'വ്യത്യസ്തരായ വ്യക്തികളോടാണ് എനിക്ക് ഇഷ്ടം' | Divya S Iyer on her Photo with K Radhakrishnan

Поделиться
HTML-код
  • Опубликовано: 28 сен 2024
  • 'വ്യത്യസ്തരായ വ്യക്തികളോടാണ് എനിക്ക് ഇഷ്ടം, നമ്മൾ മതിലുകൾ സൃഷ്ടിക്കുന്നവരിൽ വിദ​ഗ്ധരും വാതിലുകൾ തുറന്നിടുന്നതിൽ ബുദ്ധിമുട്ടുളളവരായി മാറുന്നുണ്ടോ എന്ന ആശങ്കയുണ്ട്' | Divya S Iyer on her Photo with K Radhakrishnan
    #divyasiyer #kradhakrishnan #pathanamthitta
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 1 тыс.

  • @champion-f9j
    @champion-f9j 3 месяца назад +211

    ഒരു നല്ല ജനപ്രതിനിധി ക്ക് കൊടുത്ത വില മതിക്കാനാവാത്ത അംഗികാരമാണ് ദിവ്യാ മേഡം കൊടുത്തത്.❤❤❤

  • @marathsivadasansivadasan
    @marathsivadasansivadasan 3 месяца назад +482

    ഒരു കലക്ടർ എന്ന നിലയിൽ തൻെറ ചുമതല എന്താണ് എന്ന് ശരിക്കും മലയാളിക്ക് മനസ്സിലാക്കി കൊടുത്ത ഒരു സാധാരണ പെൺകുട്ടി അഹംഭാവം ലേശം പോലും ഇല്ലെന്ന് മാത്രമല്ല മറ്റുള്ളവരെ ബഹുമാനിക്കാൻ ഒട്ടും മടിയും ഇല്ല ❤❤❤❤

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan420 3 месяца назад +392

    രാഷ്ട്രീയം കലർത്തല്ലേ മക്കളെ, ദിവ്യ സ്നേഹമുള്ള കുട്ടിയാണ് ❤❤❤

    • @kamalav.s6566
      @kamalav.s6566 3 месяца назад

      ഒരു ആലിംഗനം അത്ര വല്യ നെഗറ്റിവായി എടുക്കേണ്ട കാര്യമില്ല ,
      വെരി സിമ്പിൾ , കാഴ്ചകരുടെ വിഹലമായ മൈൻഡ് , എല്ലാവരെയും ബോധ്യപ്പെടുത്തി ആർക്കും ഒന്നും ചെയ്യാനും ആവില്ല , ഇതൊക്കെ ഒരു സിമ്പിൾ ആൻഡ് ഹംപിൾ,

  • @josecyriac7243
    @josecyriac7243 3 месяца назад +91

    ദിവ്യ മാഡം, ശബരി നാഥ്‌ അഭിനന്ദനങ്ങൾ, ഒരുപാടു നന്മകൾ നേരുന്നു 👍🙏🌹

  • @Seena-z8i
    @Seena-z8i 3 месяца назад +97

    നിമിഷ നേരം കൊണ്ട് തോന്നിയ കാര്യം ആണെങ്കിലും അതിൽ ഒരു നല്ല വശം ഉണ്ട്😊 കേട്ടിട്ട് സന്തോഷം തോന്നുന്നു❤

  • @royyohannan51
    @royyohannan51 3 месяца назад +146

    ജനവിരുദ്ധ വികാരം ഇത്രത്തോളം ഈ ഗവൺമെൻറിന് എതിരായി ഉയർന്നു നിന്നപ്പോഴും ആലത്തൂർ മണ്ഡലത്തിൽ ഈ പാർട്ടിക്ക് ഒരു സീറ്റ് എങ്കിലും കിട്ടിയത് സി രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ കോളിറ്റി കൊണ്ട് മാത്രമാണ്. അദ്ദേഹത്തിൻറെ മനുഷ്യത്വപരമായ പ്രവർത്തികൾ നേരിട്ടറിയാവുന്ന ദിവ്യ കൊടുത്ത അംഗീകാരം മനുഷ്യത്വപരമാണ് അഭിനന്ദനാർഹമാണ്❤

  • @antonysequeira1979
    @antonysequeira1979 3 месяца назад +427

    ഞാൻ ഒരു കോൺഗ്രസ്‌കാരൻ.. പക്ഷെ സഖാവു രാധാകൃഷ്ണൻ ഇഷ്ടം.. ആ ജയം അർഹിക്കുന്നതു...

