'ഇനി വോട്ട് ചോദിച്ച് ആരും വരണ്ട...കാലുകുത്തുന്നത് വെള്ളത്തിലാണ്': പ്രതികരിച്ച് യുവതി

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 4,7 тыс.

  • @praveenkp6548
    @praveenkp6548 2 года назад +7902

    കാണുമ്പോഴും കേൾക്കുമ്പോഴും ദുഃഖം ഉണ്ട്‌ , മറുപടി പറയുമ്പോൾ ഇതുപോലെ വ്യക്തമായി തന്നെ പറയണം 👏👏👏👍🏻👍🏻

    • @suhail-bichu1836
      @suhail-bichu1836 2 года назад +149

      അളന്നു മുറിച്ച് കഠാരയെക്കാൾ മൂർച്ചയുള്ള വാക്കുകൾ😊👌👌👌
      പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തവരുണ്ടെന്നു സഹോദരി തെളിയിച്ചു.💪💪💪

    • @shijaskhan9918
      @shijaskhan9918 2 года назад +5

      👌👌👌

    • @ratheeshkv6165
      @ratheeshkv6165 2 года назад +44

      നമ്മുക്ക് ഇവിടെ വികസനമാണ് വേണ്ടത് ഞാനൊന്ന് അമേരിക്കയിലേക്ക് പോയിട്ട് വരാം

    • @VOXCREATIVITY
      @VOXCREATIVITY 2 года назад +19

      Mic ഉം പിടിച്ചു നിൽക്കുന്ന ചേച്ചി ഈ നാട്ടിൽ അല്ലയോ ജീവിക്കുന്നത്..എന്ത് ഊള ചോദ്യം ആണ് ചോദിക്കുന്നത്..ഈ same സിറ്റുവേഷൻ ആർക്കും വരാതിരിക്കട്ടെ..കേരളം ഭരിക്കുന്നവർക്കോ കണ്ണും കാണില്ല ചെവിയും കേൾക്കില്ല..well said sis.i can understand your pain..

    • @iamanindian1531
      @iamanindian1531 2 года назад +9

      ചതുപ്പുകൾ നികത്തി വീട് വെക്കുമ്പോൾ ആലോചിക്കണമായിരുന്നു

  • @suhail-bichu1836
    @suhail-bichu1836 2 года назад +4002

    അളന്നു മുറിച്ച് കഠാരയെക്കാൾ മൂർച്ചയുള്ള വാക്കുകൾ😊👌👌👌
    പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തവരുണ്ടെന്നു താത്ത തെളിയിച്ചു.💪💪💪

    • @niyukthakrishna1011
      @niyukthakrishna1011 2 года назад +18

      Our neighbor chechi

    • @ASBBA
      @ASBBA 2 года назад +6

      👁️👁️ ....JANA GANA MANA....👁️👁️

    • @anilkumartg5640
      @anilkumartg5640 2 года назад +3

      ആർക്കും പ്രതികരിക്കാം ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല ഇപ്പോഴത്തെ മഴ പെട്ടന്ന് വരും വന്നാൽ തകർത്തു വരുകയാണ്

    • @suhail-bichu1836
      @suhail-bichu1836 2 года назад +7

      @@anilkumartg5640 മഴ വരുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ മഴവെള്ളം ഒഴുകിപ്പോവാനുണ്ടാക്കിയ കനാലുകളും മറ്റു ഓവു ചാലുകളുമൊക്കെ പലയിടത്തും ചണ്ടികൾ അടിഞ്ഞുകൂടി നിറഞ്ഞു കവിഞ്ഞു കിടക്കുകയാണ്. അതൊക്കെ വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാനുള്ള മാർഗം അതാതു മുൻസിപ്പാലിറ്റികളും മറ്റു സർക്കാർ സ്ഥാപനങ്ങളുമാണ് ചെയ്യേണ്ടത്. ആ നാട്ടുകാരുടെ പരാതികൾ വന്നതിനു ശേഷമെങ്കിലും അങ്ങിനെ നേരത്തെ ചെയ്തിരുന്നുവെങ്കിൽ ഇപ്പോഴവർ ഈ ദുരിതം അനുഭവിക്കേണ്ടി വരുമായിരുന്നില്ല.
      മനസ്സിലായോ ?

    • @keralanaturelover196
      @keralanaturelover196 2 года назад

      @@suhail-bichu1836 nonsense. Plastic will not decay. People throwing all in rivers. It's not govt duty to clean. People must kill antisocial.

  • @jishnubalan3917
    @jishnubalan3917 2 года назад +1241

    സ്വന്തം കാര്യം മാത്രം പറയാതെ. നാട്ടിൽ ഉള്ള പാവപെട്ടവർക്ക് വേണ്ടി ആ ചേച്ചി പറഞ്ഞത് ഇഷ്ട്ടായി ❤️❤️❤️

  • @joseachayan7740
    @joseachayan7740 2 года назад +100

    വസ്തുതകൾ വ്യക്തമായി പറഞ്ഞു മിടുക്കിയായ
    സഹോദരിയ്ക്കു അനുമോദനങ്ങൾ

  • @neppusworld2306
    @neppusworld2306 2 года назад +1847

    എനിക്ക് വ്യക്തമാണ്, ഇവരുടെ ബുദ്ധിമുട്ട് എനിക്കറിയാം,, ഇതിന് അവസാനം വേണം, ഹൃദയം തുറന്നു സംസാരിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ

    • @devusdevu3878
      @devusdevu3878 2 года назад +2

      Ith evide aanu? Kochi ethu bhagathanuuu

    • @ameenak.b1633
      @ameenak.b1633 2 года назад +1

      @@devusdevu3878 kalamassery pathadipalam V. R Thankappan road

    • @kiran-lv9mr
      @kiran-lv9mr 2 года назад

      @investigate officer athin nee etha

    • @Eren_yeager3592
      @Eren_yeager3592 2 года назад

      @@kiran-lv9mr aayikotte ath swayam pokki parann aalaavanoo anghaneya commentil thonniyee

    • @abrahammathew355
      @abrahammathew355 2 года назад

      @@ameenak.b1633 hlo

  • @anithakrishnan2948
    @anithakrishnan2948 2 года назад +1519

    എത്ര ഭംഗിയായ വ്യക്തമായ സംസാരം 👏👏👏. നല്ലത് വരട്ടെ അല്ലാതെ എന്ത് പറയാൻ കഷ്ടം തോനുന്നു.

    • @aniljoseph3204
      @aniljoseph3204 2 года назад +14

      നല്ല അസ്സൽ കൊച്ചിക്കാരി

    • @iamanindian1531
      @iamanindian1531 2 года назад +4

      ചതുപ്പുകൾ നികത്തി വീട് വെക്കുമ്പോൾ ആലോചിക്കണമായിരുന്നു

    • @malu8977
      @malu8977 2 года назад

      @@iamanindian1531 neey neente veedinte aduth kurach sthalam kodukkaayrnnille??? Ennittt chilakkk😡😡😡cmntilkoode Vann ezhuthaan ellaavarkkum kazhiyum ithoke anubavikkunnavarkke ithintr vishamam undaavulluu.... Eee sthree paranjath ninne onnum allallooo ninak ithrak chodikkaan

    • @mubashir5922
      @mubashir5922 2 года назад +20

      @@iamanindian1531 എന്താണ് സഹോ ? നീ കാട്ടിൽ ആണോ ജീവിക്കുന്നെ ? നിനക്ക് വീടില്ല ?

