തണ്ണിമത്തൻ തോട് കൊണ്ട് ഒരു കിടിലൻ അച്ചാർ| Watermelon rind pickle | Annammachedathi Special |

Поделиться
HTML-код
  • Опубликовано: 15 янв 2020
  • തണ്ണി മത്തൻ തൊണ്ട് ഇനി വെറുതെ കളയണ്ട. നല്ല കിടിലൻ അച്ചാർ ഉണ്ടാക്കാം.. അതും ഈസിയായി. അന്നമ്മച്ചേടത്തി ഉണ്ടാക്കിയത് കണ്ടു നോക്കൂ
    music credit;
    Song: AWN - From The Seaside (Vlog No Copyright Music)
    Music provided by Vlog No Copyright Music.
    Video Link: • AWN - From The Seaside...

Комментарии • 729

  • @asvavr1094
    @asvavr1094 4 года назад +103

    Ohhh Sachin te entry aanu super!!! Sachin aanu ammachiye aadhyam introduce cheythathu thru his channel!!! Ammachikku kannu kittathe irikatte!!! God bless you n ur family ammachii😘😘

  • @bindueapen5430
    @bindueapen5430 4 года назад +205

    മായമില്ലാത്ത സംസാരവും പാചകവും ...
    അന്നമ്മച്ചീ... സൂപ്പർ💕
    ദീർഘായുസ്സോടെ ദൈവം കാക്കട്ടെ..

  • @antonisakudukka1227
    @antonisakudukka1227 4 года назад +45

    വൃത്തിയായ അവതരണം ... വൃത്തിയുള്ള പാചകം. .. അമ്മച്ചിയും മോനും സൂപ്പർ 💖💖

  • @remith8501
    @remith8501 4 года назад +43

    അമ്മിച്ചിയുടെ സരസമായ സംഭാഷണം ഒരു രക്ഷയുമില്ല അതുപോലെ പാചകം. അമ്മിച്ചിക്ക് ദീർഘായുസും ആരോഗ്യവും ഉണ്ടാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @ummerkhan786
    @ummerkhan786 4 года назад +222

    അമ്മച്ചിയുടെ അവതരണം വേറെ ലെവലാണ്
    അമ്മച്ചിക്ക് ആയുസ്സിനെ നീട്ടി കൊടുക്കണേ

  • @jeenadinil
    @jeenadinil 4 года назад +37

    Ammachi ഞാൻ ഇതു ഉണ്ടാക്കി നോക്കി കേട്ടോ.. സൂപ്പർ ടേസ്റ്റ്...

    • @pradhamul
      @pradhamul 4 года назад +1

      Kaayam podi vende chedathi?

  • @dorisdevadatta7940
    @dorisdevadatta7940 4 года назад +9

    Amazing! Thank you so much for sharing this recipe. God bless you and your family.

  • @maryroyc
    @maryroyc 4 года назад +26

    Ammachiyude nishkalangamaaya chiriyum samsaaravum othiri ishtam.... 🙏🏻

  • @shajipp7058
    @shajipp7058 4 года назад +3

    അന്നമ്മചേടത്തി ഒരു സംഭവം തന്നെ ഈ പ്രായത്തിൽ ഇത്രയും ആക്റ്റീവ് ആയ അന്നമ്മച്ചി എല്ലാവർക്കും ഒരു മാതൃക തന്നെ. അന്നമ്മച്ചിടേ ബീഫ് ഓലർത്തിയത് ഞാൻ ഒന്ന് ശ്രമിച്ചു കിടിലൻ ടേസ്റ്റ് ആണ്.

  • @mohammedalibabu7294
    @mohammedalibabu7294 4 года назад +101

    അമ്മച്ചിയ്ക്ക് ഒരായിരം നന്ദി .ഞാൻ എന്റെ ജീവിതത്തിൽ ഇത് ആദ്യമായി ആണ് ഇങ്ങിനെ ഒന്ന് കാണുന്ന തു്.

