Easy Instant Mango Pickle |മാങ്ങാ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ| Manga Achar | Manga Urugai |Ep:813

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Authentic Dishes with my personal Touch 😍
    Hello Friends .. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏
    U Can contact me here 👇
    veeenajan@gmail.com - Mail id
    / veenascurryworld - Facebook
    / veenascurryworld - Instagram
    Ingredients
    Mango -3
    Kashmiri Chilli Powder -3 heaped tsp
    Chilli Powder -1tsp
    Asafoetida Powder -1 1/2 tsp
    Fenugreek Powder -2tsp
    Salt -
    Mustard Seeds -11/2tsp
    Oil -80 ml or according to ur taste
    Method
    Wash and wipe mango well ..
    Cut into small pieces .. Mix with salt and close the bowl ,let it rest ..
    Then to the mango add asafoetida powder and fenugreek powder ..
    Heat oil in a pan splutter mustard seeds ..
    Now add chilli powder and mix well ..
    Add this to the mango and mix well ..
    Check the taste and adjust the taste accordingly ..
    So the tasty mango pickle is ready ..

Комментарии • 744

  • @keshavamadhava....5173
    @keshavamadhava....5173 2 года назад +4

    ചേച്ചിയുടെ വീഡിയോ കണ്ടിട്ട് അച്ചാർ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു . ഇന്നേവരെ അച്ചാർ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും രുചികരമായ അച്ചാർ... കുറച്ചുദിവസം ഫ്രിഡ്ജിൽവച്ച് കഴിക്കണമെന്ന് ഉണ്ടായിരുന്നു എന്നാൽ അതിനും കഴിഞ്ഞില്ല രുചി കൊണ്ട് വീണ്ടും വീണ്ടും കഴിച്ചു.ഞാനും മോളും ചേർന്ന് ഒരു കുപ്പി അച്ചാർ ഒറ്റദിവസംകൊണ്ട് തന്നെ തീർത്തു...
    Thank you ചേച്ചി 😍😍😍😍😍😍

    • @VeenasCurryworld
      @VeenasCurryworld  2 года назад

      💕🤗🙏

    • @keshavamadhava....5173
      @keshavamadhava....5173 2 года назад

      ചേച്ചി , പപ്പട തോരൻ റെസിപ്പി ഒന്ന് പോസ്റ്റ് ചെയ്യാമോ...

  • @ashikh187
    @ashikh187 3 года назад +2

    ഞാൻ ഈ അച്ചാർ ഇന്ന്നല്ല ഉണ്ടാക്കിയല്ലോ 😝.. ഉലുവയുടെയും കായം പൊടിയുടെയും നല്ല മണം ഉണ്ട്... അതിലുപരി എളുപ്പത്തിൽ ചെയ്യാനും പറ്റി 👍... Thank you veenaa..

  • @IshaDreamVlogs
    @IshaDreamVlogs 4 года назад +14

    🥭 🥭 🥭 അച്ചാർ .ഇത്ര സിമ്പിൾ ആയി പറഞ്ഞു തന്നു .വീണ ചേച്ചി thanks ..വായിൽ വെള്ളം നിറഞ്ഞു .
    സൂപ്പർ ,tasty ,easy

  • @sasikala5851
    @sasikala5851 4 года назад +3

    ഇപ്പഴാ കണ്ടത് അച്ചാർ... സൂപ്പർ റെസിപ്പി ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് അതുപോലെ കണ്ണിമാങ്ങ ഇട്ടിരുന്നു 4 മാസം മുൻപ് പക്ഷെ അതിന്റെ കാര്യം മറന്നു പോയിരുന്നു ഇന്നലെ മോൾ പറഞ്ഞപ്പോഴാണ് ഓർത്തത് അവൾ തന്നെ എടുത്തുകൊണ്ടുവന്നു അതിന്റെ മൂടി തുറന്നപ്പോ ഹോ ഒരു വാസന വായിൽ കപ്പലോടിക്കാൻ വെള്ളം വന്നെന്നു പറഞ്ഞാൽ മതിയല്ലോ എന്താ സൂപ്പർ കണ്ണിമാങ്ങ അച്ചാർ, ആണെന്നോ വീണ പറഞ്ഞത് അതേപടി ഫോളോ ചെയ്തിട്ടതാണ് താങ്ക്സ് വീണ ഒത്തിരി ഒത്തിരി താങ്ക്സ്......