    • @wayanad_explorer
      @wayanad_explorer 2 года назад +17

      @@iamanindian1531 പിന്നെ നീ ഏത് ആറ്റിൽ ആണ് വിട് വെച്ചേക്കന്നെ 🤬

  • @vipindas3696
    @vipindas3696 2 года назад +128

    ജീവിതം കണ്ട് കിട്ടിയ ധൈര്യം ആണ് അത്ര പെട്ടന്ന് ഒന്നും ചോർന്നുപോവില്ല കണ്ണ് തുറക്കേണ്ടി വരും

  • @Mak3v6
    @Mak3v6 2 года назад +2855

    Voice of a common man 🎤

  • @sojisaji4446
    @sojisaji4446 2 года назад +212

    എന്ത് clear ആയിട്ടാണ് സംസാരിക്കുന്നത്...നന്നായി പ്രതികരിച്ചു... Respect her...🙏🙏 എല്ലാം ശരിയാവട്ടെ..ഇനിയെങ്കിലും അധികാരികൾ ഒന്നു ഇവരെ ശ്രദ്ധിക്കൂ....plzz 🙏🙏🙏

  • @sajeevps8505
    @sajeevps8505 2 года назад +286

    ഇത് പൊതുജനങ്ങൾക്ക് രാഷ്ട്രീയകരോടുള്ള പൊതു അഭിപ്രായം ആണ് ഈ സഹോദരി തുറന്നു പറയുന്നത് 🙏💪🏼

  • @saudialriyadpravasi3718
    @saudialriyadpravasi3718 4 месяца назад +3

    ഒരു ഹൃദയത്തിലുള്ള അങ്ങേയറ്റമുള്ള ഒരു മനുഷ്യന്റെ ജീവിതമാണ് ഇകേട്ടത് ഇതാണ് സ്ത്രീ 🙏🏻🙏🏻🙏🏻

  • @ലുട്ടാപ്പി-ഫ3ഢ
    @ലുട്ടാപ്പി-ഫ3ഢ 2 года назад +418

    ഒരാള് മാത്രം പ്രതികരിച്ചതുകൊണ്ട് കാര്യമില്ല.. എന്നാലും ഈ ചേച്ചിക്ക് ഫുൾ സപ്പോർട്ട് കൊടുക്കണം

  • @clbiju
    @clbiju 2 года назад +411

    She is very bold in expressing her feelings. This is the story of everyone in this situation.

  • @trippingvibezz1690
    @trippingvibezz1690 2 года назад +637

    *ഇത് പോലെ കാര്യം പറയാനുള്ള ആർജവം എല്ലാവരും കാണിക്കണം എന്നാലേ കുറച്ചെങ്കിലും മാറ്റം വരും 😭😭😭😭*

    • @nishadkanniyan8707
      @nishadkanniyan8707 2 года назад +6

      😆😆😆 ആർക്ക് മാറ്റം വരും? പറയുന്നവർ പറഞ്ഞു ചടച്ച് പറച്ചിൽ അങ്ങ് നിർത്തും അല്ലാതെ ഒരു മാറ്റവും ഉണ്ടാവുന്നില്ല. This is gods own country 😊

    • @pradheepkalathil5665
      @pradheepkalathil5665 2 года назад +1

      35 വർഷം കൈയിൽ കുത്തിയതല്ല

  • @dineshkumarpv6547
    @dineshkumarpv6547 2 года назад +41

    ആ പ്രദേശത്ത് ജീവിക്കുന്നവർക് മാത്രമേ അതിന്റെ വിഷമങ്ങൾ മനസ്സിലാകൂ...കൃത്യമായി കാര്യങ്ങൾ പറഞ്ഞ അവർക്ക് സല്യൂട്ട്...ജനപ്രതിനിധികൾ നല്ല തീരുമാനങ്ങൾ എടുക്കട്ടേ എന്ന് പ്രത്യാശിക്കാം... എവിടെ??????

  • @soumyasurumi8258
    @soumyasurumi8258 2 года назад +621

    ഈ ചേച്ചി പറഞ്ഞത് എല്ലാം
    എത്ര ശരിയാണ് 👍👍

    • @Ka__Ku__vlogs
      @Ka__Ku__vlogs 2 года назад +3

      സത്യം 👍👍👌

    • @suhail-bichu1836
      @suhail-bichu1836 2 года назад +5

      അളന്നു മുറിച്ച് കഠാരയെക്കാൾ മൂർച്ചയുള്ള വാക്കുകൾ😊👌👌👌
      പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തവരുണ്ടെന്നു സഹോദരി തെളിയിച്ചു.💪💪💪

    • @jitheshjithesh920
      @jitheshjithesh920 2 года назад +2

      എല്ലാം ശരിയാകും എന്ന് പറഞ്ഞത് ഇങ്ങനെ ശരിപ്പെടുത്തുമെന്നാണ്.... 🤭🤭🤣🤣🤣

    • @RENJU_12
      @RENJU_12 2 года назад

      Ys

    • @kuy12233
      @kuy12233 2 года назад

      @@jitheshjithesh920 ldf alle

  • @eddie2264
    @eddie2264 2 года назад +79

    പറയേണ്ട കാര്യങ്ങൾ യാതൊരു മടിയും പേടിയും കൂടാതെ വളരെ വ്യക്തമായി പറഞ്ഞു 💯

  • @rafeekkv360
    @rafeekkv360 2 года назад +288

    മുന്നോട്ട് വരൂ സഹോദരി ✌✌💪🔥🔥🔥💪💪 കട്ട സപ്പോർട്ട് 👍🏼

    • @92015install
      @92015install 2 года назад +3

      എത്ര ദിവസം

    • @arloole6980
      @arloole6980 2 года назад

      കുഴിയാണ് നോക്കി വരണം...വെള്ളം കാണുന്നില്ലേ ബ്രോ...സാഹചര്യം നോക്കി വിളിക്കണ്ടേ

    • @rafeekkv360
      @rafeekkv360 2 года назад

      @@arloole6980 മുടിഞ്ഞ തമാസനല്ലോ ബ്രോ

  • @nisardevalanisar6753
    @nisardevalanisar6753 2 года назад +255

    നമ്മൾ ഇനിയെങ്കിലും കണ്ണ് തുറക്കേണ്ടിയിരിക്കുന്നു...... ഇലക്ഷൻ അടുക്കുമ്പോൾ വോട്ട് തെണ്ടി വരുന്നവരെ ആ ഭാഗത്തേക്ക് അടുപ്പിക്കരുത്....😡😡

  • @vigorouscomments8462
    @vigorouscomments8462 2 года назад +128

    ഇവരെ വേണം ജനപ്രതിനിധി ആകാൻ..ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരെ അല്ലേ ജനപ്രതിനിധി ആവാൻ ❣️

    • @shaluoommen1
      @shaluoommen1 2 года назад +3

      സംസാരിക്കാൻ അറിയാത്തവർ ആരുംഇല്ലാ
      പക്ഷേ ഈ നശിച്ച രാഷ്ട്രിയം ആണ്
      പ്രശ്നം ഒന്നും ചെയ്തില്ലായെങ്കിലും എത് പാർട്ടികുറ്റിചൂലും ജയിക്കും

    • @vigorouscomments8462
      @vigorouscomments8462 2 года назад

      @@shaluoommen1 സത്യം ആണ്.. അതാണ് പറഞ്ഞത്.. ഇപ്പോൽ ഉള്ള പാർട്ടി ഊളകളെ അല്ല ഇവരെ പോലെ ഉളളവർ ആണ് ജന പ്രതിനിധി ആകേണ്ടത് എന്നാണ് ഉദ്ദേശിച്ചത് .. താങ്കൾ പറഞ്ഞത് പോലെ അന്തം അടിമകൾ ആയ രക്ഷ്രീയ അടിമകൾ ആണ് നമ്മടെ ശാപം

  • @malluthugytc7678
    @malluthugytc7678 2 года назад +1935

    തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ ഉള്ള ജനപ്രതിനിധികൾക്ക് ആകെ അറിയുന്ന കാര്യം കക്കാനും മുക്കാനും ആണു. പഞ്ചായത്ത്‌ മെമ്പര് മുതൽ മന്ത്രി വരെ പ്രഹസനം ആണ്

    • @iamanindian1531
      @iamanindian1531 2 года назад +13

      ചതുപ്പുകൾ നികത്തി വീട് വെക്കുമ്പോൾ ആലോചിക്കണമായിരുന്നു

    • @anu6072
      @anu6072 2 года назад +1

      പിന്നെ ഇബ്ദ വെക്കും

    • @dreameyexplorer4345
      @dreameyexplorer4345 2 года назад +31

      @@iamanindian1531 ath avarde avastha aayipoyi nee eppo avde aanel nth cheyyunu matram think cheytha mathi appo manasilavum Mr

