രുചികരമായ നോർത്ത് ഇന്ത്യൻ മാങ്ങാ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കാം||north indian mango pickle|manga

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #northindianmangaachar
    #northindianmangopickle
    #mangopickle
    #mangaachar
    #jayasrecipes
    jaya's recipes
    ingredients
    raw mango - 1/2 kg
    salt
    mustard - 2 and 1/2 tbsp
    fennel seeds - 1 tbsp
    cumin seeds - 2 tbsp
    fenugreek seeds - 1 and 1/2 tsp
    dry red chillies - 4-5
    kalonji/nigella seeds / karimjeerakam - 3/4 tsp
    ajwain /ayamodakam - 1 tsp
    turmeric powder - 1and 1/2 tsp
    chilli powder - 1 tbsp
    asafoetida / hing - 1/4 tsp
    oil - 3/4 to 1 cup(use mustard oil or refined oil)
    vinegar - 1 tbsp (optional)

Комментарии • 282

  • @Kl19Ansaa
    @Kl19Ansaa Год назад +44

    ഞാൻ ഈ അച്ചാർ recipe ആണ് തേടിക്കൊണ്ടിരുന്നത് 👍👍👍❤️❤️❤️thanks a lot ❤️❤️❤️

  • @Mvg856
    @Mvg856 5 месяцев назад +4

    ഞാൻ കഴിച്ചിട്ടുണ്ട്,നല്ല ടേസ്റ്റ് ആണ്.മുംബൈ യില് ആയിരുന്ന എൻ്റെ ഒരു ഫ്രണ്ട് കൊണ്ട് വന്നു കഴിച്ചിട്ടുണ്ട്.ഒരു കഷ്ണം മാങ്ങാ മതി ചോറുണ്ണാൻ.

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 года назад +6

    സൂപ്പർ ആയിട്ടുണ്ട്🌹🌹. ഞാനും മുംബൈ ഇങ്ങനെ അച്ചാർ ഇട്ട് ഒന്ന് രണ്ട് വർഷം വെക്കാറുണ്ട്. കടുക് എണ്ണയിൽ ആണ്‌ ഉണ്ടാക്കാറ്.

    • @AVS585
      @AVS585 3 года назад

      ബിന്ദു ചേച്ചി ഈ അച്ചാർ ഉണ്ടാക്കാൻ അതിന്റെ റെസിപി നോക്കി വന്നതാ.. സത്യം പറയാല്ലോ ആദ്യം ഞാൻ മനസ്സിൽ ചിന്തിച്ചേ ചേച്ചിയെക്ക് ഇത് അറിയാരിക്കും കണ്ടാരുന്നേൽ ചോദിക്കാം അങ്ങനൊക്കെ ചിന്തിച്ചു കമെന്റ് നോക്കി വന്നപ്പോൾ ദേ ചേച്ചി ഇവിടെ 😍😍😍😍

  • @jayasreesanthosh8827
    @jayasreesanthosh8827 3 года назад +3

    ഒരുപാടു നാളായി ചോദിക്കാനിരുന്നതായിരുന്നു ഈ ഒരു അച്ചാർ . thank u very much Jaya ...

  • @myg_garden
    @myg_garden Год назад +1

    wow Jaya തന്റെ മത്തൻ പുളി ഉണ്ടാക്കി വളരെ നല്ലതാണ് മാങ്ങ അച്ചാർ ഉണ്ടാക്കാൻ തുടങ്ങുന്നു Thank you.. തന്റെ ശബ്ദം കേട്ടാൽ തന്നെ ഒരു സുഖമാണ്

  • @haneeshkumar5050
    @haneeshkumar5050 3 года назад +72

    ഒരുപാട് നാളായി പലരോടും തിരക്കിയ മസാലക്കൂട്ട് .....😋😋😋

  • @valsalakollarickal7421
    @valsalakollarickal7421 2 года назад +16

    സൂപ്പർ അച്ചാർ ആണ്.. ഞാൻ കഴിച്ചിട്ടുണ്ട് ❤❤❤

  • @tessythomas1978
    @tessythomas1978 3 месяца назад +1

    I was trying for this recipe. Good.. presentation is to the point. So it seems genuine.