    • @VeenasCurryworld
      @VeenasCurryworld  4 года назад +1

      atheyo 😁😁😁adipoli ..kettappo enikkum
      kothi aayi

    • @sasikala5851
      @sasikala5851 4 года назад +1

      @@VeenasCurryworld 😋😋😋👌👌👌

  • @santhoshkitchen7715
    @santhoshkitchen7715 4 года назад +2

    കൊള്ളാം സൂപ്പർ ആണ് പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒര് അച്ചാർ ചിലപ്പോൾ മാങ്ങാ കൊണ്ട് വന്നാൽ ഞാൻ വൈകുന്നേരം ആണ് അച്ചാർ ഇടാറ് എന്നിട്ട് പിറ്റേ ദിവസം എടുക്കും ഇനി ഇതു പോലെ ഒന്ന് ഇടണം' സൂപ്പർ ആണ്

  • @anithakp2963
    @anithakp2963 2 года назад +2

    Hai magha acharnu kandapozhe njan njaghade mavumethe maghaparichundaki noki monu super ammanu paranju ethepole undakiyondato thaks veenagi nighade recipe ellamnu paranja pattunathoke undakinokarundu.

  • @geethuragesh9673
    @geethuragesh9673 4 года назад +2

    Ente chechi oru rekshayumilla nalla super swadhaanu... മുളകുപൊടി കൊണ്ട് മാത്രം ഇത്ര tasteoo thankuu veenachechi.🤝🤝🤝.. 👌👌👌😋😋😋😋ചില sadyakalku kittuna പോലെ ഉണ്ട് 👌👌👌👌👌👌

  • @SREELEKHA82
    @SREELEKHA82 4 года назад +3

    ചേച്ചി രുചിച്ചു പറയുന്നത് കേൾക്കുമ്പോൾ തന്നെ ഞങ്ങൾ കഴിച്ചത് പോലെ ഫീൽ ചെയ്യും 😋😋😋😋

  • @johnynijin
    @johnynijin 4 года назад +2

    ആഹാ മാങ്ങാ അച്ചാർ, അന്തസ്സ്..പൊളിച്ചു വീണ ചേച്ചി..കഞ്ഞിയും തേങ്ങയിട്ട ചെറുപയറും പിന്നെ മാങ്ങാ അച്ചാറും, എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല..lots of love❤️😘😍❤️

  • @devisrp
    @devisrp 4 года назад +1

    Hai chechi, njanum undakki.easy aayirunnu but taste powerful..5 days kondu theernnu..😋.adutha set manga vangeetundu innu veendum undakkanam..thanku so much chechi..😘

  • @kilikoottamspecials8362
    @kilikoottamspecials8362 4 года назад +4

    വീണ പറഞ്ഞതുപ്പോലെ കൊതി വന്നൂ ... അതിന്റെ കൂടെ നാട് വല്ലാതെ missing ...
    ഈ മാങ്ങാഅച്ചാർ വീഡിയോ കണ്ടു തീർന്നപ്പോൾ .. അവധി ക്ക് പോയിരുന്നേൽ അമ്മയുടെ അച്ചാർ ഒക്കെ കഴിക്കായിരുന്നു ..
    അപ്പോൾ ഇനിയും വിശേഷങ്ങൾ ആയി വരൂ
    Thank you so much ....

  • @anjalinair8577
    @anjalinair8577 4 года назад +1

    Hi chechide veluthulli achar anu ivde favourite njan 4 thavana undaki elarkum nalla ishtapettu..... chechide spoon nalla rasam undu evuduna medikunatu

  • @ponnumuth6193
    @ponnumuth6193 4 года назад +2

    Chechi kutty Njn mixture prepare cheythu.. Adipoli ellarkum ishtayi.. Second day aanu correct texture kittiyathu so happy thank u so much.. Pupse sheriyayittu varunnilla ennalum njn stop cheyyilla try cheyyum sheriyakumbol feedback parayam.. Jan chettan avi nandu 😍