    • @pavithrans8180
      @pavithrans8180 3 месяца назад

      ഹലോ... ഏതൊരു കോൺഗ്രസുകാരനും പാവപെട്ട നിഷ്കളങ്കയായ രമ്മ്യഹരിദാസിന്റെ പരാജയം വേദനിപ്പിച്ചതാണ്. എന്നാൽ താങ്കൾ കോൺഗ്രസുകാരനാണെന്നു പറയുന്നു എന്നിട്ട് രാധാകൃഷ്ണന്റെ വിജയം അർഗ്ഗതപ്പെട്ടതാണെന്നും പറയുന്നു. എടോ mr ഒരു ഒർജിനൽ കോൺഗ്രസുകാരൻ നമ്മുടെ സ്ഥാനാർഥിക്ക് എതിരെ മത്സരിക്കുന്നത് ആരായാലും അവര് ജയിക്കണമെന്ന് പറയില്ല. താങ്കളെ പോലുള്ള കപട കോൺഗ്രസുകാരാണ് കോൺഗ്രസിന്റെ ശാപവും അപജയവും 🇮🇳🇮🇳🇮🇳👍

    • @ajujosefKottayam
      @ajujosefKottayam 3 месяца назад +7

      In LDF he deserve the utmost respect only for one and one Radhakrishnan chettan

    • @4gmobilemankada793
      @4gmobilemankada793 3 месяца назад

      തിരിച്ചറിവു് വ്യക്തിത്വത്തിൻ്റെ കൂടെ > ദിവ്യ ഐ എ സ് -കലക്ടർ '
      (മുൻ ഒരുക്കമില്ലാത്ത വ്യക്തിത്വങ്ങൾ സൃഷ്ടിക്കപ്പെട്ട ആ ഫോട്ടോ പവിത്രo ,വന്നു ചേർന്ന മുഹൂർത്തം മഹത്യം )

    • @hari4406
      @hari4406 3 месяца назад

      സുരേഷ് ഗോപിയും അർഹിക്കുന്നണ്ടല്ലോ അല്ലേ? അതോ സുരേഷ് ഗോപിയുടെ പാർട്ടി കാരണം അദ്ദേഹം അർഹിക്കുന്നില്ല എന്ന വല്ലതും ഉണ്ടോ?
      നമുക്ക് ദേവസ്വം മന്ത്രി ഉള്ളതുപോലെ ക്രിസ്ത്യൻ പള്ളികൾ ഭരിക്കാൻ ഒരു മന്ത്രി വേണ്ടേ? അതുപോലെ മുസ്ലീം പള്ളികൾ ഭരിക്കാൻ മന്ത്രി വേണ്ടേ? ഹിന്ദു കാര്യങ്ങളിൽ മാത്രം രാഷ്ട്രീയ ഭരണം ഇടപെട്ടാൽ മതിയോ?

  • @SudheerKumar-b1z
    @SudheerKumar-b1z 3 месяца назад +152

    കപടവിശ്വാസങ്ങളും ആചാരങ്ങളും ഭരിക്കുന്ന സമൂഹത്തിൽ മുഖം മൂടിയില്ലാത്ത രണ്ടുമനുഷ്യർ ആശ്ലേഷിക്കുന്നത് പകരുന്ന ചില പ്രതീക്ഷകൾ അത്രമേൽ മനോഹരം.

    • @upkcanithakumary8583
      @upkcanithakumary8583 3 месяца назад

      Pakshe ithupole athmardhavum nishkalankavumayoru adaravu Sabarimalayil Ayyappante munpul kanichirunnu enkil Sree Radhakrishnanodulla adaravu koodiyene.Theerdham kayyil vangi etho narunna vasthi kalayunnathupole ozhukkikkalayunnathu kandappol thikachum sahathapam thonni ivarokke Hinduvatanallo jenichupoyathennorthapol

  • @SunnyVp-w9y
    @SunnyVp-w9y 3 месяца назад +481

    കുറച്ചു പേരെങ്കിലും മനുഷ്യനായി പെരുമാറുന്നത് കാണാൻ പറ്റുന്നത് മഹാഭാഗ്യം ❤

    • @Suresh-nd8xq
      @Suresh-nd8xq 3 месяца назад +2

      Good

    • @dhanyaknarayanan7192
      @dhanyaknarayanan7192 3 месяца назад

      Yes❤

    • @ushadevips9118
      @ushadevips9118 3 месяца назад +1

      കെട്ടിപ്പിടിച്ചാൽ മാത്രമേ മനുഷ്യനാകുകയുള്ളോ😂 പുതിയ അറിവ്😅

  • @NigilSebastian-pw4wl
    @NigilSebastian-pw4wl 3 месяца назад +181

    സഖാവ് k. രാധാകൃഷ്ണൻ നല്ല മനസുള്ള മനുഷ്യ സ്നേഹി.. ✊️✊️

  • @bincyharikumar4735
    @bincyharikumar4735 3 месяца назад +32

    മന്ത്രി രാധാകൃഷ്ണൻ സാർ
    ദിവ്യ മാഡം
    രണ്ടു പേരെയും എനിക്ക് വളരെ അധികം ഇഷ്ടം ❤️

