ദുരിതാശ്വാസനിധി എങ്ങനെ കൈകാര്യം ചെയ്യണം, മോദി ഇടപെടണം, പിണറായി പെടും! | Disaster Relief Fund

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കോടികൾ അടിഞ്ഞു കൂടി..!
    ദുരിതാശ്വാസനിധി എങ്ങനെ കൈ കാര്യം ചെയ്യണം, മോദി ഇടപെടണം, പിണറായി അടപടലം പെടും!
    #RSShashikumar #wayanadlandslide #disasterrelieffund #relieffund #landslide #pmmodi #keralagovernment #mr002 #me007

Комментарии • 235

  • @krishnanko3474
    @krishnanko3474 25 дней назад +104

    ആശങ്കശരിയാണ്. മരണപ്പെട്ട നേതാക്കളുടെ കടം വീട്ടാനും മറ്റും ഉപയോഗിക്കുന്ന തു ഒരിക്കലും ശരിയല്ല.

    • @krishnakumarkv3003
      @krishnakumarkv3003 25 дней назад +1

      നമ്മുടെ പാർട്ടി യെ കഷ്ടപ്പെട്ട് വളർത്തുന്ന നേതാക്കളേയും അവരുടെ കുടുംബങ്ങളേയും ബന്ധുക്കളേയും എങ്ങിനെ യെങ്കിലും കോടീശ്വരൻ മാരായി കാണുവാൻ വേണ്ടി മാത്രം അല്ലേ നമ്മൾ അവരെ വോട്ട് ചെയ്യ്തു വിജയിച്ചത്,അവർ വിദേശ ട്യൂർ ഒക്കെ നടത്തി അടിച്ച് പൊളിച്ച് ജീവിക്കുന്നത് കാണുവാൻ വേണ്ടി മാത്രം അല്ലേ നമ്മൾ ജീവിക്കുന്നത് തന്നെ 😭😭😭

  • @subaira8447
    @subaira8447 25 дней назад +122

    ശശിധരൻ സാർ പറഞ്ഞ ഈ വിഷയത്തോട് പൂർണ്ണമായും യോജിക്കുന്നു തീർച്ചയായിട്ടും കേന്ദ്രത്തിന് കൂടി ഉൾപ്പെടുത്തണം പിണറായിക്ക് കയ്യിട്ടുവാരാനും ഒരിക്കലും ചാൻസ് കൊടുക്കരുത്

    • @nithyab3562
      @nithyab3562 23 дня назад

      All public fund, especially CMDRF should undergo audit and the inflow/outflow be transperent to all. Public fund should not be spent for favoring any nepotism/favourism/politici purpose, but on genuine causes only.

  • @RR-vc1xm
    @RR-vc1xm 25 дней назад +64

    ദുരിതാശ്വാസ നിധി പിണറായി നിധിയായി മാറിയിരിക്കുന്നും അഹതപ്പെട്ടവർക്ക് കൊടുക്കുക പാർട്ടിക്കാർക്ക് മാത്രം കൊടുകയാണ് ചെയ്യുന്നു ത് കോടതി ഇടപ്പെട്ട് അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കുക

    • @balanp4172
      @balanp4172 25 дней назад

      ദുരിതാശ്വാസ ഫണ്ട് പിണറായിക്കല്ല കൊടുക്കുന്നത് കേരള മുഖ്യമന്ത്രിയ്ക്കാണ്. എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും ഇതി ണ്ടു. പച്ചക്കള്ളം പറയാതെ അഴിമതിനടത്തിയതിന് തെളിവുണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കണം.

  • @saraswathiAm-wb4vt
    @saraswathiAm-wb4vt 25 дней назад +23

    കിട്ടിയതിനും ചില വ് ചെയ്യുന്നതിനും കൃത്യമായ ആസൂത്രണവും കണക്കും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണം

  • @seemamahendran2294
    @seemamahendran2294 25 дней назад +56

    എൻറെ അഭിപ്രായവും ഇതുതന്നെയാണ് സർ.

    • @achur9945
      @achur9945 25 дней назад

      എന്റെയും

  • @anoopvv3331
    @anoopvv3331 25 дней назад +61

    വയനാട് ദുരന്തത്തിൽ പാവങ്ങൾ മരിച്ചു കേരളത്തിന്റെ ശാപം ഇപ്പോഴും ജീവിച്ചിരിക്കുന്നു 😢😢😢😢😢

  • @RajanThomas-z6i
    @RajanThomas-z6i 25 дней назад +36

    വയനാട് ദുരന്തത്തിനു വേണ്ടി ജനങ്ങൾ കൊടുത്ത മുഴുവൻ തുകയും അവിടെ ദുരിതത്തിൽ പെട്ടവർക്ക് മാത്രം വീതിച്ചു കൊടുക്കണം.

