മുൻ മന്ത്രി ശ്രീ കാർത്തികേയന് , അദ്ദേഹത്തിന്റെ സത്യ സന്ദമായ രാഷ്ട്രീയത്തിന് ദൈവം പ്രതിഫലമായി കൊടുത്ത അമൂല്യ സമ്മാനം, Hats off to you maam. ദൈവം ഒത്തിരി ഒത്തിരി കഴിവുകൾ അങ്ങേക്ക് തന്നു, including സൗന്നാര്യവും.
ഒരു നല്ല ഗായിക, നല്ല കളക്ടർ, നല്ല മനുഷ്യ സ്‌നേഹി, ഉപരി നല്ലഅറിവ്, കക്ഷി രാഷ്ട്രീയ മത വർണങ്ങൾക്കപ്പുറം, രാജ്യത്തിനു അഭിമാനമായി ഉയരട്ടെ... എല്ലാവിധ അഭിവാദനങ്ങൾ
കേരളത്തിന്റെ അഭിമാനം ആയതുകൊണ്ട് ഗവണ്മെന്റ് ഭൂമി വ്യാജരേഖ ഉണ്ടാക്കി സ്വന്തം കുടുംബത്തിന്റെ പേരിൽ ആക്കിയെന്നു മാത്രം തക്കുടുവിന്റെ ഫാര്യ ..😂 കോൺഗ്രസ് ആയതു കാരണം ആർക്കും പ്രശ്നം ഇല്ല.. മരയൂളകൾ..
അച്ഛനും അമ്മയും മാത്രമല്ല ജനിച്ചു വീഴുന്ന സമൂഹവും അതിൽ ഒരാൾക്ക് ലഭിക്കുന്ന പ്രിവിലേജുകളും, പ്രിവിലേജ് ഇല്ലായ്മകളും ഒക്കെയാണ് ഒരു വ്യക്തിയെ shape ചെയ്യുന്നത്. ഒന്നും ആകാൻ പറ്റാത്തവരുടെ അച്ഛനും അമ്മയും മോശക്കാരാണ് എന്നാണോ പറഞ്ഞുവെയ്ക്കുന്നത്?
കളക്ട്ടർ മാഡം തകർത്തു അടിപൊളി ഫീൽ. ഇതിനാണോ മാഡം മടിച്ചു നിന്നത്. മാഡത്തിന്റെ പാട്ടിനൊപ്പം സ്റ്റീഫൻ ചേട്ടൻ തകർത്തു കീബോർഡ് വായിച്ചു.മാഡം പാട്ടിന് നല്ല ഫീൽ. മാഡം വലിയ ഒരു പാട്ടുകാരിയാണ് god bless you madam 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
❤എല്ലാ കഴിവുകളോടും കൂടിയ കേരളത്തിന്റെ കളക്ടർ❣️എന്റെ മോളു വലിയ ആരാധികയാണ് ദിവ്യമേമിന്റെ 🙏🏻മേം ഇതുവായിക്കുന്നുണ്ടെങ്കിൽ ഒരുദിവസം മോൾക്ക് കാണാനുള്ള അവസരം കൊടുക്കണം pls
God bless you Divya Iyer dear collector. You sang very well. It's nice of Stephen Devassy to bring such a talent to the stage. The audience is also a group of people who proclaim the love of God and the Kingdom of the Prince of peace 👍
Praise the lord Dr Divya s Iyer IAS and stephen you devassy Dsmc media presence the song and music very good appreciate for IAS Divya thank you very much God bless us
ഒരു കലകാരിയുടെ ഏറ്റവും വലിയ സമ്മാനം എന്ന് പറഞ്ഞാൽ അവർക്ക് കിട്ടുന്ന വേദിതന്നെയാണ്..കലകാരി ആയി ജനിച്ചിട്ടു ഒരു വേദി പോലും കിട്ടാത്ത എത്രയോ കലകാരി കലകാൻ മാർ ഉണ്ട് ഈ ലോകത്ത്😊😊കിട്ടുന്ന വേദിയിൽ കഴിവ് തെളിക്കാൻ ശ്രമിക്കുന്നത് തന്നെ യാണ് ജീവിതത്തിന്റെ ഒരു ഭാഗ്യം😊😌👍
❤❤❤ Not expected this much. Suddenly started to sing in front of audience. Collector is an all rounder. 09 08 2023 @ 16:29 Wednesday. May God bless you and your family as well as ours from Jagadish Chandran C Sir.
