മിനിറ്റിനുള്ളിൽ അടിപൊളി മാങ്ങാ അച്ചാർ | Easy Mango Pickle Recipe | Annammachedathi Special

Поделиться
HTML-код
  • Опубликовано: 19 май 2022
  • മിനിറ്റിനുള്ളിൽ അടിപൊളി മാങ്ങാ അച്ചാർ | Easy Mango Pickle Recipe | Annammachedathi Special
  • РазвлеченияРазвлечения

Комментарии • 232

  • @jomolalbin3128
    @jomolalbin3128 4 месяца назад +38

    മാങ്ങാ അരിഞ്ഞു എന്തു ചെയ്യണം എന്നറിയാതെ ഇരിക്കുന്നഞാൻ 😂. ഇത് കാണുന്നു 😂😂

    • @ShihabsappuPulladan
      @ShihabsappuPulladan 3 месяца назад +2

      ഇനി എഴുനേറ്റ് പൊയ്ക്കൂടേ

    • @gopinathv5581
      @gopinathv5581 2 месяца назад

      Q a Qà r5 r5 vyingqwaqwqwààB Qfee cre
      Brisbane​@@ShihabsappuPulladan

  • @niyas7671
    @niyas7671 2 года назад +31

    അമ്മച്ചിക്ക് സുഖം alle
    ഇങ്ങനെ യൊരു അമ്മയും മോനും നിങ്ങളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ആ സ്നേഹം എന്നുമെന്നും ദൈവം നിലനിർത്തി തരട്ടെ.
    സൂപ്പർ അച്ചാർ നാളെ ഉണ്ടാക്കി നോക്കട്ടെ.

  • @princysijo2533
    @princysijo2533 Год назад +9

    നിങ്ങളെ കാണുന്നത് മനസ്സിന് സന്തോഷമാണ്. രുചിയെക്കാൾ, അമ്മ എന്ന വിളി🥰🥰🥰🥰🥰

  • @sanusidheek1782
    @sanusidheek1782 Год назад +161

    Manga arinju vechit kaanunna njan❤😂

  • @chikkushome468
    @chikkushome468 2 года назад +6

    Super. Enthayalum ini manga achar ingane try cheith nokkum... 👍🏻

  • @nasiyaths9570
    @nasiyaths9570 2 года назад +21

    അടിപൊളി അച്ചാർ അമ്മച്ചി ഞാനും ഉണ്ടാക്കി 👍👍👍

  • @fathahfm93
    @fathahfm93 2 года назад +7

    Super അച്ചാർ 👌👌🤤🤤

  • @hridhyapv4008
    @hridhyapv4008 2 года назад +1

    Kooduthal variety achar recipies prethekshikunnu

  • @jamshiyaazeez4597
    @jamshiyaazeez4597 Год назад +2

    Njan eppoya ee vedio kandath.njan try cheythu Adipoli yan 🤤

  • @aswathiaswathi.p.p4640
    @aswathiaswathi.p.p4640 2 года назад

    Super aayittund Annammachi kothiyayi kndit 😋😋😋

  • @athiravs3535
    @athiravs3535 2 года назад +2

    Kandat thanne kothiyakunu ingane kothipikathe ammachi

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 2 года назад

    ഞാനുണ്ടാക്കി നോക്കി. സൂപ്പറ ആണ് കെ. ട്ടോ

  • @delmaj44
    @delmaj44 2 года назад +5

    Hi ammachi...manga achar kandit kothiyakua... 😋 njn ipo masam 🤰6 anu.. Bahrainlanu njagal.. Mummy onnum koode illathath kond foodokke bhayankara missing anu... Ammachide vedio kand oronn try chaiythu nokkarundto... Meen curry recipe anu ente fvrt dsh.... Dhaivam anugrahikate 🥰

  • @remyaramachandran1481
    @remyaramachandran1481 2 года назад +3

    കണ്ടിട്ട് തന്നെ കൊതി വരുന്നു. 🤤🤤🤤

  • @veenanaadam6220
    @veenanaadam6220 2 года назад +2

    Adipoli Achar😋😋😋

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +5

    ഹായ് അമ്മയും, മകനും എത്തിയോ, രണ്ടാളും Super cooking ഉം Super.