    • @mounmonu1002
      @mounmonu1002 2 года назад +2

      സത്യം

    • @devikrishna2803
      @devikrishna2803 2 года назад +13

      @@iamanindian1531 nalla njayikaranam👌

  • @antonykaduthanam9781
    @antonykaduthanam9781 2 года назад +975

    ഇതാണ് മറുപടി ഇങ്ങനെ ആകണം മറുപടി അധികാരികൾ കണ്ണ് തുറക്കട്ടെ

    • @abdulrasak256
      @abdulrasak256 2 года назад +13

      കണ്ണ് തുറക്കും, അടുത്ത ഇലക്ഷ നിൽ

    • @remeshr353
      @remeshr353 2 года назад +3

      Athae 100%👍👍👍

    • @Utd19
      @Utd19 2 года назад +2

      Itrayum kaalam kannu thurakkathavara ini thurakkan pokunne

    • @Ka__Ku__vlogs
      @Ka__Ku__vlogs 2 года назад +2

      സത്യം

    • @thedeviloctopus5687
      @thedeviloctopus5687 2 года назад +1

      Ahhh ippo thanne thorakkum 😂😂😂😂

  • @abidapalat1259
    @abidapalat1259 2 года назад +8

    യാ മോനെ എന്താ ആ സംസാരം 👍👍👍👍. ഇങ്ങനെ വേണം പ്രതികരിക്കാൻ. സിങ്ക പെണ്ണ് 🔥

  • @dhaneshp6667
    @dhaneshp6667 2 года назад +82

    അഭിനന്ദനങ്ങൾ പ്രിയ സോദരീ....... ഈ വാക്കുകൾ ഉദ്യോഗസ്ഥവൃന്ദങ്ങളുടെ ബധിരകർണ്ണങ്ങൾ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @saran9646
    @saran9646 2 года назад +290

    കരച്ചിൽ വരുന്നുണ്ടെങ്കിലും പിടിച്ചുർനിർത്തി...തന്റെ കുടുംബത്തിന് ഇങ്ങനെയെങ്കിലും ഒരു സഹായം കിട്ടാൻ വേണ്ടി സംസാരിക്കുന്നു..അധികാരികൾ കണ്ണ് തുറക്കു🙏🏼

    • @shajikv8905
      @shajikv8905 2 года назад

    • @naznin2281
      @naznin2281 2 года назад

      Kudumbathinu Vendi Maatrallaa.. Avide Ollaa Ellaavarkkum Vendii Avar Samsaarichu.. 🥺

  • @rajithtr5949
    @rajithtr5949 2 года назад +373

    പാവം 😭. അവരുടെ കാര്യം മാത്രം അല്ല. മറ്റുള്ളവരുടെ ബുദ്ധിമുട്ടും അവർ പറയുന്നുണ്ട്. എത്രയും വേഗം അധികാരികൾ പരിഹരിച്ചു കൊടുക്കണം. പ്ലീസ്‌.

    • @tha7a763
      @tha7a763 2 года назад

      മം ഇപ്പോ കിട്ടും 😂

    • @sahijamukundan5032
      @sahijamukundan5032 2 года назад

      Njan onnu U S l poyi varatte.

  • @arshidhaboobacker5082
    @arshidhaboobacker5082 2 года назад +15

    ഒരു ജനതയുടെ ശബ്ദം.... 💯

  • @LifeArchitectsHub
    @LifeArchitectsHub 2 года назад +188

    Words from heart.
    തീയിൽ കുരുത്തവൾ.
    Crystal clear clarity on each words.
    കണ്ണ് തുറക്കൂ അധികാരികളെ

    • @Nibinbaby07
      @Nibinbaby07 2 года назад

      ഇവിടെ വഴി ഇല്ല മഴ പെയ്തപ്പോൾ ചളിക്കുളം ആയീ. അതെ മുൻസിപ്പാലിറ്റിയിൽ പറഞ്ഞു. അപ്പോൾ നിങ്ങളുടെ വോട്ട് കൊണ്ടല്ല ഞങ്ങൾ ജയിച്ചത്. എന്ന് മറുപടി നൽകി,🤞✌️

  • @ajmalvks
    @ajmalvks 2 года назад +299

    This lady's voice must be heard..very genuinely explained the problem she'd faced..

  • @imranali-kv6vr
    @imranali-kv6vr 2 года назад +77

    Skip ചെയ്യാൻ തോന്നീല്ല, നല്ല മറുപടി

  • @haseenahameed4247
    @haseenahameed4247 2 года назад +1

    അഭിനന്ദനങ്ങൾ നേരുന്നു.. പ്രിയ സഹോദരി. ഒരുപാട് വേദന യുണ്ട് കേൾക്കുമ്പോൾ. ഇങ്ങാത്തന്ന പ്രതികരിക്കണം. ആര് ഭരിച്ചിട്ടും കാര്യമില്ല. ഉദ്യോഗസ്ഥൻ മാർക്കൊന്നും മനസ്സലിവില്ല. ഇങ്ങനെ എത്ര ജനങ്ങൾ കഷ്ടപെടുന്നുണ്ട്....

  • @ummerbp7806
    @ummerbp7806 2 года назад +361

    സഹോദരിക്ക് സംസാരിക്കാനറിയാം കാര്യങ്ങൾ പറയുമ്പോൾ ഇങ്ങനെ വ്യക്തമാക്കി പറയണമെങ്കിൽ ആളുകൾക്ക് മനസലആയിക്കോളും രാഷ്ട്രീയക്കാരെ ഇത് കാണുകയാണെങ്കിൽ

  • @firosiam7786
    @firosiam7786 2 года назад +2497

    More than any rail system we need a proper drainage system .

  • @pramodpratheep5773
    @pramodpratheep5773 2 года назад +1242

    മണിമാളികയിൽ താമസിക്കുന്നവർക്ക് എന്ത്‌ കഷ്ടപ്പാട്.. മറക്കാതെ വോട്ട് ചോദിച്ചു വരുമ്പോ നല്ല നാലു വർത്താനം പറഞ്ഞു കണ്ണ് പൊട്ടിക്കുക...

    • @shyamprasad1039
      @shyamprasad1039 2 года назад +38

      നടക്കുല അത്രയും തൊലിക്കട്ടി ഉളള ജാതികളാണ് വോട്ടും ചോദിച്ചു വരുന്നത് കണ്ടാമൃഗം നാണിച്ചുപോകും

    • @nl4075
      @nl4075 2 года назад

      @@shyamprasad1039 അവർക്കു വോട്ട് ചെയ്യുന്നവരല്ലേ അവരുടെ തൊലിടെ കട്ടി കൂട്ടുന്നെ

    • @pramodpratheep5773
      @pramodpratheep5773 2 года назад +11

      @@shyamprasad1039 അതും ശെരിയാ. പക്ഷെ ആ ഒരു സമയത്തു മാത്രമേ പറയാൻ അവസരം കിട്ടൂ. അവർക്ക് ഒരു ദിവസം തൊഴുതാൽ മതി, നമ്മൾ പിന്നെ അഞ്ചു വർഷം തിരിച്ചു തൊഴണം.

    • @iamanindian1531
      @iamanindian1531 2 года назад +1

      ചതുപ്പുകൾ നികത്തി വീട് വെക്കുമ്പോൾ ആലോചിക്കണമായിരുന്നു

    • @arjunck07
      @arjunck07 2 года назад +15

      @@iamanindian1531 എന്നാ നീ കൊടുക്കേടാ നാല് സെന്റ് തെങ്ങും പറമ്പ്

  • @sumeshsudhakaran1461
    @sumeshsudhakaran1461 2 года назад +58

    രാഷ്ട്രീയകാരെ തുരുത്തി ഓടിക്കണം... വോട്ട് മാത്രം ചോദിച്ച് വരും... ജനങ്ങൾക് വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് വരുത്തി തീർക്കും

  • @kannanrithu7431
    @kannanrithu7431 2 года назад +176

    ഇതുപോലെ തുറന്നു പറയാനുള്ള മനസ്സിന് ഒരു big salute💪🏻.. ഇത് പോലെ പ്രതികരിക്കാൻ കഴിയുന്നവരും പാവങ്ങളുടെ സങ്കടം കാണാൻ കഴിയുന്നവരും അധികാരത്തിലേക്കു വരണം..

