വെളുത്തുള്ളി അച്ചാർ | Veluthulli Achar (Garlic Pickle - Kerala Style) | Malayalam easy cook recipes

Поделиться
HTML-код
  • Опубликовано: 11 дек 2024
  • Veluthulli Achar (Garlic Pickle) is one of the easy to prepare pickle at home. Once you done with the cleaning of garlic it can be prepared in 5 minutes. If you want to store it for long term, use Sesame oil. For long term use make sure that you stored it in the refrigerator. Also remember to store it in air tight container and keep the pickle in refrigerator only after two days. Friends try this Kerala style Veluthulli Achar recipe and let me know your feedback.
    #StayHome and cook #WithMe
    - INGREDIENTS -
    Sesame Oil / Gingelly Oil / Coconut Oil (നല്ലെണ്ണ / വെളിച്ചെണ്ണ) - ½ Cup
    Mustard Seeds (കടുക്) - ½ Teaspoon
    Ginger (ഇഞ്ചി) - 2 Inch Piece
    Green Chilli (പച്ചമുളക്) - 2 Nos
    Curry Leaves (കറിവേപ്പില) - 2 Sprigs
    Garlic (വെളുത്തുള്ളി) - 200gm (after cleaning)
    Salt (ഉപ്പ്) - 1½ Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ½ Teaspoon
    Chilli Powder (മുളകുപൊടി) - 1 Tablespoon
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 3 Tablespoons
    Asafoetida Powder (കായം പൊടി) - ½ Teaspoon
    Fenugreek Powder (ഉലുവപ്പൊടി) - ¼ Teaspoon
    Brown Sugar / Jaggery / White Sugar (ബ്രൗൺ ഷുഗർ / ശർക്കര / പഞ്ചസാര) - ½ Teaspoon
    Vinegar (വിനാഗിരി) - 6 Tablespoons
    INSTAGRAM: / shaangeo
    FACEBOOK: / shaangeo
    Website: www.tastycircl...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Комментарии • 3,4 тыс.

  • @ShaanGeo
    @ShaanGeo  4 года назад +647

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @sicilyjacob5848
      @sicilyjacob5848 4 года назад +9

      Oooooooooooooooooooooooooooooooooooooooooooooooooo

    • @sicilyjacob5848
      @sicilyjacob5848 4 года назад +4

      Oooooooooooooooooooooooooooo9ooooo

    • @sicilyjacob5848
      @sicilyjacob5848 4 года назад +3

      Oooooooooooooooooooooooooooooooooo

    • @sicilyjacob5848
      @sicilyjacob5848 4 года назад +2

      Oooooooooooooooooooooooooooooooooooooooooo

    • @sicilyjacob5848
      @sicilyjacob5848 4 года назад +2

      Ooooooooooooooooooooooooooooooooooo

  • @sreejarenchusreejarenchu4618
    @sreejarenchusreejarenchu4618 3 года назад +719

    ഉടനെ 10മില്യൺ ആകും കാരണം ഒരു റെസിപ്പി നോക്കി യൂട്യൂബിൽ കയറിയാൽ 5മിനിറ്റ് ഉള്ള കാര്യം 1hour ആക്കിത്തരുന്ന ചേച്ചിമാരെകൊണ്ട് തോറ്റു നിങ്ങളെ കണ്ടതിനുശേഷം ഒരു പ്രതീക്ഷയുണ്ട് 😊thank you

  • @sobhanachandran2805
    @sobhanachandran2805 4 года назад +950

    വെറുതെ പ്രഭാഷണം നടത്താതെ വേണ്ടത് മാത്രം കൃത്യമായും സ്പഷ്ടമായും പറഞ്ഞ ബ്രോ യ്ക്കു ജയ് ജയ്. അച്ചാറും bro യെപ്പോലെ സു sundaranayirikkunnu.

    • @ShaanGeo
      @ShaanGeo  4 года назад +50

      Thank you so much for your feedback 😊😂

    • @aa2language839
      @aa2language839 3 года назад +48

      സത്യം കുറെ പെണ്ണുങ്ങൾ ഉണ്ട് വെറുതെ വിഡിയോ length കൂട്ടാൻ വലിച്ചു നീട്ടും

    • @nidhinvk3970
      @nidhinvk3970 3 года назад +7

      Athane enik ishtapettath.... Aatti kurukki ulla avatharnm.... Allathe prasangam illa

    • @lekshmiv7727
      @lekshmiv7727 3 года назад +2

      @@aa2language839 mm

    • @smithabalu698
      @smithabalu698 3 года назад +6

      ശരിയാണ്. നമുക്ക് വേണ്ടത് മാത്രം കൃത്യമായി പറഞ്ഞു.