  • @sajithajolly3468
    @sajithajolly3468 25 дней назад +15

    pls മോദിജി sir ഇടപെട്ട് പാവം എല്ലാം തർന്നു ബാക്കി അവശേഷിക്കുന്ന ജീവനികളുടെ കൈകളിലേക്ക് വന്നു ചേരണം അതിനു മോദി ജി ഇടപെടണം

  • @Sweethearot
    @Sweethearot 25 дней назад +111

    ആർക്ക് കൊടുത്തു എന്തിന് കൊടുത്തു ........ എന്ന് അറിയാൻ കാശ് കൊടുത്തവർക്ക് അവകാശമുണ്ട് ......

    • @Aash10
      @Aash10 25 дней назад +2

      Roopa. Koduthavarkum. Janangalkum athinte viniyokam koody ariyan avakasam. Undu parasiyappeduthuka.

    • @balanp4172
      @balanp4172 25 дней назад

      അത് വിവരാവകശ നിയമപ്രകാരം ചോദിച്ചാൽ എപ്പോൾ വേണമെങ്കിലും ലഭിക്കും.

    • @Aash10
      @Aash10 23 дня назад +1

      വിനിയോഗം ചെയ്യുന്നവർ ജനങ്ങളെ അറിയിച്ചേ പറ്റൂ വിവരാവകാശവുമായി എന്താണ് ബന്ധം.

    • @sajivarghese714
      @sajivarghese714 23 дня назад

      എല്ലാർക്കും കൊടുക്കാൻ പറ്റിയെന്നുവരില്ല അതുകൊണ്ട് കൊടുത്തവർ മാത്രം അറിഞ്ഞാൽ മതിയെന്നുള്ളത് തെറ്റാണ് കാശു കൊടുക്കാത്തവരുടെയും കൂടി വോട്ട് മേടിച്ചാണ് അദ്ദേഹം മുഖ്യമന്ത്രി ആയത് അതുകൊണ്ട് കേരളത്തിന്റെ വരവുചെലവ് കണക്ക് എല്ലാവരും അറിയണം

  • @gopipanattil4302
    @gopipanattil4302 25 дней назад +55

    ഇവിടെ വൻ കൊള്ള ചെയുന്ന ഒരു നേതാക്കന്മാർക്കും ശിക്ഷകൊടുക്കുന്നില്ല., ആരായാലും ശിക്ഷ കൊടുത്തിരുന്നെഗിൽ ഈ നാട് എന്നെ നന്നാകുമായിരുന്നു. സാധാരണ കാരന് മാത്രമേ ശിക്ഷയുള്ളു
    ഇവിടെ

  • @user-xk2vl3ih2t
    @user-xk2vl3ih2t 25 дней назад +38

    നല്ല പ്ലാൻ good 👍👍👍

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 25 дней назад +115

    ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം പ്രസന്നവദനനാകുന്ന മുഖ്യമന്ത്രിയാണ് പണറോയി😢😢😢😢

    • @sojithomas2135
      @sojithomas2135 25 дней назад +4

      100% sathyam 😅

    • @balanp4172
      @balanp4172 25 дней назад

      എന്ത് അഴിമതിയാണ് മുഖ്യമന്ത്രി നടത്തിയെ തെന്ന് നിങ്ങൾ പറയണം അതിന്റെ തെളിവും കോടതിയിൽ കൊടുക്കണം. ഇടത് പക്ഷ സർക്കാർ അധികാരത്തിലെ യ മുതൽ മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണങ്ങളുയർത്തി വൃക്തിപരമായി ആക്രമിക്കുകയാണ്. ഒരൊറ്റത്തെളിവും കൊടുക്കാൻ കഴിഞ്ഞില്ല. കള്ളങ്ങൾ ഓരോന്നും പൊളിഞ്ഞു പോയി. വീണ്ടും പുതിയ കള്ള പ്രചരണങ്ങളുമായി വരുന്നു. തെങ്ങ് കയറ്റത്തൊഴിലാളി കോരന്റെ മകൻ മുഖ്യമന്ത്രിയായതിലുള്ള വെറുപ്പ്.😮