  • @neerajasuresh100
    @neerajasuresh100 4 года назад +28

    കാണുമ്പോ തന്നെ വായില്‍ വെള്ളം വരുന്നു..... 😍😍😍

  • @ivinviype6921
    @ivinviype6921 4 года назад +1

    Hai chechi,
    Njan ee message ayakunnathu chechi ithu kanum ennu thonniyathu kondanu... Njan ee channel follow cheyan thudangittu kurachu nalle ayollu.....now I am watching most of ur old videos.. While moving from one video to another, I saw ur story video and was very inspired and felt respect for u and ur family.... I posted a small comment on that video..... Lov u so much Jan chettan, Veena Chechi, Avi and Aathu.... GOD BLESS YOU... 😍😍😍😍😍😘I am so touched by hearing ur story and feeling so close to ur family... Thank you very much ❤️❤️❤️❤️

  • @deepikarejish1106
    @deepikarejish1106 4 года назад +418

    മാങ്ങാച്ചാർ പ്രാന്ത് ഉള്ളവർ പോരട്ടെ.... ☹😋

    • @activepsccoaching2012
      @activepsccoaching2012 4 года назад +1

      PSC/UPSC ടെസ്റ്റുകൾക്കു തയ്യാറെടുക്കുന്നവർ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. ഉപയോഗപ്രദമായ വീഡിയോസ് എല്ലാ ദിവസവും ഉണ്ടാകും. ചാനെൽ സബ്സ്ക്രൈബ് ചെയ്യുക.

    • @rijunorbert8793
      @rijunorbert8793 4 года назад +1

      ✌️

    • @vinithavasudevan197
      @vinithavasudevan197 4 года назад +3

      Undeee

    • @arifamisba3482
      @arifamisba3482 3 года назад +1

      🤤😋

    • @geetadeshmukh3560
      @geetadeshmukh3560 Год назад

      🙋‍♀️😂

  • @nivedithasajin2812
    @nivedithasajin2812 4 года назад +3

    Chechiide samsaaram nalla rasamund.

  • @Muthulakshmi-mi2oj
    @Muthulakshmi-mi2oj 4 года назад +1

    Superb chechee... Njaanum inganeyaa undaakkarullath... But njaan kadukum koodi podichittaanu use cheyyarullath... Pinne veluthulliyum inchiyum pachamulakum kachi ozhikkum... Checheede achar kaanumbol thanne vaayil vellam varunnu 😍😍😍

  • @ashr2827
    @ashr2827 4 года назад +1

    Sambar,chicken curry,chicken fry,upma valare nannayi undakan padichatu veenas curryworld recipes nokiyanu. Thank you 😊

  • @nayanaaneesh5568
    @nayanaaneesh5568 4 года назад +1

    Chechi.. njan oru mango vechu cheitu noki super taste aanu... pickle kurachu dry aayi... atu uppu tirimi vecha time kuravayatu kondakum alle... pickle super taste aayirunnu.. thanks veenechi 😘

    • @VeenasCurryworld
      @VeenasCurryworld  4 года назад

      athe kooduthal neram uppu ittu vachal nannayi vellam irangum

  • @hyrunnisaansar9855
    @hyrunnisaansar9855 4 года назад +30

    Second😎😎😎..Veenas Curry World ishtamullavar like adicho.......

  • @soumyarison1753
    @soumyarison1753 4 года назад +1

    Super chachi njan undakki achar

  • @sujameganathan9755
    @sujameganathan9755 4 года назад +1

    Wow kanumpol thanne navil kothi varunna super mango pickle

  • @sandhyas892
    @sandhyas892 4 года назад +4

    Looks tempting and super easy... Thks for sharing. you are a life saver for someone like me who is learning and enjoying to cook now.

  • @7592NV
    @7592NV 6 месяцев назад

    Tried it and it's so yum. I haven't even stored it in air tight container still its in a very good condition.

  • @mininair8836
    @mininair8836 4 года назад +2

    Njanum ithu pole thanneyanu achar undakkaru. Veenede achar super😋😋

  • @musrush171
    @musrush171 4 года назад +23

    Mouth watering by seeing this pickle recipe 🤤😋

  • @sooryaarun1615
    @sooryaarun1615 4 года назад +1

    Chechide videos kaannumbo nammude veedinte orma varum. Nammude swantham chechi paranju tharunne poleya. Love you Chechi 😘😘😘😘😘😘😘

  • @sethuscorner
    @sethuscorner 4 года назад +20

    ✋️chechi njan oru accharkothichi aanu especially mango..... ethu ente favourite aanu sherikum vayil vellam vannu poi 😋

  • @sudhajayakumar1311
    @sudhajayakumar1311 4 года назад +2

    Najanum ethupolethanneya undakkunnth uluva edarilla kayamedum kaipu varumoennu orthitanu cherkathath veena adipoli achar.