  • @janitharavibabu5826
    @janitharavibabu5826 4 года назад +3

    Sundari Ammachi I try to watch all her recipes her descriptions about recipes feels like us our own ammachi in next door 👌👌👌

  • @shifinasajeer1421
    @shifinasajeer1421 4 года назад +11

    Adyayi channel kandu.ammachiye.ishttayi nishkalangamayoru amma. Urappayum indakki nokkam .nallath varattey

  • @sumarajan487
    @sumarajan487 4 года назад +7

    Ipo chattayum mundum ittavare kananee illa athukond othiri ishtam.pinne pachakam muttanda peruthishtam
    Ammachi ingu pore njangalk Venam ammachiye .puthiya recipi kanan katta waiting. God bless u

  • @anandhuaniyanmvk5619
    @anandhuaniyanmvk5619 4 года назад +11

    നല്ല അവതരണം 😍😍അമ്മച്ചി 💗സൂപ്പർ.🎉🎉

  • @misha8561
    @misha8561 4 года назад +5

    Hi, Ammachi Sughamano. Ammachi ye enikku othiri ishtamanu. Dishes super

  • @shanthimohan6185
    @shanthimohan6185 4 года назад

    Ammamma super acharya.
    Usually I love acharya.but this is entirely different.
    Superb ammamma long live.

  • @anithaunni782
    @anithaunni782 4 года назад +13

    എനിക്ക് അന്നമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മാമയെ ആണ് ഓർമ വരുന്നത്. എന്ത് മാത്രം സ്നേഹത്തോടെ ആണ് അന്നമ്മച്ചി ഓരോന്നും ഉണ്ടാക്കുന്നത്. ഇന്നത്തെ അച്ചാർ സൂപ്പർ

  • @mollyjose1212
    @mollyjose1212 4 года назад

    Ammachi, jnan undakki thannimathangathodu achar. Super.....thank you ammachi...love you. Umma...

  • @krimangalath
    @krimangalath 4 года назад +1

    അന്നമ്മ ചേട്ടത്തിക്ക് വലിയ സ്നേഹ നമസ്ക്കാരം. തണ്ണി മത്തൻ തൊണ്ടു കൊണ്ട് അച്ചാർ ഞങ്ങൾ ഉണ്ടാക്കി. നല്ല സ്വാദുള്ള വിഭവം. എല്ലാ വീഡിയോ കളും ഞങ്ങൾ കാണാറുണ്ട്

  • @regithomas5205
    @regithomas5205 4 года назад +3

    Ammachi super ellam undakkanam njan veetil chennittu venam kothiyayi

  • @merylrodrigues912
    @merylrodrigues912 4 года назад +3

    Love her stories and cooking style😍

  • @harikrishnanv338
    @harikrishnanv338 4 года назад +1

    Ithu ammekondu veetil undakichu super 😍 thanku ammachi

  • @basheerkc2372
    @basheerkc2372 3 года назад +1

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് അമ്മച്ചിനെ അതെ pole പാചകം ❤️❤️❤️❤️❤️ എനിക്ക് അമ്മച്ചിടെ beef അച്ചാർ ഉണ്ടാകുന്ന വീഡിയോ ഒരു പാട് ഇഷ്ടം ആയി ഞാനും ഒരു ദിവസം ഉണ്ടാകും

  • @allen5433
    @allen5433 4 года назад +38

    അമ്മച്ചി വേറെ ലെവൽ ഈ പ്രായത്തിലും ലംബോർഗിനിയുടെ എനർജി യോജിക്കുന്നവർ നീല0 പുഷിക്കേ 👇👇👇👇👇👇

  • @thachiyaseenthachiyaseen6567
    @thachiyaseenthachiyaseen6567 4 года назад

    Masha Allah ammachiyude vdo nokkumbo nalloru suga nishkalangamaya avadharanam pachakari ariyunnadh kanan thanne nalloru rasa

