70 വയസായ എനിക്ക് ഈ പ്രഭാഷണം ഒരുനുഗ്രഹമായി. സരിതമോൾക്ക് ഒരായിരം നന്ദി. ഇനിയും ഇതുപോലെ അറിവു പകരുന്ന പ്രഭാഷണം മോളിൽനിന്ന് പ്രതീക്ഷിക്കുന്നു. പുരാണങ്ങളൂം ഇതിഹാസങ്ങളും ഉൾക്കൊള്ളുന്നവ. ൾഈശ്വരാനുഗ്രറഹം ഉണ്ടാകട്ടെ. നന്ദി. നമസ്കാരം.
ബഹുമാനപ്പെട്ട സരിത മാഡം... 👌👌🙏🙏എനിക്ക് 62 വയസ് ഇപ്പോഴാണ് മലയാളത്തിൽ വേദങ്ങൾ എന്താണ് എന്ന് വിവരിച്ചു തന്നു അറിവ് നൽകിയത്. നമ്മൾ സ്കൂളിൽ പഠിച്ച സമയത്തു കുറച്ചൊക്കെ മഹാഭാരതം / രാമായണം ചെറിയ രീതിയിൽ അധ്യാപനത്തിന്റെ ഇടയിൽ പറഞ്ഞു തരുമായിരുന്നു... പിന്നെ പിന്നെ വലുതാവുംതോറും കർക്കിടക മാസം രാമായണ പാരായണം കേള്കുമായിരുന്നു. പിന്നെ മിലിറ്ററിയിൽ പോയപ്പോൾ ഹിന്ദി നല്ലത് പോലെ പഠിച്ചത് കൊണ്ട് രാമായണം / മഹാഭാരതം സീരിയൽ മുഴുവനും അടി മുടി കേട്ട് അറിവ് കിട്ടി. നമ്മുടെ കേരളത്തിൽ ഇങ്ങിനെയുള്ള സപ്തഹങ്ങൾ അത്യാവശ്യമാണ്. കാരണം ഹിന്ദുക്കളായ കേരളീയർകു അത് എല്ലാവർക്കും അറിയാൻ ഒരവസരം കിട്ടണം...???!! നമ്മുടെ കേരളത്തിലെ ന്യൂജൻ സമൂഹം ഹിന്ദു ധർമം അങ്ങിനെ മനസ്സിലാക്കി ജീവിക്കാൻ കഴിയട്ടെ.... നമ്മുടെ സനാധന ധർമം എല്ലാവരും മനസ്സിലാക്കട്ടെ... നന്ദിയുണ്ട് സരിതാജി 🌹🌹🙏🙏👍👍❤❤
ഇനിയും സരിതാ ജീ. യുടെ പ്രഭാഷണം ഇനിയും ഇനിയും കേൾക്കാനുള്ള ഭാഗ്യം ഉണ്ടാക്കിത്തരണെ. 🙏🏼🙏🏼ഒരുപാട് നന്ദിയുണ്ട് 🙏🏼🙏🏼🙏🏼ഈ ചാനലിൽ ഉള്ളവർക്ക് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️
ഇതിലും ലളിതമായി വിവരിച്ച ഈ വേദത്തേപ്പറ്റിയുളള പ്രഭാഷണം കുഞ്ഞുങ്ങൾക്ക് ഒരു അനുഭവ സമ്പത്താവട്ടെ എല്ലാ ക്ഷേത്രത്തിലും ഇത്തരം പ്രഭാഷണ ങ്ങ ൾ ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിൽ🙏
മോളേ നല്ല പ്രഭാഷണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി പറഞ്ഞു തന്നു വിരസത തോന്നു കേയില്ല കുറേ അറിവുകൾ കിട്ടി ഇനിയും ഇതുപോലെയുള്ള പ്രഭാഷണം കേൾക്കാൻ കാത്തിരിക്കുന്നു🙏🙏🙏🌹🌹🌹♥️♥️
എന്താണ് വേദം എന്ന് അല്പമെങ്കിലും അറിയാനായത് ഇത് കേട്ടപ്പോൾ ആണ്. ഒരു ഹിന്ദു ആയി ജനിച്ചു വയസ്സ് അമ്പത്തിയേഴ് ആയപ്പോഴാണ് ഇതൊക്കെ എന്താണ് എന്ന് ഒരു ഏകദേശ ധാരണ കൈവന്നത്...നന്ദി സരിതാജി.🙏
Universal knowledge, came from the great masters of the world. What they learned ,experienced through Tapas (keen attention, yearning for knowledge)they gave to the world. This knowledge is known as"Veda".