  • @leebarajesh9060
    @leebarajesh9060 4 года назад +4

    Acharum bottilum super

  • @najmu.nnissashameel8992
    @najmu.nnissashameel8992 4 года назад +4

    😋sathyam vayil vellam vannu

  • @anjanaa4425
    @anjanaa4425 4 месяца назад

    Dear chechiii greetings. I exactly followed the measurements as you told and really came out very well.Thanks a ton❤

  • @sooryaarun1615
    @sooryaarun1615 4 года назад +4

    Enne polulla madichikalkk orupad helpful aannu Chechi. Thank you so much. Chechide pallipalayam chicken super ayirunnu njn try cheythutto. 😍😍😍😍😍

  • @thinkingwonders5101
    @thinkingwonders5101 4 года назад +3

    Hi Veena chechi I am Deepti from Calicut this is such a yummy pickle will surely give it a try since we have a number of mangoes at this moment Thanks for uploading this recipe

  • @polymaxequipmentstools9082
    @polymaxequipmentstools9082 4 года назад +2

    Veenachechi...kandal thannea ariyam adipoliyanu ennu. Enthayalum try cheyyum... thank u chechi...😍😍😍😍

  • @sabithabn3145
    @sabithabn3145 2 года назад +2

    Innanu njan ee achar undakiyathu. Adipoli and easy recipe 😋 aanu. Thank you Veena chechi

  • @food-daily
    @food-daily 4 года назад +5

    Chechi thumbnails oru rakshayillla...kidilan photo sense annu chechikku... talented 😍

  • @miniandanitha8599
    @miniandanitha8599 4 года назад +3

    I was born an brought up in Trivandrum where my mother used make this Achar quite frequently I was carried to my childhood days Thanks Veena love you

  • @mrs5307
    @mrs5307 4 года назад +5

    ചേച്ചി... ഉണക്ക മാങ്ങാ അച്ചാർ റെസിപി ഇടാമോ.... plz 🙏

  • @krishnaprabhapl903
    @krishnaprabhapl903 4 года назад +4

    Sathyam vayil ninnu vellam vannu😋😋

  • @tasneemessam348
    @tasneemessam348 4 года назад +1

    Chechi ur recipes are good and perfect many of them I tried chechi fish recipes like netholi matti tenga aracha curry or puliyan mulag cheyunathu kainchu tharane pls ur measurement is exact so I prefer u love u chechi 🥰🥰🥰🥰🥰🥰🥰

  • @deepthibhoopendh6010
    @deepthibhoopendh6010 4 года назад +3

    Inn chechide pulissery, chechide murukk, randum undakki👌👌👌👌

  • @jinijoy5347
    @jinijoy5347 4 года назад +1

    ചേച്ചിയെ വായിൽ kappalodikkanulla വെള്ളം ഉണ്ട്ട്ടോ 😋😋😋😍mango അച്ചാർ ആർക്കാ ishtallaathe ഈ അച്ചാർ kooti കഞ്ഞി കുടിച്ചാൽ എന്ത് രസായിരിക്കും... തീർച്ചയായും ഉണ്ടാക്കും ചേച്ചി 😍😍

  • @nasheedajan2869
    @nasheedajan2869 3 года назад +2

    Ente mother ith undakki superr aayirunnu

  • @athirat7268
    @athirat7268 4 года назад +1

    Veena chechi...adipoli aanu.enne പോലുള്ള പ്രവാസികൾക്ക് ഒരുപാട് helpfull aanu.achar kanditt thanne kothiyaavunnu..super chechi..thank you for this video...

    • @activepsccoaching2012
      @activepsccoaching2012 4 года назад

      PSC/UPSC ടെസ്റ്റുകൾക്കു തയ്യാറെടുക്കുന്നവർ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. ഉപയോഗപ്രദമായ വീഡിയോസ് എല്ലാ ദിവസവും ഉണ്ടാകും. ചാനെൽ സബ്സ്ക്രൈബ് ചെയ്യുക.

