അർത്ഥ ഗാംഭീര്യത്തിന്റെ ആഴത്തിലും, പരപ്പിലും യാതൊരു വിധ ക്ഷാമവും, പിശുക്കും , വിട്ടുവീഴ്ചയും പ്രകടമാകാതിരുന്ന Dr. ദിവ്യാ S. അയ്യരുടെ സരസ്സ ഗംഭീരവും, പ്രചോദനാത്മകവും, ചിന്തിപ്പിക്കുന്നതും ആയ സംസാര ശൈലി അനിതരസാധാരണം തന്നെ 🎉
She is professing professionally many fearfull realities. Visionary you lady I see in you greatness and at the same time humility. May God bless you. May the angels bless you. May the nature bless you.
അതേ അങ്ങനെ സ്വയം വിലയി രുത്തിയിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നായേനെ. ഈ പ്രഭാഷണം കേട്ടിട്ടെങ്കിലും ഞാനുൾപ്പെടെ ധാരാളം പേർ അങ്ങനെ ആയിത്തീരും എന്നു ആശ്വസിക്കുന്നു..
Great message. Good behavior,attitude and mentality can change the world. The reason for every problems humans face because of lacking of awareness in right path, not getting proper guidance, lessons to mind. Silence of children, only as listeners, lacked proper communication, not learned to filter the words, during 8hrs at school. Lot to learn to get mental maturity before entering in to life.
ഞാൻ പറയാൻ പോകുന്ന ഒരു വാക്കിലൂടെ, ഞാൻ എടുക്കാൻ പോകുന്ന ഒരു തീരുമാനത്തിലൂടെ എന്റെ ഉള്ളിലുള്ള ക്രിസ്തുവിന്റെ മുഖം വികൃതമാകുമോ സുന്ദരമാകുമോ എന്ന് ഒരു വട്ടമെങ്കിലും ഞാൻ എന്നോടുത്ത ന്നെ ചോദിച്ചിരുന്നെങ്കിൽ പലരുടെയും മുഖത്തെ പുഞ്ചിരി മായില്ലായിരുന്നു
Having seen the caption I heard the speech fully and went through the comments. Caption is misleading and the comments are superfluous. The speech is not as super as is projected.
By entering a doctor's cabin along with a unknown mother by you madam is a great example for all . in Tamil there is a proverb manitha saveyi madhava saveyi this means serving a person in need is like serving god
കളക്ടർ മാഡം, "great things are a series of small things" vincen vancover പറഞ്ഞോ? ഭാരതീയ ഋഷിമാർ പറഞ്ഞത് കൂടി ആദ്യം പറയൂ മാഡം. അതിനപ്പുറം ഒരു പാശ്ചത്യനും പറഞ്ഞിട്ടുണ്ടോ മാഡം?
പാട്ടു പാടിയാൽ പുരോഗതി നിലച്ചു പോകുമോ? അതുപോലെ അവനവന്റെ വിശ്വാസപ്രമാണങ്ങൾക്കനുസരിച്ചുജീവിച്ചാൽ പുരോഗതി നിലച്ചു പോകുമോ?. അങ്ങനെ എങ്കിൽ സിവിൽ സർവീസ് സെലക്ഷൻ നടപടികൾ കൂടി മഹാത്മാവേ അങ്ങയുടെ നേതൃത്വത്തിൽ ഉടനേ ഒന്നു പരിഷ്കരിക്കണേ😮
പ്രസംഗം മാത്രം പോരാ, സൽപ്രവർത്തിയും വേണം. മുൻപിൽ വരുന്ന പരാതികളിൽ നീതിപൂർവ്വമായ നടപടികൾ എടുക്കാതെ വാചക കസർത്തും ഡാൻസും മാത്രമാണോ ജീവിതചര്യ? ഇക്കാലത്തെ IAS - കാർ Good governance -ന്റെ ബാലപാഠങ്ങൾ മറന്ന് publicity oriented life ഉം Political slavery ക്കും പോകുന്നതു കഷുമാണ്.