  • @suseelagauri5211
    @suseelagauri5211 3 года назад +47

    വെളുത്തുള്ളി അച്ചാർ ഉണ്ടാക്കുന്ന വിധം ഞാൻ ആഗ്രഹിച്ചു ഇരിക്കുക ആയിരുന്നു... അത് കൃത്യമായി ലഭിച്ചു... നന്ദി.. 🥰

    • @harikumar6281
      @harikumar6281 2 года назад +1

      Njanum

    • @ushaajikumar4008
      @ushaajikumar4008 5 месяцев назад

      ഞാൻ പ്രതീക്ഷിച്ചതുപോലെ ഷാൻ ബ്രോ യുടെ വീഡിയോ തന്നെ ആദ്യം വന്നു 🙏🙏🙏

    • @shynimolreji5725
      @shynimolreji5725 4 месяца назад

      Enikkum

  • @farzanajasmin5551
    @farzanajasmin5551 4 года назад +49

    ഇത്രയും വൃത്തിയായി യുട്യൂബിൽ കുക്കിംഗ്‌ വീഡിയോ പ്രസന്റേഷൻ കണ്ടിട്ടില്ല. അടിപൊളി 😍. എല്ലാം ക്ലിയർ. നമ്മുടെ മനസ്സിൽ ഒരു സംശയവും ബാക്കി വെക്കുന്നില്ല. Well
    Clear. 🙂

  • @johnjacob904
    @johnjacob904 4 года назад +29

    I love cooking. ഏറ്റവും ഇഷ്ടപ്പെട്ടത് വളരെ മധുരമായുളള അവതരണവും കൃത്യതയോടുള്ള അളവുകൾ നൽകുന്ന ശൈലിയും തന്നെ. Cookery show n Recipe youtube കൾ സമയം കളഞ്ഞു ശ്രദ്ധിക്കാറുണ്ട്, നിർഭാഗൃമെന്ന് പറയട്ടെ ഇത്രയും വൃക്തമായി അളവുകൾ പറഞ്ഞു തരുന്ന താങ്കൾക്ക് ഒരു Big-Salute

    • @ShaanGeo
      @ShaanGeo  4 года назад +1

      John, thank you so much for the feedback. Ishtamayi ennarinjathil santhosham 😊

    • @sindhudevi7755
      @sindhudevi7755 4 года назад

      Thanks

    • @sakeenasakeena6552
      @sakeenasakeena6552 4 года назад +1

      വളരെ കുറച്ച് സമയം കോഡ്ഡ് രുചി ഉള്ള ഒരു rasippe

  • @vellikolussucreations
    @vellikolussucreations 3 года назад +4

    പറയാതെ വയ്യ അടിപൊളിയായിട്ടുണ്ട്... അനാവശ്യ ഡയലോഗുകളോ വലിയ വലിച്ചു നീട്ടലോ ഇല്ലാതെ ഉള്ള കാര്യം വ്യക്തമായി
    പറഞ്ഞു തന്നതിന് ഒത്തിരി നന്ദി...💐🎉👏

  • @amrithaprakash9897
    @amrithaprakash9897 4 года назад +188

    ആദ്യായിട്ട ഈ ചാനൽ കാണുന്നെ 😍. സമയം കുറവുള്ള വീഡിയോ തപ്പി നടക്കുവാരുന്നു അപ്പൊ ദേ കിടക്കുന്നു.. മറ്റു ചേച്ചിമാരുടെ "പ്രഭാഷണം "കേട്ട് കേട്ട് skip അടിച്ചു നേരെ ഒന്നും മനസ്സിലാകുന്നില്ലായിരുന്നു 🙊🙊🙊 blah blah blah അടിക്കാതെ ആവശ്യമുള്ള കാര്യങ്ങൾ മാത്രം share ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം തോന്നുന്നു 💓 god bless you bro.