  • @preethyjoseph9812
    @preethyjoseph9812 Год назад +1

    സൂപ്പർ ആണ്. ഞാൻ ഡൽഹിയിൽ ആരുന്നപ്പോൾ എപ്പോ കഴിക്കുന്ന അച്ചാർ...

  • @rajanknb
    @rajanknb 2 года назад +7

    കരിഞ്ജീരകം, onion seed, കലൊഞ്ചി (ഹിന്ദി )എല്ലാം ഒന്നുതന്നെ.
    റെസിപ്പി സൂപ്പർ 👌👌

  • @smithat7986
    @smithat7986 Год назад +2

    ഞാൻ ഇത് പോലെ ഉണ്ടാക്കി ട്ടോ super ആണ്

  • @alfii__alfiya7232
    @alfii__alfiya7232 2 года назад +1

    Njaan kazhichittund kure times... first ishttaayilla... pinneed fvrt pickle aayii... ❣️

  • @sreenivasanm1340
    @sreenivasanm1340 Год назад +2

    Add a little.jaggery will.enhanse the taste

  • @sithalakshmipk2790
    @sithalakshmipk2790 3 года назад +8

    Njan undakki. Gingelly oil use cheythu-otherwise your recipe. one month back I prepared 1 bottle. After 1week , starred using.Within 10-12 days the bottle become empty.There was a function in our house. Everybody wanted/used it for dosa, idly, rice. ( I used it for chappatthi also). Though I was preparing this before also , there was a little change in the recipe. Your's is easy and quick method. Tku for sharing. 👍💜

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 года назад +2

      Thank you sooo much.ഒരുപാടൊരുപാട് സന്തോഷം ട്ടോ.😊🤗❤️

  • @tourvlog7970
    @tourvlog7970 Год назад

    ഞാൻ ഇന്നു വീണ്ടും ഉണ്ടാക്കാൻ പോകുന്നു
    മാങ്ങ ഉണക്കി വെച്ചിട്ടുണ്ട് 🥰🥰

  • @minualeena8470
    @minualeena8470 3 года назад +1

    Chechide recipe's kure njan undakki....Ellam adipoliyarunnu

  • @susheelarajan7680
    @susheelarajan7680 8 месяцев назад +2

    അടിപൊളി taste ആണ്

  • @chalapuramskk6748
    @chalapuramskk6748 3 года назад +2

    Seems to be good. Whether we can use gingili oil or nallenna.

    • @sithalakshmipk2790
      @sithalakshmipk2790 3 года назад

      Yes . We are preparing ( since so many years) this pickle ; using Gingelly oil. Note :- oil should be fresh.

  • @jemimajacob5197
    @jemimajacob5197 2 года назад +4

    Black jeera, flaxseed and onion seeds are all different dear

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 года назад +1

      Onion seed is kalonji.flax seed is used for lowering bad cholesterol.,it is brown in colour dear.😊

  • @smrithinair6538
    @smrithinair6538 3 года назад +9

    എന്തായാലും ഇത് ഞാൻ ട്രൈ ചെയ്യും.. 😍

  • @molcyjames9254
    @molcyjames9254 3 месяца назад

    Njan undakki superrrrrr

  • @eleganztyle
    @eleganztyle Год назад +1

    Nalla അച്ചാർ നല്ല അവതരണം

  • @sreenivasanm1340
    @sreenivasanm1340 Год назад +1

    Onion seeds.nigella seeds karimgeerakam all same

  • @lissydavis2138
    @lissydavis2138 5 месяцев назад +1

    ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പറാ

  • @philommanoble2208
    @philommanoble2208 2 года назад +2

    I was searching for this since long time.Thank you. I will try.

  • @minimolsebastian7701
    @minimolsebastian7701 6 месяцев назад

    Superb. I was looking for this recipe. Thankyou.Very clear presentation.

