ആദ്യമായിട്ട് ബീഫ് വെക്കാൻ വേണ്ടി youtube നോക്കിയപ്പോൾ ആണ് ഞാൻ ഷീബാസ് റെസിപിസ് ഞാൻ കണ്ടത്. (കുരുമുളകിട്ടു വരട്ടിയത് ) Super ആയിരുന്നു. ആദ്യമായിട്ടാണ് ഞാൻ ബീഫ് വെക്കുന്നത് എന്ന് എനിക്ക് പോലും തോന്നിയില്ല. അതിനു ശേഷം ഞാൻ ആദ്യം നോക്കുന്നത് sheeba's recipes ആയിരിക്കും. എല്ലാ recipes ഉം സൂപ്പറാണ്. പറഞ്ഞു തരുന്ന രീതി 🥰🥰🥰🥰
Njan try cheythu noki.. Adipoli aayit undenn ellarum paranju... 1 kg undakiyath 1 masam aavum munpe theernnu.. Veendum kurachu koodi udakanam... Thank you thank you so much
ചേച്ചിയുടെ മാങ്ങ എന്റെ vlt ഉള്ളവർക്ക് ഭയങ്കര ഇഷ്ട്ടം ആണ്. ആദ്യം മാങ്ങ അച്ചാർ ഇട്ടാൽ ഒരു രുചിയും ഇല്ല ഇപ്പോൾ മാങ്ങ ഇടുന്നത് മാത്രം ഓർമ്മ ഉള്ളൂ . tnkq ചേച്ചി 🥭❤️🤗❣️. ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട് .
ഞാനും മാങ്ങാ അച്ചാർ ഇടുമ്പോൾ ഒക്കെ ഈ വീഡിയോ കാണാറുണ്ട്. ഇത് 4 മത്തെ പ്രാവശ്യം ആണ് ഈ വീഡിയോ കാണുന്നത്. ആദ്യം ഫ്ലോപ്പ് ആയിപോയി. പിന്നീട് നല്ലപോലെ അച്ചാർ ഉണ്ടാക്കാൻ സാധിച്ചു... Thankyou chechee
Ante second thavana ann njn chechiyude video kanndidtt achar udankunne. Super result ann anikkum familykumm, bhayangara ishttam ayyi. Thanku chechi 😍😍🎉😊
ഞാനും ഈ വീഡിയോ കണ്ടിട്ടാണ് മാങ്ങാ അച്ചാർ ഇടുന്നത്...ഒരുപാട് ഇഷ്ട്ടാണ് എല്ലാവർക്കും... മൂന്നാമത്തെ തവണയാണ് ഇടുന്നത്.... നല്ല ടേസ്റ്റ് ആണ്.... Thank you chechi.... 😍🦋💯
കൂട്ടുകാർക്ക് രുചികരമായ അച്ചറിന് ഒപ്പം ചെറിയൊരു ഫലിതം കൂടി. അച്ചാർ പൂക്കാതെ ഇരിക്കാൻ നീലക്കുറിഞ്ഞി ചേർത്താൽ മതി, നീലക്കുറിഞ്ഞി പന്ത്രണ്ട് വർഷത്തിൽ ഒന്നല്ലേ പൂക്കുക ഉള്ളൂ
Oh my Dear😘 BIG Thank You for providing the recipe in the description. Very helpful for busy people like us, so that after we watch, we can list the ingredients and do our cooking. Really appreciate it🌹🌹🌹 Keep going 💪🏽💪🏽
Njn try chayithu e recipe 🤗🤗super taste chechii. Enta husbandinu othiri ishttayi. Enta first attempt ayirinu mango pickle 🥰🥰🥰itz came out well thank you so much for this easy pickle recipe
Ee വീഡിയോ കണ്ടിട്ട് മാങ്ങാ അച്ചാർ ഇടുന്നത് ഇത് 3 ആം തവണയാണ്.... കഴ്ഞ്ഞ രണ്ട് തവണയും പൊളിയാരുന്നു 😍😍 tnku ചേച്ചി
🤗😍😍❤❤
Hello...edh ennaya upayogiche....talamudiyil thekkunna nallennayano
ഞാനും
Njn onnu parishichitt varam 🙏🏻🙏🏻
\\ml in
മാങ്ങ റെഡി ആക്കി വെച്ച്. കാണുന്ന ഞാൻ 😍
Njhanum🥰
Same
Enghnind?