  • @lalu.v.abrahamabraham4123
    @lalu.v.abrahamabraham4123 3 месяца назад +77

    നല്ല മനസിന് ഉടമയായ Kരാധാകൃഷ്ണന് അർഹതപ്പെട്ട ആദരവും സ്നേഹ പ്രകടനവും അദ്ദേഹം യഥാർത്ഥത്തിൽ ഇതിന് യോഗ്യൻ ❤❤❤❤

  • @mohanankalingal
    @mohanankalingal 3 месяца назад +65

    മനുഷ്യരെ, മനുഷ്യരായി കാണാനും ഇന്നത്തെ സമൂഹത്തിനു മാതൃകയായും, കുടുംബത്തിനും കുടുംബബന്ധങ്ങൾക്കും, പദവി തടസമാകുന്നില്ല എന്ന് പുതിയ തലമുറയ്ക്ക് മാതൃകയാണ് ദിവ്യ മാഡം 👍👍👍👍🙏🙏🙏

  • @nissarbadar5007
    @nissarbadar5007 3 месяца назад +6

    എത്ര ലാളിത്യവും, എളിമയും, സൗന്ദര്യവും ഉള്ള സംഭാഷണം. തീർച്ചയായും താങ്കൾ യഥാർത്ഥ മനുഷ്യസ്നേഹിയാണ്.
    ഒരുപാട് ബഹുമാനം തോന്നുന്നു. 👍👍👍🌹

  • @tpabraham4172
    @tpabraham4172 2 месяца назад +1

    Big salute to Madam Divya S.Iyer for greeting such a personality 🎉❤

  • @hebroner7783
    @hebroner7783 3 месяца назад +8

    ജാതിയും മതവും നോക്കേണ്ട,... മുതിർന്ന ഒരു ജേഷ്ഠനെ ബഹുമാനിച്ച് ആശ്ലേഷിച്ചതായി കണ്ടാൽ മതി.... Salute you Madam 🤝

  • @manoharankarumathil7613
    @manoharankarumathil7613 3 месяца назад +18

    നല്ലമനസിന്റെ ഉടമ ആരും മറ്റൊരു തരത്തിൽ ചിന്തിക്കാതിരിക്കുമല്ലോ 🙏🏿

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 3 месяца назад +17

    ഒരു അലിംഗനം കൊണ്ട് . നമ്മുടെയൊക്കെ ഹൃദയം വിശാലമാക്കാൻ കഴിയുന്നതാവണം. നമ്മുടെമനസ്സ്..

  • @ponnachanthomas1510
    @ponnachanthomas1510 3 месяца назад +4

    A big salute to you Madam from an ex Air Force Sgt retired 44 years ago. You are a wonderful person and most loved one. May God bless you

  • @pradoshk_m
    @pradoshk_m 3 месяца назад +8

    പച്ചയായ മലയാളത്തിൽ സംസാരിച്ച് ആവിശ്യം എങ്കിൽ മാത്രം English ഉപയോഗിച്ച് മലയാളി കൾക്ക് നല്ലൊരു ഉത്തമ ഉദാഹരണം. ഒരുപാട് സന്തോഷം ഇങ്ങനെ ഉള്ളവരാണ് നമ്മുടെ അധികാര കേന്ദ്രങ്ങളുടെ മുൻനിരയിൽ വേരേണ്ടത്തും..❤❤

  • @unni4959
    @unni4959 3 месяца назад +51

    Most respectfull IAS officer from kerala

  • @vjdcricket
    @vjdcricket 3 месяца назад +8

    ഇതു പോലെ മനോഹരമായ ഭാഷയിൽ സംസാരിക്കുന്നവർ അപൂർവം. വ്യാകരണത്തെറ്റില്ലാതെ ഇതു പോലെ സംസാരിക്കാൻ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർ ശ്രദ്ധിച്ചാൽ നന്ന്. ദിവ്യക്ക് അഭിനന്ദനങ്ങൾ, നന്ദി.

  • @sureshbabuab4575
    @sureshbabuab4575 3 месяца назад +7

    ദിവ്യ നല്ല മനസിനുടമ ആണ് എന്ന് വേറെ ഒന്നും പറയേണ്ടതില്ല ❤❤❤നല്ല മനസ് 🙏🙏🙏🙏🙏

  • @ashraf1899
    @ashraf1899 3 месяца назад +48

    നാടിന്ന് മാതൃക വെറുപ്പിന്റെ കാലത്ത് സ്നേഹത്തിന്റെ വിശാ ല ഹൃദയം

    • @shiningstar958
      @shiningstar958 3 месяца назад +2

      Simple ചോദ്യം ചോദിക്കട്ടെ. ദിവ്യ mu,slim സ്ത്രീ ആയിരുന്നെങ്കിൽ കെട്ടിപ്പിടിക്കാൻ പാടുണ്ടോ അല്ലെങ്കിൽ ഇതുപോലെ പ്രോത്സാഹിപ്പിക്കുമോ?