  • @asharamdas695
    @asharamdas695 2 года назад +1

    നന്നായിരിക്കുന്നു.. എനിക്കും വിനീഗർ ഇല്ലാത്തതാനിഷ്ടം.. Love u 😍.. പിന്നെ maam ന്റെ പാത്രങ്ങളും വളരെ നല്ലതാ 👍🏻

  • @rajiabhilash4639
    @rajiabhilash4639 4 года назад +5

    Easy peasy recepie tharunna Veena chechikk orupadu thanks stay blessed 👍🙏😍😀😘😄😋😋😋

  • @aneenajohn4627
    @aneenajohn4627 4 года назад +1

    ചേച്ചി പറഞ്ഞപോലെ super tasty and easy pickle ഉണ്ടാക്കി അടിപൊളി.. tanks for the recipe..

  • @lissyaugustine5692
    @lissyaugustine5692 4 года назад +1

    Easy achar njanundakki .ellavarkkum ishtai thanku veena👌👌

  • @jasminbadar4048
    @jasminbadar4048 4 года назад +2

    Njan undaaki super 👍

  • @aswathyabhi9529
    @aswathyabhi9529 4 года назад +1

    Hai veenachechi....how are you?Chechi upayoghikunna pan kallano?.aanekil athevidunnu kidunnu.pls reply

  • @shimna6009
    @shimna6009 4 года назад +1

    Easy recipie.tnks chechi.venkitesh bhsttinnte channel kandu.pinne venkitiyude struggles.oh what a man he is👈.

  • @vindhyashaji7214
    @vindhyashaji7214 4 года назад +2

    Hii chechi njn chechide kore recipies try cheythu ellam super annn

  • @sukanyasaji28
    @sukanyasaji28 4 года назад +1

    adhyitta comment idunnath.. ella recipiesum kanarund..chilath try cheythitumund..perfect recipes venamengil chechide recipes thanne try cheyyanam 🥰🥰

  • @veenagopinath8315
    @veenagopinath8315 4 года назад +9

    Chechi your way of explaining about the food preparation is excellent I love it... 😋

    • @VeenasCurryworld
      @VeenasCurryworld  4 года назад +2

      thank you dear

    • @LeelaMani-sb2mz
      @LeelaMani-sb2mz 9 месяцев назад

      ​@@VeenasCurryworld🤗👩‍❤️‍👩🥰😍😎🤩❤❣️💞💘👍👌👌👌

  • @antonelagallery123
    @antonelagallery123 4 года назад +1

    Chechii ...easy puddings onnu try cheyyumo?? Caramel pudding onnu cheyyumo ??

    • @VeenasCurryworld
      @VeenasCurryworld  4 года назад

      caramel pudding already undallo

    • @antonelagallery123
      @antonelagallery123 4 года назад

      @@VeenasCurryworld Sorry chechi not caramel ... caramel custard pudding..😊

  • @deepikavlb9304
    @deepikavlb9304 2 года назад +1

    Chechi..njaan 1 mango vechu aadhyam try cheidhu...adipoli aayi🥰Thanks a lot💐💐

  • @navyashabin7147
    @navyashabin7147 4 года назад +11

    ✋️വായിൽ കപ്പൽ ഓടി... 😋😋😋

  • @remyachandran6700
    @remyachandran6700 3 года назад +7

    എന്റെ അമ്മ ഉണ്ടാകുന്നതു പോലെത്തന്നെ. My amma style😍

  • @nabeelstravellingvlog3978
    @nabeelstravellingvlog3978 4 года назад +2

    Hai chechi njanum UAE yil aanu.... Fujairahyil annu... Good presentation.... Njan ennu ethu try cheyyum.....

  • @bindubose5237
    @bindubose5237 4 года назад +3

    Wao...😋 Ente ammayundaakkunna achaar

  • @seemamanoj258
    @seemamanoj258 4 года назад +13

    Hi Veena Chechi😍😍♥️ I am a huge fan of you, I hope you’ll read this comment 🥰 I just want to thank you for all the time and effort you take to share all your cooking experience and the recipes which helps a lot of mother and young teenage girls like me👏👏♥️ I am a grade 9 student and thanks to you because I never use to cook or even try doing it since I didn’t have the interest but once I watched one of your videos I just started to get the feeling of cooking, I felt like I want to try it and after that I try to find time just so that I can learn new recipes. Thank you Veena chechi, all the credits goes to you, I am so happy that I watched that video because that’s how I started to feel inspired and felt like I can also do it. Once again I hope you’ll see this, THANK YOU VEENA CHECHI ♥️♥️💐 🙏

  • @fousiyaabdulsathar101
    @fousiyaabdulsathar101 4 года назад +5

    Wow....kidu. ...thanku chechiiiii...
    Nalla sundari aayittuundetto

  • @hope2free163
    @hope2free163 4 года назад +2

    Ith kidukki.... kallaki..... thimirrthu.....