  • @achuafii6947
    @achuafii6947 4 года назад +2

    തെങ്ങിൻ പൂക്കുലയുടെ അച്ചാർ ഞാൻ കഴിച്ചിട്ടുണ്ട് അമ്മച്ചീ നല്ല രുചിയാണ്

  • @ajmalanju8510
    @ajmalanju8510 4 года назад +8

    I love you Ammaci cooking 😍💕❤️💞💖💗

  • @vavachivava364
    @vavachivava364 4 года назад +1

    Annamma chetathi suuuuper. Enikku valare ishtamaayi.njan new subscriber aanu.uni ella videoyum vidathe knm😗

  • @ashleythomas4053
    @ashleythomas4053 4 года назад +5

    chedathiii spr arunnuuuu taste oru rakshaumillaaa

  • @RGSooryavlogs
    @RGSooryavlogs 4 года назад +2

    Aha.. variety analoo

  • @jayarajesh628
    @jayarajesh628 3 года назад +1

    Aadyamayittanu ingane oru acharine patti kelkkunnathu. Super recipe👌👌😋😋

  • @anujacob88
    @anujacob88 4 года назад +6

    I made it today and everyone who tasted loved it. Thank you so much Amachi for this recepie :-)

  • @swpanamanuel6091
    @swpanamanuel6091 4 года назад +4

    അമ്മച്ചിടെ പാചകം സൂപ്പർ.... അമ്മച്ചി അതിനേക്കാൾ സൂപ്പർ

  • @healthyhome6241
    @healthyhome6241 4 года назад +2

    Adipoli achaar 😋
    Thanks Ammachi

  • @04782618113
    @04782618113 3 года назад

    Njan undakki noki Ammachi. It's super. Our erikumthoorum taste koodunudu. Thank you

  • @sanasainudeen5571
    @sanasainudeen5571 4 года назад

    Njngade veetlu ithu thoran veykum...parippu ittu curry veykum..
    Nalla tasteaa...ellarum try cheythu noku..

  • @mraghunathan6334
    @mraghunathan6334 4 года назад

    Very good ammachi .I am from Dombivli.I have prepared it is very tasty ammachi.I have also made pachadi from it .Same ingredients I have used which we use for papaya pachadi.After making achaar of water melon I got the idea of making watermelon pachadi.Thk u ammachi.

  • @MALI-nd1sn
    @MALI-nd1sn 4 года назад +5

    അന്നമ്മ ചേച്ചി ഉണ്ടാക്കിയത് പോലെ ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട് 💖💖

  • @nabeezathubeevi2273
    @nabeezathubeevi2273 4 года назад +1

    Thank you chedathy. Ugran achar. A new information about achary.

  • @rasiyarasi9959
    @rasiyarasi9959 4 года назад +1

    അന്നമ്മ ചേട്ടത്തിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അമ്മച്ചിയുടെ ടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് അമ്മ ചേട്ടത്തിക്ക് ദീർഘായുസ്സ് നൽകട്ടെ

  • @rajeevanrajeevan3957
    @rajeevanrajeevan3957 4 года назад

    ഞങ്ങളൊന്ന് ട്രൈ ചെയ്തു നോക്കി, നല്ല ടേസ്റ്റുണ്ട്. താങ്ക്യു അമ്മച്ചി.

  • @gouthamkrishnasmitha8217
    @gouthamkrishnasmitha8217 4 года назад +1

    Njan 2 times undakki ammachi. Schoolil kondoyi. Ellarkkum athisayam aayi. Eshtayi to. Thank you 😍 😍 😍

  • @krishnapriyarnair1821
    @krishnapriyarnair1821 2 года назад +1

    Njan innu try chytu vallea nanayittundu .... tasty Achar tak u ❤️

  • @mollyjose1212
    @mollyjose1212 4 года назад +2

    Ammachi Super, jnan undakam kettoo.....ammachy

  • @raihananisam7
    @raihananisam7 4 года назад +1

    Njn undakki tto spr taste .molde veettilottum koduthayachu avarkkum ishttayi.avarkk ithenth acharanenn first pidikittiyilla.pinne paranjappo avar wonder adichu poyi