    • @bincyphilip5891
      @bincyphilip5891 3 месяца назад

      @@shiningstar958 അതെന്താ അങ്ങനെ ഒരു ചോദ്യം? മുസ്‌ലിം സ്ത്രീകൾ അച്ഛനെയോ സഹോദരനെയോ ഒന്നും കെട്ടിപിടിക്കില്ലേ ?

  • @kuttanadansmile
    @kuttanadansmile 3 месяца назад +4

    ഒരു ഉദ്യോഗസ്ഥയും ഒരുജനപ്രധിനിധിയും സമൂഹത്തിൽ എത്രമാത്രം സ്നേഹവും ബഹുമാനവും ആദരവും പുലർത്തുന്നു അതിനേക്കാൾ ഉപരി അഹങ്കാരം തെല്ലുമില്ലാതെ വിമർശനങ്ങളെ പേടിയില്ലാതെ ഇങ്ങനെ ഒരു സ്നേഹ പ്രകടനം നടത്തിയ മാഡം ആദരിക്കപ്പെടനം

    • @mollymani8895
      @mollymani8895 3 месяца назад

      ജനപ്രതിനിധി

  • @travelareality942
    @travelareality942 3 месяца назад +66

    സത്യസന്ധത മാത്രം കൈമുതലായുള്ള cpm ലെ ഒരെയൊരു നേതാവ്❤

  • @chirpybirdsbysavio3343
    @chirpybirdsbysavio3343 3 месяца назад +1

    Beautiful words ma'am, such a wise progressive beautiful human being...❤️

  • @leelaarjunan6426
    @leelaarjunan6426 3 месяца назад +5

    രാധാകൃഷ്ണൻ സഖാവ് നും ദിവൃ സാർ നും രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ലാൽ സലാം സഖാക്കളെ 🙏 ലാൽസലാം ❤❤❤❤

  • @mohammedkuttymohammedkutty3578
    @mohammedkuttymohammedkutty3578 3 месяца назад +1

    സഹോദരിയുടെ വാക്കുകൾ കൃത്യമായ ത്, മാധ്യമപ്രവർത്തകൻ കൃത്യമായ ചോദ്യങ്ങൾ, അഭിനന്ദനങ്ങൾ

  • @suniljoseph7579
    @suniljoseph7579 3 месяца назад +62

    രാഷ്ട്രീയം ജാതി മതം വർഗ്ഗം വർണം കലർത്താതെ ഇരിക്കുകയാണെങ്കിൽ എത്ര സുന്ദരം ആയിരിക്കും

  • @alainasaji-pr8hj
    @alainasaji-pr8hj 3 месяца назад +37

    ഒരു ബിഗ്‌ സല്യൂട്ട് madam ❤❤❤❤

  • @nogeorge1154
    @nogeorge1154 3 месяца назад +1

    Dr. Divya S Iyer is a clever enthusiast secular public servant and her approach to the pulici is highly appreciable
    . wish her all sucess in her career

  • @shajipk4491
    @shajipk4491 3 месяца назад +7

    ദിവാ എസ്അയുരുടെ സോഷ്യൽ മീഡിയാ activities പലപ്പോഴും കണ്ടിട്ടുണ്ട് പലപ്പോഴും ഏറെ കൗതുകത്തോടെ ആണ് അതിനെ കണ്ടിട്ടുള്ളത് രാധാകൃഷ്ണൻ എന്ന പച്ചമനുഷ്യനെ മനസ്സിലാക്കി എന്നതാണ് അവരുടെ മഹത്വം അവരുടെ വലിയ മനസ്സിനെ ആരെ പൂർവ്വം സല്യൂട്ട് ചെയ്യുന്നു❤❤❤

    • @mollymani8895
      @mollymani8895 3 месяца назад

      ദിവ്യ എസ് അയ്യർ

  • @rajick6475
    @rajick6475 3 месяца назад +14

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു വ്യക്തി ശ്രീമതി ദിവ്യ ❤❤❤❤❤

  • @JoseJoseA-ry9vz
    @JoseJoseA-ry9vz 3 месяца назад +1

    Thanks Madom ...you are original
    ...Manushiyakulathil piranna❤❤❤

  • @Binoj-ji4wo
    @Binoj-ji4wo 3 месяца назад +12

    മാറ്റങ്ങളെ അംഗീകരിക്കൂ മാറ്റങ്ങളുമായി ചങ്ങാത്തം കൂടൂ. മനുഷ്യബന്ധ വിപ്ലവം വിജയിക്കട്ടെ💙💙💙💙💙💙

  • @jinan39
    @jinan39 3 месяца назад +1

    മനുഷ്യനെ മനുഷ്യർക്ക് തിരിച്ചറിയാം 🙏🙏🙏🙏🙏രണ്ടുപേർക്കും നന്മകൾ മാത്രം ദൈവം നൽകിടട്ടെ 🙏🙏🙏

  • @yakoobmuhammed2654
    @yakoobmuhammed2654 3 месяца назад +6

    വളരെസന്തോഷം

  • @muralidharankv379
    @muralidharankv379 3 месяца назад +11

    Great person

  • @achuromeo4190
    @achuromeo4190 3 месяца назад +2

    എത്ര മനോഹരമായ ആചാരങ്ങൾ. ആഹഹാ ഇനിയുമുണ്ടോ ഇതുപോലെ വ്യത്യസ്തരായ പുരുഷ കേസരികൾ.

