakari Akum Ningalae Polluvarudae Shortsum Videoyum kanumbol Chirikkano Karayano Ennariyarilla IAS Padhaviyum Thunayumillathae Sancharichu Nokku Jeevichu Nokku innum Atharakkar Azhinjattakaraum Mattendho Anu You are Lucky Me Too bcz I was able to Understood True Colors of People and What will Call if there is no Money and Power and Those Who Without IAS are Still Treated as Without Intelligence or Smartness On Comparing and IAS Makes You People Angels and Acceptable Else Most People will Treat Irrespectively

  • @susanmathew2633
    @susanmathew2633 Год назад

    👍👍👍👍👍🙏❤

  • @thomasvmsaji9847
    @thomasvmsaji9847 Год назад +1

    🙏👍👏👏🌹

  • @mcdowel5539
    @mcdowel5539 Год назад +12

    Marriage combination not good

    • @tmpoulose
      @tmpoulose Год назад +6

      No outside person can judge another person's married life. She is happy and contented in her life. And that is all that matters.

    • @mcdowel5539
      @mcdowel5539 Год назад +1

      @@tmpoulose absolutely wrong per psycho social or physical analysis her unhappiness is well projecting concluded to biological chemistry less functional scores

    • @tessyk5571
      @tessyk5571 Год назад +1

      അവർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹിതരായവരാണ്.
      താങ്കൾക്ക് എന്താണ് പ്രശ്നം?

  • @radharajan2770
    @radharajan2770 Год назад +2

    നല്ലൊരു വഴികാട്ടി

  • @ranimathew9769
    @ranimathew9769 Год назад +6

    ക്ലാസ് കേട്ടു കേട്ട് ക്രൂരർ ആയി മനുഷ്യർ.. പണ്ട് ഒരുക്ലസ് ന്റെയും ആവശ്യം ഇല്ലായിരുന്നു. ശ്രീകൾക്കു അമ്മമാർക്. ഉണ്ട്ടാകുക. ചവിട്ടി കുട്ടുകാ.. അവിടം വരെ എത്തി കേരളത്തിലെ സ്സാക്ഷര കേരളം എന്ന് രാഷ്ട്രീയക്കാർ അവകാശപ്പെടുന്ന ഇടത്ത് രരാഷ്ട്രീയ പിടിപാട് ഉള്ളത് കൊണ്ട് കിട്ടിയത് ആയിരിക്കും കളക്ടർ ഉത്തോഗം. പിന്നെ തൊലി വെളുപ്പ്.. ജാതി...വാ തുറന്നാൽ ശ്രീകളുടെ കഷ്ടപ്പാട്. അവർ അനുഭവിക്കുന്ന ത്യാഗം പറയാൻ നെ അമ്മമാർക് മക്കളെ സ്നേഹിക്കാൻ അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കാൻ ഒരു ക്ലാസ് ന്റെറ്റും ആവശ്യമില്ല. കുറെ ഡാൻസ് കളിക്കാൻ കഴിവ് ഉണ്ട്ആയിരുന്നു. എഴുതാൻ.. വിദ്യാ.. ആഭാസം ചെയ്യാൻ കഴിവ് ഉണ്ട്ടായിരിന്നു. ഇത് മാത്രം ആണോ ശ്രീകളുടെ ആഗെ യോഗിത ഒരു കുടുമ്പം ജീവിതത്തിൽപ്രവേശിക്കാൻ വേണ്ടത്.. ആട്ടവ്യും പാട്ടു ആണ് ജീവിതത്തിൻ യോഗ്യത.. എങ്കിൽ പിന്നെ അത് മാത്രം ആയി നടന്നാൽമതിയായിരുന്നു. ആർക്കോ വേണ്ടികല്യാണം കയിച്ച മട്ട്.. കൊച്ചിനെ പ്രസവിച്ചാ മട്ട്..18ആകാൻ പോലുംകാത്തിരിക്കാൻ ക്ഷമയില്ലാത്ത ഈവനിംഗ് വിവാഹം മാത്രംജീവിത ലക്ഷ്യം ആക്കി കാണുന്നവരെ കുറിച്ച് ക്കുടി തുറന്നു പറയാൻ. സത്യം പറയാൻ കടമ ഉണ്ട് കളക്ട്രേർ ക്കും മറ്റു ക്കുടി ഇരുന്നു കേൾക്കുന്ന ശ്രീകൾക്കും

    • @mohananag7706
      @mohananag7706 Год назад +5

      നിങ്ങൾ. ഒരു.സ്ത്രീ. ആണെന്ന്.പേര്.കൊണ്ട്.കരുതുന്നു.അല്ലെങ്കിൽ ക്ഷമിക്കുക.കലക്ടറുറെ.പ്രസംഗത്തേക്കാൾ.അർത്ഥവത്തായ.കുറിപ്പ്.ഈ.അന്തമില്ലാത്ത.കാലത്തും.ചിന്താശേഷിയുള്ളവർ.ഉണ്ട്.എന്ന്.അറിഞ്ഞതിൽ.സന്തോഷം.

    • @ranimathew9769
      @ranimathew9769 Год назад

      @@mohananag7706 🙏🏽🙏🏽🙏🏽

    • @sruthyrajesh4079
      @sruthyrajesh4079 Год назад

      Ningale Pol ullavaranu ee samoohathe pinnottu nayikkunnathu

  • @balagovindansreevalsam8079
    @balagovindansreevalsam8079 Год назад +4

    Pongan സരീഷിനോട് സാമ്യമുള്ള മലയാളം!വിവരം ഖൽബിലുണ്ടായതുകൊണ്ട് മാത്രമായില്ല................!

  • @jithendriyans240
    @jithendriyans240 Год назад

    Pleases, do not use , അവൾ ,use അവർ

  • @narayanaswamyhariharan3177
    @narayanaswamyhariharan3177 10 месяцев назад +1

    Too much of talking