അടിപൊളി
Njanum
സൂപ്പർ 👌.ഞാൻ മാങ്ങാ അരിഞ്ഞു വച്ച ശേഷമാണു vdo ഓപ്പൺ ചെയ്തത്. ഇതുപോലെ തന്നെ ചെയ്യും. Thanks ചേച്ചി. 🥰
ആദ്യമായിട്ട് ബീഫ് വെക്കാൻ വേണ്ടി youtube നോക്കിയപ്പോൾ ആണ് ഞാൻ ഷീബാസ് റെസിപിസ് ഞാൻ കണ്ടത്. (കുരുമുളകിട്ടു വരട്ടിയത് )
Super ആയിരുന്നു. ആദ്യമായിട്ടാണ് ഞാൻ ബീഫ് വെക്കുന്നത് എന്ന് എനിക്ക് പോലും തോന്നിയില്ല. അതിനു ശേഷം ഞാൻ ആദ്യം നോക്കുന്നത് sheeba's recipes ആയിരിക്കും.
എല്ലാ recipes ഉം സൂപ്പറാണ്. പറഞ്ഞു തരുന്ന രീതി 🥰🥰🥰🥰
🤗😍😍❤❤❤
ഞാൻ സിദ്ഥിരമായി pickil ഉണ്ടാകുന്ന ആളാണ് എന്നാലും etu കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
ഞാൻ മാങ്ങ അരിഞ്ഞു വെച്ചിട്ട് Sheebas recipes നോക്കി, ഇനി അതുപോലെ ഉണ്ടാക്കും❤
സൂപ്പർ വളരെ മനസ്സിൽ ആകുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത്
ഞാൻ ഉണ്ടാക്കി നോക്കി..
ഒന്നും പറയാനില്ല..
Super..😋
അടിപൊളി taste.. 👌🤤
ഒത്തിരി ഇഷ്ട്ടായി... 😍
Thank you chechi😻💘
😍♥️
കൊള്ളാം. മറ്റു ചിലർ പറയുന്നതുപോലെ വലിച്ചു നീട്ടാതെ അവതരിപ്പിച്ചതിൽ സന്തോഷം.
😍😍❤
Yaa
Short and sweet presentation, adipoli achar
👍👍
S s
Njan try cheythu noki.. Adipoli aayit undenn ellarum paranju... 1 kg undakiyath 1 masam aavum munpe theernnu.. Veendum kurachu koodi udakanam... Thank you thank you so much
😍❤❤❤
മാങ്ങ അരിഞ്ഞു വെച്ചു. എന്നിട്ട് video കാണുന്ന ഞാൻ 🥰
Njanum😂
ഞാനും
ഞാനും 😊
ഞാനും
ഞനും 😂😂
നല്ല അവതരണം ഞാൻ മാങ്ങ അച്ചാർ ഇട്ടു സൂപ്പറായി 👍👍👍👍
😍❤
അച്ചാർ എനിക്ക് ജീവനാണ് 😍🤩🤩
😍😍
ruclips.net/video/mJmXCHNY3Ec/видео.html
Enikkum
Same enikkum
Same to you
ചേച്ചിയുടെ മാങ്ങ എന്റെ vlt ഉള്ളവർക്ക് ഭയങ്കര ഇഷ്ട്ടം ആണ്. ആദ്യം മാങ്ങ അച്ചാർ ഇട്ടാൽ ഒരു രുചിയും ഇല്ല ഇപ്പോൾ മാങ്ങ ഇടുന്നത് മാത്രം ഓർമ്മ ഉള്ളൂ .
tnkq ചേച്ചി 🥭❤️🤗❣️.
ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട് .