  • @sureshBabu-od7fw
    @sureshBabu-od7fw 3 месяца назад +5

    Big salute Madam ❤

  • @omananilaparayil3010
    @omananilaparayil3010 3 месяца назад +1

    ഇവിടെ ഒരു നവോഥാനനായി കദിവ്യ എസ്. അയ്യർ. അഭിനന്ദനങ്ങൾ ഹൃദയത്തിൽ നിന്നും.

  • @GopakumarG-c6q
    @GopakumarG-c6q 3 месяца назад +3

    അത് ദിവ്യയുടെ മനസ്സിന്റെ നന്മയാണ്

  • @prasadkvprasadkv6384
    @prasadkvprasadkv6384 3 месяца назад +1

    ❤️❤️ഒരുപാട് ഇഷ്ടം.... രണ്ട് പേരോടും

  • @binduv7095
    @binduv7095 3 месяца назад

    സ്നേഹവും നൻമയും നിറഞ്ഞ നല്ല മനസ്സിൻ്റെ ഉടമയയായ ദിവ്യജിക്ക് അഭിനന്ദനങ്ങൾ❤

  • @chithran3738
    @chithran3738 3 месяца назад +17

    പൊതുസമൂഹത്തിന് എന്നും സ്വീകരയനായ ഒരു സാധാരണക്കാനാണ് ശ്രീ k രാധാകൃഷ്ണൻ. അത് അരക്കിട്ടുറപ്പിക്കുന്നതാണ് കൂടെ ജോലി ചെയ്ത ഒരു പെൺകുട്ടിയുടെ സ്നേഹപ്രകടനം മാഡത്തിന്നു, രണ്ടു പെൺകുട്ടികളുടെ അച്ഛനായഎന്റെ സ്നേഹം നിറഞ്ഞ ആശംസകൾ

  • @jimilymidhunlal1098
    @jimilymidhunlal1098 3 месяца назад

    Mam.... Strongly support ur attittude... We are with u🥰

  • @ameershak1245
    @ameershak1245 3 месяца назад +24

    പൂർണമായും മാതൃഭാഷയിൽ മാത്രം സംസാരിക്കുന്നു.. അതിന് ശ്രമിക്കുന്നു.
    സിംഹവാലൻ മേനോൻ❤
    ദിവ്യ🔥

    • @Misty559
      @Misty559 3 месяца назад +7

      അവരുടെ മാതൃഭാഷ തമിഴ് ആണ് 😊. She is a tamil brahmin. പക്ഷെ നമ്മൾ മലയാളികളെക്കാളും കടുകട്ടി മലയാളം പറയും

  • @divakaranchoorikkat7423
    @divakaranchoorikkat7423 3 месяца назад +1

    ബഹുമാനപ്പെട്ട കളക്ടർ ദിവ്യ മേഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ ഇതിൽ ആരും രാഷ്ട്രീയം കലർത്തല്ലേ അദ്ദേഹം ഒരു നല്ല മനുഷ്യ സ്‌നേഹി ആണ് ഒരു കളക്ടർ എന്നതിലുപരി ഒരു എഴുത്തുകാരി എന്നും അദ്ദേഹത്തെ വിലയിരുത്താം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വരുന്ന ഓരോ അക്ഷരവും മറ്റുള്ളവർക് അറിവ് പകർന്നു തരുന്നതാണ് ഈ മേഡത്തിനെ കൊണ്ട് കുട്ടികളെ എഴുതിനിരുത്തണം ആ കുട്ടി മഹാ ഭാഗ്യം ചെയ്ത ഒരാളവും എന്നും നല്ലത് മാത്രം വരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @drjohnkc2262
    @drjohnkc2262 3 месяца назад

    Our great civil servant. You are greatly honoured in the minds of people🎉

  • @Monoos9301
    @Monoos9301 3 месяца назад +10

    നമ്മുടെ സമൂഹം നല്ല വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇന്നും അകത്തളങ്ങളിൽ കരിനിഴൽ ഉണ്ട് അതിനെയെല്ലാം താങ്കളെപ്പോലുള്ളവർ എന്നേക്കുമായി തകർത്ത് കളയണം കേരളം നല്ല മാതൃക എന്നേക്കും ആകട്ടെ❤

  • @sreenivasanramakrishnan351
    @sreenivasanramakrishnan351 3 месяца назад

    Diviya mam congrats you helped a lot.we are with you

  • @shajahanshaji881
    @shajahanshaji881 3 месяца назад +3

    ഇതാണ് മതേതര ജനാധിപത്യം ഒരുപാട് നന്മയുടെ മനസുഉള്ളവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @krishnakumarks9472
    @krishnakumarks9472 3 месяца назад

    DIVYA. S. I. A. S. YOU'RE. GREAT. സന്ദോഷമായി. വളരെ. വളരെ. KERP. IT. UP.. GOD. BLESS. YOU. 👍.