    • @Aash10
      @Aash10 25 дней назад +3

      വളരെ ശരിയാണ് കേട്ടോ അന്നേരം അങ്ങേരുടെ ചിരി സെവേന്റി. Mm

  • @rajendrank1825
    @rajendrank1825 25 дней назад +20

    കക്കുന്ന കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നാണ്. കേന്ദ്ര ഏജൻസികൾ കേരളത്തിലെ എന്തെല്ലാം കേസുകൾ അന്വേഷിച്ചു. എന്തുണ്ടായി. അതാണ് കേരള ഭരണ പാർടിക്ക് കേന്ദ്രത്തിലെ പിടി

  • @emmanuelmangattu7448
    @emmanuelmangattu7448 25 дней назад +89

    കേരളം കേരളമായി നിലനിൽക്കണമെങ്കിൽ രാഷ്ട് പതി ഭരണം ഏറ്റെടുക്കണം

    • @akhilkrishna4887
      @akhilkrishna4887 25 дней назад +1

      നിന്നെ ഏറ്റെടുത്തോട്ടെ, ഞങ്ങൾക്ക് വേണ്ട

    • @sajeevanmenon4235
      @sajeevanmenon4235 25 дней назад +1

      😂😂😂😂😂😂😂😂

    • @balanp4172
      @balanp4172 25 дней назад

      ആ സ്വപ്നംമനസ്സിൽ വെച്ചാൽ മതി. കേരള ജനതയാണ് കേരള സർക്കാറിനെ അധികാരത്തിലേറ്റിയത് കേന്ദ്ര സർക്കാരല്ല.

    • @jayaprasad4937
      @jayaprasad4937 25 дней назад +1

      ഇന്ത്യയിൽ kandra ഭരണപ്രദേശം ഇവിടെ ഉണ്ട്. എല്ലാവരും അവിടെ കൂടുതൽ ഇഷ്ടപെടുന്നു. സ്റ്റേറ്റ് ഭരണം ഉള്ള ആൾകാർ അവിടെ പോയി സാധനങ്ങൾ വാങ്ങുന്നു പെട്രോൾ അടിക്കുന്നു. കള്ളൂ വാങ്ങുന്നു എന്താ സ്വന്തം സ്‌ഥലത്തു കിട്ടാത്തത് കൊണ്ടാ. ഇവിടെ രാഷ്ട്രീയ അടിമകൾ ഉള്ള കാലം വരെ ചെകുത്താൻ പിടി വിടില്ല

    • @Aash10
      @Aash10 25 дней назад

      അതല്ലെശരിയായാകാര്യം

  • @SN-yk6wl
    @SN-yk6wl 25 дней назад +5

    ശശികുമാർ സാർ പറയുന്നത് 100/സത്യമാണ് സാർ ഇന്ന് കേരളത്തിൽ ജീവികണമെങ്കിൽ സിപിഎംകാരുടെ സഹായമില്ലെങ്കിൽ ഒരു സാധാരണകാരനും പാവപെട്ടവനും നീതികിട്ടാത്ത അവസ്ഥ നമ്മുടെ വയനാട്ടിലെ സഹോദരങ്ങൾക്കു റിലീഫ് കിട്ടണമെങ്കിൽ മോദിജി തന്നെ ഇടപെടണം സാറിനെ ദൈവം അനുഗ്രഹിക്കണം കഴിയുന്നതും സിപിഎം കേന്ദ്രം പിരിച്ചു വിടുകയാണെങ്കിൽ എത്രയും നല്ലത് ഇതിന് വേണ്ടി സാറിനോപ്പം ഞങ്ങൾ രാജ്യസ്നേഹികൾ കൂടെയുണ്ട് സാർ ഞാൻ ഒരുപാട് കേസുകൾ നിയമപരമായി പോയി പക്ഷെ പോലിസ് സ്റ്റേഷനിൽ അവർ പാർട്ടികാർക്കോ പണക്കാർക്കോ വേണ്ടി പോലീസുകാർ അത് മാറ്റി മറിക്കും സിപിഎം ഭരിക്കുന്നിടത് പോലിസ്. ഗവർമെന്റ് ഉദ്യോഗസ്ഥർ എല്ലാം ഒന്നാണ് ജില്ലാ ലീഗൽ വരെ പറയുന്നു ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞാൽ സാദാരണക്കാർ എവിടെ പോകും ശശികുമാർ സാർ ബിഗ് സല്യൂട്ട് 🙏