  • @sulaimansm
    @sulaimansm 4 года назад +18

    നിങ്ങളുടെ അവതരണം സിമ്പിളാണ് ബട്ട് കുക്കിംഗ് പവർഫുൾ

  • @talkablelady7711
    @talkablelady7711 Год назад +19

    ഏത് റെസിപ്പിയും ആദ്യം നോക്കുന്നത് ഷാൻ ചേട്ടന്റെയാ 😍കാരണം ഒരാളുടെ സമയത്തിന് അത്ര വില കല്പിക്കുന്ന ഒരു അഡാർ മുത്താണ് നിങ്ങൾ 😍 Love from Kuwait ♥️

  • @muhammedshiyaskp7725
    @muhammedshiyaskp7725 4 года назад +204

    സുന്ദരമായ അവതരണവും ചിരിയും കാണുമ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യാൻ തോന്നും

  • @sajidct2308
    @sajidct2308 4 года назад +49

    ഉഗ്രൻ. ...
    അച്ചാർ ഉണ്ടാക്കുന്നത് ഇത്ര എളുപ്പമാണോ
    ലാസ് റ്റിൽ പറഞ്ഞ ടിപ്പ്സ് വളരെ ഉപകാരപ്രദമായതാണ്.
    Thanks

    • @ShaanGeo
      @ShaanGeo  4 года назад +3

      Sajid, video ishtamayi ennarinjathil santhosham 😊

    • @angel0fangelsangel504
      @angel0fangelsangel504 4 года назад +2

      How u peeled this garlic😜

    • @lalaskitchen514
      @lalaskitchen514 4 года назад +2

      Valare nallaavatharanam njan subscribe cheithittund thirichumcheyyane

    • @ShaanGeo
      @ShaanGeo  4 года назад +3

      Using knife 😂

    • @sajidct2308
      @sajidct2308 4 года назад +1

      @@ShaanGeo 😁

  • @jinannaranatt9236
    @jinannaranatt9236 2 года назад +17

    ഒട്ടും സമയം കളയാത്ത നല്ല അവതരണ രീതി ,നന്ദി

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you jinan

  • @creativeman8044
    @creativeman8044 3 года назад +75

    ഇദ്ദേഹത്തിന്റെ ചാനൽ ആണ് ഞാൻ ആകെ കാണാറുള്ളത്. ഒട്ടും വെറുപ്പിക്കാതെ 5 മിനിറ്റിൽ കാര്യം പറഞ്ഞു സ്ഥലം വിടും. അതുപോലെ ക്ലാരിറ്റി വീഡിയോ. പിന്നെ സബ്‌ടൈറ്റിൽ കണ്ടു ഓസിനു ഇംഗ്ലീഷും പഠിക്കാം. 😄😄😄 Fenugreek ഉലുവ, Asafetida കായം ഇതൊക്കെ ഇന്നു പഠിച്ചു 😄😄

    • @ShaanGeo
      @ShaanGeo  3 года назад +8

      Thank you so much for your great words of appreciation😊

    • @vinodp534
      @vinodp534 Месяц назад

      💯

  • @fshs1949
    @fshs1949 4 года назад +89

    Within 5 minutes yr cooking is ov'er. That is the beauty.

    • @ShaanGeo
      @ShaanGeo  4 года назад +6

      Amir, glad to know that you liked the video format. Thanks a lot for the feedback 😊

    • @fshs1949
      @fshs1949 4 года назад

      Bless you.

  • @brijithaunni1990
    @brijithaunni1990 2 года назад +4

    🙏.ഞാൻ ഇത് ഉണ്ടാക്കി . സൂപ്പർ ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇപ്പൊൾ ഞാൻ എന്ത്
    ഉണ്ടാക്കിയാലും ആദ്യം sanjio നോക്കും.മികച്ച അവതരണം
    നല്ല tasty food.

  • @muhammadfiros990
    @muhammadfiros990 4 года назад +41

    ഞാൻ റസ്റ്റോറന്റിലെസ്റ്റഫ് ആണ് നിങ്ങളുടെ പലടിപ്സുകളും എനിക്ക് വളരെ ഉപകാരപ്പെടാറുണ്ട്

    • @ShaanGeo
      @ShaanGeo  4 года назад +3

      Firos, videos upakarappettu ennarinjathil othiri santhosham 😊

  • @kavithaajith3123
    @kavithaajith3123 4 года назад +17

    സൂപ്പർ വളരെ നന്നായിരിക്കുന്നു. പാചക കലയിൽ വളരെ മിടുക്കനാണ്

  • @asha6206
    @asha6206 3 года назад +4

    വെളുത്തുള്ളി അച്ചാർ മുൻപും ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ ഈ റെസിപ്പി ചെയ്തപ്പോൾ പുതിയ രുചിയും നിറവും ആയിരുന്നു 😋

  • @salmaalavudheen6050
    @salmaalavudheen6050 3 года назад +6

    വലിച്ച് നീട്ടാതെ പെട്ടെന്ന് കാര്യം പറയുന്ന ചേട്ടാ അച്ചാർ പൊളിച്ചുട്ടോ

  • @meenamoal9796
    @meenamoal9796 4 года назад +4

    Tried this recipe also. Since, I don't prefer vinegar, added lemon juice in place of vinegar. It has come out tasty....