  • @georgethomas277
    @georgethomas277 3 месяца назад

    Madam
    You're great. അംഗീകരിക്കുക, അഭിനന്ദിക്കുക, ഒട്ടും ഔപചാരികത ഇല്ലാതെ. അഭിമാനം തോന്നുന്നു. ഒരിക്കൽ കൂടി പറയട്ടെ, You're great.

  • @parameswaranpm8354
    @parameswaranpm8354 2 месяца назад

    Well Said Divya S Iyer IAS Madam

  • @ashrafuv623
    @ashrafuv623 3 месяца назад +5

    Very good message

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 3 месяца назад

    Excellent.God's love expression.
    Given sisters love to best politician.n simple and humble person.
    God bless you Divya.

  • @kunjuvava9287
    @kunjuvava9287 3 месяца назад

    Your the real human being..salute maam.

  • @rajeevkurup1926
    @rajeevkurup1926 3 месяца назад +5

    മന്ത്രിയും എം എൽ എ യും എംപിയും അല്ലാതിരിക്കുന്ന ചുരുങ്ങിയ സമയത്ത് ഒരു സാധാരണ മനുഷ്യനെ, കെ രാധാകൃഷ്ണനെ ആശ്ലെഷിച്ച കളക്ടർക്കു ഒരായിരം അഭിനന്ദനങ്ങൾ 💐💐💐

  • @hariharidas8707
    @hariharidas8707 3 месяца назад

    ഒരു 🙏ആയിരം അഭിനന്ദനങ്ങൾ മാം സർ q🙏🌹👌

  • @saleelbabukv1984
    @saleelbabukv1984 3 месяца назад

    വ്യക്തമായ മറുപടികൾ
    ദിവ്യ 😍👍

  • @mathewkk578
    @mathewkk578 3 месяца назад

    നിഷ്കളങ്ക സ്നേഹം, ദിവ്യ സ്നേഹം, മാഡം ഹൃദയം നന്മ

  • @rojasmgeorge535
    @rojasmgeorge535 3 месяца назад

    നന്മകൾക് നിറം കെടുന്നൊരു കാലമെന്നുണ്ണി... തിന്മകൾക്കു ചാരു വർണ്ണ ചന്തമെന്നുണ്ണി..
    ഇത് നന്മയുടെ, സ്നേഹത്തിന്റെ.. സ്ത്രീ സ്വാതന്ത്ര്യം... 👍🏻അഭിനന്ദനങ്ങൾ 🌹🌹

  • @laisammasunny7961
    @laisammasunny7961 3 месяца назад

    നന്മ ഉള്ള മനസ് ❤❤❤

  • @MadMax-x9t
    @MadMax-x9t 3 месяца назад +8

    ചുമ്മാ ഒരു പ്രെഹാൽ സനം ആണ് ഞാൻ എന്തോ വലിയ മനുഷ്യ സ്നേഹിആണ് കാണിക്കാൻ വേണ്ടിട്ടാണ് സവർണ്ണ ഫാസിസ്റ്റു

    • @manishsuresh4996
      @manishsuresh4996 3 месяца назад +1

      തുടങ്ങി കുതിത്തിരുപ്പ്, നിൻ്റെ ഒക്കെ മനസ്സിലെ വിഷം മാഞ്ഞ് പോകില്ല

  • @ratheeshm.c4911
    @ratheeshm.c4911 3 месяца назад

    നല്ല വ്യക്തിതിനു ഉടമ ആണ് മേഡം ❤❤❤

  • @SivaKumar-so1iz
    @SivaKumar-so1iz 3 месяца назад

    All the support to our respected IAS Madam

  • @krishnakumargr3379
    @krishnakumargr3379 3 месяца назад +4

    വാളയാറിലെയും വണ്ടിപ്പെരിയാറിലെയും നിസഹായ ബാല്യങ്ങളുടെ നിലവിളിക്ക് നേരേ കണ്ണടച്ച മനുഷ്യ സ്നേഹി. മാഡത്തിന് തെറ്റ് പറ്റിപ്പോയി.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 3 месяца назад

      വണ്ടിപ്പെരിയറിലേയും വാളയാറിലേയും കാര്യത്തിൽ ഒരു ഉത്തരവാദിത്വം കാണിക്കാത്ത അതും ഒരു സത്യം .....👈🏻👈🏻
      പക്ഷെ ഇടതന്മാരിലെ ക്രുരന്മാരുടെ കൈയ്യിലെ ഭരണത്തിൽ അദ്ദേഹത്തിന് ഇടപെടാൻ പറ്റിയിരുന്നില്ലായിരിക്കും....👈🏻👈🏻

  • @shahabudeena2588
    @shahabudeena2588 3 месяца назад

    Madam ,you are a real human being.