Such a humble human being. God bless you, dear.collector Madam. .in fact, most of our dear collectors are very committed and down to earth. Thank you, Stephen, for your call, and it was brilliant performance
DIVYA IAS is an all rounder,down to earth personality,so every body irrespective ofcaste creed relegion loves and likes her.she got an indepth knowledge on every aspect of life.we pray God almighty to reach her infinite heights with her talent
I enjoyed the brilliant performance, even without taking any preparation or practice. super voice. I love to hear from you enatha vamsaithane. May be in another occasion.
God bless you & family, for being so simple, humble & God- fearing. You are an exemplary role model for all in our country, where , some officers go blind with false ego. You are definitely a person , with values , which make you outstand in the crowd. Ofcourse, the credit also goes to your matured upbringing by your great parents, who are from the Iyer community , which itself is self explained. Hope you could atleast impart some of your high values to our mal- nourished brains in our society. Hoping to see you always victorious in your future ventures .we shall always be supportive .
Without prior preparation, suddenly in front of such audience singing is not an easy job, collector done it. She is an all rounder. Hats off to you Madam.
Vidio is not seen due to some problem? Beautiful and lovely sound'. Yes you are blessed with allround charismatic grace. God's Grace is sufficient for you and your onward journey.
പാടും, നൃത്തം ചെയ്യും, നന്നായി പഠിക്കും, സ്വഭാവ മഹിമ ഒരുവിധം എല്ലാ കഴിവുകളും നൽകി ഈശ്വരൻ അനുഗ്രഹിച്ച ഒരു സുകൃത ജന്മം.. എല്ലാ ആയുരാരോഗ്യങ്ങളും 🙏🏻🎉
She is real gem
എത്രമാത്രം ഉന്നത പദവിയിൽ ഇരുന്നാലും ഈശ്വരൻ തന്ന ഈ ഒരനുഗ്രഹം, കൈവിട്ടു പോകാതെ നോക്കണം കേട്ടോ കളക്ടർ മോളേ
So I
👍👍
You are a complete competition of God's creation. Keep it up with all the blessings from God 🙏🏽❤
മുൻ മന്ത്രി ശ്രീ കാർത്തികേയന് , അദ്ദേഹത്തിന്റെ സത്യ സന്ദമായ രാഷ്ട്രീയത്തിന് ദൈവം പ്രതിഫലമായി കൊടുത്ത അമൂല്യ സമ്മാനം, Hats off to you maam. ദൈവം ഒത്തിരി ഒത്തിരി കഴിവുകൾ അങ്ങേക്ക് തന്നു, including സൗന്നാര്യവും.
You said very true, many people ignored that fact, the most clean leader of yesterday years.
അതിന്അയാൾടെ മകനല്ലേ ലോട്ടറി അടിച്ചത്.