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 2 года назад +1

      ഒരു കാര്യമില്ല അങ്ങനെ വന്നാൽ വച്ചു പൊറുപ്പിക്കില്ല പാർട്ടിക്കാർ,

    • @kannanrithu7431
      @kannanrithu7431 2 года назад +1

      @@sukumarikrishnakripa5210 സത്യം ആണ്. പുതിയ ഒരു മാറ്റം വരാൻ ആരും സമ്മതിക്കില്ലല്ലോ. ഇതുപോലെ തുറന്നു സംസാരിക്കുന്നവർക്ക് എവിടേയും സ്ഥാനം കിട്ടില്ലല്ലോ..

  • @pokkirishaji
    @pokkirishaji 2 года назад +91

    സത്യസന്ധമായ വാക്കുകൾ. . ഇനിയും കണ്ടില്ല എന്ന് നടിക്കരുത്

  • @sameer31
    @sameer31 2 года назад +2369

    K റെയിൽ ന് മുമ്പ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കൂ അധികാരികളെ 🙏

    • @jijogj
      @jijogj 2 года назад +30

      Ippo sarkkarinu shambalam kodukkan 5000 kodi kadam eduthu. Athinte palisha maathrame kodukkunnullu. Muthal ippolum kadathil aanu. Ennittanu k rail 😂

    • @sakeerhusain5308
      @sakeerhusain5308 2 года назад +36

      K rail varum ellam shariyakum😁

    • @murshidkoppilan4548
      @murshidkoppilan4548 2 года назад

      🤣🤣🤣

    • @sajeevsaji6196
      @sajeevsaji6196 2 года назад +13

      പ്രശ്നങ്ങൾ മുഴുവൻ തീർന്നിട്ട് ഇതൊന്നും നടക്കില്ല. മഴപെയ്യുന്നതു സർക്കാരിനെ കുറ്റം കൊണ്ടല്ല.ഇതിലും വലിയ വെള്ളപ്പൊക്കം വന്നിട്ട് സർക്കാർ അല്ലേ രക്ഷിച്ചത്. എല്ലാം ശരിയാകും

    • @publicreporterpc5361
      @publicreporterpc5361 2 года назад +25

      K .... rail .... നമ്മുടെ കേരളത്തിൽ വരരുത് കാരണം സത്യം തുറന്നു പറയാമല്ലോ
      ഞാൻ ഒരു cpm ചിന്താഗതി കാരൻ ആണ്,
      എന്നാലും പറയാതിരിക്കാൻ വയ്യ
      കാരണം ശരിക്കും K- rail- ന്റെ രൂപം നോക്കിയാൽ കേരളത്തെ രണ്ടായി വിഭജിച്ചു കൊണ്ട് വരുന്ന ഒരു .... വൻ മതിൽ തന്നെയാണ് , അതിൽ ഒരു തർക്കവും വേണ്ട ,
      കാരണം ഈ മതിൽ കേരളത്തെ രണ്ടായി വിഭജിക്കും തീർച്ച
      ഏകദേശം ശരാശരി ...... 3 --- മീറ്റർ ഉയരം വരുന്ന ഒരു വൻ മതിൽ കെട്ടി പൊക്കിയാൽ കിഴക്കിൻ ദിക്കിൽ ചെയ്യുന്ന മഴവെള്ളം എങ്ങിനെ കടലിലേക്ക് ഒഴുകിയെത്തും
      നമ്മൾ ഒരോരുത്തരും ചിന്തിക്കേണ്ട കാര്യമാണ്,
      കേരളം എന്ന ഏകദേശം 60 കിലോമീറ്ററോളം വീതി വരുന്ന കടൽ കരയിൽ നിന്നും മറ്റു സംസ്ഥാന അതിർത്തി കളിലേക്ക് നോക്കിയാൽ കിട്ടുന്ന കിലോമീറ്റർ ,
      ഇങ്ങനത്തെ ഒരു സംസ്ഥാനത്തെ രണ്ടായി കീറി പിളർന്ന് വരുന്ന ഒരു വൻ മതിൽ തന്നെയാണ് തന്നെയാണ് ,
      ഒരു തർക്കവും ആ കാര്യത്തിൽ വേണ്ട ..... K.... Rail,
      ഒരു തർക്കവും ഇല്ലാ
      പ്രവചിക്കാൻ പറ്റാത്ത മഴ എന്ന പ്രതിഭാസം എത്രത്താളം കേരളത്തെ ദുരിതപൂർണ്ണ മാക്കും എന്നു ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല.

  • @vijianil1600
    @vijianil1600 2 года назад +2

    Sister polichu ചങ്ങൂടട്ടത്തോടെ സംസാരിക്കാൻ ഉള്ള മനസിന്‌ നന്ദി.... നമ്മൾ വോട്ട് ചെയുന്നത് വെറുതെ ആണ്....... ന്തിനാ ഇവരെ ജയിപ്പിക്കുന്നത്.... ന്തിനാ ഈ നാട്ടിൽ ഇങ്ങനെ ഒരു ഭരണം

  • @skjkv2429
    @skjkv2429 2 года назад +75

    ... എത്ര ശക്തമായ വാക്കുകൾ :: അനുഭവം തന്നെ ......

  • @Suji-muthu069
    @Suji-muthu069 2 года назад +35

    സഹോദരിക്ക് ഒരു ബിഗ്‌ സല്യൂട്ട്... പറയേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ പറഞ്ഞു.. ആരുടെ പക്ഷം ചേർന്നു പറയാതെ കഷ്ടപ്പാട് തുറന്ന് പറഞ്ഞു 🙏ഇനി എങ്കിലും അധികാരികൾ കണ്ണ് തുറക്കട്ടെ

  • @ashiquekallingal1971
    @ashiquekallingal1971 2 года назад +111

    True words ❤️ അധികാരികളെ കണ്ണ് തുറക്കൂ, ഇല്ലേൽ ജനങ്ങൾ കണ്ണ് അടിച്ച് പൊട്ടിക്കാൻ സാധ്യതയുണ്ട് 😊

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 года назад +26

    ഇതിൽ രാഷ്ട്രീയം കാണേണ്ട കാര്യമില്ല ,വാക്കുകൾ ശക്തം വ്യക്തം ,ഗവൺമെന്റ് യുദ്ധ കാല അടിസ്ഥാനത്തിൽ ഇവരുടെ പ്രശ്നം പരിഹരിക്കണം ,നാടിൻെ മുഖം മിനുക്കി പൗഡർ ഇട്ടിട്ട് കാര്യമില്ല ,ഓരോ വികസനം നടത്തുബോഴും രാജ്യത്തെ പാവപ്പെട്ടവരുടെ മുഖം ഓർക്കണം എന്ന ഗാന്ധി ജിയുടെ വാക്കുകൾ ഓർമ്മ വേണം ,,,,

  • @muhammedmkshaji9123
    @muhammedmkshaji9123 2 года назад +873

    പ്രിയ സഹോദരിക്ക് പ്രതികരിക്കാൻ നുള്ള മനസ്സ് ഉണ്ടായതിൽ ഒരുപാട് അഭിനന്ദനങ്ങൾ ഇങ്കുലാബ് സിന്ദാബാദ്

    • @rareholic1312
      @rareholic1312 2 года назад +3

      🤣😂😂

    • @suhail-bichu1836
      @suhail-bichu1836 2 года назад +9

      അളന്നു മുറിച്ച് കഠാരയെക്കാൾ മൂർച്ചയുള്ള വാക്കുകൾ😊👌👌👌
      പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തവരുണ്ടെന്നു സഹോദരി തെളിയിച്ചു.💪💪💪

    • @Rajkumar-hw2ri
      @Rajkumar-hw2ri 2 года назад +34

      ഇങ്കുലാബിന് അന്യാ വോട്ട് ചെയ്ത്ത്😂😂😂😂

    • @sachinsachuz798
      @sachinsachuz798 2 года назад +1

      @@Rajkumar-hw2ri 😂

    • @Media-iy9bn
      @Media-iy9bn 2 года назад +20

      വോട്ട് ചോദിച്ചു ചെല്ല്.. ഇങ്കുലാബെ 😂

  • @ananthu.s95
    @ananthu.s95 2 года назад +130

    Well said. ഒരുത്തനും ഇനി വോട്ടും ചോയ്ച്ച് വന്നേക്കരുത്..👌

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +1401

    ഇതൊക്കെ കണ്ടിട്ടും ലജ്ജയില്ലാതെ ഇലക്ഷൻ സമയത്ത് ചിരിച്ചു കൊണ്ട് വന്നു വോട്ട് ചോദിക്കുന്നവരെ സമ്മതിക്ണം 👍👍

    • @dineshnair8597
      @dineshnair8597 2 года назад +13

      Vote chodikkunnavare alla vote cheyyunnavare sammadikkanam.
      Pinne lajja!!!
      Adum vote cheyyunnavarkku undaavenda oru saadhanamaanu.