  • @babyampatt468
    @babyampatt468 3 месяца назад +3

    Divia Madam,,Great,Great,Great❤❤🙏🇭🇺

  • @ttsatyanathanttsatyanathan
    @ttsatyanathanttsatyanathan 3 месяца назад

    റിച്ചോർട്ടർ ടി.വി. ഇങ്ങിനെയൊരു സംവാദത്തിനു് മുതിർന്നതിൽ അതിയായ സന്തോഷം❤

  • @rajendrannair8071
    @rajendrannair8071 3 месяца назад

    🙏 നിർമലമായ മനസ്സിന്റെ ഉടമ 🙋

  • @koshyvarghese4311
    @koshyvarghese4311 2 месяца назад

    K. Radhakrishnan. Supper

  • @remasoman7094
    @remasoman7094 3 месяца назад

    Both were down to earth personalities. Hats off to them.

  • @praveenabraham3148
    @praveenabraham3148 3 месяца назад +24

    ഇവരെയൊക്കെ കാണുമ്പോൾ ആണ് ആര്യ രാജേന്ദ്രനെ എടുത്തു കായലിൽ എടുത്തു എറിയാൻ തോന്നുന്നത്.

    • @antonysequeira1979
      @antonysequeira1979 3 месяца назад

      😂

    • @rajendranrajendran4542
      @rajendranrajendran4542 3 месяца назад

      സത്യം ,ഇതു ആര്യ kananam

    • @sunilkumarn9652
      @sunilkumarn9652 3 месяца назад +1

      എന്തിനു അവർ സച്ചിൻ ദേവിനെ കെട്ടിപിടിച്ചു കാണും 😂

    • @prijeshlalkrishnan5783
      @prijeshlalkrishnan5783 3 месяца назад

      കഷ്ഠ പെട്ട് പഠിച്ച് നേടിയ ജോലിയും. രാഷ്ട്രീയം തൊഴിലാക്കി നേടിയ പതവിയും തമ്മിൽ ലുള്ള വ്യത്യാസമാണ്ആര്യയും ദിവ്യയും തമ്മിലുള്ളത്

  • @AnithaK-zn4ck
    @AnithaK-zn4ck 3 месяца назад

    Divya madam big salute ❤️❤️❤️

  • @asharafjed
    @asharafjed 3 месяца назад

    നിങ്ങൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

  • @asokankunnuma5262
    @asokankunnuma5262 3 месяца назад

    വലിയ സന്തോഷം തോന്നുകയാണ് .

  • @josekk1080
    @josekk1080 3 месяца назад +8

    എന്തൊരു ദാരിദ്ര്യം 😢😢

  • @nvijayan3353
    @nvijayan3353 3 месяца назад

    Dr.Divya S iyer....you are the ❤great

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 3 месяца назад +5

    ഇനി അതില്‍ കുത്തി തിരിപ്പ് എങ്ങനെ ഉണ്ടാക്കാം എന്നാണ് പലരും ആലോചിക്കുന്നത് . ഒരു സഹോദരനെ യാത്ര ആക്കി എന്ന് കണ്ടാല്‍ മതി . ദിവ്യ മായ ഒരു സ്നേഹ പ്രകടനം . ആ മാനുഷിക നന്മ്മ എല്ലാര്ക്കും അനുകരിക്കാം . എന്നാല്‍ അങ്ങനെ ഈ കാലത്ത് പ്രതീക്ഷിക്കാമോ എന്നതും ചിന്തനീയം തന്നെ

  • @ambilikumarkuruppamvalath3720
    @ambilikumarkuruppamvalath3720 3 месяца назад

    ഇനിയും ഇനിയും നല്ല കരങ്ങൾ ഉയരട്ടെ 🙏

  • @sheelasajeev8999
    @sheelasajeev8999 3 месяца назад

    നല്ല മ്യക്തിത്വത്തിൻ്റെ ഉടമകളാണ് രണ്ടു പേരും👍❤❤

  • @Pkdtpuwpkd
    @Pkdtpuwpkd 3 месяца назад

    oru big salute madam

  • @remyphilipphilip6226
    @remyphilipphilip6226 3 месяца назад

    Divya madam❤ Radhakrishnan sir❤ Shabarinadhan sir❤

  • @over_spidy
    @over_spidy 3 месяца назад

    Divya madam i love you molee❤️❤️❤️👍👍😘😘😘😘😘 You are the great👍👍👍👍

  • @manojck4401
    @manojck4401 3 месяца назад

    ദിവ്യ മാഡം ഒരു വലിയ നമസ്കാരം.... സജ്ജനങ്ങളെ കാണുന്ന നേരത്ത് ലജ്ജ കൂടാതെ വീണു നമച്ചീടണം....( ഞാനപ്പാന).... മാഡത്തിനെ നമിച്ചീടുന്നു..... God bless you..... 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️