നല്ല പ്രഭാഷണം. എല്ലാം ലളിതമായ ഭാഷയിൽ പറഞ്ഞു തരും. ഇതു പോലെ ഭഗവൽ സന്നിധിയിൽ ഭഗവാന്റെ hകൾ. പുരാണങ്ങൾ, ഇതിഹാസങ്ങൾ . വേദങ്ങൾ എല്ലാം ഭക്തർക്ക് പറഞ്ഞു കൊടുക്കുവാൻ അവസരം ലഭിക്കുക എന്ന് പറഞ്ഞാൽ ഭഗവാന്റെ പ്രതിരൂപ മാണൊ പ്രഭാഷകയുടെ ആത്മാവിൽ എന്ത് ചിന്തിച്ച് പോകും. ഭഗവാന്റടുത്ത് നിന്ന് കേൾക്കും പോലെ ഒരു feeling. .....
🕉️🌼🌼🌼🌼🌼🙏🙏🙏🙏🙏 മൃത്യുഞ്ജയ മന്ത്രത്തിലും കാണാം ത്രയംബകംയജാമഹേ സുഗന്ധിംപുഷ്ടിവർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് ..........🧡🙏ഭൂ ഗുരുത്വാകർഷണം ഈ മന്ത്രത്തിലുമില്ലേ
മനുഷ്യർ എല്ലാവരും അറിയേണ്ട പ്രഭാഷണം. നന്ദി താങ്കൾക്ക് ഇത് എല്ലാവരിലും എത്തിക്കാൻ സാധിക്കട്ടെ. എല്ലാ ഹിന്ദുക്കളും ഇത് അറിഞ്ഞിരുന്നെങ്കിൽ അവർ എത്ര ധന്യ ർ ആകുമായിരുന്നു ഹിന്ദുവിന്റെ യശസ്സും ആത്മാഭിമാനവും ഉണർത്തുന്നതാണ് ഇത് ഈ പ്രഭാഷണം എല്ലാ ടിവി ചാനലുകളുടെ പ്രഭാഷണം ചെയ്യാനുള്ള ഒരു സംരംഭം ഉണ്ടാകണം ജനങ്ങളെ ബോധവാന്മാരാക്കി യാൽ ഇന്നത്തെ പല പ്രശ്നങ്ങൾക്കും ഒരു സൊലൂഷൻ ആയിരിക്കും
സരിത ടീച്ചർ നിങ്ങളുടെ പ്രഭാഷണം ഏവർക്കും ഉപകാരപ്പെട്ടതു തന്നെ. ഇവിടെ ജാതിയോ മതമോ ഇല്ല എല്ലാവർക്കും പകർന്നു തന്നതും അറിവില്ലാത്ത കാര്യങ്ങൾ മനസിലാക്കിത്തരുകയും ചെയ്യുന്നു . താങ്കൾ ഒരധ്യാപിക ആയതുകൊണ്ട് ഹിന്ദുക്കൾക്കുവേണ്ടി മാത്രം ഉള്ളതല്ലാ എന്നു കേൾക്കുന്നവർക്കു മനസിലാകും ഒരധ്യാപികഹിന്ദു കുട്ടികളെ മാത്രമല്ലല്ലോ പഠിപ്പിക്കുന്നത്. ഇവിടെ ചിലർ പ്രഭാഷണം നടത്തുന്നത് ഹിന്ദു എന്ന പേരു മാത്രം ഉൾക്കൊണ്ട്. ഒത്തിരി സന്തോഷം ടീച്ചറേ ഇനിയും ടീച്ചറുടെ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു എത്ര രസകരമായിട്ടാണ് ടീച്ചർ അവതരിപ്പിച്ചിരിക്കുന്നത്..
വേദം. ജീവിതത്തിലെ മണിമുത്തുകൾ ഉൾക്കൊണ്ട്, നേർകാഴ്ചയോടെ മുന്നോട്ട് നയിക്കാൻ ഉതകുന്ന, ഒരു പക്ഷെ ഹിന്ദുവിന് അവന്റെ വിശ്വാസത്തെ അരക്കിട്ട് ഉറപ്പിക്കാൻ കഴിയുന്ന പ്രഭാഷണം. Very good. 🙏🙏🙏
🙏🙏🙏 namaskaram Sarithaji,Simple but powerful talk about veda God is always blessing you through your talks.Ordinary people can understand about vedas through this talk
വിഷ്ണുസഹസ്ര സ്ത്രോത്രം വായിക്കാൻ ഒരു മണിക്കൂർ വേണം ഞാൻ അത് വായിക്കറെയില്ല ഇപ്പോൾ സരിതാജിയുടെ വിഷ്ണു സഹസ്ര നാമ മഹിമ യത്ര മനോഹരമായിട്ടാണ് പറഞ്ഞു തന്നത് ഇന്ന് ഞാൻ വായിച്ചു പാദ നമസ്കാരം സരിതാജി 🙏🏾 ഹരേകൃഷ്ണ 🙏🏾