ഇവർ വളരെ മോശമാണ്.ഇവരുടെ ഔദ്യോഗിക മോശം ട്രാക്ക് റെക്കോർഡ് ആണ് ഇവർക്ക് ഉള്ളത്. കാലാകാലഘട്ടങ്ങളിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ നമ്മുടെ ഓരോ ആൾക്കാരുടെയും പണം എടുത്ത് കോടികൾ ചിലവഴിച്ച് ഇവരെ എന്തിനാണ് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നതു? എന്നുള്ളത് ഇവർ മറന്നുപോകുന്നു.സംസ്ഥാനത്തിന്റെയും രാജ്യത്തെയും സമ്പൽസമൃദ്ധിയും അതിന്റെ ഉയർച്ചക്കും വേണം പ്രവർത്തിക്കാൻ. പക്ഷേ ഇവർ എന്താണ് ചെയ്യുന്നത്. സ്വന്തം ഉത്തരവാദിത്വം തന്നെ കുട്ടിക്കളി ആക്കി മാറ്റിയിരിക്കുകയാണ്.ഇവർ കുട്ടിക്കളിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് പലപ്പോഴും ഇവരുടെ നിലപാടുകൾ ആർക്കും അംഗീകരിക്കാൻ സാധ്യമല്ല. നമ്മൾ ചെയ്യുന്ന പ്രവർത്തിയുടെ ഗൗരവം കണക്കിലെടുത്തിട്ട് അതാത് പ്രവർത്തിയുടെയും സംസ്ഥാനത്തെയും സമൃദ്ധിക്ക് വേണം പണിയെടുക്കാൻ. ഇത് പാട്ടു പാടുക അമ്പലങ്ങളിൽ പോവുക യാത്ര നടത്തുക ഇതെല്ലാം എന്താണ് ഇവരെ അടിയന്തരമായി ഡിസിപ്ലിനറി ആക്ഷൻ.അച്ചടക്ക നടപടിക്ക് വിധേയമാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയും അടിയന്തരമായി നടപടിയെടുത്ത് പിരിച്ചുവിടുകയും വേണം🙏

വളരെ നല്ല അഭിപ്രായം.. 👌👌👌
ഓരോ മനുഷ്യ ഹൃദയത്തിലുംആഴ്ന്നു പതിക്കുന്ന ഹൃദയ സ്പർശിയായ വാക്കുകൾ അഭിനന്ദനം സാർ
വളരെ തന്മയത്വത്തോടെ തൻ്റെ ഉള്ളിലുള്ള ആശയങ്ങൾ സ്ഫുടതയോടെ ആർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന്ന് അഭിനന്ദനങ്ങൾ ❤❤❤
മാഡം ഒരു ഡോക്ടറായിരുന്നുവെങ്കിൽ ആരും അധികം അറിയപ്പെടാതെ പോകുമായിരുന്ന ഈജിവിതം ഇന്ന് IAS എന്ന ബിരുദത്തിലൂടെ മറ്റുള്ളവർക്ക് വരദാനമായിരിക്കുകയാണ് നന്ദി
ഹൃദയസ്പർശിയായ പ്രഭാഷണം . ഈ കേട്ടത് എന്നും എപ്പോഴും ഓർമ്മയിൽ ഉണ്ടാവും , സന്ദർഭങ്ങൾ വരുമ്പോൾ വേണ്ടും പോലെ പ്രവൃർത്തിക്കാൻ!............ ഉണ്ടാവണം.
അറിവിൻെറ നിറകുടമാണ് ശ്രീമതി ദിവൃ എസ് അയ്യർ.👍😊💐
വിജ്ഞാനപ്രഥമായ ക്ലാസുകൾ കേൾക്കുമ്പോൾ നമ്മുടെ കുറവുകൾ മനസ്സിലാക്കുവാൻ കഴിയുന്നു. മാഡത്തിന് എല്ലാ നന്മയും നേരുന്നു.