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 25 дней назад +30

    ഇങ്ങനെയുള്ള ഒരു നിധികൂടാതെ സാമാന്യ മനുഷ്യർ പാവപ്പെട്ടവർക്ക് എന്തെങ്കിലും കൊണ്ടുപോയി കൊടുത്താൽ അത് അവരുടെ കയ്യിൽ കിട്ടുകയും ചെയ്യും ആരും അതിൽ നിന്ന് തട്ടിപ്പറിയുമില്ല ഇത് എന്ത്

  • @user-bn6iw1tc9e
    @user-bn6iw1tc9e 25 дней назад +3

    താങ്കൾ പറയുന്തത് വളരെ ശരിയാണ് സംഖ്യ അടിച്ച മാറ്റാനാണ് ഉദ്ദ്യ ശം ഓരോ ദുരന്തവ്യം കാശാക്കാനുത്തുളസഉദ്യ ശമാണ്

  • @sijisivan
    @sijisivan 25 дней назад +28

    വരവ് ഇത്രകാ ചെലവ് ഇത്രകാ ബാക്കി ഈല്ലക .,,,,,

  • @user-em6ko4nl1k
    @user-em6ko4nl1k 25 дней назад +17

    ലോകായുക്തയെ വന്ധീകരിച്ചതോടെ എല്ലാം ശരിയായി.

  • @anilmathew688
    @anilmathew688 25 дней назад +19

    ശശിധരൻ സാർ❤❤

  • @user-xk2vl3ih2t
    @user-xk2vl3ih2t 25 дней назад +19

    👍👍👍👍vary vary good സാർ

  • @t.t.thomas8348
    @t.t.thomas8348 25 дней назад +4

    I fully agree with the observation of Shri Sasikumar

  • @ravanraja8079
    @ravanraja8079 25 дней назад +4

    ഒന്നും ഇവിടെ മാറാൻ പോകുന്നില്ല സർ. The governments are run by politicians. They are in the same boat. 😳

  • @jessychacko2071
    @jessychacko2071 25 дней назад +6

    പൂർണ്ണമായും ശരിയാണ്. HRDട ഇരുനില കെട്ടിടം ആരൂടെയും സഹായം ഇല്ലാതെ പണിതു കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

  • @sharathkumar5026
    @sharathkumar5026 25 дней назад +15

    Marunadan chanale superb❤

  • @georgegeorge4402
    @georgegeorge4402 25 дней назад +4

    Very good opinion. Thank you sir.

  • @user-en5hm6ey6k
    @user-en5hm6ey6k 25 дней назад +6

    ആരു കൊടുത്തു? എത്ര കൊടുത്തു? പിണറായിക്ക് ആർക്കു കൊടുത്തു എന്തിനു കൊടുത്തു എത്ര കൊടുത്തു പിണറായി എല്ലാവർക്കും അറിയണം.

  • @lawmonkuriakose2182
    @lawmonkuriakose2182 25 дней назад +8

    ദുരിതാശ്വാസനിധി PM cm joint Account വേണം.

  • @kmthomas7263
    @kmthomas7263 25 дней назад +4

    സംസ്ഥാനത്തിന് ഡിസാസ്റ്റർ മാനേജ്മെൻ്റ് ഫണ്ട് ഉള്ളാപ്പോൾ, എന്തിനാണ് മുഖ്യമന്ത്രിയുടെ പേരിൽ ഒരു ഫണ്ട്.....!!!!???

  • @raghunathanmenon9771
    @raghunathanmenon9771 25 дней назад +3

    Very true and correct

  • @mbkunhimohammed8562
    @mbkunhimohammed8562 25 дней назад +5

    പയിസ കിട്ടിയതിന്ന് കണക്കും വേണം കൊടുത്ത തിന്നും വേണം ഈ കാര്യത്തിൽ കേന്ദ്രം കുടി ഇട പെടണം
    എല്ലാ തരത്തിലുള്ള ചാ രിട്ടിക്കും നിയന്ത്രണം വേണം

  • @achur9945
    @achur9945 25 дней назад +2

    ഇങ്ങനെ തന്നെ വേണം 👍👍👍🙏

  • @prakashk.p9065
    @prakashk.p9065 25 дней назад +30

    വയനാട് ദുരന്തം- അന്താരാഷ്ട്ര വിദഗ്ധരുടെ പഠനം ശ്രദ്ധേയമാണ്.1950 മുതൽ അറുപതു വർഷത്തിനുള്ളിൽ, വയനാട്ടിൽ 62%green coverage നഷ്ടപ്പെട്ടു.പട്ടയം കുട്ടപ്പന്മാർ വന,റവന്യു വകുപ്പുതല അഴിമതി നടത്തി വ്യാജരേഖ ചമച്ച് കയ്യേറ്റക്കാരെ കുടിയേറ്റ കർഷകരും ടൂറിസവ്യവസായികളുമാക്കി.പാട്ടകാലാവധി കഴിഞ്ഞതും അന്യാധീനപ്പെട്ടതുമായ സർകാർ ഭൂമി ദുരിതാശ്വാസത്തിനു മാത്രം.ഗുണപാഠം: വെട്ടിപ്പിടിച്ചതും തട്ടിയെടുത്തതും പറ്റിച്ചെടുത്തതും കെട്ടിപ്പടുത്തതും 😢😢😢😢😢😢😢😢😢