  • @susheelasuresh5049
    @susheelasuresh5049 2 года назад +2

    Hai chechi... Njan achar indakan vendi search cheythappo checheede recipe kandu... Valare ishttappettu.... Innenthayalum indaki nokum.... Thank u so much desr😍😍❤️❤️... Well presentation also 👌👌❤️

  • @satheedevip4967
    @satheedevip4967 Год назад +1

    കൊള്ളാം നല്ല അച്ചാർ കൂട്ട്

  • @sheebaj9170
    @sheebaj9170 6 месяцев назад

    ഞാനും ഇങ്ങനെ തന്നെ യാണ് ഉണ്ടാക്കിയത് ഫ്രം ഗുരു വായൂർ

  • @rouhamehvish
    @rouhamehvish 4 месяца назад

    Coconut oil use cheyyaamo

  • @preethymathew6483
    @preethymathew6483 4 месяца назад

    Thanku dear🤗

  • @CURRYwithAMMA
    @CURRYwithAMMA 3 года назад +1

    Pickle seems mouthwatering jaya...

  • @tourvlog7970
    @tourvlog7970 8 месяцев назад +1

    ഞാൻ വീണ്ടും ഉണ്ടാക്കി 😊😊😊

  • @sunilambika322
    @sunilambika322 6 месяцев назад

    അച്ചാർ അടിപൊളിയായിട്ടുണ്ട് സൂപ്പർ💎💎💎💎💎💎💎💎💎💎💎

  • @sobhaprabhakar5388
    @sobhaprabhakar5388 7 месяцев назад

    Thank you Jaya...yes..onoion seed is Kalonji or karimjeerakam❤

  • @anandamfoodchannel
    @anandamfoodchannel 5 месяцев назад

    സൂപ്പർ 👌👍

  • @smithamanoj3412
    @smithamanoj3412 Год назад +1

    Superbbb chechi....I had always wanted this receipe...thank you💕

  • @ushagopi-g5d
    @ushagopi-g5d 6 месяцев назад

    Good recipe. I prepared it last yr also. It comes tasty and good. Keep it up

  • @shailajamn1076
    @shailajamn1076 7 месяцев назад +1

    Thanks Jaya❤

  • @LicyJos
    @LicyJos 5 месяцев назад +1

    Supper

  • @manju3337
    @manju3337 Год назад +1

    Good presentation

  • @lisaeapen3054
    @lisaeapen3054 3 года назад +3

    Thanks for the recipe. I was searching for this

  • @radhamanib8920
    @radhamanib8920 Год назад +2

    കുറച്ചു ദിവസം ആയി നോർത്ത് ഇന്ത്യൻ അച്ചാർ റെസിപ്പി അന്വേഷിച്ചു നടക്കുന്നു സന്തോഷം ആയി

  • @devikaa.s2102
    @devikaa.s2102 2 года назад +4

    Super and mouth watering 👌👍

  • @rajumaroly2777
    @rajumaroly2777 Год назад

    Health y
    Acharanello
    Undaki nokam valara upakarem

  • @preethakk2763
    @preethakk2763 3 года назад +5

    👌ഒണിയൻ സീഡ് തന്നെയാണ് കരീജീരകം Thanks Ma'am

  • @kesavanmadhavassery8578
    @kesavanmadhavassery8578 2 месяца назад

    മാങ്ങകട്ട്‌ ചെയ്ത്, ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് mix ചെയ്തു ഒരു ദിവസം വെക്കുക. അന്നേരം മാങ്ങയിലെ വെള്ളം മൊത്തം ഊർന്നിറങ്ങും. അത് മാറ്റുക. അന്നേരം 3 വർഷം കേട് വരില്ല. പിന്നെ kadukenna best choice. Kashmiri mirch powder kadukennayil cherkkuka, anneram nalla colour undakum. No need of preservatives. Ok

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 месяца назад

      ഞാൻ വീഡിയോയിൽ കാണിച്ച പോലെ ഉണ്ടാക്കും.perfect ആയി കിട്ടും.എത്ര വർഷം ഇരുന്നാലും കേടു വരില്ല.(but പെട്ടെന്ന് അച്ചാർ തീർന്നു പോകും)😊👍

  • @anniegeorge1293
    @anniegeorge1293 6 месяцев назад

    Yes.

  • @bobbymenon4057
    @bobbymenon4057 Год назад +1

    Excellent 👏🏼

  • @babyjohn6160
    @babyjohn6160 Год назад +11

    കടുക് എണ്ണ ചെറിയ ചൂടായി വരുമ്പോൾ അല്പം വെള്ളം തളിച്ചു കൊടുക്കുക (sprinkle)അപ്പോൾ bad smell മാറികിട്ടും.