ഏതു കാര്യത്തിലും കൂടുതൽ ചിന്തിക്കാതെ പെട്ടന്ന് പ്രതികരിക്കുന്ന ഞാൻ, ഈ വാക്കുകൾ ഉൾകൊള്ളാൻ ശ്രമിക്കാം, 🙏🌹
അറിവിന്റെ നിറകുടം, അതാണ് ലാളിത്യം, എല്ലാവർക്കും മനസ്സിൽ കുടികൊള്ളുന്ന പ്രഭാഷണം 🙏🙏🙏
എന്ത് നല്ല മനസ്സ്... പുണ്യ ജന്മം.. നമിക്കുന്നു.. ഞാൻ.. എന്തോരു നല്ല സന്ദേശം.. 👌👌👌👏👏👏💕💕💕💞💞💞
നല്ലശാന്തഭാവം..മധുര ശബ്ദം....
Madam you r the next Alexander Jacob sir, God bless you. ❤❤❤❤
വല്ലാത്തൊരു അനുഭവം 🙏🏽
മാഡം,,, അങ്ങയുടെ വാക്കിൽ തന്നെ തുളുമ്പുന്നുണ്ട് നിറഞ്ഞ സ്നേഹം 🙏🏽🙏🏽
പ്രഭാഷണത്തെക്കാൾ ഏറെ മഹത്വം പ്രവർത്തിതന്നെയാണ്.
Really great speech. Outstanding
Kerala s best IA S officer.
വിവരത്തിന്റെമൂർത്തിമത്ത് ഭാവമായ ഐ എ സ് ദിവ്യ മാഡത്തിന് 🙏
കെട്ടിരിന്നുപോകും 💚
ഹൃദയസ്പർശിയായ പ്രഭാഷണം ❤❤❤
ലളിതമായ നല്ല സന്ദേശം
Excellent speech ❤
Very excellentandvaluable speech.thanks
Very inspiring and timely message.God bless
A treasury of knowledge and love, soulful😊
Speech of a great visionary..,
അറിവിന്റെ ബണ്ഡാരം..❤
ഗംഭീരം❤️
മലയാള ഭാഷതൻ മാദക ഭംഗി നിൻ മധുരമാം മൊഴികളിലൊഴുകുന്നു.
നല്ല വാക്കുകൾ. പോസിറ്റീവ് എനർജി പ്രധാനം ചെയ്യുന്നത്
Madam super inspiration speech God bless you
നമിക്കുന്നു, താങ്കളെ. ❤️🙏
❤️🙏
She is professing professionally many fearfull realities. Visionary you lady I see in you greatness and at the same time humility. May God bless you. May the angels bless you. May the nature bless you.
My dearest child,I have no words,may I hug you.May God bless you....
Great Maa ❤️ Simply Great 🌹 If we process this message in our life this universe Will be a wonderful Paradise ❤️
❤സ്വരരാഗ ഗംഗാ അധരപ്രവാഹമേ, സ്വർഗീയ സയൂജ്യ ജ്ഞാന പ്രവാഹമേ, നിൻസ്നേഹ ദന്ത കാന്തിക്കായി ഉറ്റു നോക്കും, താപസ മാനവ ജാതികൾ ഞങ്ങൾ ❤️🗣️❤
Great... Really very great.
Flowing knowledge experience and love ❤
Excellent speech.
U r great my lady super women, perfect matters, love u mam
Great🙏👍❤
🎉great speech 🙏🌹
Gambheeram,super
Awesome , ma'am
നല്ല സന്ദേശം
നല്ല പ്രപഷണം 👌
God bless you Madam
അതേ അങ്ങനെ സ്വയം വിലയി രുത്തിയിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നായേനെ. ഈ പ്രഭാഷണം കേട്ടിട്ടെങ്കിലും ഞാനുൾപ്പെടെ ധാരാളം പേർ അങ്ങനെ ആയിത്തീരും എന്നു ആശ്വസിക്കുന്നു..