😂
ഒരു നല്ല ഗായിക, നല്ല കളക്ടർ, നല്ല മനുഷ്യ സ്‌നേഹി, ഉപരി നല്ലഅറിവ്, കക്ഷി രാഷ്ട്രീയ മത വർണങ്ങൾക്കപ്പുറം, രാജ്യത്തിനു അഭിമാനമായി ഉയരട്ടെ... എല്ലാവിധ അഭിവാദനങ്ങൾ
God bless you
കറക്റ്റ്
അനുഗ്രഹിക്കപ്പെട്ട ഒരു പുണ്യജൻമം ആണ് വന്ദ്യ. കലക്ടറുടെത്. ആയുസ്സും ആരോഗ്യവും നൽകി ജഗദീശ്വരൻ കൂടുതൽ കൂടുതൽ സഹായിക്കട്ടെ. All the best. 🌹
സകല കഴിവുകളും സന്തോഷമുള്ള ഒരു കുടുബ ജീവിതവും മേൽക്കുമേൽ ദൈവം നൽകി കളക്ടർ മോളെ ദൈവം അനുഗ്രഹിക്കണേന്ന് പ്രാർത്ഥിക്കുന്നു❤❤❤
സുകൃതം ചെയ്ത മാതാപിതാക്കൾക്കു കിട്ടിയ സമ്മാനം ദൈവം ദീർഘയ്‌സ് കൊടുത്ത് നല്ല കുടുംബ ജീവിതം കൊടുത്ത് അനുഗ്രഹിക്കട്ടെ
കളക്ടർ സാർ എന്തു പാടിയാലും ഞങ്ങൾ ഏറ്റെടുക്കും ✨️✨️✨️സൂപ്പർ പിന്നെ ആ ചിരി ഒരു രക്ഷയും ഇല്ല 👍🏻👍🏻❤️❤️
മേടത്തിന് അഭിനന്ദനങ്ങൾ ദൈവം ദീർഘായുസ് തരട്ടെ!🙏🙏
ദിവ്യ അയ്യർ I A S കേരളത്തിന്റ അഭിമാനം, ♥️♥️ നല്ല അച്ഛനും അമ്മയും വളർത്തിയ ഒരു സ്ത്രീ I proud of you മാഡം.
Exactly
Same like Stephen
കേരളത്തിന്റെ അഭിമാനം ആയതുകൊണ്ട് ഗവണ്മെന്റ് ഭൂമി വ്യാജരേഖ ഉണ്ടാക്കി സ്വന്തം കുടുംബത്തിന്റെ പേരിൽ ആക്കിയെന്നു മാത്രം തക്കുടുവിന്റെ ഫാര്യ ..😂 കോൺഗ്രസ് ആയതു കാരണം ആർക്കും പ്രശ്നം ഇല്ല.. മരയൂളകൾ..
മാത്രമല്ല, നല്ല ഒരു ഭർത്താവിനെ കിട്ടുകയും ചെയ്തു
അച്ഛനും അമ്മയും മാത്രമല്ല ജനിച്ചു വീഴുന്ന സമൂഹവും അതിൽ ഒരാൾക്ക് ലഭിക്കുന്ന പ്രിവിലേജുകളും, പ്രിവിലേജ് ഇല്ലായ്മകളും ഒക്കെയാണ് ഒരു വ്യക്തിയെ shape ചെയ്യുന്നത്. ഒന്നും ആകാൻ പറ്റാത്തവരുടെ അച്ഛനും അമ്മയും മോശക്കാരാണ് എന്നാണോ പറഞ്ഞുവെയ്ക്കുന്നത്?
ദൈവത്തിെന്റെ വരദാനം സമൃദ്ധമായ ലഭിച്ചിട്ടുള്ള ദിവ്യ എസ് അയ്യർ ക്കു ദീർഘായുസ്സ് കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ ....!
കളക്ട്ടർ മാഡം തകർത്തു അടിപൊളി ഫീൽ. ഇതിനാണോ മാഡം മടിച്ചു നിന്നത്. മാഡത്തിന്റെ പാട്ടിനൊപ്പം സ്റ്റീഫൻ ചേട്ടൻ തകർത്തു കീബോർഡ് വായിച്ചു.മാഡം പാട്ടിന് നല്ല ഫീൽ. മാഡം വലിയ ഒരു പാട്ടുകാരിയാണ് god bless you madam 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Wonderful .We are very proud of you.God bless you.