  • @MrCabraham
    @MrCabraham Год назад +1

    Yes absolutely right. Onion seed. 👍

  • @tintums9969
    @tintums9969 Год назад +1

    Njan undaaki today super...........👍❤️❤️❤️❤️

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад +1

      🥰🤗🙏. masala pidikkan kurachu divasam vakkanam ketto.ഇരിക്കുന്തോറും സ്വാദു കൂടും

  • @yourenglish2078
    @yourenglish2078 2 года назад +1

    🤗🤗

  • @vasanthyiyer9556
    @vasanthyiyer9556 3 года назад

    Thanks good achar recipe but njan mumbaiyil bedekar masala aanu use cheiyunnthu sunflower oil use cheiyum

  • @VasanthiK-vz2ji
    @VasanthiK-vz2ji 5 месяцев назад

  • @ichasefx
    @ichasefx 3 года назад +2

    Variety pickle

    • @KunjumolCd
      @KunjumolCd 7 месяцев назад

      Karijeerakam&onionseeds are different

  • @NisaTrivandrum
    @NisaTrivandrum 3 года назад +1

    Suuupper ആണ് jaya

  • @yathukrishnapp431
    @yathukrishnapp431 Год назад

    നല്ല റെസിപ്പി നല്ലെണ്ണ ഉപയോഗിച്ച് ഉണ്ടാകാമോ ഈ അച്ചാർ

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад

      Traditional ആയി കടുകെണ്ണ ആണ് use ചെയ്യുക. ടേസ്റ്റും അതു തന്നെ. കുറച്ചു ദിവസം കഴിഞ്ഞാൽ കടുകെണ്ണയുടെ മണമൊന്നും തോന്നില്ല. refined oil use ചെയ്യാം. ഇല്ലെങ്കിൽ നല്ലെണ്ണ ഉപയോഗിച്ചു ട്രൈ ചെയ്തു നോക്കൂ.👍

  • @sreekala7800
    @sreekala7800 Год назад

    Thank you ..I will try

  • @lathikasvlog5616
    @lathikasvlog5616 5 месяцев назад

    Super Achar❤

  • @radharavi2891
    @radharavi2891 5 месяцев назад

    1 will try

  • @shameelaraju4898
    @shameelaraju4898 Год назад

    Wow

  • @biobeautyvisuals831
    @biobeautyvisuals831 Год назад

    പറഞ്ഞത് തന്നെ പല പ്രാവശ്യം ആവർത്തിക്കുന്നു

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад +2

      അപ്പൊ മനസ്സിലാകാത്തവർക്കു ഒന്നുകൂടി നന്നായി മനസ്സിലാകുമല്ലോ dear😊

  • @padmasheela1182
    @padmasheela1182 Год назад

    Kothi varunna. Ente veetil nirachum mangoes undu. I will definitely try.

  • @snehalathamyplaylist1909
    @snehalathamyplaylist1909 Год назад

    Thank you for the recipe

  • @sheelasrecipee
    @sheelasrecipee 7 месяцев назад

    Super👍🏻

  • @muhammedkodakkatt2042
    @muhammedkodakkatt2042 2 года назад +1

    Chechi ayamodakam illathe undakamo?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 года назад +1

      അച്ചാർ പാകമായൽ അയമോദകത്തിന്റെ ടേസ്റ്റ് വേറെ അറിയില്ല ട്ടോ.ഈ മസാല ഒക്കെ ചേർത്തതാണ് ഈ അച്ചാർ.ഇതൊക്കെ ആരോഗ്യത്തിനു വളരെ നല്ലതുമാണ്.ഒട്ടും വേണ്ടെങ്കിൽ ഒഴിവാക്കിക്കോളൂ.😊👍

  • @divyasworld2260
    @divyasworld2260 3 года назад +2

    Nannayitund dear❤️😍

  • @jainvarghese7854
    @jainvarghese7854 Год назад

    I will try today. super annuto😄

  • @treasapaul9614
    @treasapaul9614 7 месяцев назад

    Seems to be good.