  • @sajlasajla9913
    @sajlasajla9913 2 года назад +2

    ഞാൻ cook ചെയ്യാൻ നിങ്ങളുടെ റെസിപ്പി ആണ് ഫോളോ ചെയ്യാറുള്ളത്.. കാരണം ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരു കുക്കിംഗ്‌ ആണ്. 👍 thank you

  • @chithrasuresh3427
    @chithrasuresh3427 4 года назад +104

    പൊളിച്ചു മൊട്ട ബ്രോ സൂപ്പർ കിടിലൻ അച്ചാർ👌👌👌

  • @themilleniumguy4539
    @themilleniumguy4539 4 года назад +5

    സൂപ്പർ bro.... ഒരേ സംസാരം ഒരേ ചിരി ഒരേ ലൊക്കേഷൻ ഒരേ ഡ്രസ്സ്‌ ഇത് ആണ് നമ്മുടെ ഷാൻ ബ്രോ😍😍😍😍 കലക്കി ഇതു പോലെ ആയിരിക്കണം മുന്നോട്ടു... god bless u..

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @muhammedk.k9943
    @muhammedk.k9943 2 года назад +1

    കാരൃങൾ മാത്രം പറഞ്ഞുള്ള അവതരണം വിഭവങ്ങളേക്കാൾ ഇഷ്ടമായി big thanks

  • @onlinedressandkurtahaulwit1946
    @onlinedressandkurtahaulwit1946 4 года назад +7

    നല്ല അച്ചാറും നല്ല അവതരണവും ഒട്ടും
    മുഷിവില്ല ☺️☺️☺️☺️

    • @ShaanGeo
      @ShaanGeo  4 года назад

      Video ishtamayi ennarinjathil santhosham 😊

  • @sobharaveendran7320
    @sobharaveendran7320 4 года назад +14

    മൊട്ട അച്ചായോ... വെളുത്തുള്ളി അച്ചാർ ഉണ്ടാക്കുന്ന വിധം നോക്കിയതാ.. കുറേ വീഡിയോ വന്നു... നോക്കിയപ്പോൾ ഒരു മൊട്ട.. വിടർന്ന ചിരി... ഒന്ന് പ്ലേ ചെയ്തു നോക്കി സൂപ്പർ.... Subscrib ചെയ്തു അപ്പോൾ തന്നെ... അഭിനന്ദനങ്ങൾ 🌹🌹🌹

    • @shyamprakash4394
      @shyamprakash4394 4 года назад +1

      🧡🧡💙❤️❤️❤️🤍🤍🤍💛💚💚💚♥️♥️♥️

  • @abiabirudra9048
    @abiabirudra9048 3 года назад +2

    ചേട്ടന്റെ vidio okke test recipe anallo ചെയുന്ന recipe okke വളരെ ചുരുങ്ങിയ സമയം കൊണ്ട് ചെയ്യുന്നതും ആണ് thank you so much 😊

  • @saluworld8383
    @saluworld8383 2 года назад +23

    വെളുത്തുള്ളി അച്ചാർ സൂപ്പർ 👌👌

  • @sudhinandakumar31
    @sudhinandakumar31 4 года назад +11

    ഹായ്‌ ഷാൻ....
    അവതരണശൈലി അത്യുഗ്രൻ..... അച്ചാറും സൂപ്പർ 👏👏👏

    • @ShaanGeo
      @ShaanGeo  4 года назад +1

      Othiri santhosham Sudhi 😊

  • @radhakrishnant.t9549
    @radhakrishnant.t9549 3 года назад +1

    വളരെ നല്ല അവതരണം. ഒട്ടും തിരക്ക് കൂട്ടാത്തതിനാൽ നല്ല പൊലെ മനസ്സിലായി. വളരെ നന്ദി.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @rosepetals3470
    @rosepetals3470 4 года назад +6

    E unlike adikunnavar ..valichu neetunna.videos cehyunnavararikum🤣..ur videos short nd simple..👍..not boring ..gD work..👏👏👏

    • @ShaanGeo
      @ShaanGeo  4 года назад

      Rose, glad to know that you liked the video formats 😊 thanks a lot for your great words of appreciation 😊

  • @indirack9380
    @indirack9380 4 года назад +4

    I have asked my son n friends who love cooking to follow you..really good presentation...with no comments or exaggeration’s!!!adipoli!!!👍

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @muhammedk.k9943
    @muhammedk.k9943 2 года назад +1

