ONAM SPECIAL | അടിപൊളി മാങ്ങാ അച്ചാർ ഉണ്ടാക്കാം | MANGA ACHAR | GOODWILL PACHAKAM

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 87

  • @sangeethachilambil6198
    @sangeethachilambil6198 3 года назад +23

    ഈ ഓണത്തിനു ഗുഡ് വിൽ പാചകം,... മാങ്ങ അച്ചാർ, അതോടൊപ്പം ഇഞ്ചി കറി ഉണ്ടാക്കി.പറയാതിരിക്കാൻ വയ്യ വളരെ ടേസ്റ്റി,,, ഇഞ്ചി കറി ഇ८തയു० നന്നായിട്ട് കേടുകൂടാതെ ഇരിക്കുന്നത് ഇത് ആദ്യം.. ഇഞ്ചി കൂട്ടി കഴിച്ചാൽ വേറെ ഒരു കറിയും ആവശ്യം ഇല്ല. എല്ലാവരും ഇത് ചെയ്ത് നോക്കണം... അ८തയ്ക് ടേസ്റ്റി... ഒരു നല്ല ഭക്ഷണം എല്ലാവരുടെയു० മനസ് നിറയ്ക്കും.. Thanks alot Chetta..👍👍👍

  • @Lakshmi-v8y1x
    @Lakshmi-v8y1x 8 дней назад

    ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഒത്തിരി ഇഷ്ടായി.😊 Thanks for your recipe.

  • @teenascaria4829
    @teenascaria4829 3 года назад +5

    Slow motion ഒഴിവാക്കിയതിന് നന്ദി ......
    Adipoli അച്ചാർ

  • @Jejejrhxdrfrhyryrg
    @Jejejrhxdrfrhyryrg 2 года назад +8

    Poli അച്ചാർ വെക്കേഷൻ ടൈമിൽ ഞാൻ വീട്ടിൽ അടിപൊളി ആയിട്ട് അച്ചാർ ഉണ്ടാക്കി 🤤

  • @abhiramichandhana9240
    @abhiramichandhana9240 3 года назад +8

    Achar ethra divasam kedakathirikkum

  • @GoodwillPachakam
    @GoodwillPachakam  3 года назад +6

    ഓണ സദ്യയിൽ തൊട്ടുകൂട്ടാൻ രുചികരമായ മാങ്ങ അച്ചാർ ഉണ്ടാക്കാം എളുപ്പത്തിൽ 😋😋😋

  • @vahanpba
    @vahanpba 8 месяцев назад +1

    SUPER

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 19 дней назад

    ഷെഫിനോട് ഒരു റിക്വസ്റ്റ് വെളിച്ചെണ്ണയ്ക്ക് പകരം അച്ചാറിന് ഉപയോഗിക്കുന്ന നല്ലെണ്ണയാണ് 👍

  • @ranikumar3276
    @ranikumar3276 3 года назад +4

    Adipoli aayittunde👍

  • @sosweet8705
    @sosweet8705 2 года назад

    chefnte oro recipesm valare colourful anu

  • @suneeshnt1090
    @suneeshnt1090 2 года назад +7

    Hi sir..
    This s the first time i watch your chanel....... It looks very tasty...🥰🥰🥰
    Very thank you...♥️♥️♥️🙏

  • @kiney0713
    @kiney0713 Год назад

    I understood 80% of this... but some info like ingredients in the order used will be very helpful. I am sure if I miss something, it will not taste the same.

  • @adithyavunni3911
    @adithyavunni3911 3 года назад +7

    Spr അച്ചാർ 👍👍😄

  • @devivijayan5181
    @devivijayan5181 Год назад

    Allam vellichennayil anno

  • @suchitrap1968
    @suchitrap1968 Год назад +1

    ഇന്ന് ഉണ്ടാക്കിനോക്കണം

  • @buzy...3459
    @buzy...3459 2 года назад +1

    Ethra kaalam sookshich vekkan pattum. Onn parayamo

  • @1985praseethaajith
    @1985praseethaajith Год назад

    Kothippikkallae

  • @shijupvkottakkanam379
    @shijupvkottakkanam379 Год назад +2

    എന്നാൽ പിന്നെ സ്റ്റീൽ പത്രം ഉപയോഗിക്കാൻ പാടുണ്ടോ

  • @valsalam4605
    @valsalam4605 7 месяцев назад

    സൂപ്പർ 👌🏻👌🏻

  • @monishamanmadan3223
    @monishamanmadan3223 Год назад

    Hi , please share with measurement. It would help for beginners like us.