  • @unnikrishnantp3156
    @unnikrishnantp3156 25 дней назад +5

    ഇത്തരം sensitive വയനാട് പോലുള്ള സ്ഥലണ്ടൾ വേർതിരിച്ച് സംസ്ഥാനത്തിൻ്റെ ഭാഗമാക്കാതെ central Govt ൻ്റെ കീഴിൽ എല്ലാ സംസ്ഥാനങ്ങ ളിലും തരംതിരിച്ച് സം രക്ഷിക്കണം.

  • @sivadasanm.k.9728
    @sivadasanm.k.9728 25 дней назад +6

    കേരളം സമ്പൽ സമൃത്തിയിലും പുരോഗതിയിലും വികസനത്തിലും നമ്പർ വണ്ണാണന്നറിയുമ്പോൾ മറ്റുള്ളവർക്ക് മലയാളികളോട് അസൂയ തോന്നും ! അതറിയുന്ന കേന്ദ്രസർക്കാർ പിന്നീട് കേരളത്തിന് എന്തെങ്കിലും പുതിയ പദ്ധതികളോ സാമ്പത്തിക സഹായങ്ങളോ തരുമോ? ഉള്ളതുകൂടി വെട്ടിക്കുറയ്ക്കാനല്ലേ കേന്ദ്രം നോക്കൂ ? സംസ്ഥാനം വികസിനത്തിൻ്റെ കാര്യത്തിൽ വേണ്ടത്ര പുരോഗതി നേടിയെങ്കിൽപ്പിന്നെന്തിനാണ് കേന്ദ്രത്തിൻ്റെ സഹായമെന്നാരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാനൊക്കുമോ?

  • @jayan230
    @jayan230 25 дней назад +4

    Correct. This should not allowed him to collect

  • @kishorsathya7525
    @kishorsathya7525 25 дней назад +6

    Excellent review ❤

  • @user-wo5sz1yt5o
    @user-wo5sz1yt5o 23 дня назад

    കേന്ദ്ര സർക്കാരും, ബഹു സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലും ഉണ്ടാകണം 🙏🙏🙏🙏🙏🙏

  • @osologic
    @osologic 25 дней назад +2

    ഏതൊരു സമൂഹവും സ്വയം തിരുത്തപ്പെടുന്നതും നന്മയിലേക്ക് വളരുന്നതും ആ സമൂഹത്തെ നയിക്കുവാൻ നന്മയുo ഇച്ഛാശക്തിയുമുള്ള നേതൃത്വം ഉണ്ടാകുമ്പോൾ മാത്രമാണ്.
    കേരള രാഷ്ട്രീയത്തിൽ അതാണ് മഹാ ദുരന്തം!

  • @vinayanpalliath6023
    @vinayanpalliath6023 25 дней назад +3

    വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധി വിജയിക്കണമെങ്കിൽ ആദ്യം ലോകായുക്തയെ പൂർവ്വ സ്ഥിതി ഇൽ കൊണ്ടുവരണം

  • @sivarajan3399
    @sivarajan3399 25 дней назад +5

    കേരളം കേന്ദ്രഭരണം ആക്കുക, തമിഴ് നാട്, കർണാടക ത്തിൽ ചേർക്കുക. കോറി യുള്ള മന്ത്രി ഉണ്ട്.