  • @mahijamahi3898
    @mahijamahi3898 4 месяца назад

    ഞാൻ ഉണ്ടാക്കി അമ്മേ... Super

  • @benjaminchacko3582
    @benjaminchacko3582 2 года назад +2

    അടിപൊളി 👍

  • @rashidvnvn4185
    @rashidvnvn4185 2 года назад +9

    എന്റെ അന്നമ്മച്ചേടത്തി കൊതിപ്പിക്കല്ലേ വായിൽ വെള്ളമൂറുന്നു സച്ചിൻ ചേട്ടാ

  • @soumyavipin2308
    @soumyavipin2308 Год назад +1

    Undakki nokki....nannayitund .super

  • @krprasanna5925
    @krprasanna5925 2 месяца назад

    നോക്കി അച്ചാറുണ്ടാക്കുന്നു 👍👍👍സൂപ്പർ 👏👏👏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +2

    അമ്മച്ചി കാണുന്നു. നന്നായിട്ടുണ്ട്.

  • @manjupradeep7494
    @manjupradeep7494 2 года назад +2

    അടിപൊളി അമ്മച്ചി 😍😍👌

  • @manjuvenugopal9965
    @manjuvenugopal9965 2 года назад +1

    കപ്പലോടിക്കേണ്ട വെള്ളമുണ്ട് വായിൽ അമ്മച്ചി ഒരു രക്ഷയുമില്ല

  • @divyadas2015
    @divyadas2015 2 года назад +1

    Njan undaki ammachi❤️❤️

  • @v_jewel_love_store
    @v_jewel_love_store 2 года назад +1

    Nice authentic kerala rrcepie...easy.also..thanku.

  • @user-oq9id3xi4y
    @user-oq9id3xi4y Год назад

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @quebecmalayali2746
    @quebecmalayali2746 Год назад +1

    അമ്മച്ചി ഞാനും ഉണ്ടാക്കി അടിപൊളി, ഓണം ആകുമ്പോൾ രുചി കൂടും

  • @abhishekkm7992
    @abhishekkm7992 2 года назад

    Kidilan saanam njaan undakki❤️❤️❤️

  • @thesnanazar1137
    @thesnanazar1137 2 года назад +1

    Ammaye snehikunna mon👍🏻👍🏻

  • @anietastykitchen4075
    @anietastykitchen4075 2 года назад +1

    ഓക്കേ ഉണ്ടാക്കി നോക്കും

  • @deepanellickaldeepa9744
    @deepanellickaldeepa9744 10 месяцев назад

    Undakki nokki hooowww apaara taste superb aayirunnu 😘😘😘

  • @akshitasdiary911
    @akshitasdiary911 11 месяцев назад +1

    Super. സൂപ്പർ ❤❤

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 года назад +24

    അമ്മച്ചി ലേറ്റ് ആയി കാണാൻ കണ്ടത് അതിമനോഹരം 😄തനി നാടൻ അച്ചാർ ബഹുത്ത് അച്ചാ 👍ഒരുപാട് ഇഷ്ടം.അമ്മച്ചിയും ബാബുച്ചേട്ടനും കിക്കിടു ❤❤❤

    • @bineeshpslakshmibineesh9060
      @bineeshpslakshmibineesh9060 2 года назад +1

      👍

    • @user-qw9vn2fl7o
      @user-qw9vn2fl7o 3 месяца назад

      അമ്മച്ചി നല്ല അച്ചാർ ആയിട്ടുണ്ട് ട്ടോ ​@@bineeshpslakshmibineesh9060

  • @sheenavarghese9336
    @sheenavarghese9336 2 года назад

    Nalla recipe aane!

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Год назад +1

    Ammachi njaan undaakkum theercha.
    Thnks ammachi,babu chettaa🥰🥰🥰🥰🥰🙏🙏🙏👌👌👌👌👌

  • @Minnusworld2020
    @Minnusworld2020 2 года назад +6

    Adipoli achar 😋😋innu thanne undakki nokkum 👍👍👍

  • @suchinthputhukudi700
    @suchinthputhukudi700 2 года назад

    Super Ammachi 👌 👍

  • @chithravs4059
    @chithravs4059 2 года назад +6

    അമ്മച്ചി അടിപൊളി അച്ചാർ❤️

  • @aswathyrajesh1993
    @aswathyrajesh1993 2 года назад +1

    അമ്മച്ചിയുടെ പാചകം കാണുമ്പോൾ തന്നെ വയറ് നിറയും

  • @lailavijayan526
    @lailavijayan526 Месяц назад

    I also made last year & this year . Fantastic recipe . Thanks to dear ammachi . ❤

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 года назад +3

    Njan manga kothi kothi podiyayi arinju acharidum 😁😁😁😁

  • @reenabaiju5587
    @reenabaiju5587 2 года назад +1

    Ammachi super

  • @ushachandranusha2771
    @ushachandranusha2771 2 года назад +1

    അമ്മച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ് അമ്മച്ചിയെ.