  • @sobhil1936
    @sobhil1936 3 месяца назад

    ദിവ്യ മാഡം നിങ്ങൾ സൂപ്പർ ❤❤❤❤❤❤❤❤❤❤

  • @vishnumohannair8300
    @vishnumohannair8300 3 месяца назад +6

    പെണ്ണ് ആണിനെ ആലിംഗനം ചെയ്താൽ പ്രശ്നമൊന്നുമില്ല എന്ന് പറയുന്ന ഇതേ മാധ്യമ ചെറ്റകൾ തന്നെയാണ്‌ ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് തോളിൽ തൊട്ടതിനെ വലിയ ചർച്ച ആക്കിയത്..

  • @najmudeenkadar5823
    @najmudeenkadar5823 3 месяца назад

    ദിവ്യ എസ് അയ്യർ മാനവീക സ്നേഹത്തിൻ്റെ മഹിത മാതൃക

  • @AnugrahaBabu
    @AnugrahaBabu 3 месяца назад

    മനുഷ്യനെ മനുഷ്യനായി കാണുന്ന ഉദ്യോഗസ്ഥ. നന്മകൾ നേരുന്നു

  • @thyagarajanrajan6849
    @thyagarajanrajan6849 3 месяца назад +8

    സുരേഷ്‌ഗോപി ഇതുപോലെ സ്നേഹത്തോടെ ഒരു മാധ്യമ പ്രവർത്തകരുടെ തോളിൽ കൈ വച്ചതിന്റെ അനന്തരഫലം നമ്മൾ കണ്ടതാണ്.. മീഡിയ ഒൺ ചാനൽ ഇത് കണ്ടുകാണില്ല...

  • @vimalalr1735
    @vimalalr1735 3 месяца назад

    A very big salute to Smt. Divya S Nair.

  • @JIJOVIJAYAN-op6op
    @JIJOVIJAYAN-op6op 3 месяца назад +13

    ഇതു വാർത്തയാകുന്നത് തന്നെ മനുഷ്യ മനസിലെ ജാതി തന്നെ
    അയ്യർ സുരേഷ് ഗോപി യെ ആയിരുന്നു ആശ്ലേഷി ക്കുന്നത് എങ്കിൽ വലിയ വാർത്തയാകില്ലായിരുന്നു

    • @paulvonline
      @paulvonline 3 месяца назад +2

      Urappayum aakum aanum pennum idapettal ivide vartha aanu. Athaanu chachara keralam

    • @JibyJoseph-uh2pg
      @JibyJoseph-uh2pg 3 месяца назад +1

      യഥാർത്ഥ ജാതീയതയും വർഗീയതയും നിന്റെ മനസ്സിലാണ് നിന്റെ മനസ്സിലാണ് അതാണ് നീ ഇങ്ങനെ എഴുതിയത്

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 3 месяца назад

      എന്തേ പറഞ്ഞത് സത്യമല്ലേ ..... സുരേഷ് ഗോപി ക്കിട്ട് പണിതത് മറക്കാൻ പറ്റില്ല ... അതും ഒരു വെടക്ക് പരിപാടി നടത്തി ഖേരളീയർ അന്ന് കൊണ്ടാടിയത് കേരളത്തിലെ ബോധമുള്ള ജനത മറക്കില്ല.... 👈🏻👈🏻😠

  • @sajithkk3788
    @sajithkk3788 3 месяца назад

    അഭിനന്ദനങ്ങൾ

  • @AbdulAzeez-hk6lk
    @AbdulAzeez-hk6lk 3 месяца назад

    Goodspeach godblessyoumadam

  • @sunnyphilip5729
    @sunnyphilip5729 3 месяца назад

    ആ നല്ല മനസിനെ അഭിനന്ദിക്കുന്നു....

  • @arvailankara
    @arvailankara 3 месяца назад

    It’s a huge delight to see such gestures of loving and caring people beyond their caste ,creed color, cuisine, costume, gender and community❤
    Still the society is under the stranglehold of many fuddy-duddy stereotypes.

  • @kkgireesh4326
    @kkgireesh4326 3 месяца назад +5

    ദിവ്യ അയ്യർ. രാധാകൃഷ്ണനെ ആലിംഗനം ചെയ്യുന്ന രംഗം കണ്ടപ്പോൾ. വൈശാലി സിനിമയിലെ റെഷി സിംഹഗന്റെ അവസ്ഥയെ കുറിച്ച് ഓർത്തു പോയി