Goodmessage,good,classeess,,,respectfull,,,congrats,
Great message. Good behavior,attitude and mentality can change the world. The reason for every problems humans face because of lacking of awareness in right path, not getting proper guidance, lessons to mind. Silence of children, only as listeners, lacked proper communication, not learned to filter the words, during 8hrs at school. Lot to learn to get mental maturity before entering in to life.
Great talk Madam
Great orator.thanks a lot
Perfect speach
Great👍🌹❤️ God bless🙏🏻
Genius good
நன்றி அக்கா❤❤❤
Super speach
Very.good.speech
Yennalum yentai Divyai!
You are Great
You are great mam ❤️❤️👏👏💐💐
മലയാളഭാഷയില്‍,ഇത്ര മനോഹരമയിസദസിനെപറഞൂകേൾപിച്തിനുപ്രണാമഠ
❤lnspiring.
🎉🎉🎉
Good അനു
Super
🎉🎉🎉🎉🎉
good ❤❤❤❤❤❤❤❤❤.....,,.......
ഞാൻ പറയാൻ പോകുന്ന ഒരു വാക്കിലൂടെ, ഞാൻ എടുക്കാൻ പോകുന്ന ഒരു തീരുമാനത്തിലൂടെ എന്റെ ഉള്ളിലുള്ള ക്രിസ്തുവിന്റെ മുഖം വികൃതമാകുമോ സുന്ദരമാകുമോ എന്ന് ഒരു വട്ടമെങ്കിലും ഞാൻ എന്നോടുത്ത ന്നെ ചോദിച്ചിരുന്നെങ്കിൽ പലരുടെയും മുഖത്തെ പുഞ്ചിരി മായില്ലായിരുന്നു
Having seen the caption I heard the speech fully and went through the comments. Caption is misleading and the comments are superfluous. The speech is not as super as is projected.
By entering a doctor's cabin along with a unknown mother by you madam is a great example for all . in Tamil there is a proverb manitha saveyi madhava saveyi this means serving a person in need is like serving god
നിറകുടം ❤ തു ളൂ പില്ലാ
Perfect
ഹാ ഹാ
Good
Super 👍👌❤️
Berlin madam Jesus loves ❤
👌👍🙏
Great speech
🙏🙏🙏💐💐💐💐
🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🙏🌹
❤
🙏
🥰👍👌
🌷
How can i contact her?
ഹ
👍👏👌👌👌🙏🙏🙏❤❤❤
കളക്ടർ മാഡം, "great things are a series of small things" vincen vancover പറഞ്ഞോ? ഭാരതീയ ഋഷിമാർ പറഞ്ഞത് കൂടി ആദ്യം പറയൂ മാഡം. അതിനപ്പുറം ഒരു പാശ്ചത്യനും പറഞ്ഞിട്ടുണ്ടോ മാഡം?
👍👍👍👍🙏🙏
പാട്ടു പാടിയാൽ പുരോഗതി നിലച്ചു പോകുമോ? അതുപോലെ അവനവന്റെ വിശ്വാസപ്രമാണങ്ങൾക്കനുസരിച്ചുജീവിച്ചാൽ പുരോഗതി നിലച്ചു പോകുമോ?. അങ്ങനെ എങ്കിൽ സിവിൽ സർവീസ് സെലക്ഷൻ നടപടികൾ കൂടി മഹാത്മാവേ അങ്ങയുടെ നേതൃത്വത്തിൽ ഉടനേ ഒന്നു പരിഷ്കരിക്കണേ😮
മാഡം ഇങ്ങിനെ പറഞ്ഞു കൊണ്ടേയിരിക്കണം എങ്കിൽ മാത്രമേ നമ്മുടെ ജനങ്ങൾക്ക് മാനസാന്തരം വന്ന് അവരുടെ മനസ്സിലേക്ക് നന്മ എന്ന വികാരം ഉടലെടുക്കൂ
പിണറായിയുടെ സ്വഭാവത്തെആരാധിക്കുന്ന കളക്ടർ
പ്രസംഗം മാത്രം പോരാ, സൽപ്രവർത്തിയും വേണം. മുൻപിൽ വരുന്ന പരാതികളിൽ നീതിപൂർവ്വമായ നടപടികൾ എടുക്കാതെ വാചക കസർത്തും ഡാൻസും മാത്രമാണോ ജീവിതചര്യ? ഇക്കാലത്തെ IAS - കാർ Good governance -ന്റെ ബാലപാഠങ്ങൾ മറന്ന് publicity oriented life ഉം Political slavery ക്കും പോകുന്നതു കഷുമാണ്.