  • @SharfiSharfi-ti9nh
    @SharfiSharfi-ti9nh 5 месяцев назад

    Super ann nan undakin ammachi

  • @manazyachutty4270
    @manazyachutty4270 2 года назад

    Ammachi puzhungiya mutta kondu chorinukootanulla oru curry or fry de video idamo

  • @beenavenugopalannair
    @beenavenugopalannair 2 года назад +1

    Super 👌

  • @sujaharris7669
    @sujaharris7669 2 года назад

    Nice one. 👍

  • @ammukutty2420
    @ammukutty2420 10 месяцев назад +2

    Very tasty mango pickle

  • @shreyaranasajeesh
    @shreyaranasajeesh 2 года назад +1

    എനിക്ക് അമ്മച്ചിയുടെ വർത്താനം ആണ് ഒത്തിരി ഇഷ്ടം
    അമ്മച്ചി vdo ചെയുമ്പോൾ പണ്ടത്തെ കാര്യങ്ങൾ പറയണേ
    ഞാൻ കോട്ടയം മണർകാട് ആണ് 😍

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 2 года назад

    സൂപ്പർ സൂപ്പർ അടിപൊളി അച്ചാർ

  • @saisathiravindran427
    @saisathiravindran427 2 года назад +1

    Hai ammachi and chetta adipoli keto.

  • @diyatheres8190
    @diyatheres8190 2 года назад +1

    Ammachi supper

  • @sobhanamr7045
    @sobhanamr7045 Год назад +1

    ചക്ക പുഴുക്കിന്റെ കൂടെ അടിപൊളി

  • @radhu82
    @radhu82 2 года назад

    അമ്മച്ചീ....super

  • @chippymolsasi9546
    @chippymolsasi9546 2 года назад +2

    അമ്മച്ചി അച്ചാർ കണ്ടിട്ട് വായിൽ വെള്ളം വന്നു....❤️👌

  • @pattathilsasikumar1391
    @pattathilsasikumar1391 2 года назад +1

    അമ്മച്ചി , ബാബുഅട്ട, മാങ്ങാ അച്ചാർ അടിപൊളി.