വേദവും മറ്റും ഒരു വിഭാഗം ആളുകൾ മാത്രം പഠിക്കുകയും ചില തെറ്റായ ചിന്തകളാൽ മറ്റു വിഭാഗക്കാരെ അകറ്റുകയും ചെയ്തതുകൊണ്ടാണ് ഹിന്ദുക്കൾ ഇങ്ങനെ ചിതറിപ്പോയത്. ഇന്നും അത് തുടര്ന്നുകൊണ്ടേയിരിക്കുന്നു. ഭഗവാനെ സ്നേഹിക്കുന്നവർ ഇനി കൂടിവരട്ടെ. ഇതുപോലുള്ള പ്രഭാഷണങ്ങൾ അതിന് വഴിതെളിയിക്കട്ടെ. ഹരേ കൃഷ്ണ🌷🙏💓
Veda is explained in a very nice manner for an average aspirant . The speaker must continue lectures .I appreciate your narration as it is a guide.Thank you very much Dr peethambara menon Dr peethambara menon
മഹത്തരം ത്തന്നെ. കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും അങ്ങയോടു കടപ്പെട്ടിരിക്കുന്നു. ആ എല്ലാമെല്ലാമായ സർവ്വസ്സവുമായ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു!!!!!🙏🙏🙏. ഐയ്യർജി ക്ക് സ്നേഹാദരവോടെ നന്ദി, നമസ്ക്കാരം!!!!!🙏🙏🙏
❤❤❤#നന്മ# (നിറദീപം) ഈശ്വരനിൽ വിശ്വസിച്ച് ചിന്തകൊണ്ടും വാക്കു കൊണ്ടും നന്മ മാത്രം ചെയ്തു നമ്മൾ തിന്മയിൽ നിന്ന് ഒഴിഞ്ഞിടാം., ഭാവിതലമുറയ്ക്കു വഴി കാട്ടിയായ് ഐക്യമോടെ .. പരസ്പരം കൈകൾ കോർത്തു മുന്നേറുക സോദരേ. (ഈശ്വരനിൽ) ആധിയും വ്യാധിയും നിറഞ്ഞൊരീ ഭൂവിതിൽ പ്രാർത്ഥനയും നാമജപവും പാരായണവും ധ്യാനവും നിത്യവും വർദ്ധിപ്പിച്ച് ജീവിതത്തിൽ മുന്നേറിയാൽ നേരിടാo ദുരിതങ്ങളെ ഈ യുഗത്തിൽ കൂട്ടരേ. (ഈശ്വരനിൽ) നിത്യവും നടത്തണം ക്ഷേത്രദർശനം നമ്മൾ കൂട്ടമായി പാടിടാം ഭജന തൻ ഗാനങ്ങൾ ഭക്തിയോടെ കേൾക്കണം ആത്മീയ പ്രഭാഷണ ങ്ങൾ ഈശ്വരനുമായി നമ്മൾ കൂടുതൽ അടുക്കണം. (ഈശ്വരനിൽ) യുദ്ധവും ക്ഷാമവും ദുരന്തവും കലഹവും കലിയുഗത്തിൽ നിരന്തരം കൂടുമ്പോൾ... സ്നേഹമാംപുണ്യാമൃതം അനുസ്യൂതമൊഴുകണം കരുണതൻ നിറദീപം കൊളുത്തി മുന്നേറണം. (ഈശ്വരനിൽ) സത്യവും ധർമ്മവും നീതിപ്പുരുളതും കൈവിടാതെ കർമ്മം എന്നെന്നും ചെയ്തിടാം ഒരമ്മതൻ മക്കളായി ഒരൊറ്റ മനമായി കൈത്താങ്ങായി മാറിടാം കൈകോർത്തു നടന്നിടാം മോഹിനി രാജീവ് വർമ്മ
തത്രർഗ്ഗ്വേധരംപൈലസ്സാമ........രോമഹർണ്ണം ഋഗ്വേദം -പൈല:മുനി യജുർവേദം - വൈശമ്പായനൻ സാമവേദം- ജൈമനി അഥർവ്വം -സുമന്തുമുനി ഇതിഹാസപുരാണങ്ങൾ - ഉഗ്രസവസ്സിന്റെ പിതാവായ രോമഹർഷണൻ പ്രാവീണ്യം നേടി എന്നുംഒരു ശ്ലോകത്തിൽ കണ്ടു. പ്രപഞ്ചം തന്നെയാണ് കുടുംബം വസുധൈവകുടുംബകം എന്ന മഹത്തായ ഭാരതീയ ഈശ്വരസങ്കൽപം 🙏🙏🙏🙏🙏ഒരിക്കൽ ഡോക്ടർ ഗോപാലകൃഷ്ണൻ സർ പ്രഭാഷണത്തിന്റെ ഭാഗമായി പറഞ്ഞിരുന്നു ഋഗ്വേദത്തിന്റെ അവസാനഭാഗം എഴുതിയപ്പോൾ വ്യാഴഗ്രഹം പൂയ്യം നക്ഷത്രത്തെ കടന്നുപോയ സമയംഎന്ന് പറഞ്ഞുതന്നിരുന്നു .