😍❤️
ഓരോ തവണ അച്ചാർ ഇടുമ്പോഴും ഞാൻ വന്നു നോക്കും 🥰 നല്ല അവതരണം ❤️
😍🥰
ഒരു ടീച്ചർ ക്ലാസ്സ് എടുത്തതുപോലെ നല്ല അവതരണം. നല്ല അച്ചാർ ആണ്. വളരെ നന്ദി 🙏
😍❤❤
🤤🤤🤤🤤കൊതിപ്പിക്കല്ലേ.... ഇവിടെ മാങ്ങാ കിട്ടനെ ഇല്ല
Ivide othiri und
ഞാൻ ആദ്യമായി മാങ്ങ അചാർ ഉണ്ടാക്കുന്നതാണ്.First attempt തന്നെ അടിപൊളി.Thank you so much
😍
കാണുമ്പോൾ തന്നെ കൊതിയാവുന്നവർ like adicho🤩🤩🤩
issue hfh
കപ്പൽ ഓടുന്നുണ്ടോ
ഞാൻ ഇങ്ങനെ അച്ചാർ ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 🥰🥰🥰🥰താങ്ക്യു
😍
Poli saanam. Thanku chechi 👍👍👍😋😋🤤🤤🤤🤤🤤
Sister. Super. Njan. Try cheythu. Adipoli. Thanku so much 👍
😍😍🧡
Achaar fans Like
Pratheykich maangaa achaar
🤝
ഞാനും മാങ്ങാ അച്ചാർ ഇടുമ്പോൾ ഒക്കെ ഈ വീഡിയോ കാണാറുണ്ട്. ഇത് 4 മത്തെ പ്രാവശ്യം ആണ് ഈ വീഡിയോ കാണുന്നത്. ആദ്യം ഫ്ലോപ്പ് ആയിപോയി. പിന്നീട് നല്ലപോലെ അച്ചാർ ഉണ്ടാക്കാൻ സാധിച്ചു... Thankyou chechee
😍
ഞാൻ ഇന്ന് ഉണ്ടാക്കിയാരുന്നു നല്ല taste ഉണ്ട് 😊
😍
നീട്ടി വലിക്കാതെ വളരെ ലളിതമായ വിവരണം മറ്റുള്ളവർക്ക് ഒരു മാതൃകയാണ് 🙏
E.... Manga.. Achaar.. Kanditt vaayil Vellamooriyaravar... Adi... L'ike 👇
ഞാൻ ഈ വീഡിയിയോ കണ്ട് അച്ചാർ ഇട്ടു
എല്ലാരും ഇതുപോലെ ഇട്ടു നോക്ക് നല്ല സ്വാത് anu പൊളിച്ചു ചേച്ചി
Njan ee video kand kothich aadhyamayi achar ittu super aayirunnu ellavarkkum ishttamayi 🤩🤩
😍😍❤❤❤
Try cheythitt parayam😊cmt okke positive aan
Ante second thavana ann njn chechiyude video kanndidtt achar udankunne. Super result ann anikkum familykumm, bhayangara ishttam ayyi. Thanku chechi 😍😍🎉😊
😍🥰
നല്ല അവതരണം... കിടു മാങ്ങാ അച്ചാർ ♥️
ഞാനും ഈ വീഡിയോ കണ്ടിട്ടാണ് മാങ്ങാ അച്ചാർ ഇടുന്നത്...ഒരുപാട് ഇഷ്ട്ടാണ് എല്ലാവർക്കും... മൂന്നാമത്തെ തവണയാണ് ഇടുന്നത്.... നല്ല ടേസ്റ്റ് ആണ്.... Thank you chechi.... 😍🦋💯
😍🥰❤❤❤
It came out sooo yumm. Just like how my grandma used to make it, except that she would make the pieces smaller. And that had a charm of its own. ❤️
😍😍❤❤❤
I agree..🥰
😍poli aan.... Njn try cheidu😍
😍❤
ഈ മാങ്ങ അച്ചാര്‍ കണ്ടപ്പോൾ വായില്‍ കപ്പലോടിയോന്നൊരു സംശയം ഇല്ലാതില്ല.
ചേച്ചി ഞാൻ ഈ അച്ചാർ ഉണ്ടാക്കി അടിപൊളി അന്ന് സൂപ്പർ 🥰🥰😍😍
😍🥰
Kandittu thanne vayiloode vellam varunnu😋.