ഉയർന്ന നിലവാരത്തിലുള്ള ജോലിയിൽ ആണെങ്കിലും പൊങ്ങച്ചം ഇല്ലാത്ത അഹങ്കാരം ഇല്ലാത്ത വളരെ നല്ല ഒരു സ്ത്രീ. എന്നും നന്മകൾ നേരുന്നു 🙏👍
a Good personality | love u very much i
👍
👌charming allround personality ❤️❤️❤️❤️❤️❤️❤️🥰🥰🥰
ആര J കണ്ടു പഠിക്കട്ടെ
🌹😄
❤എല്ലാ കഴിവുകളോടും കൂടിയ കേരളത്തിന്റെ കളക്ടർ❣️എന്റെ മോളു വലിയ ആരാധികയാണ് ദിവ്യമേമിന്റെ 🙏🏻മേം ഇതുവായിക്കുന്നുണ്ടെങ്കിൽ ഒരുദിവസം മോൾക്ക് കാണാനുള്ള അവസരം കൊടുക്കണം pls
ഈ മാഡം എല്ലാ വിധത്തിലും കേരളത്തിന്റെ അഭിമാനം തന്നെയാണ്. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
🙏🙏
😮congratulations madam
ഇതിലും കഴിവ് ഉള്ളവർ ഉണ്ട് സിവിൽ സെർവ്വിസിൽ
@@jibuthomas7575 so what
Doctor, Collector, Brilliant student, Singer, Dancer, Good lover, Good Wife, Good Mother, Good Daughter, Good human being.... Inner &outer beauty ❤❤🙏🏻
അഭിനന്ദനങ്ങൾ.... കേരളത്തിന്റെ അഭിമാനം... ദൈവം ആയുരാരോഗ്യം നൽകട്ടെ ....
മാഡത്തിന് അഭിനന്ദനങ്ങൾ.....🙏🙏🙏🙏🙏🙏🙏 ദൈവം ആയുരാരോഗ്യം നൽകട്ടെ ....
കേരളത്തിന്റെ മുത്താണ് ദിവ്യ .... ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിത്വം....❤❤❤
താങ്കൾക്കും സാകുടുംബത്തിനും ആയുരാരോഗ്യസൗഖ്യം സർവേശ്വരൻ നൽകുമാറാകട്ടെ 🙏🏻🙏🏻🙏🏻🙏🏻
Really super... Divya S Iyer...
I always listen to her words.. What a
Vibrant personality 🌹
കുടുംബ മഹിമയും, ആഡ്യത്വവും, എളിമയും ഒത്തുചേരുമ്പോഴാണ് നല്ല വ്യക്തിയാവുന്നത്.
ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ divya mam you are so blessed ❤️❤️
Thank you so much, Divya madam & Stephen Devassy, dear. May God bless you in abundance
ഇത് ഈ കുട്ടിയെ അല്ല, ആ സുകൃതം ചെയ്ത അച്ഛനമ്മമാരെയാണ് അഭിനന്ദിക്കേണ്ടത്. വളർത്തിയത് പാഴായില്ല, ഉത്തിരി ഇഷ്ട്ടം❤
ഹരേ കൃഷ്ണ 🌷🙏💓
പത്തനംതിട്ടയുടെ കളക്ടർ ബിഗ് സല്യൂട്ട്💞🙏💞
So beautiful song 🎤🥰
#Godblessyoumadam👏
ഈ കുഞ്ഞു ഒരു പുണ്യ ജന്മം... എല്ലാ നന്മകളും.. എന്നും എല്ലായിടത്തും എല്ലായ്പോഴും.. ജീവിതത്തിൽ.. അങ്ങോളം ഉണ്ടാകും... 🙏🙏🙏👌👌👌👏👏👏💕💕💕💞💞💞
നമുക്ക് ഇങ്ങനെ ഒരു Collector ullathil ദൈവത്തിന് നന്ദി.
🙏🏻ഭരണനൈപുണ്യവും കലയും അനുഗ്രഹിച്ച് ഒത്തുചേർന്ന ആൾ 🙏🏻
God bless you Divya Iyer dear collector. You sang very well. It's nice of Stephen Devassy to bring such a talent to the stage. The audience is also a group of people who proclaim the love of God and the Kingdom of the Prince of peace 👍
🎉super.