ഹരേ രാമ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 സരിത ടീച്ചർ നമഃ സംസ്കാരം 🙏🌹🙏
70 വയസായ എനിക്ക് ഈ പ്രഭാഷണം ഒരുനുഗ്രഹമായി. സരിതമോൾക്ക് ഒരായിരം നന്ദി.
ഇനിയും ഇതുപോലെ അറിവു പകരുന്ന പ്രഭാഷണം മോളിൽനിന്ന് പ്രതീക്ഷിക്കുന്നു.
പുരാണങ്ങളൂം ഇതിഹാസങ്ങളും ഉൾക്കൊള്ളുന്നവ. ൾഈശ്വരാനുഗ്രറഹം ഉണ്ടാകട്ടെ.
നന്ദി. നമസ്കാരം.
Sarithaji vanakom. Nalla lalithamaya language il speech .manoharam.
ഈ ചാനൽ ഈ കാലഘട്ടത്തിന്റെ ആവശ്യം. നമസ്കാരം പിന്നിൽ പ്രവർത്തിക്കുന്നവർക്ക് 🙏🙏🙏❤❤❤🌹🌹🌹
ബഹുമാനപ്പെട്ട സരിത മാഡം... 👌👌🙏🙏എനിക്ക് 62 വയസ് ഇപ്പോഴാണ് മലയാളത്തിൽ വേദങ്ങൾ എന്താണ് എന്ന് വിവരിച്ചു തന്നു അറിവ് നൽകിയത്. നമ്മൾ സ്കൂളിൽ പഠിച്ച സമയത്തു കുറച്ചൊക്കെ മഹാഭാരതം / രാമായണം ചെറിയ രീതിയിൽ അധ്യാപനത്തിന്റെ ഇടയിൽ പറഞ്ഞു തരുമായിരുന്നു... പിന്നെ പിന്നെ വലുതാവുംതോറും കർക്കിടക മാസം രാമായണ പാരായണം കേള്കുമായിരുന്നു. പിന്നെ മിലിറ്ററിയിൽ പോയപ്പോൾ ഹിന്ദി നല്ലത് പോലെ പഠിച്ചത് കൊണ്ട് രാമായണം / മഹാഭാരതം സീരിയൽ മുഴുവനും അടി മുടി കേട്ട് അറിവ് കിട്ടി. നമ്മുടെ കേരളത്തിൽ ഇങ്ങിനെയുള്ള സപ്തഹങ്ങൾ അത്യാവശ്യമാണ്. കാരണം ഹിന്ദുക്കളായ കേരളീയർകു അത് എല്ലാവർക്കും അറിയാൻ ഒരവസരം കിട്ടണം...???!! നമ്മുടെ കേരളത്തിലെ ന്യൂജൻ സമൂഹം ഹിന്ദു ധർമം അങ്ങിനെ മനസ്സിലാക്കി ജീവിക്കാൻ കഴിയട്ടെ.... നമ്മുടെ സനാധന ധർമം എല്ലാവരും മനസ്സിലാക്കട്ടെ... നന്ദിയുണ്ട് സരിതാജി 🌹🌹🙏🙏👍👍❤❤
ഇത്തരം അറിവുകള്‍ പ്രഭാഷണരൂപത്തില്‍ എത്തിച്ച് തന്നവരോട് നന്ദി അറിയിക്കുന്നു
🙏നമസ്തേ സഹോദരി🙏
ഏവർക്കും മനസ്സിലാവുന്ന ലളിതമായ പ്രഭാഷണം
എന്തൊരു അപഹാസ്യ മായ
വിവരണം.ശ്യംകുമാറിന്‍റെ പ്രഭാഷണം സഹോദരി കേള്‍ക്കുക.