Anti-climax!!!!
ഇവർ വളരെ മോശമാണ്.ഇവരുടെ ഔദ്യോഗിക മോശം ട്രാക്ക് റെക്കോർഡ് ആണ് ഇവർക്ക് ഉള്ളത്. കാലാകാലഘട്ടങ്ങളിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ നമ്മുടെ ഓരോ ആൾക്കാരുടെയും പണം എടുത്ത് കോടികൾ ചിലവഴിച്ച് ഇവരെ എന്തിനാണ് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നതു? എന്നുള്ളത് ഇവർ മറന്നുപോകുന്നു.സംസ്ഥാനത്തിന്റെയും രാജ്യത്തെയും സമ്പൽസമൃദ്ധിയും അതിന്റെ ഉയർച്ചക്കും വേണം പ്രവർത്തിക്കാൻ. പക്ഷേ ഇവർ എന്താണ് ചെയ്യുന്നത്. സ്വന്തം ഉത്തരവാദിത്വം തന്നെ കുട്ടിക്കളി ആക്കി മാറ്റിയിരിക്കുകയാണ്.ഇവർ കുട്ടിക്കളിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് പലപ്പോഴും ഇവരുടെ നിലപാടുകൾ ആർക്കും അംഗീകരിക്കാൻ സാധ്യമല്ല. നമ്മൾ ചെയ്യുന്ന പ്രവർത്തിയുടെ ഗൗരവം കണക്കിലെടുത്തിട്ട് അതാത് പ്രവർത്തിയുടെയും സംസ്ഥാനത്തെയും സമൃദ്ധിക്ക് വേണം പണിയെടുക്കാൻ. ഇത് പാട്ടു പാടുക അമ്പലങ്ങളിൽ പോവുക യാത്ര നടത്തുക ഇതെല്ലാം എന്താണ് ഇവരെ അടിയന്തരമായി ഡിസിപ്ലിനറി ആക്ഷൻ.അച്ചടക്ക നടപടിക്ക് വിധേയമാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയും അടിയന്തരമായി നടപടിയെടുത്ത് പിരിച്ചുവിടുകയും വേണം🙏
Correct
Podaaa/Podiiii myyyyyy
You are a bloody fool. bloody fool.
ആരുവാ ഈ തിരുമേനിമാർ?🤮
MA യൂസഫലിയുടെ പെങ്ങൾ ആണോ😅😅 ?
She is not a speaker; she just talks. And her voice is lifeless.
എനിക്ക് ഇവരെ ഇഷ്ടമല്ല..... 😅😅😅😅
ഇഷ്ടമില്ലെങ്കിൽ ആ മനസ്സിൽ വച്ചാല്മതി ഇവിടെ വിളമ്പണ്ട
Asooya athine marunnillaaaa atha eshtapedathathe
തമാശ,,,, പക്ഷെ അസ്ഥാനത്തായിപ്പോയി
ആരെങ്കിലും പറഞ്ഞോ ഇഷ്ടപ്പെടണം എന്ന്. ഇല്ലല്ലോ.
മഞ്ജുഷ ബിജുവിന് ഇവരോട് കുശുമ്പാണ് അല്ലേ? നല്ലത് നല്ലതാണെന്ന് പറയാൻ എന്താ ഇത്ര മടി. സ്വാർത്ഥത.😢