    ഇത്രയും ഇഷ്ടമായ മറ്റൊരു വിഡിയോ ഇല്ല!!! thanks so many

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Muhammad

  • @cheftales601
    @cheftales601 2 года назад +5

    Have spend a lifetime in this food industry but the way you guys have made it a profitable platform I never could do it.
    Congrats keep growing

  • @jalajaepillai5448
    @jalajaepillai5448 4 года назад +21

    Instructions delivered in a very clear manner. And your voice is also very calm. Keep it up. Thank you

    • @ShaanGeo
      @ShaanGeo  4 года назад +1

      Thanks a lot for the feedback 😊

  • @lathaashok7234
    @lathaashok7234 2 года назад

    ഈ അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി
    ഒത്തിരി വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായി പെട്ടെന്ന് പറഞ്ഞു കഴിഞ്ഞു

  • @smitafernando7253
    @smitafernando7253 4 года назад +12

    I was just thinking of preparing it and saw your video.... Perfect timing... Thank you very much

    • @ShaanGeo
      @ShaanGeo  4 года назад

      Smita, glad to know that this video was useful to you. Thank you so much for the feedback 😊

  • @shaliniashok8238
    @shaliniashok8238 4 года назад +42

    I made this garlc pickle today. It's simply amazing!!!!

    • @ShaanGeo
      @ShaanGeo  4 года назад +5

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @prajithkaliyarakkal4713
    @prajithkaliyarakkal4713 2 года назад +1

    ചേട്ടാ സൂപ്പർ എല്ലാവർക്കും മനസിലാവുന്നപോലെ ചുരുക്കി പറഞ്ഞു തന്നതിൽ താങ്ക്സ് ഞാൻ ഉണ്ടാക്കി നോക്കി വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. വെളുത്തുള്ളി തൊലി കളയാനാ പാട്

  • @muhammedkm2406
    @muhammedkm2406 4 года назад +4

    മച്ചാൻ സൂപ്പർ ആണല്ലോ !
    😋👌

  • @sasidharannairsasidharanna4583
    @sasidharannairsasidharanna4583 4 года назад +4

    വീഡിയോ മാത്രമല്ല അവതരണം തന്നെ മികച്ച താണ് വളരെ എളുപ്പത്തിൽ പറഞ്ഞു പോകുന്നു

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much for the feedback 😄 Othiri santhosham 😄

    • @ponnay853
      @ponnay853 4 года назад

      @@ShaanGeo achar ettu leshm kuruki poi eni vinger ozhikavo

  • @neenap2215
    @neenap2215 2 года назад +2

    എല്ലാ പാചകങ്ങളും ഒന്നിനൊന്ന് മെച്ചം. വളരെ നന്ദി സഹോദരാ

  • @vijikrish4353
    @vijikrish4353 4 года назад +13

    My favourite pickle...made it today!Turned out well.Thank you!God bless you!

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @innasujoy4234
    @innasujoy4234 4 года назад +9

    സൂപ്പർ garlic pickle Shaan...thank you so much for the 5 tips

  • @whitelion1761
    @whitelion1761 2 года назад +1

    Thnks Bro🙏🏻🙏🏻. നല്ല രീതിയിൽ ഉള്ള അവതരണം നിങ്ങളുടെ വീഡിയോ കാണുന്നതോടൊപ്പം തന്നെ കുക്ക് ചെയ്യാനും പറ്റും കാരണം എല്ലാം ഉൾകൊള്ളിച്ച് വളരെ പെട്ടെന്ന് തന്നെ വീഡിയോ അവസാനിപ്പിക്കുന്നു. മടുപ്പില്ലാതെ കാണാനും കുക്ക് ചെയ്യാനും കഴിയുന്നു. ഇനിയും ഒരുപാട് വീഡിയോ കളുമായിട്ട് വരണേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @psvidya8626
    @psvidya8626 4 года назад +19

    That was great ...instructions are very clear without any lag and the recepie is perfect. congrates that you scored 1.4k likes withinn one week

    • @ShaanGeo
      @ShaanGeo  4 года назад +1

      Thanks a lot 😊

  • @manjudas9329
    @manjudas9329 4 года назад +6

    Amazing, Good performance. Simple and humble👍

    • @ShaanGeo
      @ShaanGeo  4 года назад

      Thanks a lot Manju 😊

  • @preethakumari2532
    @preethakumari2532 2 года назад

    നന്നായി മനസ്സിൽ ആകുന്ന രീതിയിൽ പറയുന്നു.. സൂപ്പർ ഞാൻ ആദ്യമായി വെളുത്തുള്ളി അച്ചാർ ഉണ്ടാക്കിയത് 🥰👍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Preetha