  • @bvskitchen1045
    @bvskitchen1045 2 года назад

    👍🏻👍🏻👍🏻

  • @rosykutti3774
    @rosykutti3774 2 года назад

    👌

  • @ajithaanand6073
    @ajithaanand6073 Год назад +2

    Nalla achar aanu... Thank u so much dear😊😊

  • @rajirahul4772
    @rajirahul4772 Год назад

    ഈ അച്ചാറിന്റെ നല്ലെണ്ണ ഉപയോഗിക്കാമോ

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад

      ഇവിടെ നോർത്തിൽ കടുകെണ്ണ യാണ് ഉപയോഗിക്കുക.അതാണ് അതിന്റെ perfect ടേസ്റ്റും. refined oil use ചെയ്യാം.രണ്ടും ഇല്ലെങ്കിൽ മാത്രം നല്ലെണ്ണയിൽ ഉണ്ടാക്കി നോക്കാവുന്നതാണ്.(കടുകെണ്ണ യിൽ ഉണ്ടാക്കിയാൽ കടുകെണ്ണ ഇഷ്ടമില്ലാത്തവർ പോലും കഴിക്കും കേട്ടോ..അച്ചാർ പാകമായൽ കടുകെണ്ണയുടെ രുചിയോ,മണമോ ഒന്നും ഉണ്ടാവില്ല.👍)

  • @vkvasanthi1066
    @vkvasanthi1066 Год назад

    Nice

  • @radamaniamma749
    @radamaniamma749 Год назад +1

    നോർത്തി ന്ത്യൻ അച്ചാർ അതിരുചിയുള്ള താണ്- കേരളത്തിലെ കാലാവസ്ഥക്ക് ചേർന്ന വിധം പാകപ്പെടുത്തിയെടുക്കണം- കേ ടു വരാതെയിരിക്കാൻ

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад +1

      ഇതു കേരളത്തിലും പറ്റിയതാണ്.നാട്ടിൽ ഞാൻ കടുകെണ്ണ use ചെയ്യാറുണ്ട്.കടുകെണ്ണ ഒരിക്കലും കെടുവരില്ല ട്ടോ.അച്ചറുകൾക്കു best ആണ്..ഇൻഡ്യയിൽ എല്ലായിടത്തും use ചെയ്യാം.ടേസ്റ്റ് ഉണ്ടായാൽ പോരേ..🥰🤗

  • @vandana4447
    @vandana4447 2 года назад

    Black seed .
    It's good for hair growth.

  • @ramakrishnakurup7542
    @ramakrishnakurup7542 Год назад

    വളരെ നന്നായിട്ടുണ്ട്. കടുകെണ്ണക്ക് പകരം നല്ലെണ്ണ ഉപയോഗിക്കാമോ? വീഡിയോ ഇട്ടതിന് വളരെ നന്ദി .

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад +1

      Kuzhappamilla.(ഞാൻ ഈ അച്ചറിന് കടുകെണ്ണ മാത്രേ use ചെയ്‌യുള്ളൂ)പക്ഷെ കടുകെണ്ണയാണ് കുറച്ചു കൂടി ടേസ്റ്റ്.കടുകെണ്ണ യിൽ ഉണ്ടാക്കി പാകമാവുമ്പോൾ കടുകെണ്ണയുടെ മണം പിന്നെ ഉണ്ടാവില്ല.preservetives ഉം വേണ്ട.രുചിയാണെങ്കിൽ അസാധ്യം.ഒരു പ്രാവശ്യമെങ്കിലും കടുകെണ്ണയിൽ ട്രൈ ചെയ്യുന്നത് നല്ലതാണ് ട്ടോ.pothuve കടുകെണ്ണ ഇഷ്ടമില്ലാത്തവരും ഈ അച്ചാർ ഇഷ്ടപ്പെടും😊👍

  • @sakunthalaattingal9365
    @sakunthalaattingal9365 Год назад +1

    നല്ലെണ്ണ പറ്റുമോ 🤔

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад

      North indians kadukenna/refined oil aanu use cheyyuka.randum pattillenkil nallenna use cheythu nokkam.😊👍.