  • @sudhajayaraman352
    @sudhajayaraman352 4 года назад +1

    Super watermelon..Achar thanks amma chi I'll try this

  • @shamnashinu280
    @shamnashinu280 4 года назад +1

    Annamma chedathi super 👌👌GOD WILL BLESS YOU I WILL PRAY FOR YOU😍😘

  • @shafeekashafee5207
    @shafeekashafee5207 4 года назад +16

    തെങ്ങിൻ പോക്കൊല കൊണ്ട് അച്ചാറോ അത്ഭുതം തന്നെ😮😮

  • @rajulasrecipes4831
    @rajulasrecipes4831 4 года назад +2

    ഞാൻ sub ചെയ്ത്ട്ട് ഉണ്ട് അച്ചാർ സൂപ്പർ

  • @sarithapv8828
    @sarithapv8828 4 года назад +3

    അമ്മച്ചിയെ കണ്ടപ്പോൾ എന്റെ വെല്ല്യമ്മച്ചിയെ ഓർമ്മ വന്നു... ഒരു പാട് സങ്കടമായി

  • @lindadominic5909
    @lindadominic5909 4 года назад

    Awesome......I am going to try this. Thank You 😊

  • @annaabraham2174
    @annaabraham2174 4 года назад

    Ammachi njan undaaki... omg njan one plte chorunnudu just with this achar ... Adipoliii

  • @lincyjoy6290
    @lincyjoy6290 4 года назад +4

    Good presentation.

  • @shinibinoy6807
    @shinibinoy6807 4 года назад

    Ammachi chakka kanichu kothippichu. Sachinum babuchettanum super. God bless you all

  • @RaviRavi-kp9tm
    @RaviRavi-kp9tm 4 года назад

    Ammachikku. Yedengilum oru sadanam kittiyo kari pori pulichery achari seidhukanichundu thank you l don't know Malayalam l like so much

  • @akeshbittukv3813
    @akeshbittukv3813 4 года назад

    Entea ammamma pachakum cheyyunnathu polunde ammachiyudea pachakam great

  • @annammajohn2175
    @annammajohn2175 2 года назад

    Wow very good. Adyamayi kitiya arivanu

  • @sheebajacob9355
    @sheebajacob9355 4 года назад

    Annamachide pachakam njan mikkavarum kanarund. Pachakathekal annamachiye kanunathann kuduthal santhosham. Ente ammachi 2013il marichupoyi. Chattayum mundumudutha annamachiye kannumbol ennikkente ammachiye ormavarum. Enn oru changanacherrykari sheeba.

  • @sheejamohan3593
    @sheejamohan3593 4 года назад

    സൂപ്പർ അച്ചാർ... ഞാനും ട്രൈ ചെയ്യും.. entte അമ്മച്ചി ഇതുപോലെ ആയിരുന്നു

  • @reshmisiva8789
    @reshmisiva8789 4 года назад +1

    Kidilann......❤ try cheyyanam .kazhinja day thannimathan vagi thondu kalanjappo ammachi achar edam paranjathinne kurichu orma vannu.vittilu parayukayum cheythuu.pakshe athu ammachi annu paranjathalathe kanichilalloo..eppa nokkiyapazha kande ...ennale ya kande ammachi swontham channel thudagiyathu...e channelinte aniyaraprevarthakar sachinchettayayi ayirikkumaloo alle ....! Mmmmmm othiri snehamm ammmachii ...ammachi kanichu thanna chicken curry annu epppo vekkaruu ....nallathannu...mathymeen curry veekkanathonnum kanikkanam ammachi.thenga arakatha ..puliyum mulakum ettu vekkana mathy curry...