എത്ര വിനയന്വിതയായ സ്ത്രീ ❤🙏👍
🎉🎉🎉🎉❤
Praise the lord Dr Divya s Iyer IAS and stephen you devassy Dsmc media presence the song and music very good appreciate for IAS Divya thank you very much God bless us
Divya Ma'am ❤❤❤💞💞💞....collective pride of Keralites...Hugely blessed women with wonderful values...God bless
വളരേ നന്നായി പാടി ദിവ്യ സാർ,എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു ഗാനം ആണ് ഇത്,കളക്ടർ സാരും ഞാൻ വളരെ ഇഷ്ട്ടപെടുന്ന വ്യക്തി ആണ്,അഭിനന്ദനം സാർ
എനിക്കും ഏറെ ഇഷ്ടവും ബഹുമാനവുമുള്ള വ്യക്തിത്വമാണ്
Not sir but Madam for ladies , please
❤❤❤❤❤❤❤❤
ഒരു കലകാരിയുടെ ഏറ്റവും വലിയ സമ്മാനം എന്ന് പറഞ്ഞാൽ അവർക്ക് കിട്ടുന്ന വേദിതന്നെയാണ്..കലകാരി ആയി ജനിച്ചിട്ടു ഒരു വേദി പോലും കിട്ടാത്ത എത്രയോ കലകാരി കലകാൻ മാർ ഉണ്ട് ഈ ലോകത്ത്😊😊കിട്ടുന്ന വേദിയിൽ കഴിവ് തെളിക്കാൻ ശ്രമിക്കുന്നത് തന്നെ യാണ് ജീവിതത്തിന്റെ ഒരു ഭാഗ്യം😊😌👍
പ്രിയ സഹോദരി, പ്രിയപ്പെട്ട മനുഷ്യസ്‌നേഹി ഇശൊരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙋🤝♥️👍
❤❤❤ Not expected this much. Suddenly started to sing in front of audience. Collector is an all rounder.
09 08 2023 @ 16:29 Wednesday. May God bless you and your family as well as ours from Jagadish Chandran C Sir.
Such a humble human being. God bless you, dear.collector Madam.
.in fact, most of our dear collectors are very committed and down to earth. Thank you, Stephen, for your call, and it was brilliant performance
She is down to earth... What a character ❤❤
Great mam. U are an asset to Kerala. All blessings.
വളരെ ഉയർന്ന പദവിയിൽ ഇരിക്കുമ്പോഴും ആ പരിപാടിയിൽ സ്റ്റേജിൽ വന്ന് സ്റ്റീഫൻ ദേവസിയുടെ കൂടെ ഒരു മനോഹരമായ് ഗാനം ആലപിച്ചതിന് അഭിനന്ദനങ്ങൾ
Great Madam, you are a great humanbeing, and sir you are blessed with the divine gift of music.
Magical Performance....Thank You Madam...YOU ARE GREAT....
അവരുടെ വിനയം ആണഇത്രയും ഉയരത്തിൽ എത്തിച്ചത്,ദൈവം ആണുഗ്രെഹിക്കട്ടെ 🌹🌹🌹🌹🌹😄♥️♥️♥️♥️♥️🙏🙏🙏
Sooper song doctor madom collector divya S. Iyyer. Goodmorning, 🎉🎉🎉🎉🎉
തികച്ചും അഭിനന്ദനാർഹമായ ആലാപനം.
ബ്യൂട്ടിഫുൾ മാഡം💗💗 &സ്റ്റീഫൻ ദേവസ്സി 💗💗
Beautifuly rendered. Stephan as usual out standing.
Beutiful voice. If not an IAS officer , she would have been great singer.
God Bless Ms.Divya & her family.
Fantastic Respected Madam! Splendid!
The simplicity & innocence of her is appreciable 💐🙏🏻
സുന്ദരി മോളു നന്നായി പാടിയിരിക്കുന്നു👍👍👍👍🌹🌹🌹🌹♥️♥️♥️
A real down to earth person. Wish you a great going!
നിഷ്കളങ്കമായ ചിരി,നല്ല ഐശ്വര്യം ഉള്ള മുഖം ❤❤❤❤❤❤❤❤❤❤
She is talented and well known by her profession also ..god bless you
Superb..So talented.. Hats off you🙏❤
Watched with smile...God bless you mam 😍😍
Pathanamthitta has been getting really blessed collectors.
Dr. Collector you sing a song very well God bless you
Congratulations madam, may God bless you and Stefan
DIVYA IAS is an all rounder,down to earth personality,so every body irrespective ofcaste creed relegion loves and likes her.she got an indepth knowledge on every aspect of life.we pray God almighty to reach her infinite heights with her talent
Talents are gift of God. She is multi talented . So is Stephen 0:30 Devassy who is world renowned musician
I enjoyed the brilliant performance, even without taking any preparation or practice. super voice. I love to hear from you enatha vamsaithane. May be in another occasion.