ഞാൻ വീട്ടിൽ എല്ലാവർക്കും വേണ്ടി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടായി 😍thanku echi
😍❤❤
Try cheythu anty അടിപൊളിയാട്ടോ സൂപ്പെർ 👌👌👌😋😋😋😋 കാണുമ്പോൾ തന്നെ കൊതിയാവുന്നു ആഹാ എന്താ tasta
🤗😍😍❤
ഞാൻ രണ്ടാം തവണ ഉണ്ടാക്കാൻ പോകുന്നു. Super👍👍
😍
നല്ല അവതരണം ആവശ്യത്തിനുള്ള സംസാരം സൂപ്പർ
എനിക്ക് ഇഷ്ട്ടായി കൂടുതൽ വലിച്ചു നീട്ടി കൊണ്ട് പോകുന്നില്ല എന്നാൽ മനസ്സിലാകുന്നുമുണ്ട് ഞാൻ ട്രൈ ചെയ്തു 👍👍👍
Njan endakki chechi. Supr anu. Thanks for the recepie
🤗😍😍
Chechi adipwoli achaar Ann frst tym ee vedio knd achar ettitt Mathi varathe randamth onnude nokeet edaan vanneya very tasty tnq so much 😍
😍😍💞💞
Jeevanalla
Jeevikaan aavyishamulla oru athyavisha kadakamaan pickle
Ooorooo ml um vithyastha teaste aan😋😋😋
💠💠💠💠💠💠💠
ഞാൻ ആദ്യമായിട്ടു ഈ വീഡിയോ നോക്കി അച്ചാർ ഇട്ടു. അടിപൊളി ആയിരുന്നു
😍
I am a high school student who is in love with cooking 💖 I tried your recipe and it turned out well 😋 Thanks for this recipe 😋☺️
😍❤❤❤
ഞങ്ങളും വെച്ച് നോക്കി സൂപ്പർ അച്ചാർ 👌👌
😍❤❤
കൂട്ടുകാർക്ക് രുചികരമായ അച്ചറിന് ഒപ്പം ചെറിയൊരു ഫലിതം കൂടി.
അച്ചാർ പൂക്കാതെ ഇരിക്കാൻ നീലക്കുറിഞ്ഞി ചേർത്താൽ മതി, നീലക്കുറിഞ്ഞി പന്ത്രണ്ട് വർഷത്തിൽ ഒന്നല്ലേ പൂക്കുക ഉള്ളൂ
Podey.... nirthittu poo
freshfresheeee
നല്ല അവതരണം അത്യവശ്യത്തിനു മാത്രം സംസാരിച്ചു ഗുഡ് 🤝🤝🤝
Oh my Dear😘 BIG Thank You for providing the recipe in the description. Very helpful for busy people like us, so that after we watch, we can list the ingredients and do our cooking. Really appreciate it🌹🌹🌹 Keep going 💪🏽💪🏽
😍😍🧡
Super ചേച്ചി. പെട്ടെന്ന് ഉണ്ടാക്കാം. ഞാൻ ഉണ്ടാക്കി 👍👍👍
😍❤
You explained very good, thank you.
😍😍😊
ഞാൻ ഇ വിഡിയോ കുറച്ചു ദിവസം മുൻപ് ആണ് കണ്ടേ അപ്പോൾ തന്നെ അച്ചാർ ഇട്ടു നല്ല രുചി ആയിരുന്നു ഇപ്പോൾ വീണ്ടും ഇടാൻ പൊന്നു ❤
😍🥰
I like this recipe, although I don’t understand your language. Thumb up
😍😍
ഞാൻ ട്രൈ ചെയ്തു... സൂപ്പർ 👌
😍😍❤❤❤
Ayva simple 😍
Achaar undakeet feedback ariyikkam 👍
Nyan undakiyirnnu...Tasty aayrnnu...ittath theernnu...Iniyum undakum...Thanks for the recipe 😊
😍🥰
Enik ee video othiri ishtaayii ..3:40 minute kondd Ella karyangalum Nalla reetheel present cheythuu ..😍
😍😍❤❤
ഞാൻ ഇത് നോക്കി ഉടക്കി 😋😋😋👌👌
😍❤
Mouth watering recipe. Simple and easy for beginners. Tried and came out very well.👍👍👍 Thanks for this recipe.
😍❤❤
Njhangal undakki 6mmathe vettam super super😋
😍❤❤
Simple but superb,yesterday i have prepared ginger curry by ur recipe,it was very tastey,thank u so much
🤗😍😍😊
Ethu second time anu ethupole undakkunnee.... Thanks chechii..
😍❤
പൊളി അച്ചാർ അല്ലെ
Super
ചേച്ചി super ആയിരുന്നു ഞാൻ try ചെയ്തു അടിപൊളി 👍
😍❤❤
Nalla recipe enneke Estamunu, I am a Bengali girl from Meghalaya, I Love ur Recipe 🌷🥀🌹💕💞❤🌷🥀🌹💕💞❤
😍😍
മാങ്ങ അച്ചാർ സൂപ്പറാ ട്ടൊ ചേച്ചീ 👍🏻
😍
I am a north Indian married to Malayali , your recipes are super helpful to learn , thank you chechi !!