    • @shabuskitchenvibes1283
      @shabuskitchenvibes1283 2 года назад +13

      @@dineshnair8597 avar നല്ലതാണെന്നു കരുതി വോട്ട് ചെയ്തു വിജയിപ്പിക്കുന്നു അതിൽ അവരെ തെറ്റ് പറയാൻ പറ്റുമോ

    • @sebastianpp6087
      @sebastianpp6087 2 года назад

      അത്കൊണ്ടാണല്ലോ രാഷ്ട്രീയക്കാരുടെ തൊലിക്കട്ടിയെപറ്റി രാജ്യത്ത് ചര്‍ച്ച നടക്കാറുള്ളത്..

    • @iamanindian1531
      @iamanindian1531 2 года назад +2

      ചതുപ്പുകൾ നികത്തി വീട് വെക്കുമ്പോൾ ആലോചിക്കണമായിരുന്നു

    • @sathyantk8996
      @sathyantk8996 2 года назад +5

      @@iamanindian1531 ജനസംഖ്യ വർദ്ധിക്കുമ്പോൾ എന്താണ് പരിഹാരം

  • @HARIKRISHNAN-ti2mw
    @HARIKRISHNAN-ti2mw 2 года назад +1

    നല്ല മറുപടികൾ ആണ് ഈ ചേച്ചി പറയണേ പൈസ്സ ഉള്ളവർ വിളിച്ചു കഴിഞ്ഞ മന്ത്രി അടക്കം പാഞ്ഞേതും ആരും ഇല്ലാത്തവരും പൈസ്സ ഇല്ലാത്തവരും വിളിച്ച ആരും പാഞ്ഞെത്തില്ല അവര്ക് അവർ മാത്രേ ഒള്ളു പക്ഷെ ഇവർ മാത്രം സംസാരിച്ചിട്ട് ഒന്നും ഇവർക്കു കിട്ടാനും പോണില്ല എല്ലാവരും ഇതേ പോലെ സംസാരിക്കാൻ തയ്യാർ ആവണം ഇവരെ support ചെയ്യാൻ ബാക്കി ഉള്ളവരും നിക്കണം ഇല്ലേൽ ഇനി അങ്ങോട്ടുള്ള വർഷത്തിലും ഇങ്ങനെ ഒക്കെ തന്നെ ഉണ്ടാവു സംസാരം മാത്രം

  • @rasheed870
    @rasheed870 2 года назад +208

    സഹായം കിട്ടിയില്ലെങ്കിലും ആ പ്രതികരിച്ച സഹോദരിയുടെ ഓരോ വാക്കും അധികാരികളുടെ നെഞ്ചത്ത് തറച്ചിട്ടുണ്ടെന്നു കരുതിയെങ്കിലും സമാധാനിക്കാം

    • @indiradevi4493
      @indiradevi4493 2 года назад +4

      എവിടുന്ന് കേറാൻ...കേട്ടാലും തല കുലുക്കി പോകും ന്നല്ലാതെ ഒരു പാർട്ടി മാമാ മാരും ഒന്നും ചെയ്യില്ല... അവന്മാർക്ക് സ്വന്തം കീശ നിറയാൻ കിട്ടുന്നില്ല എന്ന പരാതിയാണ് 🙄🙄🙄

    • @keralanaturelover196
      @keralanaturelover196 2 года назад

      @@indiradevi4493 r u educated. Do not blame politicians. Many antisocial throw plastic lot waste in river.

    • @myriadthoughts4421
      @myriadthoughts4421 2 года назад

      olakkayanu

  • @saraths6050
    @saraths6050 2 года назад +244

    Nalla marupadi..ingane venam parayan👍🏼👍🏼🙌

  • @faayizahvp
    @faayizahvp 2 года назад +374

    പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം....അഭിനന്ദനങ്ങൾ സഹോദരീ....👍👍

    • @muhamedsalihsalih2843
      @muhamedsalihsalih2843 2 года назад +4

      Comment മുതലാളി spot എല്ലാടത്തുണ്ടല്ലോ

    • @കുതിര
      @കുതിര 2 года назад +1

      @@muhamedsalihsalih2843നാല് ലൈക്‌ കിട്ടണം പോണം അത്രേ ഒള്ളു എന്നിട്ട് അതും എണ്ണി ഇരിക്കും അത് തന്നെ

    • @RAMARAMA438
      @RAMARAMA438 2 года назад

      Enth karyam prethikarichit.....

    • @vishnupr8844
      @vishnupr8844 2 года назад

      @@കുതിര 😂😂

    • @APPU5938
      @APPU5938 2 года назад

      @@കുതിര 😂

  • @thansilakabeer7629
    @thansilakabeer7629 2 года назад

    സത്യമുള്ള മറുപടി .... Ithoke kaanandavar kandaal nann

  • @sukumaransuku7448
    @sukumaransuku7448 2 года назад +97

    സൂപ്പർ പ്രതികരണം
    നെറികെട്ട ഉദ്യോഗസ്ഥ വർഗ്ഗങ്ങളെ കുറച്ചെങ്കിലും ഉളുപ്പുണ്ടോ
    ഈ സഹോദരിയുടെ ശാപ
    വാക്കുകൾ നിങ്ങളെ നശിപ്പി യ്ക്കും

  • @mayooram3654
    @mayooram3654 2 года назад +49

    ഈ സഹോദരി തിമിർത്തു ..

  • @MalluFasi
    @MalluFasi 2 года назад +211

    സഹോദരീ കണ്ണ് നിറഞ്ഞ പോയി. എന്തായാലും ഹൃദയത്തിൽ തട്ടിയ പ്രതികരണം 😪😪😪

  • @Abhishek-bs7ki
    @Abhishek-bs7ki 2 года назад

    Vote ചോദിച്ചു ആരും ഇങ്ങോട്ടു വരണ്ട 🔥🔥🔥🔥തീ 🔥🔥🔥🔥

  • @sudheeshkumar559
    @sudheeshkumar559 2 года назад +77

    മറുപടി ആയാൽ ഇങ്ങനെ വേണം

  • @Triumph1705
    @Triumph1705 2 года назад +311

    She is a good candidate for politics..very clear in her views.very articulate

    • @anoopsatheesh6115
      @anoopsatheesh6115 2 года назад +1

      Which politrics...

    • @sureshnp82
      @sureshnp82 2 года назад

      Shefeeq chenthara relation aano

    • @niyukthakrishna1011
      @niyukthakrishna1011 2 года назад +2

      She is our neighbor

    • @praveenprasad5052
      @praveenprasad5052 2 года назад +6

      അത് ശെരിയാ എന്നിട്ട് മത്സരിക്കാൻ ഇറങ്ങുമ്പോൾ ഭർത്താവിന്റെ photo വെക്കാം പോസ്റ്ററിൽ. അല്ല അങ്ങനെ ചെയ്ത ചരിത്രങ്ങൾ ഉണ്ടേ.

    • @asimmohd6687
      @asimmohd6687 2 года назад +1

      @@niyukthakrishna1011 pullikari paranjhath ellam shari llee

  • @archanavinod1
    @archanavinod1 2 года назад +865

    Sorry ചേച്ചി.... ഇവടെ എല്ലാവർക്കും ജാതിയും മതവും കളിക്കാനേ നേരമുളളൂ....ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് ഇവരുടെയൊക്കെ hobby.....