You sang very beautifully..God bless you always.
Exquisite... Both performed well
God bless you & family, for being so simple, humble & God- fearing. You are an exemplary role model for all in our country, where , some officers go blind with false ego. You are definitely a person , with values , which make you outstand in the crowd. Ofcourse, the credit also goes to your matured upbringing by your great parents, who are from the Iyer community , which itself is self explained. Hope you could atleast impart some of your high values to our mal- nourished brains in our society. Hoping to see you always victorious in your future ventures .we shall always be supportive .
Wowww 🎉🎉
Super Madam 👌 👌👍
Awesome........ Simply superb Dr.Divya mam.Nicely arranged Stephen sir.
Thank you God bless you❤❤❤
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ജാതിയും ഒരഹംകാരവും ഇല്ലാത്ത നല്ലോരു മനസ്സിന് ഉടമ
എല്ലാ ഭാവുകങ്ങളും ❤
Super
Excellent. Thank you DSmC
Congratulations madam....You are great... keep it up.....🎉🎉🎉
Without prior preparation, suddenly in front of such audience singing is not an easy job, collector done it. She is an all rounder. Hats off to you Madam.
Super Divya ma'am. Hats off to your versatile talent
Beautiful Blessed singer. Congrats with countless thothrams, Divya madam.
God bless you, my dear Stephen.
Beautiful song, an all rounder. Best wishes.
ജനിക്കണമെങ്കിൽ... ഇത് പോലെ ഒരു ജന്മം കിട്ടണം 🙏🏻🙏🏻🙏🏻
Dr.Divya .S Iyer IAS Nice voice Congratulations Madam God bless you
ഈശ്വരൻ അനുഗ്രഹിക്കട്ടെ 👌👌🌹🌹🌹
ദൈവത്തിന്റെ മകൾ ... ഇനിയുമിനിയും ഉയരങ്ങളിൽ എത്തട്ടെ.. സൂപ്പർ
What a beautiful voice and personality!💜
superb...you are just simply awesome ..love listening to you🎉
❤❤❤ Thanks mam.very simple and humble 🎉🎉🎉
She is brilliant in all respects. Proud of you Madom. Best of luck.
All in one IAS officer.
ശാസ്ത്രീയ നൃത്തം ചെയ്യുന്ന ശാസ്ത്രീയ സംഗീതവും സിനിമാ ഗാനവും ആലപിക്കുന്ന തൃശ്ശൂർ കളക്ടർ ഹരിതാ.വി.കുമാർ
Down to earth Divya mam...God bless you & Your family....
Beautiful song,an all rounder.Best wishes.God bless
കേരളത്തിന്റെ അഭിമാന നക്ഷത്രം 🥰🥰👌🙏🙌❤️👏🖐️🖐️ഹൃദയം നിറയെ നന്മകളുള്ള പുണ്യ വ്യക്തി 🙌🙌😊
Doctor molu, you are super... Love to Malhar also.
Proud of you,,
Big salute
Iam really proud of u dear molu,thank u da.
Nice to hear MBBS alumni of CMC Hospital Vellore, Tamilnadu Dr. Divya IAS Mam
Be Blessed 🙏 Great 👍
ജനകീയ കളക്ടർ 🌹🌹🌹🌹
Kerala is proud of you 🙏 Madom.. Simple but brilliant.
May God bless you in all of your efforts.
❤❤ഹായ് മാം ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍
The innocent smile on your face, Keep for ever. Excellant.
Sakalakalavallaba. God bless you.
Vidio is not seen due to some problem? Beautiful and lovely sound'. Yes you are blessed with allround charismatic grace. God's Grace is sufficient for you and your onward journey.
Big Salute Divya ma'am ❤
Wow, she sings really really good... Nice👍
Divya mam uyir love u so much ,multy talented stay blessed always
SuperrrrMam🥰🥰🥰👍👍👍👍