I am a Christian full support for this channel
മതക്കച്ചവടക്കാരെ ഒക്കെ ഒന്ന് കേൾപ്പിക്കൂ
സഹോദരി യുടെ പ്രഭാഷണം വളരെ ലളിതമായി എല്ലാവർക്കും മനസിലാവും
🙏🙏🙏🙏💜👌
Very strng subja
S
C
T
😅😅😅
@@s.prasannakumar4630all k JJ😊
@@s.prasannakumar4630Zee VA iam
ഇതുപോലെയുള്ള പ്രഭാഷണങ്ങൾ ഇനിയും ഉണ്ടാകട്ടെ....✨️
ഈ നന്മ മറ്റുള്ളവരിലേക്കും പകരാൻ പ്രയത്നിക്കുന്ന ഈ ചാനലിന് എല്ലാ വിധ ആശംസകളും ഒപ്പം നന്ദിയും 🙏🏻
വളരെ നന്നായി 🙏🏻🙏🏻🙏🏻🙏🏻🙏🏻സായി രാം ശ്രീശായ് രാം
നല്ല അറിവുകൾ . നന്ദി
നല്ല അറിവുകൾ പറഞ്ഞു തന്നു .നന്ദി❤
❤👍🙏🏿🙏🏿
God bless ma
ഇനിയും സരിതാ ജീ. യുടെ പ്രഭാഷണം ഇനിയും ഇനിയും കേൾക്കാനുള്ള ഭാഗ്യം ഉണ്ടാക്കിത്തരണെ. 🙏🏼🙏🏼ഒരുപാട് നന്ദിയുണ്ട് 🙏🏼🙏🏼🙏🏼ഈ ചാനലിൽ ഉള്ളവർക്ക് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️
36:58
അമ്മയുടെ പാദങ്ങളിൽ നമസ്കാരം
വളരെ നല്ല അറിവുകൾ പങ്കു വച്ചതിന് ഒരുപാട് നന്ദി നമസ്ക്കാരം
ഇന്ന് ചെറുകൊലപ്പുഴയിൽ കേട്ടത് മനുഷ്യന്റെ വിശേഷബുദ്ധി യെ പറ്റി.നേരിൽ കേൾക്കാൻ സാധിച്ചു. നന്ദി
നമസ്തേ🙏 എല്ലാവർക്കും മനസ്സിലാകുന്ന ലളിതമായ പ്രഭാഷണം ഇതുപോലെയുള്ള വരുംതലമുറക്ക് പ്രയോജനകരമായ പ്രഭാഷണങ്ങൾ ഇനിയുമുണ്ടാകട്ടെ🙏
ഇത്രയും വ്യക്തമായും, ലളിതമായും, പറഞ്ഞുതരുന്ന ജിക്ക് ആദ്യമായി നന്ദി പറയുന്നു. സനാതനധർമം പാലിക്കുന്നവർക്ക് ഇതൊരു മുതൽ കൂട്ടാകട്ടെ
ഹരേ കൃഷ്ണ 🙏❤
ഇതിലും ലളിതമായി വിവരിച്ച ഈ വേദത്തേപ്പറ്റിയുളള പ്രഭാഷണം കുഞ്ഞുങ്ങൾക്ക് ഒരു അനുഭവ സമ്പത്താവട്ടെ
എല്ലാ ക്ഷേത്രത്തിലും ഇത്തരം പ്രഭാഷണ ങ്ങ ൾ ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിൽ🙏
Hu ni lo lo pp CT CT
Ko ko
മോളേ നല്ല പ്രഭാഷണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി പറഞ്ഞു തന്നു വിരസത തോന്നു കേയില്ല കുറേ അറിവുകൾ കിട്ടി ഇനിയും ഇതുപോലെയുള്ള പ്രഭാഷണം കേൾക്കാൻ കാത്തിരിക്കുന്നു🙏🙏🙏🌹🌹🌹♥️♥️
എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം .നന്ദി
ഋഗ്വേദം വായിച്ച കഴിയാറായി വളരെ അറിവുകൾ ഹിന്ദു സമൂഹത്തിലേക്ക് എത്തണം🙏🙏🙏👍 അതിന് വേദ കഥകൾ ഭാഗവതം ഉപകരിക്കുന്നു
വളരെ നല്ല പ്രഭാഷണം. 👍👍👍
നമസ്തേ ഭാരതപുത്രീ 🙏
🙏🙏🙏🙏വേദങ്ങൾ മനുഷ്യ ജീവിതങ്ങളിൽ വെളിച്ചമേകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰
നമോ നമ: 1ഗഹനമായ കാര്യങ്ങൾ ലളിത സുന്ദര ഗംഭീര പദാവലികളോടെ പറഞ്ഞു തന്ന അങ്ങേയ്ക്ക് ശതകോടി പ്രണാമം
എന്താണ് വേദം എന്ന് അല്പമെങ്കിലും അറിയാനായത് ഇത് കേട്ടപ്പോൾ ആണ്. ഒരു ഹിന്ദു ആയി ജനിച്ചു വയസ്സ് അമ്പത്തിയേഴ് ആയപ്പോഴാണ് ഇതൊക്കെ എന്താണ് എന്ന് ഒരു ഏകദേശ ധാരണ കൈവന്നത്...നന്ദി സരിതാജി.🙏
അറിവിൻ്റെ നിറകുടമേ ...... പ്രണാമം.....🙏🙏🙏🙏🙏👌👌👏
Saritha Gee namaskaramm. 🙏🙏Iam greatfulfo your, Gratre Knowedge 🙏🙏🙏🙏🙏🙏❤❤❤
🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹
പക്വതയും ചൈതന്യം നിറഞ്ഞതുമായ പ്രഭാഷണം 🙏🙏🙏🙏🙏💕💕💕💕💕
Universal knowledge, came from the great masters of the world. What they learned ,experienced through Tapas (keen attention, yearning for knowledge)they gave to the world. This knowledge is known as"Veda".