  • @tintugeorgeabraham2406
    @tintugeorgeabraham2406 25 дней назад +2

    Account should be transparent and should be published in public

  • @nanukuttangovindan
    @nanukuttangovindan 25 дней назад +3

    TAKE STRICT LEGAL ACTION

  • @krishnakumarkv3003
    @krishnakumarkv3003 25 дней назад +2

    നമ്മൾ നമ്മുടെ പാർട്ടി യെ കഷ്ടപ്പെട്ട് വളർത്തുന്ന നമ്മുടെ സ്വന്തം നേതാക്കളെ വോട്ട് ചെയ്തത് വിജയിപ്പിച്ചത് നേതാക്കളും അവരുടെ കുടുംബങ്ങളും ബന്ധുക്കളും കോടീശ്വരൻ മാരായി കാണുവാൻ വേണ്ടി മാത്രം അല്ലേ, നമ്മുടെ സ്വന്തം നേതാക്കളുടെ സന്തോഷ മെല്ലേ നമ്മുടെ യും സന്തോഷം

  • @mathewpanicker5673
    @mathewpanicker5673 25 дней назад +2

    Exactly 💯

  • @sajeevanmenon4235
    @sajeevanmenon4235 25 дней назад +5

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉 Jai Maru nadan ❤❤❤❤❤

  • @babyanthony8359
    @babyanthony8359 25 дней назад +2

    Modiji, please interfere in this relief fund for wayanad.Don't allow kerala government to misuse this amount which is for the poor,homeless and abandoned of wayanad victims..

  • @RamachandranC-lq9rk
    @RamachandranC-lq9rk 25 дней назад +2

    Governor + lokayuktha judges involved aayirikkanam.

  • @sivadasanm.k.9728
    @sivadasanm.k.9728 25 дней назад +4

    കേരളം സമ്പൽ സമൃത്തിയിലും പുരോഗതിയിലും വികസനത്തിലും നമ്പർ വണ്ണാണന്ന് കേരളത്തിനു പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ പബ്ളിസിറ്റി നടത്തിയാൽ പ്പിന്നെ കേന്ദ്രഗവൺമെൻറ് കേരളത്തിന് എന്തെങ്കിലും പുതിയ പദ്ധതികളോ സാമ്പത്തിക സഹായങ്ങളോ തരുമോ? ഉള്ളതുകൂടി വെട്ടിക്കുറയ്ക്കാനല്ലേ കേന്ദ്രം നോക്കൂ ? സംസ്ഥാനം വികസിനത്തിൻ്റെ കാര്യത്തിൽ വേണ്ടത്ര പുരോഗതി നേടിയെങ്കിൽപ്പിന്നെ കേന്ദ്രത്തിൻ്റെ സഹായം ആവശ്യമില്ലല്ലോ?

  • @unnikrishnan4519
    @unnikrishnan4519 25 дней назад +4

    👍👍👍🙏

  • @manojmanojkumarms821
    @manojmanojkumarms821 25 дней назад +22

    സത്യത്തിൽ ഇപ്പോൾ ആണ് മുഖ്യമന്ത്രി എന്നു പറഞ്ഞാൽ അതിന് അർത്ഥം മുക്കുന്ന മന്ത്രി മുഖ്യമന്ത്രി കൊള്ളാം ആരാണോ ഇങ്ങനെ പേരിട്ടത്

  • @joejaymon
    @joejaymon 25 дней назад +1

    Please save Kerala from these politicians

  • @RajasekharanNairG
    @RajasekharanNairG 25 дней назад +2

    സബാഷ് സർ 👌👌👍🙏🏽

  • @1969R
    @1969R 25 дней назад +11

    K bhootham k kallan

  • @ksuseelan2404
    @ksuseelan2404 25 дней назад +1

    A very relevant opinion.

  • @JosephT.D-pk2rv
    @JosephT.D-pk2rv 25 дней назад +2

    Verry good 👍

  • @user-bn6iw1tc9e
    @user-bn6iw1tc9e 25 дней назад +1

    താങ്ക ജടെ സംസാരം വളരെ ശരിയാണ് സംഖ്യ അടിച്ച മാറ്റാനുള്ള ഉദ്യേശമാണ് അതു് അനുവദിക്കരുതു് കളെത്തരമാണ്. 8:19 8:21

  • @rajeshbadoor
    @rajeshbadoor 25 дней назад +3

    Dam പൊട്ടിയാൽ ചാകര ആണല്ലോ ദുരിതാശവസനിധിയിൽ

  • @KamalamRaman-r3w
    @KamalamRaman-r3w 25 дней назад +3

    Therchayayum rashatrapathi bharanam varanam

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 25 дней назад +5

    പാവപ്പെട്ടവന്റെ പാപസർക്കാർ കിട്ടുന്നത് എന്തും കൊള്ളാം

  • @user-wz1xu4gw2y
    @user-wz1xu4gw2y 24 дня назад +1

    ഇവിടെ നടക്കുന്നത് നഗ്നമായ അഴിമതിയും പകൽക്കൊള്ളയുമാണ് പൂച്ചയ്ക്കു ആരുമണികെട്ടും എന്നു പറഞ്ഞതുപോലെയാണ് ഇവിടെ യാഥാർത്ഥ്യം അറിയാമെങ്കിലും തുറന്നു പറയാൻ ഭയപ്പെടുന്നു

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 25 дней назад +2

    Good 🎉

  • @jacobjoseph7274
    @jacobjoseph7274 25 дней назад +6

    👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳

  • @chandranpa3785
    @chandranpa3785 22 дня назад +1

    Center should be actively involved in the waynad disaster. Kerala CM and members are not trustworthy and reliable.