  • @saranyas6226
    @saranyas6226 4 года назад +1

    Hii veena chechi nalae aachar undakkam manga irippund nallennayudae taste ishtapedumoo ennulla oru doubt und ennalum kurachu eduthu pareekshikkam

  • @bamboboys3930
    @bamboboys3930 3 года назад +2

    ഫ്രജിൽ വച്ചിട്ടില്വങ്കിൽ കുഴപ്പം ഉണ്ടോ 🙂🙏 ഞങ്ങൾ അച്ചാറ് ഉണ്ടാകാനുള്ള തീരുമാനത്തിൽ ആണ് താങ്ക്സ് 🙏🙏🙋‍♂🙂👍👍

  • @sheeba1032
    @sheeba1032 4 года назад +3

    Sherikkum vaayil vellam vannu veenakuttyy

  • @suhanaasi3580
    @suhanaasi3580 4 года назад +2

    Haii ചേച്ചി ഉറപ്പായും ചെയ്തുനോക്കാം ❤️

  • @mnvv.l.o.g554
    @mnvv.l.o.g554 2 года назад +1

    Njan cheythu nokki supper anu ketto

  • @shereenjithesh9290
    @shereenjithesh9290 4 года назад +1

    Chechi use cheytha measuring spoons adipoli....puthiyathano???

  • @muhammedyaseen4028
    @muhammedyaseen4028 4 года назад +1

    Ante ponnu Chechi oru rakshayum Ella vayil vellam Vannu kondeyirikunnu

  • @ramyadiya5827
    @ramyadiya5827 4 года назад +2

    Chechi yesterday 1st time i try u r recipe wheat porata and plain salna come out very well especially salna adipoli tnq so much chechi👍😊😊😊

  • @sujithasamuel1657
    @sujithasamuel1657 4 года назад +1

    👌👌thanks for the video...Veena chechi ithupole mango white pickle koode cheyamo

  • @eashanpraveen7913
    @eashanpraveen7913 4 года назад +1

    Chechi popcorn undakka enganeya.mixx vedikan kiitoo.ada corn vedichu cheyan pattumo..plz reply

  • @anishafi4671
    @anishafi4671 3 года назад +1

    Chechi njn inn undaki noki... Sususususususooooooooper😍

  • @benazeerjinshad7517
    @benazeerjinshad7517 4 года назад +2

    Fish boil cheyune paranju tharuo... Comment engilum cheyanam.... (Avich cheyyunne )

  • @foodsforyoucookingandtrave2489
    @foodsforyoucookingandtrave2489 4 года назад +117

    വായിൽ വെള്ളം വന്നവർ അടി ലൈക്

  • @harikrishna-uf1nk
    @harikrishna-uf1nk 4 года назад +4

    Chechi vaayil vellam varunnu😛😙

  • @lifewkokokola
    @lifewkokokola 3 года назад +7

    Tried this pickle, it's simple and tasty 👍😋

  • @nigeshbhargavan9313
    @nigeshbhargavan9313 4 года назад +1

    Njan checheede sadya achar undakkiyittund.. Evidellarkum eshta u.. Enthum undaakkanam... ☺️☺️😘😘

  • @sameerasemi545
    @sameerasemi545 3 года назад +1

    Kanumbo thanne kothiyavunnu 👌👌👌

  • @sreekuttysnair4642
    @sreekuttysnair4642 2 года назад

    Njanum kunjum കൂടിയ ഈ video kande അവന് താനേ കൊതി വന്നു wow wow paranja kande mango cut cheyane muthal😄