    • @sajirparambath6272
      @sajirparambath6272 2 года назад +6

      True really true

    • @jakkk8819
      @jakkk8819 2 года назад +2

      😍😍

    • @ismailkutty9305
      @ismailkutty9305 2 года назад +6

      Absolutely correct 👌👍

    • @suhail-bichu1836
      @suhail-bichu1836 2 года назад +22

      അളന്നു മുറിച്ച് കഠാരയെക്കാൾ മൂർച്ചയുള്ള വാക്കുകൾ😊👌👌👌
      പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തവരുണ്ടെന്നു സഹോദരി തെളിയിച്ചു.💪💪💪

    • @footballer6674
      @footballer6674 2 года назад +1

      💯😌

  • @Abi_shorts22
    @Abi_shorts22 2 года назад +1

    പാർട്ടി കോടി പിടിച്ച് nadakuna അവന്മാർക്ക് ann എല്ലാ ഗുണവും സഹോദരി

  • @shainy261
    @shainy261 2 года назад +307

    സാധാരണക്കാരുടെ അവസ്ഥ ഇതാണ് എപ്പോഴും. ഒരു അധികാരികളും യാതൊരു നടപടിയും എടുക്കില്ല..

  • @teamhsss583
    @teamhsss583 2 года назад +19

    ഇത് പോലെയുള്ള ശക്തമായ പ്രതീകരണങ്ങൾ വരണം. 👏🏻👏🏻

  • @althafms5372
    @althafms5372 2 года назад +278

    She speaks very clear and better than most of the so called politicians.....words Straight from the heart. The sadness, the loneliness, helplessness, everything conveyed through her words. May God bless u and ur family.

    • @JitzyJT
      @JitzyJT 2 года назад +5

      She should join politics and be the councilor in her area. She can do good

    • @sree2394
      @sree2394 2 года назад

      @@JitzyJT aarum vote kodukkilla ..ellavrum party nokki matrame vote cheyyullu

    • @JitzyJT
      @JitzyJT 2 года назад

      @@sree2394 athanallo....ennittu ingane mongum

  • @kinginivision2137
    @kinginivision2137 2 года назад +27

    വളരെ ഗൗരവമായ് ജനപ്രതിനിധികൾ ഇടപെടണം. സാധാരണക്കാരന്റെ വേദനയാണ് ഈ സഹോദരിയുടെ വാക്കുകൾ.

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 года назад +30

    ഇത്ര വ്യക്‌തമായി ഒരു പ്രതിഷേധം പറയുന്നത് ഞാൻ ആദ്യമായി കേൾക്കുകയാണ് 👍👍കണ്ടിട്ട് ഒരുപാടു വെഷമം ആയി കണ്ടിട്ട്.. പാവo താത്ത 🙏

  • @yasarmexi143
    @yasarmexi143 2 года назад +58

    ഈ സഹോദരിയുടെ ശബ്ദം കേരള ജനതയുടെ ശബ്ദം.... മാറിച്ചിന്തിക്കാൻ സമയം ആയി കൂട്ടരേ🙏🙏🙏🙏🙏

  • @vvskuttanzzz
    @vvskuttanzzz 2 года назад +16

    പ്രതികരിക്കണം പ്രതിഷേദിക്കണം ഇത് പോലെ..... 🔥
    Voice Of A Common Man

  • @scs7432
    @scs7432 2 года назад

    ഇതുപോലുള്ള പ്രതികരണങ്ങൾ തികച്ചും അഭിനന്ദനാർഹമാണ്

  • @balusuresh8138
    @balusuresh8138 2 года назад +61

    _നല്ല പ്രതികരണം....👍🏻🔥🔥_

  • @ennusworld7311
    @ennusworld7311 2 года назад +33

    ഇങ്ങനെ പ്രതികരിക്കണം👍പറയേണ്ട കാര്യങ്ങൾ മുഴുവൻ പറയേണ്ട സമയത്ത് പറഞ്ഞുതീർത്ത സഹോദരി🙏☺️🥰

  • @greeshmab.s4058
    @greeshmab.s4058 2 года назад +601

    രാഷ്ട്രീയ അടിമകൾ ഇതൊന്നും കാണുന്നില്ലേ ആവോ.

    • @sarathdev7003
      @sarathdev7003 2 года назад +10

      Avark party anu valuth,ee partyil vellapolam undaville

    • @abdullashahil4820
      @abdullashahil4820 2 года назад +11

      കാണില്ല. അവരെ ഇതൊന്നും ബാധിക്കുന്നില്ല.ഇനി ഉണ്ടായാലും അവർക്ക് ഓരോ മുടന്തൻ ന്യായം കാണും.

    • @sjinachuz2167
      @sjinachuz2167 2 года назад

      @@abdullashahil4820 നാറികള് ഇതൊന്ന് കാണില്ല

    • @midhunmohan6802
      @midhunmohan6802 2 года назад +1

      @@sarathdev7003 ന്യായീകരണം ക്യാപ്സൂൾ തയ്യാർ ആക്കുന്നുണ്ടാകും , വ്യക്തി പരം ആയ ആരോപണം പ്രത്യാരോപണം ഒക്കെ ലഹരി അടിച്ച് ഉണ്ടാക്കുന്നുണ്ട് ആകും, കൊച്ചി കോർപറേഷൻ വെള്ളക്കെട്ട് മാറ്റിയ വീഡിയോ പാർട്ടി കാർ വച്ച് ഉണ്ടാക്കുന്നുണ്ട് എന്നും കരുതാം

    • @keralanaturelover196
      @keralanaturelover196 2 года назад

      @@midhunmohan6802 lot throw waste in river. Kill them. Do not blame politicians

  • @anwaranu1957
    @anwaranu1957 2 года назад

    അഭിനന്ദനം സഹോദരി
    Support ചെയ്യാൻ
    ആരും കാണില്ല
    വോട്ട് ചോദിക്കാന്‍
    ഒരുത്തന്റെ കൂടെ 1000 കാണും

  • @NIJINCJ
    @NIJINCJ 2 года назад +118

    👍👍👍👍എത്ര നന്നായി സംസാരിക്കുന്നു ആ സഹോദരി , ചാനലിൽ വന്നു ഇരുന്നു മുടന്തൻ ന്യായങ്ങൾ പറയുന്ന രാഷ്ട്രീയ കാർക്ക് ഇത് വല്ലതും അറിയണോ ? നാടിനെ നന്നാക്ക് ആദ്യം , എന്നിട്ട് അത് കാണിച്ചു വോട്ട് ചോദിക്ക്.

  • @amiyaaman416
    @amiyaaman416 2 года назад +43

    നന്നായി സംസാരിക്കാൻ അറിയുന്നവർ ആണ്..... ഇങ്ങനെ വേണം

  • @AJs_sugarrush
    @AJs_sugarrush 2 года назад +274

    PERFECT CANDIDATE FOR A COUNCILOR... we need people like her

    • @anshavk19
      @anshavk19 2 года назад +1

      🥰👍

    • @ASBBA
      @ASBBA 2 года назад +1

      👁️👁️ ....JANA GANA MANA....👁️👁️

    • @AJs_sugarrush
      @AJs_sugarrush 2 года назад

      @investigate officer translate.. cannot read Malayalam

    • @keerikkattuchellappanpilla276
      @keerikkattuchellappanpilla276 2 года назад

      How many kids she has? If 2 or below positive. If more than 2 no vote.

    • @nickj7619
      @nickj7619 2 года назад

      The minute she becomes councillor power ,money and fame will swallow her

  • @JUarjun007
    @JUarjun007 2 года назад +5

    ഈ ചേച്ചി അടുത്ത പഞ്ചായത്ത്‌ ഇലക്ഷനിൽ മത്സരിക്കണം 🙌🏻

  • @jameelaop4780
    @jameelaop4780 2 года назад +118

    ഇപ്രാവശ്യം എല്ലാവരും വോട്ട് ചെയ്യരുത്. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം

    • @bibinmathew7613
      @bibinmathew7613 2 года назад +2

      Veryverycorrect

    • @BlackPanther-py2ih
      @BlackPanther-py2ih 2 года назад

      Agane ചെയ്താൽ ജനാതിപത്യത്തി എതിരാണ് എന്ന മറുപടി ആകും രാഷ്ട്രീയക്കാർ പറയുക അത്രയ്ക്കും manipulative ആണ് ആ രാഷ്ട്രീയജീവികൾ , ആര് ചത്താലും ആര് ഇവനൊക്കെ ഒരു ചുക്കും ഇല്ക്. അടിമകൾ ആയ നമ്മൾ തന്നെ ഇവനെ ഓക്കേ അധികാരത്തിൽ കയറ്റും.