  • @seenavivek7372
    @seenavivek7372 Год назад +2

    താളിക്കാൻ ഉപയോഗിച്ചത് ഏതു oil ആണ്

  • @divyanair5560
    @divyanair5560 3 года назад +3

    Thanku so much super 😊😊😊😊😊👍👍👍

  • @FirdouseSmpt
    @FirdouseSmpt 4 месяца назад

    Acharinu vinaigrette vende?

  • @Aysha_s_Home
    @Aysha_s_Home Год назад

    അച്ചാർ അടിപൊളി. ഷെഫേ

  • @sindhu106
    @sindhu106 3 года назад +4

    താളിപ്പ് ഒഴിച്ചപ്പോൾ ഉണ്ടായ ഭംഗി 👌👌👌

  • @sajithashenoy4494
    @sajithashenoy4494 3 года назад +5

    Adipoli 🙏🌷

  • @sidharathulafiya549
    @sidharathulafiya549 Год назад

    Wows
    Uper

  • @jaseelanousheer2190
    @jaseelanousheer2190 Год назад

    സൂപ്പർ 🌹

  • @Aysha_s_Home
    @Aysha_s_Home Год назад

    ഈ അച്ചാർസൂ ക്ഷിച്ചു വയ്ക്കാൻ പറ്റുമൊ ഫ്രിഡ്ജിൽ വയ്ക്കണൊ?

  • @aswinbk2201
    @aswinbk2201 Год назад

    വാങ്ങിച്ചാൽ നന്നായിട്ടുണ്ട്

  • @REMYAKG69
    @REMYAKG69 3 года назад +3

    Adipoli super

  • @reshmaraveendran8602
    @reshmaraveendran8602 2 года назад +1

    Kedavathe irikuvo ith kure kalam

  • @sujasv7895
    @sujasv7895 3 года назад +13

    മരത്തവി മാത്രം അല്ല ഉണ്ടാക്കുന്ന പത്രം കൂടി മണ്ണ് കൊണ്ടു ഉണ്ടാക്കിയതായാൽ നന്നായി

    • @Aysha_s_Home
      @Aysha_s_Home Год назад

      ഗുഡ്❤❤

    • @amalkrishna7806
      @amalkrishna7806 Год назад

      It's professional style only.. U hv to think abou it bfre telling ths

  • @gopikapillia5701
    @gopikapillia5701 3 года назад +2

    I also make mangocurry sameway
    But it spoil within ten to fifteen days
    Time. Please advice.

    • @indirakumari7461
      @indirakumari7461 2 года назад

      സദ്യക്ക് ഉള്ള അച്ചാർ ഒത്തിരി ദിവസം ഇരിക്കില്ല.

  • @ambikap4661
    @ambikap4661 3 года назад +5

    Super 😋

  • @shaimonk4388
    @shaimonk4388 3 года назад +1

    Polichu.. 👌👌

  • @jasminenizar606
    @jasminenizar606 Год назад +1

    നല്ലെണ്ണ അല്ലെ നല്ലത് ഇഞ്ചി വെളുത്തുള്ളി വഴറ്റണ്ടേ

  • @jancyabraham4004
    @jancyabraham4004 10 месяцев назад

    😋

  • @shyambalan777
    @shyambalan777 3 года назад +1

    First view🙏

  • @sarasujohn7479
    @sarasujohn7479 Год назад

    Great cooking...super item

  • @thomsonthadathil8484
    @thomsonthadathil8484 2 года назад

    How many kilo mango ?