നല്ല പ്രഭാഷണം. എല്ലാം ലളിതമായ ഭാഷയിൽ പറഞ്ഞു തരും. ഇതു പോലെ ഭഗവൽ സന്നിധിയിൽ ഭഗവാന്റെ hകൾ. പുരാണങ്ങൾ, ഇതിഹാസങ്ങൾ . വേദങ്ങൾ എല്ലാം ഭക്തർക്ക് പറഞ്ഞു കൊടുക്കുവാൻ അവസരം ലഭിക്കുക എന്ന് പറഞ്ഞാൽ ഭഗവാന്റെ പ്രതിരൂപ മാണൊ പ്രഭാഷകയുടെ ആത്മാവിൽ എന്ത് ചിന്തിച്ച് പോകും. ഭഗവാന്റടുത്ത് നിന്ന് കേൾക്കും പോലെ ഒരു feeling. .....
🕉️🌼🌼🌼🌼🌼🙏🙏🙏🙏🙏
മൃത്യുഞ്ജയ മന്ത്രത്തിലും കാണാം ത്രയംബകംയജാമഹേ
സുഗന്ധിംപുഷ്ടിവർദ്ധനം
ഉർവ്വാരുകമിവ ബന്ധനാത്
..........🧡🙏ഭൂ ഗുരുത്വാകർഷണം ഈ മന്ത്രത്തിലുമില്ലേ
നമസ്ക്കാരം സരിതാജീ🙏
Hare krishna
പ്രഭാഷണത്തിൽ സരിതജി പറഞ്ഞപോലെ, എനിക്ക് ഇന്നാണ് e അറിവുകൾ കിട്ടിയത്, ഇനിയും ഇത് പോലുള്ള പ്രഭാഷണം നടക്കട്ടെ 🙏🙏🙏🙏
വേദങ്ങളേപ്പറ്റി വളരെ ലളിതമായ വിവരണം തന്നതിന് നന്ദി സരിതജി❤🙏
Valare nanni
❤ teacherinay daivam anugrahikkattay❤
മനുഷ്യർ എല്ലാവരും അറിയേണ്ട പ്രഭാഷണം. നന്ദി താങ്കൾക്ക് ഇത് എല്ലാവരിലും എത്തിക്കാൻ സാധിക്കട്ടെ. എല്ലാ ഹിന്ദുക്കളും ഇത് അറിഞ്ഞിരുന്നെങ്കിൽ അവർ എത്ര ധന്യ ർ ആകുമായിരുന്നു
ഹിന്ദുവിന്റെ യശസ്സും ആത്മാഭിമാനവും ഉണർത്തുന്നതാണ് ഇത് ഈ പ്രഭാഷണം എല്ലാ ടിവി ചാനലുകളുടെ പ്രഭാഷണം ചെയ്യാനുള്ള ഒരു സംരംഭം ഉണ്ടാകണം ജനങ്ങളെ ബോധവാന്മാരാക്കി യാൽ ഇന്നത്തെ പല പ്രശ്നങ്ങൾക്കും ഒരു സൊലൂഷൻ ആയിരിക്കും
Namaskkaram sarithaji.veendum veendum aviduthe prabhashanam pratheeshikkunnu.
അറിവാണ് ദൈവം 🙏
സരിത ടീച്ചർ നിങ്ങളുടെ പ്രഭാഷണം ഏവർക്കും ഉപകാരപ്പെട്ടതു തന്നെ. ഇവിടെ ജാതിയോ മതമോ ഇല്ല എല്ലാവർക്കും പകർന്നു തന്നതും അറിവില്ലാത്ത കാര്യങ്ങൾ മനസിലാക്കിത്തരുകയും ചെയ്യുന്നു . താങ്കൾ ഒരധ്യാപിക ആയതുകൊണ്ട് ഹിന്ദുക്കൾക്കുവേണ്ടി മാത്രം ഉള്ളതല്ലാ എന്നു കേൾക്കുന്നവർക്കു മനസിലാകും ഒരധ്യാപികഹിന്ദു കുട്ടികളെ മാത്രമല്ലല്ലോ പഠിപ്പിക്കുന്നത്. ഇവിടെ ചിലർ പ്രഭാഷണം നടത്തുന്നത് ഹിന്ദു എന്ന പേരു മാത്രം ഉൾക്കൊണ്ട്. ഒത്തിരി സന്തോഷം ടീച്ചറേ ഇനിയും ടീച്ചറുടെ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു എത്ര രസകരമായിട്ടാണ് ടീച്ചർ അവതരിപ്പിച്ചിരിക്കുന്നത്..