  • @anver_hayder6161
    @anver_hayder6161 4 года назад +2

    അമ്മച്ചി അടിപൊളി ആണല്ലോ സൂപ്പർ

  • @lincyjoy6290
    @lincyjoy6290 4 года назад

    Adyam kanda arivanu.Thank you ammachi

  • @nikkyzchannel4642
    @nikkyzchannel4642 4 года назад

    Ammachiney enikku ishttai ente ammachye pole nalla pajakama 🥰🥰🥰🥰😘😘😘😘😘😘😘

  • @ashaunni8833
    @ashaunni8833 4 года назад +8

    സ്വന്തം ചാനലിലെ തിരിഞ്ഞുപോലും നോക്കാതെ അന്നമ്മ ചേട്ടത്തി ക്ക് എല്ലാ പിന്തുണയും നൽകുന്ന സച്ചിൻ ബ്രോആണ് ഏറ്റവും സൂപ്പർ

  • @user-qx6qo4ld1u
    @user-qx6qo4ld1u 4 года назад +59

    ബാബു ചേട്ടൻ ഒരു ഭാഗ്യവാനാണ് ഇതുപോലുള്ള ഒരു അമ്മച്ചിയെ കിട്ടിയില്ലേ

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 года назад +7

      നിറയെ സ്നേഹം

    • @anuvijayan6355
      @anuvijayan6355 4 года назад +2

      @@AnnammachedathiSpecial babu chetta channel name anna ammachi special ennu mathy .

    • @aswinachu2694
      @aswinachu2694 4 года назад

      Bro dont compare b/w mothers

  • @thaslikitchen6054
    @thaslikitchen6054 4 года назад +2

    സൂപ്പർ വോയിസ്‌ അമ്മച്ചി ഞാനും ജോയിൻ ചെയ്തു എന്നെയും അമ്മച്ചിയുടെ കൂടെ കൂട്ടാൻ മറക്കല്ലേ എന്തായാലും ഇറച്ചി അച്ചാറും ഞാൻ കാണും tto

  • @fihirusmankutti8050
    @fihirusmankutti8050 4 года назад

    ഞാനും ട്രൈ ചെയ്തു സൂപ്പർ ടേസ്റ്റി ആയിരുന്നു കിടിലൻ അമ്മച്ചി സൂപ്പർ 👌👌👌👌👌👌👌👌

  • @josiyathomas4698
    @josiyathomas4698 4 года назад +5

    അവരെ കഴികുന കാനുമ്പോൾത്തന്ന്നെ കപ്പലോടുന്ന്. അമ്മ്മച്ചിം തുടങ്ങണം അച്ചാർ .

  • @ummerpk773
    @ummerpk773 4 года назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ😋😋😋😋

  • @zaamilshadha8354
    @zaamilshadha8354 4 года назад

    അമ്മച്ചീടെ അവതരണം അടിപൊളി.. god bless u❤️❤️❤️

  • @anjanats6441
    @anjanats6441 4 года назад +3

    Ammachiii super 😘😘

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 4 года назад

    ഓഹ് അടിപൊളി അച്ചാർ, അമ്മച്ചിയുടെ നാടൻ രീതിയിൽ ഉള്ള അവതരണം കൂടുതൽ ഇഷ്ടം ആയി

  • @rajeshkumaramkandath8802
    @rajeshkumaramkandath8802 4 года назад +1

    അമ്മച്ചിയുടെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ടം

  • @annievtj3274
    @annievtj3274 2 года назад

    Thank you Ammach. i puthiya Arivane

  • @sarithapv8828
    @sarithapv8828 4 года назад +13

    ഞാനാദ്യമായി കാണുകയാ. അമ്മച്ചി ,എന്തു രസാ കാണാൻ പാചകം. അച്ചാർ കിടിലം.... ഞാൻ ഇതുണ്ടാക്കാൻ തണ്ണി മത്തൻ തൊണ്ട് എടുത്ത് വെച്ചിട്ടാണ് കാണുന്നത് , ഇപ്പൊ തന്നെ ഉണ്ടാക്കാൻ പോകുവാ... അമ്മച്ചിക്ക് നൂറായിരം
    ആശംസകൾ ' .....