  • @shinekar4550
    @shinekar4550 25 дней назад +1

    Correct

  • @pushparajanvasudevan3393
    @pushparajanvasudevan3393 24 дня назад

    കേരളത്തിലെ ഭൂരിപക്ഷ അഭിപ്രായം ഇതുതന്നെ ❤❤

  • @chithrarajeev6623
    @chithrarajeev6623 24 дня назад

    Well said sir

  • @RamachandranC-lq9rk
    @RamachandranC-lq9rk 25 дней назад +1

    Weekly, weekend Audit venum, newsletter publishcheyyanam

  • @rejithomas-s9v
    @rejithomas-s9v 25 дней назад +1

    Yes👍

  • @Marykutty-ls6pl
    @Marykutty-ls6pl 24 дня назад

    Right message

  • @raveendrentheruvath5544
    @raveendrentheruvath5544 25 дней назад +2

    ചിലർ കരയുന്നത് വേദനകൊണ്ടോ ദുഃഖംകൊണ്ടോ അല്ല മറ്റുള്ളവരെ വേദനിപ്പിക്കാനാണ്.

  • @gireesbabusavithri9809
    @gireesbabusavithri9809 21 день назад

    Central government should appointment a commission to solve the problem of vayanad under a retired supreme court judge and co ordinate the proceedure

  • @user-ux8so9xg6g
    @user-ux8so9xg6g 24 дня назад

    അടിച്ചു മാറ്റുന്നവർ എല്ലാവരും ഒന്നാണ് എല്ലായിപ്പോഴും

  • @user-bn6iw1tc9e
    @user-bn6iw1tc9e 25 дней назад +1

    ഒരിക്കലും സംഖ്യ ഗവർമ്മെന്റിന്റെ കീഴിൽ മാത്രം അനുവദിക്കരുത്
    കട്ടായ നാപടി ഉണ്ടാകണം

  • @Babuka-tj3cz
    @Babuka-tj3cz 25 дней назад +1

    Currect ente abhiprayavum ethu thanneyaanu

  • @DataInsights2001
    @DataInsights2001 25 дней назад +2

    Madhava Gadgil was right, should not construct any dams or remove all existing dams. Just those areas treated as forest otherwise we will face catastrophic natural disasters .

  • @rashidmusrathpallipiram3416
    @rashidmusrathpallipiram3416 24 дня назад

    Correct❤❤

  • @sureeshtt1233
    @sureeshtt1233 25 дней назад +1

    കേരളാ ബാങ്ക് കാർഷികലോൺകൊടുക്കുന്നു൭ കുട്ടനാട്ടിൽപോസ്ററർകെട്ടിയതുകകണ്ടു ഈപൈസാഎവിടുന്നാ ഇതുവരേനിന്നിരുന്നതാണ്.

  • @user-ih7ut4xj3d
    @user-ih7ut4xj3d 20 дней назад

    Sathyam thanne

  • @balaravi5990
    @balaravi5990 25 дней назад +1

    എല്ലാ ബാങ്കുകാരും സർവീസ് ചാർജ് ഈടാക്കുന്നില്ലേ, ഏത് ഇനത്തിനായാലും ഇത്രേം കോടി ഡീൽ ചെയ്യുന്നതിനൊരു കമ്മിഷൻ ആര്ക്കായാലും വേണ്ടേ?

  • @vijayana43
    @vijayana43 25 дней назад +2

    🎉🎉🎉🎉

  • @user-ld3zk8xy5x
    @user-ld3zk8xy5x 25 дней назад +4

    ഒരു പാർട്ടി നേതാവും കയ്യിട്ടു വാ രല്ലും

  • @baburaj9631
    @baburaj9631 22 дня назад

    Very gud Sr...Next time no need dyfi kerala?????.no one chore dyfi..