  • @aryarajesh4470
    @aryarajesh4470 4 года назад +1

    Chechiii, supperrr, vayil kappalodikkanulla vellam vannu

  • @marwaumer3502
    @marwaumer3502 3 года назад +1

    Veenaaa, a lot of thanks, ella recipesum very very tasty, ellathum

  • @antonelagallery123
    @antonelagallery123 4 года назад +8

    Hi Veenechii, yesterday I tried out your vegetable burger and it comes out really yummy!! Thankyou so much chechi😍

  • @nirmalanair9328
    @nirmalanair9328 4 года назад

    എനിക്ക് നോട്ടിഫിക്കേഷൻ വരാൻ തുടങ്ങി. താങ്ക്യൂ വീണ. ഞാനും മാങ്ങാ തലേദിവസം അരിഞ്ഞു ഉപ്പും ചേർത്ത് വക്കും പിറ്റേന്ന് അച്ചാർ ഉണ്ടാക്കും. ഞാൻ refined എണ്ണ ഒഴിച്ച് കടുക് ഇട്ട് പിന്നെ കളർ ഉള്ള മുളക് പൊടിയും ഉലുവ പൊടിയും കായവും ഇട്ട് പിന്നെ വെള്ളം ഒഴിച്ച് തിളപ്പിച്ച് ആറിയ ശേഷം മാങ്ങായിൽ ഇട്ട് വെക്കും. പിന്നെ ഉപയോഗിക്കും. നാളെ വീണയുടെ റെസിപ്പി വെച്ച് ഞാൻ ഉണ്ടാക്കും എന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു എന്ന് പറയാം. വീണയുടെ അച്ചാർ കണ്ടിട്ട് സൂപ്പർ ആണ്.

  • @gopikags5433
    @gopikags5433 3 года назад +2

    Mango 🥭 pickle super 👌

  • @brightlin665
    @brightlin665 3 года назад

    vellam use cheithu prepare panra mango kichadi video idu chechi plz

  • @bhavana8540
    @bhavana8540 4 года назад +4

    Uppilita manga enganeya achar indakua?

    • @ammushaji1765
      @ammushaji1765 4 года назад +1

      Manga vellam thodathe ethupole thanne ready akkuka.vellam venel uppilitta vellam thanne ozhikuka

  • @jayalathaai4250
    @jayalathaai4250 4 года назад +2

    Measuring cup and spoon adipoli chechi😘😘😘

  • @geethahari7799
    @geethahari7799 4 года назад +1

    Hai Chechi. Adipoli. Useful easy recipe. Urappayum try cheyyum.

  • @ayishanazrin1745
    @ayishanazrin1745 4 года назад +2

    ,ഹായ് വീണാ...... സുഖമാണോ....?
    ഇതു ഞങ്ങൾ ചാവക്കാട്ടുകാരുടെ അച്ചാർ ആണുട്ടോ. 🤭 മാങ്ങ കാലം തുടങ്ങുന്പോൾ തന്നെ ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കും.പിന്നെ മാങ്ങാ സുലഭമായി തുടങ്ങിയാൽ വേറെ രീതിയിൽ ഒക്കെ ഉണ്ടാക്കി സൂക്ഷിച്ചു വെക്കുള്ളു. Thanks വീണാ

  • @rayeesmusthafa
    @rayeesmusthafa 3 года назад +1

    Chechi acharine coconut oil use cheyyavo

  • @bindukalaanand809
    @bindukalaanand809 4 года назад +4

    എന്റെ വീണേ..വായയിൽ..കപ്പൽ തന്നെ ഓടി..തീർച്ചയായും ചെയ്യ്തുനോക്കും😍

  • @joshinat2700
    @joshinat2700 4 года назад +3

    Kaanumbol thanne 👌🏻mouth watering👌👌

  • @PepperyDelightsSalmaMannissery
    @PepperyDelightsSalmaMannissery 3 года назад +1

    Undaki noki 🙂Adipoli aayirnu...👍

  • @shijis.s5585
    @shijis.s5585 4 года назад +2

    Pwolichu veenechi😍😍😍😍oru rekshayillaaa...adipwoliyaayittunde

  • @shabanashan787
    @shabanashan787 4 года назад +1

    Chechhiii nostalgic feel. Nte Umma ithepole anu manga achar idal😋. Super tasty

  • @arularul6334
    @arularul6334 4 года назад +1

    Wow super chef vengatesh bath sir recepy enaku roampa pudikum but kerala recepy unga recepy than best thank you so much