  • @shirlypanicker3367
    @shirlypanicker3367 2 года назад

    Nice recipe of Avakai pickle as per Andhra style. I use only gingelly oil and vinegar. I need to dry the cut Mangoes under fan or sun. After sometime my pickle had fungus. Wile drying in sun, it rained suddenly and got slightly wet. I will prepare as per the North lndian recipe and see whether it stays longer period of time. This pickle is very good along with curd rice. Let's hope for the best. I made 6 jars of pickles kept at room temperature. If we can store it
    in the fridge it will stay longer l feel.

  • @foodcourtbyalaav1121
    @foodcourtbyalaav1121 2 года назад

    1month vekkanam

  • @lalithambikasasidharan1905
    @lalithambikasasidharan1905 3 года назад

    Can we use gingely oil

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 года назад +1

      Yes.cherkkam.സാദാരണ കടുകെണ്ണയോ,refined ഓയിലോ ആണ് use ചെയ്യാറ്.👍

  • @premafrancis1563
    @premafrancis1563 6 месяцев назад

    👌👌🙏🏻

  • @karthikskumar7866
    @karthikskumar7866 2 года назад

    Sooooper

  • @jothibala9430
    @jothibala9430 Год назад +2

    Tasty preparations 👍❤

  • @vincentvincyraj688
    @vincentvincyraj688 Год назад +1

    ഓണിയൻ സീഡ് വേറെ കരിഞ്ജീരംഗം വേറെ.

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад

      🤔

    • @HARIMON12
      @HARIMON12 6 месяцев назад +1

      കരിഞ്ജീരകം വേറെ ഓണിയൻ സീഡ് വേറെയാണ്
      മണ്ടത്തരം പറയല്ലെ

  • @subimuhammed7376
    @subimuhammed7376 2 года назад

    👌👌👌👌👌

  • @ushaiyer3552
    @ushaiyer3552 2 года назад

    How to make aavaka mango...🙏

  • @superarjun4211
    @superarjun4211 Год назад

    കരിംജീരകം black seed

  • @shynishaji6157
    @shynishaji6157 6 месяцев назад

    ഞാൻ ഇപ്പോൾ 5kg അച്ചാർ ഇട്ടു..ബാംഗ്ലൂർ

  • @sindhuk1089
    @sindhuk1089 Год назад

    Puli illatha manga aanel vinegar cherkamo

  • @angelbabu3233
    @angelbabu3233 Год назад

    🙏🙏🙏🙏

  • @shailaganesan2475
    @shailaganesan2475 Год назад

    നല്ലന്ന ഉപയോഗിക്കാമോ

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад

      സാധാരണ കടുകെണ്ണ or refined oil ആണ് use ചെയ്യാറ്. അതു രണ്ടും പറ്റില്ലെങ്കിൽ നല്ലെണ്ണ എടുക്കാം.

  • @saurabhfrancis
    @saurabhfrancis Год назад +2

    ❤👌

  • @vanajakumaran715
    @vanajakumaran715 7 месяцев назад

    Njan mubmbail ullappol maradykal tharumayirunnu nalla taste anu

  • @sherminsebastian2712
    @sherminsebastian2712 3 года назад

    Velichenna upayogikkamo?

  • @roshinisatheesan562
    @roshinisatheesan562 Год назад

    👏👏👏👌👌👌🤝👍

  • @christyangel8481
    @christyangel8481 2 года назад

    ellenna pattumo

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 года назад

      Ellenna cherthu undakki nokkam.pothuve kadukenna /refined oil anu use cheyyuka.(kadukenn cherthu undakkiyal achar paakamayal kadukenna flavour undaavilla tto.nalla taste varum.)👍

  • @alicefrancis9938
    @alicefrancis9938 2 года назад

    Idil maduram cherkede

  • @planetinfluencedk5360
    @planetinfluencedk5360 Год назад

    Time 6:15 എന്ത് പൊടിയാണത് പേര് പറഞ്ഞില്ല

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад

      എല്ലാം വളരെ clear ആയി പറഞ്ഞിട്ടുണ്ടല്ലോ..അയമോദകം, കരിംജീരകം etc. വീഡിയോ ഫുൾ ശരിക്കും കാണൂട്ടോ.😊👍