    • @RAMARAMA438
      @RAMARAMA438 2 года назад +2

      @@soorajabhinav2388 yes you are right bro....Murali the king enn movieyil parayunna pole Vivaramillatha Kure irukalikal

    • @saghav2893
      @saghav2893 2 года назад

      Aar jaychalum ithu thanneyayirikum cpim Aayalum kongres Aayalum bjp Aayalum

    • @keerikkattuchellappanpilla276
      @keerikkattuchellappanpilla276 2 года назад

      That will not affect CPI(M) their votebase is their slaves. They will always vote. So if you stay away from voting that means CPI(M) will win.

  • @shebaabraham687
    @shebaabraham687 2 года назад +482

    ജനം വീണ്ടും വീണ്ടും കഴുതയായി കൊണ്ടിരിക്കുന്നു വോട്ടുചോദിക്കാൻ വരുന്നവരുടെ കാല് തല്ലിയൊടിക്കാൻ കിട്ടിയ അവസരമാണ് ചാൻസ് കളയരുത് 😄 അല്ലെങ്കിൽ ഇനി അഞ്ചുവർഷം കഴിഞ്ഞ് അവരെ കാണാൻ കിട്ടുകയുള്ളൂ

    • @suhail-bichu1836
      @suhail-bichu1836 2 года назад +5

      അളന്നു മുറിച്ച് കഠാരയെക്കാൾ മൂർച്ചയുള്ള വാക്കുകൾ😊👌👌👌
      പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്തവരുണ്ടെന്നു സഹോദരി തെളിയിച്ചു.💪💪💪

    • @shanumoviesvlogs
      @shanumoviesvlogs 2 года назад +1

      @Amal Jith oohhh പിന്നെ അതിനുള്ള ചങ്കൂറ്റം ഉള്ള ഒരു പാർട്ടി ഉള്ളൂ ഇന്ത്യയിൽ

    • @VENOM-f2i
      @VENOM-f2i 2 года назад

      @Amal Jith theeeettam 🤣🤣💩

    • @aparnaap3982
      @aparnaap3982 2 года назад +1

      Vote cheyyaruth

    • @pgroy5956
      @pgroy5956 2 года назад

      രാജ്യത്തെ സമ്പത്തിന്‍റെ സിംഹഭാഗവും ഏതാനും വരുന്ന corporates , ജന്മികള്‍ തുടങ്ങിയവരുടെ കൈവശമാണ്, അവരില്‍നിന്നും നികുതികള്‍ പോലും വര്‍ദ്ധിപ്പിക്കുന്നില്ല ,പിരിചെടുക്കുന്നില്ല. അപ്പോള്‍ സര്‍ക്കാരുകളുടെ കൈവശം പണം എങ്ങനെ ഉണ്ടാകും? OXFAM REPORT പ്രകാരം രാജ്യത്തെ 1% വരുന്ന വര്‍ കൈവശപ്പെടുത്തിയിരിക്കുന്നത് രാജ്യത്തെ 42..5% സമ്പത്താണ്‌. രാജ്യത്തെ 10% വരുന്നവര്‍ കൈവശപ്പെടുത്തിയിരിക്കുന്നത് രാജ്യത്തെ 74.3% സമ്പത്താണ്‌. രാജ്യത്തിന്റെ 50% വരുന്ന ജനത്തിന്‍റെ കൈയ്യില്‍ രാജ്യത്തിന്റെ 2.8% മാത്രമാണ്. ഈ അസമമായ അസന്തുലിതാവസ്ഥ പരിഹരിക്കാത്ത കാലത്തോളം ഈ സഹോദരിയുടെ ഉള്ള്പ്പെടെയുള്ള ജനവിഭാഗത്തിന്റെ പ്രശനങ്ങള്‍ക്ക് പരിഹാരം വളരെ വളരെ അകലെയാണ്. മിക്കവാറും ഗോവിന്ദ. 20 19 ല്‍ 30% ഉണ്ടായിരുന്ന CORPORATE TAX 22% മായി കുറച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ഭരണ കലഭരണം നോക്കുമ്പോള്‍ : UPA2 5.5 ലക്ഷം കോടിയുംBJP ഇപ്പോള്‍10ലക്ഷം കോടിയും Corporate Tax പിരിചെടുക്കാതിരുന്നത് (FOREGONE CORPORATE TAX ).കിടക്കുവാന്‍ 2 CENT ഭൂമിപോലും ഇല്ലാത്തവര്‍ കോടാനുകൊടിയാണ് . 1920 കൊണ്ഗ്രെസ്സിന്റെ ഭൂപരിഷ്ക്കരണം പ്രമേയം എത്ര സംസ്ഥാനങ്ങള്‍ നടപ്പിലാക്കി? പേരിന് അവിടവിടെ കേരളം BENGAL, ത്രിപുര യിടങ്ങളില്‍ ഫലപ്രദമല്ലങ്ങിലും ശ്ലാഘനീയം.രാജ്യത്തെ ഭൂപരിഷകരനത്തിന്റെ 58% വും നടപ്പിലാക്കിയത് BENGALല്‍ ആണെന്നുള്ളത്‌ എടുത്തു പറയേണ്ടതാണ്. CORPORATE TAX കുറക്കുകയും FOREGONE ചെയ്യുകയും ചെയ്യുമ്പോഴാണ് അന്താരഷ്ട്ര മാര്‍കറ്റില്‍ വിളകുറയുംബോഴും പെട്രോളിനും DIESELനും കൂട്ടികൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായ പരിഷ്ക്കര്നത്തെകുറിച്ച് ജനം ചിന്തിക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യാതെ മതം ജാതി ഭാഷ തുടങ്ങിയ സങ്കുചിതകാര്യങ്ങളില്‍ ജനം അഭിരമിക്കുന്ന കാലത്തോളം ജനങ്ങളുടെ വലിയഅളവോളമുള്ള പ്രശങ്ങള്‍ക്കുള്ള പരിഹാരം അകലെയാണ്

  • @Jeevan19966
    @Jeevan19966 2 года назад +76

    നമ്മളെ ദ്രോഹിക്കുന്നവരെ നമ്മൾ തന്നെ തിരഞ്ഞെടുക്കുന്ന സംവിധാനം :ജനാതിപത്യം.

    • @keralanaturelover196
      @keralanaturelover196 2 года назад

      Antisocial throw plastic with waste in river. Not politicians.

  • @nandanas4816
    @nandanas4816 2 года назад

    ധൈര്യത്തോടെ areyum bhayakkathe തന്റെ അഭിപ്രായം വെക്തമായി പറഞ്ഞു. 👏

  • @alwaysshariyahintruth8135
    @alwaysshariyahintruth8135 2 года назад +39

    സഹോദരിക്ക് പറഞ്ഞത് ആണ് ശരി. ഒര് വോട്ട്, നമസ്കാരം എന്ന് പറഞ്ഞ് ബെരും. ഇമ്മാതിരി രാഷ്ട്രീയ പ്രഹസനം ഉള്ള ആളുകൾക്കു വോട്ട് കൊടുക്കരുത്.

    • @forest7113
      @forest7113 2 года назад

      Ennu shariyah..shariyathum politicsum orupolle thanee!

    • @alwaysshariyahintruth8135
      @alwaysshariyahintruth8135 2 года назад

      @@forest7113 ഓൻ മനസിലാക്കണം. നല്ല മനസ് ഉള്ളത് കൊണ്ടു നമ്മള് ചില രാഷ്ട്രീയം തുറന്നു പറയും. നല്ലത് ആര് ചെയ്താലും അത് പറയുക. തെറ്റ് തെറ്റെന്നു സമ്മതിക്കണം. അതാണ് നന്മ. ജനങ്ങൾക് നന്മ ഉണ്ടാകണം അത് നമ്മള് ദുആ ചെയ്യുന്നത്.