  • @moncyjohn77
    @moncyjohn77 3 года назад +3

    All your recipes are very precise and clear.. Professional cooking, nice to watch.. God bless

  • @DeSiRaNii
    @DeSiRaNii 4 года назад +4

    My mom actually recommended your video to me! Njan nalla oru garlic pickle recipe nokkuvarunnu! Njan oru expert onnum alla so your video is excellent! Thank you for the detailed information in every single aspect! Subscribed! 👌🏼

  • @shahanaramshu573
    @shahanaramshu573 2 года назад +1

    വലിച്ചു നീടാതെയുള്ള അവതരണം 👏👏👏👍മറ്റുള്ള കുക്കിംഗ്‌ വീഡിയോ ചെയുന്നവർക് നിങ്ങളൊരു മാതൃകയാണ്.

  • @aparnasasinlal9530
    @aparnasasinlal9530 4 года назад +9

    Religiously following all ur recipes. Huge fan of this garlic pickle. Made it few minutes ago. Came out really good 😍. Ur presentation is to the point. I don’t have to skip any part of the video 😬.

    • @ShaanGeo
      @ShaanGeo  4 года назад

      Aparna, thank you so much for trying the recipe 😊 Really happy to know that it worked out well for you. Thanks a lot for the feedback 😊

  • @toniyaabraham8519
    @toniyaabraham8519 3 года назад +5

    I 've tried it and it came out well.Thank you...👌👌

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much.😊

  • @Sjcreations-ce1xv
    @Sjcreations-ce1xv 2 года назад +1

    Innu undaakkan vendi search cheithatha, e channel kandaal ellaam Cristal clear anu, 👌👌👌time um laabham, thanks bro❤️❤️❤️

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you very much SJ

  • @Parambengal231
    @Parambengal231 4 года назад +25

    I think you're a professional cook

    • @ShaanGeo
      @ShaanGeo  4 года назад +7

      No Bro, I am not 😊 Computer science background 😊

    • @sulumasuluma3985
      @sulumasuluma3985 4 года назад

      @@ShaanGeo 9

  • @nimibeno
    @nimibeno 4 года назад +12

    Fast elegant and very detailed presentation, accurate measure for me.. tried and succeeded! Thank u!! Hatsoff👍🏻!!

  • @SOBHANASADHEESH-fc9zo
    @SOBHANASADHEESH-fc9zo 2 месяца назад

    ഞാൻ ആദ്യം നോക്കുന്നത് ഈ റെസിപ്പിയാണ് ഇത് നോക്കി ധാരാളം വിഭവങ്ങൾ ഉണ്ടാക്കി സൂപ്പർ ആണ്

    • @ShaanGeo
      @ShaanGeo  2 месяца назад

      Thanks Sobhana😊

  • @priyas51
    @priyas51 4 года назад +4

    i liked your cooking style...very clean and neat👌🏼👌🏼

  • @elixirofart7937
    @elixirofart7937 4 года назад +53

    Hii i tried the recipe and its really really yummy♥️ I just loved it.. and the way you presented it is really appreciable.. Thank you soo much for this awesome and perfect recipe😍😍

    • @ShaanGeo
      @ShaanGeo  4 года назад +1

      Nithin, you are welcome. Happy to know that you did it well 😊 Thank you too😊

    • @LeelaMani-sb2mz
      @LeelaMani-sb2mz Год назад

      ​@@ShaanGeo🤗👩‍❤️‍👩🥰😍😎🤩❤❤❣️💞💘👍👌👌👌👌👌

  • @minijacob3290
    @minijacob3290 Год назад +1

    എത്രയും പെട്ടെന്ന് കാര്യം പറഞ്ഞു ചെയ്തു കാണിക്കുന്ന കൊണ്ട് ഇഷ്ടം

  • @jaksonsheeba5824
    @jaksonsheeba5824 3 года назад +3

    Eanikku eanthenkilum cook cheyyanamenkil njan first nokkunna channel ithanu.

  • @_ss_creative_vlog
    @_ss_creative_vlog 2 года назад +6

    I tried this recipe... It comes really good.👍

  • @riyarifin6968
    @riyarifin6968 3 года назад +1

    ഇങ്ങനെ വേണം വീഡിയോ ഇടാൻ
    പെട്ടെന്നു മനസ്സിലാവുന്നുണ്ട്
    അച്ചാറും സൂപ്പർ 👍👍

  • @Akhil-wv2uq
    @Akhil-wv2uq 4 года назад +6

    Simple and humble👌 Bro cheff aahno.