വളരെ ലളിതമായി പറഞ്ഞു. നമസ്കാരം 🙏🙏🌹🌹
പ്രണാമം🙏🙏🙏
പ്രണാമം മാതാജി🙏🏻
ഇതു പോലുള്ള അറിവുകൾ നമ്മുടെ തലമുറക്കു പാഠപുസ്തകങ്ങളിൽ കൂടി നൽകിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു
Pleasure listening to you dear sister
Very nice deliverance
വളരെ നന്ദി നന്ദി നന്ദി ❤️🙏🙏🙏
വേദം. ജീവിതത്തിലെ മണിമുത്തുകൾ ഉൾക്കൊണ്ട്, നേർകാഴ്ചയോടെ മുന്നോട്ട് നയിക്കാൻ ഉതകുന്ന, ഒരു പക്ഷെ ഹിന്ദുവിന് അവന്റെ വിശ്വാസത്തെ അരക്കിട്ട് ഉറപ്പിക്കാൻ കഴിയുന്ന പ്രഭാഷണം. Very good. 🙏🙏🙏
വളരെ നന്നായി 🙏🏻
🙏🙏❤
🙏🙏🙏 namaskaram Sarithaji,Simple but powerful talk about veda God is always blessing you through your talks.Ordinary people can understand about vedas through this talk
ThanksTeacher🙏
വിഷ്ണുസഹസ്ര സ്ത്രോത്രം വായിക്കാൻ ഒരു മണിക്കൂർ വേണം
ഞാൻ അത് വായിക്കറെയില്ല
ഇപ്പോൾ സരിതാജിയുടെ വിഷ്ണു സഹസ്ര നാമ മഹിമ
യത്ര മനോഹരമായിട്ടാണ്
പറഞ്ഞു തന്നത്
ഇന്ന് ഞാൻ വായിച്ചു
പാദ നമസ്കാരം സരിതാജി 🙏🏾
ഹരേകൃഷ്ണ 🙏🏾
very good speech thanks.ll
Thanku very much sarithahi🙏🌸
Om Namo Narayanaya
അഭിനന്ദനങ്ങൾ 🙏🙏🙏🇮🇳🚩
വളരെ നല്ല പ്രഭാഷണം 🙏
നമസ്തേ 🙏🙏
Verygood prabhashanam
Thank you Dear Sarithaji. God bless you and your loving people.
വളരെ,വളരെമനോഹരമായ പ്റഭാഷണ൦.അഭിനന്ദന൦
ലോകത്തിലെ ഏറ്റവും പ്രയോഗികമായ ധർമ്മവ്യവസ്ഥയാണ് സനാതന ധർമ്മം. സെമറ്റിക് മതങ്ങളെല്ലാം Politics ന് വേണ്ടി മാത്രമാണ് -
തെറ്റായ കാഴ്ചപ്പാടാണ്
Harekrishna 🙏💖🌷
Very good bhashanam
We are very lucky to hear these knowledge 😢
നല്ലൊരു അറിവ്
ഓം നമഃ ശിവായ 🙏
Om namo നാരായണായ❤
Sairam Sairam🙏🙏❤️
വേദവും മറ്റും ഒരു വിഭാഗം ആളുകൾ മാത്രം പഠിക്കുകയും ചില തെറ്റായ ചിന്തകളാൽ മറ്റു വിഭാഗക്കാരെ അകറ്റുകയും ചെയ്തതുകൊണ്ടാണ് ഹിന്ദുക്കൾ ഇങ്ങനെ ചിതറിപ്പോയത്. ഇന്നും അത് തുടര്ന്നുകൊണ്ടേയിരിക്കുന്നു. ഭഗവാനെ സ്നേഹിക്കുന്നവർ ഇനി കൂടിവരട്ടെ. ഇതുപോലുള്ള പ്രഭാഷണങ്ങൾ അതിന് വഴിതെളിയിക്കട്ടെ. ഹരേ കൃഷ്ണ🌷🙏💓
സരിതജി നന്ദി നമസ്കാരം ഒരു പാട് അറിവുകൾ കിട്ടി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Namsthe teacher
Thank you Saritaji.Fortunate to hear your explanation on Veda and Santana dharma.May God bless you to give more and more lectures and bless us to hear
Veda is explained in a very nice manner for an average aspirant . The speaker must continue lectures .I
appreciate your narration as it is a guide.Thank you very much
Dr peethambara menon
Dr peethambara menon
Good explanation, big salute and God bless you.
Well done 👏 Well done 👏 Well done 👏
Namaste 🙏🙏🙏
ഭഗവാൻ അനുഗ്രഹിക്കണേ. 🙏🙏🙏🙏
വളരെയധികം സ്നേഹവും നന്ദിയും ടീച്ചറുടെ മേൽ ചൊരിയുന്നു.❤❤❤❤
മഹത്തരം ത്തന്നെ. കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും അങ്ങയോടു കടപ്പെട്ടിരിക്കുന്നു. ആ എല്ലാമെല്ലാമായ സർവ്വസ്സവുമായ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു!!!!!🙏🙏🙏. ഐയ്യർജി ക്ക് സ്നേഹാദരവോടെ നന്ദി, നമസ്ക്കാരം!!!!!🙏🙏🙏
Good information namah sivaya
വളരെ നല്ല അറിവുകൾ
ഉദാത്തമായ വിവരണം നമിക്കുന്നു🙏
Thank you SarithaJi🙏🙏🙏
Jai bharath 🙏🙏🙏🫀🫀♥️♥️🥰🪷🪷
OMSREEGURUVAYURAPPASHHARANAM🙏🏿
Thanks❤🌹🙏
❤❤❤#നന്മ#
(നിറദീപം)
ഈശ്വരനിൽ വിശ്വസിച്ച് ചിന്തകൊണ്ടും വാക്കു കൊണ്ടും
നന്മ മാത്രം ചെയ്തു നമ്മൾ തിന്മയിൽ നിന്ന് ഒഴിഞ്ഞിടാം.,
ഭാവിതലമുറയ്ക്കു വഴി
കാട്ടിയായ് ഐക്യമോടെ ..