  • @nevinnoelcreations228
    @nevinnoelcreations228 2 года назад +1

    Super👍👍👍👍😋

  • @anithabinu5437
    @anithabinu5437 4 месяца назад

    Really useful video
    Thank you ammaa.....❤❤❤❤❤❤😊😊

    • @anithabinu5437
      @anithabinu5437 4 месяца назад

      Njan undaakkaan poovaa.....❤❤❤❤😊😊😊😊

  • @shemeerts160
    @shemeerts160 2 года назад +3

    എല്ലാം നന്നായിട്ടുണ്ട്

  • @muhammedsaid3779
    @muhammedsaid3779 2 года назад +1

    Super amama

  • @sebinkh2977
    @sebinkh2977 Год назад

    Kidu 💯💯💯💯💯

  • @minnuponnudreams6366
    @minnuponnudreams6366 2 года назад

    Undakkanam.ammacheeee

  • @Sobhanair-kv7lu
    @Sobhanair-kv7lu 3 месяца назад

    Achar jganum undakki adipoliyanu

  • @prasannakumari6337
    @prasannakumari6337 2 года назад +1

    ചെടത്തി സൂപ്പർ

  • @daisyjojo2025
    @daisyjojo2025 2 года назад

    😍👍👍👍👍ഗുഡ്

  • @reenajose7609
    @reenajose7609 2 года назад +1

    Super 👌♥️ try cheyum

  • @khureshiabraam6547
    @khureshiabraam6547 2 года назад +5

    മാങ്ങാ പൂളിയപോൾ വായിൽ വെള്ളം വന്നു😀😀😀

  • @rabiyakc1478
    @rabiyakc1478 Год назад

    നല്ല രുചി ഉണ്ടാവുക

  • @sheebasanthosh2978
    @sheebasanthosh2978 2 года назад +1

    Superrrrrrrr

  • @annieemmanuel4562
    @annieemmanuel4562 2 года назад +1

    Ammachii inchi achar idumo

  • @soniyasinoj8795
    @soniyasinoj8795 Год назад +2

    Super അച്ചാർ😘😍🥰❤️👌😊♥️

  • @user-zh6zc3mb4e
    @user-zh6zc3mb4e 9 месяцев назад

    Ee manga achaar 3 days kazhinjittulla photo kaanikkumo ammachi

  • @qrmalayali
    @qrmalayali 2 года назад +8

    മാങ്ങാ അച്ചാർ കിടിലൻ🥰

  • @user-bg3xi6fj8w
    @user-bg3xi6fj8w 2 месяца назад

    ❤ Kollam adipoli

  • @bincyprakashan1383
    @bincyprakashan1383 2 года назад +4

    😍

  • @abhinavbinoy4075
    @abhinavbinoy4075 Год назад

    Super achar

  • @ismailismuismail7376
    @ismailismuismail7376 Год назад

    സൂപ്പർ അച്ചാർ അമ്മച്ചി

    • @kamalav.s6566
      @kamalav.s6566 Год назад

      കൊതിപ്പിക്കല്ലേ ,

  • @kalanair3343
    @kalanair3343 2 года назад +1

    Ammachi, മഞ്ഞൾപ്പൊടി വേണ്ടായോ.

  • @susanjames6498
    @susanjames6498 Год назад

    GodBless Ammachi and Babumon.

  • @Rosamma-qq4jl
    @Rosamma-qq4jl Год назад

    ഞാൻ അച്ചാർ വീട്ടിൽ
    ഈക്കി നോക്കി

  • @anthonysworld6290
    @anthonysworld6290 2 года назад +2

    My favourite

  • @prematcheeramban7443
    @prematcheeramban7443 2 года назад +4

    അച്ചാർ കണ്ടിട്ട് കൊതി ആയി. ഇന്ന് തന്നെ ഞാൻ ചെയ്തു. അടിപൊളി. വിരലിൽ അറിയാൻ പേടി ഉണ്ട്.

  • @agie4860
    @agie4860 Год назад

    Super ammachi

  • @selvialexander2502
    @selvialexander2502 Год назад +4

    സച്ചിൻ വന്നല്ലോ സന്തോഷം അങ്ങനെ തന്നേ വേണം 👍👏😄

  • @nirmalavk5755
    @nirmalavk5755 2 года назад

    👌👌

  • @aswathiaswathi.p.p4640
    @aswathiaswathi.p.p4640 2 года назад

    Njnm indakki 👌😍

  • @sreekala1311
    @sreekala1311 2 года назад +2

    Annamachi Pever ❤️❤️❤️

  • @vineethan99
    @vineethan99 3 месяца назад

    Adipoli achar

  • @prashanthas7278
    @prashanthas7278 2 года назад

    We use to make like this

  • @ambilysasi8549
    @ambilysasi8549 2 года назад

    അമ്മച്ചി അടിപൊളി

  • @rathishsundar2420
    @rathishsundar2420 2 года назад +1

    Super

  • @hannahmariyammathew8077
    @hannahmariyammathew8077 6 месяцев назад +1

    Adipoli ammachi

  • @rabiyakc1478
    @rabiyakc1478 Год назад

    അച്ചാർ എങ്ങനെ നല്ല രുചി ഉണ്ടാവുക

  • @sindhurc7601
    @sindhurc7601 2 года назад +2

    Nice

  • @sujabinu3771
    @sujabinu3771 2 года назад

    😋😋😋😋

  • @jollyasokan1224
    @jollyasokan1224 2 года назад +60

    അച്ചാർ എന്ന് പറയുമ്പോൾ തന്നെ വായിൽ വെള്ളം വരും 😋😋😋😋😋🥰🥰❤️❤️

  • @sobhal2086
    @sobhal2086 Год назад

    Superfine achar

  • @subhak3694
    @subhak3694 2 года назад +2

    Achaar super ...sachin kurach slim aayallo.....😀😀

  • @jollyasokan1224
    @jollyasokan1224 2 года назад +1

    നമ്മുടെ അമ്മച്ചി എന്തിയേ ആർക്കെങ്കിലും അറിയാമോ കുറെ ദിവസമായല്ലോ കണ്ടിട്ട് ഇന്ന് 03.06.22 അറിയാമെങ്കിൽ ആരെങ്കിലും പറയൂ plz