  • @JishaSunil-dp8vl
    @JishaSunil-dp8vl 25 дней назад

    👍🏻👏🏻👏🏻

  • @mkprabhakaranmaranganamata5249
    @mkprabhakaranmaranganamata5249 25 дней назад +1

    എന്നാപ്പിന്നെ pm കെയർ ഫണ്ടിലേക്കു മാറ്റാം ആരോടു കണക്കും പറയണ്ടല്ലോ

  • @user-ii1um3dp5r
    @user-ii1um3dp5r 24 дня назад

    R.S ശശികുമാർ പറയുന്നത് നൂറിൽ നൂറ്റിപത്ത v ശതമാനവും ശരിയാണ്. അത് നടപ്പിൽവരുത്തണം ലോകായുക്തക്ക് അധികാരം കൊടുക്കു

  • @user-wz1xu4gw2y
    @user-wz1xu4gw2y 24 дня назад

    ഇദ്ദേഹത്തെപ്പോലെ നിർഭയനായി സത്യം വെട്ടിത്തുറന്നു പറയുന്നവർ കുറച്ചു പേരെങ്കിലും ഉണ്ടായെങ്കിൽ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളു

  • @unnichathanathnair6847
    @unnichathanathnair6847 25 дней назад +2

    Good suggestion

  • @antomathew8805
    @antomathew8805 25 дней назад

    Is that truthfull statement

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 25 дней назад

    🙏🙏🙏🙏❤️😭👍👍👍

  • @AnandanM-lj4mu
    @AnandanM-lj4mu 25 дней назад +1

    ഞങ്ങളുടെ പിണറായി സകാവ് ഭരിക്കുന്നിടത്തോളം സാർ വ്യതാ സമയം കളയും....

  • @mjknr5374
    @mjknr5374 25 дней назад +1

    ഒന്നും നടക്കില്ല സർ ബിജെപി യുടെ ബി team ആണ് സിപിഎം.

  • @ramakrishnapillai330
    @ramakrishnapillai330 23 дня назад

    ചില ആരാധനാലയങ്ങൾ മണിക്കൂറുകളോളം ഉച്ചഭാഷിണി വെച്ച് അയൽപക്കത്ത് താമസിക്കുന്നവരുടെ ജീവിതം ദുസ്സഹമാക്കുന്നു ഇത് സുപ്രീംകോടതിയുടെ നിയമമനുസരിച്ച് മാത്രം ആയിരിക്കണം

  • @anuvijay2305
    @anuvijay2305 25 дней назад +1

    പുതിയ ചിത്രത്തിൻ്റെ പണിപ്പുരയിൽ ആണ് സിനിമാ ലോകം . വയനാട് ദുരന്തത്തിൻ്റെ പശ്ചാ്തലത്തിൽ സൂപ്പർ താരങ്ങൾ അണനിരക്കുന്ന "ഉരുൾ" ഉടൻ റിലീസിന് സാധ്യത... മലയാള സിനിമാ ചരിത്രത്തിൽ എറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമ ' ഉരുൾ" നേടിയെടുക്കും എന്ന് നിർമ്മാതാവ് വെല്ലു വിളിച്ച്... മുണ്ടക്കൈയിൽ ഉള്ള ദുരിതം അനുഭവിച്ച ജനങ്ങളുടെ ജീവിതം അതേ പടി ഫോട്ടോ കോപ്പി എടുത്ത് ഇട്ട പോലെ ഉള്ള ഈ സിനിമയിൽ നിന്നും കിട്ടുന്ന കോടികൾ നിർമ്മാതാവ് പോക്കറ്റിൽ ഇട്ടാലും 1000 രൂപ ദുരിത ഫണ്ടിലേക്ക് ഇടും എന്നാണ് കേട്ടറിവ്. ചിത്രത്തിൽ മുഖമന്ത്രി റോൾ അഭിനയിക്കാൻ ആരെയും കിട്ടാത്തതിനാൽ പത്ര പരസ്യം കൊടുക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണത്രേ...

  • @jayan230
    @jayan230 25 дней назад

    Even the old account too

  • @jaganthambi9665
    @jaganthambi9665 25 дней назад

    What happened to PMRF. It is the same status

  • @user-cd4ey4ch3j
    @user-cd4ey4ch3j 25 дней назад

    Kendram george kuryanum Sg yum atteduttu e karyam cheyyanam

  • @roseshine265
    @roseshine265 25 дней назад

    Only your dreams nothing more

  • @roseshine265
    @roseshine265 25 дней назад

    Impossible

  • @devilcarlos4370
    @devilcarlos4370 25 дней назад

    Sir, ipol wayanad nale mullaperiyaar (athinimkoode angu onnu P.M ne ormapeduthu)