    • @ShaanGeo
      @ShaanGeo  4 года назад

      Thanks a lot Akhil 😊 Alla Bro, Chef alla 😊

  • @dorothyjacobs9972
    @dorothyjacobs9972 4 года назад +4

    Love this recipe. Looks yummy. definetley will make it

    • @ShaanGeo
      @ShaanGeo  4 года назад

      Dorothy, Glad to know that you love garlic pickle recipe 😊 Waiting for your feedback 😊

  • @shinipm1096
    @shinipm1096 2 года назад +1

    ഞാൻ വെളുത്തുള്ളി അച്ചാർ ഇട്ടു . നല്ല രുചിയുണ്ട് thank you😋

  • @shaikhasharin4201
    @shaikhasharin4201 3 года назад +14

    Tried the pickle recipe..came out well ..good presentation ..thank you for this wonderful recipe 😊😊

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @jobycherian8952
    @jobycherian8952 4 года назад +4

    Thank you so much for making this recipe, I’m going to try

  • @nizamsumi6116
    @nizamsumi6116 2 года назад +1

    Nallath pole manassilakki thannu thank you brooo undakkiyath kanditt super appo kayikkumbo parayendi varilla 🤤🤤🤤🤤🤤

  • @sicilyravi72
    @sicilyravi72 3 года назад +4

    I have prepared this pickle really very tasty. Good job 👌👍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @malinik.r.3471
    @malinik.r.3471 3 года назад +5

    Today made this.was yummy 👌👌

  • @rejeena.ismail
    @rejeena.ismail Год назад +1

    എനിക്ക് എന്തിുണ്ടാക്കുബോഴും ഒന്നു ഷാൻ ജി യുടെ റെസിപ്പി നോക്കണം ഒത്തിരി ഇഷ്ട്ടം ❤❤❤

  • @ajithkumarm5064
    @ajithkumarm5064 4 года назад +6

    Hai Shann ,I made garlic pickle yesterday with the inspiration of u.It was really a splendid preparation and eveyone in family enjoyed it very much .U r so simple and honest and the way of presentation too very innocent .Today I am going to make pazhampori under ur guidelines .Expect more dishes .God bless u .

    • @ShaanGeo
      @ShaanGeo  4 года назад +1

      Ajith, I am really happy to know that you did the Veluthulli Achar very well. Thank you so much for your feedback 😊

    • @beenabeena7578
      @beenabeena7578 3 года назад

      @@ShaanGeo l

    • @balveer7707
      @balveer7707 Год назад

      Nannayittund

  • @DivyaDivya-dm9kp
    @DivyaDivya-dm9kp 3 года назад +5

    Thank you for this recipe sir❤️

  • @jeenarajan4766
    @jeenarajan4766 3 года назад +2

    കണ്ടു തുടങ്ങുന്നതിനു മുന്നേ ഞാൻ ലൈക്‌ ചെയ്യുന്ന ചാനൽ 😍😍😍👏👏👏👏👏

    • @ShaanGeo
      @ShaanGeo  3 года назад +2

      Humbled 😊🙏🏼

  • @a.j.7801
    @a.j.7801 4 года назад +4

    Good way of presentation..keep this up man..

  • @dayanatinu9790
    @dayanatinu9790 4 года назад +6

    Simple and tastey 😋😋😋

  • @nadhafathima3016
    @nadhafathima3016 3 года назад +1

    എനിക്ക് ഇത് നല്ല ഇഷ്ട്ടായി ഞാൻ ഇത് try ചെയ്തു
    🥳🥳

  • @mishelrajan3627
    @mishelrajan3627 4 года назад +4

    It was superb!! Everyone at home loved it even my lil one . Thanks , I came back here to share this recipe and comment

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @elisabetta4478
    @elisabetta4478 4 года назад +4

    For the first time, realised making pickle is that easy thanks to your accurate description. Thank you so much Shaan G.

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @berrydiaries2684
    @berrydiaries2684 2 года назад

    I tried this recipe...veetl ellarkm ishtapettu..achar 2 dys kond theernu....athrak tasty ayirnu.... I'm gonna make it again...super recipe

  • @jithyababy388
    @jithyababy388 4 года назад +13

    I prepared this pickle and this came out yummy.