പരസ്പരം കൈകൾ കോർത്തു മുന്നേറുക സോദരേ.
(ഈശ്വരനിൽ)
ആധിയും വ്യാധിയും നിറഞ്ഞൊരീ ഭൂവിതിൽ
പ്രാർത്ഥനയും നാമജപവും പാരായണവും ധ്യാനവും
നിത്യവും വർദ്ധിപ്പിച്ച് ജീവിതത്തിൽ മുന്നേറിയാൽ
നേരിടാo ദുരിതങ്ങളെ ഈ യുഗത്തിൽ കൂട്ടരേ.
(ഈശ്വരനിൽ)
നിത്യവും നടത്തണം ക്ഷേത്രദർശനം നമ്മൾ
കൂട്ടമായി പാടിടാം ഭജന തൻ ഗാനങ്ങൾ
ഭക്തിയോടെ കേൾക്കണം ആത്മീയ പ്രഭാഷണ ങ്ങൾ
ഈശ്വരനുമായി നമ്മൾ കൂടുതൽ അടുക്കണം.
(ഈശ്വരനിൽ)
യുദ്ധവും ക്ഷാമവും ദുരന്തവും കലഹവും
കലിയുഗത്തിൽ നിരന്തരം കൂടുമ്പോൾ...
സ്നേഹമാംപുണ്യാമൃതം അനുസ്യൂതമൊഴുകണം
കരുണതൻ നിറദീപം കൊളുത്തി മുന്നേറണം.
(ഈശ്വരനിൽ)
സത്യവും ധർമ്മവും നീതിപ്പുരുളതും
കൈവിടാതെ കർമ്മം എന്നെന്നും ചെയ്തിടാം
ഒരമ്മതൻ മക്കളായി ഒരൊറ്റ മനമായി
കൈത്താങ്ങായി മാറിടാം കൈകോർത്തു നടന്നിടാം
മോഹിനി രാജീവ് വർമ്മ
ഓം, കളവുകൾ, മരങ്ങൾ തുടങ്ങിയവയെ കുറിച്ച് അഗാധമായി ഡാറ്റാ കളക്ട് ചെയുതു സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ
Amazing speech
നന്ദി വളരെ നന്ദി.
നന്മകളും ഐശ്വര്യ വും ഉണ്ടാകട്ടെ
🙏🏼🙏🏼🙏🏼 Excellent
Hare krishnaa, excellent
Excellent
ഓം നമഃഹ് ശിവയാഹ് 🙏🌹
കേരളത്തിലെ മാത്രമല്ല ലോകത്തിൽ എല്ലാ ക്ഷേത്രത്തിലും ഇങ്ങിനെയുള്ള സംഭാഷണങ്ങൾ നടത്താനും അതിനുള്ള സാഹചര്യം സമൂഹം ഉണ്ടാക്കി കൊടുക്കണം
Share these lectures with all your friends and groups
ഓം നമാമി .
തത്രർഗ്ഗ്വേധരംപൈലസ്സാമ........രോമഹർണ്ണം
ഋഗ്വേദം -പൈല:മുനി
യജുർവേദം - വൈശമ്പായനൻ
സാമവേദം- ജൈമനി
അഥർവ്വം -സുമന്തുമുനി
ഇതിഹാസപുരാണങ്ങൾ - ഉഗ്രസവസ്സിന്റെ പിതാവായ രോമഹർഷണൻ പ്രാവീണ്യം നേടി എന്നുംഒരു ശ്ലോകത്തിൽ കണ്ടു.
പ്രപഞ്ചം തന്നെയാണ് കുടുംബം
വസുധൈവകുടുംബകം എന്ന മഹത്തായ ഭാരതീയ ഈശ്വരസങ്കൽപം 🙏🙏🙏🙏🙏ഒരിക്കൽ ഡോക്ടർ ഗോപാലകൃഷ്ണൻ സർ പ്രഭാഷണത്തിന്റെ ഭാഗമായി പറഞ്ഞിരുന്നു ഋഗ്വേദത്തിന്റെ അവസാനഭാഗം എഴുതിയപ്പോൾ വ്യാഴഗ്രഹം പൂയ്യം നക്ഷത്രത്തെ കടന്നുപോയ സമയംഎന്ന് പറഞ്ഞുതന്നിരുന്നു .
🙏🏿OMNAMONARAYANAYA🙏🏿
Great 🕉️🙏
Ee sahodarikki ee ssmggadanayude peril pranammam nerunnu
Fantastic lecture
e Arivu Kuttikal Patikanika nam.