Thank u 🤗😍😍❤❤
ഞാൻ ഈ റെസിപ്പി പ്രകാരം ഇന്ന് അച്ചാർ ഇട്ടു.
സൂപ്പർ... കിടു 👌👌👌👌
താങ്ക്സ് ഡിയർ ❤️❤️
😍❤️
Njn try chayithu e recipe 🤗🤗super taste chechii. Enta husbandinu othiri ishttayi. Enta first attempt ayirinu mango pickle 🥰🥰🥰itz came out well thank you so much for this easy pickle recipe
🤗😍😍❤❤
കുറെ നാൾ കേട് കൂടാതെ ഇരിക്കുന്നുndo
ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ട ഒരു അച്ചാർ ഉണ്ടാക്കുന്നെ അതും ചേച്ചിടെ ഈ റെസിപ്പി നോക്കി സൂപ്പർ ആയി കിട്ടി വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി.
😍❤❤
Thank you so much for this pickle recipe. I'm preparing the pickle for 2nd time. It's come out good again.
😍❤❤❤
Njn. e recipe try cheithu. Super taste..thank u 😍
😍♥️
Tried the recipe today, taste is really amazing.... Thank you
😍
ഉണ്ടാക്കി നോക്കി, ഒന്നും പറയാനില്ല. കിടുക്കി 🥰🥰
🤗😍😍❤❤
അച്ചർ എനിക്ക് ഇഷ്ടമാണ്
Njanundakki supera...ippo veendum undakkan pova😋😋😋
😍
Hi , Sheeba , It’s looks so delicious. I always look forward to your recipes.May God bless and keep you and family safe.
👍😍😍😊Thank u
നല്ല രസമുള്ള അച്ചാർ ഉണ്ടാക്കി കഴിയും തീരലും കഴിഞ്ഞു. Thank You.
ജാൻ ചെയ്തുനോക്കി അടിപൊളിയാണ് chehi thanks
😍❤️
I tried this achar and it turned out gud
But the spice level is bit high..any tips to reduce the spiciness ??
സൂപ്പർ അച്ചാർ 🌹ഞാൻ ഇന്ന് രാവിലെതന്നെ ഉണ്ടാക്കി ❤
😍❤
പെട്ടെന്ന് പറഞ്ഞു തീർത്തു. ഇതാണ് എല്ലാവരും കാത്തിരിക്കുന്നത്
😍😍
സൂപ്പർ dear..... ചെയ്തു നോക്കി.... എല്ലാർക്കും ഇഷ്ട്ടായി.....
😍😍
Sadanam super😋😋😋😋
🤗😍😍😊😊
@@SheebasRecipes 👌👌👌👌👌💞
Delicious recipe ❤❤ super recipe ❤❤ outstanding nice sharing ❤❤
😍
My favorite pickle 😋
ചേച്ചി കൊതി ആവുന്നു 😋
ഞാനും ഉണ്ടാക്കി നോക്കട്ടെ 😊
തീർച്ചയായും ഇതു try ചെയ്യും
E video kand acharundakki...adipoliyayrnu..got soo many appreciations❤❤..thanq chechii
😍🥰
Hi dr,how r u,stay safe.im not a pickle lover, but this is really tempting
👍😍😍😍😊😊
Chechii njnum try cheythuuu..
Spr👌👌❤
😍
Kollam nalla video, expecting more videos, thank you❤❤👌
😍❤
ഇന്ന് ഉണ്ടാക്കും ഇത് ...Done .. Nice taste... Thank you.
My fav manga achar❤
ഞാൻ ഉണ്ടാക്കിയിരുന്നു എന്റെ ഹുസ്ബന്റ് ന് വല്യ ഇഷ്ടായി താങ്ക് യൂ ചേച്ചി ❤❤❤
😍😍❤❤❤
I have tried this recipe many times and it is super tasty and everyone liked it💖
😍❤❤❤❤
Super ഞാനും ഇതുപോലെ അച്ചാർ ഉണ്ടാക്കി
😍
Achar kandal kuppi kaaliyakkunna njn😅👍
വളരെ ലളിതമായി വളച്ചു നീട്ടാതേചൈത വീഡിയൊ നന്നായി ഇരുന്നു അചാർ അടിപൊളി സൂപ്പർ സൂപ്പർ
😍