  • @sulfathfarook9504
    @sulfathfarook9504 3 года назад +1

    Hai super

  • @gopikapillia5701
    @gopikapillia5701 3 года назад +2

    I also prepsre

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 Год назад +9

    😄തവി മരം വേണം. പാത്രം സ്റ്റീലായാലും മതി😄. മരത്തിന്റെ ഇല്യാത്തോണ്ടാ😄😄😄😄

  • @hjhtersu6jancybinupala652
    @hjhtersu6jancybinupala652 7 месяцев назад

    ❤❤❤😊

  • @sreejinick1868
    @sreejinick1868 2 года назад

    Supper . naavil ninn കോദി Varunnu

  • @jasminenizar606
    @jasminenizar606 Год назад +1

    എത്ര നാൾ വരെ ഇരിക്കും.

  • @shanifp2832
    @shanifp2832 2 года назад

    അച്ചാർ എങ്ങനെ ഉണ്ടാക്കാം

  • @bijijoseph7239
    @bijijoseph7239 3 года назад +2

    Wow!!! Super👌

  • @gangalakshmir2259
    @gangalakshmir2259 2 года назад +1

    Vaayel vellamoorathe kananpatila 😁

  • @gopikaprasad5495
    @gopikaprasad5495 3 года назад +1

    Undaki nokkiyt parayamm

  • @sangeethaam3707
    @sangeethaam3707 Год назад

    മാങ്ങാ എത്രയാ എടുത്തത് 😮

  • @radhamanin1987
    @radhamanin1987 3 года назад +1

    Super

  • @shafimanithodi229
    @shafimanithodi229 Год назад

    Wow

  • @anjuvasudevan4163
    @anjuvasudevan4163 3 года назад +1

    👌

  • @sijinasaneeshsijinasaneesh6526
    @sijinasaneeshsijinasaneesh6526 2 года назад

    Superrrr

  • @simijithu9729
    @simijithu9729 2 года назад

    Kandit കൊതിവന്നു സത്യ പറയാലോ 😊

  • @basil6262
    @basil6262 2 года назад

    Sir eppol goodwill pachakathil ellallo veendum athana

  • @Aysha_s_Home
    @Aysha_s_Home Год назад

    മാങ്ങയുടെ അളവു പറഞ്ഞില്ല

  • @jessyjessyjohnson5913
    @jessyjessyjohnson5913 2 года назад

    👌👌🤝🤝👍👍

  • @shyam.motivate1303
    @shyam.motivate1303 2 года назад

    Great

  • @fishlover9048
    @fishlover9048 2 года назад

    100ᴋ 😎

  • @padminipc8375
    @padminipc8375 2 года назад +1

    😜🇮🇳

  • @gopikapillia5701
    @gopikapillia5701 3 года назад +1

    Ia

  • @mariyummamariyumma3208
    @mariyummamariyumma3208 2 года назад

    അച്ചാർ ഉണ്ടാകുമ്പോൾ സ്റ്റീൽപാത്രം യൂസ് cheyyaruth

  • @krishnaunni3413
    @krishnaunni3413 7 месяцев назад

    മാങ്ങയുടെ അളവ് പറയാതെ ബാക്കിയുള്ളവരുടെ അളവ് മാത്രം പറഞ്ഞാൽ എന്ത് പ്രയോജനം?

  • @stellamathew4617
    @stellamathew4617 Год назад

    സൂപ്പ൪

  • @omanajose4701
    @omanajose4701 Год назад

    0csbca
    Carrlot

  • @MuhammedHamdhan-ts4nu
    @MuhammedHamdhan-ts4nu 9 месяцев назад

    Super 😊😊

  • @jollyroy7131
    @jollyroy7131 3 года назад +2

    👌👌

  • @babuthomas4697
    @babuthomas4697 3 года назад +2

    super 👌👌👍

  • @geetakumar3330
    @geetakumar3330 3 года назад

    Super

  • @achuuzz21
    @achuuzz21 2 года назад +2

    Super

    • @jalaja4981
      @jalaja4981 Год назад

      ഇതു ഒന്നോ രണ്ടോ ദിവസം kazhingal എടുത്തു കളയേണ്ടി വരും ഒരുദിവസത്തെ ആവശ്യത്തിന് കൊള്ളാം

  • @rojijince7975
    @rojijince7975 2 года назад

    Super 👍👌

  • @kairaliravikumarmidhila178
    @kairaliravikumarmidhila178 2 года назад

    👌

  • @abhaya1997
    @abhaya1997 2 года назад

    അടിപൊളി