    • @nebeesaaliyar6672
      @nebeesaaliyar6672 4 года назад

      Ammachee l love u.my mother has a friend like u.lmiss her

  • @kumarajitm5408
    @kumarajitm5408 4 года назад +1

    Amazing very special, thanks

  • @user-br4yw7pu2o
    @user-br4yw7pu2o 4 года назад +1

    Try cheyum

  • @steephenp.m4767
    @steephenp.m4767 4 года назад +2

    Ennalum entammaci, Kidilan

  • @shinypitto7841
    @shinypitto7841 4 года назад +1

    Adipoli...super amchi

  • @devikalekshmi1437
    @devikalekshmi1437 4 года назад +1

    Ammachi super in palaharangal kanikkane imma😘

  • @krishnapriyasujith7641
    @krishnapriyasujith7641 4 года назад +2

    Kollaam Ammachi nalla idea.👌👌👌👌

  • @shinojjoseph4892
    @shinojjoseph4892 4 года назад +2

    Ente ammammaye orma vannu, nallaa samsaaram nallaa kaipunyam

  • @muhammedanasm2946
    @muhammedanasm2946 4 года назад +1

    Acharr super athinekkaal ammachi super

  • @shameelmayadimayady8359
    @shameelmayadimayady8359 4 года назад

    അമ്മച്ചി അടിപൊളി .ആദ്യമായിട്ട് തണ്ണിമത്തൻ അച്ചാർ ഉണ്ടാക്കുന്നത് കാണുന്നത്.

  • @gullamabbas910
    @gullamabbas910 4 года назад +1

    Kanditt nalla rasam thonnunnu

  • @joicejoi1500
    @joicejoi1500 4 года назад

    Super taste...... thank you Ammachi...

  • @bindhus4823
    @bindhus4823 4 года назад +1

    Ammachi kidu kothi varunnu

  • @nehacommunications8251
    @nehacommunications8251 4 года назад +1

    Njan undaki super 👍💖

  • @binithomas8594
    @binithomas8594 4 года назад +2

    Ammachide mon ആണോ,നല്ല ഭംഗിയായി ഇളക്കുന്നു,style ആയിട്ടുണ്ട്

  • @ykmykm4326
    @ykmykm4326 4 года назад +1

    അന്നമ്മ. ചേച്ചി - അടിപൊളി.

  • @gansha100
    @gansha100 4 года назад +3

    ammachii .channel okke thudangiyalle full support

  • @ajeshrs
    @ajeshrs 4 года назад +2

    Ammachi kuray nalla receipe ithupolay edanam, njagal okay wait chaiyuva

  • @nasry5734
    @nasry5734 4 года назад +2

    Wow.super.130 like

  • @shijaibru8937
    @shijaibru8937 4 года назад +3

    Unakka chammen kari zpr try chaithu

  • @user-kr2jw4iu8q
    @user-kr2jw4iu8q 6 месяцев назад

    ഞാൻ നോക്കി തന്നെ ഇരിക്കുവാ അമ്മച്ചി.തണ്ണിമത്തൻ റെഡി ആക്കി വെച്ച് കാണുന്ന 👍👌💖❤💙

  • @PrinceDasilboy
    @PrinceDasilboy 4 года назад +1

    Pwoli

  • @maryjojy8822
    @maryjojy8822 4 года назад +1

    Adipoli presentation Ammachi

  • @viswanadhanr1561
    @viswanadhanr1561 4 года назад +1

    Ammachi polichuu😍😍

  • @salibabu948
    @salibabu948 4 года назад

    കണ്ടിട്ട് കൊതിയാവുന്നു. ഇത് ഒരു പുതിയ അറിവാണ്. ഇനി പരീക്ഷിച്ചു നോക്കണം

  • @kalabavanmanikalabavanmani7704
    @kalabavanmanikalabavanmani7704 2 года назад

    Ammachi njan theerchayayum try cheyum