    • @ShaanGeo
      @ShaanGeo  4 года назад

      Great, glad to know that you did it well 😊 thanks for the feedback Shantha 😊

    • @chandranks2214
      @chandranks2214 2 года назад

      സൂപ്പർ, എന്തുരസമാ,

  • @CutieSheba
    @CutieSheba 4 года назад +7

    Wowww!!! U're truly inspiring Bro!!! 🥰❤👌 One of my favourite pickles... 😍😍 Thanks 🙏

    • @ShaanGeo
      @ShaanGeo  4 года назад +1

      Sheba, Thank you so much for the feedback 😊

    • @CutieSheba
      @CutieSheba 4 года назад

      @@ShaanGeo: You're very welcome N' waiting 4 more!!! 🥰❤🙏

    • @elyamavarghese2730
      @elyamavarghese2730 4 года назад

      സാർ ആ ച്ചാർ സുപ്പർ

    • @elyamavarghese2730
      @elyamavarghese2730 4 года назад +1

      സാർ ആ ച്ചാർ സുപ്പർ

  • @sunilajohn1
    @sunilajohn1 8 месяцев назад

    ഞാൻ ഉണ്ടാക്കുന്ന അച്ചാർ ഒക്കെ പൊതുവെ എനിക്ക് ഇഷ്ടപെടാറില്ല. But ഇത് try ചെയ്തു.super.അടിപൊളി 👍👍

  • @vayinokki2502
    @vayinokki2502 3 года назад +13

    Thank you Shaan, I tried garlic pickle today. I did excatly what you said and it came out really good, thanks again for the very clear instructions, slowly without any funny background music.😃👍👍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @karanrav
    @karanrav 2 года назад +4

    Hi Dear Shaan, Can’t thank u enough for this recipe . We just made this pickle today ( My hubby and me 😊)
    Such a simple recipe and you hv explained it so well with important tips. Love Kavitha

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you very much❤️🙏

  • @yummyeatswithrosakitchen
    @yummyeatswithrosakitchen 4 года назад +14

    Love this recipe..looks delicious

  • @beenanizam524
    @beenanizam524 2 года назад +4

    All the receips are outstanding & good ,easy making clear sound along with the tips as well. Beneficial to starters too.👌👌

  • @shejinkt4740
    @shejinkt4740 3 года назад +1

    Vedeo കണ്ടുതുടങ്ങുന്നതിനു മുൻപേ ലൈക്‌ ചെയ്യും. ചേട്ടന്റെ വീഡിയോ എന്തായാലും സൂപ്പർ ആകും

  • @ajayshiji746
    @ajayshiji746 4 года назад +12

    Shaan, how did you learn cooking? I'm impressed . Will try this.

    • @ShaanGeo
      @ShaanGeo  4 года назад +2

      Thank you Ajay 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family

  • @mohammedirfan3247
    @mohammedirfan3247 3 года назад +3

    Pever sanam 🥰😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😛😏😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @tgreghunathen8146
    @tgreghunathen8146 3 года назад +1

    ബെളുത്തുള്ളി അച്ചാർ . അടിപൊളി ആൻഡ് സിംപിൾ . Dear . 👌👌👌.

  • @binusunil9054
    @binusunil9054 4 года назад +6

    Superb pickle recipe Shaan. Your presentation of recipe is appreciated and the tips given are also good.

    • @ShaanGeo
      @ShaanGeo  4 года назад

      Binu, thank you very much for your words of appreciation 😊

  • @jasiadipolisaad6386
    @jasiadipolisaad6386 4 года назад +17

    ഈ ചെങ്ങായി,,, നമ്മളെ തീറ്റിപ്പിച്ചു കൊല്ലുമല്ലോ പടച്ചോനെ,,,

  • @aswinsreekumar1940
    @aswinsreekumar1940 3 года назад +1

    താങ്കളോട് ഒരുപാട് ബഹുമാനം തോന്നുന്നു,, എത്ര ലളിതമായിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.. നന്ദി.

  • @bhaskardas6492
    @bhaskardas6492 3 года назад +4

    Very informative.
    Dear Shaan, your recipes are really simple and wonderful. Very nice.

  • @ShayisVlog
    @ShayisVlog 4 года назад +5

    Looks easy and tasty 😍

    • @ShaanGeo
      @ShaanGeo  4 года назад

      Thanks Shayis 😊

  • @joicytibin1591
    @joicytibin1591 3 года назад

    എല്ലാം വളരെ വ്യക്തമായി പറഞ്ഞു തരുന്നു.നല്ല അവതരണം സൂപ്പർ.ഒരുപാട് ഇഷ്ട്ടപെട്ടു

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Год назад +3

    ബ്രൗൺ ഷുഗർ ഉപയോഗിച്ചാൽ പോലീസ് പിടിക്കൂലേ അണ്ണാ