  • @nisamnisa6571
    @nisamnisa6571 2 года назад +19

    ഇജ്ജാതി മറുപടി 🔥..
    എല്ലാ ചെറ്റ രാഷ്ട്രികാറും കണക്കാ .ഇത് പറയാൻ കാണിച്ച ആ സഹോദരിയും ഇത് ജനങ്ങളിലേക്ക് എത്തിച്ച മിഡിൽ one അഭിനന്ദനം

  • @shameerco9515
    @shameerco9515 2 года назад +80

    മിടുക്കി കേൾക്കാൻ സുഖം പാവം കൂടെ വിഷമം 💕💕💕💕💕

  • @Prince-sl2xm
    @Prince-sl2xm 2 года назад +1

    ചേച്ചി പൊളി 🔥🔥🔥🔥🔥🔥 ഇതാണ് സ്ത്രീ ❤❤

  • @jayadasjayan7246
    @jayadasjayan7246 2 года назад +41

    കട്ടുതിന്നുജീവിക്കുന്നവർഗമിവിടെ ഉള്ളകാലം വരെ ഇത് തന്നെ സ്ഥിതി. ജനങ്ങൾ പ്രതികരിച്ചു കാര്യം നേടണം. കട്ടുത്തീനി വർഗത്തിനെ പുറത്താക്കുക. 👍

  • @reallifesreejith8186
    @reallifesreejith8186 2 года назад +66

    നല്ല രീതിയിൽ തന്നെ പറഞ്ഞു സിസ്റ്റർ തീർച്ചയായും സിസ്റ്ററിന്റെ പ്രോബ്ലം എത്രയും പെട്ടന്ന് പരിഹരിക്കപ്പെടട്ടെ

  • @RajeshKumar-hv5tb
    @RajeshKumar-hv5tb 2 года назад +25

    സാധാരണ ജനങ്ങൾക്ക് എന്നും കഷ്ടപ്പാട് തന്നെ. അർഹത ഉള്ളവർക്ക് ഒന്നും കിട്ടുന്നില്ല. അല്ലാത്തവർക്ക് വീണ്ടും വീണ്ടും കിട്ടുന്നു.

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 года назад

    ഇത്ത പൊളി 👏👏👏👏😊😊well said 👏👏 ഇതുപോലെ ഉള്ള സ്ത്രീകൾ ആളു വേണ്ടത്

  • @paulthomas3006
    @paulthomas3006 2 года назад +120

    ഞാൻ പറയുവാണേൽ ഈ പുള്ളിക്കാരി തന്നെ അടുത്ത തിരഞ്ഞെടുപ്പിന് നിന്ന് ജയിക്കണം 👍.

    • @shijushiju5715
      @shijushiju5715 2 года назад +4

      എന്നാൽ വിജയം ഉറപ്പുവരുത്തുന്നു

    • @abidpanakkal9208
      @abidpanakkal9208 2 года назад +4

      ഉറപ്പ്

    • @riyazahra7924
      @riyazahra7924 2 года назад +4

      ശെരിയാണ്

    • @saifuskitchen7451
      @saifuskitchen7451 2 года назад +2

      സത്യം

    • @giftforu901
      @giftforu901 2 года назад +1

      Pinne ivalu mindathe avide koodum😅

  • @bichoosbichu8708
    @bichoosbichu8708 2 года назад +10

    👍🏻👍🏻👍🏻, ഇനിയെങ്കിലും തലപ്പത്തത് ഇരിക്കുന്നവരുടെ കണ്ണ് തുറന്നു പ്രവർത്തിക്ക്, ഈ സഹോദരിയുടെ വാക്കുകൾ കേട്ടിട്ട് ഒരു പാട് സങ്കടം തോന്നി 😢

  • @iamraay5283
    @iamraay5283 2 года назад +31

    ഞാൻ അനുകൂലിക്കുന്ന പാർട്ടിയാണ് ഇപ്പോൾ ഭരിക്കുന്നത്. അടുത്ത പ്രാവശ്യം എന്റെ ഭാഗത്ത്‌ നിന്ന് തെറ്റ് പറ്റില്ല. പാർട്ടി യിൽ ശക്തമായി നിൽക്കുന്നവർക്കേ നിലനിൽപ്പ് ഉള്ളൂ.. K rail, psc list delay, പിന്നെ ഇതുപോലുള്ള സംഭവങ്ങൾ... ഇനി വയ്യ. എപ്പോഴും ഭരണം മാറി വരുമ്പോൾ മാറ്റം ഉണ്ടാകും. നല്ലവർ വരട്ടെ..തീരുമാനിക്കേണ്ടത് നമ്മളാണ്

    • @ameenafayha234
      @ameenafayha234 2 года назад

      Aar vannalum ingana alle.. Ore partyum vendaa

  • @sukumarankv5327
    @sukumarankv5327 2 года назад

    ആദർശവും തത്വവും ഇവിടെ
    ആർക്ക് തോൽക്കുകയാണ്
    ഈ മാതാവ് വേദനിക്കുന്ന്
    അമൃതം ഗമയ
    സത്യമേവ ജയതേ
    ദേശരാഷ്ട്ര സ്വരൂപങ്ങളെ
    വേദനിക്കുന്നു
    പാർട്ടി ചൈതന്യങ്ങളെ
    വന്ദനം
    രക്ഷകരായി സേവകരായി
    തീരൂ. തീർക്കണെ

  • @manojtechbuilder5481
    @manojtechbuilder5481 2 года назад +580

    How sad. She is a single parent taking care of 3 kids and an ailing mother. The pain and frustration that she goes through is written on her face. Hope everything works out OK for her.

  • @shades_of_kochi
    @shades_of_kochi 2 года назад +63

    nalla vrithik kariyangal paranju👏👏👏👏👏👏👏

  • @shamidasil
    @shamidasil 2 года назад +80

    ഈ സഹോദരിയുടെ വാക്കുകളെങ്കിലും കണ്ണുമൂടിക്കെട്ടിയ അധികൃതരുടെ കണ്ണ് തുറപ്പിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രത്യാശിക്കുന്നു🙁

  • @thomastj4982
    @thomastj4982 2 года назад

    ആനപ്പുറത്തിരിക്കുന്നവനു🐕🐕കുരച്ചാൽപേടികേണ്ടതുണ്ടോകോടികൾവാടകകൊടുത്തുപ്ലെയിൻവാങ്ങിച്ചിട്ടുണ്ട്അതിലിരുന്നുതാഴത്തുനോക്കിപറക്കുംഈകണ്ണുനീരിൻറെവിലതാമസമില്ലാതെഅനുഭവിക്കും 😭😭😭വികസനത്തിനുകുററിനട്ടാൻവരുന്നവരുടെകുറ്റിയുംനാട്ടിയകുററിയുംഅടിച്ചുപറിക്കണം 💪നടക്കുമോ 💪
    നടത്തണം 💪💪👍👍

  • @being_bonafide
    @being_bonafide 2 года назад +78

    സാധാരണക്കാരന്റെ അവസ്ഥകളെ മനസിലാക്കാനും പ്രവർത്തിക്കാനുമാണ് ഏത് സംഘടനകളും ശ്രമിക്കേണ്ടത്.

  • @narayanans5261
    @narayanans5261 2 года назад +67

    Painful to hear. The one who suffers the situation only knows what she said from her heart.

  • @VIVAN_VEDATMIKA
    @VIVAN_VEDATMIKA 2 года назад +38

    ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ.. പാവം... കോടികള്‍ mukkunna രാഷ്ട്രീയ komarangal ഇതു കാണുന്നുണ്ടോ

  • @renjurenjuchandren3534
    @renjurenjuchandren3534 2 года назад

    ചേച്ചി അടിപൊളി പ്രതികരിച്ചതിനു 👍👍👍👍വലിയ സല്യൂട്ട്

  • @jaseelahmed7072
    @jaseelahmed7072 2 года назад +14

    Wow her each words 🙄.. ഇങ്ങനെ ആവണം പ്രതികരിക്കാൻ, വ്യക്തമായും ശക്തമായും കാര്യങ്ങൾ പറഞ്ഞു 🤩